പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ താമസിക്കുന്ന പ്രവാസിയാണ് ശ്രി മുരളി ചേട്ടൻ തൻ്റെ 80 സെൻ്റ് സ്ഥലത്ത് അപൂർവ്വ ഇനം പ്ലാവുകളും മറ്റ് ഫലവൃക്ഷങ്ങളും നട്ട് വളർത്തി പരിപാലിച്ച് പോരുന്ന ഒരു കർഷകനാണ് ശ്രി മുരളി ചേട്ടൻ
Пікірлер: 33
@clbiju6 күн бұрын
വളരെ നല്ല വീഡിയോ കവറേജ്. പലതരം ചക്കകൾ നട്ടുപിടിപ്പിക്കുന്നത് കാണാൻ സന്തോഷമുണ്ട്. ചക്കയുടെ നാടൻ ഇനങ്ങൾ എപ്പോഴും നടാൻ ശ്രമിക്കുക. ചക്കയ്ക്ക് വളം നൽകുന്നത് മഴക്കാലത്ത് കുമിൾ ആക്രമണത്തിന് കാരണമാകും. അതുകൊണ്ട് നാടൻ ഇനങ്ങൾക്ക് വളം നൽകരുത്. വേരുകൾക്ക് സമീപം വെള്ളവും ഉണങ്ങിയ ഇലകളും അടിഞ്ഞുകൂടുന്നത് വേരുകൾ ചീഞ്ഞഴുകിപ്പോകും. SAAF അതിന് വളരെ നല്ലതാണ്. സിദ്ദു ഇനം യഥാർത്ഥ സിദ്ധുവാണോ എന്ന് എനിക്ക് സംശയമുണ്ട്, കാരണം യഥാർത്ഥ സിദ്ധുവിൻ്റെ അരികിൽ ഇല ചുരുളുണ്ട്. സൂര്യപ്രകാശത്തിൻ്റെ അഭാവം ചക്ക നീളം കൂട്ടാനും കായ്കൾ കുറയാനും മധുരം കുറഞ്ഞ കായ്കൾ കായ്ക്കാനും കാരണമാകുന്നു. ആ ചക്ക നട്ടുപിടിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തെയും പരിശ്രമത്തെയും അഭിനന്ദിക്കുക.
@dhakshagarden6 күн бұрын
🙏🙏🙏❤️
@alexaugustine9884 күн бұрын
Drumil jack kaykkumo
@clbiju4 күн бұрын
@@alexaugustine988 Yes it will but you have to use big drum and go with Vietnam Super Early. വലിയ ഡ്രമ്മിൽ നട്ടാൽ ശരിയായ സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. കാറ്റിൽ വീഴാതിരിക്കാൻ അടിഭാഗം ഇഷ്ടിക കൊണ്ട് നിറയ്ക്കുക. അടിയിൽ ശരിയായ ഡ്രെയിനേജ് ദ്വാരം നൽകുക. അതിനു ശേഷം നല്ല മണ്ണ് നിറച്ച് മുകളിൽ കൊക്കോപീറ്റ് ഉപയോഗിക്കുക. ആറ് മാസത്തിന് ശേഷം ദ്രാവക വളങ്ങൾ മാത്രം നൽകാൻ ശ്രമിക്കുക. കായ്ക്കുന്ന സീസണിന് ഒരു മാസം മുമ്പ് കുറച്ച് ദ്രാവക പൊട്ടാഷ് നൽകുക. ചക്ക നടുമ്പോൾ രാജ്‌ഫോസോ മസൂരിഫോസോ ഉപയോഗിക്കുന്നത് നന്നായിരിക്കും. ചാണകം ഒരിക്കലും ഡ്രമ്മിൽ ഉപയോഗിക്കരുത്, ഇത് വേരു അഴുകലിന് കാരണമാകും
@muralithami4 күн бұрын
😂
@muralithami4 күн бұрын
@നാടാതിരിക്കുക 😊alexaugustine988
@geetha53567 күн бұрын
നല്ല അറിവ് ❤❤❤
@dineshneettiyath89376 күн бұрын
മുരളിയുടെ തോട്ടം 👍🏻
@muralithami4 күн бұрын
നിങ്ങളുടെ 😊
@RemaniGafoor6 күн бұрын
വരുന്നുണ്ട് ട്ടോ എല്ലാം കാണാൻ.ആശംസകൾ❤
@muralithami4 күн бұрын
അങ്ങനെ വലിയ തോട്ടം ഒന്നും അല്ല 😂
@sibibalu60739 сағат бұрын
Superb👌
@SanjeevaB-bu5gn3 күн бұрын
Ethra variety Etta chedi evide kittu
@anjalysinil30117 күн бұрын
Good information
@steephenp.m47676 күн бұрын
Great Thanks for your super explanation and video
@muralithami4 күн бұрын
Thanks dear 😊
@sreemanikandank90577 күн бұрын
Very good 👍
@BinuReju6 күн бұрын
Good information
@Sajianjilippa6 күн бұрын
ഗുഡ്
@gracegardenprince6 күн бұрын
👍
@sreeharis28995 күн бұрын
പ്രവാസി ആയ മുരളിചേട്ടനെ ഓർത്തു അഭിമാനം കൊള്ളുന്നു ❤
@muralithami4 күн бұрын
താങ്ക്സ് 😊
@DeepaPrem-o8u5 күн бұрын
super
@naturelife54436 күн бұрын
Super
@thajudeenma45407 күн бұрын
❤
@ashinalipulickal6 күн бұрын
വെയിൽ ഇല്ലാത്തത് കൊണ്ടാണോ അത്രയും ഉയരത്തിൽ പോകുന്നത്
@muhammedsayeed9427 күн бұрын
Firsteyy
@sinilpbsinilpb14207 күн бұрын
Hai
@sudhapk3977Күн бұрын
ചക്ക പഴുത്തു തുടങ്ങിയാൽ പറയണേ ഏത് ചക്കയാണ് ഏറ്റവും നല്ലത് എന്ന് ഞങ്ങൾ കഴിച്ചിട്ട് പറയാം 😂അവിടുത്തെ കുറേ ഫ്രൂട്ട്സ് ഞാൻ സ്വാദോടെകഴിച്ചിട്ടുണ്ട്
@fruitjungle87767 күн бұрын
ഞങ്ങളുടെ അഞ്ച് ഏക്കറിൽ 100 ഓളം വെറൈറ്റി പ്ലാവ് ഉണ്ടായിരുന്നു.😂 എല്ലാം വിത്തിൽ നിന്ന് മുളച്ചതും.😂