പറയുന്ന കാര്യങ്ങൾ 💯ശതമാനം കറക്റ്റ് ആണ്, അനുഭവത്തിൽ നിന്ന് വരുന്ന വാക്കുകൾ
@user-ld8oi8oi3cАй бұрын
യൂറോപ്യൻ രാജ്യത്ത് 1000കണക്കിന് പശുക്കളെ ആൾക്കാർ വളർത്തുന്നു. ഫുൾ മിഷ്യൻ മാത്രം ഉപയോഗിച്ച് ആണ് കറവ എല്ലാം എല്ലാം അങ്ങനെ തന്നെ. നമ്മുടെ നാട്ടിൽ ഒരു പശു വളർത്തുന്നവർക്ക് മിഷ്യന്റ് സൗണ്ട് പശുവിനു ഇഷ്ടം അല്ല.. പിന്നെ കൈ കൊണ്ടു ഉള്ള കറക്കണം. പിന്നെ എല്ലാം നഷ്ടം എന്നാൽ എനിക്ക് 10 പശു ഉണ്ട്. ഇങ്ങനെ ഒക്കെ ഉള്ള അഭിപ്രായം കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു
@nissarmohammed1095Ай бұрын
Correct
@safeervv6615Ай бұрын
നല്ല ക്വാളിറ്റിയുള്ള മെഷീൻ ആണങ്കിൽ ഏറ്റവും നല്ലത് മെഷീൻ കറവയാണ്
@AneeshaNayanaАй бұрын
Bro.. പുതിയതായി ചെറിയൊരു ഫാം തുടങ്ങുന്നതിന് മൃഗ സംരക്ഷണ വകുപ്പിൽ നിന്ന് സഹായം വല്ലതും ലഭിക്കുമോ