വിലകുറവൊക്കെ കൊള്ളാം പക്ഷെ സാധനം Genuine കമ്പനി സാധനം അല്ലെങ്കിൽ നല്ല എട്ടിന്റെ പണി കിട്ടും... അല്പം കാശ് ആയാലും വീൽ ഒക്കെ ഒറിജിനൽ വയ്ക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ ആക്സിഡന്റ് ഉണ്ടാവാൻ സാധ്യത ഉണ്ട്
@Onceupona75911 ай бұрын
Very true. Accident, alloy wheel breakage, bend
@Sameerali-tz7ws2 жыл бұрын
കലാഭവൻ മണിയും കൂടെ ഫിറോസും ശബ്ദം
@MrShafeer33 жыл бұрын
Bro ivdem 14 inchinu 18 to 20 okke ullu (clt kasrgod ) pinne 16 inch 30 nu kittum pinne avde nth kurava ullath
@yadhukgr38252 жыл бұрын
Number undo
@fakecake12242 жыл бұрын
Number
@OFFDIIALLOYSKL112 жыл бұрын
Brand allallo
@sojan8179 Жыл бұрын
Contact please
@kcteck80972 жыл бұрын
ഫിറോസ് ഇക്കാടെ ചെറിയ ശബ്ദം സാമ്യം ഉണ്ട്❤️❤️
@shameemshameem59522 жыл бұрын
Yes
@madivalappa33762 жыл бұрын
Ss reallyyyy
@madivalappa33762 жыл бұрын
Ss reallyyyy
@2009bijum3 жыл бұрын
പ്രിയ സുഹൃത്തേ കേരളത്തിൽ ഇത്രയും കുറച്ച് കിട്ടത്തില്ല എന്ന് മാത്രം അവരോട് ചെന്ന് പറയരുത് കോയമ്പത്തൂരിലെ വില മാത്രം പറഞ്ഞാൽ മതിയല്ലോ
@asharafc66632 жыл бұрын
ഇതു കാരണമാണ് ഇവർ ഇപ്പോൾ വില കൂട്ടുന്നത്
@bronco38603 жыл бұрын
നല്ല വീലുകൾ ഒക്കെ തന്നെ but നമ്മുടെ നാട്ടിലെ വില അവരോട് പറയണ്ട...
@iqbal22022 жыл бұрын
അവര്ക് അറിയാം പക്ഷെ വില കൂട്ടി വിറ്റാൽ അല്ലങ്കിൽ നാട്ടിലെ വിലക് വിറ്റാൽ അണ്ണന്മാർ വാങ്ങില്ല
@Motographer__972 жыл бұрын
16 inch and 17 inch 4 hole alloys ethra varum
@AJCREATION9992 жыл бұрын
മാരുതി 800 ന്റെ ഉണ്ടോ
@sibuzvlogs3 жыл бұрын
ടയർ കട കാരൻ പറ്റി കലാണ്
@subair.mmeenadattur90972 жыл бұрын
റേറ്റ് കൂടുതലാണ് ബ്രോ ആഫ്റ്റർ മാർക്കറ്റ് അലോയ് യാണ് കേരളത്തിൽ ബ്രാന്റടിന്റെ വില വെച്ച് കമ്പേർ ചൈത് കേരളത്തിൽ ഇത്രയാണ് ഇവിടെ ഇത്രേ ഒള്ളൂ എന്നൊക്കെ തള്ളുമ്പോ താങ്കളുടെ സബ് ക്രബേ സാണ് നാങ്കളുടെ വാക്ക് കേട്ട് പോയി കുടുങ്ങുക .നല്ല പോലെ ചിന്തിച്ച് വീഡിയോ ചെയ്യു ബ്രോ
@bibinhabeeb12413 жыл бұрын
Broo ini nammude naattile vila avarkk paranju kodukkanda rate avar kootti varunnund
@rafikandakkai Жыл бұрын
താങ്കളുടെ നാട് എവിടെ ആണ് ,ഇതിലും കുറച്ചു ഞങ്ങട നാട്ടിൽ ഉണ്ട്
@abduljabbar-oh9nt2 жыл бұрын
eon 2 nd aly weel cheyyamo
@sreenath33663 жыл бұрын
കടയിലെ ഇക്ക 😍
@siddisalmas3 жыл бұрын
സംഭവം പൊളിയാണ് ഞാൻ മേടിച്ചിട്ടുണ്ട്... ഈ കടയിൽ നിന്ന്
@nebuthomas57763 жыл бұрын
I want to buy alloy for my xuv
@laijuca3 жыл бұрын
Renault kwid nte alloy ഉണ്ടോ..?
@bibinhabeeb12413 жыл бұрын
16 inch alloys undel nokkane Car display Nalla horn Body kits Maruti Sx4 accessories undel tirakkane
@ajeshvasanth26182 жыл бұрын
Sx4 aeth vandi aanen vere avark ariyila bro.... ente anubhavam aan....i do have sx4..
@alan46942 жыл бұрын
@@ajeshvasanth2618 me to.... SX4 oru alloy nokkuva vanthaa....🙂
@thajudeenabdulmajeed5801 Жыл бұрын
Do you have alloye wheel for V W Jetta
@mushthackali41072 жыл бұрын
Taverayude size ariyumo, athu paranjillallo
@monuarshad7433 жыл бұрын
Prise
@sunilndk2 жыл бұрын
youtuber മാർ ചെന്ന് അവിടത്തെ വില ഏറ്റവും കൂടുതൽ ആക്കി
@themotorist71232 жыл бұрын
Bro ambassador ethra itta set aagum
@johnx462 жыл бұрын
വില കുറവ് ഒന്നും ഇല്ലാ 18000..20000 രൂപക്ക് Gmax. Neo 13inch or 14inch alloy കിട്ടും ⚡⚡
@rahulkr5222 жыл бұрын
True
@vishnusadan5777 Жыл бұрын
Keralthilum ithinu 24 okke ollu pinne engana sir pakuthy vila
@nidhinnandhanan73993 жыл бұрын
Bro ividem thrissr same rate anu
@sakhilraj56062 жыл бұрын
Shop name ?
@anoopks11263 жыл бұрын
ഇവിടെ ഒരു കുറവും ഇല്ലല്ലോ. Rate കൂടുതൽ ആണ് കേട്ടിട്ട്
@naseefrafy1122 жыл бұрын
India യിലെ no 1 brand ആയ neo wheels and plati alloy wheels 14 inch aake 23000 to 26000 രൂപയെ വരുന്നുള്ളൂ
@Onceupona75911 ай бұрын
Original ano? Neo wheels fake irangunnund? Warranty undo?
@memipodikkalammemi89502 жыл бұрын
Omni. Kku pattiya alloy with tyre undo undenkil rate parayamo
@monuarshad7433 жыл бұрын
Bro 10 ഇഞ്ച് car ഡിസ്പ്ലേ ഒന്ന് അന്നെഷിക്കുമോ plz
@Im_Sharan2 жыл бұрын
7:50 Alto Alloy pwoli...!!! 16K 😐
@TeachMeBro2 жыл бұрын
Mani chetante sound 🥰
@arunkr38002 жыл бұрын
Swift silver colour 12000 rs paranjathu size eathra anu
@eric.stanleyeric.stanley62032 жыл бұрын
Volkswagen Polo how much for alloy wheel
@moncykp31022 жыл бұрын
Wagonr carin patiya alloy wheels undo
@anoopanoop22312 жыл бұрын
Eee you tuber paranju paranju vila koottikkumaodea
@arshad86573 жыл бұрын
Maruti 800 ethra vare idam
@akhilkishore82402 жыл бұрын
Shivaneeee, nammude price parayanda avaroodu
@gopinathgk10792 жыл бұрын
Do you have alloy wheel for qualis
@touristbuspremi2.092 жыл бұрын
Alto nda ethra avum
@henrichraphy16172 жыл бұрын
15 inch polok pattiyath indo
@gopugopinath43542 жыл бұрын
Odukathe vila aaaanu
@shadin-y20 Жыл бұрын
Alto allloy indo second
@mohamedvadakkethil42842 жыл бұрын
XUV 17 size rate please
@samrincyvlogs66192 жыл бұрын
Price kuduthala. Same price ullu keralathil
@askarangathil89873 жыл бұрын
എന്ത് കിണ്ടിയാ bro കുറവുണ്ട് എന്നു പറഞ്ഞു തള്ളുന്നെ ഈ വിലക്ക് ഇവിടെ കിട്ടാനുണ്ട്
@Drs4552 жыл бұрын
kundi kitanund
@n4uvlogs2082 жыл бұрын
Sunday open ano??
@akshay1737 Жыл бұрын
ഡ്യൂപ്ലിക്കേറ്റ് ആണോടെ
@jobyvarghese51782 жыл бұрын
Alloy wheels bent remove cheyuna place ariyamo
@mohammedelkm2278 Жыл бұрын
Rj_garage_Malappuram
@gamingwithtoxic91712 жыл бұрын
800 alloy wheels indo
@mohamedvadakkethil42842 жыл бұрын
17 size rate please
@technogom5723 Жыл бұрын
7:35
@remith7572 Жыл бұрын
pettennu kandappo LAL JOSE aanennu enikku mathamaano thonniyathu
@Aslamshaaa3 жыл бұрын
Half rate ethano 😬😬
@rajendranprince8671 Жыл бұрын
പുള്ളിയുടെ വില കേട്ട് കുളിര് കൊള്ളണ്ട കേട്ടോ ചേട്ടാ.ഇതിലും ബ്രാൻഡഡ് ഐറ്റംസ് 18500/- തൊട്ടു available Aanu.second aanenkil 12-14
@Sanoofsalam Жыл бұрын
Evde location
@jijoparayil94662 жыл бұрын
Swift dezire normal ethra inchanu bro
@giftyyesudaspeter47382 жыл бұрын
Top model 15inch , base 14 inch
@mathewsabraham44053 жыл бұрын
Ividthe full alloy um swift, dezire, Honda City ikke ullathaa🤣🤣🤣
@thajudheenable2 жыл бұрын
I need no for the shop honor
@xaviermarydasan14292 жыл бұрын
Honda accord alloys undo
@HELLOKOCHI2 жыл бұрын
Yes und
@abdulmajeedmaju99692 жыл бұрын
Number undo shoppinta
@rejilravindran60342 жыл бұрын
Omni പററിയ പുതിയ ALLOYWHEELS UNDO ATHAR rate
@Ojaslals2 жыл бұрын
E bull jet pole sound💥
@noufalck46162 жыл бұрын
Athe athe tto tto parayanath okke 😄
@sanumenothil68522 жыл бұрын
പറയിപ്പികല്ലേ ചേട്ടാ.... നാട്ടിൽ വീഡിയോ ചെയ്തിട്ടു പോരായിരുന്നോ....
@roadfolks90433 жыл бұрын
Price too high Same price you can buy in Kerala
@Myworld-sh4xg3 жыл бұрын
ഈ വിലക് നമ്മുടെ നാട്ടിൽ കിട്ടും
@sreejithvc17483 жыл бұрын
👍👍👍
@jithu73932 жыл бұрын
നാട്ടിൽ ഇത്ര ഇല്ല 😄😄
@davisk.pkallely42543 жыл бұрын
Ee vilakk kerala thil kittum cheta
@കൊച്ചിക്കാരൻvlog3 жыл бұрын
ബ്രോ എന്തോന്നെടേ ഇതേ വിലയെ ഇടപ്പള്ളി ഉള്ളു...അയാൾ നൈസായി തേപ്പ് തരുവാന്
@leapoffaithbys.v.m2 жыл бұрын
ഇടപ്പള്ളി എവിടെ ആണ് ആ ഷോപ് ബ്രോ
@mindmedia55382 жыл бұрын
പുനലൂർ 18000 രൂപക്ക് വാങ്ങിയ ഞാൻ 😜😜😜new സ്വിഫ്റ്റ്
@Vascodecaprio3 жыл бұрын
ശെരിയാണ് ഒരുകിലോ ചാളക്ക് മുന്നൂറു ഉറുപ്പികയാണ് അതുനോക്കുമ്പോൾ വെറും തറ വിലയാണ്...
@eyememyself63073 жыл бұрын
Some where poojappura ravi.. Haha..
@kuwaitabrajvm24723 жыл бұрын
ടയറുകൾ പറ്റുമെങ്കിൽ പുതിയത് വാങ്ങുക
@abijithtr28702 жыл бұрын
Ithilum kuravinu thrissur und. Allapinne
@grvloft19762 жыл бұрын
Ee പുള്ളിയുടെ കടയില്‍ ഞങ്ങൾ പോയതാ. വിലക്കുറവ് ആണെന്ന് കരുതി പോയ വെറും നഷ്ട്ടം മാത്രം ഉണ്ടാവുക.
@shameerk42392 жыл бұрын
നിങ്ങൾ ബ്ലോഗർ മാർ അവരെ വില കൂട്ടിച്ചു അതാ ഇപ്പോൾ ഉണ്ടായത്
@sreenireni1857 Жыл бұрын
ചേട്ടാ അതേ നമുക്ക് പുതിയൊരു ola scooter വാങ്ങി . ഞാൻ മാത്രല്ല മൂന്നാലഞ്ച് പേരുണ്ട് നമ്മുടെ യൂട്യൂബ് ചെക്ക് ചെയ്യുമ്പോൾ ഭയങ്കരവിലയാണ് ബോഡിഗാർഡ്സെന്റർ സ്റ്റാൻഡ് ആയിട്ടുള്ള സാധനം എങ്ങനെവില കുറച്ചു കിട്ടുന്ന സ്ഥലം അറിയിക്കുക കോയമ്പത്തൂർ ചെന്നൈ ബാംഗ്ലൂർ ഒക്കെ കിട്ടും എന്നു പറയുന്നു