ഞാനും ചെയ്യാൻ വേണ്ടി നോക്കി വന്നതാ . താങ്ക്സ് .🥰🥰ഞാൻ പരീക്ഷിച്ചു പക്ഷേ ഒരു മാറ്റവും ഇല്ല.😥😥
@shantijoseph49875 жыл бұрын
Good ഇൻഫർമേഷൻ. താങ്ക്സ്
@SpoonForkwithThansy5 жыл бұрын
Thanks for watching
@EASYFOODSbyShimnaNoor5 жыл бұрын
ഒന്ന് ട്രൈ ചെയ്തു നോക്കണം 👍🏻
@hisanaworld14974 жыл бұрын
Ok
@suniskitchen5045 жыл бұрын
ഞാൻ ചെയ്തു വിജയിച്ച കാര്യം ഇവിടെ പറയാം.പല്ലിയെ താത്കാലികം ഓടിച്ചു വിട്ടിട്ടു കാര്യമില്ല.അതു വീണ്ടും വരും.പല്ലിയെ ഇല്ലാണ്ടാകുക എന്നാണ് ഒരു വഴി.പക്ഷെ തല്ലിക്കൊല്ലാൻ ഒരു മടി.അങ്ങനെ ഒരു സുഹൃത്താണ് ഈ കാര്യം പറഞ്ഞതു. ചുവന്ന ഹിറ്റ് spray (കൂറയെ തുരത്തുന്നത്) ഒന്നു പല്ലിയുടെ ദേഹത്തേക് അടിക്കുക. ഉടനെ പല്ലിയുടെ ആ ചോരതളപ്പ് അങ്ങു പോയി താഴോട്ടു വരും.ഉടനെ രണ്ടോ മൂന്നോ പ്രാവശ്യം കൂടി spray ചെയ്യുക.അൽപസമയം കഴിഞ്ഞാൽ പല്ലി ഇഹലോക വാസം വെടിയും.
Very correct.. Hit നല്ല ഉപാധിയാണ്.. ചുവന്നത് തന്നെ വേണമെന്നില്ല.. കറുത്തതായാലും മതി..
@PraveenKumar-ur3xf5 жыл бұрын
@@sheelafranklin4236 5 മിനിറ്റിൽ കൂടുതൽ ഹിറ്റിന്റെ മണം റൂമിൽ തങ്ങി നിൽക്കില്ല
@TheSumeervn5 жыл бұрын
ഞാനും വാങ്ങും hit.. 💪
@thahirahashim27735 жыл бұрын
Thanks alot for giving information
@മുജീബ്-വ2ഡ3 жыл бұрын
നന്ദി.
@tahirachinnu97315 жыл бұрын
Palli chavumo
@sudhaveena9153 жыл бұрын
Thanks for this good tip
@nifnafathimap94434 жыл бұрын
Try cheyyanam insha allah
@SpoonForkwithThansy4 жыл бұрын
Thanks fo watching dea Nifna💚
@vijeeshup88873 жыл бұрын
Valla riseltum kittiyo
@sinjusuresh85913 жыл бұрын
പല്ലി പോകാൻ ഏറ്റവും സിമ്പിൾ വഴി.. ഞവര ഇല ഇല്ലേ അത് വച്ചാൽ മതി.. എന്റെ ഒരു സുഹൃത്തു പറഞ്ഞു തന്നതാണ്.. പല്ലി ഇപ്പോ എന്റെ വീടിന്റെ പരിസരത്ത് പോലും വരില്ല.. ഞവര ഇലക്ക് പനികൂർക്ക എന്നും പറയുമെന്ന് തോന്നുന്നു... ഇത് സൂപ്പർ എഫക്ട് ആണ്...
@mycreations91452 жыл бұрын
Sure. അണോ
@sinumone2 жыл бұрын
Navara ഇല എങ്ങനെ വെക്കുക
@njanmalayali001 Жыл бұрын
എന്റെ വീട്ടിലെ പല്ലിക്കു എന്തോ ഇഷ്ടക്കേടുണ്ട്, അത് ഈ പണിക്കു പോകുന്നില്ല
@shanthakumarikumari68233 жыл бұрын
Ella divasavm sprey cheyyanamo
@shahabudeensulaiman78464 жыл бұрын
Thanks ഇത്ത
@SpoonForkwithThansy4 жыл бұрын
സന്തോഷം dea
@anithav.n99082 жыл бұрын
Pata povumo?
@rahimvilayilrahimvilayil6365 жыл бұрын
try cheyyam thanks
@SpoonForkwithThansy5 жыл бұрын
🥰
@rafeeqmgm44944 жыл бұрын
I will try.
@SpoonForkwithThansy4 жыл бұрын
💚👍👍
@sheebapl6294 Жыл бұрын
സൂപ്പർ ആക്ഷൻആണ്നിങ്ങൾപറഞ്ഞുതന്ന ടിപ്പ്
@kochusturn14523 жыл бұрын
ok ചെയ്ത് നോക്കട്ടെ
@hisanahisana93893 жыл бұрын
ചോയ്ത് നോക്കിയോ
@sajidabisaji68785 жыл бұрын
സൂപ്പർ
@SpoonForkwithThansy5 жыл бұрын
Thanks dea sajida 🥰
@jominitarson33783 жыл бұрын
Cocroach pokan enthenkilum solution undo
@thasneemjalal9179 Жыл бұрын
Amish c amazon il kitum.. Athu veetti avadivade thechu vechal mathi.. Cockroaches disappear aakum
ചേച്ചി ഉള്ളിക്കും വെളുത്തുള്ളിക്കും വില കൂടുതൽ ആണ് ഉള്ളിയില്ലാതെ ചെയ്യാമോ
@SpoonForkwithThansy5 жыл бұрын
Illatheyum cheyyam da 😍
@navasqilva49285 жыл бұрын
Nokettte waiting
@thanimanivas40055 жыл бұрын
സ്പ്രേ ചെയ്യുമ്പോൾ ചുമരിൽ കറ പിടിക്കുമോ ?
@SpoonForkwithThansy5 жыл бұрын
Illa
@Helloworld-lg5yc5 жыл бұрын
@@SpoonForkwithThansy കാക്ക ശല്യം .മാറാൻ എന്തെങ്കിലും tip പറഞ്ഞു തരോ
@SpoonForkwithThansy5 жыл бұрын
Areelatto..
@mathluke18065 жыл бұрын
@@Helloworld-lg5yc കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് രാവിലെയും ഉച്ചക്കും വൈകിട്ടും 2 പ്രാവശ്യം വീതം ഉച്ചത്തിൽ പാടണം . 4 ദിവസം തുടര്ച്ചയായി പാടിയാൽ പിന്നെ കാക്ക വരില്ല
@sajisajeena38095 жыл бұрын
@@mathluke1806 😜😜😜
@rajkumarr23583 жыл бұрын
പല്ലി യുടെ ദേഹത്തേക്ക് ആണോ സ്പ്രേ ചെയ്യേണ്ടത്
@മുജീബ്-വ2ഡ3 жыл бұрын
ചുറ്റും
@muneerkv67813 жыл бұрын
പല്ലിയുടെ മൂക്കിൽ
@orkapuli5 жыл бұрын
Hi. Stey conected
@bismishameer995 ай бұрын
ചത്തു കിടക്കില്ലെ, ഇടയിൽ okke👆
@khadeejaswadique78474 жыл бұрын
ഈ ബോട്ടിൽ വേടിക്കാൻ കിട്ടുമോ
@SpoonForkwithThansy4 жыл бұрын
Kittumallo
@kunhammadahmed1885 жыл бұрын
Good try chiyyam
@SpoonForkwithThansy5 жыл бұрын
Thanm you..
@rajeenasiraj18805 жыл бұрын
Veed full idh manakkumo
@SpoonForkwithThansy5 жыл бұрын
Illa
@anilanjali91605 жыл бұрын
Put it for remove Mosqitos Please...
@SpoonForkwithThansy5 жыл бұрын
🤔🤔
@FGclothings04884 жыл бұрын
എലിയെ ഓടിക്കാനെന്താ വഴി
@SpoonForkwithThansy4 жыл бұрын
Areelatto😊🙅♀️
@vijuvareed91362 жыл бұрын
ഒരു വടി എടുക്കുക പോ എലി എന്ന് ഉറക്കെ പറയുക ..എലി ഓടിക്കോളും............
@zeenuskitchen5 жыл бұрын
👍🏻👍🏻
@mohdabin70015 жыл бұрын
Ithu ethra days kedu koodathe irikkum?
@SpoonForkwithThansy5 жыл бұрын
15 days nhan vechittnd, onnum aayttilla Kooduthal irikkumayrikkum..
@mohdabin70015 жыл бұрын
@@SpoonForkwithThansy thanks..😄
@user-fe1mk6ys5i4 жыл бұрын
ഒന്നു try cheythunokkanam
@SpoonForkwithThansy4 жыл бұрын
👍
@delvinthomas6703 жыл бұрын
ചേച്ചി ... ഇത് ഒറ്റ പ്രവശ്യം ചെയ്താൽ മതിയോ ....
@SpoonForkwithThansy3 жыл бұрын
Idakkoru month okke koodumbo
@sulekhasajeevan56503 жыл бұрын
Ithil 5,6 kariyamboo koodi ittal valare Nalla result anne
@mohadhsafu.t61574 жыл бұрын
ഒന്ന് ട്രൈയ് ചെയ്ത് നോക്കണം
@SpoonForkwithThansy4 жыл бұрын
👍💚
@hisanahisana93893 жыл бұрын
എതായി ടൈയ് ചെയ്തിട്ട്
@harivison72125 жыл бұрын
അയ്യോ ഇതു കണ്ടിട്ട് കുടിക്കാൻ തോനുന്നു. പല്ലി ഉണ്ട് ഒന്ന് ഉണ്ടാക്കി നോക്കട്ടെ
@abdulshukoornneermunda20605 жыл бұрын
പല്ലിയെ സ്ഥിരമായി തുരത്താനുള്ള വല്ല മാർഗ്ഗവുമുണ്ടോ? അപാര വില കൊടുത്തു സവാളയും വെളുത്തുള്ളിയും വാങ്ങി വെറുതെ കളയണോ??
@SpoonForkwithThansy5 жыл бұрын
Endelum idea kittiyal share cheyyatto..
@muhsinakv13433 жыл бұрын
Ntha ningal ippo vedeo cheyyathath. Nth patti
@Jaleelchemnad15 жыл бұрын
👍
@mumthazshajahan97343 жыл бұрын
Ithonnum venda
@vijuvareed91362 жыл бұрын
പല്ലി വരുമ്പോ ഇരുന്ന് ഓടിച്ചാൽ മതി അല്ലേ... നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട ഉപകാരപ്പെടുന്നവർ ചെയ്യട്ടെ... അല്ലെങ്കിൽ വേറെ മാർഗ്ഗം വല്ലതുമുണ്ടെങ്കിൽ പറയുക.
@anumol55 Жыл бұрын
എട്ടുകാലി povo😢😰
@muhsinaaboobaker91603 жыл бұрын
Chathu പോകുമോ
@SpoonForkwithThansy3 жыл бұрын
Illa weak aayitt veezhum
@muhammedp50553 жыл бұрын
Bayankara smell ayirikkille
@Haseena-h6q Жыл бұрын
പല്ലിയെ ഓടിക്കാം
@hessa0073 жыл бұрын
പോ.. പല്ലി , പല്ലി ....പോ പല്ലി ഈ പാട്ട് മൂന്ന് ദിവസം സ്ഥിരമായി വെച്ചൽ , പല്ലി പിണങ്ങി പോകും
@manujohn46125 жыл бұрын
അതിലും നല്ലത് കടുക് എടുത്തു പല്ലിയെ എറിയുക.. ഏറു കൊണ്ട പല്ലി നാട് വിട്ടു ഓടിക്കോളും
@zubairp47433 жыл бұрын
Nokatte
@Truth_vvarrior5 жыл бұрын
പല്ലി ചത്തു പോകുമോ...അതോ സ്ഥലം കാലിയാകുമോ....??
@SpoonForkwithThansy5 жыл бұрын
Palli weak aayitt veezhum
@xavierthomas73852 жыл бұрын
പിഴിഞ്.....
@vineesh17452 ай бұрын
ഇതൊന്നും ചെയ്താൽ പല്ലി പോകില്ല മക്കളെ
@rahmanarp33895 жыл бұрын
നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് ? പല്ലിയെ ഒറ്റ അടിക്ക് കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നറിയില്ലെ .പിന്നെന്തിന് അതിനെ തുരത്തുന്നു ? നിങ്ങൾ സ്വർഗ്ഗത്തെയാണ് ആട്ടി അകറ്റുന്നത് . പടച്ചോനെ ങ്ങള് കാത്തോളി
@hashimpathanapuram29865 жыл бұрын
Eazhadi uyarathil(bhithi,fan,) Keri adikkan pokumbazhekkum palli poyirikkum
@askarali46064 жыл бұрын
Enghane kollam ba
@truefriends58924 жыл бұрын
Palliye eppzm kollan kittanam ennu do.. Swaram kittan verem eshttam pole Margam und
@thejusc69763 жыл бұрын
@@hashimpathanapuram2986 😂😂😂😂
@jincylipin96393 жыл бұрын
നാരങ്ങ ഇല്ല എങ്കിൽ പ്രശ്നമുണ്ടോ?
@xavierthomas73852 жыл бұрын
പാവം പല്ലി....
@muniaman38834 жыл бұрын
✌✌
@SpoonForkwithThansy4 жыл бұрын
💚
@prinsastanly4165 жыл бұрын
Nokam
@SpoonForkwithThansy5 жыл бұрын
Nokkiyitt paray tto 🥰
@firozk34424 жыл бұрын
പല്ലിയെ വിട്ടേക്ക് അത് ജീവിച്ച് പോയ് കോട്ടെ, മന്ത് പടരുന്നത് കുറയ്ക്കുന്ന ഒരു ജീവിയാണ് പല്ലി....
@jabstiels3 жыл бұрын
ഏഴ് ഫിൻചസിന്റെ എഗ്സ് പല്ലി തിന്ന് തീർത്തു😭😭😭😭
@michusmichu22353 жыл бұрын
@@jabstiels എന്റെ കുറെ green zebra guppiyem കൊണ്ട് പോയി
@muhammadshadeedjr59573 жыл бұрын
കേൻസർ ഉണ്ടാകും പല്ലി
@shine35463 жыл бұрын
മുറിയിൽ ഒക്കെ ഇതിന്റെ മണം പരക്കില്ലെ
@SpoonForkwithThansy3 жыл бұрын
Illa da Just spray cheynna time orikkal mathre smell kaanu