Pala palli thug girls mundu dance

  Рет қаралды 4,203,678

Aarcha's Fun Place

Aarcha's Fun Place

Күн бұрын

Пікірлер: 1 000
@sanu.1977
@sanu.1977 Жыл бұрын
കുറെ കാലം കഴിഞ്ഞു ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവുമ്പോൾ ഇതൊക്കെ ആലോചിക്കുമ്പോൾ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഉണ്ടാവുന്ന സന്തോഷം അത് വളരെ വലുത് ആയിരിക്കും....
@bennyka9989
@bennyka9989 2 ай бұрын
When you are away from your home town, Nostalgia😊😊😊😊
@user-mf7un6qj8k
@user-mf7un6qj8k 2 жыл бұрын
ചുറുചുറുക്കുള്ള മിടുക്കിപ്പെൺകുട്ടികൾ . വളരെ ഇഷ്ടപ്പട്ടു , രണ്ടുപ്രാവശ്യം കണ്ടു .All d best .
@subairsubair1335
@subairsubair1335 2 жыл бұрын
Kashttam
@geethalalan4718
@geethalalan4718 2 жыл бұрын
ചുണ കുട്ടികൾ തകർത്തു അടിപൊളി 🥰
@noushadachu9485
@noushadachu9485 2 жыл бұрын
Anakkokke. Nanonnumparayanilla
@timepassvloger3779
@timepassvloger3779 2 жыл бұрын
എല്ലാം നന്നായി തന്നെ കുലുക്കി തക ടൈ
@N_A_S_I_H
@N_A_S_I_H 2 жыл бұрын
Poooooda manda kashttam thanne
@geethalalan4718
@geethalalan4718 2 жыл бұрын
പെൺകുട്ടികളയാൽ ഇങ്ങനെ വേണം മക്കളെ തകർത്തു മക്കളെ 👌👍❤️👏
@basheermanayath5104
@basheermanayath5104 2 жыл бұрын
@Zeenath Uc ഇന്നത്തെ കാലം ഇത്തരം കുട്ടികൾക്കാണ് വിവാഹ മാർക്കറ്റിൽ ഡിമാൻഡ്
@peterk9926
@peterk9926 2 жыл бұрын
@Zeenath Uc - ഞാൻ കെട്ടിക്കോളാം
@cousiuforever9597
@cousiuforever9597 2 жыл бұрын
​@Zeenath Uc
@cousiuforever9597
@cousiuforever9597 2 жыл бұрын
​@Zeenath Uc
@ppadmavathi9277
@ppadmavathi9277 Жыл бұрын
Wow really super. Naku chala nachindhi. .😊😊😊😊😊
@kumaranr9058
@kumaranr9058 2 жыл бұрын
മക്കൾ തകര്‍ത്തു ഇതുപോലെ ഉളള സാഹചര്യങ്ങളിൽ മനസ്സിനു വളരെ സന്തോഷം തരുന്ന നിമിഷങ്ങൾ....കലക്കി:
@bhagyavathik3673
@bhagyavathik3673 Жыл бұрын
വളരെ നല്ലരീതിയിൽ പൊളിച്ചടുക്കി. എല്ലാവരും നന്നായി കളിച്ചു ❤❤❤
@littleflowerdavis636
@littleflowerdavis636 2 жыл бұрын
Super..... Kalaki polichu thimarthu
@fathimasworld5121
@fathimasworld5121 2 жыл бұрын
ഹെയർ അഴിച്ചു ഇട്ട് കളിച്ച ആൾ sprrrr 👍🏻👍🏻👍🏻എല്ലാരും pwoli
@Hitman-055
@Hitman-055 2 жыл бұрын
നല്ലതുപോലെ 'കളിച്ചത് ,അതാണില്ലേ
@faseelashahull4115
@faseelashahull4115 2 жыл бұрын
👍👍
@j_dwhatsappstatusvideo7543
@j_dwhatsappstatusvideo7543 2 жыл бұрын
@@Hitman-055 000p0000pp0pp0p00pppaq
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
അതെ ഞാനും അത് തന്നെയാ നോക്കിയത്
@anubiju7452
@anubiju7452 2 жыл бұрын
osum
@nalinil.v8125
@nalinil.v8125 2 жыл бұрын
Yethini vati parthalum vunga dance parthute irukanum pole iruke..yallarume same height irukinga.....superb maa...👏👌🐰
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPERB CHECHI AARCHA"S FUN PLACE PALA PALLI THUG GIRALS MUNDU DANCE. CHECHI ADIPOI CHECHI THANKS FOR YOUR VIDEO VERA LAVAL WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM NANNI CHECHI ADIPOI CHECHI AARCHA"S FUN PLACE PALA PALLI THUG GIRALS MUNDU DANCE. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnsonjoseph3078
@johnsonjoseph3078 2 жыл бұрын
കൊള്ളാം ഇങ്ങനെ വേണം പെൺകുട്ടികൾ 🌹🌹
@MuhammedAmir-p1y
@MuhammedAmir-p1y 29 күн бұрын
Marvelous,choreography and camera 👍👍👍 Also all dancers പൊളിച്ചു
@gameg7210
@gameg7210 2 жыл бұрын
Wow.supper ethanu malayalikaluday churu cuurukku.God bless bacchay
@gahandp6705
@gahandp6705 2 жыл бұрын
Jeevitham onneyullu Ishttamullathupole enjoy cheyuka. Adichupolikavunathre adichupolikkuka Mema.... 🥰🥰🥰🥰Thakarthu🥳✌️
@AbdulKareem-rg3to
@AbdulKareem-rg3to 2 жыл бұрын
രണ്ടു പേരുടെ ശൂ ഒരു ചെറിയ കുറവായി അത് എടുത്തു കാണിക്കുന്നുണ്ട്... ബാക്കിയെല്ലാം സൂപ്പർ 👍🏻👍🏻🌹🌹🌹✌️👌
@suneeshsruthi6738
@suneeshsruthi6738 2 жыл бұрын
YAS
@akhilanair9290
@akhilanair9290 Ай бұрын
ശൂവോ?? 😂😂
@rpoovadan9354
@rpoovadan9354 2 жыл бұрын
സൂപ്പർ പെർഫോർമൻസ്. മിടു മിടുക്കി കുട്ടികൾ.👍👌🥰❤️
@deva4772
@deva4772 2 жыл бұрын
Ith polichu kiduki thimirthu
@Shaiji1122
@Shaiji1122 2 жыл бұрын
അടിപൊളി മക്കളേ... തകർത്തു... 👍👍👍👌👌👌👏👏👏👍👍👍🥰🥰🥰
@maneesh.s2140
@maneesh.s2140 2 жыл бұрын
Poda kozhii
@SindhuSindhu-cm7uj
@SindhuSindhu-cm7uj 18 күн бұрын
അടിപൊളി ❤ ഞാൻ പഠിപ്പിക്കുന്നവീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാംസൂപ്പർ
@gopinathar358
@gopinathar358 2 жыл бұрын
Namude Pen Makalellam.Churu Churukulla Midukkikalayi Valaratte SUPER
@georgekurien1229
@georgekurien1229 2 жыл бұрын
It is great to see the girls dancing with profound talents.
@joseouseph5602
@joseouseph5602 2 жыл бұрын
നല്ല മിടുമിടുക്കികൾ . നല്ല വസ്ത്രദാരണം . love it .
@joseouseph5602
@joseouseph5602 2 жыл бұрын
@Mathew Jose തങ്ങൾ പറഞ്ഞത് ഒക്കെ ശരി തന്നെ . കാതോലിക്ക സഭയിൽ തെറ്റായ ചിന്താഗതിയിൽ വിശ്വാസം ഉണ്ട് . എന്ന് കരുതി മറ്റൊരു ഉടായിപ്പു സഭയായ പെന്തക്കോസ്തിലേക്കു തവളയെ പോലെ ചാടേണ്ടതില്ല . പെന്തക്കോസ്തു പാസ്റ്റർമാർ ഒട്ടു മുക്കാലും വിശ്വാസികളെ പറ്റിച്ചു കോടീശ്വരന്മാർ ആകുകയാണ് . രോഗശാന്തി മറുഭാഷ ഒക്കെ തട്ടിപ്പാണ് അവരാണ് കുടുതലും കുടുംബം കലക്കികൾ . സതിയും വെളുപ്പെടുത്തുന്നത് നമുക്കു മനസ്സിലാകും എന്തു പുണ്യ പ്രവർത്തികൾ ആണ് ഇവർ ചെയ്‌യുന്നത്‌ യേശു പഠിപ്പിച്ച എന്തു നന്മയാണ് പെന്തക്കോസ്തു സമൂഹം ചെയ്‌യുന്നത്‌ ? രോഗികളെ മരുന്നില്ലാതെ കൊള്ളുന്ന ഒരേ ഒരു കൂട്ടായ്മ . സഭ എന്ന് പറയാമോ പെന്തകൊസ്തു കൂട്ടായ്മ മാത്രം ആണ് . പിന്നെ ഓസ്തി അത് വെറും അപ്പക്കഷ്ണം ആണ് എന്നാൽ യേശു ആ അപ്പക്കഷണത്തെ തന്റെ ശരീരവും രക്തവും അയി ശിഷ്യന്മാർക്കു നൽകി എന്നിട്ടു പറഞ്ഞു എന്റെ ഓർമക്കായി നിങ്ങൾ ഇത് ചെയ്‌തു എന്ന് അതിനെ അധിക്ഷേപിക്കരുത് . പിന്നെ മറ്റൊന്ന് യേശു പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥന സ്വർഗ്ഗസ്ഥനായ പിതാവേ ----- പെന്തികൾ അത് പ്രര്തികില്ല കാരണം അതിൽ യേശു പറഞ്ഞ ഒന്നും നിങ്ങൾക്കു ചെയ്യാൻ ആകില്ല അത് കൊണ്ട് അധികം പഞ്ഞിക്കിടാൻ വരണ്ട ഒറ്റാലിൽ തന്നെ കിടന്നാൽ മതി . പിന്നെ മിഖായേൽ ആംഗിൾ വരച്ച ചിത്രം അത് ശരിയാ പക്ഷെ യേശുവിനു ഒരമ്മ ഉണ്ടായിരുന്നതല്ലേ അത് നിങ്ങൾക്കു പറയുവാൻ ആകില്ലേ ? തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കൂട്ടായ്മ പെന്തക്കോസ്‌ .
@dasanmdmnatural
@dasanmdmnatural 2 жыл бұрын
ഓണപെരുന്നാളുക്രിസ്മസ്സിനുംപാടണംനമ്മൾക്കുകൂട്ടമായി......തെയ്യാതിനന്തൊ... എല്ലാ ആഘോഷങ്ങളും ഒത്തുകൂടിവരുന്ന ദിവസമാണ് സന്തോഷം കൂടുതലുണ്ടാവുക കലാരംഗം ഗംഭീരമാക്കിയ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ💥💥💥💥💥 Thanks - all the best - vlog team
@jjdclasses8947
@jjdclasses8947 2 жыл бұрын
Jai Ho 🙏
@gracypappachan8526
@gracypappachan8526 10 ай бұрын
Adi poli 😮
@suluvv3030
@suluvv3030 Ай бұрын
Energitic dance.. Love u... dears🥰💙❤️💙💕💕💕💕
@lathalissy167
@lathalissy167 Ай бұрын
മോളേ നന്നായി പാടുന്നു. ഉയരങ്ങളിൽ എത്തട്ടെ 👍👍❤️❤️❤️❤️❤️❤️❤️
@saraswathya4406
@saraswathya4406 Жыл бұрын
Super girls dance super nadanthu varuntha style super ellam supero super
@jobykt733
@jobykt733 Ай бұрын
Super dans super
@sheelageorge2429
@sheelageorge2429 2 жыл бұрын
Ethupolae. Munnottum poku God Bless youu
@avtobs2784
@avtobs2784 2 жыл бұрын
തകർത്തു മക്കളെ തകർത്തു. ഒന്നും പറയാനില്ല കിടു... Subscribed
@sarithavp1373
@sarithavp1373 2 жыл бұрын
തകർത്തു❤️❤️
@pushpasundaran2898
@pushpasundaran2898 29 күн бұрын
കുട്ടികളുടെ സെലക്ഷൻ സൂപ്പർ...ഓരേ അച്ചിൽ വാർത്തെടുത്ത പോലെ.അൽഭുതം തോന്നുന്നു.മാഷിനും കുട്ടികൾക്കും സല്യൂട്ട്.
@madad4988
@madad4988 2 жыл бұрын
കാലം പോവുന്ന ഒരു പോക്കേ 😀😀😀ഇനിയും എന്തെല്ലാം കാണണം എന്റെ പടച്ചോനെ😍😍😍
@bilalashrafashraf287
@bilalashrafashraf287 2 жыл бұрын
adipoli അങ്ങനെ വേണ്ടത് 😏
@aflugames5043
@aflugames5043 2 жыл бұрын
Are u jealous? I think
@suneeshsruthi6738
@suneeshsruthi6738 2 жыл бұрын
🤭😀🤭🤣
@sonytj257
@sonytj257 2 жыл бұрын
പ്ലീസ് നിങ്ങൾ ഇതൊന്നും കാണരുത്... ഇതൊക്കെ ഹറാം അല്ലേ.....
@vijithavs5822
@vijithavs5822 3 ай бұрын
അസൂയ നല്ല മുഴുത്ത അസൂയ ഇതിന് മരുന്നില്ല👊😏
@nalinil.v8125
@nalinil.v8125 2 жыл бұрын
Varumbodhe aditu varinga...adhu inum superb.👏👌
@anjanajoy9038
@anjanajoy9038 2 жыл бұрын
Amazing girls...!!. wishing and hoping that all girls of our country are emancipated to this level.. someday!!!!
@mariammvar
@mariammvar Жыл бұрын
What commody show
@XXX-tg3nu
@XXX-tg3nu Жыл бұрын
Feminist
@prasobhprasobh8675
@prasobhprasobh8675 Ай бұрын
കിടിലൻ പടം 👍👍🥰🥰വമ്പൻ, ഹിറ്റ്‌ ആയി... ❤️❤️❤️❤️❤️❤️❤️❤️👌👌👌.
@sureshbabusekharan7093
@sureshbabusekharan7093 4 күн бұрын
Sobhana got a successor. Her body language, dance and face all reminds me of Sobhana. Singer is superb ❤
@minithomasthomas5683
@minithomasthomas5683 2 жыл бұрын
Exellent performance.... ❤❤❤.... Congratulations
@vasappankarthik4375
@vasappankarthik4375 10 ай бұрын
Very beautiful , wonderful for student
@MalluFasi
@MalluFasi 2 жыл бұрын
Supper. എനിക്കും കളിക്കാൻ kodhiyaayi ✌🏼✌🏼✌🏼
@JAISONJAMESTHOMAS
@JAISONJAMESTHOMAS 27 күн бұрын
Super sisters..... ❤❤❤❤❤❤❤❤Love from Dubai all the best keep your energy up........ Awesome anyways
@siddus5538
@siddus5538 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍adukkalayile adukkum chittem adakko othukkom pande poy. Kalum kayyum pokki( karatte, judo, etc) chadan padichenkile, makkale avanmarkku( njarampanmar) 2 kodukkan pattu. super, weldon.
@siddus5538
@siddus5538 2 жыл бұрын
Thanks
@robyvarughese
@robyvarughese 3 ай бұрын
Poyi.vanam.vittu.nokku.appoll.kollumayirikkum 4:19
@padminisreenivasan7599
@padminisreenivasan7599 Ай бұрын
വളരെ നന്നായിടുണ്ട് 👏🏼👏🏼👌🏼
@azizma705
@azizma705 2 жыл бұрын
അടിപൊളി.. തകർത്തു. മക്കളെ 🌹👍
@leelap6323
@leelap6323 2 жыл бұрын
എനിക്ക് ഈ ഡാൻസ് കളിച്ച പ്പോൾ Fast കിട്ടി thanks 🙏
@AbinayaT-x3l
@AbinayaT-x3l Ай бұрын
എനിക്ക് ഇഷ്ട്ടായി നല്ല കണ്ണിലൂടെ കാണുന്നവർക്കു ഇഷ്ടവും സൂപ്പർ പെർഫോമെൻസ്
@nalinil.v8125
@nalinil.v8125 2 жыл бұрын
Malayali na oru special istam..yenaku kerala pidikum all over India la....dressing...curly hair, romba pidikum...yenaku college days la oru malayali friend..naa tamiz ..avunga malayali....naa tamiz pesuve..avunga malayalathula traslate pannuvanga..malayalam, tamiz konjam nerungi irukum slang...
@leenasequeira6317
@leenasequeira6317 2 жыл бұрын
Awesome and beautiful dance. I loved it. Kudos guys.....😂
@Xavier_DAD_
@Xavier_DAD_ 2 жыл бұрын
Super
@WhatnWhyofCatholicfaith
@WhatnWhyofCatholicfaith Ай бұрын
Oh, such a nice performance. Teachers are so active. Great🎉
@albinrobin1917
@albinrobin1917 2 жыл бұрын
Kidilan dance....,,polichuuuuuuuu...... suppppeeeerrrr......
@rajivramakrishnan5878
@rajivramakrishnan5878 2 жыл бұрын
മുണ്ട് ഡാൻസ് നന്നായി, ഇഷ്ട്ടപെട്ടു.
@harinarayanand9514
@harinarayanand9514 2 жыл бұрын
Super performance. All the 6 did well.♥️♥️
@saraswathyanilkumar
@saraswathyanilkumar Жыл бұрын
Super
@sudhak956
@sudhak956 Ай бұрын
Super ടീച്ചറും കുട്ടികളും ❤🎉
@parijanskitchen7088
@parijanskitchen7088 2 жыл бұрын
എല്ലാവരും നന്നായി കളിച്ചു 👌👌👌👌👌👌👌❤️❤️❤️🌹🌹🌹🌹🌹🌹
@maneesh.s2140
@maneesh.s2140 2 жыл бұрын
Engane😂😃
@santhoshvp7665
@santhoshvp7665 Жыл бұрын
🤔🤔🤔🤔🤔
@sanvibijusanvibiju1565
@sanvibijusanvibiju1565 2 жыл бұрын
Adipoli makkale
@ggfsgggfg1153
@ggfsgggfg1153 2 ай бұрын
അന്തസ്സും ആഭിജാത്യവും വിദ്യാഭ്യാസവും ഒക്കെയുള്ള സ്മാർട്ട് ആയിട്ടുള്ള കുട്ടികൾ അഭിനന്ദനങ്ങൾ
@ajayamalini7585
@ajayamalini7585 Ай бұрын
പൊളിച്ച് അടുക്കി കേട്ടോ 👌🌹👌🌹👌🌹
@venumenon3779
@venumenon3779 2 жыл бұрын
Really appreciate the courage n the spirit to present. Excellent n fantastic.
@renjithreghunath4460
@renjithreghunath4460 Жыл бұрын
Polichu.... Super ❤️🔥👍
@dreamgirl3401
@dreamgirl3401 2 жыл бұрын
What a energy 👍👌✌️ adipoly makkale👍🥰
@mariammababu9732
@mariammababu9732 2 жыл бұрын
Midu midukkikal......Adichu polichu....
@rosepraveen6676
@rosepraveen6676 Ай бұрын
Wow, brilliant. Artist, choreography, singing
@sruthykrishna8286
@sruthykrishna8286 Ай бұрын
നല്ല മെസ്സേജ് ഉള്ള പാട്ട്, അതിന_ ഒത്ത costume & performance
@sreerenjinirenjini947
@sreerenjinirenjini947 2 жыл бұрын
Adipoli makkaleee🥰😘😘💥💥👌
@SubhaKumari-jy2so
@SubhaKumari-jy2so 3 күн бұрын
പൊളിച്ചു മക്കളെ 🥰🥰🥰
@devidevi.n.m6374
@devidevi.n.m6374 2 жыл бұрын
Super❤❤❤❤❤❤
@manjum9134
@manjum9134 2 ай бұрын
Adich polichallo❤❤❤❤❤❤❤❤ suuper
@sheebacherian1433
@sheebacherian1433 2 жыл бұрын
Energetic performance 💕💕💕💕
@aleenashaiju2699
@aleenashaiju2699 13 күн бұрын
Kidilam👌👌😘
@ranjitp2013
@ranjitp2013 2 жыл бұрын
All of u done.. Great.. Enjoyed.. Good energy level... 🔥🔥🔥
@kumarigeetha
@kumarigeetha 29 күн бұрын
I am also a pensioner. On 2 nd December our team kalichu at arppokkara Subramanya temple. Nice nice.
@ManojNair123
@ManojNair123 2 жыл бұрын
😮 പൊളിച്ചടുക്കി ഗയ്സ് 👏🏾👏🏾 awe energy 👌🏽
@ReenamolShajahan
@ReenamolShajahan 25 күн бұрын
രണ്ടു പേരും എപ്പോഴും സന്തോഷമായിരിക്ക എനിക്ക് നിങ്ങളെ രണ്ടു പേരെയും വളരെ ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍💕💕💕💕
@nopblpm4836
@nopblpm4836 2 жыл бұрын
മിടുക്കി പെൺകുട്ടികൾ... അഭിനന്ദനങ്ങൾ...
@lizybiju3989
@lizybiju3989 2 жыл бұрын
suparr
@fazalfams9776
@fazalfams9776 2 жыл бұрын
ഷഡ്ജം
@ajilpm3534
@ajilpm3534 2 жыл бұрын
@@fazalfams9776 കുത്തിന്റെ അനുയായികൾക്ക് കുരു പൊട്ടുന്നു
@15_shubhadakulkarni56
@15_shubhadakulkarni56 Жыл бұрын
Mam can you give audio of these song because we have loved the dance so please
@dasanmdmnatural
@dasanmdmnatural Жыл бұрын
കാർവർണ്ണൻനിങ്ങടെമേലെ കായാംപൂ-പൂവിരിച്ചു കാണുമ്പോൾകണ്ണിലെന്തൊരു ആനന്ദംപരവേശം !!!!
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Kaayambu kannil vidarum ... Anuragavadi nin ... Alippazham
@QatarMac
@QatarMac 29 күн бұрын
Best adiyaatto
@Cheguverah
@Cheguverah 2 жыл бұрын
സ്ത്റൈണത പുരുഷനും.. പൌരുഷം സ്ത്രീക്കും... അരോചകമായ കാഴ്ചയാണ് എന്നത് മറ്റൊരു വിഷയം.!
@vineethae4532
@vineethae4532 2 жыл бұрын
😳😳😳
@aarohi9505
@aarohi9505 2 жыл бұрын
Uvvoo🤭🥱🤣🤣
@ajilpm3534
@ajilpm3534 2 жыл бұрын
അതുകൊണ്ട് ആണ് മഹോന്നതൻ ayishayude ജെട്ടി ഇട്ടു നടന്നത് 🤣
@rohiniprasanth6904
@rohiniprasanth6904 Ай бұрын
പുരുഷന്മാർ സ്ത്രീവേഷമിട്ടു കളിച്ചാൽ അത് തമാശയായിട്ടു തോന്നും.... ഇത് ഭയങ്കര credit ആയി തോന്നുന്നുണ്ടോ.....
@Vineeshkp-w8m
@Vineeshkp-w8m 20 күн бұрын
Wow super 👌🏻👌🏻❤️
@travelshadows
@travelshadows 2 жыл бұрын
𝔽𝕦𝕝𝕝𝕪𝔼𝕟𝕖𝕣𝕘𝕖𝕥𝕚𝕔🥰🥰 കിടിലം 👏👏👏🥰🥰👍👍👍 കലക്കി
@Lakshmi-ic1xf
@Lakshmi-ic1xf 13 күн бұрын
💕💕💕💕അടിപൊളി 🎉🎉🎉🎉🎉🎉
@jamunaanilkumar3007
@jamunaanilkumar3007 2 жыл бұрын
Super. അടിപൊളി മക്കളെ.
@mrcool7637
@mrcool7637 Жыл бұрын
Intha song kku speed dance and energy venum appo tha adi poli ❤
@nununeenu1422
@nununeenu1422 2 жыл бұрын
സൂപ്പർ. പൊളിച്ചു മുത്തേ 🥰🥰🥰🥰
@darkroomentertainment5882
@darkroomentertainment5882 Жыл бұрын
Kidu❤️🔥
@duglusfernandez5974
@duglusfernandez5974 2 жыл бұрын
Super...... Congratulations my lovely sisters...
@jjdclasses8947
@jjdclasses8947 2 жыл бұрын
Good 👍👍
@abuhurairasufiyanabuakampa736
@abuhurairasufiyanabuakampa736 2 жыл бұрын
Wow wonderful very good and very energetic performance
@vinuscooking1444
@vinuscooking1444 2 жыл бұрын
Polich adukki congrats lovely girls
@NusraNajeeb
@NusraNajeeb Ай бұрын
Suuper 🎉🎉
@PLUMS0515
@PLUMS0515 2 жыл бұрын
superb😍
@jjdclasses8947
@jjdclasses8947 2 жыл бұрын
Very good 👍
@toniathomas9137
@toniathomas9137 2 жыл бұрын
അടിപൊളി👍👍😎
@ShylaMadhu
@ShylaMadhu 2 жыл бұрын
Super😍 തകർത്തു👏👏
@ramakrishanan3749
@ramakrishanan3749 24 күн бұрын
ഇത് എവിടെ ഉള്ള സാധനങ്ങൾ ??
@geethageetha5488
@geethageetha5488 2 жыл бұрын
അടിപൊളി പുലികുട്ടികൾ ലവ് യു 🥰🥰🥰🥰🥰🥰🥰🥰
@asmishoksheeko4021
@asmishoksheeko4021 2 жыл бұрын
എന്ത് ഭംഗി കാണാൻ, അല്ലെ നല്ല എന്നർജിറ്റിക് ആയി കളിച്ചു
@hamsamuhammad9348
@hamsamuhammad9348 2 жыл бұрын
ETH.polichu.Bigsalut
@raman4943
@raman4943 2 жыл бұрын
Girls in mundu are cute n lovely to see. They also look decent. 😌
@UshaPV-h1m
@UshaPV-h1m 22 күн бұрын
Chakkare supper🥰🥰❤️
@namithatulsidas1214
@namithatulsidas1214 2 жыл бұрын
Super sisters 🥰🥰
@sanjibkr.mazinder9207
@sanjibkr.mazinder9207 Ай бұрын
Beautiful ncc cadets' dance with patriotic song ❤
@rajianilsyoume9267
@rajianilsyoume9267 2 жыл бұрын
എന്റെ കൊച്ചുമോന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്. 😄
@ArunBasilLal
@ArunBasilLal Жыл бұрын
Which is the song that starts at 2:41? Please help.
@shakunthalan5851
@shakunthalan5851 2 жыл бұрын
Girls always rocks ❤
@santhoshap3956
@santhoshap3956 2 жыл бұрын
😜😜😜😜
@SreejithPreeja
@SreejithPreeja 17 күн бұрын
polichu❤
@prasadqpp347
@prasadqpp347 2 жыл бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ് 🏅🏅🎖️🎖️🏆
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН