എന്തൊരു ക്യൂട് ആണ് . പാവം തന്നെ കാണുമ്പോൾ അറിയാം.💓💓
@AnilkumarAnilkumar-qy1hv3 жыл бұрын
പേര് പോലെത്തന്നെ സൂപ്പർ ആന ❤️
@jayalakshmiharikrishnan33813 жыл бұрын
എനിക് ഇഷ്ട്ടം അവന്റെ തലയെടുപ് ആന്നെ. പല്ലറ്റ് അമ്മയുടെ ഓമന മോൻ. നീളം വീതി ഉള്ള അവന്റെ കൊമ്പ് തന്നെ ഒരു വലിയ ഐശ്വര്യം ആന്നെ. ❤️🥰🥰😘😘😍😍😍🌹 എനിക് ജീവൻ ആന്നേ ആന. 🔥🔥🔥🔥🔥
@sreeharijayakumar26713 жыл бұрын
പല്ലാട്ടെ കുട്ടി ❤️
@balan864011 ай бұрын
Asalu kutiye
@shineyabraham82083 жыл бұрын
ആന യുടെ പേര് തന്നെ കേട്ടാൽ ഒരു ഐശ്വര്യം ഉണ്ട്❤️❤️❤️ ഈ ആനകുട്ടനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഒന്ന് നേരിട്ട് കാണണമെന്ന് ഉണ്ട് 💞💞💞💞💞
കാലുകൾ ഫ്രീ ആയി ഇരിക്കുന്നത് ആനയുടെ ശാന്ത സ്വഭാവം കാണിക്കുന്നു
@aariiiii___v9 ай бұрын
santha swabi enthe cute🥺
@anitakn89443 жыл бұрын
Ingane venam aane valathaan, koochu vilangu illathe, snehathode, handsome boy love him
@deepadeepa23863 жыл бұрын
Chundhari mon❤️❤️❤️❤️
@NaviNavi-jc1kk3 жыл бұрын
Valare Nannayirikkunnu
@deepau40233 жыл бұрын
Adipoli aana
@mevideoboy51393 жыл бұрын
ആന കേരളത്തിന്റെ സായിപ്പ്❤️❤️❤️
@Akhil_Ashokan3 жыл бұрын
😍😍😍😍👌
@sudharaj44843 жыл бұрын
Sneham Ulla aiswaryam Ulla ana
@puttaswamymysuru3 жыл бұрын
ಸುಂದರ ಆನೆ.. Beautiful elephant... Devara Nadu elephant....
@amrithavarshini16183 жыл бұрын
👌👏🤝
@balan864011 ай бұрын
Palate kutti epzhu emadanayi
@satheeshnarayankutty3 жыл бұрын
😍Shiju bhai adipoli😍
@karnan25593 жыл бұрын
💞💞💞💞
@githinms1113 жыл бұрын
👍
@julievarghese89393 жыл бұрын
Super
@omanaachari10303 жыл бұрын
ബ്രിഹ്മദത്തനെ ഒരിക്കലും അടിക്കുകയോ വഴക്ക് പറയുകയോ പാപ്പാൻമാർ ചെയ്യരുത്. അവനെ കൂടൂതലും സ്നേഹിക്കണം. കാരണം അവൻറെ എല്ലാം എല്ലാം ആയ ഓമന ചേട്ടൻറെ ഓർമ വരും. പാവം അവൻറെ നടത്തം കാണുമ്പോൾ അറിയാം പാവമാണെന്ന്. അവനെ അടിച്ചാൽ ദോഷം ആണ്. ബ്രഹ്മദത്തന് ഒരുമ്മ🙏
@shibupillai58563 жыл бұрын
❤❤❤❤❤
@mashfanmachu1813 жыл бұрын
🥰🥰🥰🥰🥰🥰🥰🥰👍👍👍👍
@DurgaDurga-sf4hl3 жыл бұрын
Veettil parabil oru aana Endu nadakkaata swopnam
@minimol58363 жыл бұрын
😍😘
@balasubramanyan49303 жыл бұрын
E breman orubiriragiyal oru rekshayila avanagu kayadikiyekum
ഈ ആനയെ പ്രസവിച്ചത് ഈ അമ്മയാണോ? അടിയന് ഓർക്കാനേ വയ്യ😭. ഗണപതി ഭഗവാൻറെ❤️ അംശമായ ആനയെ ആരു ദ്രോഹിക്കുന്നു അവർ അനുഭവിക്കും👌 കാട്ടിൽ സിംഹവും പുലിയും ഉണ്ടായിരുന്നല്ലോ. വളർത്താമായിരുന്നില്ലേ?
@pramodjoseph61073 жыл бұрын
Annoying music..
@jaleeltvr32943 жыл бұрын
അമ്മ നല്ല തള്ള് തള്ളുന്നുണ്ടല്ലോ കോടി കണക്കിന് എസ്റ്റേറ്റ്..
@Nachi-i3x3 жыл бұрын
ആർ ബാലകൃഷ്ണപിള്ള ഒരു മകൾക്കു കൊടുത്തത് 15ഏക്കർ വസ്തു ആണ് 100കോടി രൂപ വില ഇന്നാകും അത് പോലെ യുള്ള വസ്തു വകകൾ അവരുടെ പൂർവികർക്കും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്
@anuunnianu3783 жыл бұрын
Ayinnn
@Nachi-i3x3 жыл бұрын
@@anuunnianu378 ആണാണോ പെണ്ണാണോ എന്ന് മനസിലായില്ല പ്രത്യേക മറുപടി ആണ് സ്ത്രീകളോട് ബഹുമാനം ഉണ്ട് വളരെ മാന്യമായി ഒരു മറുപടി ഇട്ടു ശബരി മലയിൽ ഞാൻ പോയപ്പോൾ ഒരു 18വയസുകാരൻ കൂടെ ഉണ്ടായിരുന്നു ഞങ്ങൾ ശരണം വിളിച്ചു പോകയാണ് കെട്ടും കെട്ടി ശബരിമലക്ക് ആരെ കാണാൻ ഇങ്ങനെ സ്വാമിയേ കണ്ടാൽ മോക്ഷം കിട്ടും അതും കഴിഞ്ഞു പയ്യൻ വീണ്ടും ചോദിക്കയാണ് മോക്ഷം കിട്ടിയാൽ അതിന് ഒരു സുഹൃത്ത് പറഞ്ഞ മറുപടി അല്പം മോശം ആയിരുന്നു
@aiswaryaaishu51562 жыл бұрын
@@Nachi-i3x thayanna രീതിയിൽ ചിന്തിക്കുന്നവർ ഒരിക്കലും മറ്റൊരാളുടെ നല്ല കാര്യങ്ങൾ samyhichu കൊടുക്കില്ല. ഇതിനു കുശുമ്പ് എന്ന് പറയും