ഈ വണ്ടി ഉണ്ടാക്കിയ മഹീന്ദ്ര ആദ്യം അവരുടെ സർവീസ് സെന്ററുകളിൽ charging station തുടങ്ങണം അല്ലാതെ വണ്ടി വിൽക്കാൻ govt സമ്മതിക്കരുത്.
@anikuruvilla273510 ай бұрын
E V ede real situation etane palarum kitiyapani turannuparayunnilla. Thank you bro you are good mam.
@AntoAlex1232 ай бұрын
Hi, Tata EV's-il kaanikkunnathu pole HV critical error type ethenkilum errors Mahindra-il kaanikunnundo?
@softcorner29186 ай бұрын
ഞാൻ ev എടുക്കാനുള്ള പ്ലാനിൽ ആയിരുന്നു ഈ വീഡിയോ കണ്ടതിൽ നിരാശ ആയി. നല്ലത് പെട്രോൾ or ഡീസൽ തന്നെയാണ് സമാധാനത്തിൽ എവിടെയും പോകാലോ👍🏼
@basics79305 ай бұрын
Don't take ev.....it will be outdated soon ...new technology of fuel cell is on the way.....ev is just hype 😮
@KiranDmore10 ай бұрын
Oru 2 km duree camera man ninnayirunengil onnunkude nannayene
@ajazvlogz362410 ай бұрын
😊
@maree-88228 ай бұрын
Ecactly...
@92675863 ай бұрын
സത്യം. വളരെ ബോറിങ് ആയി തോന്നി
@SBM-m1q9 ай бұрын
ഇലക്ട്രിക് വണ്ടികൾ എടുക്കുമ്പോൾ അതും ഇലക്ട്രിക് കാർ എടുക്കുമ്പോൾ ഈ കാര്യങ്ങൾ എല്ലാം മുൻകുട്ടി കാണണം. കേരളത്തിൽ ഇത്രെയും ചാർജിങ് സ്റ്റേഷൻ ഉണ്ട് പക്ഷേ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ വളരെ കുറവാണ് ചാർജിങ് സ്റ്റേഷൻ.
@unknown_guy20002 ай бұрын
Keralthil aake calicut, kochi, tvm maathre athyaavishym ullu bhaaki ellaadthum korav thanne aahn Same goes to other states cities maathram indaavum
@JagadishChandranG10 ай бұрын
AC can be used while charging. For very long trips, more time has to be invested. But it will be in once in a blue moon. All other time, EVs all benefits can be enjoyed. In future, EVs having more range will come and half of the problem is solved.❤
@anzarxas10 ай бұрын
എല്ലാ Petrol ഹബ്ബിലും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ വന്നാലെ കാര്യമുള്ളു. തമിഴ്നാട് ചാർജിംഗ് വളരെ കുറവാണ്. അവിടെ Ev പോലും കാൺമാനില്ല. കേരളത്തിന് പുറത്ത് Ev ട്രിപ്പ് ഒരു ടാസ്ക്കാണ്.Daily Trip 200 Km വരെ ഹാപ്പിയായി കൊണ്ട് നടക്കാം .
@uservyds6 ай бұрын
1:13 ev കാർ കൊണ്ട് ഇന്ത്യ മുഴുവൻ ട്രിപ്പ് പ്ലാൻ ചെയ്തു യാതൊരു ബുദ്ധി മുട്ടും ഇല്ലത്തെ പോകുന്ന വീഡിയോ ഉണ്ടല്ലോ ഭാരത് ഇലക്ട്രിക് വെഹിക്കിൾ യൂസേഴ്സ് എന്നോ മറ്റോ പേരിൽ ഉള്ള ഒരു മലയാളം യൂട്യൂബ് ചാനലിൽ ഇന്ത്യയിൽ എവിടൊക്കെ ചാർജിങ് സ്റ്റേഷൻ ഉണ്ട് എന്ന് പുള്ളി പറയുന്നുണ്ടല്ലോ 14:48
@mychannel-h7b9 ай бұрын
നിലവിലുള്ള പെട്രോൾ പമ്പുകളിൽ(സ്ഥല സൗകര്യമുള്ള ) തന്നെ ഇലക്ട്രിക്ക് ചാർജിങ് നല്ല സൗകര്യം ഏർപ്പെടുത്തുക എന്നുള്ളതാണ് നല്ല വഴി. ലോങ്ങ് ട്രിപ്പുകൾ പോകുമ്പോൾ വാഷ് റൂം സൗകര്യം നോക്കി പോകുന്നത് പോലുള്ള പ്രശനമാണ് ചാർജിങ് anxiety , രണ്ടും anxiety തന്നെ. ജീവിതം പോലെ തന്നെ യാണ് കൂടുതൽ പ്ലാനിംഗ് നടത്തി ഇലക്ട്രിക്ക് കാറിൽ യാത്ര പോകാൻ പറ്റില്ല.
@akashb.u59807 ай бұрын
Ethra charging stations vannaalum que ninnu mathrame charge cheyyan pattu😅😅
@MrRajeshpr10 ай бұрын
ഇയാൾക്ക് planning തീരെ ഇല്ല. ചാർജ്ജ് കഴിയാറാവുമ്പോ ആണ് ചാർജ്ജിങ്ങ് Station നോക്കുന്നത് 😅
@keralakeral411410 ай бұрын
ഒരു പ്ലാനിങ്ങും ഇല്ലാത്തവനെ അവമാനിക്കാതെ .😂😂😂 ആളുകൾ നടന്നും സൈക്കിളിലും ഓസിനും ഓൾ ഇന്ത്യ പോയി വരുന്നു അപ്പോഴാണ് നമ്മൾ പുള്ളിയെ തള്ളിവിട്ടത് പോലെ
@ameer719049 ай бұрын
Bangalore പോവാണെങ്കിൽ വളരെ ചീപ്പ് അയ്റ്റ് ചാർജ് ചെയ്യാൻ EV mithra app വളരെ നല്ലതാണ്
@valuessk10 ай бұрын
Very useful review...👍 thAnk you...
@OGRvariar9 ай бұрын
If govt serious in EV ---The govt. should take action on those charging station who are not allowing the other companies EV vehicle. with high punishment. if the user complaint Police should involve and help. Similar way should make a rule if any EV station not working, companies should resolve the issue with in stipulated days else need to charge heavy fine to them.
@gmindia352810 ай бұрын
എപ്പഴും ലോങ്ങ് ഡ്രൈവ് Ev Safe ആയിരിക്കില്ല വീട്ടിൽ നിന്ന് ചാർജ് ചെയ്യ്ത് ഉപയോഗിക്കലെനടക്കു . അല്ലെങ്കിൽ വല്ലാത്ത ടെൻഷനായിരിക്കും
@francisnellary78578 ай бұрын
I don’t agree with this.. he seems to have be attracted to bad luck or may be has scripted for the video. I have XUV400 , i agree travelling with EV needs little planning compared to gasoline cars but one shouldn’t plan at 40 kms, we should plan before say 100 kms left, we at least know which side to drive. Nowadays Google maps / plug share give all locations of EV and their contact to call and check on status.
@shenua84139 ай бұрын
പ്രായമുള്ളവരെയും സ്ത്രീകളെയും കൂട്ടി യാത്രപോകാൻ മാത്രം ചാർജിംഗ് സ്റ്റേഷൻ ആയില്ല എന്ന് മനസ്സിലാക്കിയില്ലായിരുന്നോ ?
@jojigeorge752510 ай бұрын
The curse of the custers for sueering such an anxiety.....in fact the government as well the companies should compensate such a suffering of the customers for depositing such a huge amount!
@dodykdantys75908 күн бұрын
Daily oru certain km odanam ennullavarke EV patathollu.long pokanum vallapozhum use cheyyunnavarkum IC engine or hybrid thanneyan better!!
@selinfrancispf72487 ай бұрын
ശെരിക്കും ദൂര യാത്രയിൽ പെട്ട് പോകും അല്ലേ. സമയം നഷ്ട്ടം. ഇതിനേക്കാൾ എത്രയോ ഭേദം ആണ് പെട്രോൾ വാഹനം. പെട്രോൾ അടിക്കുക ഓടികൊണ്ടേയിരിക്കുക.
@donythomas710 ай бұрын
Better to buy electric vehicle after 5 years. Hopefully by that time charging stations will be available in all petrol bunks.
@extremethinker91409 ай бұрын
Oru 1000km range kittanam, ennale practical aaku...
@Travelizer9 ай бұрын
Current situation EV not practical for long drive in India
@milans374710 ай бұрын
Kettitt thanne chiri varunnu😅 infrastructure fully developed india muzhuvan akathe long pokan ev nadakilla ... But eee range vare daily use anel nothing is better.
@polimachan43488 ай бұрын
Range?
@PiKe08807 ай бұрын
Churukkam paranjal TATA yude charging point il kayararuth 😊
@mcsnambiar786210 ай бұрын
കഴിയുന്നതും മലയാളത്തില്‍ സംസാരിക്കരുത് എന്ന് നിര്‍ബന്ധം ഉള്ളതുപോലെ . എങ്കിൽ മുഴുവന്‍ ഇംഗ്ലീഷ് ആവാമല്ലോ. Next സ്ഥലം 😅. നല്ല ഭാഷാ പരിജ്ഞാനം 😊. ഈ കാറിന് ബുക്ക് ചെയതു, പിന്നീട് ക്യാൻസൽ ചെയത് താണു.
@we4entertainmentz10 ай бұрын
ഓരോ ആളുകളും ഓരോ രീതി അല്ലെ കാര്യം മനസ്സിലാവുന്നുണ്ടോ എന്ന്നോക്കിയാൽ പോരെ 😊
@Love_dales7 ай бұрын
കൊച്ചിയിൽ നിന്ന് ജയ്പൂർ പോകാൻ എന്തിനാ ബാംഗ്ലൂർ ഹൈദരാബാദ് റോഡിൽ ഒക്കെ പോകുന്നത് 😮😮
@anikuruvilla273510 ай бұрын
Cash koduth kadikkunna dog ne vagiyatupole Ane EV de kariyam. Pinne metaly physically tension
@selinfrancispf72487 ай бұрын
അടുത്ത് പോകുമ്പോൾ ഒരു ജനറേക്ടർ കൂടി കൊണ്ട് പൊയ്ക്കോ.😅😅😅
@keralander7439 ай бұрын
Solid State Battery ടെക്നോളജി cheap ആണ് അത് വരുന്നത് വരെ ഇങ്ങനെയുള്ള tensions അനുഭവിക്കണം.
@AugustinsabinDc8 ай бұрын
ഇതിൽ ഒരിടത്തും മഹിന്ദ്ര charging station ഇല്ലാല്ലേ.. അടിപൊളി
@OGRvariar8 ай бұрын
Nexon and XUV 400 more or less same Range may be 10 KM difference ..
@tomthomas00073 ай бұрын
എവിടെ 400 കിട്ടും എന്നാണ് ഉദേശിച്ചേ 😂
@NovelistCVRajamma10 ай бұрын
wonderful insight
@SR-co2bl10 ай бұрын
Ev ellam kalippattam anu...wasting money...Green energy paranju ale pattikunna paripadi...
@anikuruvilla27359 ай бұрын
Sure 🥰
@Mubashir-oq5dm9 ай бұрын
സത്യം പറഞ്ഞ ചാർജ് ചെയ്യാൻ മാത്രം ആണ് ഈ വണ്ടി ഓടിക്കുന്നത് അല്ലെ 😂
@cpnaranath3 ай бұрын
ഇന്ത്യയിൽ ഏറ്റവും Localകമ്പനിയാണ് മഹേനദ്ര എടുത്തവരെല്ലാം കുടുങ്ങും..
@rejithankachan107110 ай бұрын
Under 10 Lakhs strong hibrid car is Best........ എന്ന് വരുമോ എന്തോ.........😢🤔🙄....... 👍🏼👍🏼
@shaanantony51219 ай бұрын
Maruti grand vitara
@hidayathvilayil71623 ай бұрын
@@shaanantony512120lakhs
@NavaneethNair-dj8ew4 ай бұрын
Don't use ev cars for long trips
@bmw86710 ай бұрын
Byd is best proved 😊
@salimbhai47476 ай бұрын
ഇനി ആരും ev എടുക്കരുത് എന്ന് ചുരുക്കം 😢
@sevenstar77510 ай бұрын
ആളെ ആകർഷിക്കാൻ ഇത്തരം കാപ്ഷനാണോ കൊടുക്കേണ്ടത് ., കുരുട്ടു ബുദ്ധി😊😊😊
@we4entertainmentz10 ай бұрын
വീഡിയോയിൽ പറയാത്ത എന്ത് കാര്യമാണ് ക്യാപ്ഷനിൽ ഉള്ളത് ഒന്ന് പറഞ്ഞുതരാമോ ? പ്രശ്നങ്ങൾ തുറന്നുപറയുന്ന വീഡിയോയുടെ ക്യാപ്ഷനിൽ പിന്നെ അടിപൊളി സൂപ്പർ എന്ന് ഇടുന്നതായിരിക്കും കുരുട്ടല്ലാത്ത ബുദ്ധി അല്ലെ😊
@puthurashtram86148 ай бұрын
ഒരു പെട്രോൾ ഡീസൽ വണ്ടി ഉണ്ടെങ്കിൽ second വണ്ടി ആയി മാത്രമേ EV എടുകവു
@akashb.u59807 ай бұрын
Ev is not the future its an option
@ajazvlogz362410 ай бұрын
👍
@MGN585010 ай бұрын
ഇതൊക്കെ സാമ്പിൾ വെടിക്കെട്ട് മാത്രം..
@ramachandrannarayanan143610 ай бұрын
Good
@abdulrasheed-jh7tw9 ай бұрын
Pottan..AC use non use that vondition
@miniramachandran504910 ай бұрын
😮
@nivinjoseph44510 ай бұрын
hybrid is the future
@jt-sd2hc10 ай бұрын
Not good in driving.worst comfort
@itsme193810 ай бұрын
😂
@anikuruvilla273510 ай бұрын
Hybrid is better than EV
@itsme193810 ай бұрын
എത്ര കാലം ?
@anikuruvilla27359 ай бұрын
Until everybody purchases EV the things will be smooth there after it will change. let's see.Now it is a promotion period .EV is not comfortable for long journeys . Problems facing Changing, waiting time at the charging station. At the petrol pump we are not ready to wait for a now shall we be able to wait more than one hour hour . What a change!
@HariKumar-ul2iq3 ай бұрын
Ev eaduthavar munchi
@Anas_Bucky10 ай бұрын
Ballatha jaadhi😂
@atheist61767 ай бұрын
ഇപ്പോ ഉള്ള സാഹചര്യത്തിൽ കേരളത്തിനകത്ത് കറങ്ങാൻ ev ബെസ്റ്റ് ചോയ്സ് ആണ് പുറത്ത് പോയാൽ സീനാണ്