ദിവസം 42 ലീറ്റർ പാൽ ചുരത്തിയ ഇടുക്കിയിലെ കറുമ്പിപ്പശു; ലക്ഷങ്ങൾ വാഗ്ദാനം... Read more at: www.manoramaonline.com/karshakasree/features/2022/02/23/this-is-the-highest-milk-producing-cow-in-kerala.html
@varunmanav88072 жыл бұрын
കെട്ടി കൊടുക്കാനുണ്ടോ
@nejidasakker49332 жыл бұрын
ചേച്ചി ചേച്ചി പറയുന്നത് സത്യമാണോ ഞാനും പശുവിനെ വളർത്തുന്നതാണ് എന്തെല്ലാം കൊടുത്തിട്ടും എനിക്ക് 21 ലിറ്റർ പാലിന് മുകളിൽ കിട്ടിയിട്ടില്ല
@Karshakasree2 жыл бұрын
@@nejidasakker4933 ഇനം അതിന്റെ പാരമ്പര്യം എല്ലാം പാലുത്പാദനത്തിൽ പ്രതിഫലിക്കും
@rafeekrafeek60292 жыл бұрын
ഇത്രക്കു സ്നേഹിക്കുന്ന ചേച്ചിയുടെ അടുത്തുള്ള ആ പശുക്കളും കിടാങ്ങളും എത്ര ഭാഗ്യവാന്മാർ
@joyaugustine26902 жыл бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ.
@mariyahmari32572 жыл бұрын
കണ്ണേറ് കിട്ടാതിരിക്കട്ടെ
@Wonder_vet2 жыл бұрын
🤝
@santhoshkumarpv68262 жыл бұрын
Nalla pasu nalla video thanks
@elsammajm55832 жыл бұрын
Go ahead God May Bless you
@Arabiyumottakavum97472 жыл бұрын
കൊള്ളാം 👍
@sunilraj3432 жыл бұрын
Good
@subhashkrishnankutty49582 жыл бұрын
എന്തെന്നറിയില്ല.. വീഡിയോ ഇഷ്ടമായില്ല..... ചേച്ചിയ്ക്ക് ആശംസകൾ 🙏
@MrArunck2 жыл бұрын
HF 40116 ATLAS, ഒരു കറവ കാലത്ത് 18,000 ലിറ്റർ കറന്ന (305 ദിവസം) അമ്മയുടെ മകൻ. അവന്റെ മകൾ, അദ്ഭുതപ്പെടാനില്ല .
@Abdulsamad-kj2ks2 жыл бұрын
Very proud of you sister,true dairy farmer and you are inspiring 👍
@narayanankk31272 жыл бұрын
good vidio
@mohanmohan77702 жыл бұрын
വെരി ഗുഡ്
@jayarajbethur39472 жыл бұрын
Daivanugraham ,,kayyanughraham???
@mohanmohan77702 жыл бұрын
🥰❤🌹
@vijayakumariradhakrishnan92552 жыл бұрын
Supper
@thayirthayir76672 жыл бұрын
👍 video chechi ente ayalvakthile oru pashu prasavuchu 2 kuttina ennit ath chathupoyi appo eni athinte pal vangikamo makkalk kudikan pls reply chechi
@Karshakasree2 жыл бұрын
കുഞ്ഞു ചത്തു എന്നുകരുതി പാൽ ഉപയോഗിക്കുന്നതിൽ കുഴപ്പം ഒന്നുമില്ല
@goku...92792 жыл бұрын
Ooohooo unniyattan first
@Karshakasree2 жыл бұрын
ഉണ്ണിയേട്ടൻ മുത്താണ്
@geevarghesesamuel33042 жыл бұрын
Oru pashuvinkutteye enikkutharramoo
@kathalsvlog5822 жыл бұрын
ജന്മം സാഫാല്യം അഭിവാദ്യങ്ങൾ
@lissyisac4532 жыл бұрын
Ur are right asking about satisfaction
@ղօօք2 жыл бұрын
ഇൻഷുറൻസ് ചെയ്യ്തിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു 😊