ഏറ്റവും വലിയ നഷ്ടം എനിക്ക്; ജോൺസൺ ഓർമയിൽ കൈതപ്രം

  Рет қаралды 81,525

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 115
@vincentjuvenile9164
@vincentjuvenile9164 3 жыл бұрын
കൈതപ്രം സാർ. പറഞ്ഞത് ശരിയാണ്... ജോൺസൺ മാസ്റ്റർ കടന്നുപോയത് സംഗീതത്തിന്റെ സ്വർഗ്ഗത്തേക്ക് തന്നെയാണ്.. 🙏.. ജോൺസൺ മാസ്റ്ററുടെ അഭാവം ഇന്നും ഗാനലോകത്തിനു വലിയൊരുശൂ ന്യത തന്നെയാണ്... 🙏🙏🌹🙏🙏
@vichuvlogs7363
@vichuvlogs7363 3 жыл бұрын
Sathyam
@digivitti8434
@digivitti8434 3 жыл бұрын
Orikalum sangeetham padichittilla, Johnson maash
@shinevalladansebastian7847
@shinevalladansebastian7847 3 жыл бұрын
കൈത്തപ്രം ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയത് മാസ്റ്റർക്കു വേണ്ടിയാണു. ❤
@Anu-gy4yj
@Anu-gy4yj 3 жыл бұрын
Athíനു
@Sreerajrs91
@Sreerajrs91 2 жыл бұрын
@@Anu-gy4yj kashtam
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
എന്തായാലും ശരി , മലയാളഭാഷക്ക് നാണക്കേടുണ്ടാക്കിയവനാണ് കൈതപ്രം.അർത്ഥമില്ലാത്ത വരികളാണ് ഇയാളുടെ ഗാനം മുഴുവനും.
@sigmarules9429
@sigmarules9429 Жыл бұрын
​@@Anu-gy4yjസന്ദർഭം നോക്കാതെ വളിപ്പ് കോമഡി പറയല്ലേ.
@ashwinc3394
@ashwinc3394 9 ай бұрын
@@Anu-gy4yjpoda new gen naari....
@vijayamohanan8345
@vijayamohanan8345 3 жыл бұрын
കൈതപ്രം സാർ അങ്ങയുടെ ആ വലിയ മനസ്സിന് ഒരായിരം പ്രണാമം കൂട്ടുകാരനെ പറ്റി പറയുമ്പോൾ കണ്ണ് നിറഞ്ഞു പോയി. 🙏🙏🙏
@ponnu1148
@ponnu1148 2 жыл бұрын
സംഗീതത്തിലെ ഏതു വഴിയിലൂടെയും പോകാനറിയാവുന്ന ഒരേ ഒരു സംഗീതഞ്ജൻ.. മലയാളികളുടെ മനം കവർന ഈണങ്ങളുടെ സുൽത്താന്.. ജോൺസൺ മാഷിന് പ്രണാമം .
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
അതിനു സംശയമില്ല.
@renjithky5665
@renjithky5665 3 жыл бұрын
ആത്മാർഥമായി സത്യസന്ധമായി സഹപ്രവർത്തകരെ സ്നേഹിച്ച മാഷ്.. 😘😘 സ്നേഹത്തോടെയല്ലാതെ ആരും മാഷിനെ ഓർത്ത് കണ്ടിട്ടില്ല..😘 കണ്ണീർപ്രണാമം 🙏🏻
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
ഇളയരാജക്ക്‌ സമം ജോൺസൻ മാസ്റ്റർ... എല്ലാ ഗാങ്ങളും ഒന്നിനൊന്നു മികച്ചത്..... സംഗീത പ്രേമികളുടെ തീരാ നഷ്ടം ജോൺസൻ മാസ്റ്റർ
@aluk.m527
@aluk.m527 3 жыл бұрын
ഇളയരാജ യെക്കാൾ എന്നാണെനിക്ക് തോന്നുന്നത് ! കാരണം, കോടികൾ വാങ്ങുന്നതിൽ വിട്ടു വീഴ്ചയില്ലാത്തവനെന്നു പറഞ്ഞു കേട്ടിട്ടുള്ള ഇളയ രാജയുടെ എത്രയോ ഗാനങ്ങൾ അദ്ദേഹത്തിന്റെ തന്നെ പല ഗാനങ്ങളുടെയും ചെറിയ വ്യത്യാസം മാത്രമുള്ള പകർപ്പുകളാണ്.?? ഒരുദാഹരണം മാത്രം പറയാം... അരച്ച സന്ദനം മണക്കും ..... (ചിന്നതമ്പി ( = മറക്കുടയാൽ മുഖം മറക്കും മാനല്ലാ.....? (
@jacobphilip1942
@jacobphilip1942 3 жыл бұрын
jOHNSON MASTERNU SAMAM VEKKAN ARUM ELLA ,,,satyan anthikadu elayarajaye kondu pattu cheyichittu enthayi , athu onnu vila eruthiyal manasilakum
@sujithrv2845
@sujithrv2845 3 жыл бұрын
Ilayaraja Vere sir Athu works
@kiscosmusicworld5881
@kiscosmusicworld5881 3 жыл бұрын
ജോൺസർ മാസ്റ്റർ നല്ല ഒരു സംഗീത സംവിധായകനാണ്.. ദയവുചെയ്ത് ഇളയരാജ എന്ന ആളോട് താരതമ്യം ചെയ്യരുത്... അതിന് നമ്മൾ ഇനിയും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടത് ഉണ്ട്‌. തർക്കിക്കാൻ അല്ല.. വേണമെങ്കിൽ ഡിസ്കഷൻ ചെയ്യാം.
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
സോറി
@sanishkrishnan7921
@sanishkrishnan7921 2 жыл бұрын
നമ്മൾ മലയാളികൾക്ക് വേണ്ടി.. "ദേവാങ്കനങ്ങൾ കൈ ഒഴിഞ്ഞ താരകം..." അതാണ് ജോൺസൻ മാസ്റ്റർ 🙏🏻🙏🏻🙏🏻
@TheJohnsonrhythm
@TheJohnsonrhythm 3 жыл бұрын
മലയാളത്തിന് മറക്കാൻ പറ്റാത്ത മഹാനായ കലാകാരൻമാർ,,,,, വാക്കുകളിൽ തികഞ്ഞ ആത്മാർത്ഥ,,, നിങ്ങൾ രണ്ടുപേരും മലയാളികൾക്ക് ദൈവം അനുഗ്രഹിച്ചുതന്ന പുണ്യം,,,
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
ജോൺസൺ‌ മലയാളിക്ക്‌ പുണ്യമാണ്. അർത്ഥമില്ലാത്ത വരികൾ കൊണ്ട് മലയാളത്തെ നശിപ്പിച്ച കൈതകപ്രം മലയാളത്തിന്റെ ശാപമാണ്.
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Mashinte avsana nalil anu ariyunnath mashu kerslavsmma college il vannathum pattu padiysthum pinneedu vishammammm ayi.🙏👩🙏
@pradeepp819
@pradeepp819 3 жыл бұрын
എൻെറ പ്രിയപ്പെട്ട സംഗീത സംവിധായകൻ😘😍😘😍😘
@chandradaschandrasekharan1823
@chandradaschandrasekharan1823 3 жыл бұрын
അങ്ങയുടെ ഓരോ വാക്കുകളും ഒരു നിർവൃതി യോടെ മാത്രം കേട്ടിരുന്നു.. ഓരോ അനശ്വര ഗാനങ്ങളുടെയും പിറവി.. അതിനു പിന്നിലെ legends.. ഒക്കെ ചിന്തിക്കുമ്പോൾ ഒരു തരം അനുഭൂതിയാനുണ്ടാകുന്നത്.. പ്രിയ ജോൺസൺ മാഷിന് പ്രണാമം അർപ്പിക്കുന്നു.. അങ്ങയുടെ അനുഗ്രഹം എല്ലാ കലാകാരന്മാർക്കും ഉണ്ടാവട്ടെ
@6stringsmaster765
@6stringsmaster765 Жыл бұрын
ജോൺസൻ മാഷിനെപ്പറ്റി എത്ര സമയം പറഞ്ഞാലും അതു മുഴുവൻ ഞാൻ കേട്ടിരിക്കും...
@karthiayaninambiar2637
@karthiayaninambiar2637 3 жыл бұрын
ഓം ശ്രീ ആചാര്യദേവോ ഭവ! കൈതപ്രം തിരുമേനിയുടെ അരമണിക്കൂർ പ്രഭാഷണം ഒരു ഭാഗവത സപ്താഹ യജ്ഞവേദിയിൽ കേൾക്കാനും കാണാനും അനുഗ്രഹമുണ്ടായിട്ടുണ്ട്. തീവ്രമായ കൃഷ്ണ ഭക്തനായ തിരുമേനിക്ക് നമസ്കാരം! 🌹🌹🙏🙏🙏
@pushpamchempazhanthi6025
@pushpamchempazhanthi6025 3 жыл бұрын
John mash was a great legend. Best script writer kaithapuram And Dasetten Was a an awesome team. They three worked together and gave great hits.
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
ജോൺസൺ മാസ്റ്റർ പകരം വയ്ക്കാനില്ലാത്ത ഒരനുഗൃഹീത സംഗീത സംവിധായക ൻ തന്നെ. അദ്ദേഹത്തെ മറ്റുള്ളവരോട് താരതമ്യം ചെയ്യരുത്.
@sudhanchuzhali4188
@sudhanchuzhali4188 3 жыл бұрын
വയലാർ - ദേവരാജൻ , അർജുനൻ മാഷ് - ശ്രീകുമാരൻ തമ്പി , കൈതപ്രം - ജോൺസൺ
@seekzugzwangful
@seekzugzwangful 3 жыл бұрын
O.n.v . 💙 ഒരു കൂട്ടുകെട്ട് അല്ല.. കുറെ ഏറെ.. സലിൽ ചൗധരി, m.b.s, Devarajan master, Bombay Ravi..
@Myselfalex97
@Myselfalex97 2 жыл бұрын
@@seekzugzwangful ❤️
@NITHINPREM
@NITHINPREM 3 жыл бұрын
പിൻഗാമി വെൽനിലവോ ചന്ദമാമോ ജോൺസൻ മാഷ് കൈതപ്രം 💖💖💖💖
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ജോൺസൻ നല്ല സംഗീതജ്ഞൻ. കൈതപ്രം ഏറ്റവും അധപ്പതിച്ച , ഏറ്റവും മോശപ്പെട്ട , മലയാളം ശരിയായിട്ടറിഞ്ഞുകൂടാത്ത പാട്ടെഴുത്തുകാരൻ.
@aneeshp9351
@aneeshp9351 Жыл бұрын
@@jayakumarchellappanachari8502 തല.ക്ക് നല്ല സുഖമില്ല അല്ലെ
@swaminathan1372
@swaminathan1372 3 жыл бұрын
മലയാള സിനിമയുടെ തീരാ നഷ്ട്ടം..🙏🙏🙏
@subeesh143subi5
@subeesh143subi5 3 жыл бұрын
ഞങ്ങളുടെ സ്നേഹവും മാഷിന് ഉണ്ട്.ഒപ്പം തിരുമേനിക്കും
@joshyabraham54
@joshyabraham54 3 жыл бұрын
തീർച്ചയായും
@taxvisor261
@taxvisor261 3 жыл бұрын
വെള്ളാരപൂമല മേലെ വരവേൽപ്പിലെ പാട്ടിൽ ജോൺസൻ മാഷിനെ കാണാം.. ബസിലെ സീനിൽ...ഒന്ന് നോക്കി വന്നോളൂട്ടോ 🤗
@ajikottarathil3204
@ajikottarathil3204 3 жыл бұрын
മന്താര പൂമലയോ... വെള്ളാര പൂമല അല്ലെ.. ഞാൻ കേൾക്കുമ്പോൾ. അങ്ങനെയാ തോന്നുന്നത്
@taxvisor261
@taxvisor261 3 жыл бұрын
@@ajikottarathil3204 അതെ... എനിക്ക് തെറ്റിയതാണ്.. Corrected.
@vichuvlogs7363
@vichuvlogs7363 3 жыл бұрын
Orupadishttanu kaithapram sirne..... Vannathipuzhayude theerathu... Thingal kannadi nokum nerathu🥰🥰... Neeyoru puzhayay...
@Unnikannan-palakkad
@Unnikannan-palakkad 3 жыл бұрын
മാഷ് ❤കൈതപ്രം ❤
@ന്യൂയോർക്
@ന്യൂയോർക് 3 жыл бұрын
Varavelppu songs are masterpiece!
@ravanraja8079
@ravanraja8079 3 жыл бұрын
Great team, Kaithapram and Johnson Master..... Makers of unparalleled, ecstatic poetic melody... Carried on the melody tradition set on move by the redoubtable Vayalar- Devarajan team... Tribute to the great legends 🙏🙏🙏
@barathchandranbarathchandr4803
@barathchandranbarathchandr4803 3 жыл бұрын
കൈതപ്രം സർ മലയാളത്തിന്റെ പുണ്യം 😘🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
കൈതപ്രം മലയാളത്തിന്റെ ശാപം. O.N.V. , വയലാർ , P.ഭാസ്കരൻ , അഭയദേവ് ഇവരൊക്കെയാണ് മലയാളത്തിന്റെ പുണ്യം. അർത്ഥമില്ലാത്ത വരികൾ കൊണ്ട് ഭാഷയെ നശിപ്പിച്ച കൈതപ്രമാണോ മലയാളത്തിന്റെ പുണ്യം ? ജോൺസൺ‌ വളരെ മികച്ച സംഗീത- സംവിധായകനായിരുന്നു.
@nikhilcr7461
@nikhilcr7461 3 жыл бұрын
@@jayakumarchellappanachari8502 nee evideyum vanno 😡😡😡
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
@@nikhilcr7461 കൈതപ്രത്തിന് മലയാളം അറിയില്ല. അത് ഭാഷാപണ്ഡിതൻമാർ പറഞ്ഞിട്ടുള്ളതാണ്. ഞാൻ ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് 60 വർഷങ്ങൾ കഴിഞ്ഞു. ആരൊക്ക എങ്ങനെയൊക്കെ പാട്ട് എഴുതുമെന്ന് നന്നായി അറിയാം.
@Dgeorge14
@Dgeorge14 9 ай бұрын
​@@jayakumarchellappanachari8502പഴയത് എല്ലാം നല്ലത് പുതിയത് മോശം എന്ന് ചിന്തിക്കുന്നത് ശരിയല്ല ചേട്ടാ.. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി ഒക്കെ ലെജൻഡ് ആയിട്ടാണ് ഞാൻ കാണുന്നത്.. പുതിയ ജനറേഷനിൽ വയലാർ ശരത്ചന്ദ്ര വർമ, റഫീഖ് അഹമ്മദ്‌ എന്നിവരും സൂപ്പർ ആണു..
@vishnuprasad2685
@vishnuprasad2685 3 жыл бұрын
😘😘ജോൺസൺ മാസ്റ്റർ 😘😘 കൈതപ്രം സാർ
@vichuvlogs7363
@vichuvlogs7363 3 жыл бұрын
Enthu nalla songs aayirunnu 1980_2000 Aanu ente fvrtz
@remeshchandran6421
@remeshchandran6421 3 жыл бұрын
മലയാളത്തിന്റെ നഷ്ടം ജോൺസൻ മാസ്റ്റർ ഇനി ഇല്ല :ശ്യാമാംബരം എന്റെ ഫേവറേറ്റ്
@franciskd7428
@franciskd7428 Ай бұрын
❤️🙏🙏🙏Aasamsakal sir. ...God bless....
@bijukpanickar4722
@bijukpanickar4722 3 жыл бұрын
തിരുമേനി 🙏🙏🙏🙏🙏🙏
@SureshBabu-bj9mq
@SureshBabu-bj9mq 3 жыл бұрын
ആദ്യത്തെ പടം ജോൺസൻ മാഷേ കൂടെ AT അബു സാർ ന്റെ അനന്തനും അപ്പുവിനും ആനയുണ്ട് എന്ന സിനിമ അല്ലെ
@vinuvincentov
@vinuvincentov 2 жыл бұрын
ശരിക്കും ജോൺസൻ മാഷ് മലയാളത്തിന്റെ A R Rahman ആയിരുന്നു.... 😥😥😥
@mithunjs2533
@mithunjs2533 3 жыл бұрын
കൈതപ്രം കണ്ണൂരിലെ ഒരു സ്ഥലപ്പേരാ
@jobyjoseph4358
@jobyjoseph4358 3 жыл бұрын
Johnson master♥️ Pettanu kadannu poyapole. Kore Kalam koode ivide nirthiyillalo. Kaithapram +yesudas+Johnson=hit
@gopusankar9824
@gopusankar9824 3 жыл бұрын
ദേവരാജന്‍ മാഷിന്റെ അനുഗ്രഹം
@Jayadevan-n6f
@Jayadevan-n6f 2 жыл бұрын
Really missing our beloved melody king Johnson Mash
@alexcleetus6771
@alexcleetus6771 3 жыл бұрын
Johnson sir r i p 🙏
@girishkumarkg202
@girishkumarkg202 3 жыл бұрын
Johnson master ❤❤❤
@liyonc6290
@liyonc6290 3 жыл бұрын
Johnson mash BGM
@mithunjs2533
@mithunjs2533 3 жыл бұрын
കണ്ണൂർ കാരനാ sir
@madhugp
@madhugp 3 жыл бұрын
With tears , Pranamam !!!
@joshyabraham54
@joshyabraham54 3 жыл бұрын
സത്യം
@anuanutj4491
@anuanutj4491 3 жыл бұрын
ഇനി ഇതുപോലുള്ള ഗാനങ്ങളൊക്കെ ജനിക്കുമോ
@sajeshkumar.s4420
@sajeshkumar.s4420 3 жыл бұрын
നല്ല കഥയും കഥാ സന്ദർഭങ്ങളും ആണ് നല്ല പാട്ടുകളും ഉണ്ടാകാൻ കാരണം ഇപ്പൊ എവിടെയാണ് നല്ല കഥ നല്ല സന്ദർഭങ്ങൾ ഉണ്ടെങ്കിൽ ഇതുപോലെ സംഗീതത്തെ ജീവൻ കൊടുക്കുന്ന കലാകാരന്മാർ എവിടെ......
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@sunilpkoshypathanapuram
@sunilpkoshypathanapuram 3 жыл бұрын
🙏🙏🙏🙏🙏കൈതപ്രം 👍
@silviyamadari4552
@silviyamadari4552 3 жыл бұрын
Really they were a super team
@sureshbabue9385
@sureshbabue9385 3 жыл бұрын
സ്നേഹത്തോടെ.... ബഹുമാനത്തോടെ
@akhilknairofficial
@akhilknairofficial 3 жыл бұрын
❤️❤️❤️
@ajithneeliyathkannur...9349
@ajithneeliyathkannur...9349 3 жыл бұрын
Sir namaste ❤️👍👍🙏
@thubtest3326
@thubtest3326 3 жыл бұрын
സത്യം പറഞ്ഞാൽ, പാടാൻ ഒരു അണ്ടിയും അറിയില്ലെങ്കിലും, സംഗീതം കമ്പോസ് ചെയ്യാൻ മിടുമിടുക്കനാണ്.. ❤️❤️👌👌👍👍 മിക്ക സംഗീത സംവിധായകരും അങ്ങനെയാണ്..
@12345_abcd
@12345_abcd 3 жыл бұрын
അളിയാ കറക്റ്റ്!
@ajimsha2976
@ajimsha2976 3 жыл бұрын
സംഗീതത്തിന്റെ ഒരു മാങ്ങാണ്ടിയും അറിഞ്ഞൂടാതെ നമ്മൾ കേട്ട് ആസ്വദിക്കുന്നില്ലേ 💕
@12345_abcd
@12345_abcd 3 жыл бұрын
@@ajimsha2976 സത്യം കാക്കാ !
@ent_radio
@ent_radio 2 жыл бұрын
ജോൺസൺ മാസ്റ്റർ 🌹🙏😞
@radhamani8217
@radhamani8217 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekumarsk6070
@sreekumarsk6070 3 жыл бұрын
🙏🙏🙏🥰🙏🙏🙏
@adarshr2282
@adarshr2282 3 жыл бұрын
❤️❤️✨✨🙏
@amalkrishnang5093
@amalkrishnang5093 3 жыл бұрын
Legend 😍😍😍
@muraliedakanam5733
@muraliedakanam5733 Жыл бұрын
🙏🙏🙏🙏🙏
@kkpstatus10
@kkpstatus10 3 жыл бұрын
പഴയ പ്രതിഭകൾ 🙏♥️♥️
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ജോൺസൻ പ്രതിഭയാണ്. പക്ഷെ കൈതപ്രത്തിന് ആ പേരിന് അർഹതയില്ല. അയാളുടെ എല്ലാ രചനകളിലും വിഡ്ഢിത്തം നിറഞ്ഞു നിൽക്കുന്നു.
@praveensebastian4956
@praveensebastian4956 Жыл бұрын
@sunilkens
@sunilkens 3 жыл бұрын
🙏🙏🙏🌹
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
Great loss to us also.
@abbasienterprises-hi1re
@abbasienterprises-hi1re Жыл бұрын
andamkammi
@sankaranarayanankapparath6474
@sankaranarayanankapparath6474 3 жыл бұрын
🙏🙏
@ganeshramaswamy1904
@ganeshramaswamy1904 3 жыл бұрын
Kaithapram 👍
@kamalprem511
@kamalprem511 3 жыл бұрын
gReaT 🙏🏼
@thetrucker7686
@thetrucker7686 3 жыл бұрын
2:21 which song?
@80sid
@80sid 3 жыл бұрын
ദൂരെ ദൂരെ സാഗരം - വരവേൽപ്പ്‌
@thetrucker7686
@thetrucker7686 3 жыл бұрын
@@80sid thanks bro🥰
@xavierfrancisputhenparambi6745
@xavierfrancisputhenparambi6745 6 ай бұрын
Josanannuparamgathubastinedaashajipokaruthubahrainparangathu
@kulshadvamanapuram644
@kulshadvamanapuram644 3 жыл бұрын
A great loss to me
@aluk.m527
@aluk.m527 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും മദ്യം, വ്യഭിചാരം , മയക്കുമരുന്ന് എന്നിത്യാതി കളിൽ നിന്നും അകന്നു തന്റെ കലാവൈഭവം പ്രകടിപ്പിച്ചു വിജയം സൃഷ്ടിച്ച അപൂർവ്വം പേരെയെങ്കിലും മാതൃകയാക്കാൻ ( തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയ്ക്ക് വേണ്ടി ഉള്ള ദുഷ്ശീലങ്ങളെയൊക്കെ പാടെ വലിച്ചെറഞ്ഞു ലോകത്തിനു തന്നെ മാതൃക കാണിച്ച് തന്ന " മമ്മൂട്ടി " യെപ്പോലെയുള്ളവരെ ) വരും തലമുറ വളരെയേറെ ശ്രദ്ധ കൊടുത്ത്, നാളിങ്ങോളം കലാ രംഗത്തിനേറ്റുവാങ്ങേണ്ടിവന്ന ദുഷ്‌പേര് മാറ്റിയെടുക്കേണ്ടിയതായുള്ള കാലം അതിക്രമിച്ചു കഴിഞ്ഞു...
@12345_abcd
@12345_abcd 3 жыл бұрын
ഓട്രാ സുടാപ്പീ... അതിനിടയില്‍ അവന്‍റെ ഒരു മമ്മൂഞ്ഞും മോകന്‍ലാലും...
@pmpadikkal
@pmpadikkal Жыл бұрын
യേശുദാസിനോളം dedicated ആയി ജീവിക്കുന്ന വേറെ കലാകാരൻമാർ ഉണ്ടോ
@dhanyaknarayanan7192
@dhanyaknarayanan7192 Жыл бұрын
Mammootty
@jacobphilip1942
@jacobphilip1942 3 жыл бұрын
Theera nashttam
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Dear kaithapram before 40 years you liked my poietry. I saw you in the Bolhaty palace 2019 there lam a beggers. Listen poietry U tube." PUTHIAVILA SANJEEVAN "
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 4 сағат бұрын
❤👍
@mashimedia7447
@mashimedia7447 2 жыл бұрын
🙏
Johnson Mash film score composer Interview
8:00
ACV Channel
Рет қаралды 110 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 39 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 104 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН