പലിശക്ക് ബദലായി ഒരതുല്ല്യ സംവിധാനം: തആവുനും തക്കാഫുലും | Sirajul Islam Balussery

  Рет қаралды 37,562

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
#Palishak_Badalayi_Oru_Athulliya_Samvidanam_Tha'avunum_Thakafulum #Interest
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 134
@kazynaba4812
@kazynaba4812 2 жыл бұрын
ഉസ്താദേ നമ്മുടെ സമുദായത്തിന്റെ കണ്ണു തുറപ്പിക്കാൻ ഉതകുന്ന പ്രഭാഷണം. ഇന്ന് 95 % വരുന്ന ജനങ്ങളും ജീവിക്കാൻ മാർഗ്ഗമില്ലാത്തതു കൊണ്ടല്ല പലിശക്കെണിയിൽ പെടുന്നത്. ആർഭാടത്തിനും അനാചാരത്തിനും വേണ്ടിയാണ്. സാധാരണജീവിതം പോരാ അംബാനിയും അദാനിയുമൊക്കെ ആവണം. വീട് കൊട്ടാരമാവണം. കല്യാണം തൃശൂർ പൂരമോ അതു ക്കും മേലെയോ ആവണം. എവിടെയൊക്കെ instalment കച്ചവടം ഉണ്ടോ അവിടുന്നെല്ലാം വേണ്ടുന്നതും വേണ്ടാത്തതും വാങ്ങണം. തലയണ മന്ത്രം സിനിമ പോലെ. വസ്ത്രത്തിന്റെ കാര്യം പറയാതിരിക്കയാണ് ഭേദം. മുൻപ് ബാപ്പ, ഉമ്മ, വെല്ലിപ്പ വെല്ലിമ്മാ 8 ഉം പത്തും മക്കളും.എന്നിട്ടും ഒരു അലമാര പോലും എത്ര സമ്പന്നരുടെ വീട്ടിലും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കുഞ്ഞിന്റെ dress സൂക്ഷിക്കാൻ ഒരലമാര പോര ആകെ ബാപ്പ ഉമ്മ, രണ്ട് മക്കൾ ഇത്രയേ ഉള്ളൂ. എന്നിട്ടും 60 ഉം 70ഉം ലക്ഷത്തിന്റെ കൊട്ടാരസദൃശമായ വീടുകൾ . അതിൽ 90 % വും ലോണായിരിക്കും. വരുമാനം പലിശ കൊടുക്കാൻ തികയുമോ? കഴിവുള്ളവർ ചെയ്യട്ടെ. അള്ളാഹുകൊടുത്ത സമ്പത്തിന്റെ പ്രതിഫലനം നമ്മുടെ ജീവിതത്തിൽ ഉണ്ടാവണം. സാമ്പത്തിക ശേഷി കുറഞ്ഞവർ അതനുസരിച്ച് കാര്യങ്ങൾ നടത്തിയാൽ പലിശയിടപാടുകളിൽ നിന്നും മോചനമുണ്ടാവും . ഇക്കാലത്ത് ഭക്ഷണത്തിനു വേണ്ടിയും വസ്ത്രത്തിനു വേണ്ടിയും ആരും കടം വാങ്ങേണ്ടിവരുന്നില്ല. ആർഭാടത്തിനും അനാചാരത്തിനും വേണ്ടി മാത്രം. പിന്നെ ചികിത്സാ കാര്യം. എന്ത സുഖമായാലും ആദ്യം തന്നെ സൂപ്പർ സ്പെഷ്യലിറ്റിയിലേക്ക് ഓടും അവിടേക്ക് അസ്റാഈലിന് പ്രവേശനമില്ല എന്നാണ് ആളുകളുടെ ധാരണ. ആദ്യം ഗവ: മെഡിക്കൽ കോളജുകളിലേക്ക് പോകാമെന്ന് കരുതിയാൽ പല Case കളിലും ചികിത്സാ ചെലവ് നാലിലൊന്നായി കുറയും അവിടം കൊണ്ട് നടക്കാതെ വന്നാൽ മാത്രം Super Speciality കളെ സമീപിച്ചാൽ മതിയല്ലോ. പിന്നെ വേറൊരു കൂട്ടർ. പലിശക്ക് കടമെടുത്ത് മറ്റൊരു പലിശക്കാരന് ഇരട്ടിപ്പലിശക്കുകൊടുത്ത് വെട്ടിലാവുന്നവർ . അവസാനം മുതലുമില്ല പലിശയുമില്ല. ശരിക്കും പെട്ടു. റസൂൽ (സ) യുടെ കാലത്തെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളുമൊന്നും ഇപ്പോൾ ഒരു സമൂഹത്തിലുമില്ല എന്നു തോന്നുന്നു. ഉണ്ടെങ്കിൽ തന്നെ അദ്ധ്വാനിക്കാനുള്ള മടി കൊണ്ട് അല്ലെങ്കിൽ മദ്യപാനം കൊണ്ട്. ഇതിൽ നിന്നും excemption എന്നു പറയാൻ ഒരു ചെറിയ ശതമാനം മാത്രമേ ഉള്ളൂ. നമ്മുടെ പൂർവ്വികർക്ക് മറ്റുള്ളവരെ ആശ്രയിച്ച് കാര്യങ്ങൾ നടത്തുന്നത് വലിയ അഭിമാനപ്രശ്നമായിരുന്നു അതുകൊണ്ട് അവർ അദ്ധ്വാനിച്ച് കിട്ടുന്നതു കൊണ്ട് പ്രയാസങ്ങൾ പുറത്തറിയിക്കാതെ ഉള്ളതു കൊണ്ട് ഓണം പോലെ ജീവിച്ചു ഓരോ കാൽ വെപ്പിലും സൂക്ഷ്മത പാലിച്ചു. ആ സൂക്ഷ്മതയില്ലായ്മയാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രശ്നം. Cut The coat according to the cloth. ഇതാണ് പരിഹാരം. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് സക്കാത്തും സ്വദഖയും നൽകി സഹായിക്കണം. എല്ലാവരും അവരുടെ സക്കാത്ത്‌വിഹിതം ഇസ്ലാമിക നിയമപ്രകാരം നൽകിയാൽ തന്നെ കേരളത്തിലെ മൊത്തം പൊതു സമൂഹത്തിൽ ആവശ്യക്കാരായവർക്ക് യഥാവിധി നൽകി അവരെ ഉയർത്തിക്കൊണ്ടുവരാൻ കഴിയും. ബാങ്ക് ലോക്കറുകളിലുള്ള സ്വർണ്ണത്തിന്റെ സക്കാത്ത്, FDകളുടെയും മറ്റും സക്കാത്ത് ഇതെല്ലാം കണക്കനുസരിച്ച് നൽകുകയാണെങ്കിൽ പ്രയാസപ്പെടുന്നവർക്ക് നല്ല കൈത്താങ്ങാവും. ഇതൊക്കെയുണ്ടായാലും അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം കുണ്ടിലിരിക്കും തവളക്കുഞ്ഞിന് കുന്നിൻ മീതെ പറക്കാൻ മോഹം എന്ന മാനസികാവസ്ഥയിൽ നിന്നും ജനം മോചിതരാവണം.
@manithan9485
@manithan9485 2 жыл бұрын
ഇതൊക്കെ ശരി തന്നെയാണ് but ഇതെല്ലാം കേട്ടാൽ ആരെയെങ്കിലും സഹായിക്കാൻ ഉദ്ദേശിച്ചവർ പോലും ഒന്ന് മടിക്കില്ലെ ? പാവങ്ങളുടെ നേരെ നീളുന്ന കരങ്ങളെ തളർത്തല്ലെ Bro
@shabnafasal8387
@shabnafasal8387 2 жыл бұрын
Alhamdulillah Jazakallah Khair ആമീൻ ജീവിതത്തിൽ ഒരിക്കലും പലിശയുമായി ബന്ധപ്പെടാതെ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
@നൗഷാദ്-ച5ച
@നൗഷാദ്-ച5ച 2 жыл бұрын
ആമീൻ
@YAMIN399
@YAMIN399 2 жыл бұрын
Aameen
@anasmukri7182
@anasmukri7182 2 жыл бұрын
ആമീൻ
@shemishasi3083
@shemishasi3083 2 жыл бұрын
Aameen
@maimoonac5976
@maimoonac5976 2 жыл бұрын
ആമീൻ
@foodieaash113
@foodieaash113 2 жыл бұрын
അൽഹംദുലില്ലാഹ് ഇതിപ്പോൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. മറ്റുള്ളവരെ സഹായിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ്... പക്ഷെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരാളാണ്...എങ്കിലും ഉള്ളതിൽ നിന്നും മറ്റുള്ളവർക്ക് കൊടുക്കാറുണ്ട് പറ്റുന്നവരൊക്കെ angane ചെയ്യുക... കാലകാലം വരുന്ന ഒരു ജീവിതം ഒണ്ട് ഇവിടെ കഷ്ടപ്പെട്ടാലും നാളെ അവിടെ രക്ഷപെടാം... ദുആ വസ്വിയതോടെ.....
@mohammedharis.p.p9436
@mohammedharis.p.p9436 2 жыл бұрын
അള്ളാഹു നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിക്കട്ടെ.. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിച്ചു തരുമാറാകട്ടെ... ആമീൻ..🤲
@foodieaash113
@foodieaash113 2 жыл бұрын
@@mohammedharis.p.p9436 ആമീൻ യാറബ്ബൽ ആലമീൻ
@luluthasneem3247
@luluthasneem3247 2 жыл бұрын
الحمدلله ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ നടക്കുന്ന സംഗമം ബാങ്കി o ഗ് പദ്ധതി ഞങ്ങ ളുടെ നാട്ടിൽ പലിശ രഹിത വായ്പ ഒരു പാട് പേർക്ക് സഹായം ഉണ്ടാക്കുന്നു ഈ പദ്ധതി വിജയകരമായി മുന്നേറാൻااله സഹായിക്കട്ടെ
@shamilch18
@shamilch18 2 жыл бұрын
നിങൾ നാട്ടുകാർക്ക് മാത്രേ ലഭിക്കുകയുളളൂ.. അതോ മറ്റുള്ളവർക്ക് ലഭിക്കുമോ..?
@zainabbinthkadar2234
@zainabbinthkadar2234 2 жыл бұрын
A bank yevideyanullath number onnu tharumo veedintey japthi onnu ozhivakaan pattumonnu nokaananu plz
@ansarmelethil1526
@ansarmelethil1526 2 жыл бұрын
Please give number
@riyasa920
@riyasa920 2 жыл бұрын
ആമീൻ
@sahalanajeeb1403
@sahalanajeeb1403 2 жыл бұрын
Ith evideyaanenn parayumoooo pls vallaatha budhimuttil aaan allenkil avarude no tharamooo pls . Ningalk athinte prathibhalam in sha allah theerchayayum labhikkum
@askaraskar7556
@askaraskar7556 2 жыл бұрын
ചോക്ക് മലയിൽ കിടന്നുറങ്ങുന്നവൻ ചോക്ക് തിരഞ്ഞു നാനാ ദിക്കിലും കറങ്ങുന്നത് പോലെയാണ് ഇന്ന് മുസ്ലിം ഉമ്മത്തിന്റെ അവസ്ഥ. ഇരു ലോകവും ജയിക്കാനുള്ള ഒരു ഗ്രന്ഥം കയ്യിൽ കിട്ടിയ ജനതയാണവർ. അത് ഫോളോ ചെയ്തിരുന്നെങ്കിൽ പലിശയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും അവർക്ക് കര കയറാമായിരുന്നു. ഇപ്പോഴും വൈകിയിട്ടില്ല. എല്ലാ സംഘടനകളും മത്സര ബുദ്ധിയോടെ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുക. ഇവിടെ യഥാർത്ഥ ദീൻ പുലരട്ടെ
@താഖിയസുടാപ്പി
@താഖിയസുടാപ്പി 2 жыл бұрын
_ഇരു ലോകവും ജയിക്കാൻ ഉള്ള ഗ്രന്ഥം, ഏതു ഖുർആൻ ആണോ ഉദ്ദേശിച്ചത്, ഇജ്ജ് വമ്പൻ കോമഡി ആണെല്ലോ പുള്ളെ...!!_ 🤣🤣🤣🤣
@petsworld0965
@petsworld0965 2 жыл бұрын
ഇന്നത്തെ ദുനിയാവിൽ ആർക്കും കാരുണ്യം ഇല്ല ഉസ്താദേ ഒരുപാട് പേരോട് സംഘടനയോട് ഒരുപാട് തവണ സഹായം അഭ്യർത്ഥിച്ചു എല്ലാരും കേൾക്കുന്നു എന്നല്ലാതെ സഹഹിച്ചില്ല നമ്മൾ family ആയിട്ട് ഗൾഫ് ആണ് കോവിഡ് പ്രതിസന്ധിയിൽ ഭർത്യാവിന് ഒരുപാട് ലോസ് വന്നു പിന്നെ കാൽ ഓപ്പറേഷൻ ചെയേണ്ടിവന് ഡയബേറ്റിക് പ്രോബ്ലം കാരണം പിന്നെ ത്രീ month റസ്റ്റ്‌ ആയി നമ്മുടെ വിസ അടിക്കാൻ പറ്റാതെ karama വന്നു rent penting ആയി ആരും സഹഹിച്ചില്ല റബ്ബിനോട് എല്ലാ സമയവും ദുആ ചെയുന്നു റബ്ബ് കൈവിഡിലെന്ന വിശ്വാസം ഉണ്ട്‌ തത്കാലം കടമായിട് തന്നാൽ മതി പിനീട് ജോബ് ക്ലിയർ അയാൾ തിരിച്ചു തരാമെന്നു പറഞ്ഞിട്ട ചോദിച്ചേ എന്നിട്ടും കിട്ടില്ല Evde ഉള്ള സക്കാത്ത് സെൽ പോലും സമീപിച്ചു അവരും പറയുന്നു ഇക്കാമ പുതുക്കിയാലെ തരുന്നു 😟 നമ്മൾ ok കഷ്ടപ്പെടുന്നവരെ സഹഹിക്കാൻ ഇഷ്ടപെടുന്ന വ്യക്തിയുമാണ് സഹഹിച്ചിട്ടും ഉണ്ട്‌ കൊടുത്തതിനേക്കാൾ കൂടുതൽ അള്ളാഹു തന്നിട്ടും ഉണ്ട്‌ അൽഹംദുലില്ലാഹ് ഇൻ ഷാ അല്ലാഹ് ഇനി പൊതുമാപ് ആണ് പ്രതീക്ഷ ദുആൽ ഉൾപ്പെടുത്തണം ഒരുപാട് പ്രയാസത്തിൽ ആണ് 🤲🏻 വസിയതോടെ 😩
@mustasa73
@mustasa73 2 жыл бұрын
അള്ളാഹു ഖൈറിൽ ആകട്ടെ
@rahilabadru1882
@rahilabadru1882 2 жыл бұрын
@@mustasa73 aameen
@zainabbinthkadar2234
@zainabbinthkadar2234 2 жыл бұрын
Allahuvintey anugrahavum sahayavum ethrayum vegathil ningalku labikumarakatey Aamee ya Rabhal alameen
@anasmukri7182
@anasmukri7182 2 жыл бұрын
ഇന്ഷാ അള്ളാഹ് അള്ളാഹു ഖൈർ നൽകട്ടെ ആമീൻ രോഹങ്ങൾ അള്ളാഹു ശിഫ നൽകട്ടെ ആമീൻ
@petsworld0965
@petsworld0965 2 жыл бұрын
@@anasmukri7182 ആമീൻ
@shanzathesnishanza1749
@shanzathesnishanza1749 2 жыл бұрын
Masha allah.... ഇദ്ദ യെ കുറിച് ഒരു വീഡിയോ ചെയ്യുമോ ഉസ്താദ് ഇദ്ദ എപ്പോൾ എങ്ങനെ ആരൊക്കെ ഇരിക്കണം എന്നതിനെ കുറിച്
@parvinsalih6465
@parvinsalih6465 2 жыл бұрын
Masha allah
@muhammedmuhammedtp7971
@muhammedmuhammedtp7971 2 жыл бұрын
അള്ളാഹു നിങ്ങക്ക്. ദീർഘയുസ്സ് നൽകട്ടെ
@jaleelap3527
@jaleelap3527 2 жыл бұрын
കുറികൾ നടത്തുന്നതും, അതിന്റെ നടത്തിപ്പുകാരൻ വാങ്ങുന്ന പ്രതിഫലത്തെയും കുറിച്ച് ഒന്ന് വിശദീകരിക്കാമോ?
@jasheermuhammed4397
@jasheermuhammed4397 2 жыл бұрын
അൽഹംദുലില്ലാഹ്, സംശയം തീർന്നു അൽഹംദുലില്ലാഹ്,,,,,
@shaziya_parveen4559
@shaziya_parveen4559 2 жыл бұрын
നിസ്കാരത്തിൽ വജ്ജഹ്ത്തു മുതൽ അത്തഹിയാത്ത് വരെയുള്ള എല്ലാം പഠിപ്പിച്ചു തരുമോ??
@noufaltk72
@noufaltk72 2 жыл бұрын
Tharaammm
@mhmdshfqpv
@mhmdshfqpv 2 жыл бұрын
kzbin.info/aero/PLo-NrInsPJugF90VWFyNdfS4Xqp8nUfBu
@public808
@public808 2 жыл бұрын
Sheikh azzim al hakkim prayer എന്ന് യുടുബ് സർച്ച് ചെയ്താൽ.... നമസ്കാര രീതിയും , ചൊല്ലുന്ന പ്രാർത്ഥന വിത്ത് മീനിംഗ് ഒക്കെ ഉള്ള വീടിയോ... കിട്ടും..👍👍
@clearthings9282
@clearthings9282 2 жыл бұрын
Arabi vaayikkaan ariyumo????
@solo-xh4ol
@solo-xh4ol 2 жыл бұрын
Vajhathu vajhiya lillazee fatarasamavathi val arl haneefan Musliman vamaa anaminal mushrikeen inna swalatha vanuskee vamahya vama maathi lillaahi rabbil aalameen lashareeka lahu vabizaalika umirthu va anaminal muslimeeen.
@salahudeenajisa5283
@salahudeenajisa5283 2 жыл бұрын
Jazakallah khair. നല്ല അവതരണം അൽഹംദുലില്ലാഹ്
@saneebsaneeb1705
@saneebsaneeb1705 2 жыл бұрын
ശരിയാ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പാവങ്ങളായ ഞങ്ങൾ തിരിച്ച് തരുമോ എന്നുള്ള പേടി ആയിരിക്കും
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
നല്ല അവതരണം നന്നായി അൽഹംദുലിലാഹ്
@jithuanshafan1897
@jithuanshafan1897 2 жыл бұрын
കൊതിയെ കുറിച്ച് ഒരു ക്ലാസ് വിടുമോ ഉസ്താദേ കൊതിക് ഊതൽ
@mujeebrahman3887
@mujeebrahman3887 2 жыл бұрын
അസ്സലാമു അലൈക്കും പാർട്ണർഷിപ്പ് പിരിയുമ്പോൾ മത വിശ്വാസികളായി ജീവിക്കുന്നവർ തന്നെ സ്വീകരിക്കുന്ന അനിസ്ലാമിക രീതി അഥവാ എല്ലാ പാർട്ണർമാക്കും തുല്യ അവകാശം നല്കപ്പെടാത്ത രീതി ഇന്ന് വ്യാപകമാണ്. ഞാനുമായി അടുത്ത രണ്ട് പേരുടെ ഷെയർ പിരിയലിൽ ഇത് കണ്ടതാണ്. സ്ഥാപനത്തിന് കൂടുതൽ വില പറയുന്ന പാർട്ണർക്ക് സ്ഥാപനം നല്കാൻ തയ്യാറാകാതെ താൻ നിശ്ചയിക്കുന്ന തുക പാർട്ണർക്ക് നല്കി ഒഴിവാക്കുന്നു. എന്നിട്ട് പള്ളിയും മറ്റും നിർമ്മിക്കുവാനും മറ്റും മുൻബിൽ നിൽക്കുകയും ചെയ്യുന്നു. ഇത്തരം അനിസ്ലാമിക രീതിയിലുള്ള ഷെയർ പിരിയലിനെ പറ്റി ഉസ്താദ് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@mohdrubais8709
@mohdrubais8709 2 жыл бұрын
U r doing great job.. ma sha allah
@suhailcholayil9933
@suhailcholayil9933 2 жыл бұрын
അസ്സലാമു അലൈക്കും സഹോദരങ്ങളെ നിങ്ങൾക്ക് പലിശയിൽ നിന്ന് രക്ഷപ്പെടണമെന്നുണ്ടോ?എങ്കിൽ നിങ്ങൾ തന്നെ ഒന്ന് മനസ്സ് വെക്കു മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ വടക്കൻ പാലൂർ എന്ന പ്രദേശത്തുള ഞങ്ങൾ സ്ത്രീകൾ2019 ൽ സ്നേഹനിധി എന്ന പേരിൽ ഒരു പലിശരഹിത വായ്പ പദ്ധതി ആരംഭിച്ചു.ഇന്ന് 56 ലക്ഷം രൂപ പലിശയില്ലാതെ നൽകാൻ ഞങ്ങളെ കൊണ്ട് സാധിച്ചു. പൊതുമുതൽ സ്വന്തം ആവശ്യത്തിന് നിയമപരമല്ലാതെ എടുത്താൽ അല്ലാഹു അറിയുമെന്നും പരലോകമുണ്ടെന്നും ഉത്തമ ബോധ്യമുള്ള ഒരു കമ്മറ്റിയുണ്ടെങ്കിൽ അൽഹംദുലില്ല അല്ലാഹു അതിന്റെ സംരക്ഷണം ഏറ്റെടുത്ത് വിജയകരമായി നടത്താൻ നമുക്ക് കഴിയും.
@afnuworld8434
@afnuworld8434 2 жыл бұрын
Allah palishayethott nchangale rakshappeduthane
@haseenakhalid23
@haseenakhalid23 2 жыл бұрын
Jazakallahu khair
@unlucky6686
@unlucky6686 2 жыл бұрын
Usthad de stock market , online trading ne patti oru video cheyyamo
@shafeequerahmanm2198
@shafeequerahmanm2198 2 жыл бұрын
Fiqusunnail ഉണ്ട്
@hafa1525
@hafa1525 2 жыл бұрын
Alhamdulillah👍
@bvcmnb7211
@bvcmnb7211 2 жыл бұрын
ആമീൻ
@muhammedrefath4347
@muhammedrefath4347 2 жыл бұрын
Masha Allah 😍😍😍😍
@akkurose1873
@akkurose1873 2 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ.. വീട് പണി പകുതിയാകിയിട്ട് 3വർഷമായി,, ബാക്കി പണിയെടുക്കാൻ പൈസ യില്ലാഞ്ഞിട്ട്.. പൈസ യുള്ളവരോടൊക്കെ കടം ചോദിച്ചു,.. ആരും തന്നില്ല. പിന്നെ എങ്ങനെ പലിശ യിലേക്ക് പോകാതിരിക്കും
@shihad__n
@shihad__n 2 жыл бұрын
Allahvinoodu parayu
@shafivaliyakath1143
@shafivaliyakath1143 2 жыл бұрын
അൽഹംദുലില്ലാഹ് 😍💞👍🤲
@muhammedjinan9488
@muhammedjinan9488 2 жыл бұрын
السلام عليكم ബിസിനസ്സ് നടത്തി കടം വന്നയാളെ ( പലിശ ബാധ്യതയുള്ള ) സക്കാത്ത് നൽകി സഹായിക്കാമോ ??
@travelvlogs7351
@travelvlogs7351 2 жыл бұрын
Muvattupuzha masjid il palisha illand kadam kodukkum..cheriya thuka anu..engilum athoru upakaram anu..ella masjid lum cheyyavunna reethiyanu
@shanu3845
@shanu3845 2 жыл бұрын
Ente mon bsc nursing padikkan agraham und palishayillade lone kittunna sthalam paranju tharumo arenkilum 3laksh veanam ippol adutha april njangalude sthalam oral vangum athuvare mathi arkkenkilum ariyumenkil parayumo please
@basheerch2371
@basheerch2371 2 жыл бұрын
മൗലവി ദീനിവശത്തെ കുറിച് നന്നായി വിശദ്ധീകരിച്ചു. പക്ഷെ എങ്ങനെ ഇത് പ്രാവർത്തീകമായ രീതിയിൽ കൊണ്ടു വരാം? അതാത് മഹല്ലിലെ ഭാരവാഹികളും, പരിപാലകരും ഒത്തുചേർന്ന് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ടി ധനികരെ സമീപിച്ച് നിർബന്ധ ദാനത്തെ കുറിച്ച് നന്നായി ഉൾബോധനം നടത്തിയാൽ നന്നായിരുന്നു. ഈ വശം ഉസ്താദ് നല്ലപോലെ വിശദ്ധീകരിക്കേണ്ടതായി രു ന്നു.
@aboobackerp1302
@aboobackerp1302 2 жыл бұрын
ഉസ്താദേ ഇതിൽ നിങ്ങൾ പലിശക്ക് ബദലായി ഒരു കാര്യവും പറഞ്ഞിട്ടില്ല. സദഖ സക്കാത് വിനിയോഗം എങ്ങെനെ എന്നാണ് പറഞ്ഞത്.
@arafath4820
@arafath4820 2 жыл бұрын
True.
@nadeerashukkur7782
@nadeerashukkur7782 2 жыл бұрын
Chan. Kadathilane sahyikunnavar Ara ullathe. Kadamayite. Thannal mathi
@komusaid7255
@komusaid7255 2 жыл бұрын
എന്റെ വഖൽ കുറച്ചു പലിശ പൈസ ഉണ്ട് അദ് എന്താ ചെയ്യും
@askaraskar7556
@askaraskar7556 2 жыл бұрын
ലോണിന്റെ പലിശ കെണിയിൽ പെട്ടുപോയ ആർക്കെങ്കിലും പലിശ അടച്ചു തീർക്കുവാൻ ആ പൈസ സഹായിക്കാം
@zainabbinthkadar2234
@zainabbinthkadar2234 2 жыл бұрын
Allahuviney karuthi enney onnu sahayikaan kazhiyumo njagalludey vèedinu japthi notice vannirikaanu Palisa ilathey oru sahayam kitukayanekil oru sahayam kitukayanekil Allahu saashi in sha Allah athu thirich adachu theerkàam
@user-zz5zv3oj4y
@user-zz5zv3oj4y 2 жыл бұрын
പലിശ മുതൽ പാവങ്ങൾക്ക് നൽകുക എന്നാണ് എന്റെ അറിവ് അതുപോലെ ഒരാൾ മോഷ്ടിച്ചു പശ്ചാത്താപം തോന്നിയിട്ട് തിരികെ നൽകാൻ പറ്റാത്ത അവസ്ഥ ആണെങ്കിലും പാവങ്ങളെ അതുകൊണ്ട് സഹായിക്കുക ആണ് വേണ്ടത് പക്ഷെ അത് ആരുടെയും പലിശ അടച്ചു തീർക്കാൻ ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല കാരണം പലിശ എടുക്കലും അടക്കലും തെറ്റാണല്ലോ അപ്പോൾ അത് ശെരിയാവുമെന്ന് തോന്നുന്നില്ല. നിങ്ങൾക്ക് ആ പണം അടുത്തുള്ള പാവങ്ങൾക്കോ അല്ലെങ്കിൽ യതീംഖാനക്കോ കൊടുക്കാം.
@esmu-800-z-x
@esmu-800-z-x 2 жыл бұрын
യാതൊരു വിധത്തിലും അത് ഉപയോഗിക്കാൻ പറ്റില്ല, കുഴിച്ചു മൂടുക, നിങ്ങൾ തഖ്‌വ ഉള്ള ആളാണെങ്കിൽ ഒരിക്കലും ആ പലിശ ഒരു കാര്യത്തിനും ഉപയോഗിക്കരുത്, അത് കൊടുക്കലും വാങ്ങലും എല്ലാം ശാപം കിട്ടുന്ന കാര്യം ആണ്
@noufalmajeed6223
@noufalmajeed6223 2 жыл бұрын
@@esmu-800-z-x 😂
@aboobackerpullat5176
@aboobackerpullat5176 2 жыл бұрын
Enik 20 lack kadam und Sahayikamo?
@Shafeeque_CH_Mpm
@Shafeeque_CH_Mpm 2 жыл бұрын
ഉസ്താദേ . ഒരു സംശയം .. മദ്രസയിലെ കുറി ഉണ്ട് . അതിൽ ഒരു നറുക്കിന്റെ പകുതി (മൂപ്പ്) മദ്രസക്ക് സംഭാവന ആയി കൊടുക്കണം ഇത് അനുവദനീയമാണോ ...?
@താഖിയസുടാപ്പി
@താഖിയസുടാപ്പി 2 жыл бұрын
_മദ്രാസക്കു കായി കിട്ടുന്ന എല്ലാ പരിപാടിയും അനുവദനീയം ആണ്..!!_
@omerambadath5367
@omerambadath5367 2 жыл бұрын
Paadilla
@mohamedanodiyil9407
@mohamedanodiyil9407 2 жыл бұрын
Sadaqayum kadavum arku koduthalum ore pradifalamalle
@cinematicunivers4709
@cinematicunivers4709 2 жыл бұрын
Ustadae onnu chodichotae ustad paranjath ansarichanaengil vadakae india yil pidanam anubhavikunna muslim ngaludae prashnathil nammal prathikarikandae atho athin mindathirikano oru muslim peedanam anubhavikumpol nammal anthan cheyyaendath avar nammudae sabodarangal anallo muslimntae kadama food vitharam matram allallo. Anthan ustadintae abhiprayam
@ruwaistex9932
@ruwaistex9932 2 жыл бұрын
കടം കൊടുത്താൽ ഒരിക്കലും അത് തിരിച്ച് കിട്ടുകയില്ല
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
അത് കൊണ്ടാണ് കടം കൊടുക്കാൻ 90%ആളുകളും മടിക്കുന്നത്
@kamarulbasith.p1007
@kamarulbasith.p1007 2 жыл бұрын
എല്ലാവരും പലിശയുമായി ബന്ധപ്പെടുന്ന ഏറ്റവും വലിയ മാർഗം വാഹനങ്ങൾ അടവിനു മേടിക്കലാണ്. ഏറ്റവും നിസാരമയാണ് ഇതിനെ കാണുന്നത്. ഇതിൽ നിന്നും രക്ഷപെടാനുള്ള മാർഗം എന്താണ് ?!
@hashas7084
@hashas7084 2 жыл бұрын
Thalaq-vasvas oru class tharumo
@muhammadalipaleri8537
@muhammadalipaleri8537 2 жыл бұрын
നല്ല ക്ലാസ്സ്‌ കച്ചവടം ചെയ്യുമ്പോൾ ക്രെഡിറ്റ്‌ വാങ്ങുന്നവർക് ഒരു നിശ്ചിത ശതമാനം amount കൂടുതൽ ഇടുന്ന കച്ചവടതെ പറ്റി എന്താണ് ഉസ്താദിനെ അഭിപ്രായം ഒന്നു വിശ ദീകരിക്കാമോ
@arafath4820
@arafath4820 2 жыл бұрын
Be practical pls, we all know hadees, rules and regulations, but we dont know how to make it practical. 25 minute speach😔- is there any alternative you proposed? Thakaful is practical this era?. Every one has crores of rupees loan, then who ll contribute to thakaaful🤔.
@ruwaistex9932
@ruwaistex9932 2 жыл бұрын
ആരോഗ്യമുണ്ടായിട്ട് ഒരു പണിയും ചെയ്യാത്തവരോട്എങിനെയാഞ്
@alfakamal1
@alfakamal1 2 жыл бұрын
റസൂലിന്റെ കാലത്ത് കാരക്ക ധാധ്യങ്ങൾ കൊടുത്ത് മറ്റും പലിശ വാങ്ങരുത് എന്നാണ് അത് ശെരി എങ്കിൽ ഇന്ന് ബാങ്കുകൾ പ്രവർത്തിക്കുന്നത് ബിസിനസ്സ് എന്നാൽ ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന തിന്നും ആഡംബര വാഹനങ്ങൾ വാങ്ങുന്നതിന്നും വിവാഹം ആർഭാടം നടത്തുവാനും ആണ് എന്ന് എല്ലാവർക്കും അറിയാം അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിന്ന് ആരും ബാങ്കിനെ സമീപിക്കുന്നില്ല ഗൾഫിൽ ജോലി ചെയ്യുന്നവർക്കും മറ്റും ഡെപ്പോസിറ്റ് ഒഴിച്ചുകൂടാത്തതാണ് ഇന്നത്തെ അവസ്ഥ അനുസരിച്ച് പലിശ വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാവുമോ? അറിയുന്നവർ പറഞ്ഞു തരിക
@aboobackerp1302
@aboobackerp1302 2 жыл бұрын
പലിശ കച്ചവടം മാത്രം ചെയ്യുന്നബാങ്കിൽ പണം നിക്ഷേപിച് ഇനി പലിശ പണം എന്ത് ചെയ്യണം എന്ന് ഒരു കൂട്ടർ മറ്റെരു വിഭാഗം ബാങ്കിൽ നിന്ന് പലിശയെ വാങ്ങില്ല എന്തൊരു പൊട്ടത്തരം ആണ് ഇതു സഹോദരങ്ങളെ കടലാസ് മണി ദിവസം തോറും മൂല്യം കുറയും. നിങ്ങൾ ചെയ്യേണ്ടതു വിശ്വസ്തരായ കചവടക്കാരെ എലപിക്കുക അലെങ്കിൽ ശുദ്ധമായ സ്വർണ്ണം വാങ്ങി ലോക്കറിൽ വെക്കുക. ഇതും അല്ലങ്കിൽ ബാങ്ക്ലോക്കറിൽ പണം സൂക്ഷിക്കുക എന്നാൽ നിങ്ങളുടെ പലിശ കചവടത്തിൽ നിന്ന് മുക്തമാകും
@muhammedshafi2692
@muhammedshafi2692 2 жыл бұрын
ബാങ്ക് ലോക്കർ വീണ്ടും പലിശയിലേക്ക് തന്നെ പോവുകയല്ലേ... കച്ചവടം ചെയ്യാൻ കൊടുത്താലും, ഹലാൽ ആയ മാർഗം തന്നെയെന്ന് ഉറപ്പിക്കാൻ സാധ്യമാണോ? ഏതൊരു ബിസിനസ്‌ നും GST ബാധകമാണ്, കറന്റ്‌ അക്കൗണ്ട് വേണ്ടിവരും, 50,000 ന് മുകളിൽ ട്രാൻസക്ഷൻസ് ബ്ങ്കിലൂടെയേ ആകാവൂ എന്ന് നിയമം ഉണ്ട്. ഇനി pure ഗോൾഡ് വാങ്ങി ലോക്കറിൽ വെച്ചു എന്ന് കരുതുക, അതിനു zakath നിർബന്ധം ആണ്. കണക്ക് കൂട്ടി നോക്കിയാൽ അത് ഒരു നിക്ഷേപം ആയി കാണാൻ കഴിയില്ല... നന്നായി അറിയുന്നവൻ പടച്ചോൻ മാത്രം, അള്ളാഹു പൊറുത്തു തരട്ടെ...
@aboobackerp1302
@aboobackerp1302 2 жыл бұрын
@@muhammedshafi2692 സക്കാത്ത് കൊടുക്കാൻ മടിയങ്കിൽ എന്നും മിസ്കിൻ ആയാൽ മതി
@muhammedshafi2692
@muhammedshafi2692 2 жыл бұрын
@@aboobackerp1302 സകാത്തു കൊടുക്കുന്നതിൽ ഒരു മടിയുമില്ല. നിങ്ങൾ മുകളിൽ പറഞ്ഞ കാര്യത്തോടു പ്രതികരിച്ചെന്നു മാത്രം. പലിശ കച്ചവടത്തിൽ നിന്നും ഒഴിവാകാൻ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പോരാ.
@aboobackerp1302
@aboobackerp1302 2 жыл бұрын
@@muhammedshafi2692 പോരാ ആധുനിക സാമ്പത്തിയ വിനിയോഗ കാലത്തു പുതിയ രീതി മുന്നോട്ട് വെക്കണം അതിനു ഈ വയള് പറയുന്ന നേതാക്കൾ ആണ് മുന്നിട്ട് ഇറങ്ങേടത്. പാവപെട്ട വിശ്വാസികളെ ബാങ്കിൽ പോയി ലോണിന് സാക്ഷി ഒപ്പിട്ടാൽ ഉമ്മാനെ വ്യവചരി പെലെയെന്ന് പറയുകയും പറയുന്നവർ പ്രൊവിഡൻ ഫണ്ടിൽ പണം നിശ്ചേ പിച് മരണം വരെയും അതിന്റെ പലിശ കൊണ്ട് പെൻഷൻ വാങ്ങുകയും ചെയ്യുന്ന അവസ്ഥ - മൗലവിമാർക്ക് കുറച് പണം വേണം എന്ന് പറഞ്ഞാൽ വായ്പ കൊടുക്കാൻ ദർജ അനുസരിച് മത്സരം. ആ പണം കൊടുക്കുന്നവൻ വലിയ വ്യവസായി - പരിഹാരമില്ലങ്കിൽ മിണ്ടാതിരിക്കുക. പാവങ്ങൾ എന്നും വാടക വീട്ടിൽ ആരാന്റെ വണ്ടിയിലെ Driver
@muhammedshafi2692
@muhammedshafi2692 2 жыл бұрын
@@aboobackerp1302 sathyam
@noufalmajeed6223
@noufalmajeed6223 2 жыл бұрын
ബാങ്കിൽ അല്ലാതെ cash വക്കാൻ പറ്റില്ല, എല്ലാവർക്കും കച്ചവടം ചെയ്യാനും പറ്റില്ല, ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ പലിശയിൽ നിന്ന് ഒഴിഞ്ഞു നിക്കാൻ മഹാഭൂരിപഷത്തിന് കഴിഞ്ഞെന്നു വരില്ല, കിട്ടുന്ന പലിശ ബാങ്കിൽ നിന്ന് വാങതിരിക്കുന്നതിൽ വല്യ കാര്യമൊന്നുമില്ല അതവർ പുട്ടടിക്കും, പ്രാക്ടിക്കൽ ആയിട്ടു മറ്റുള്ളവർക്കുകൂടി പ്രേയോജനമുള്ള എന്തേലും മാർഗ്ഗമുണ്ടോ. Emirats islamikil(uae)നിന്ന് ലോൺ എടുത്ത അവർ 7%intrest വാങുന്നുണ്ട് അത്‌ എന്ത് ബേസിൽ ആണ്.
@abdulsamad-me8tx
@abdulsamad-me8tx 2 жыл бұрын
എന്നാ കണക് ആയി കടം കൊടുത്തു കൊല
@foodboxforu4u560
@foodboxforu4u560 9 ай бұрын
പഴയതാണെങ്കിലും ഉസ്താദിന്റെ ഈ വീഡിയോ കാണാൻ ഇടയായി പറയുന്നത് പരിപൂർണമായി അംഗീകരിക്കുന്നു , പരിശുദ്ധ ഖുർആൻ പറയുന്നത് അംഗീകരിക്കാതിരിക്കാൻ ഒരു സത്യാവിശ്വാസിക് കഴിയില്ല _ അടുത്ത ഒരു അയൽവാസി ,അവർ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ പൈസയും ചിലവിട്ട് വീട് വച്ചു, പെട്ടെന്നു ഭർത്താവിന്റെ ജോലി കൊവിഡ് കാലത് നഷ്ടമായി തിരിച്ചു വിദേശത്തു പോക്ക് നടന്നില്ല !! വളരെ പ്രയാസത്തിൽ ആണു കഴിയുന്നത് അവരുടെ മകൾ ഖുർആൻ ഹാഫിള് ആണ് ഇപ്പോൾ കല്യാണ അന്വേഷണം വന്നുകൊണ്ടിരിക്കുന്നു മറ്റു വഴിയില്ലാതെ അവർ വീട് വിൽക്കാൻ ശ്രമം തുടങ്ങിയിട്ട് രണ്ടു വർഷമായി ,65 ലക്ഷം വില മതിക്കാവുന്ന വീട് വളരെ കുറവിൽ വിൽക്കാൻ അവർ ശ്രമിച്ചു ,പക്ഷെ നടന്നില്ല നാട്ടിലെ ഒരു പണക്കാരൻ വളരെ ചുരുങ്ങിയ പൈസക് അവരുടെ വീട് (തട്ടിയെടുക്കാൻ ശ്രമിച്ചു)!! അവർ കൊടുത്തില്ല ആധാരം പണയം കൊടുത്ത് പലിശ യില്ലാതെ വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താൻ ശ്രമിച്ചു ആരു കൊടുക്കാൻ ഉസ്താദേ!! അല്ലാഹുവിനെ ഭയന്ന് പലിശയല്ലാത്ത ksfe കുറി ഇടപാട് ശ്രമിച്ചു നടന്നില്ല ഇപ്പോൾ അവർ മറ്റു വഴിയില്ലാതെ ലോൺ എടുക്കാൻ നിർബന്ധിതരായിരിക്കുന്നു !!! അതിനു വേണ്ടി അവർ ശ്രമിക്കുന്നതായി അറിയാൻ കഴിഞ്ഞു!! പണം സഹായിക്കേണ്ട ,സദകയും നൽകേണ്ട , അവരുടെ വീട് മാന്യമായ വിലക്ക് വാങ്ങി യെങ്കിലും സഹായിക്കാൻ ഈ ഉമ്മത്തിലെ പണക്കാർ തയ്യാറല്ലല്ലോ ഉസ്താദേ !!! ഒരു ഖുർആൻ മന:പാഠമക്കിയ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പലിശക്ക് പണമെടുക്കുന്നത് അറിഞ്ഞിട്ട് സഹായിക്കാത്ത പണക്കാർ അല്ലാഹു വിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരിക തന്നെ ചെയ്യില്ലേ !!! ഈ സാഹചര്യത്തിൽ അവർ ലോൺ എടുത്താൽ അതിന്റ വിധിയെന്താണ് !!? ഉസ്താതിനു എന്തെങ്കിലും തരത്തിൽ അവരെ സഹായിക്കാൻ കഴിയുമോ !!? ഇത് വായിക്കുന്ന ആരെങ്കിലും അല്ലാഹു വിന്റെ തൃപ്തിക്ക് അവരുടെ വീട് വിലക്ക് വാങ്ങിയെങ്കിലും സഹായിക്കാമോ !!! എങ്കിൽ അവർക് ദുനിയാവിൽ പ്രോപ്പർട്ടി ലഭിക്കും ,ആഖിറത്തിൽ ഇൻഷാ അല്ലാഹ് സ്വർഗം ലഭിക്കും !!
@shamilch18
@shamilch18 2 жыл бұрын
പലിശ ഇല്ലാതെ ലോൺ കിട്ടുന്ന സ്ഥാപനം ഉണ്ടെങ്കിൽ contact number തരുമോ..? ഉസ്താദിൻ്റെ മറുപടി പ്രതീക്ഷിക്കുന്നു.🙏
@aboobackerp1302
@aboobackerp1302 2 жыл бұрын
ആട് വാങ്ങാനും ടൈലർ മെഷിൻ വാങ്ങാനും കിട്ടും ഏറിയാൽ ഒരു പെട്ടി കട
@sebin1632
@sebin1632 2 жыл бұрын
Kaattu kallan
@solo-xh4ol
@solo-xh4ol 2 жыл бұрын
Islam classil ninakkenthaanu kaaryam ibleese?
@sebin1632
@sebin1632 2 жыл бұрын
@@solo-xh4ol ibleese alla 'Kafir'
@solo-xh4ol
@solo-xh4ol 2 жыл бұрын
@@sebin1632 nammal ingane negative parayunnavare iblees ennaanu Parayar
@sebin1632
@sebin1632 2 жыл бұрын
😘
@saneebsaneeb1705
@saneebsaneeb1705 2 жыл бұрын
വേറെ ഒന്നും വേണ്ട പാവങ്ങളെ കണ്ടാൽ ഒളിച്ച് നിക്കണ സ്വാഭാവം അത് ഒന്ന് നിർത്തിയാൽ മതി ആദ്യം ഒരു തവണ. പതിനായിരം കണ്ടു വാങ്ങിയാൽ പിന്നെ രണ്ടാം തവണ കടം വാങ്ങുമോ എന്ന് പേടി ച്ച് ഒളിഞ് നിൽക്കുന്നു വെറുതെ തരണ്ട കണ്ടം മായി തന്നാൽ മതി
@vjbn1924
@vjbn1924 2 жыл бұрын
സുന്നി, ജമാഅത്, തബ്ലീഗ്, കാദിയാനി, ഷിയാ, എല്ലാവരും പറയുന്നു ഞങ്ങളുടെതാണ് ശരിയെന്ന്, നബി പറഞ്ഞു നിങ്ങൾ ഭൂരിപക്ഷതെ തിരഞ്ഞെടുക്കുക
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Swantham identity polum velipeduthatha vekthik enth booripaksham. Ellavarum parayunnathalla, ningal enth cheyyunnu ennathanu Mukkiyam.
@vjbn1924
@vjbn1924 2 жыл бұрын
😂😭😂
@muneert6035
@muneert6035 2 жыл бұрын
വെള്ളക്കാരന്റെ പണിയെടുക്കല്ലേ..
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
ഇത് വേറെ ആണ്
@Shafiqhyder123
@Shafiqhyder123 2 жыл бұрын
Booripaksham aalukalum nerakathil aanu nerakathil kooduthal pandithanmare aanu
@babucpmon2118
@babucpmon2118 2 жыл бұрын
Aameen
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 85 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 15 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН