No video

പല ദൈവങ്ങളും മതങ്ങളും യുക്തിവാദവും : വ്യത്യസ്തമായ മൈത്രേയൻൻ്റെ കാഴ്ചപ്പാടുകളും | MAITREYAN TALKS 30

  Рет қаралды 84,514

L bug media

L bug media

Күн бұрын

Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#MAITREYAN #MaitreyaMaitreyan #മൈത്രേയൻ
#Karikku #ponmutta #alambaz #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia # MalayaliOnline #MalayalamLive # Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #neuronz #TataConsultancyService # Wipro #HP #TataConsultancyServices # InfosysTechnologiesLimited #Accenture #IIBMIndia #HCL # Infosystems #Siemens #WiproLimited #Infosys #HCLTechnologies #Tech Mahindra #BIJU MOHAN #Jamitha Teacher #ea jabbar #Mohamed Khan #KeralaFreethinkers Forum - kftf #kftf
Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#MAITREYAN #MaitreyaMaitreyan #മൈത്രേയൻ
#Karikku #ponmutta #alambaz #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia # MalayaliOnline #MalayalamLive # Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #neuronz #TataConsultancyService # Wipro #HP #TataConsultancyServices # InfosysTechnologiesLimited #Accenture #IIBMIndia #HCL # Infosystems #Siemens #WiproLimited #Infosys #HCLTechnologies #Tech Mahindra #BIJU MOHAN #Jamitha Teacher #ea jabbar #Mohamed Khan #KeralaFreethinkers Forum - kftf #kftf

Пікірлер: 290
@devayanis5265
@devayanis5265 3 жыл бұрын
മൈത്രേയനെ കേട്ടു തുടങ്ങിയ മുതൽ എന്റെ ഉള്ളിൽ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടികൊണ്ടിരിക്കുന്നു... I'm grateful to mythrean for saving my time in finding answers 😍♥️
@bindhumurali3571
@bindhumurali3571 3 жыл бұрын
അതെ
@charlesnazereth
@charlesnazereth 3 жыл бұрын
Uo
@jassniki
@jassniki 3 жыл бұрын
True
@jincegeorge2741
@jincegeorge2741 3 жыл бұрын
Great 👍
@athirasukumar856
@athirasukumar856 2 жыл бұрын
Njn ith aalochittund, vere jeevikal worship cheyyunnillallo ennum daivam enna aalkku enth species aayeikkum ennum
@keralajobhander7300
@keralajobhander7300 3 жыл бұрын
നിങ്ങളാണെന്റെ വഴിത്തിരിവിനും കാരണം ഏന്റെ തിരിച്ചറിവിന് കാരണം....നന്ദി
@joseaa8911
@joseaa8911 3 жыл бұрын
അപ്പോൾ താങ്കൾ വഴിതെറ്റി 😂😂😂
@stellarboy9582
@stellarboy9582 2 жыл бұрын
നമ്മളൊക്കെ ഇതിനപ്പുറം എത്തി കഴിഞ്ഞു
@benssharon
@benssharon 3 жыл бұрын
ഒരു വാക്കു പോലും ഒഴിവാക്കാൻ ഇല്ല ഈ വർത്തമാനത്തിൽ ..Luv u mytreya🥰
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
Maitreyan sir... Love u man... എത്ര കേട്ടാലും അങ്ങയുടെ വാക്കുകൾ bore അടിപ്പിക്കില്ല. നമ്മളെ മറ്റൊരു തലത്തിൽ എത്തിക്കുന്നു അങ്ങയുടെ അറിവ്...എന്തുമാത്രം അറിവാണ് അങ്ങേയ്ക്ക്... U r a legend....🔥🔥🔥
@SP-kw3ci
@SP-kw3ci 3 жыл бұрын
ഈ പുള്ളീടെ ബുദ്ധി എല്ലാര്ക്കും ഉണ്ടാരുന്നേൽ , atleast ഇതു മനസ്സിലാക്കുവാൻ എങ്കിലും സാമാന്യ ബോധം ഉണ്ടാരുന്നേൽ ഈ ലോകം എത്രയോ സുന്ദരം ആയേനെ....!!
@AbduKurasan-pu3kd
@AbduKurasan-pu3kd Жыл бұрын
പുള്ളിയുടെ ബുദ്ധിയുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞിരിക്കാം
@jobinjoseph8151
@jobinjoseph8151 Жыл бұрын
മനസിലാക്കികിണ്ടിരിക്കുന്നു
@nissarvava1252
@nissarvava1252 3 жыл бұрын
Genius1. Since school time I know him well
@rasheedpm1063
@rasheedpm1063 3 жыл бұрын
എത്ര പെട്ടന്ന് കഴിഞ്ഞു പോയി അടുത്തത് ഒരു പാട് വൈകല്ലേ❤️❤️
@vipinvarma6980
@vipinvarma6980 3 жыл бұрын
കാളവണ്ടിയിലെ ഒരു സാധനം ബെൻസ് കാറിൽ ഫിറ്റ് ചെയ്യാം. -നാരങ്ങയും പച്ചമുളകും 16.28
@farimownoos6544
@farimownoos6544 3 жыл бұрын
Hey..new Holly book haa?
@Nietzsche777
@Nietzsche777 3 жыл бұрын
മിടുക്കൻ 😁🙌
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
സാക്ഷാൽ.. ദൈവം ഇരുന്നു വാദിച്ചാലും.. ദൈവം നാണിച്ചു പോകും🙏👍👍👍👍👍
@lylageorgeantony421
@lylageorgeantony421 3 жыл бұрын
എത്രയും കേട്ടിട്ടും താങ്കൾ സാക്ഷൽ ദൈവത്തെ പിന്നയും ഓർത്തല്ലോ 🤭🤭🤭😃
@shobi564
@shobi564 3 жыл бұрын
@Prabil m 😂
@SureshBabu-ul7gb
@SureshBabu-ul7gb Жыл бұрын
Daivam. Enna onnillallo pinne engane naanikium...
@devumanacaud4860
@devumanacaud4860 Жыл бұрын
എന്റെ ദൈവം എല്ലാം പോയി
@YONIB10
@YONIB10 3 жыл бұрын
എന്റെ അന്ധവിശ്വാസം മറ്റുള്ളവന്റെ അന്ധവിശ്വാസത്തെക്കാൾ മികച്ചതാണ് എന്നാണ് എന്നു മനസിലാക്കണം.... 😅
@lylageorgeantony421
@lylageorgeantony421 3 жыл бұрын
അങ്ങനെ ആണോ.... അന്ന്യന്റെ വിശ്വാസം എനിക്ക് അന്ധവിശ്വാസമായി തോന്നുന്നു ഇതല്ലേ എല്ലാ മതവിശ്വാസി കരുതുന്നു 😆
@YONIB10
@YONIB10 3 жыл бұрын
@@lylageorgeantony421 സത്യത്തിൽ അതാണ് സത്യം 😅. മറ്റുള്ളവന്റെ വിശുദ്ധ പുസ്തകത്തിലെ കഥകൾ കേട്ടു ചിരിക്കുന്ന നാം, ഇതേ തമാശ കഥകൾ തന്നെ ആണ് നമ്മുടെ വുശുദ്ധ പുസ്തകത്തിലും ഉള്ളത് എന്ന്‌ ഓർക്കുന്നില്ല, ഓർത്തലും അതു nice ആയി ഒഴിവാകുന്നു എന്നതാണ് യാഥാർഥ്യം. 😁
@vladimirsid7296
@vladimirsid7296 3 жыл бұрын
Richard Dawkins have said this before
@chekmate397
@chekmate397 2 жыл бұрын
ഞാൻ ഒരു വിശ്വാസി ആണ്. അന്ധ വിശ്വാസി അല്ല എന്ന് പറയുന്നത് പോലെ 😂
@ktsna
@ktsna 3 жыл бұрын
ഇയാളെ കേൾക്കുന്നതിലും രസം വേറെ എന്തുണ്ട്
@sanztify_
@sanztify_ 3 жыл бұрын
Nice adichittu kelkan valare rasamanu
@adonis9568
@adonis9568 3 жыл бұрын
Karik series
@aneeshasb5485
@aneeshasb5485 3 жыл бұрын
Yes
@aneeshasb5485
@aneeshasb5485 3 жыл бұрын
Super super super 👍👍👍👍👍👍 മനുഷ്യനാകാൻ മത ഗ്രന്ഥങ്ങൾ യുടെ വചനം ആവശ്യമില്ല
@ajithkumarmt4032
@ajithkumarmt4032 Жыл бұрын
The crux
@lylageorgeantony421
@lylageorgeantony421 3 жыл бұрын
തിരിച്ചറിവ് ... ഉറച്ച നിലപാട് അതാണ് ഇദ്ദേഹം 🌷
@jobingeorge3910
@jobingeorge3910 3 жыл бұрын
Maitryan is really a star🌟🌟🌟
@sunilbabu6498
@sunilbabu6498 3 жыл бұрын
Real Human. love u Mythreyan. Wish to see you ❤️
@sharisharamakrishnan4344
@sharisharamakrishnan4344 3 жыл бұрын
Thank you Maitreya for making the way to find the world
@somanathanraju847
@somanathanraju847 3 жыл бұрын
You are incomparable. Your level of thinking great 👍
@rojoscaria120
@rojoscaria120 3 жыл бұрын
ഇതാണ് പുരോഗമന ചിന്താഗതി....... ഇങ്ങനെ തന്നെ ആവണം കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ. അല്ലാതെ വല്ല പാതിരിയും സന്യാസിയും ഉസ്താതും പറയുന്നത് കേട്ട് വെറുതെ ഉള്ള ചിന്ത ശേഷിയെ നശിപ്പിക്കരുത്.... well said 👍👍👍👍
@gayathrik.s.9364
@gayathrik.s.9364 3 жыл бұрын
Excellent...There is no god.
@shareefk631
@shareefk631 3 жыл бұрын
നല്ല വിഷയം
@santhoshtn5444
@santhoshtn5444 7 ай бұрын
Brilliant മനുഷ്യൻ❤
@ajayakumarn7714
@ajayakumarn7714 3 жыл бұрын
National highway യിൽ "കാളവണ്ടി" ഓടിച്ചാൽ traffic jam ഉണ്ടാകും.........അതൊരു തിരിച്ചറിവാണ്.......😊😊😊😊😊😊😊😊😊😊😊😊😊
@menonksa
@menonksa 3 жыл бұрын
എന്താ ബുദ്ധി, ആർക്കും അറിയില്യ - കണ്ടുപിടിച്ചു ല്ലേ ?
@ratheeshratheess2896
@ratheeshratheess2896 Жыл бұрын
ചിന്തിച്ചത് കൊണ്ടെല്ലേ ലോകത്ത് എല്ലാം ഉണ്ടായത് മനുഷ്യൻ ഇല്ലെങ്കിലോ. നിങ്ങൾ ലോകത്തെ എല്ലാ മനുഷ്യരെ മാറ്റിയാലും എന്നെ മാറ്റാൻ കഴിയൂല എത്രകാലം നിങ്ങളുടെ കൂടെ ഞാൻ ജീവിച്ചാലും മൈത്രീയ സാർ അഞ്ചു മിനിറ്റിൽ നിങ്ങളെ മാറ്റും സംസാരിക്കാതെത്തന്നെ..... . . ☝️
@prasanthp1760
@prasanthp1760 Жыл бұрын
നിങ്ങൾ ഞങ്ങളിലേക്കു വരും.. 💙💙
@shamrazshami2655
@shamrazshami2655 2 жыл бұрын
പാണ്ഡിത്യത്തിന്റെ നിറകുടം തുളുമ്പുന്നു നിങ്ങളിൽ ഇനിയും ഇനിയും പകരൂ ഞങ്ങളിലേക്ക്
@sreeharik6415
@sreeharik6415 3 жыл бұрын
This is something special 😍😍
@haneefaullatil2917
@haneefaullatil2917 3 жыл бұрын
സർ മതം കാരണം ജനങ്ങൾ ഭ്രാന്തൻ മാരായി തീർന്നിരിക്കുന്നു സ്കൂൾ തലത്തിൽ കൂടി ശാസ്ത്രവും യുക്തിയും പഠിപ്പിച്ചില്ലെങ്കിൽ ഈ അവസ്ഥ ദുരന്തമായി മാറും
@bindhumurali3571
@bindhumurali3571 3 жыл бұрын
സത്യം
@user-ep4ge9zd1g
@user-ep4ge9zd1g 3 жыл бұрын
ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു. ആരുടെയും മതം, രാഷ്ട്രീയം etc ഒന്നും നോക്കാതെ പരമാവധി സഹായം ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നെ അതിനു പ്രാപ്തമാക്കിയത് ക്രിസ്തുവിശ്വാസി ആയതുകൊണ്ടാണ്. നല്ല മനുഷ്യൻ അത് എല്ലാ ഇസങ്ങളിലും ഉണ്ട്. അതാണ് കണ്ടെത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
@manikumar8892
@manikumar8892 3 жыл бұрын
@@user-ep4ge9zd1g appo thangalkku oru nalla manushyan aakan oru matham avisyam aano 😕
@manikumar8892
@manikumar8892 3 жыл бұрын
Athengana school inte admission form il vare chodhikkum ninte religion enthua cast enthua ennokke
@JOVALIVE
@JOVALIVE 3 жыл бұрын
@@user-ep4ge9zd1g നിങ്ങൾക് നല്ല മനുഷ്യൻ ആവാൻ മതം വേണമെങ്കിൽ നിങ്ങളൊരു വൻ പരാജയമാണ് 🤣🤣
@aneeshoommen72822
@aneeshoommen72822 3 жыл бұрын
Well explained 👌
@alexvarghese2826
@alexvarghese2826 3 жыл бұрын
Very well explained. Its as good As classroom. Scientifically Explained.
@satheeshv901
@satheeshv901 3 жыл бұрын
U r brilliant
@chackothomas4141
@chackothomas4141 3 жыл бұрын
Expecting more videos from you sir..really brainstorming concepts ...👍👍
@hojaraja5138
@hojaraja5138 3 жыл бұрын
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ശബ്ദമലിനീകരണം സംബന്ധിച്ച് എന്തെങ്കിലും പറയണം
@jjk3240
@jjk3240 3 жыл бұрын
What to say? It's just bullshit, absurd. But why u are worried about only place of worship? What about others like the politicians?
@rajanichandran1566
@rajanichandran1566 3 жыл бұрын
Super 💯
@sainulytha120
@sainulytha120 3 жыл бұрын
മതം വെറുക്കുന്നവർക് like അടിക്കാം..
@mrkutty0
@mrkutty0 Жыл бұрын
Oru kodu "Likes" ente suhrthe😂❤
@prasanthp1760
@prasanthp1760 Жыл бұрын
നിങ്ങൾ ഒരു സംഭവമാണ്... ആശാനെ... 🔥🔥🫶🫶😍😍
@haseena8424
@haseena8424 3 жыл бұрын
Exactly, I think same.
@merlybiju9851
@merlybiju9851 3 жыл бұрын
Good good watching 👍👍👍
@husainbah
@husainbah 3 жыл бұрын
Aayiram Purohithanu ara Maitreyan..you are great..❣️
@devumanacaud4860
@devumanacaud4860 Жыл бұрын
Maithreyan എന്റെ ദൈവ വിശ്വാസം തുലച്ചു നന്ദി 😃😃
@balachandrabhat5816
@balachandrabhat5816 3 жыл бұрын
കൊറോണ വന്നപ്പോൾ കണ്ടില്ലേ വിശ്വാസികളുടെ യുക്തി
@SP-kw3ci
@SP-kw3ci 3 жыл бұрын
ദൈവത്തിന്റെ ശക്തിയും
@johnyv.k3746
@johnyv.k3746 2 жыл бұрын
അത്ഭുത രോഗശാന്തി ശുശ്രൂഷ.😂😂😂
@wrongturn5185
@wrongturn5185 3 жыл бұрын
Great
@alphonsachacko2729
@alphonsachacko2729 Жыл бұрын
yes👍👍👌👌👌
@saheed8815
@saheed8815 3 жыл бұрын
Leaving legend❣️
@yellowwb4183
@yellowwb4183 3 жыл бұрын
Living
@Nietzsche777
@Nietzsche777 3 жыл бұрын
ഇനി ഇദ്ദേഹത്തിനെ പിടിച്ചു ദൈവം ആകാതെ ഇരുന്നാൽ മതി 😃😃
@livnstay5237
@livnstay5237 Жыл бұрын
കൃപസന പോകുന്ന എല്ലാവരും ഇത് കാണണം. just a good though it s not too late to re think
@prasanthp1760
@prasanthp1760 Жыл бұрын
ആശാനെ നിങ്ങൾ വേറെ ലെവൽ 🔥🔥🫶🫶😍😍
@ahammedizan5037
@ahammedizan5037 2 жыл бұрын
ആദ്യമായിട്ടാ ഞാൻ കേൾക്കുന്നത് ഇഷ്ട്ടമായി.. 👍
@rajachandranpalakkad
@rajachandranpalakkad 3 жыл бұрын
Brilliantly explained... Cheers 💓
@babupk9542
@babupk9542 3 жыл бұрын
Wow....great...
@francisambrose9627
@francisambrose9627 2 жыл бұрын
Highly appreciated . Great teacher!
@neenar7628
@neenar7628 3 жыл бұрын
This reminds me of the story of six blind men and the elephant. As in the story, we humans have a tendency to claim absolute truth based on our limited, subjective experience as we ignore other people's limited, subjective experiences which may be equally and partially true. They misjudged the elephant as something based only on their own perspective and started quarrelling each other. Their misjudgment doesn’t mean elephant doesn’t exist. It only means that to learn the truth, we must put all the parts together. we must look on a bigger frame for us to understand what things really are.
@PrasadPrasad-do3ic
@PrasadPrasad-do3ic 3 жыл бұрын
Oh,njaanum und ningalude koode 😍😍
@josekmcmi
@josekmcmi 3 жыл бұрын
You are a great philosopher. We need more liberal thinkers like you, C.Ravichandran etc.
@DeccanPlateau
@DeccanPlateau 2 жыл бұрын
He is mocking C Ravichandran. Didn't you get it yet ..?
@user_zyzymvb
@user_zyzymvb 3 жыл бұрын
11:56ശൃഷ്ട്ടിയില്ല വളരെ ശരിയാണ്
@TheLion0000
@TheLion0000 3 жыл бұрын
Powerful MAN
@sunilnandakumar8244
@sunilnandakumar8244 3 жыл бұрын
ദൈവമല്ല.. ദൈവത്തിന്റെ അച്ഛൻ വിചാരിച്ചാൽ പറ്റത്തില്ല 😆😆
@lylageorgeantony421
@lylageorgeantony421 3 жыл бұрын
മതപഠനം തിരിച്ചറിവിന് ശേഷം തുടങ്ങുകയാണ് എങ്കിൽ ഒരു പക്ഷെ മതത്തിനു പിടിച്ചു നിൽക്കാൻ സാധിക്കുമോ 🙄
@anaghaanu7244
@anaghaanu7244 3 жыл бұрын
No...i think so...🙄
@alexvarghese2826
@alexvarghese2826 3 жыл бұрын
Matham parayunnavane adikkum.
@prajishkasrod2479
@prajishkasrod2479 3 жыл бұрын
പലതരം ഭാഷയുണ്ടായത് എങ്ങനെ ആണെന്നുള്ള വീഡിയോ ചെയ്യുമോ?
@aneeshkgeorge1831
@aneeshkgeorge1831 2 жыл бұрын
Thankyou mythreyan
@jibish7999
@jibish7999 3 жыл бұрын
ഇങ്ങേരു വേറെ ലെവൽ 👍
@joshymathew2253
@joshymathew2253 3 жыл бұрын
Well said
@BeyondWo
@BeyondWo 3 жыл бұрын
ഈ കാലഘട്ടത്തിലെ യുക്തി വാദികളെയും(യുക്തി ഇല്ലാത്തവർ ), മതം തലയ്ക്കു പിടിച്ചവരെയും കാണാൻ എളുപ്പമാണ്. കാരണം ദൈവം അവരെ ഇപ്പോൾ പ്രത്യക്ഷപ്പെടുത്തിയിരിക്കുകയാണ്, ആദ്യം അവരുടെ പരിപാടി മറഞ്ഞിരുന്നിട്ടായിരുന്നു.
@FriendlyFrolic
@FriendlyFrolic 3 жыл бұрын
brilliant observations and talks. All the best to you Maithreyen
@ajeshkollam5937
@ajeshkollam5937 Жыл бұрын
@jishav.b6806
@jishav.b6806 3 жыл бұрын
Arivinte Nirakudam
@athishkrm
@athishkrm 3 жыл бұрын
Great ♥️
@devumanacaud4860
@devumanacaud4860 Жыл бұрын
8.50 ഇപ്പോൾ pinu ചെയ്യുന്ന പരിപാടി
@kinavu7523
@kinavu7523 3 жыл бұрын
Good speech 😊
@premjipanikar270
@premjipanikar270 3 жыл бұрын
Sir where was you on these day's, all the people has to lesion these words. Ho all words are fire.
@johnpushparajkr8140
@johnpushparajkr8140 3 жыл бұрын
ജീവിതം എന്നതു ഒരു കടങ്കഥയാണ് . வாழ்கை என்பது புரியாத புதிர் . Life is a riddle .
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💙
@shalushennaart6439
@shalushennaart6439 3 жыл бұрын
Sir you Great 💕💕💕💕
@rdinakaran5318
@rdinakaran5318 3 жыл бұрын
Anexcellant talk.
@ramankuttypp6586
@ramankuttypp6586 Жыл бұрын
Nallavideo
@parvathysnairnair3621
@parvathysnairnair3621 3 жыл бұрын
Very informative and mind opening talk
@dilipslearninghub1545
@dilipslearninghub1545 3 жыл бұрын
❤️❤️❤️
@girigirish2218
@girigirish2218 3 жыл бұрын
super sir
@sraji5785
@sraji5785 Жыл бұрын
സാർ മയത്ര andu പറയണം എന്നു areyella സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padmakumar1972
@padmakumar1972 Жыл бұрын
Great man ❤️
@Dileepkb1986
@Dileepkb1986 3 жыл бұрын
മൈത്രെയൻ പറയുന്നതിൽ ചിലതു തെറ്റാണു. മനുഷ്യൻ അതീന്ദ്രീയ ശക്തികളെ വിശ്വസിക്കാൻ തുടങ്ങിയത് ഭയത്തിൽ നിന്നാണ്. പ്രകൃതിയിൽ ഉണ്ടാകുന്ന പ്രതിഭാസങ്ങളെ അത്ഭുതത്തോടെ നോക്കി കണ്ടു അതിനു പിന്നിൽ ആരോ ഉണ്ടാകും എന്ന ചിന്ത ആണ് ദൈവം എന്ന അന്ധ വിശ്വാസത്തിൽ അവരെ കൊണ്ടെത്തിച്ചത്. അതുപോലെ തന്നെ മരണവും ഒരു കാരണമാണ്,, കൂടത്തിൽ ഉണ്ടായവരുടെ വേർപാട് ഇവര് മറ്റെവിടെയോ ഉണ്ടെന്നുള്ള വിശ്വാസം അങ്ങനെ പല കാരണങ്ങൾ ആണ് ഇതിനു പിന്നിൽ.
@jeyyes3158
@jeyyes3158 3 жыл бұрын
ഇതൊക്കെ സ്ഥാപിത താല്പര്യക്കാർ ഉണ്ടാക്കിയതാണ് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചു നേതാവായി
@user-qm6pk5nr3r
@user-qm6pk5nr3r 3 жыл бұрын
ഇടി, മിന്നൽ, കാറ്റ്, മഴ ആണ് ആദ്യം ആരാധിച്ചിരുന്നതെന്ന് വായിച്ചിട്ടുണ്ട്.
@pknavas5207
@pknavas5207 3 жыл бұрын
Maitru.👏👏👏👍😍😘
@oxicolultrashine4076
@oxicolultrashine4076 3 жыл бұрын
Energy can neither be created nor be destroyed, but it can be converted to one form to another. Pand physics lu padichathinte artham eppazha manasilavinath.
@sijudubai
@sijudubai 3 жыл бұрын
Mytreyan is back to form.
@vijayanchothan5097
@vijayanchothan5097 3 жыл бұрын
Excellent
@RRijesh
@RRijesh 3 жыл бұрын
Scientific method is very effective in explaining the question of "how" but not "why"
@rajeshpv1828
@rajeshpv1828 3 жыл бұрын
Right. Science "the procedure" doesn't explain "why". But ask an experienced scientist from any field the question "why this happens?" They will clearly say the answer. Therefore Science+human intelligence can only answer "why"
@RRijesh
@RRijesh 3 жыл бұрын
@@rajeshpv1828 I don't think we have developed that faculty to explain the "why" question comprehensively. I am not undermining or lowering the importance of science. We, as a human, have limitations in completely understanding our existence in this mysterious world. Our senses also have limitations. And this is even more apparent while discussing the "why" or questions concerning "origin".
@jerryvdo
@jerryvdo 3 жыл бұрын
ഇൻ്റർവ്യൂ നടത്തുന്ന ആൾ ജനകീയ കോടതി എപിസോഡിൽ വന്ന പള്ളീലച്ചൻ ആണെന്ന് തോന്നുന്നു സൗണ്ട് കേട്ടിട്ട്.
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ആ പള്ളിയിൽഅച്ഛൻ, 😂എനി മൈത്രേയന്റെ നിഴൽ കണ്ടാൽ പേടിക്കും... അമ്മാതിരി അടിയാണ്, അയാൾ വാങ്ങിയിരിക്കുന്നത്. 🤣🤣🤣ജനകീയ കോടതി, ഒരു ഒന്നന്നര 🤣കോടതി ആയിരുന്നു. ഇന്ദു എന്ന സ്ത്രീക്ക്, മരിയ്ക്കു കിട്ടിയിട്ടുണ്ട് 😂😂😂. ഞാൻ ജനകീയ കോടതി എത്ര പ്രാവശ്യം കണ്ടു ചോദിച്ചാൽ എനിക്കേ..... അറിയില്ല 🤣🤣
@ajinfrancis111
@ajinfrancis111 3 жыл бұрын
Real human being❤️❤️❤️❤️❤️❤️
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@ssamuel6933
@ssamuel6933 3 жыл бұрын
👌👌👌💯
@flickerspot
@flickerspot Жыл бұрын
Poli
@alenshibu1638
@alenshibu1638 2 жыл бұрын
👌👌👌
@ska4036
@ska4036 2 жыл бұрын
ദൈവം മനുഷ്യനെ സൃഷ്ടിക്കുകയല്ല, മനുഷ്യൻ ( പല ) ദൈവത്തെ സൃഷ്ടിക്കുകയാണുണ്ടായത്.😱😀😋
@MukeshKumar-gj1rs
@MukeshKumar-gj1rs Жыл бұрын
ജീവൻ എന്താണെന്ന് ചോദിച്ചാൽ ചലിക്കുന്ന എല്ലാ വസ്തുക്കളേയും പൊതുവെ പറയുന്നതാണ് ജീവൻ. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും നിരന്തരം Rest ഇല്ലാതെ ചലിച്ചു കൊണ്ടിരിക്കുന്നു. പിന്നെ എന്തായിരിക്കും മനുഷ്യരെ പ്രപഞ്ചത്തിൽ നിന്നും വ്യത്യസ്തമായി കാണുന്നതിന് കാരണം? അത് മറ്റൊന്നുമല്ല മനുഷ്യർക്ക് Nervous System ഉള്ളത് കൊണ്ട് ചലനത്തിൽ Feeling എന്ന പ്രതിഭാസം അനുഭവപ്പെടുന്നു. Nervous system ഉള്ളത് കൊണ്ട് ഭൂമിയിൽ Gravity എന്ന പ്രതിഭാസം മനുഷ്യർക്ക് Feel ചെയ്യുന്നു എന്ന് മാത്രം.കൂടാതെ ബുദ്ധിയും, ചിന്താശേഷിയും,സിദ്ധിയും മനുഷ്യർക്കുണ്ട് എന്നാൽ നക്ഷത്രങ്ങൾക്കോ ഗ്രഹങ്ങൾക്കോ ചലനം ഉണ്ടെങ്കിലും മനുഷ്യരുടെ ഇത്തരം കഴിവുകൾ ഇല്ല എന്ന് മാത്രം. ചില മനുഷ്യർ അവർ അനുഭവത്തിൽ അറിഞ്ഞ സത്യം പറയുമ്പോൾ nervous സിസ്റ്റം സ്വയം മരവിപ്പിച്ചവർക്കും ( മദ്യം, മയക്കുമരുന്ന്, പുകവലി etc ), മറ്റുള്ള മനുഷ്യരുടെ പ്രേരണയാൽ Nervous സിസ്റ്റം മരവിച്ചു പോയവർക്ക് ഒന്നും മനസിലാവുകയില്ല. അവർ മറ്റുള്ളവർക്ക് ഇന്നും അടിമകളായി തുടരുന്നു.കാലങ്ങളായി.എന്താ അവസ്ഥ.
@bhavadasanbhavi8868
@bhavadasanbhavi8868 2 жыл бұрын
👍🏻
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
👍👍👍
@clippers2305
@clippers2305 2 жыл бұрын
🔥🔥🔥
@rAJESH-qx7vd
@rAJESH-qx7vd 2 жыл бұрын
👍💕💕👏
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
👍😍
@kichu912
@kichu912 3 жыл бұрын
💓💓💓
@sharafukv8119
@sharafukv8119 3 жыл бұрын
Wait for last
@rameshputhoor214
@rameshputhoor214 3 жыл бұрын
🌷
Maitreyan #THPDeleted - The Happiness Project - KappaTV
8:54
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 30 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 7 МЛН
MAITREYAN - Interview - MEET MY GUEST
36:46
RosebowlChannel
Рет қаралды 18 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Maitreyan - The Happiness Project - Kappa TV
27:38
Kappa TV
Рет қаралды 680 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 30 МЛН