ഇദ്ദേഹത്തെയൊക്കെയാണ് അക്ഷരം തെറ്റാതെ LEGEND എന്ന് വിളിക്കേണ്ടത്.
@kamalprem5113 жыл бұрын
Definitely
@sinuydw3 жыл бұрын
ലജ്ജാവതിയും പ്രമദവനവും ഒരേ തൂലികയില്‍ നിന്ന്.. Living legend
@kamalprem5113 жыл бұрын
Legend
@rajeshpannicode69783 жыл бұрын
മദ്യത്തിൻ്റെ ലഹരി കലാകാരന് ആവശ്യമില്ല എന്ന് പറഞ്ഞതിന് വളരെ സന്തോഷം. കല തന്നെ ലഹരിയാണല്ലോ ' ആത്മാവിൻ്റെ ലഹരി.
@kumaransagar55153 жыл бұрын
മദ്യം പലരെയും നശിപ്പിച്ചു
@Microsree281343 жыл бұрын
മണി ചേട്ടൻ....
@sreejithrs79773 жыл бұрын
Lenin RAJENDRAN, Johnson, actor sivaji etc
@jobyjoseph64193 жыл бұрын
പ്രശോഭിതമായിരുന്ന ഒരു കാലഘട്ടത്തിന്റെ സുവർണ്ണ മുദ്രകളായിരുന്നു ബഹുമാന്യ കൈതപ്രം തിരുമേനിയുടെ ഗാന രചനകൾ.. നമ്മുടെ സ്മൃതി മണ്ഡലങ്ങളെ ഇന്നും പുളകം കൊള്ളിക്കുന്ന ഉത്തമ കാവ്യമികവുകളുടെ ഒരു തമ്പുരാൻ സ്ഥാനമാണ്.. ഇദ്ദേഹത്തിന് കാലം കല്പിച്ചു കൊടുത്തിരിക്കുന്നത്... അഭിനന്ദനങ്ങൾ പ്രിയ മാസ്റ്റർ ബിൻ.. 🙏🙏🙏
@anoopnandan55962 жыл бұрын
You are also a legend😁
@samuelg54083 жыл бұрын
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി, ആഴ്ചയിൽ 5 പ്രാവിശ്യമെലും ഇ പാട്ട് ഞാൻ പാടുന്നതാ എത്ര കേട്ടാലും മതിവരില്ല..
@naaztn13923 жыл бұрын
സൂപ്പർ സോങ് ആണ്
@dileeptg51423 жыл бұрын
Samooham........
@vickyz1693 жыл бұрын
Ath idhehathinte ano👍🏻
@sreevidhyavipinlal22463 жыл бұрын
Oru yathrayil full angottum ingottum ponnappol repeat kettathum maduppillathathum aya pattanu etra yoooo eshtam❤❤❤
@jindia54543 жыл бұрын
ജോൺസൺ
@pradeepkumarg31202 жыл бұрын
ഏതോ നിദ്ര തൻ, വികാര നൗകയുമായി, അഴകേ, ബ്രഹ്മ കമലം, അങ്ങനെ എത്രയെത്ര ഗാനങ്ങൾ
@shinevalladansebastian99643 жыл бұрын
ജോൺസൻ master ഏകദേശം 350തിന് അടുത്ത് സിനിമകൾ... ദേവരാജൻ മാഷിന്റെ തൊട്ടുപിറകിൽ.❤ 1991 ഒറ്റ വർഷം 31 സിനിമകൾ.28ലും രചയീതാവ് കൈതപ്രം. മലയാള സിനിമാ സംഗീത ചരിത്രത്തിലെ സർവ്വ കാല റെക്കോർഡ് ❤.
@renjithky56653 жыл бұрын
Musical Genius Johnson Master 😘
@d4manfilmclub3 жыл бұрын
ആദരണീയനായ മലയാള സിനിമയ്ക്ക് വളരെ അമൂല്യമായ ഒട്ടനവധി ഗാനങ്ങൾ അതും ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന രീതിയിലുള്ള മാധുര്യമേറിയ വാക്കുകൾ ഒരിക്കലും മറക്കാത്ത രീതിയിലുള്ള ഹിറ്റുകൾ സമ്മാനിച്ച കൈതപ്പുറം നമ്പൂതിരി സാറിനെ പ്രേക്ഷക ഹൃദയങ്ങൾ ആരും കൈവിടില്ല വീണ്ടും സാറിന്റെ ഗാനങ്ങൾ പ്രതീക്ഷിക്കുകയാണ് പക്ഷേ ഇപ്പോഴുള്ള സിനിമക്കാർക്ക് പാട്ടുകളോട് ഒന്നും ഒരു താല്പര്യം ഇല്ലാത്ത ടീമുകളാണ് ഇപ്പോൾ സിനിമയെടുക്കുന്നത് അതുമൂലം ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു ഇനിയെങ്കിലും സിനിമ എടുക്കുന്ന ആൾക്കാര് ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം വളരെ മനോഹരമായ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന കൈതപ്രം സാറിനെ പോലെയുള്ളവരുടെ മനോഹര വരികളിൽ ഉള്ള ഗാനങ്ങൾ കൂടി ആ സിനിമകളിൽ ഉൾപ്പെടുത്താൻ മറക്കരുത് ദം മലയാളികളായ കലാ ആസ്വാദകരുടെ മൊത്തത്തിൽ ഉള്ള അഭിപ്രായമാണ് ഇവിടെ രേഖപ്പെടുത്തുന്നത്
@babym.j8527 Жыл бұрын
പുതിയ ഊളകൾക്ക് എന്ത് സംഗീതം,എന്ത് കഥ.ചുമ്മാ കുറെ ഗ്രാഫിക്സ്,സ്ഥാനത്തും,അസ്ഥാനത്തും.ഇവന്മാർക്ക് നല്ലസിനിമ എടുക്കാൻ കഴിയുമോ. ഹിസ് ഹൈനസ് അബ്ദുള്ള,സോപാനം ഒക്കെ കണ്ടുപഠിക്കട്ടെ.
@aryandaffodils7431 Жыл бұрын
ഒരു കാലഘട്ടത്തിലെ മനുഷ്യന്റെ ഹൃദയങ്ങളിൽ സംഗീതത്തിന്റെ മാസ്മരിക (പകടനങ്ങൾ നടത്തിയ അനേകർ നമ്മെ വിട്ടു പോയി ...ആ കൂട്ടുകെട്ട് ഇപ്പോൾ അദ്ദേഹം പറയുമ്പോൾ ആ കാലത്തേക്ക് തിരിച്ചു പോകാൻ ഒരു ആ(ഗഹം. ഒരിക്കലും അതിനി തിരിച്ചു കിട്ടില്ല എന്നറിയാം. ആ കൂട്ടുകെട്ടിൻറെ മുതൽ കൂട്ടാണ് കൈത(പം സാർ എന്ന് പറയുവാൻ കഴിയുന്നതിലും അധികം 'സന്തോഷം വേറെ ഇല്ല കേട്ടോ..നന്ദിഉണ്ട് സാർ! മലയാളിയുടെ മനസ്സിൽ നിന്നും ചിതറിപോകാത്ത അനേകം ഗാനശകലങ്ങളുടെ മുത്തുകൾ അത് ഞങ്ങൾ മറന്നു പോകില്ല സാർ..അടുത്ത തലമുറയിലും ഈ ഗാനങ്ങൾ എല്ലാം മയാതെ പകർന്നു നിൽക്കട്ടെ..🙌
@indian63463 жыл бұрын
അവർക്കു ചെയ്യാനുള്ളതൊക്കെ അവർ ചെയ്തു തീർത്തിട്ടു പോയി. ഞാനിപ്പോഴും ബാക്കിയിരിപ്പുണ്ടു്. കൈതപ്രത്തിന്റെ ഈ വാചകങ്ങൾ യഥാർത്ഥത്തിൽ ആങ്കർക്ക് മനസ്സിലായിട്ടില്ലായെന്ന് തോന്നുന്നു.
@vivinmathew743 жыл бұрын
അവൻ ഒരു പൊട്ടനാണ് ബ്രോ.....
@nmv2983 жыл бұрын
The Great Kaithapram ..... 🙏 അദ്ദേഹം എഴുതിയ ഓരോ വരികളും ഭാവനാ സംപുഷ്ടം, അർത്ഥ സംപുഷ്ടം. 🙏🙏🙏
@broadband40162 жыл бұрын
കണ്ണടിക്കയ്യിൽ...Johnson മാഷിൻ്റെ സൂപ്പർ composition
@satheeshchandran40262 жыл бұрын
രവീന്ദ്ര സംഗീതം വേറെ level..... .
@sasidharannair71333 жыл бұрын
അമൂല്യമായ അനുവര്‍ത്തനങ്ങള്‍ കൈമുതലായുള്ള കൈതപ്രം , സത്യന്‍ അന്തിക്കാട്.....ഇവര്‍ ഈ സമൂഹത്തിന് മാതൃകയാവണം. നമിച്ചു.
@uniqueurl3 жыл бұрын
കൈതപ്രം തിരുമേനിയുടെയും , രവീന്ദ്രൻ മാഷിന്റെ യും, ദാസേട്ടന്റെയും ഒരു മാജിക് സോങ് ആണ് , ചിക്കര കുട്ടികളെ എന്ന പാട്ട്. അതു കേൾക്കാത്തത് ഒരു നഷ്ടം തന്നെ ആണ്.
@sasikumarav20613 жыл бұрын
നേരിട്ട് പലവട്ടം അനുഭവിച്ചിട്ടുണ്ട് , ആ സ്നേഹം, ഹൃദയ വിശുദ്ധി....! കൂട്ടുകെട്ടിൽ, ഏറ്റവും ശ്രദ്ധേയം ജോൺസൺ മാഷുമൊത്തു തന്നെ .....
@Deliriouswayfarer3 жыл бұрын
ശ്രീകൃഷ്ണന്റെ ആത്മസംഘർഷങ്ങൾ ഇത്ര ഭംഗിയായ് പാട്ടിലേക്കാവാഹിച്ചത് കൈതപ്രമാണ്..പ്രമദവനം വീണ്ടും എന്ന ഒരൊറ്റ പാട്ട് തന്നെ ഉദാഹരണം..
@Shanil_Modicare3 жыл бұрын
My fav💖
@syamkumar63978 ай бұрын
എനിക്കിതു വരെ ഈ പാട്ടിൻ്റെ അർത്ഥം മനസ്സിലായിട്ടില്ല ......😂😂😂😂 ...... വിവരമില്ലാത്തോണ്ടാ.... 😂😂😂 പാട്ടിൻ്റെ സംഗീതവും ആലാപനവും ഒക്കെ out of d world തന്നെ..... സംശയമില്ല.... പക്ഷേ അർത്ഥം മനസ്സിലാക്കാൻ പറ്റുന്നില്ല😂😂😂😂
@luckyman54543 жыл бұрын
ഇനിയും സാറിന്റെ വിരൽത്തുമ്പിൽ നിന്നും മറക്കാൻ പറ്റാത്ത ഒരായിരം പാട്ടുകൾ ജന്മമെടുക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു..... ദൈവം അതിനുള്ള വഴി ഒരുക്കിത്തരട്ടെ എന്നും പ്രാർഥിക്കുന്നു ....🙏🙏🙏🙏
രവീന്ദ്രൻ,കൈതപ്രം ടീമിന്റെ എല്ലാ പാട്ടുകളും നിങ്ങൾ കേട്ടിട്ടില്ല. പക്ഷെ ജോൺസൺ കൈതപ്രം ടീമിന്റെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റാണ്
@renjithky56653 жыл бұрын
Johnson Master - Kaithapram 🙂
@jindia54543 жыл бұрын
ജോൺസൺ, കൈതപ്രം ടീമിന്റെ ചില പാട്ടുകൾ,,,,,കണ്ണീർ പൂവിൻ്റെ കവിളിൽ,തൂമഞ്ഞിൻ..., പാതിരാ പാൽക്കടവിൽ, മധുരം ജീവാമ്യത ബിന്ദു ,കണ്ണത്താമലമാമലകേറി,കണ്ണനെന്ന് പേര്,എന്തേ കണ്ണനു കറുപ്പു നിറം,വട്ടയില പന്തലിട്ട്,ഒന്നു തൊടാനുള്ളിൽ, വാഴ്ത്തിടുന്നിതാ സ്വർഗ നായകാ, വെള്ളാര പൂമല മേലെ, ദൂരേ ദൂരേ സാഗരം തേടി,മായാ മയൂരം പീലി നീർത്തിയോ, മഞ്ചാടി മണികൊണ്ടു മാണിക്യകുടം നിറഞ്ഞു,പീലികണ്ണെഴുതി അരികിൽ നിന്നവളെ,അണിവൈരകല്ലുമാല, പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം, തലചായ്ക്കാനൊരു താഴവാരം,പാടു താലി പൂതുമ്പി,ചന്ദനചോലയിൽ മുങ്ങിനീരാടിയെൻ,പഞ്ചവർണ്ണ പൈങ്കിളിപെണ്ണേ,ദേവി എന്നും നീയെൻ,ഞാലിപുരക്കലെ,ദേവാങ്കണങ്ങൾ,etc,,,,,,,,,
@rafiqzakariah9413 жыл бұрын
വിശ്വം കാക്കുന്ന നാഥാ.... സത്യൻ അന്തിക്കാടിൻ്റെ വരികളാണ്.
@jindia54543 жыл бұрын
@@rafiqzakariah941 thanks
@sinosh1003 жыл бұрын
ഇനിയും എഴുതണം...
@pmnarayan38293 жыл бұрын
ഉറവ വറ്റാത്ത ,കവിത പോലെയുള്ള ഗാനങ്ങൾ.
@severussnape84303 жыл бұрын
S.P Venkidesh രാജാവിന്റെ മകൻ ചെയ്യും വരെ മദ്യപിക്കുമായിരുന്നു.ആദ്യ ചിത്രമായ രാജാവിന്റെ മകന്റെ വർക്ക് തുടങ്ങിയ ദിവസം മുതൽ മദ്യപാനം പൂർണമായും നിർത്തി.(ഡെന്നിസ് ജോസഫ്.സഫാരി ടീവി)
@motherslove686 Жыл бұрын
etra nalla sandeshangal!
@jeromvava3 жыл бұрын
പാവത്തിനെ ഓർമ്മ ഇല്ല...
@creator72353 жыл бұрын
Give more chance to kaithpram........ He can..... Please give more opportunities❤❤❤
@sreejith32973 жыл бұрын
Enikki thirumeniye neril kanan kothi undu,
@യോദ്ധാവ്-ഖ6ഝ2 жыл бұрын
മദ്യം പോലെ ഒരു കൊടും വിഷം 😠😠😠😠 എന്റെ ഗിരീഷ് മാമനെ കൊണ്ടുപോയത് 😭💔
@bjk59833 жыл бұрын
Real genius 😍
@Mrlaijumathew3 жыл бұрын
ഇദ്ദേഹത്തെ ഒക്കെ പുതു തലമുറ ഉപയോഗിക്കണം
@rajeevtsts3 жыл бұрын
Kaithapram sir❤❤❤
@anilkumar.g92423 жыл бұрын
A Good Salute to the Legend.
@vaishnavatheertham41712 жыл бұрын
🙏🙏🙏🙏🙏 തിരുമേനി ❤❤❤❤
@vickyz1693 жыл бұрын
Masha allah..idhehamano kaithapram damodaran nambootiri🌹feels nostu😍pand school l pokan orungumbo radio l per Parayum ‘sangeetham johnson mash rachana kaithapr....’😇
@samanthnair26923 жыл бұрын
Great scholar
@vishnulalkrishnadas62623 жыл бұрын
90ന് ശേഷമുള്ള ഗാനങ്ങൾ റേഡിയോയിൽ കേൾക്കുമ്പോൾ സ്ഥിരം പറയുന്ന പേരുകളിൽ ഒന്ന് കൈത്രത്തിന്റെ വരികൾക്ക് ഈണം പകർന്ന് അല്ലെങ്കിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം പകർന്നൊക്കെയെന്നാവും.പ്രമദവനവും.സായന്തനം ചന്ദ്രികയും എഴുതിയ കൈകൾ കൊണ്ട് ലജ്ജാവതിയും.കറുപ്പിനഴകും.രാക്ഷസിയും മൊക്കെ എഴുതിയ ലെജൻഡ്.
@roshanbabu27853 жыл бұрын
namovaagam🙏
@hobbyrcrider3 жыл бұрын
Great personality
@sacred-chants2 жыл бұрын
Pranamam
@jindia54543 жыл бұрын
മലയാളത്തിൽ എറ്റവും കൂടുതൽ പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി, കൂടാതെ സംവിധാനം, നിർമ്മാണം, സംഗീത സംവിധാനവും എന്നിട്ടും പത്മശ്രീ പുരസ്കാരം എന്താണ് കൊടുക്കാത്തത്
@shibus78863 жыл бұрын
അതേ സത്യം.തമ്പി സാറിനു കൊടുക്കാതെ ഇദ്ദേഹത്തിന് കൊടുത്തു........ തമ്പി സാർ 1960 മുതൽ എഴുതുന്നു...........
@dixonmarcel59853 жыл бұрын
അര്ഹതപ്പെട്ടവർക്ക് പലപ്പോഴും കിട്ടാറില്ല..ജനാകിയമ്മയ്ക്കു വളരെ വൈകിയാണ് പദ്മശ്രീ കൊടുത്തത്.. അതു അവർ നിരസിച്ചു.
@jagadeeshchandran88323 жыл бұрын
പുവച്ചൽ കാഥർ ആണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയെത് എന്ന് തോന്നുന്നു
@shafaft25173 жыл бұрын
ഏറ്റവും കൂടുതൽ പാട്ട് മലയാളത്തിൽ എഴുതിയത് ബിച്ചു തിരുമല അല്ലേ?
@shafaft25173 жыл бұрын
ശ്രീകുമാരൻ തമ്പിക്ക് പദ്മശ്രീ കൊടുക്കേണ്ടത് തന്നെയാണ്. പക്ഷേ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട് ഭാസ്കരൻ മാഷിന് കിട്ടാത്ത പദ്മശ്രീ തനിക്ക് വേണ്ട എന്ന്.
@creator72353 жыл бұрын
❤❤❤😘😘😘😘
@creator72353 жыл бұрын
Living leagend
@ganeshramaswamy19043 жыл бұрын
Kaithapram🙏
@onemanarmy75142 жыл бұрын
Manseew manseee ...wow
@ashaletha61403 жыл бұрын
Great lyricist ! You keep writing . People needs you
@vinoopremote38663 жыл бұрын
I like johnson mash more.. His songs more close to soul..
സർ താങ്കൾ ഓർക്കുന്നുണ്ടോ ഒരിക്കൽ ഒറ്റപ്പാലത് ഒരു സോങ് കംപോസ് ചെയ്യാൻ സാറും സിബി മലയിൽ സാറും കൂടി വന്നു അപ്പോൾ ഞങ്ങൾ കുറച്ചു പെയിന്റ് പണിക്കർ ഇപ്പുറത്തെ ഒരു സ്കൂൾ പെയിന്റ് ചെയ്യുകയാരുന്നു അന്ന് നൈറ്റ് ഞങ്ങൾ എല്ലാം അല്പം മിനുങ്ങി അല്പം കൂടി പോയി പാട്ടും ബഹളം ആയി നിങ്ങൾക് അത് ശല്ല്യമായി ആദ്യം സാർ വന്നു പറഞ്ഞു ഞങ്ങൾ കേട്ടില്ല പിന്നെ കാണുന്നത് ഒറ്റ വണ്ടി പോലീസ് ആണ് തൂക്കി എടുത്തോണ്ട് പോയി നേരം വെളുത്തപ്പോൾ ആണ് സംഗതിയുടെ ഗൗരവം മനസിലായത് എന്തായാലും സാർ ഞങ്ങള്ക് എതിരെ കേസ് കൊടുത്തില്ല പിന്നെ എന്റെ വാപ്പയെ അങ്ങേക്ക് അറിയാമരുന്നു മഞ്ചേരി ഒരു പള്ളിയിലെ ഉസ്താത് ആരുന്നു എന്തായാലും അങ്ങ് എനിക്കു പൊന്നാനിയിൽ ഒരു പള്ളിയിൽ കൊച്ചു മുക്രി ആയിട്ട് ജോലി മേടിച്ചു തന്നു ഇപ്പോൾ സുഖമായിട് ജീവിക്കുന്നു നന്ദി സർ
@shibus78863 жыл бұрын
ഇതൊരു സിനിമയിൽ ഉണ്ടലോ
@latheefcn8123 жыл бұрын
ഇത് നിവേദ്യം സിനിമയിലെ സീൻ അല്ലേ 😂😂
@PAPA_DJ3 жыл бұрын
സിനിമ ആകാൻ പറ്റിയ സംഭവമാണ്, സിനിമയുടെ പേര് നിസ്കാരം എന്നു ഇടാം
@naaztn13923 жыл бұрын
@@PAPA_DJ 😂😂😂😂😂
@lifeisbeautiful63293 жыл бұрын
വയലൻസ് , സ്റ്റണ്ട് , മത സൗഹാർദം, ഫാമിലി സബ്ജെക്ട് എല്ലാമുള്ള ഒരു സിനിമ..
@jojivarghese34943 жыл бұрын
Beautiful interview 👍
@syamhere3 жыл бұрын
Set speed to 1.75😀
@rageshkumara44063 жыл бұрын
ലഝാവധിയെ 😁 ഓ😁 ഗള്ളകടക്കണ്ണിൽ ങോ😁 എഴുതിയ അതേ കൈ കൊണ്ട് ആണ് പണ്ട് ഇദ്ദേഹം തൂ മഞ്ഞിൻ നെഞ്ചിലൊതുങ്ങി എഴുതിയത് 🙄
@b.dilipkumardilipkumarb7873 жыл бұрын
Nostalgia
@cijoykandanad3 жыл бұрын
ചൊറിഞ്ഞു നോക്കുന്നു വിവാദം എന്തെങ്കിലും കിട്ടുമോ എന്ന്
@prathyush473 жыл бұрын
legend
@PradeepKumar-uw5cb3 жыл бұрын
Anchor , Pl ask the questions as per the STATUS of the guest .
@b.dilipkumardilipkumarb7873 жыл бұрын
90s
@sarathchandrababub79362 жыл бұрын
Dayavu cheithu angu ee marayoolakalkku interview kodukkaruthu
@pauloseputhenpurackal31353 жыл бұрын
Lajjavathiye വരെ എഴുതിക്കളയും
@sajijp70675 күн бұрын
ജോൺസൻ.മാഷ്.
@joshyam8787Ай бұрын
രവീന്ദ്രൻ അസാധ്യ മേഖല യിലേക്ക് പാട്ടിനെ കൊണ്ട് പോകും പക്ഷെ പാട്ടിനെ ബോറൻ ബിറ്റ് നെൽകി മ്യൂസിക് നെ അരോചകം ആക്കാറുമുണ്ട്
@piroxicama12333 жыл бұрын
രവീന്ദ്രൻ മാഷോക്കെ മദ്യപിക്കുമയിരുന്നോ
@arr82233 жыл бұрын
Yes
@lakshmigayu2 жыл бұрын
Ee interviewer Etha?? 😬😬😬🥺ithrayum valiya oru prathibhaye interview cheyyan kitiyit ath venda pole upayogichilalo😞 ee video de thumbnail thanne 👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼
ആദ്യം ട്യൂൺ കേൾക്കുന്നത് താനല്ല, സംവിധായകനാണു..! അഹങ്കാരം
@shibus78863 жыл бұрын
ഇയാളുടെ ഇപ്പോഴത്തെ ഗാനങ്ങളെല്ലാം ബോറാണ്.പല ഗാനങ്ങളും.വയലാറിന്റെ.ഒ ൻ വി സാറിന്റെ.പി ഭാസ്കരൻ മാഷിന്റെ കോപ്പിയാണ് .നോക്കിയാൽ മനസിലാകും........
@soorajkumar70103 жыл бұрын
പോടാ... മോനെ നിനക്ക് കൈതപ്രതെ പറ്റി യന്തറിയാം
@shibus78863 жыл бұрын
എന്നാൽ നിങ്ങൾ പറഞ്ഞു താ.ഇയാളുടേത് പലതും കോപ്പിയാണ് പലരും വിമർശിച്ചപ്പോൾ ഇയാൾ ഓരോന്ന് പറഞ്ഞു തടിതപ്പി.എനിക്ക് നല്ല ഓർമയുണ്ട് .നിനക്കു അറിയുന്ന കാര്യങ്ങൾ പറയു.ഞാൻ മറുപടി തരാം....?....
@MrPreni3 жыл бұрын
@@shibus7886 udaharanam
@MrVishnu173 жыл бұрын
Ente ponnu chetta orale enkilum angeekarikkooo..Padmasree nediya oru valiya kalakaran..Nammal kelkkunna nalla sathamanam songsum ideham anu ezhuthiyathu..atleast 'adeham' ennenkilum vilikku..
@shibus78863 жыл бұрын
ഒരാളെയല്ല. എല്ലാരേയും അംഗീകരിക്കും നിങ്ങൾ പാട്ടുകൾ ശ്രെദ്ധിച്ചിട്ടു പറയു.പലതും പഴയ പാട്ടിന്റെ ചുവയാണ്......പിന്നെ പദ്മശ്രീ അതിന്റെ പിന്നിലുള്ള കള്ളത്തരങ്ങൾ മലയാളിക്ക് മനസിലായിട്ടുള്ളതാണ്...........