Palakkad City കാണിച്ചതിന് പ്രവാസി എന്ന നിലയിൽ ഒരുപാട് സന്തോഷം ഇനിയും പാലക്കാട് നഗരത്തിന്റെ മറ്റു ഭാഗങ്ങൾ കൂടി കാണിക്കണം എന്ന് ആഗ്രഹിക്കുന്നു 🙏❤️
@SMOKIETANK3 жыл бұрын
Urappayum 👍👍👍iniyum video cheyum👍👍
@ENTHIRAN3 жыл бұрын
@@SMOKIETANK ഇനിയും വീഡിയൊ പക്ഷെ സ്പീഡിൽ വീഡിയൊ കാണിച്ചാൽ ഒന്നും മനസിലാകില്ല. അതുകൊണ്ട് slow ആയി കാണിക്കുക.
@prameetham63513 жыл бұрын
ഞാൻ ഒരു പാലക്കാട്ടു കാരി ആയതിൽ അഭിമാനിക്കുന്നു 😍😍
@SMOKIETANK3 жыл бұрын
പാലക്കാട്ടുകാർ പൊളിയല്ലേ 👍
@jyothimahendran96883 жыл бұрын
വളർന്നുവരുന്ന നമ്മുടെ പാലക്കാട് നഗരം യൂ ട്യൂബിൽ കാണിച്ചതിൽ വളരെ സന്ദോഷം റോഡ്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാനുണ്ട്
@SMOKIETANK3 жыл бұрын
😊 sheri ane road ready akkanam
@amuathira71933 жыл бұрын
Thank you so much Palakkad kannichu thannathine,othiri nallayi ee sthalangal okke kannunathu,I really miss these places😭
@SMOKIETANK3 жыл бұрын
👍
@thecitywatch81063 жыл бұрын
വളരെയധികം സന്തോഷം തോന്നി ഇ video കണ്ടപ്പോൾ , പാലക്കാട് നഗരം ശരിക്കും unexplored തന്നെയാണ് ..എല്ലാവർക്കും പാലക്കാട് എന്നാൽ ഗ്രാമീണ ഭംങ്ങി മലമ്പുഴ കരിംബന ഇതൊക്കെ മാത്രമാണ് പാലക്കാട് , ഒട്ടും നാഗരിതയില്ലാത്ത വികസനം എത്തിനോൽക്കാത്ത ഇടമാണ് എന്നൊക്കെയാണ് കേരളത്തിലെ ഒട്ടു മിക്ക ആളുകളും കരുതി വെച്ചിരിക്കുന്നത് എന്നതിൽ സംശയം ഇല്ല , എന്നാൽ കേരളത്തിലെ അടുത്ത കോർപറേഷൻ ആവാൻ ഏറ്റവും യോഗ്യത ഉള്ള നഗരമാണ് പാലക്കാട് എന്നു പാലക്കാട്ടുകാർക്ക് പോലും അറിയുമെന്ന് തോന്നുന്നില്ല..കാരണം പാലക്കാടിന്റെ നഗരം ഇന്നുവരെയും അധികമാരും വിഷയമാക്കിയിട്ടില്ല. താങ്കൾ ഇ ചെയ്‌ത വീഡിയോ ഒരു തുടക്കം മാത്രമാവട്ടെ..പാലക്കാടിന്റെ വളർച്ചയെ ഒപ്പി എടുക്കാൻ താങ്കൾക്ക് കഴിയട്ടെ കൂടെ താങ്കളും വളരട്ടെ . You’ll do great!
@SMOKIETANK3 жыл бұрын
Palakkad njagalk valare istapetta stalam ane iniyum video cheyyam enn prateekshikunnu❤❤
@renjurahul79843 жыл бұрын
Ente Nadu Palakkad😘😘😘😘😘😘😘😘
@dakshasgarden75633 жыл бұрын
ഞാനും പാലക്കാട്ടുകാരിയായതിൽ അഭിമാനിക്കുന്നു
@kavilsasi3 жыл бұрын
എല്ലാ വീഡിയോകളും ഷൂട്ട് ചെയ്ത രീതി , ആംഗിൾ,എല്ലാം സൂപ്പർ മോനെ.... GoPro ആയിരുന്നോ ക്യാമറ...മോൻ പറഞ്ഞു തരുന്ന രീതിയും നന്നായിട്ടുണ്ട്....ആശംസകൾ
@SMOKIETANK3 жыл бұрын
Thank you❤
@sujithsuji65343 жыл бұрын
പാലക്കാട് നഗരം കേരളത്തിലെ അടുത്ത municipal Corporation ആകാൻ എല്ലാവിധ യോഗ്യതയും ഉള്ളതാണ്. ഇതൊന്നു ഇവിടത്തെ ആളുകൾക്ക് അറിയില്ല. Day by day വളർന്നു വരുന്ന കാര്യം നമ്മുടെ അന്യ ജില്ലാ കൂട്ടുകാർക് അറിയിക്കുണ൦
@SMOKIETANK3 жыл бұрын
Valare seri ane bro... Palakkad valare pettenn valarunnund...
@PalakkadVibes3 жыл бұрын
Thank you for the word of support bro
@nikhil67412 жыл бұрын
അടുത്ത കോർപ്പറെഷൻ നഗരം ആകാൻ ചാൻസ് കോട്ടയം നഗരത്തിനാണെ പാലക്കാടിനെക്കാൾ വലുതാണ്
@sujithsuji65342 жыл бұрын
Nokkam
@PalakkadVibes3 жыл бұрын
Appreciate you for the effort..👍 Definitely palakkad is changing day by day..the city areas are getting better & lot of new buildings are coming nowadays, Palakkad City is the most underrated urban area in our state, no one is there to explore or no support from media/movies/nothing..പാടി പുകഴ്‌ത്താൻ ആരുമില്ലാത്തൊരു നഗരം അതാണ് പാലക്കാട്..ഇത്തിരി ഉള്ളത് ഒത്തിരി പറയുന്ന നമ്മുടെ അന്യ ജില്ലാ സുഹൃത്തുക്കൾക് പാലക്കാട് എന്താണെന്നു കാണിച്ചു കൊടുക്കാൻ താങ്കളും ഇതുപോലുള്ള videos തീർച്ചയായതും contribute ചെയ്യും.. പാലക്കാടിനെ നമ്മൾ ഇപ്പോ promote ചെയ്തില്ലേ പിന്നെ എപ്പോൾ ചെയ്യാനാണ് .. Anyhow thank you for the video..expecting more from you..full support ഉണ്ടാവും...👍..😊
@SMOKIETANK3 жыл бұрын
Thanks for your support ❤❤
@gayathriharidas40313 жыл бұрын
കോട്ട കൂടി കാണിക്കാമായിരുന്നു
@newman93503 жыл бұрын
പാലക്കാട് നഗരം അനുദിനം വികസിക്കുന്നു .. Stadium bypass, Calicut bypass, Medical college area, Kallekad area, Melamuri-Pirayiri areas, Ksrtc area, Yakkara area, Mutikulangara area, Akathethara area, Nurani, Sekharipuram, Kanjikode town areas etc..please consider in coming videos Thanks a lot for the Palakkad city video 🙏
@SMOKIETANK3 жыл бұрын
Thank you bro❤❤ Urappayum 👍👍
@divakarant55113 жыл бұрын
Namude palakkad❤️❤️❤️
@kalpathyraman3 жыл бұрын
Happy to see Palakkad, originally from Kalpathy.
@SMOKIETANK3 жыл бұрын
Thank you 😊
@AlamKhan-ll1wq3 жыл бұрын
I am native of palakkad , would like to see detailed Videos of places of importance.
@SMOKIETANK3 жыл бұрын
Sure bro
@nizamuddinahmed21932 жыл бұрын
Can u pl share me a video so that I can reach easily from Palakad rail station to Palakad IIT.
@Shibnabin3 жыл бұрын
My school ❤
@reshmareshma11023 жыл бұрын
എന്റെ നാട് ❤️
@manoharanthilagamani57133 жыл бұрын
Video photography super. All the best👍
@SMOKIETANK3 жыл бұрын
❤️❤️
@aravindps24173 жыл бұрын
പൊട്ടിപ്പോളിഞ്ഞ കുഴികൾ നിറഞ്ഞ റോഡുകൾ സങ്കടകരം.
@SMOKIETANK3 жыл бұрын
വളരെ ശെരിയാണ് 👍
@vishnum30523 жыл бұрын
ഇപ്പോഴും പാലക്കാട് മുഴുവൻ ആയിട്ടില്ല....മലമ്പുഴ,കവ,യക്ഷി,ധോണി forest......etc etc....
@SMOKIETANK3 жыл бұрын
Palakkad town ne kurich ulla short video ane bro😊
@asharafna69343 жыл бұрын
എന്റെ നാട്,
@abdulaskarasku58653 жыл бұрын
പെരുമഴകാലം ഇവിടെ ആണല്ലോ ഷൂട്ട് ചെയ്തത്
@theoutspoken93303 жыл бұрын
വളർന്നു കൊണ്ടിരിക്കുന്ന പാലക്കാട് നഗരം വേണ്ട പോലെ ശ്രദ്ധയിൽ വരുന്നില്ല പലരുടെയും.. Actually till the date we can’t find any proper video of Palakkad City in any of the social media..Palakkad is one of the largest Municipality in the state after the 6 corporations..but still got neglected by everyone..not get any kind of promotions, If you can get some gud videos of the city....will be great full 🙏
Pl make a video from Palakad rail station to IIT Palakad. People like me will get knowledge.
@anandhipv37573 жыл бұрын
Njan palakadanu
@nuranisubramanianiyer50593 жыл бұрын
Excellent video
@SMOKIETANK3 жыл бұрын
Thank you
@somasundarank52903 жыл бұрын
👏👏👏👌
@ENTHIRAN3 жыл бұрын
KANARA Street കാണിക്കണം .
@balasubramanianiyer13123 жыл бұрын
Pls show kollengode palakkad. It is a famous place.
@SMOKIETANK3 жыл бұрын
Ok👍👍we will do it once
@rajaseker57593 жыл бұрын
Ende.nadune.kanichathunu..valere.sadhosham
@SMOKIETANK3 жыл бұрын
❤
@PoohEduworldforKids3 жыл бұрын
👌👌👌
@swamymr1763 жыл бұрын
വൈദൃർ എന്നു കേട്ടു ശെരിയല്ലാ വാദ്ദ
@prabhuk13693 жыл бұрын
Good. Good. Good. Good. Konjam. Eyarkkai. Alakaiyum. Kanbiththirukkalam. P
@SMOKIETANK3 жыл бұрын
Thanks bro❤️❤️
@nizamuddinahmed21932 жыл бұрын
Pl translate it in English or Hindi.
@PrasannaKumar-dt6xw3 жыл бұрын
അല്ല ഹെൽമറ്റ് പെർമൻ റാ
@ENTHIRAN3 жыл бұрын
Smokie TANK എന്ന പേര് വേണ്ട PALAKKAD SIGNAL എന്നു വെക്കുക
@moithucmmoithu86823 жыл бұрын
കോട്ട് കൂടി കാണിക്കാമായിരുന്നു എൻട്രൻസ് കാണിച്ചിട്ടുണ്ട്
@SMOKIETANK3 жыл бұрын
Video edukumbol covid protocol ullath kond kota closed airunnu
@asharafnallathan54183 жыл бұрын
യാത്ര ചെയ്യാൻ നല്ല ഒരു റോഡ് പോലും ഇല്ലാത്ത പാലക്കാട് ടൗൺ...എല്ലാം വെട്ടിപ്പൊളിച്ചു...ആര് നേരെയാക്കും....
@tnvlog50323 жыл бұрын
തമിഴ് ബ്രാഹ്മണ സമൂഹം അല്ല? തമിഴ് സംസാരിക്കുന്ന ബ്രാഹ്മണ്യ സമൂഹം ( തമിഴനും ബ്രാഹ്മണർക്കും ഒരു ബന്ധവുമില്ല
@shankarannair25693 жыл бұрын
Palakkad town looks very backward and under developed compared to other district HQ of Kerala. Even the district HQ of Wayanad which is supposed to be the least developed in Kerala is better than palakkad town. Could it be because of the proximity to coimbatore which is a thriving Tier 2 city in India?
@Rifadm13 жыл бұрын
Very true !
@thecitywatch81063 жыл бұрын
@@Rifadm1 🤬
@thecitywatch81063 жыл бұрын
Get a life mahnnn...🙏
@shankarannair25693 жыл бұрын
@@thecitywatch8106 Friend if your comment is a reply to my observations of Palakkad, can you present here some facts which can counter my points. Looking forward to your reply.
@shankarannair25693 жыл бұрын
@@thecitywatch8106 My dear sir my comment about Palakkad town was based on the current status and condition of that town. Don't be so stupid to present a list of upcoming government and private projects and try to establish that your dearest pallakad town is a thriving mega metropolis. By that logic, each and every dilapidated town in Kerala will eventually transform into a Thiruvananthapuram or Kochi. Be sensible sir.