Join the Telegram community for discussions Telegram Group - t.me/marketfeed_crypto Open Free Account in Vauld - vauld.me/Marketfeed Refferal code - MARKETFEED Use this link to get discount on brokerage and charges
@albinthomasmavelikkunnel53663 жыл бұрын
Telegram group load aavunnilla.. After clicking, it opens up in chrome and displays this site can't be reached
bro നിങ്ങളുടെ 3rd video എവിടെ. playlistil കാണുന്നില്ല
@moluvlogs1239 ай бұрын
yes
@subinbabu83253 жыл бұрын
ഒരുപാട് complexive ആണെന്ന് തെറ്റിദ്ധരിച്ച കാര്യങ്ങൾ വളരെ ഈസി ആയി ഏതൊരു beginner നും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. താങ്കളെ പോലെ അറിവ് ഒരു student ലേക് പകരാൻ ability ഉള്ള ആളുകളെ ആണ് ഇന്നത്തെ വളർന്നു വരുന്ന തലമുറക്ക് ആവശ്യം.. നിങ്ങളെ ഒക്കെയാണ് അക്ഷരം തെറ്റാതെ ഗുരു എന്ന് വിളിക്കേണ്ടത്.. മുൻപ് ഉള്ളതിനേക്കാൾ എന്തോ ഒരു കോൺഫിഡൻസ് ഇപ്പൊ crypto currency world ൽ ഉണ്ടായി.. We r lucky to have a ആശാൻ like u❣️ always ❤️ ആശാൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം... അതിശക്തം 🔥
@sagar.b.r22022 жыл бұрын
Bro Episode 3 is not available in playlist.. Could you pls help?
@Avs-h5i2 жыл бұрын
Crct
@bisalprasanna4029 Жыл бұрын
👍🏼
@sooryashiva1370 Жыл бұрын
I cant find also?
@amalj9232 Жыл бұрын
Yea me too
@fayas9294 Жыл бұрын
I think that is about vauld loging. But after the vauld is crashed
@visakhps407111 ай бұрын
Bro 3rd video evide😊
@AnoopNarayanan3 жыл бұрын
Thanks Sharique for explaining Alt coins, Ether network and BAT 🤗 ഈ വീഡിയോ Brave ബ്രൗസറിൽ കണ്ടതു കൊണ്ട് മാത്രം 0.58 BAT കിട്ടി.. ഏതാണ്ട് 50 രൂപ.. അതിനും നന്ദി 😇
@sibypd78993 жыл бұрын
Sir .. ഞാൻ criptoil നിന്ന് വളരെ നല്ല ലാഭം ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷേ ഇത്രയും അധികരിമായ കാര്യങ്ങൾ അറിയുന്നത്.. ആശൻറ വീഡിയോസ് കണ്ടപ്പോഴാണ്... ഇനിയും കൂടുതൽ അങ്ങിൽനിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു.. എത്ര സമയം വീഡിയോ നീണ്ടാലും മടുക്കാത്ത .. കര്യങ്ങൾ വ്യക്തമാകുന്ന അധ്യാപനം... നന്ദി ആശാനെ നന്ദി...
@abhinandc68963 жыл бұрын
How?
@sabuzayanu49653 жыл бұрын
@ꅏꍏ꓄➕①⑤①③⑨⑦⓪⓪⑤④⑦ sir nri k vould ac open cheyyan patto
@asd-n8r2 жыл бұрын
@@abhinandc6896 btc
@amnastalks96263 жыл бұрын
Rs 4000 vangiya ETH eppole nokkumpol 60,000 Vishvasikkaan pattunnilla bro😇😇 Power of crypto💚💚🔥
@hey62613 жыл бұрын
Eth year ayirunnu bro vaanghiyath
@abiwvy97263 жыл бұрын
Bro eppozhaanu vaangiyathu?
@ajibshaajibsha13073 жыл бұрын
Njan 16k vangi 38k vittu before 6month
@prokidzz5276 Жыл бұрын
Hi .. unable to find ep 3. Can you pls upload again? How to buy is more imp. Need to know about that. Pls share
@shylajatr67363 жыл бұрын
Trial ആയി 250/- രൂപ Transfer ചെയ്ത് USDT വാങ്ങി deposit ചെയ്തു.
@geethak.s99343 жыл бұрын
ക്രിപ്റ്റോ കറൻസികളെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് വളരെയധികം Thanks..... 🙏🙏🙏
@abduljouhar013 жыл бұрын
Video Graphics And Presentation 🔥👌🏼 It's getting better and better 😍🥰 Thank you. 🙌🏼
@contenter11873 жыл бұрын
Aashan muthan.onnum pattila enn parayunavarude munnil vijayichu kanikan pattum enn belive tannath e bro aanu😍😍😍
@Thomsjohn3 жыл бұрын
one important topic not there in the intro videos; that`s crypto ticker pair code & how it works !?!?! (quote & base currencies)
@kl29live153 жыл бұрын
മാറുന്ന സാഹചര്യത്തെ കാലഘട്ടത്തിനനുസാരിച്ചു വ്യക്തമായി പഠിച്ചു അതു ഞങ്ങളിലേക്ക് എത്തിക്കുന്ന ആശാൻ അതി ശക്തമായി തന്നെ ക്ലാസ്സ് മുന്നോട്ടു പോകുന്നതിൽ വളരെ നന്ദി 👍👍💪💪🥰🥰🥰🥰
@kkRajeshkumaran2 ай бұрын
Very nice infos Thank you, shareque..bro
@greenlifetipz44593 жыл бұрын
Vauld a/c open cheythu 👍 150 rs transfer cheythu, success 😍👍 Thank you👍
@@unknownme218 test adichathanu 150....! a/c open ചെയ്തിട്ടെയുള്ളൂ . 😍
@unknownme2183 жыл бұрын
@@greenlifetipz4459 hmm bro Eth crypto aan buy Cheyan ponath
@greenlifetipz44593 жыл бұрын
@@unknownme218 ഒന്നും നോക്കിയിട്ടില്ല.. തല്ക്കാലം 150 rs നു usdt- tether വാങ്ങി, more fund add ചെയ്യണം..
@_ajay_.x__3 жыл бұрын
@@greenlifetipz4459 150 rs crypto vangan pattuvo
@_PLAYOFF3 жыл бұрын
എനിക്ക് upstox ൽ പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല. Plz help. Sunday ആയതുകൊണ്ടാണോ.. Personal Details fill ചെയ്ത് last tax information Accepted ചെയുന്ന കോളത്തിൽ ടിക് ചെയ്ത് മുന്നോട്ടു പോവാൻ സാധിക്കുന്നില്ല. Plz ഒന്ന് help ചെയ്യാമോ
@prayagvilamana63673 жыл бұрын
❤️🔥അപ്പൊ പറഞ്ഞ പോലെ 2 എണ്ണം ആയി 🔥❤ ഇനി അടുത്ത വീക്ക്. ❤️🔥അതിശക്തം 🔥❤
@ninestars72893 жыл бұрын
മനോഹരമായി വിശദീകരിച്ചിരിക്കുന്നു.. താമസിച്ചു പോയെങ്കിലും എല്ലാവരും മനസ്സിലാക്കട്ടെ.
@hameedperiya41203 жыл бұрын
He is late minimum 5 year.. I feel he was entered very late. But still good initiative.. Lot of kerala people life changes next 2 to 5 year through him..
@ninestars72893 жыл бұрын
@@hameedperiya4120 Yes
@tonyjoseph45753 жыл бұрын
Most stable coins are BTC/ETH/BNB/MATIC/BAT/ADA/ENJ..
@mithunkurian6373 жыл бұрын
None of these are Stable coins.
@whitewolf126323 жыл бұрын
@@mithunkurian637 💯
@whitewolf126323 жыл бұрын
Usdt... Eg. Of stable
@tonyjoseph45753 жыл бұрын
@@mithunkurian637 algorithmic stablecoins.. Stable doesn't mean non volatile. USDT is linked to price movements in US dollar. Stable coins luctuate greatly, as speculators push their prices up and down as they trade for profits. USDT is stable investment in real sense.
@MrRajeesh00a3 жыл бұрын
Then who is backing? ... Promoter? . Then what benifit they have? Are they backing according to all market capital?
@nakulpc23633 жыл бұрын
Brilliant...Your way of explanation is something that makes you unique.
@praveen.ar0073 жыл бұрын
Adipoli asane...Video valare valare nannavunnund
@ranimdas13 жыл бұрын
Hi ikka, There are more types of coins..Reflection, Transactional and Governance ... Hope you would include it in your next video.. Good going and you explain the concept absolutely simple
@Tony-be2oz3 жыл бұрын
Btc, Eth, sol,ada. Sol already up over 500%.
@safarhassan68732 жыл бұрын
Shariq, u r amazing trainer , keep it up 👍 I will send
@muhammedrafeeq30243 жыл бұрын
Thaanks bro, good work, I hope ur going to shift ur priority from stock to crypto, If we trying to understand the usecase and back end, it's amazing,
@kabeerkabeermuhammad63073 жыл бұрын
@ꅏꍏ꓄➕①⑥⑧②④⑨⑧⑧⑤⑨⑦ ബോസ്.ഞാൻ NRI ആണ് . ഇവിടുത്തെ കറൻസി കോണ്ട് ബിറ്റ്കോയിൻ വാങ്ങാൻ കഴിയുമോ
@mjdeva3 жыл бұрын
Wonderful class. Great techer. God bless you!
@rahulkumbla2066 Жыл бұрын
Pls upload series about mutual funds
@sureshnn75463 жыл бұрын
It was an informative class. Pls give an example for a security token?
@momosapiens20193 жыл бұрын
Crypto കറൻസി എന്താണെന്ന് അറിയാത്തത് കൊണ് ഇൻവെസ്റ്റ് ചെയ്യാതെ നിൽന്നവർക്ക് ഇത് ഒരു നല്ല അവസരമാണ്.. waiting for next video
@kriz2k113 жыл бұрын
Like the energy and positive vibe coming out of your videos Sharique..:)
@kanshkansh65043 жыл бұрын
താങ്കളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ഇത് പോലത്തെ നല്ല ക്ലാസുകൾ ആണ്. താങ്ക് you 👍🏼
@sureshbabu61533 жыл бұрын
Sharquie bhai excellent explanation. 👌
@ashiquehussain40733 жыл бұрын
Aprox 13k cryptos ind curency as well as tokens
@Smctrader_10 ай бұрын
where is the episode 3..?
@nikhildev45023 жыл бұрын
Vauld is so much filled with bugs.....i can't spot each one .there are so many..please fix those and promote
But crypto is the future. We should move with the time.and ippm njmml beginning stagel aahn lladh
@rajkirancr21913 жыл бұрын
Crypto is highly volatile...if you have the right knowledge you can earn far far better than stock market.
@hafeez_kkdv3 жыл бұрын
But security backed crypto oru nalla idea ayi thonunu. oru company ico issue cheythal ath decentralised exchange vazhy worldwide aalukalkk vangam. still I prefer stocks..
@pritikoovalam95443 жыл бұрын
Wanna know more about Shiba inu..ഷാരിഖ് പറയുകയാണെങ്കിൽ കുറച്ചു കൂടെ എളുപ്പമാണ് വിലയിരുത്താൻ
@fajar91043 жыл бұрын
Coins vs token...best part in this video. Totally new information..
@fruitsandveggies7483 жыл бұрын
Awesome ......... Thanks
@rahulraju93623 жыл бұрын
Thank you ashaan..
@parameswarannn57123 жыл бұрын
Waiting aayirunnu🔥🔥thank you bro
@anjalichandran10513 жыл бұрын
Is shiba inu a good crypto to invest
@salamhamza77202 жыл бұрын
Thanks for outstanding presentation 👍 Bro video No.3 and 6 is hidden , Is it available or not ?
@sananasrin72282 жыл бұрын
No. 3 and 6 un kittiyo
@sananasrin72282 жыл бұрын
Link tharumo
@martinjoseph5120 Жыл бұрын
Broo video 3 kittiyo
@bisalprasanna4029 Жыл бұрын
Please update 3
@shajeervk45011 ай бұрын
Kittyo
@junaidvaloor97813 жыл бұрын
Which exchange is good in uk?
@nachupv743 жыл бұрын
Excellent video . Can you please consider doing a video prospective cryptos with potential for growth in future, especially ones which are lying low now, before it turns hot. I mean not just hyped up cryptos, those with strong base which are lying low now.
@infinitetrader76493 жыл бұрын
Asset token explain cheythitt oru video venam😌
@jahfir3 жыл бұрын
Thanks 🙏 Vauld app ready for trading... Katta waitting aayirunnu
@Amal_Ashokan3 жыл бұрын
Enika ith vara ariyatha information enik sirth video il kitti 👌👌👌 Sir powli aaa
@mfizan32513 жыл бұрын
Pi network നെ പറ്റി ഒരു video ചെയ്യൂ
@muhammedalfayadh3 жыл бұрын
When u say about nft garyvee pops on my mind!
@nishadali2773 жыл бұрын
shib ഏതു exchange നിന്നും ആണ് വാങ്ങുവാൻ പറ്റുക...ഇപ്പോൾ shib വാങ്ങുന്നതിന് പറ്റിയ time ആണോ ?...
@mmalathif3 жыл бұрын
ഒരുപാട് doubts clear ആയി.. Thannks ശരിഖ് ബ്രോ.. 👍
@thebigbull60153 жыл бұрын
Great work. Started sharing my Chart Analysis from your motivation to spread the knowledge of stock market. Hoping it will help someone. 👍👍👍
@ebyalias74893 жыл бұрын
Bear machane
@febinrafi43873 жыл бұрын
bro he doesnt know how to trade at the first place lol
@asifp49553 жыл бұрын
Present aashaan 😍🔥
@nelsonnka3673 жыл бұрын
Very very informative study. aashan saktham thanne thanks a lot.
@joycegeorge64693 жыл бұрын
Amazing overview and big picture shared. 👍😍👏
@sureshkumar-jv7ev3 жыл бұрын
Excellent class and very very useful information about cripto thankyou sir
@shazamsmash17073 жыл бұрын
can u make a video abt shiba inu
@albertjoseph73923 жыл бұрын
Shiba inu is not listed in vauld??
@rameshv1897 Жыл бұрын
Video no 3 and 6 not available link tharumo?
@subhashsu90643 жыл бұрын
പുതിയ ഒരു മനസിലാക്കാൻ സാധിച്ചു നന്ദി നന്ദി 🙏🙏
@nirmalthomas863 жыл бұрын
Keep up the good work
@Flowerchildhandout3 жыл бұрын
ആശാനെ ഈ NFT നെ കുറിച്ചും separate വീഡിയോ ചെയ്യണം 🔥👍
@sidharthbabu47093 жыл бұрын
DO LITE COIN AND DOGE COIN HAVE THEIR OWN BLOCKCHAIN SYSTEM?
@ismailkattakath69983 жыл бұрын
Yes
@thestrollsapien91483 жыл бұрын
You are really great. So informative classes for free.Hatsoff✌️
@jenusworld-t2c3 жыл бұрын
എനിക്ക് ഓർമ്മ വരുന്നത് പണ്ട് ഞങ്ങൾ റമ്മി കളിക്കുമ്പോൾ പണത്തിന് പകരം ഓരോ ടോക്കണാണ് ഉപയോഗിച്ചിരുന്നത്.കാരണം പോലീസുകാര് വന്നാൽ കറൻസി നോട്ടുകൾ കണ്ടാൽ കേസാകുമല്ലോ... അതു കൊണ്ട് എത്ര രൂപയാണ് ഒരു കളിയിൽ വയ്ക്കേണ്ടത് അത്രയും രൂപഒരാൾ വാങ്ങി അതിൻ്റെ മൂല്യത്തിനനുസരിച്ചുള്ള പല തരം കളറിലുള്ള ടോക്കൺ കൊടുക്കും.ഓരോ കളർ ടോക്കൻ്റേയും മൂല്യം വ്യത്യസ്തമായിരിക്കും. കളിയിൽ തോറ്റവർ അവരവരുടെ തോൽവിക്കനുസരിച്ചുള്ള ഓരോ ടോക്കനാണ് ജയിച്ച വ്യക്തിക്ക് കൊടുക്കുന്നത്. ചുരുക്കി പറഞ്ഞാൽ അതിൻ്റെ ഒരു വകഭേദമല്ലേ ഈ ക്രിപ്റ്റോ കറൻസി എന്നൊരു സംശയം ഇല്ലാതില്ല ... താങ്കളുടെ അവതരണം ഗംഭീരം..
@unknownme2183 жыл бұрын
Petro coin enne paranj orenam njan erakum petrolinte Vila koodumba work aavanath
@sumesh12743 жыл бұрын
Brilliant class.... Thanks for today's effort ☺️
@hathikh29303 жыл бұрын
Iam already using brave
@aneeshs57993 жыл бұрын
Orupsdu nalla arevukal kiti ashane 👍🥰
@jithinvp.travel3 жыл бұрын
Shirt pwolichu👌
@distorted9413 жыл бұрын
Wazirx to Bold crypto transfer engane cheyyannu oru video id bro
@akhoshrg87833 жыл бұрын
Please do a video about Bollinger Bands. It help us ❤️
@sreejiths64543 жыл бұрын
Buy / sell and pro trading training video edumo?
@ghostwalkergaming3 жыл бұрын
@Sharique Could you please do a video on taxes applicable on crypto investments.
@08.akshayak503 жыл бұрын
Please do video about trading strategy in crypto
@jestinpraju3 жыл бұрын
Nice class 👏🥰 Present sir 🙋♂️😊
@mundakodanmundakodan62272 жыл бұрын
Very good explanation
@solomonss7085 Жыл бұрын
Video 3 avida??????
@anjusham3402 жыл бұрын
Hat's off your effort.👍👍 Very very informative
@anandhuap0073 жыл бұрын
Waiting for More details in NFT 🤗🤞
@modrex24853 жыл бұрын
NFT യെ കുറിച്ച് ഒരു video വേണം....
@Funnytrolls22553 жыл бұрын
Vauldil egana withdraw cheyyum pidikittunnilla. Oru full video cheyyamo. Allakil reply thannalum mathi
@vedhanthabotanicalgarden60903 жыл бұрын
ലോങ്ങ് ടൈം ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ. കുറച്ചു കോയിൻ പറഞ്ഞു തരാമോ.... ആരേലും
@rajkirancr21913 жыл бұрын
Bitcoin, Etherium, Cardano, Ripple.
@Minhaworldone8 сағат бұрын
Apx ടോക്കൺ
@dennyalex63023 жыл бұрын
Why the huge difference in buying and selling price in bit coin
@arunayyappan19003 жыл бұрын
Etherium special class .....plzzz... Aashaane
@jijopcalicut3 жыл бұрын
ആശാൻ അറിയുന്നതിന് In india is there any tax against crypto 🤔 If yes , please include the details in next crypto video
@hanishmuhammed54543 жыл бұрын
Ashanee Usdt is like hawala What is your opinion
@githinrajendran85753 жыл бұрын
even if there is a crypto coin on assets how practicably possible on land transactions...?
@jithingp0073 жыл бұрын
Binance vs Vauld comparison. Why did you preffered vauld over Binance 🔐?
@abyjose75093 жыл бұрын
Just promotion 🙌
@JohnSnow-gi7iv3 жыл бұрын
Sponsorship...
@niyasshanavas20183 жыл бұрын
Binance🔥🔥
@cijodaniel20373 жыл бұрын
Eathaanu bro nallath..
@aravindparameswaran63653 жыл бұрын
FD interest aavum
@RK-en8ic3 жыл бұрын
Superb.. Thanks dear
@leninleno6202 Жыл бұрын
Ekka chapter 3 kittunnilla
@TheRavananАй бұрын
0,1,2 kazhinju 4 aanu mone pineed ulathu..
@razykurdish82423 жыл бұрын
Please tell the reason for Warren buffet and Rakesh junjuwala not invested in crypto?