ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും || How to Get Rid of Lizards and Mosquitoes

  Рет қаралды 2,017,762

Lillys Natural Tips

Lillys Natural Tips

Күн бұрын

Пікірлер: 1 100
@ദേവഗായത്രി
@ദേവഗായത്രി 5 жыл бұрын
തൊട്ടു അടുത്ത് പറമ്പുകൾ റബർ തോട്ടം ആണ്...അവിടുന്ന് വരുന്ന കൊതുകുകളെ കൊണ്ട് തോറ്റു.... ഇത് നല്ലതാണ്.,..... ഞാൻ ട്രൈ ചെയ്തിട്ടുണ്ട്... അപരാജിത....
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanui vini thanks alot
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
@@lillysnaturaltips4901 alukale odikan patumo..? Vini
@ദേവഗായത്രി
@ദേവഗായത്രി 5 жыл бұрын
Praseetha R 😃😃 ആരെയ ഓടിക്കേണ്ടത്??
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
😷😷😷avar odiyal enthinu pinnil njan Anu ennu arinjalo..?
@ദേവഗായത്രി
@ദേവഗായത്രി 5 жыл бұрын
Praseetha R 😃😃😃എന്നാല് അവര് തിരിഞ്ഞു ഓടിക്കോലും
@shajigeorge1256
@shajigeorge1256 4 жыл бұрын
നിങ്ങളുടെ അവതരണം വളരെ നന്നായി കൃത്യമായ കാര്യം പറയും ചില ചാനലുകൾ അനാവശ്യമായി വെറുതെ വലിച്ചുനീട്ടി വീഡിയോ സമയം വേസ്റ്റ് ആക്കുന്നത് ഒന്നുമുണ്ടാവില്ല
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
thanku bro thanks alot 😊😍😍😍😍
@abdulkaderkhd5503
@abdulkaderkhd5503 4 жыл бұрын
Plz tel Peru on parayumo edu podiya
@RajanRajan-xu6df
@RajanRajan-xu6df 4 жыл бұрын
By by
@vijayanshajna3121
@vijayanshajna3121 2 жыл бұрын
വളരെ നല്ല വീഡിയോ brother. Try ചെയ്തു നോക്കാം താങ്ക്സ്
@ebrahimnt8968
@ebrahimnt8968 5 жыл бұрын
താങ്കൾ വളരെ നല്ല വ്യക്തി ആണ് കാരണം ഇത് പോലെ ഇടുന്ന കമന്റിന് ആരും ഇത് പോലെ മറുപടി തരാർ ഇല്ല നിങ്ങൾ കൃത്യമായി മറുപടി തരുന്നുണ്ട് God blus you your oll life
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku thanks alot broi daily 6000 commentsnu mukalil undakum maxiumum njan reply kodukkukm
@thomaskattokkarayil8867
@thomaskattokkarayil8867 4 жыл бұрын
8
@SunuSatish
@SunuSatish Ай бұрын
Reply കിട്ടാറുണ്ട് 🥰​@@lillysnaturaltips4901
@കണ്ണൂര്കാരൻ-യ8ഷ
@കണ്ണൂര്കാരൻ-യ8ഷ 4 жыл бұрын
നിങ്ങളുടെ അവതരണം വളരെ,വളരെ നന്നായിട്ടുണ്ട്.യാതൊരു വെറുപ്പിക്കലുമില്ല👍👍👍👍
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
thankuu brooo
@diya7571
@diya7571 5 жыл бұрын
താങ്ക്സ് sir 🌹🌹ഞങ്ങടെ വീട്ടിൽ കൊതുക് ഇല്ല പക്ഷെ പല്ലി ഉണ്ട്... ഞാൻ ഇത് ട്രൈ ചെയ്യും 👍👍 Nice ലുക്ക് nice ഷർട്ട് 👍👍🌹🌹🌹
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku nadi
@shajeenarahim1114
@shajeenarahim1114 5 жыл бұрын
Try ചെയ്യുന്നുണ്ട്
@salihjuzla1595
@salihjuzla1595 5 жыл бұрын
Nadi Diya i
@kumarankutty2755
@kumarankutty2755 3 жыл бұрын
ഇത് ഇപ്പോൾ ധൂപത്തിരിയായി കിട്ടുന്നുണ്ട്. ഫലപ്രദമാണ്. വീഡിയോക്ക് നന്ദി.
@arunimaaarunz1840
@arunimaaarunz1840 5 жыл бұрын
waw thank you it wasvery effective.thank u so much..പല്ലിയായിരുന്നു പ്രോബ്ലം
@brnairbrnair8075
@brnairbrnair8075 4 жыл бұрын
വളരെ നല്ല സിംപിൾ ആയ അറിവ്. Thank you very much .
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
simple and powerfull hihiih
@ponoosponnu5888
@ponoosponnu5888 5 жыл бұрын
Palli orupadund kollanum madiyan pinna shirtum bagroundum chetanum polichu🤗🤗🤗🤗🤗
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku ponnoos ee video friendsinum othiri alkal chodikunna video anu ella groupilm oru share
@muhammedbasheer5830
@muhammedbasheer5830 4 жыл бұрын
yfk
@muhammedbasheer5830
@muhammedbasheer5830 4 жыл бұрын
@@lillysnaturaltips4901 hyt0
@ponoosponnu5888
@ponoosponnu5888 4 жыл бұрын
@@muhammedbasheer5830 manasilailla
@suprabhakumaran1370
@suprabhakumaran1370 5 жыл бұрын
Nalla vedio..Shankhupushpam plant ente veettil undu. ithinte ethu bhagamanu pukakkan edukkendathu ..paranju thannal valiya upakaram.Try chethu nokkam
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku video share all friends
@abhinav.2009
@abhinav.2009 5 жыл бұрын
Super video. Cheriya cheriya vandu dharalam undu. Rathri urangumbol cheviyil okke kerunnu. Athine ozhivakkan enthenkilum margam undo
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
kunthirkkam pukakkuka
@1986mustu
@1986mustu 5 жыл бұрын
Great... chetta ochine (snail) odikkan valla ideaum undo... bayangara shalyam anu
@bhaskarblueseal7883
@bhaskarblueseal7883 5 жыл бұрын
പരീക്ഷിച്ചുനോക്കട്ടെ....
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
sure ayum result parayuka
@t.viswanathannair7570
@t.viswanathannair7570 5 жыл бұрын
Greasy Thanks for your information Will try as advised Viswanathan Nair
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku thanks alot
@aswinp.m47
@aswinp.m47 5 жыл бұрын
Thank you for helping
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
welcome aswin
@jayaspillai8772
@jayaspillai8772 4 жыл бұрын
Thank u so much e vedio enikke valare upakaram cheyyum
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
thankuu jaya nammude new video ellam kanane ennum video undu
@seemasajeevan5602
@seemasajeevan5602 5 жыл бұрын
Entha ipo parayuka അപരജിതധൂമചൂർണം എൻെറ അടുത്ത് ഉണ്ട് i will try now thank you so much.. God bless you.....
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku thanks alot seema
@sank8121
@sank8121 5 жыл бұрын
Effective ano
@seemasajeevan5602
@seemasajeevan5602 5 жыл бұрын
പല്ലി tour poyi Lijo,1 pkt motham pukachu eppo thirichu varumo,കട്ട waiting..
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
varilla seema karanam ee smel roomil undakum but namukku ariyilla kurachu day pukakkaney
@sank8121
@sank8121 5 жыл бұрын
@@lillysnaturaltips4901aparajitha smoke inhale cheythal enthenkilum problems undakumo? Like lung problems.
@ranscreativehive
@ranscreativehive 5 жыл бұрын
Hello bro njn aadhyam aanu cement idunnath e idakkanu randumoonu video s kandath.. Orupadu nalayi thedikondirunnathanu e oru prblmthinu pariharam ..theerchayayum chythunokum..thanks..thank uuuu thankuuuuuu thankuuuuuuu 🤗🤗😊😊
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
Eecha und chetta. .try cheythit results..ykit parayam ...poyillel chettane pukachu odikum to ...🤗🤗🤗
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
sure ayum parayuka description check akkaney
@shibilashihab124
@shibilashihab124 5 жыл бұрын
Ente mujjanma shathru aanu palli evde poyaalum ente mukalil maathram palli veezhum😭aarodum chodhikkaathathaayitt illaa thnks chettaa.... very very useful video for me.....it's a gud video I'll try sure😍
@lellasara94
@lellasara94 5 жыл бұрын
Lijochettaaaaa ur wonderful ..... Amazing, 😍😍🌸🌸🌸🌸✌✌✌🌷🌷🌷🌷🌷🌷💐💐💐
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku dear thanks alot fb pagum like cheyyaney notification varararundo video 😍😍
@lellasara94
@lellasara94 5 жыл бұрын
@@lillysnaturaltips4901 ella ചേട്ടാ നോട്ടിഫിക്കേഷൻ വരുന്നില്ല 😔
@prasannakumari6113
@prasannakumari6113 3 жыл бұрын
@@lellasara94 🌹
@sonypb613
@sonypb613 4 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 👌👌👍👍thank you 👍👍👍
@abrahamkurian2326
@abrahamkurian2326 5 жыл бұрын
ഉറുമ്പിനെയും ചിതൽ പുറ്റും ഇല്ലാതാക്കാൻ ഒരു ടിപ് തരണേ. എന്റ വീട്ടിൽ ഇതിന്റെ രണ്ടിന്റെയും സഹിക്കാൻ പറ്റാത്ത വിധം ശല്യം ആണ്..... please..
@KuwaitKuwait-pf4qv
@KuwaitKuwait-pf4qv 5 жыл бұрын
Hai good morning.super tips good njanum ithu try cheythunokkum
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku thanks alotttt how are you?
@KuwaitKuwait-pf4qv
@KuwaitKuwait-pf4qv 5 жыл бұрын
Almoste welcome.Iam fine thankyou
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
very well
@sheelageorge9714
@sheelageorge9714 5 жыл бұрын
Thank you Lijo Br. I will try
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
welcome dear kurachu day pukakkuka ee problm ozhivakum
@visengitk9281
@visengitk9281 3 жыл бұрын
ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ.
@balasubramanyanputhayath8716
@balasubramanyanputhayath8716 4 жыл бұрын
സുഹൃത്തേ ചെയ്തു. നന്നായി പുകച്ചു. ഒരു ചുക്കും സംഭവിച്ചില്ല പല്ലിക്ക്. ഇതെല്ലാം കണ്ടു കൊണ്ട് പല്ലി എന്നെ നോക്കി ഇളിക്കുന്നതായി തോന്നി, അത്രമാത്രം. വെറുതെ ഗുണ്ട് അടിച്ചു വിടല്ലേ. ഇപ്പോൾ ഒരു കാര്യം മനസ്സിലായി, ഒരു വിദ്യ കൊണ്ടും പല്ലിയെ തുരത്താൻ ആവില്ലെന്ന്. ഒരു വീഡിയോ ഇറക്കാൻ ആർക്കും കഴിയും. അതിന്റെ ഫലപ്രാപ്തി തെളിയിച്ചു കാണിക്കാൻ ഒരാൾക്കും കഴിയില്ലെന്ന പച്ച പരമാർത്ഥം എല്ലാവരും മനസിലാക്കുക.
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
suhruthey ethu cheythu vijayichavar comment ettitunu njan vido edukkan vendy oru video cheyyarilla athum kurachuperkku paranju koduthu result vananthinu shesham mattham aanu njan video edarullathu plz check comment section thanku 😍
@anum3409
@anum3409 Жыл бұрын
😂😂
@jinsonjosephstephen7081
@jinsonjosephstephen7081 4 жыл бұрын
Chetto ee rubberil ninnum varunna karutha kochh vandu adhine odikan ulla idea koodi parayuo. Onno rando alla kore anu . So aryamenkil pls share idea..
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
angadi kadayil ninnum "aparajitha churannam" vangi pukakkuka pokum
@anumodmkanu2338
@anumodmkanu2338 4 жыл бұрын
Thanks
@jamesk.j.4297
@jamesk.j.4297 4 жыл бұрын
എന്റെ പൊന്നു സുഹൃത്തേ വളരെ നന്ദി. കൊതുക് ശല്യം കാരണം മടുത്തു.
@sreejithmani9033
@sreejithmani9033 4 жыл бұрын
വീഡിയോ സൂപ്പർ. ഒപ്പം അവതരണം എല്ലാം സൂപ്പർ 👌👌👌👌
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
😍😍😍 thanku broiii
@AbdulRasheed-qj5fr
@AbdulRasheed-qj5fr 4 жыл бұрын
New born babies ulla vtl pukachal kuzhapam indo
@muhammedshafi8481
@muhammedshafi8481 4 жыл бұрын
Very good... പിന്നെ പ്രവാസലോകത്തു ഇത് കിട്ടുമോ?
@sarada-5807
@sarada-5807 4 жыл бұрын
Thank you. This is effective.
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
thanku dear
@creatixdesign9638
@creatixdesign9638 4 жыл бұрын
Hai dear
@divyabiju7731
@divyabiju7731 5 жыл бұрын
Thanks Lijo. Thankyou verymuch. Muttathod use akkiyenkilum waste ayi. Ith try cheyyam.
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
muttathodu kalipeera athil anu palli erikkuka hahhah athokey wrong anu
@kadermajeed9682
@kadermajeed9682 5 жыл бұрын
Super
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thankuuuu
@SasiKala-jl8it
@SasiKala-jl8it 4 жыл бұрын
Good Chetta, urumbine odikkan ORU tips parayamto,veedumuzhuvan urumbanu pl
@sangeethasanthosh200
@sangeethasanthosh200 5 жыл бұрын
Hi...... wait cheythirunnathanu... Thanks.....
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku devuty thanks alot
@domyjoseph9553
@domyjoseph9553 5 жыл бұрын
Ennittu OK ayi...
@kadakkalvaishnav8732
@kadakkalvaishnav8732 5 жыл бұрын
Sir nalla shudhamaya velichenna theykkunnathu nallathano
@onelifehealthtips2074
@onelifehealthtips2074 5 жыл бұрын
കലക്കി കിടു
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku my dear
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
page like akki ella alley ?
@lizyalex6928
@lizyalex6928 5 жыл бұрын
Dear brother നല്ല്ല vedeos ആണ് കിട്ടുന്നത്. ഒത്തിരി പ്രയോജനം ഉണ്ട്. താങ്ക്സ് എന്നൽ ഞങ്ങൾക് ഒത്തിരി ബുദ്ധിമുട്ട് കരിഞ്ചേൾ ലു കൊണ്ട് ഉണ്ടാകുന്നു ഇതിന് ഒരു പ്രതിവിധി പറഞ്ഞു തന്നെ മതി യ ആകൂ
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
karinjel name another undo karanam pala placilum pala name alley salt vellam vinagiri cherthu spre njan udeshicha item anu enkil pokum
@lizyalex6928
@lizyalex6928 5 жыл бұрын
Thnks 4ur reply. Bro. Pathanamthitta mallassery alle veedu. Aanenkil avideyokke rubber ullathukondu kkoduthal undakum. Chellu enna nu parayunnathu. Karutha cheriya vandu pole. Akshe koottamayi vannu veetil ellayidathum saliyam undakkum.onnum cheyyan pattunnilla
@ninjaffgamer955
@ninjaffgamer955 5 жыл бұрын
സൂപ്പർ സൂപ്പർ 😘😘
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku richu
@sainashajahansainashajahan1537
@sainashajahansainashajahan1537 5 жыл бұрын
Palli kooduthalaa veetil ethu paranju thanathinu thanks njan try cheyyum
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
share saina thanku
@twinklestar218
@twinklestar218 5 жыл бұрын
മയിൽ‌പീലി വച്ചാൽ പല്ലിയൊന്നും പോവില്ല... പല്ലി തലയിൽ അത് ചൂടി നടക്കും 😃 ഇനിയിപ്പോ ഇത് പരീക്ഷിച്ചു നോക്കീട് പറയാട്ടോ ചേട്ടാ
@jasmetjerald9364
@jasmetjerald9364 5 жыл бұрын
Oru doubt chodichote.hair black avan ginger milk paranjalo .my hair chembicha colour aanu . Oru chemical spa cheyda shesham aan. e mix appy cheydal black aguo
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
njan oru oil ettirunuu video thazhottu scroll same caption mudi narakkunnavarkku vendy ettathu nellukka ungi oil kachunna video anu athu
@sheelasreedharan4736
@sheelasreedharan4736 3 жыл бұрын
ശ്രമിച്ചു നോക്കട്ടെ....
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
ഒരു കൊതുകിനെപ്പോലും കൊല്ലാനുള്ള മടി കണ്ടു ഹൃദയം നിറഞ്ഞു.
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
adipoli
@preetharajesh640
@preetharajesh640 4 жыл бұрын
സൂപ്പർ ടിപ്സ്
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
🥰🥰 thankuuu preetha nammude new tips kanane
@alihaseena5583
@alihaseena5583 5 жыл бұрын
Palli veettil thanne chath veezumo🤗karanam palliye athrakku veruppanu🤗🤗🤗🤗
@harithashari8188
@harithashari8188 5 жыл бұрын
Chetta ennall neela amari vecht oru hair oil udakiyille.....athte koode brahmi cherthal kuzpm udoo.please reply
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
urappayum cherkkam nallathu anu kayyonni undu enkil athum
@harithashari8188
@harithashari8188 5 жыл бұрын
@@lillysnaturaltips4901 thanks cheta
@renjitharaju6954
@renjitharaju6954 5 жыл бұрын
കറുത്ത ഉറുമ്പിനെ ഓടിക്കാനുള്ള മാർഗം പറഞ്ഞു തരാമോ
@sindhu4027
@sindhu4027 5 жыл бұрын
Oru nimisham njan vicharichu ethreyum valliya veetile chaettanano.Nice tips.
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
hiihih thanku dear thanks alot
@basheerbasheer727
@basheerbasheer727 5 жыл бұрын
Thanks sir 👍
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
welcoem dear thanku share all friends
@visalavmvisala4616
@visalavmvisala4616 4 жыл бұрын
Thanks
@muthubik1826
@muthubik1826 4 жыл бұрын
Background bedroom adipoli
@റാഫ്ൽ
@റാഫ്ൽ 5 жыл бұрын
പൊന്നാര സുഹൃത്തേ സുഹൃത്തിനെ മരുന്നുണ്ട് നെഞ്ചുവേദന മാറ്റിയെടുക്കാൻ പറ്റിയിട്ടുണ്ട് നല്ല വേദനയാണ് രണ്ടുമൂന്നാഴ്ച 14 ദിവസം കുടിച്ചപ്പോൾ തന്നെ വേദനയ്ക്ക് ആശ്വാസം വന്നിട്ടുണ്ട് വളരെ വലിയ വലിയ ഉപകാരങ്ങൾ
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku bro
@vparaheem2932
@vparaheem2932 5 жыл бұрын
മൂട്ടയെ കൊല്ലാൻ എന്താണു് വഴി ഗൾഫിലാണു്
@hemalatha2116
@hemalatha2116 5 жыл бұрын
പെരുച്ചാഴിയെ തുരത്താൻ വല്ല മാർഗവും ഉണ്ടോ?
@aneshkrkr3471
@aneshkrkr3471 4 жыл бұрын
ഒത്തിരി നന്ദി ഉണ്ട് to. ഇവിടെ palliye കൊണ്ട് പൊറുതിമുട്ടി ഇരിക്കയായിരുന്നു.
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
ethu cheythal mathy ok akum
@amraz101
@amraz101 5 жыл бұрын
Super👍thanks for this vedeo
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
welcome dear
@vijiviju7656
@vijiviju7656 4 жыл бұрын
Thanks for the idea
@shilajalakhshman8184
@shilajalakhshman8184 5 жыл бұрын
Try cheyyam feed back ariyikam thank you,irattavalente name silver fish insects ennanu, book's nte ullil bed adiyil okke kanum, please any tips
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku shilaja siver fish pokan salt vellam vinagiri cherthu spray cheyyuka ee video groupil edaney dharalam alukal thedunna video anu
@komalamm4071
@komalamm4071 5 жыл бұрын
Thanks onnu try cheyyam njan veedum chutti padum ellam nalla vrithiyil sookshikkunna alanu.ennittum palli kashtam ravile ellayidathum undavm.palliya kanumenkilum pallikashtam anu sahikkan pattathath.
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
sure ayum cheyyuka
@gisanrose8658
@gisanrose8658 5 жыл бұрын
Any issues for new born babies and childrens....?
@jameelan1958
@jameelan1958 4 жыл бұрын
വളരെ നന്ദി സർ
@thanuthasnim6580
@thanuthasnim6580 4 жыл бұрын
ചേട്ടായി ഞാൻ വാങ്ങി ഇത് പക്ഷെ അതിൽ അപരാജിത ധൂപ ചൂർണം എന്നാണ്... അപരാജിത വാങ്ങി ഞാൻ പരാജിതയായി... 😔😔😔... പല്ലികൾ ഒന്നും പോയില്ല... ഇവിടത്തെ പല്ലികൾ നിസാരക്കാർ അല്ല... വേറെ എന്തെങ്കിലും വഴിയുണ്ടോ ഇവയെ ഓടിക്കാൻ....
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
ok thanu
@sumeshsubash4677
@sumeshsubash4677 5 жыл бұрын
Thanks chetta.....
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
welcome my bro
@ajeeshajeesh1018
@ajeeshajeesh1018 5 жыл бұрын
ചിലന്തിയെയും എങ്ങിനെ തുരത്താൻ സഹായിക്കുമോ
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
sure ayum
@Musthafa4892
@Musthafa4892 4 жыл бұрын
Lillys Natural Tips video cheydhittundo 'link
@thomaschacko5810
@thomaschacko5810 3 жыл бұрын
Very nice.
@hfztwins...1740
@hfztwins...1740 5 жыл бұрын
ചെറിയ മക്കൾ ഉള്ളപ്പോൾ ഇത് പുകക്കാൻ പറ്റുമോ.
@rithunithu
@rithunithu 5 жыл бұрын
Oru kuzhappavum ella
@rithunithu
@rithunithu 5 жыл бұрын
It's Ayurvedic
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
pukakkam
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
correct
@venugopalnair3264
@venugopalnair3264 5 жыл бұрын
We have shankupushpam plant at home.is the dry plant to be burnt?
@vinnyvidhu
@vinnyvidhu 5 жыл бұрын
Mooplivandu dharalam undu .athu marunnathinu anthucheyyanam annu parayamo
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
salt with vinagiriyum cherthu spray akkiyalum gud anu
@suniskitchen504
@suniskitchen504 5 жыл бұрын
ഞാൻ ചെയ്തു വിജയിച്ച കാര്യം ഇവിടെ പറയാം.പല്ലിയെ താത്കാലികം ഓടിച്ചു വിട്ടിട്ടു കാര്യമില്ല.അതു വീണ്ടും വരും.പല്ലിയെ ഇല്ലാണ്ടാകുക എന്നാണ് ഒരു വഴി.പക്ഷെ തല്ലിക്കൊല്ലാൻ ഒരു മടി.അങ്ങനെ ഒരു സുഹൃത്താണ് ഈ കാര്യം പറഞ്ഞതു. ചുവന്ന ഹിറ്റ് spray (കൂറയെ തുരത്തുന്നത്) ഒന്നു പല്ലിയുടെ ദേഹത്തേക് അടിക്കുക. ഉടനെ പല്ലിയുടെ ആ ചോരതളപ്പ് അങ്ങു പോയി താഴോട്ടു വരും.ഉടനെ രണ്ടോ മൂന്നോ പ്രാവശ്യം കൂടി spray ചെയ്യുക.അൽപസമയം കഴിഞ്ഞാൽ പല്ലി ഇഹലോക വാസം വെടിയും.
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
gud anu but kochu kunjugal ulladathu athu adikkan padilla suni
@yuppp721
@yuppp721 5 жыл бұрын
Helpful video ayirunu
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku adarsh 😍😍
@Iamsaved2000
@Iamsaved2000 5 жыл бұрын
Did you get a result. Pls help me
@aromalt.s3983
@aromalt.s3983 3 жыл бұрын
Aromal
@saheershapa
@saheershapa 5 жыл бұрын
കിടു ഇൻഫോർമേഷൻ...
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku thanks alot
@fahmimol1140
@fahmimol1140 4 жыл бұрын
നോക്കട്ടെ.പല്ലി പോകുമോന്ന്. എന്നിട്ട് like തരാം 😆
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
ok dear ഇന്ന് വൈകിട്ട് 7.20 ഒരു വീഡിയോ ഇടുന്നുണ്ട് നോട്ടിഫിക്കേഷൻ വന്നില്ലെങ്കിലും മറക്കാതെ ഒന്ന് കേറി കാണുക .കാണുമ്പോൾ ഒരു ലൈക് അടിക്കാൻ മറക്കരുതെ
@bninan8090
@bninan8090 5 жыл бұрын
Sir, Daily one time pukachal mathiyo. Atho oru packet muzhuvanum pukaykkano
@hellofriends3669
@hellofriends3669 5 жыл бұрын
വീട്ടിനകത്തും ഭക്ഷണ സാധനങ്ങളിലും കയറുന്ന ചെറിയ ഉറമ്പിനെ കൊല്ലാനുള്ള മരുന്ന് പറയാമോ.
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
velutha vinagiri vellam cherthu mix akki sprey vinagiri kuduthal edukkuka
@suharacp4323
@suharacp4323 5 жыл бұрын
Hello Friends
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
thanks
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
welcomedear ennum ettirunnu same content kando?
@renukaunni5444
@renukaunni5444 5 жыл бұрын
ഉടനെ തന്നെ 1m suscribers ആകട്ടെ💗😘💪😋😍
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku thanks alot 1 millon akunnathinoppam dharalam enmysum undakunundu renuka hihihi dharalm bheekashanikal anu neridunnathu hahahah
@renukaunni5444
@renukaunni5444 5 жыл бұрын
@@lillysnaturaltips4901 .. മറ്റേത് professionekkalum ഇത് ഇത്തിരി risk ആണ് ചേട്ടാ . But you tried it well.. നമ്മളുടെ വളർച്ച (viewers and suscribers) ഒക്കെ മറ്റുള്ളവർക്കു അറിയാൻ പറ്റുന്നത് കൊണ്ട് ആണ് .. അത് സാരമില്ല.. mind cheyyanda.. ആർക്കും വേറെ ദോഷം ഒന്നും ഇല്ലല്ലോ നമ്മളുടെ ഈ channel kond.. keep going💗😘😍💪💪💪💪💪💪💪💪💪
@marianmessengers7747
@marianmessengers7747 5 жыл бұрын
@@lillysnaturaltips4901 Hmm.. ഭീഷണിയോ.. 🙄😤😤 യെവൻ ഡാ അത്??
@jishajisha8339
@jishajisha8339 5 жыл бұрын
Hi chettayi spr shirt.ivide ippol kothuku undu rubber thottam anu.medikkam ketto Aparachitha..😀
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
sure ayum medikkuka feedback ariyikkuka
@jincyjincy7423
@jincyjincy7423 5 жыл бұрын
ഹായ് ലിജോ ചേട്ടാ സുഖം ആണോ
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
😍😍😍😍😍😍 sugham jincy and u?
@sonathulasi3144
@sonathulasi3144 4 жыл бұрын
Atta ye ozhivakkanulla tips paraju tharumo chetta
@remyaravi2368
@remyaravi2368 5 жыл бұрын
ശ്വസിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
@Iamsaved2000
@Iamsaved2000 5 жыл бұрын
Can you reply
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
no remya ithu ayurveda product anu
@mollymolly2293
@mollymolly2293 4 жыл бұрын
, )
@jensyaneeshjensyaneesh2539
@jensyaneeshjensyaneesh2539 5 жыл бұрын
Palliye kaanunnathu thanne arappane theerchayaayum try cheyyam thanks chettaa
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku jensy ee video friendsinum othiri alkal chodikunna video anu ella groupilm oru share
@syribabu6485
@syribabu6485 5 жыл бұрын
👍super..... Eecha.. Pogan... Vallamargavum.. Undo???? Pls.. Rply
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
description box check
@valsalajohn9313
@valsalajohn9313 4 жыл бұрын
ഈ മരുന്ന് ഓൺലൈൻ കിട്ടുവോ if so, pls give address
@UmeshUmesh-xk6yu
@UmeshUmesh-xk6yu 5 жыл бұрын
Chetta polichu 😘😘😘😘😘
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
thanku dear
@dhanyamenon8508
@dhanyamenon8508 4 жыл бұрын
Molku swasam mutalundu.....ethu pukachal prasnam avumo......reply pratheekshikkunnu
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
pukakunna time mathram kunnjine matuka puka ellavarkkum problm alle ath\llathey side effect onnum ella dhanya
@dhanyamenon8508
@dhanyamenon8508 4 жыл бұрын
@@lillysnaturaltips4901 ok
@kavungalkavungal8822
@kavungalkavungal8822 5 жыл бұрын
പെരുച്ചാഴിയെ തുരത്താൻ എന്താണ് വഴി ഒരു വീഡിയോ ചെയ്യാമോ?
@sabeeryoyo2460
@sabeeryoyo2460 5 жыл бұрын
പാരസെറ്റമോൾ ഗുളിക 5 എണ്ണം പൊടിച്ചു എന്തിലെങ്കിലും കുഴച്ചു വെച്ചാൽ മതി
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
urappayum cheyyam
@abdulmajeed2105
@abdulmajeed2105 5 жыл бұрын
Thns brother
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
welcome dear
@alonaanup7531
@alonaanup7531 5 жыл бұрын
Thank you so much
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
welcome dear
@rasheedrasheedmk254
@rasheedrasheedmk254 5 жыл бұрын
പേക്കനെ ഓടിക്കാൻ ഒരു വഴി പറഞ്ഞു തരുമോ?
@m2bmusicdanceflows5
@m2bmusicdanceflows5 4 жыл бұрын
പാമ്പിനെ ഇറക്കിയാൽ മതി 😁
@ajithamohanan792
@ajithamohanan792 5 жыл бұрын
Hi I am from Mumbai, I have checked in many Ayurvedic store's for the powder that u have mentioned in the video, but I am unable to find the same.
@annammababy8651
@annammababy8651 4 жыл бұрын
Ochinu maruma uddo
@muralik2696
@muralik2696 5 жыл бұрын
Sound clarity ഇല്ലല്ലോ bro.. ഇനി എന്റെ phone 🔊 ന്റെ കുഴപ്പം വല്ലതും ആണോ 🤔
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
no bro njan mic use akkunudu matoru mobilil kettu nokkuka
@devasiaputhuparambildevasi9959
@devasiaputhuparambildevasi9959 4 жыл бұрын
Yes . Yes.
@anushiras8416
@anushiras8416 5 жыл бұрын
Hello njan new subscriber aane enik vdo ishtapettu njan try cheyyum like cheythitund share cheythitund subscribe cheythitund bell button press cheythitund ithu pole ulla vdos iniyum cheyyan kazhiyatte thanks chettayi 😃😃😃😃😃
@ethansworld2679
@ethansworld2679 5 жыл бұрын
ഈച്ചയെ ഓടിക്കാൻ എന്തേലും വഴി ഉണ്ടോ
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
ethu pukachal eecha varilla but njan description boxil mention cheythirunnu dear
@musthafak5323
@musthafak5323 5 жыл бұрын
അത് ചൂൽ എടുത്തടിച്ചാൽ മതി
@abhijithk.l1148
@abhijithk.l1148 5 жыл бұрын
Eee mindapranikale pukach purath chadichal avar engott povum , sir paranja idea good anu, ennalum nammade sahajeeviyalle
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
sad me to
@vincyphilip3538
@vincyphilip3538 5 жыл бұрын
എങ്കിൽ ഇന്ന് എല്ലാത്തിനേം പുകച്ചു പുറത്തു ചാടിച്ചിട്ടേ ഒള്ളൂ.. ബാക്കി കാര്യം 😀
@jishajisha8339
@jishajisha8339 5 жыл бұрын
Vincy veettukaru oodippokathe nokkane.kurachu pukacha mathitto....☺☺☺☺☺☺☺lol...lol...
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
hahah sure vincy 😍😍
@lillysnaturaltips4901
@lillysnaturaltips4901 5 жыл бұрын
😍😍
@josephmathew2485
@josephmathew2485 5 жыл бұрын
Vincy Philip mop mop
@vincyphilip3538
@vincyphilip3538 5 жыл бұрын
@@josephmathew2485 🙏
@Latha_d
@Latha_d 4 жыл бұрын
Kozhikottil snake varate erikkan anth cheyanam vittinte surrounding pls tell chetta
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
kozhikudinte chuvatil sidil alppam mannenna thalikkuka
@Getfeeling
@Getfeeling 5 жыл бұрын
റിസൾട്ട്‌ കിട്ടിയവർ ആരെങ്കിലും ഉണ്ടോ. വെറുതെ സമയവും കാശും നഷ്ടപെടുത്താൻ വയ്യ 😁😁😁
@saranyapala3287
@saranyapala3287 3 жыл бұрын
Thanks chetta
1 сквиш тебе или 2 другому? 😌 #шортс #виола
00:36
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36