പാലകമ്മ്യൂണിക്കേഷൻ & പൂഞ്ഞാർ നവധാര ഒരുകാലത്തെ ഉത്സവ പറമ്പിലെ രാജാക്കന്മാർ....... കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉത്സവക്കാർ ബുക്കിങ്ങിന് ക്യൂ ആയിരുന്നു
@TheSanjumon10 жыл бұрын
2005-2006 ഈ കാലയളവിൽ ഇവരുടെ ഗാനമേളയുടെ സ്ഥിരം ശ്രോതാവ് ആയിരുന്നു ഞാൻ, അന്ന് തമിഴ് സൊങ്ങ് പാടിയിരുന്നത് ഒരു കൊല്ലംകാരൻ രാജൻ, അന്നും ഈ നീണ്ടാമുടിക്കാരൻ സന്തോഷ് ഉണ്ടായിരുന്നു. അന്ന് ഹിന്ദി സൊങ്ങ് മാത്രമായിരുന്നു സന്തോഷ് പാടുന്നത്. ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൂടി ആയിരുന്നു പോകുന്നത്. ഏറ്റവും കുറഞ്ഞത് ഒരു 60 ഗാനമേലക്കെങ്കിലും ഞങ്ങൾ പോയിട്ടുണ്ട്. അന്നും ഇന്നും ഗാനമേളകളിൽ സൂപ്പർ ടീം ഇവർ തന്നെ. PALA COMMUNICATION
@vineeththoppil10 жыл бұрын
thetti poyallo suhruthe tamil songs madhurai singaravelana paadiyirunne...
@rahulchandran60757 жыл бұрын
chettan verarudeyum pattu kelkkarille?
@sijijosephjoseph475 жыл бұрын
@@vineeththoppil correct
@sreemon19873 жыл бұрын
6 year's ago
@joycr4475 Жыл бұрын
2005_06 time il sarang pathanathitta ayirunnu no.1
@vishnum41918 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപെട്ട ഗാനമേള ത്രൂപ്ആണ് പാല കമ്യൂണിക്കേഷൻസ് .ഞാൻ ആദ്യമായിഇവരുടെ പ്രോഗ്രാം കാണുന്നത് 2008 varshathilanu ആണ്. തിരുവന്തപുരം ജില്ലയിലെ വിതുര ചായം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ ദിവസമാണ് .അന്നത്തെ ഇവരുടെ പെർഫോമെൻസ് അടിപൊളിയായിരുന്നുഎല്ലാവര്ക്കും വളരെ ഇഷ്ടമായ ഒരു ഗാനമേളയായിരുന്നു .ഇനിയും പാല കമ്മ്യൂണിക്കേഷന്സിന്റെ ജൈത്ര യാത്ര തുടരട്ടെ ...ee ടീമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ
@shyamjose15 жыл бұрын
2004 2009 സമയത്തു സ്ഥിരമായി പാലാ കമ്മ്യൂണിക്കേഷന്റെ ഗാനമേള അസ്വാദകനായിരുന്നു ഞാൻ... എപ്പോഴും ഓർക്കുന്നു ഒരു രാജീവ് ചിറയിനകീഴ്- മലയാളം മധുരൈ ശിങ്കാലവേലൻ- തമിഴ് സന്തോഷ്_ ഹിന്ദി സാബു- മലയാളം. (എംജി ശ്രീകുമാർ സോങ്‌സ് സ്പെഷ്യലിസ്റ്) അടിപൊളിയായിരുന്നു ആ കാലം
@bineeshnk24944 жыл бұрын
Yes.. From pala
@sreejithsree20675 жыл бұрын
Njan like adichathu naran song aa pattu padumbol kanikallude attam kando oohh poli
@mrjith11 жыл бұрын
guy with long hair.. he is amazing.. so energetic and beautiful singing.... :) hats of u man!
@edwardbinavin859211 жыл бұрын
നീണ്ട മുടിക്കാരന് സ്തുതിയായിരിക്കട്ടെ !!!
@sreeratheeshr11 жыл бұрын
Ithaanu monee gamamela... superbb live entertainer
@chinchuindia10 жыл бұрын
I am a big fan of pala cmnctns..almost 25 times I saw ganamela of them
@lathifmubarak468111 жыл бұрын
oh !!!! what a super singing that long hair man...he is really firebrand...who is he...keep it up man..
@asianettv19 жыл бұрын
pala communication super ganamela team .... ilike santhosh songs.....
@svsaran5 жыл бұрын
Fantabulous performance..What a energy. Hats off team
@anumol-sd6rs7 жыл бұрын
adipoli ganamela. eniyum kelkan thonni. u
@v4vlog912 Жыл бұрын
ഇവരുടെ ഒരു ഗായകൻ ഉണ്ടല്ലോ tamil song പാടുന്ന madhura ശിക്കാരി vel എന്ന പൊളി ആയിരുന്നു പുള്ളി
@FIGHTERKING-l5p Жыл бұрын
അന്നും ഇന്നും സന്തോഷ് ഏട്ടൻ പൊളി
@rinoy1234511 жыл бұрын
long hair man & the man who sung mukkala mukabla great both were fabulous
@didheshkumar9993 жыл бұрын
കാശ് വാങ്ങിച്ചാൽ തിരിച്ച് പ്രതീക്ഷിക്കാം സൗണ്ട് പൊളിയാണ് അടിപൊളി