ഡിഗ്രി വേണ്ട, ക്യാപ്പിറ്റലും വേണ്ട; നിങ്ങൾക്കും നേടാം കോടികൾ | SPARK STORIES

  Рет қаралды 90,758

Spark Stories

Spark Stories

2 ай бұрын

പ്ലസ്‌ടുവിന് ശേഷം ബിടെക്കിന് ചേർന്ന വ്യക്തിയാണ് സുബിൻ. 12 പേപ്പറിൽ 11 സപ്ലി. അതോടെ പഠനം നിർത്തി നാടുവിട്ടു. ബംഗലുരുവിൽ ബിപിഒയിൽ ജോലി. പിന്നീട് തിരിച്ചെത്തി വീണ്ടും കോളേജിലേക്ക്. എന്നാൽ 42 സപ്ലി കിട്ടി. അതിൽ മുപ്പത്തി അഞ്ചോളം എണ്ണം എഴുതിയെടുത്തു. ആ സമയത്ത് തന്നെ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മിസ്റ്റർ ആലപ്പിയായി. ഡിഗ്രി ഇല്ലാതെ രക്ഷപ്പെടില്ല എന്ന വീട്ടുകാരുടെ കുറ്റപ്പെടുത്തലിൽ ഡിഗ്രി ഡ്രോപ്പ് ഔട്ട് ചെയ്തു. മിസ്റ്റർ കേരള ടൈറ്റിലിനായി പരിശ്രമിച്ചു. എന്നാൽ റണ്ണറപ്പാകാനേ സാധിച്ചുള്ളൂ. അതിനുശേഷം ജിം ട്രെയിനറായി 12,000 രൂപയായിരുന്നു ശമ്പളം. അവിടെനിന്നും സുഹൃത്ത് വഴി ട്രേഡിങ്ങിലേക്ക് കടന്നു. 25 ലക്ഷത്തോളം നഷ്ടം വന്നു. അതോടെ ട്രേഡിങ് നിർത്തി അതേപ്പറ്റി പഠിക്കാൻ ആരംഭിച്ചു. അതോടൊപ്പം ഡിജിറ്റൽ മാർക്കറ്റിങ്ങിനായി ഒരു സംരംഭം തുറന്നു. ആദ്യത്തെ മാസം 11 ലക്ഷം രൂപ വിറ്റുവരവ് നേടി. അതോടൊപ്പം ട്രേഡിങ്ങും തുടർന്നു. താൻ പഠിച്ചത് കോഴ്സാക്കി മറ്റുള്ളവരിലേക്ക് എത്തിച്ചു. ട്രേഡിങ് സ്ട്രാറ്റജികൾക്ക് പകരമായി ട്രേഡിങ് സൈക്കോളജി എന്ന ആശയമാണ് സുബിൻ മുന്നോട്ടുവെക്കുന്നത്. വൈ ഡിഗ്രിയുടെയും സുബിന്റെയും സ്പാർക്കുള്ള കഥ...
SPARK - Coffee with Shamim
Client details:
SUBIN S.B
Y DEGREE
contact: 8891987293
Instagram : ydegree_off...
subinsbtrad...
#sparkstories #entesamrambham #ydegree

Пікірлер: 130
@dasanmdmnatural
@dasanmdmnatural Ай бұрын
Hai !!! Excellent !!! ജീവിതം ഒരു പാക്കേജ് ആക്കി അവതരിപ്പിച്ച Mr. സുബിൻ താങ്കളുടെ അഭിമുഖം ഏവർക്കും പഠനാത്മകമാണ് - വിജയാശംസകൾ❤❤❤Thanks - all the best - vlog, goole, youtube etc❤❤❤
@pkvadakkathu1411
@pkvadakkathu1411 2 ай бұрын
Hi Subin, you are correct TRADING IS LIFE STYLE
@kalalayamovies6594
@kalalayamovies6594 Ай бұрын
Educative and Informative.
@oziosmans
@oziosmans Ай бұрын
Excellent narrative presentation 👍💟
@flyinglion8421
@flyinglion8421 2 ай бұрын
Other than sharing his experience which is common for many what’s the takeaway from this half hour video ?
@praveenkumarp4735
@praveenkumarp4735 2 ай бұрын
Trading is not for everyone, long term investment is better for all rather than training.
@Realities_InRealLife
@Realities_InRealLife 2 ай бұрын
Good job
@bigbossshort9785
@bigbossshort9785 2 ай бұрын
Anubavangal same
@Ichayananu
@Ichayananu Ай бұрын
One question from all viewers,,,please mention how to join or what are the requirements to.,to be precise how much fees he asks..If thats also covered in the video we could make a decision to join rather than checking their insta and dm them.,so please specify how much one should spend to be in his Y degree institute...and that will make your video more than a promotional one❤
@anilmancha4079
@anilmancha4079 2 ай бұрын
Thanking to Sri Shmeem Rafiq for bringing this excellent person named Sri Zubin of Y- degree. This will help a lot of people. May Parameswar Blessings be showered on both of you.
@Ichayananu
@Ichayananu Ай бұрын
Please explain what you got from this or how this will people in which way
@ashokbrook6760
@ashokbrook6760 14 күн бұрын
Would it be possible for student who is studying in +2? Contact details of your organisation. Thank you.
@ajeshthomas663
@ajeshthomas663 2 ай бұрын
Vivek Bajaj ne pole ulla alukal traders and trainers kondu interview cheyyarunde. But ayale interview cheyyunnathu munbe traders PNL statement check cheyyum. Atleast enthanu PNL ennu engilum aa interview nadathunna alke chodikkam
@renjigeorge2282
@renjigeorge2282 2 ай бұрын
Last parayaan vannath complete cheyaathe ntho editing cheythapole thoniyo aarkengilum
@ragibibeesh948
@ragibibeesh948 2 ай бұрын
Jobin and jismi IT services kottat chalakudy intarview edukamo
@user-ln2or5qi6t
@user-ln2or5qi6t 17 күн бұрын
Sebi registered analyst ന് മാത്രമേ stock market course നെ കുറിച്ച് പഠിപ്പിക്കാൻ കഴിയു അല്ലാത്ത പക്ഷം illegal തന്നെയാണ്.. ദയവായി ഷമീം sir ഇത് support ചെയ്യരുത് 🙏
@sanusajan777
@sanusajan777 2 ай бұрын
👏🏻👏🏻👏🏻
@harithavr511
@harithavr511 2 ай бұрын
Great💫
@daisygeorge7740
@daisygeorge7740 Ай бұрын
Very good 🙏God bless you sir 🙏🙏
@askary007
@askary007 Ай бұрын
How to learn ethical trading
@rafeeqce192
@rafeeqce192 2 ай бұрын
The realization of risk vs growth potential is good. But there are many fraud KZbinrs selling trading courses.
@TheSanalrajan
@TheSanalrajan 2 ай бұрын
Thanks bro സംഭവം എന്താണ് എന്നു അറിയാൻ full video കാണാനല്ലോ എന്നു വിചാരിച്ചു വിഷമിക്കുക ആയിരുന്നു
@sumilekshmi7805
@sumilekshmi7805 2 ай бұрын
❤❤
@sayum4394
@sayum4394 Ай бұрын
നിഷ്കളങ്ക ഭാവത്തിൽ ഒരു കോഴ്സ് sell അതാണ് ഉദ്ദേശം... നടക്കട്ടെ
@ajmalmachingal678
@ajmalmachingal678 2 ай бұрын
✌️
@rashidk4171
@rashidk4171 2 ай бұрын
🙏🙏
@kesujithu1133
@kesujithu1133 2 ай бұрын
Hai Course Seller...
@harisph4685
@harisph4685 Ай бұрын
Ethra time eduthu kadam veettan, enth trading aanu cheythathu? Onnum paranjilla. Oru Clarity-um kitiyilla
@X7sevenledlights
@X7sevenledlights Ай бұрын
Full Kallam anu bro.avante daddy doctor. Anu rich anuu pinneyum 30lakh ittu trading start cheythuuu kanum.you won’t be successful in stock market in short time if you don’t have huge money to invest
@RihanM-ei2ro
@RihanM-ei2ro 2 ай бұрын
Orikal njnum varum Eth oru ahangariyate parachil ala oru katinjathoniyude parachilan
@nimy7654
@nimy7654 2 ай бұрын
Best wishes..
@ishaquet7519
@ishaquet7519 2 ай бұрын
Thanks a lot pls contact location
@vinodkumar-gw2ji
@vinodkumar-gw2ji 2 ай бұрын
What about your Profit and Loss statement?
@kyat_kuttan7697
@kyat_kuttan7697 Ай бұрын
Ath satym 😂. nthyalum verified p&l venam .bcoz interview ok ipo chavaru pole inde
@kals3952
@kals3952 2 ай бұрын
Condact pls sir
@texxvlogs8574
@texxvlogs8574 Ай бұрын
If you admit n book your losses then you win it
@devadanam4u
@devadanam4u Ай бұрын
Daily ₹1000/- വരുമാനത്തിന് എന്തു ചെയ്യാം.
@subasht5872
@subasht5872 2 ай бұрын
P&L കാണിക്കാൻ സാധിക്കുമോ സക്കിർഭായിക്ക്
@Aldrin.Antony
@Aldrin.Antony Ай бұрын
Eey enik padipikan alle ariyu.....😂
@kyat_kuttan7697
@kyat_kuttan7697 Ай бұрын
😂😂
@manojkp9989
@manojkp9989 Ай бұрын
❤❤❤
@mohammedshafeekhkpmoorkkan8705
@mohammedshafeekhkpmoorkkan8705 7 күн бұрын
നിങ്ങൾ ഒരു വ്യാജ ഡോക്ടറെ പ്രമോട്ട് ചെയ്യുന്നത് പോലെ തന്നെയാണ്, സെബി രജിസ്റ്റേഡ് അല്ലാത്ത ഇത്തരക്കാരെ പ്രമോട്ട് ചെയ്യുന്നത്, സ്പാർക്കിന് ഇപ്പോൾ പഴയ സ്പാർക്കില്ല, അനർഹരെ പ്രമോട്ട് ചെയ്തു കോളിറ്റി വല്ലാണ്ട് ഒടിഞ്ഞു പോയി
@Global_Mallu
@Global_Mallu 2 ай бұрын
Subin ser❤❤
@Siyens143
@Siyens143 Ай бұрын
ശോ ഭയങ്കരം തന്നെ 😆😆😆.
@abhilashajith6787
@abhilashajith6787 2 ай бұрын
👍
@gjacob1000
@gjacob1000 2 ай бұрын
Traders Main Income is Training.. 😀🤦‍♂️ Eventually Only Long-term investors makes money from stock market..
@rafeeqce192
@rafeeqce192 2 ай бұрын
SEBI should ban these fraud trainers
@kailas030
@kailas030 Ай бұрын
That's not true. But trading is not for everyone for sure
@soorajkalarikkal4440
@soorajkalarikkal4440 2 ай бұрын
🔥❤️
@rajiv6772
@rajiv6772 2 ай бұрын
Hard to believe all these stories. Recovered 25 L through trading and presently selling courses.
@rafeeqce192
@rafeeqce192 2 ай бұрын
😀
@AlanBabu-lz3gk
@AlanBabu-lz3gk Ай бұрын
Bro escape the matrix📈💸🗿
@lukosevarghese3204
@lukosevarghese3204 Ай бұрын
ഒന്നിനും clarify ഇല്ലാത്ത ഒരു interview dont mislead the youngsters pĺs
@arunkp541
@arunkp541 2 ай бұрын
Iniyum cash poyal naduvidum..😂.
@Spiritualspectrum.
@Spiritualspectrum. Ай бұрын
Inshallaha one day i gona come that seat☝️🇨🇨
@SparkStories
@SparkStories Ай бұрын
Awaiting dear
@RihanM-ei2ro
@RihanM-ei2ro 2 ай бұрын
16 year old boy i will caming soon this stage
@rafeeqce192
@rafeeqce192 2 ай бұрын
There are better stages than this! There is very little research these days.
@RihanM-ei2ro
@RihanM-ei2ro 2 ай бұрын
@@rafeeqce192 i will coming batter stage ☺️ is my responsibility thanks sir
@niyaspp
@niyaspp 2 ай бұрын
നല്ല കായ്ച പാടുള്ള വ്യക്തി
@Madavannairnair-zh5ju
@Madavannairnair-zh5ju 2 ай бұрын
athe athe lokam motham kadam vangi koottuva ennitt interviewil ath vannirunn abhimanathode parayunnu
@logo6507
@logo6507 2 ай бұрын
Ee spark ulla kadha endhina paranjit ath kannan thonunila
@abdulmanaf5468
@abdulmanaf5468 2 ай бұрын
Challenge undaavum
@Madavannairnair-zh5ju
@Madavannairnair-zh5ju 2 ай бұрын
nalla spark ah alkkare pattikkuva ath padippikkanum oru course
@sajanansugunan4389
@sajanansugunan4389 Ай бұрын
പ്ലീസ് സെന്റ് യുവർ ഫൊനെനുംബെർ
@remaaneesh-kn6xg
@remaaneesh-kn6xg 2 ай бұрын
എനിക്കുo പഠിക്കണം
@Madavannairnair-zh5ju
@Madavannairnair-zh5ju 2 ай бұрын
tradingnu pakaram pulli vere palathum padippikum athe pulli ariyu
@anilmancha4079
@anilmancha4079 2 ай бұрын
How to contact
@Madavannairnair-zh5ju
@Madavannairnair-zh5ju 2 ай бұрын
🤮🤮
@believersfreedom2869
@believersfreedom2869 2 ай бұрын
യേശു ക്രിസ്തു വിജയം നൽകുന്ന ദൈവം! ബിസിനസ് ലെ വെല്ലുവിളികൾ അവനെ പ്രാർത്ഥിച്ചു ഏൽപ്പിച്ചാൽ വിജയം പിന്നാലെ വരും! Praise the Lord!
@Shajansemon
@Shajansemon 2 ай бұрын
അവനവന്റെ പ്രവർത്തിക്ക് തക്കവണ്ണം ഉളള പ്രതിഫലം ലഭിക്കും
@itn0687
@itn0687 2 ай бұрын
പിന്നെ 😂... സ്വയം രക്ഷിക്കാൻ പറ്റാതെ കുരിശുമ്മൽ കയറിയവന ഇനി നമ്മളെ രക്ഷിക്കാൻ പോകുന്നത് 😂😂😂
@gloryreginold7846
@gloryreginold7846 2 ай бұрын
​@@itn0687annu konnavar paranja athe statement, nammuda sins nu vendi marikkan elpichu koduthatha. Jesus loves you.
@Allahu718
@Allahu718 2 ай бұрын
Andi
@humanityiswaytospiritualli4046
@humanityiswaytospiritualli4046 2 ай бұрын
So the whole Christians are rich😅😅
@user-ur8ur6gw1q
@user-ur8ur6gw1q 2 ай бұрын
എനിക്ക് ട്രെഡിങ് പഠിക്കണം
@Madavannairnair-zh5ju
@Madavannairnair-zh5ju 2 ай бұрын
nallatha chennu kerikodukk cash pokumbo ok akum
@YISHRAELi
@YISHRAELi 2 ай бұрын
*I started Y10th* do anyone want to join ? Light a Joint 😂
@shbn7283
@shbn7283 2 ай бұрын
B Tech = The Goat Life
@rajubabu5054
@rajubabu5054 2 ай бұрын
ഇതൊക്കെ തട്ടിപ്പാണ് പ്രമോഷൻ വീഡിയോ ആണ് ഇത് കണ്ടിരിക്കുന്ന നമ്മളെ വിഡ്ഢികളാക്കുകയാണ് ആദ്യം അത് മനസ്സിലാക്കുക നല്ലൊരു ബിസിനസ് കാഴ്ചവെക്കുന്ന ആൾ എങ്ങനെ വന്നിരുന്നു സമയം കളയാൻ അവർക്ക് സമയമുണ്ടാകില്ല എന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം
@smvlog1674
@smvlog1674 Ай бұрын
Nerenne ആളുകളെ ഇതിലേക്ക് കൊണ്ടു് വരാൻ ആൺ I DNT belive it
@susammac210
@susammac210 2 ай бұрын
Excellent!!Can Subin share his phone no
@Ichayananu
@Ichayananu Ай бұрын
Description
@shihabiriveri8232
@shihabiriveri8232 Ай бұрын
+91 88919 87293
@susandouglas6552
@susandouglas6552 4 күн бұрын
Never join y degree.... I joined... After taking fees the don't give proper classes... Don't teach anything.
@Madavannairnair-zh5ju
@Madavannairnair-zh5ju 2 ай бұрын
Alkkare pattikunnath padippikkanum oru prethekatharam course athinu peru ydegree😂
@AjithaSanthosh.
@AjithaSanthosh. 2 ай бұрын
Bakki supply ezhthu
@rithulrajchikku2902
@rithulrajchikku2902 2 ай бұрын
Bro avide ntg batch laah course padiche😅
@niloofhassanko
@niloofhassanko 2 ай бұрын
Contact Number കിട്ടുമോ
@issuram
@issuram 2 ай бұрын
Contact no please
@Ichayananu
@Ichayananu Ай бұрын
Description
@rajit768
@rajit768 2 ай бұрын
subin mobile number kittumo
@Ichayananu
@Ichayananu Ай бұрын
Description
@bijujoseph1263
@bijujoseph1263 2 ай бұрын
Mobile numberതരുമോ
@Ichayananu
@Ichayananu Ай бұрын
Description
@shihabiriveri8232
@shihabiriveri8232 Ай бұрын
+91 88919 87293
@SheejaGrashy
@SheejaGrashy 29 күн бұрын
Subin. Mobile number. Tharumo.
@augustinepj1289
@augustinepj1289 Ай бұрын
❤❤
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 23 МЛН