പലസ്തീൻ പ്രസിഡന്റ് അബ്ബാസ് വത്തിക്കാനിൽ! | ABC MALAYALAM NEWS | ABC TALK | 13-12-2024

  Рет қаралды 16,427

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 353
@abcmalayalamoffl
@abcmalayalamoffl 45 минут бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM DOCTOR : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@georgekd4135
@georgekd4135 16 сағат бұрын
മാർപപ്പാ പലതും പറയും ക്രിസ്ത്യനികളും ക്രിസ്ത്യൻ രാജ്യങ്ങളും ഇസ്രയേലിൻ്റെ കൂടെ നിൽക്കും
@EVRESERVE
@EVRESERVE 15 сағат бұрын
Bathlahem ക്രിസ്ത്യാനികൾ ഓപ്പൺ ജയിലിൽ ആണ് കഴിയുന്നത് ക്രിസ്ത്യാനികൾ ഒരിക്കലും zeoinism സപ്പോർട്ട് ചെയ്യില്ല
@AboobackerK-rp7ze
@AboobackerK-rp7ze 15 сағат бұрын
Uvvu yeshuvine konnu ennum paranju joothane odippicha☺️
@manojantonymanojantony5249
@manojantonymanojantony5249 14 сағат бұрын
ഉഡായിപ്പ് പാപ്പ😂
@Brightarrow-i8x
@Brightarrow-i8x 14 сағат бұрын
Exactly he is a great lovers of refugees from Islamist country 😂😂😂
@sollyjoseph7856
@sollyjoseph7856 13 сағат бұрын
Ys
@JohnJoseph-yh2ed
@JohnJoseph-yh2ed 16 сағат бұрын
പിതാവിന് നല്ല ബുദ്ധി ലഭിക്കാൻ ഞങ്ങർ പ്രാർത്ഥിക്കുന്നു.
@Joyal-kr2dk
@Joyal-kr2dk 16 сағат бұрын
എന്താണ് നല്ല ബുദ്ധി?
@bijubaby8711
@bijubaby8711 15 сағат бұрын
whose father he is human being same like us only one father that is the father give you birth and jesus
@jamesanithottam9492
@jamesanithottam9492 15 сағат бұрын
You are uttering nonsense. Pope is not a political leader. We must learn the spirituality of Catholic church.
@MekhaAji
@MekhaAji 14 сағат бұрын
ആരുടെ പിതാവ്,
@ClaraVj
@ClaraVj 12 сағат бұрын
എന്നാ പിതാവ്? പിതാവില്ലാത്തവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റി. ദൈവത്തെ പറ്റിക്കുകയല്ലേ
@minijose9183
@minijose9183 16 сағат бұрын
മാർപാപ്പയുടെ കിളി പോയി എന്താ ചെയ്യണ്ടേ എന്ന് അറിയില്ല.... സരിയേത് തെറ്റ് എത് എന്ന് അറിയില്ല.. പ്രായം കഴിഞ്ഞതിൻ്റെ ആവാം..
@cheriankk2770
@cheriankk2770 16 сағат бұрын
എന്ത് ത്യാഗം സഹിച്ചാലും സമാധാനം സ്വാഗതം ചെയ്യുന്നു ❤ 😊നെതന്യാഹു ശക്തനായ നേതാവ് ❤തീരുമാനം ഉടൻ ആയാൽ നന്ന് ❤ ഇരുബാണിക്കിട്ട് തൊഴിക്കാതിരിക്കുന്നത് വിവേകം ജ്ഞാനം ❤ബുദ്ധി❤പ്രവചനങ്ങൾ യഥാസമയം പൂർത്തിയാകും ❤തീയിൽ ഈയൽ എന്ന എന്നപോലെ തീവ്രവാദികൾ ഇല്ലാതാകും ❤സത്യം ഉയിർത്തെഴുന്നേൽക്കും ❤❤❤ യാതൊരുവിധ ഉടായിപ്പും നടക്കുകയില്ല. യിസ്റായേൽ ദൈവം ❤തിരഞ്ഞെടുത്ത ജനതയാണ്❤ സംശയം വേണ്ട ❤❤❤
@geogieantony7318
@geogieantony7318 15 сағат бұрын
മാർപാപ്പ ബറാക്ക് ഹുസൈൻ ഒബാമയുടെ ഒന്നാംതരം സപ്പോർട്ടർ ആയിരുന്നു അത് തന്നെ തെറ്റായ സന്ദേശമാണ്
@antonykj1838
@antonykj1838 9 сағат бұрын
👍
@sajanthomas2195
@sajanthomas2195 14 сағат бұрын
ഇപ്പോഴത്തെ മാർപ്പാപ്പയുടെ രീതി അദ്ദേഹം ആ സ്ഥാനത്തു വന്ന അന്നുതന്നെ ചില സംശയകരമായ പ്രവർത്തന രീതിയാണുള്ളത്.
@komalambbhargavi9208
@komalambbhargavi9208 16 сағат бұрын
ശരിക്കും പറഞ്ഞാൽ മാർ മമ്മദ് പാപ്പാ😂😂😂😂😂
@shajik6792
@shajik6792 16 сағат бұрын
Al marpappa rasaullu😂
@pinewoods2247
@pinewoods2247 7 сағат бұрын
😂😂
@frenetzone7350
@frenetzone7350 13 сағат бұрын
ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യർക്ക് സ്ഥിര ബുദ്ധി നഷ്ടപ്പെടുന്നു..
@sandrosandro6430
@sandrosandro6430 16 сағат бұрын
ഇയാളുടെ അറ്റം പോയീന്നാ തോന്നണേ🤣
@martinmj6443
@martinmj6443 16 сағат бұрын
😂😂😂😂
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 2 сағат бұрын
മാർപ്പാപ്പ യുടെ സുന്നത്ത് കല്യാണത്തിനാണ് മെഹ്മൂദ് അബ്ബാസ് എത്തിയത്.. 🤲
@arunstephen1161
@arunstephen1161 Сағат бұрын
😂😂😂
@joshythomas6754
@joshythomas6754 16 сағат бұрын
ജൂതന് പോപ്പിനെ നോക്കണ്ട കാര്യമില്ലല്ലോ 🎉🎉
@josemonbaby32
@josemonbaby32 13 сағат бұрын
മാർപാപ്പ എന്ദോക്കെ പറഞ്ഞാലും ഒരു പക്കാ അർജറ്റിനിയൻ കമ്മിയാണ്...അതാണ് ഈ കാണിക്കയുന്നത്..അതു ഈ കാര്യത്തിൽ മാത്രമല്ല മറ്റ് പല കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതു നിങ്ങൾക്ക് മനസിലാവും😊
@alexvarghese4240
@alexvarghese4240 7 сағат бұрын
കറക്റ്റ് ആണ്
@jomons7435
@jomons7435 16 сағат бұрын
ഈ ചർച്ചക്കിടയിൽ രണ്ടുപേരുടെയും മുഖത്ത് വിടരുന്ന ചിരി ക്രിസ്തിയ സമൂഹം മുഴുവൻ മനസിലാക്കണം. നമ്മുടെ പപ്പകാരണം സകല ക്രിസ്ത്യനികളും നാണിച്ചു തല താഴ്ത്തുന്നു. ഇത്‌ വലിയ അപകടത്തിലേക്കാണ് നമ്മെ കൊണ്ടു എത്തിക്കുക. പാപ്പാക്ക് നല്ലബുദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏
@augustinerebello
@augustinerebello 16 сағат бұрын
💯👍
@SabuMathew-d3y
@SabuMathew-d3y 16 сағат бұрын
Pop is a jihadi with Christine mask. No doubt. Boycott Pop
@Joyal-kr2dk
@Joyal-kr2dk 16 сағат бұрын
എന്റെ പൊന്ന് സഹോദര പാപ്പാ ബൈബിളിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ് ചെയ്യുന്നത്. പുള്ളി അത് ചെയ്തില്ലെങ്കിൽ അതിനെ ആണ് വിമർശിക്കേണ്ടത്. ശത്രുക്കളെ പോലും സ്നേഹിക്കാൻ ആണ് കർത്താവ് പഠിപ്പിച്ചത് അത് ഫ്രാൻസിസ് പാപ്പാ നല്ല വൃത്തിക്ക് ചെയുന്നുണ്ട്. നീ ഒക്കെ ആദ്യം പോയി ബൈബിൾ പഠിക്ക്.
@georgepanackal1756
@georgepanackal1756 15 сағат бұрын
Agree.
@josephmethanath3490
@josephmethanath3490 15 сағат бұрын
​@@Joyal-kr2dkഅങ്ങനെയെങ്കിൽ നമ്മൾ പഴയനിയമം മുഴുവൻ തള്ളിക്കളയണം യേശുക്രിസ്തു പറഞ്ഞില്ല വിവേകത്തോടെ ജാഗരൂകരായി ഇരിക്കാൻ മനുഷ്യനെ സ്നേഹിക്കണം പിശാചിനെ അകറ്റി നിർത്തണം
@Brightarrow-i8x
@Brightarrow-i8x 12 сағат бұрын
ഞാനും കത്തോലിക്കൻ ആണ് ഈ പപ്പാ എന്താണ് ഇപ്പോൾ ചെയുന്നത് ഈയാൾ പലസ്‌ഥാലത്തും പോയി കാണുന്ന മൊത്തം തീവ്ര നിലപാടിൽ നിൽക്കുന്നവരെ കൊണ്ട് യൂറോപ്പ് നിറക്കാൻ നോക്കുന്നു 'ഇയ്യാൾ ക്രിസ്ത്യാനിക്ക് വേണ്ടീ എന്താണ് ചെയുന്നു ഒരു പ്രായം കഴിഞ്ഞാൽ ഒഴിഞ്ഞു പോകണം 'ഇപ്പോൾ ഇയ്യാൾ ഇസ്രായേലിനു എതിരായി നില്കുന്നു .അതുകൊണ്ടു അമേരിക്ക ,ഇയാൾക്ക് ഒരു വിലയും കൊടുക്കുന്നില്ല
@mariyamary975
@mariyamary975 57 минут бұрын
ട്രാക്ക് മാറുന്നു എന്നു കാണുമ്പോൾ എത്ര വലിയവനായാലും സ്ഥാനം മാറ്റാൻ വിശ്വാസി ജനങ്ങൾ തയാറായില്ലെങ്കിൽ നേരിൻ്റെ കൂടെ നിൽക്കുന്ന കത്തോലിക്കർ സഭ മാറാൻ സാധ്യതയുണ്ട്. സഭ തകരാൻ സാധ്യതയുണ്ട്. അവസാനം വീട്ടിൽ ഇരുന്ന് ബൈബിൾ വായിച്ച് പ്രാർത്ഥിച്ച് മരിച്ചാൽ സ്വന്തം സ്ഥലത്തു തന്നെ മറ ചെയ്യേണ്ടിവരും
@TMF2678
@TMF2678 10 сағат бұрын
താമസിയാതെ കഫിയധരിച്ച പോപ്പിനെ കാണാം
@johnmathewkarodan1488
@johnmathewkarodan1488 16 сағат бұрын
കത്തോലിക്കർ ലോകം മുഴുവൻ ട്രമ്പ് നേ ആണ് അനുകൂലിച്ചത് ഇവിടുത്തെ ചില traditional democrats ഒഴികെ..
@abin2thosth
@abin2thosth 15 сағат бұрын
സഭയുടെ ഇടയന്മാർ ആത്മീയ കാര്യങ്ങളിൽ നിന്ന് മാറി പൊതു കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ യുക്തിക്ക് ചേരാത്തത് അല്ല എങ്കിൽ, അത് ഇടയന്റെ മാത്രം അഭിപ്രായം മാത്രമായി മാറും,95% ക്രൈസ്തവരും അതിനെ അനുകൂലിക്കുന്നവർ ആവില്ല😊🙏🏾
@georgevarghese8903
@georgevarghese8903 8 сағат бұрын
മാർപാപ്പ ഒരിക്കലും യേശൂ ക്രിസ്തു അല്ല പ്രേത്യേകിച്ചു ഇപ്പോഴത്തെ മാർപാപ്പ പലതും ചെയ്യുന്നത് യേശൂ ക്രിസ്തു മാനവ കുലത്തിനു കാണിച്ചു തന്ന പലതിനും എതിരായിട്ട് ആണ് ഇപ്പോഴത്തെ മാർപാപ്പാ ചെയ്യുന്നത്
@chackohezeakiel96
@chackohezeakiel96 16 сағат бұрын
മാര്പാപ്പ എന്തു ഭവിച്ചാണ് ദൈവമേ?
@ashlinmariasaju4143
@ashlinmariasaju4143 3 сағат бұрын
മാർപ്പാപ്പായെ മാറ്റണം എന്നാണ് പൊതു താൽപ്പര്യം..
@alexvarghese4240
@alexvarghese4240 7 сағат бұрын
സോറോസിൻ്റെ ആളാണ് അങ്ങേര്, ഒരോ കാര്യങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും.
@sajan5555
@sajan5555 16 сағат бұрын
ഗോർബാചോവ് സോവിയറ്റ് യൂണിയൻ ഏത് രീതിയിൽ ആക്കിയോ.. അതുപോലെ. ഈ മാർപാപ്പാ ക്രിസ്ത്യനെ ആക്കും... ഇങ്ങേരെ കേരളത്തിൽ ഉള്ള പല ക്രിസ്ത്യാനിയും ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഉദാഹരണം ആണ്. എറണാകുളം അങ്കമാലി രൂപതകളുടെ എതിർപ്പ്..
@ajjoseph8084
@ajjoseph8084 13 сағат бұрын
ക്രിസ്ത്യാനികളുണ്ട് കേരളത്തിൽ ' അന്തിക്രിസ്ത്യാനികളുണ്ട് റോമിൽ '
@annakuttyjoseph449
@annakuttyjoseph449 11 сағат бұрын
സാത്താൻ സാത്താനോടല്ലേ നിൽക്കൂ
@francispo2258
@francispo2258 16 сағат бұрын
മാർപ്പാപ്പയ്ക്ക് പ്രായത്തിന്റെ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു
@StandwithTruth03
@StandwithTruth03 3 сағат бұрын
ഇതൊന്നും പ്രായത്തിൻ്റെ പ്രശ്നമല്ല. സ്വന്തം കിതാബും അറിയില്ല ഇസ്‌ലാമിൻ്റെ കിതാബും അറിയില്ല. വിവേകമില്ലാത്തതിൻ്റെ കുഴപ്പമാണ്. മഹാഇടയനെ ദൈവം തുണക്കട്ടെ
@johnnytp8015
@johnnytp8015 7 сағат бұрын
ഈ മാർപ്പാപ്പ ഒരു കമ്മ്യൂണിസ്റ്റ് കാരൻ. ഇതല്ല ഇതിലും മേലേക്കും.
@santhammasiby8366
@santhammasiby8366 13 сағат бұрын
മാർ പാപ്പയുടെ കാലം ഒക്കെ കഴിഞ്ഞു .അദ്ദേഹത്തിൻ്റെ വാക്കിന് ആരാ വിലകൊടുക്കുന്നത്?
@anila13
@anila13 16 сағат бұрын
മനുഷ്യൻ വിഭാവനം ചെയുന്നു എന്നാൽ അവസാന തീരുമാനം കർത്താവിന്റെ ആണു 💞അതുകൊണ്ട് ഇതിൽ ഒന്നും അത്ഭുതം പെടന്നില്ല 🤣
@georgejosy9975
@georgejosy9975 16 сағат бұрын
പാപ്പായെ ആത്മീയ നേതാവായി കാണുക ....രാഷ്ട്രീയമായ കാര്യങ്ങളിൽ വേണ്ട ....😮
@EastusVishwanath
@EastusVishwanath 16 сағат бұрын
Yes sir you said truth
@gracymm1305
@gracymm1305 15 сағат бұрын
ഈ പപ്പാ എന്തൊക്കെ ചെയ്താലും അതൊന്നും ഇവിടെ ഉള്ളവരെ വലിയ രീതിയിൽ സ്വാധീനിക്കാറില്ല. കാരണം അദ്ദേഹം വത്തിക്കാൻ എന്ന രാഷ്ട്രത്തിന്റെ നേതാവാണ്. അദ്ദേഹത്തെ കാണാൻ വരുന്നവരെ അദ്ദേഹം കാണുന്നു എന്ന് മാത്രമാണ് കേരള ക്രിസ്ത്യനികൾ ഇതിനെയെല്ലാം കാണുന്നത്. പിന്നെ, ഇത്രയും പ്രായമായ അദ്ദേഹം മറ്റെന്തു ചെയ്യാനാണ്! Muslim തഖിയ്യ അദ്ദേഹതിന്നു മനസ്സിലായില്ലെങ്കിൽ അത് അദ്ധേഹത്തിന്റെ പ്രശ്നം. മുഹസ്തുതി ആർക്കാണ് ഇഷ്ടമില്ലാത്തത്?
@mrsbindhu4230
@mrsbindhu4230 14 сағат бұрын
പാപ്പ എന്ന് പറഞ്ഞാല്‍ ദൈവം അല്ല. പ്രായം ആയി ബൈബിൾ വചനം പുള്ളി ക്ക് അത്ര വലിയ കാര്യമല്ല സുഖ ജീവിതം നയിക്കുന്നു. എതിർ ക്രിസ് തു അണ്‍ കൂട്ടുകാര്‍
@sebinantudevassy
@sebinantudevassy 3 сағат бұрын
John 1:7 ചേച്ചിക്ക് അറിയാമോ
@mrsbindhu4230
@mrsbindhu4230 2 сағат бұрын
@sebinantudevassy അറിയാം John 1, 6വായിക്കുക അവനു യോഹന്നാന്‍ എന്ന് പേർ. പാപ്പ എന്ന പേരുമാറ്റി ദൈവമേ എന്നോടു വചനത്തിൽ നിന്ന് സംസാരിക്കണേ എന്ന് പറഞ്ഞു prarthichal മറുപടി ഉണ്ട്
@tomvirippan9235
@tomvirippan9235 4 сағат бұрын
Is there any illuminatty influence in Rome?
@sam.t.kolethkoleth99
@sam.t.kolethkoleth99 16 сағат бұрын
Mar papa is the main switch for one world Government.
@aneyrose5536
@aneyrose5536 16 сағат бұрын
നീചനായ ഇടയൻ
@komalambbhargavi9208
@komalambbhargavi9208 16 сағат бұрын
yes
@nevillemendonce457
@nevillemendonce457 12 сағат бұрын
I ❤ Love Jews I stand with Israel ❤
@JoyiceAntony-pb4ie
@JoyiceAntony-pb4ie 2 сағат бұрын
Chettante vilayiruthal fayakkarammm.....❤❤❤❤
@samsonsebastian7212
@samsonsebastian7212 12 сағат бұрын
അയാൾ ഭാരതത്തിൽ വന്നാൽ ഞാൻ കാണാൻ പോകില്ല
@lijuliju-mt9zh
@lijuliju-mt9zh 3 сағат бұрын
പാപ്പ സാധുവാ❤പോരാളികൾക്കൊപ്പം പാപ്പ❤
@ShafiEk-j3w
@ShafiEk-j3w 4 сағат бұрын
കേരളത്തിൽ നിന്ന് ഒരു ഉപദേശിയെ നൽകാം 🤚🏻🤚🏻🤚🏻🌹🌹🌹
@Meeraaa8
@Meeraaa8 16 сағат бұрын
അയാൾ അവിടെ പോയെന്ന് കരുതി ഇപ്പൊ എന്താ. സൗദിക്ക് അലി തങ്ങൾ വരെ പോയല്ലോ.. ആര് ചെന്നാലും ലോഹ്യം പറഞ്ഞ്‌ ചായ കൊടുത്ത് വിടും.. ഇസ്രായേല്‍ അതൊന്നും കാര്യമാക്കില്ല
@RajanOk-k8i
@RajanOk-k8i 15 сағат бұрын
😂😂😂മാർ മാപ്ല ചിരിപ്പിച്ചു കൊല്ലും 😂😂
@mathewabraham8356
@mathewabraham8356 14 сағат бұрын
Pope's origin is from Latin America, no surprise in his ideas and catholics are also worried about his politics
@gopalakrishnanrr4691
@gopalakrishnanrr4691 2 сағат бұрын
മാർപാപ്പകേരളത്തിലെcpm. ലെപോലെപ്റീണനംനടത്തുന്നു.മാർപപ്പക്കുവട്ടായോ.😂😂😂😂😂😂😂😂
@sajipulickal3317
@sajipulickal3317 5 сағат бұрын
Trump is not Catholics but true Christian ennanu pulli parayunnthu
@Smallthoughts123
@Smallthoughts123 4 сағат бұрын
ജനങ്ങൾ ആരെയും അന്ധമായി follow ചെയ്യാറില്ല. ജനങ്ങളെ കണ്ടാണ് ആത്മീയ നേതാക്കള്‍ മാറുന്നത്‌.
@English_Knowledge-1234
@English_Knowledge-1234 14 сағат бұрын
❤❤❤❤
@govindankuttykg652
@govindankuttykg652 16 сағат бұрын
ശ്രീ രാമചന്ദ്രൻ സാർ നമസ്കാരം
@josejose7972
@josejose7972 32 минут бұрын
തുമ്പുവെട്ടിയ പപ്പാ ക്രൈസ്തവരുടെ ബാധ്യത😊
@jojivarghese-dl6md
@jojivarghese-dl6md 5 сағат бұрын
അങ്ങനെ റോമിലെ കോപ്പിന്റെയും അറ്റം പോയീന്നു തോന്നുന്നു 🤣🤣
@annakuttyjoseph449
@annakuttyjoseph449 12 сағат бұрын
ഈ പോപ്പ് അന്തിക്രിസ്‌തു ആണ്‌
@shaji1971
@shaji1971 15 сағат бұрын
Good very good,
@ShafiEk-j3w
@ShafiEk-j3w 4 сағат бұрын
ഒർജിനൽ മാർപാപ്പാ ട്രമ്പ് ആണ് 😂😂😂😂😂😂😂
@georgejos1170
@georgejos1170 15 сағат бұрын
നിങ്ങൾ പാമ്പുകളെ പോലെ വിവെകികളും പ്രാവുകളെ പോലെ നിഷ് കളങ്കരും ആകുവിൻ ബൈബിൾ
@mariammmajoseph271
@mariammmajoseph271 16 сағат бұрын
പപ്പാ കിളവന് നടക്കാൻ ഒന്നും മേല എന്നാലും കസേര വിടാതെ അള്ളി പിടിച്ചു ഇരിക്കുകയാ അധികാരത്തിനു വേണ്ടി
@Ocean-be4nq
@Ocean-be4nq 13 сағат бұрын
മറിയാമ്മ മാഡം...ഇത് പോപ്പിൻ്റെ ഇഷ്ടത്തിന് തിരഞ്ഞു എടുക്കപ്പെടുന്നത് അല്ല എന്ന് മാഡത്തിന് അറിയാമല്ലോ....???ആരുടെയും ഇഷ്ടത്തിന് ഉള്ള തിരഞ്ഞെടുപ്പ് അല്ല എന്ന് ഓർത്തു വക്കുക...
@maximinjoseph6488
@maximinjoseph6488 13 сағат бұрын
മറിയ ഒരു വിവരക്കേട് പെന്തകോസ് ആണ് എന്ന് മനസിലായില്ലേ ബ്രോ ​@@Ocean-be4nq
@RosyJohnson-ey1lz
@RosyJohnson-ey1lz 13 сағат бұрын
മാർപാപ്പ മാർ മരിക്കുന്നത് വരെ ആ സ്ഥാനത്തു തുടരും അതാണ് സഭയിൽ പതിവ്
@rajeshp5200
@rajeshp5200 12 сағат бұрын
​@@RosyJohnson-ey1lzഅപ്പോൾ പോപ്പ് എമിരറ്റ്സോ😂😂😂
@Aimi123-j
@Aimi123-j 13 сағат бұрын
പോപ്പ് മാത്രം അല്ല..അവസാന വ്യക്തി യു്o കർത്താവിനെ തളളി പറയും ..അത് അവസാനത്തിൻ്റെ തുടക്കവും
@renjijoseph854
@renjijoseph854 8 сағат бұрын
മാർപാപ്പയുടെ നടപടി സഭയെ സഹായിക്കട്ടെ!🙏🏼
@johngeorgekaleekkal8935
@johngeorgekaleekkal8935 6 сағат бұрын
സഭയുടെ അന്തകൻ
@StandwithTruth03
@StandwithTruth03 3 сағат бұрын
കുഴിയിൽ ചാടിക്കും. സംശയം വേണ്ട
@Kishore-q1h
@Kishore-q1h 15 сағат бұрын
Somebody studying Marpapa in kerala...
@sebinantudevassy
@sebinantudevassy 4 сағат бұрын
God love all god is love കേരളത്തിൽ അത് അറിയില്ല
@GirijaMavullakandy
@GirijaMavullakandy 16 сағат бұрын
രാമചന്ദ്രൻ സാർ സിനുജിസാർ അതുകൊള്ളാം. പാപ്പയും അബ്ബാസും ചേർന്ന് വഖഫ് എന്ന ഭൂതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുവാൻ കഴിഞ്ഞാലോ.
@dinkan-w2x
@dinkan-w2x 15 сағат бұрын
മാർ പ്രാപ്പ കാന്തപുരവുമായി വഖഫ് ചർച്ച ചെയ്യാൻ പാണക്കാട് വരുന്നുണ്ട് പോലും 😊
@polachantc3628
@polachantc3628 3 сағат бұрын
ചിന്ത ശക്തി നശിച്ചാൽ എന്തും ചെയ്യും, കലികാലം
@anilnadeeparampil7404
@anilnadeeparampil7404 15 сағат бұрын
മാർപ്പാപ്പയെ അനുസരിച്ചതിൻ്റെ ഫലം യൂറോപ്പ് അനുഭവിക്കുന്നു
@c.pthomas1667
@c.pthomas1667 13 сағат бұрын
ഒരു പാവക്കുട്ടിയെ എടുത്തു ഏതു തുണിയിൽ പൊതിഞ്ഞാലും അതിലെന്തു കാര്യം ! യേശുക്രിസ്തു ജീവനുള്ള ദൈവമാണ് .
@mohanana2286
@mohanana2286 5 сағат бұрын
മാർപാപ്പ നല്ല മനുഷ്യസ്നേഹി... ഏത് ഭീകരനും അദ്ദേഹത്തിന്റെ അടുത്തു പോകാം...
@mmathew4519
@mmathew4519 2 сағат бұрын
അല്ലെങ്കിൽ തന്നെ ഈ പോപ്പ് ഒക്കെ എന്തവാ! മനുഷ്യര്‍ തന്നെ അല്ലേ!
@StanStanley_
@StanStanley_ 2 сағат бұрын
അയാൾക്ക് എങ്ങനെ എങ്കിലും നൊബേൽ സമ്മാനം കിട്ടണം. അത്രേയുള്ളൂ
@lathikagopidasmenon9488
@lathikagopidasmenon9488 15 сағат бұрын
വത്തിക്കാൻ നെഹ്‌റു ആണ് പാപ്പ
@jojojo2068
@jojojo2068 11 сағат бұрын
Endire Appi മാർപപ്പാ, eniengilum nannaikoode Appi.
@sradhakrishnan4593
@sradhakrishnan4593 14 сағат бұрын
Mohammed Abbas may become the next man to be fast-tracked into becoming a saint😂!
@tjkarimpanal8554
@tjkarimpanal8554 15 сағат бұрын
ആശയപരമായ തെറ്റുതിരുത്തൽ മാത്രമേ കത്തോലിക്കാ സഭക്ക് എടുക്കാൻ സാധിക്കുകയുള്ളു. മരണ സംസ്കാരം പരിഹാരമാകുന്നില്ല എന്നതാണ് സത്യം മനുഷ്യജീവിതം തുടരാനുള്ളതാണ് സത്യവും നീതിയും ദൈവം നടപ്പിലാക്കും. തെറ്റായ ചിന്താഗതികൾ കൂടുതൽ തിൻമയിലേക്ക് നയിക്കപ്പെടും ദൈവത്തിൽ വിശ്വസിക്കുന്നു എങ്കിൽ അവിടെ എല്ലാത്തിനും ഉത്തരം ഉണ്ട്.
@ShafiEk-j3w
@ShafiEk-j3w 4 сағат бұрын
നമ്മുടെ ചർച്ച ഞാൻ പാപ്പാനെ അറിയികാം 🍫🍫🍫🍫🍫
@gamer619
@gamer619 2 сағат бұрын
അന്യമതസ്തരെ പരിഹസിക്കുന്ന ഒരു യഥാര്‍ത്ഥ ദീനി ആയ ഇസ്ലാം മത വിശ്വാസി...
@cyriacchandrankunnel3868
@cyriacchandrankunnel3868 11 сағат бұрын
Pope Francis speaks for brotherhood, peace, love. He stands always for poor and people who suffer. Sometimes it is perhaps too much also.
@Rosu-g1m
@Rosu-g1m 13 сағат бұрын
പാപ്പയുടെ ഓർമ്മ പോയി എന്ന് തോന്നുന്നു . താൻ ഇസ്ലാം ആണോ എന്നൊരു സംശയം . ക്രിസ്റ്റിയാനികൾ ഇനി ആരെ മാർപാപ്പാ എന്നു വിളിക്കും
@pathrosejose6044
@pathrosejose6044 6 сағат бұрын
Something wrong this papa😅
@josejoseph7413
@josejoseph7413 13 сағат бұрын
യാസർ ആരാഫാത്തിന്റെ തലമുണ്ടിൽ ഫ്രാൻസിസ് പാപ്പയുടെ ഉണ്ണിമിശിഹാ 😅
@bijuvarghese6170
@bijuvarghese6170 15 сағат бұрын
കത്തോലിക്ക സഭ ഇസ്രയേലിന് എതിരാണ് കത്തോലിക്ക രാജ്യങ്ങളും, ഉദാഹരന്നത്തിന് സ്പെയിൽ, ഫ്രാൻസ്, ബ്രസീൽ, കൊളമ്പിയ, മെക്സിക്കോ , ഇറ്റലി എന്നി രാജ്യങ്ങൾ.
@anishjanardhanan3982
@anishjanardhanan3982 15 сағат бұрын
സഭ ജൂത കൂട്ടക്കൊലയ്ക്ക് അനുകൂലമായിരുന്നു
@gjpets5506
@gjpets5506 4 сағат бұрын
വളരെ ശരിയാണ് !! ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയായ holocaust നടന്നത് തന്നെ കത്തോലിക്കസഭയുടെ നിലപാട് മൂലമാണ് !!
@user-ha2nd1ep4z
@user-ha2nd1ep4z 13 сағат бұрын
മാർപാപ്പ നെഹ്രു ഫാൻ.
@thomasmathew3025
@thomasmathew3025 4 сағат бұрын
എന്തുകൊണ്ട് മാർപാപ്പ വന്ധികളെ വിട്ടുകൊടുക്കാൻ പറഞ്ഞില്ല
@StandwithTruth03
@StandwithTruth03 3 сағат бұрын
Good n right question
@JosephJoseph-x8c
@JosephJoseph-x8c 14 сағат бұрын
അന്തിക്രിസ്തു റോമിൽനിന്നും ഉണ്ടാകും. അതിന്ടെ സൂചന കണ്ടുതുടങ്ങി 😮
@rajijohn1569
@rajijohn1569 14 сағат бұрын
Pope the duplicate
@MVA786
@MVA786 30 минут бұрын
കേരളത്തിലെ കൃസങ്കികളല്ല ലോകത്തിലെ കൃസ്ത്യാനികൾ പുറം ലോകം കാണണം കൃസ്ത്യാനികൾ പൊതുവെ സയണിസ്റ്റുകൾക്ക് എതിരാണ് യേശു ജനിച്ച സ്ഥലം പലസ്തീനിലാണ്
@sureshnair8138
@sureshnair8138 12 сағат бұрын
Rama hand ran, Pope was a past Argentinian communist; Kakka kulichal Kokk akilla
@sureshnair8138
@sureshnair8138 12 сағат бұрын
Nasrani in Kerala is also like him.They prefer waste given to him by Kakkan
@Techieeeeeeasma
@Techieeeeeeasma 13 сағат бұрын
മാർപാപ്പ കീ ജയ്
@positiveenergy9377
@positiveenergy9377 5 сағат бұрын
ഒരു കുറ്റകൃത്യം ചെയ്തിട്ടോ ജയിൽ ചാടിയിട്ടോ പിടിക്കപ്പെടുമ്പോൾ , ഞാൻ അതിന് സ്വയം ഏതെങ്കിലും പരിഹാര ക്രിയ ചെയ്തിട്ടുണ്ടെന്നു പറഞ്ഞാൽ ഇവിടെയുള്ള ഏതെങ്കിലും ന്യായാസനം അത്‌ സമ്മതിക്കുമോ? ചെറുതോ വലുതോ ആയ ഏത് കുറ്റകൃത്യം ഒരുവൻ ചെയ്താലും പിടിക്കപ്പെട്ടില്ലെങ്കിൽ കൂടി അയാൾ അതിന്റെ ശിക്ഷയുടെ തടവറയിലായിരിക്കും ജീവിക്കുന്നത്! അയാളുടെ മനസാക്ഷിയുടെ രജിസ്റ്ററിൽ അത്‌ രേഖപ്പെടുത്തിയിട്ടുണ്ടാകും! ഇനി അയാൾ ആ തടവറയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഏത് പ്രവർത്തിയും -- ആചാരാനുഷ്ഠനങ്ങൾ , പാപപരിഹാര പ്രവർത്തികൾ തുടങ്ങിയവ -- ഒരു കുറ്റവാളി ജയിൽ ചാടാൻ ശ്രമിക്കുന്നതിനു തുല്യമാണ്! ജയിൽ ചാടുന്നവന് ഒരിക്കലും പരസ്യമായി ജീവിക്കാൻ കഴിയില്ല! ഏത് സമയവും പിടിക്കപ്പെട്ടേക്കാം! അതിനർത്ഥം അയാളുടെ ശിക്ഷ നിയമപരമായി അവസാനിച്ചിട്ടില്ല എന്നാണ്! എന്നാൽ നിയമപരമായി ശിക്ഷ അവസാനിച്ച് ഒരാൾ ജയിലിൽനിന്ന് പുറത്തുകടക്കുന്നതിനെ ജയിൽ മോചനം എന്ന് പറയുന്നു! അയാൾക്ക് പിന്നെ ആരെയും ഭയപ്പെടേണ്ടതില്ല! അയാൾക്ക് പരസ്യമായി ജീവിക്കാം! അപ്പോൾ നിങ്ങൾ ജീവിതത്തിൽ ചെയ്തിട്ടുള്ള തിന്മകളിൽനിന്ന് -- പാപങ്ങളിൽനിന്ന് -- ഏതെങ്കിലും വിധത്തിൽ സ്വയം രക്ഷപെട്ടെന്ന് ആശ്വസിക്കുന്ന ആളാണെങ്കിൽ ഓർക്കുക , നിങ്ങൾ ജയിൽ ചാടിയ കുറ്റവാളിയെപ്പോലെയുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നയാളാണ്! നിയമപരമായി കുറ്റവിമുക്തനായിട്ടില്ല! അപ്പോഴും ഉള്ളിന്റെയുള്ളിൽ എപ്പോഴാണ് പിടിക്കപ്പെടുക എന്ന ഭയം പിന്തുടരുന്നുണ്ടാകും! ബാക്കി താഴെ
@positiveenergy9377
@positiveenergy9377 5 сағат бұрын
എന്നാൽ അപ്രകാരം പിടിക്കപ്പെടാതെ ഇപ്പോഴും നിയമത്തിന്റെ മുന്നിൽ കുറ്റവാളിയായി നിങ്ങൾ ജീവിക്കുകയാണെങ്കിൽ , നിങ്ങൾ ശിക്ഷ അനുഭവിക്കാതെ എങ്ങനെ യാണ് അതിൽ നിന്നും എന്നേക്കുമായി ഒരു മോചനം ഉണ്ടാവുക? മറ്റൊരാൾ നിങ്ങൾ ചെയ്ത കുറ്റം ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വരുകയും ആ കുറ്റത്തിന്റെ ശിക്ഷ അയാൾ ഏറ്റെടുക്കുകയും ചെയ്‌താൽ നിങ്ങൾ പിന്നീടൊരിക്കലും ആ കുറ്റകൃത്യത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരില്ല! കാരണം നിങ്ങളുടെ കുറ്റത്തിനുള്ള ശിക്ഷ അയാൾ ഏറ്റെടുത്തു കഴിഞ്ഞു! അതിനർത്ഥം നിങ്ങൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷാ നടപടികൾ ക്ളോസ് ചെയ്തു എന്നാണ്! അത്‌ പരമാവധി ശിക്ഷയായ മരണശിക്ഷയാണെങ്കിൽ നിങ്ങൾ അയാളോട് നന്ദി പറയുമോ? എങ്കിൽ നിങ്ങൾ നന്ദി പറയാൻ കടപ്പെട്ടിരിക്കുന്നത് യേശുക്രിസ്തുവിനോടാണ്! അവിടുന്ന് നിങ്ങളുടെയും എന്റെയും ചെറുതും വലുതുമായ എല്ലാ പാപങ്ങളുടെയും ശിക്ഷ തന്റെ കുരിശുമരണത്തിലൂടെ ഏറ്റെടുത്തു! ആ ശിക്ഷ നീക്കം ചെയ്യപ്പെടാൻ നമ്മുടെ ഒരു സൈൻ ( ഒപ്പ് ) മാത്രമാണ് ദൈവം ആവശ്യപ്പെടുന്ന നിബന്ധന ! അതിപ്രകാരമാണ് , ഇതുവരെയുള്ള എന്റെ പാപങ്ങൾക്കുവേണ്ടിയുള്ള ശിക്ഷയാണ് യേശു കുരിശിൽ മരിക്കാനുണ്ടായ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു! മേലിൽ പാപം ചെയ്യുകയില്ലെന്ന് ഞാൻ തീരുമാനമെടുക്കുന്നു! എന്റെ പാപങ്ങൾ ഇനി ഓർക്കരുതേ! -- ഇപ്രകാരം ഓരോരുത്തരും ദൈവത്തോട് ഏറ്റുപറയുക! അപ്പോൾ പിതാവായ ദൈവം ഉയിർത്തെഴുന്നേറ്റ യേശുവിനോട് ചോദിക്കും , ശരിയാണോ ഇയാൾക്കുവേണ്ടിയാണോ നീ കുരിശിൽമരിച്ചത്? അപ്പോൾ യേശുക്രിസ്തു നിങ്ങൾക്കുവേണ്ടി അതേ എന്ന് മറുപടിപറയും! അതോടെ ദൈവത്തിന്റെ കോടതിയിൽനിന്ന് നിങ്ങൾ കുറ്റവിമുക്തനാകും! നിങ്ങളുടെ പാപങ്ങൾക്കുവേണ്ടിയാണ് യേശു മരിച്ചതെന്ന് നിങ്ങൾ വിശ്വസിക്കുകയോ ഏറ്റുപറയുകയോ ചെയ്യുന്നില്ലെങ്കിൽ , ദൈവത്തിന്റെ ചോദ്യത്തിന് യേശുക്രിസ്തു മൗനം പാലിക്കും! അപ്പോൾ നിങ്ങളുടെ കുറ്റത്തിന് ദൈവത്തിന്റെ കോടതിയിൽ നിങ്ങൾക്ക് ഒഴിക്കഴിവില്ല! അതുകൊണ്ട് ഓർക്കുക പ്രിയരേ , രാഷ്ട്രീയ നിയമങ്ങൾ നൽകുന്ന ശിക്ഷകൊണ്ട് നമ്മുടെ പാപങ്ങളുടെ മോചനം പൂർണ്ണമാകുന്നില്ല ! നമ്മൾ സ്വയം ചെയ്യുന്ന പാപപ്പരിഹാര ക്രിയകൾകൊണ്ട് നമ്മുടെ പാപത്തിന്റ ശിക്ഷ നീങ്ങിപ്പോകുന്നില്ല! അതിന് യേശുക്രിസ്തുവിലൂടെ സ്രഷ്ടാവായ ദൈവം വെച്ചിരിക്കുന്ന സൗജന്യ പാപമോചനം സ്വീകരിച്ചേ മതിയാവൂ! കാരണം ഭൂവാസികളുടെ മോചനത്തിനും രക്ഷയ്ക്കുമുള്ള ഏക പ്രതിവിധിയായിട്ടാണ് തന്റെ വചനമായ യേശുവിനെ ഈ ഭൂമിയിലേക്കയച്ചത്! അതുകൊണ്ട് ജയിൽ ചാടിയ അനുഭവത്തിൽനിന്ന് ജയിൽ മോചിതനായ അനുഭവത്തിലേക്ക് -- പാപമോചനത്തിലേക്ക് -- കടന്നുവരാൻ ക്രിസ്തു നിങ്ങളെ ക്ഷണിക്കുന്നു! യേശുവിന്റെ മനുഷ്യാവതാരത്തിന്റെ ഓർമ്മ ക്രിസ്മസ്സ്‌ എന്നപേരിലാഘോഷിക്കുമ്പോൾ എല്ലാവർക്കും പാപമോചനത്തിലൂടെ കൈവരുന്ന ശാന്തിയുടെ ആശംസകൾ ആത്മാർത്ഥമായി നേരുന്നു! Haappy Christmas ⭐ പൊസിറ്റീവ് എനർജി✝️ നിത്യജീവൻ ഏവർക്കും അവകാശപ്പെട്ടത് , അത്‌ ലഭിക്കുന്നത് പാപമോചനത്തിലൂടെ! പാപമോചനം ഏവർക്കും ആവശ്യമുള്ളത് , അത്‌ ലഭിക്കുന്നത് യേശുക്രിസ്തുവിലൂടെ! പാപപ്പരിഹാരബലി യേശുക്രിസ്തു മാത്രം! മാനസാന്തരപ്പെടൂ , യേശുവിനെ വിശ്വസിക്കൂ മരിച്ചാലും നിങ്ങൾ ജീവിക്കും!!( ഇതാണ് ബൈബിളിന്റെ ഉള്ളടക്കം ! ) യേശുക്രിസ്തു ഏക രക്ഷകൻ! 👍🏼
@tonyedamon3559
@tonyedamon3559 16 сағат бұрын
commonsensum vivaravum illathavan marpappa ayal palathum sambavikum.
@sebinantudevassy
@sebinantudevassy 4 сағат бұрын
He came us as president
@rosilykappani3577
@rosilykappani3577 Сағат бұрын
മാർപാപ്പ വയസ്സായില്ലേ ഒക്ടോബർ 7 പോയിട്ടുണ്ടാവും അങ്ങനെ വിചാരിച്ചാൽ മതി
@renjijoseph854
@renjijoseph854 8 сағат бұрын
കേരളത്തിൽ ഉള്ള പല മെത്രാന്മാരും ഇസ്ലാം സഹോദര മതം ആയിട്ട് പ്രസംഗിക്കുന്നു. അത് സംശയാസ്പദം ആണ്.
@StandwithTruth03
@StandwithTruth03 3 сағат бұрын
Exactly 💯 അറിവില്ലായ്മ ആണ്.😮😢 അതിൻ്റെ ഫലം ആത്മനഷ്ടമാണ്.😮
@gopalakrishnanrr4691
@gopalakrishnanrr4691 2 сағат бұрын
മാർപാപ്പപണ്ടെഇടതുപക്ഷക്കാരനാണന്ന്കേട്ടിരുന്നുഅതുസതൃമാണന്നുബലപ്പെട്ടു.😂😂😂😂😂😂
@bijuaugustine.t.j7694
@bijuaugustine.t.j7694 13 сағат бұрын
യേശു രാജാവയിവരുബോൾ മാർപ്പാപ കൗഫിയ ധരിപ്പിച്ചത് മാർപ്പാപ പറയണം യേശുവിന്റെ അനുയായി അല്ലേ - യുദ നെ പോലെ യേശുവിന്റെ മകൻ ആണ്ട്
@sajipulickal3317
@sajipulickal3317 6 сағат бұрын
Love covers multitudes of sins ,Hope never disappoints .
@AmericanAmbience
@AmericanAmbience 12 сағат бұрын
കാഫിയ ധരിപ്പിച്ചത് അത് ഡെക്കറേറ്റ് ചെയ്ത പലസ്തീൻ കാരൻ ആണ് സ്തു പിന്നീട് എടുത്തു മാറ്റി. അതൊന്നും പോപ്പ് അറിഞ്ഞു ചെയ്തതല്ല.ഒരു കാത്തോലിക്കാനും അതുകൊണ്ട് ഒരു കൺഫ്യുഷനും ഇല്ല .അതൊന്നും കാതോലിക്കർ അത്ര കാര്യമായി എടുക്കുന്നില്ല. പോപ്പിനെ സന്ദർശിക്കാൻ ലോകത്തർക്കും അവകാശം ഉണ്ട് . അതിനെ പഴിക്കുന്നതിൽ അർത്ഥം ഇല്ല. ലോകത്തെവിടെ എങ്ങിനെ മനുഷ്യർ കൊല്ലപ്പെട്ടാലും പീഡിപ്പിക്കപ്പെട്ടാലും പോപ്പ് അപലപിക്കുക എന്നത് കത്തോലിക്കാ സഭയുടെ പോളിസി ആണ്.
@bensonoommen9242
@bensonoommen9242 2 сағат бұрын
Marcoppa oru glass milk kodukku.
@abdulkhadar3027
@abdulkhadar3027 12 сағат бұрын
നമ്മൾ ഹിറ്റ്ലറുടെ കൂടെയും യഹൂദികളെ കൂടെയും ഒന്നിച്ചോടുന്നവരല്ലേ 😅😅😅😅😅😅😅😅
@StandwithTruth03
@StandwithTruth03 3 сағат бұрын
ഞമ്മൾ മതേതരവും വർഗീയതയും ഒരുമിച്ച് ഒപ്പിക്കുന്നവരാണ്😂
@binoypc6846
@binoypc6846 13 сағат бұрын
ഗൾഫ് നാടുകളിൽ സഭക്ക് നല്ല വരുമാനമുള്ള പള്ളികൾ കാണുമോ
@hypnotistgeorgekalapurakal3015
@hypnotistgeorgekalapurakal3015 2 сағат бұрын
Comedy good
@ClaraVj
@ClaraVj 13 сағат бұрын
😮😢ചിമ്പാൻസിക്ക് വയസ്സായി വെളിവില്ലാതായി. ചാകാനായാലും പണം, പണം എന്നുമാത്രമേ ചിന്തയെ i 15:27 15:28 യുള്ളു കിളവന്.ഒരു കവിളത്തു അടിക്കുമ്പോൾ ഡാഷ് കാണിച്ചു കൊടുക്കാനാണ് യേശു പറഞ്ഞത് എന്നാണ് ഇവന്മാർ ചിന്തിക്കുന്നത്. യേശു ഉറപ്പായും യൂദന്റെ കൂടെയാണ്
@jojojo2068
@jojojo2068 11 сағат бұрын
മാർപപ്പാ pottan ano?
@THOMASSEBASTIAN-h1x
@THOMASSEBASTIAN-h1x 11 сағат бұрын
സിനുജിയേട്ടാ..... വല്ലാത്തൊരു കഥ അവതരിപ്പിച്ചിരുന്ന ബാബുവേട്ടൻ ഏഷ്യാനെറ്റ് വിട്ടതായി കേൾക്കുന്നു..... അദ്ദേഹത്തെ നമ്മുടെ ചാനലിലേയ്ക്ക് ക്ഷണിച്ചു കൂടെ.....പ്ലീസ്..❤❤❤
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 54 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 148 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 14 МЛН