Dr enikkum ingane aanu undayath.. Cheruppathil oru pallu nallonam kedayi.. Pain onnum illathond karyam aakiyilla.. But last ath edkkendi vannu.. Appozhekum aa sidele 4 pallilek ked bhadhichu.. Ath nerathe kand pidichath kond filling cheythu.. But enik front teeth ponthal und.. Gap um illa.. Braces idan pattumo.. First molar illathath issue aano?
@dentalexperience4 ай бұрын
പല്ലിൻ്റെ ഒരു ഫോട്ടോ ഈ നമ്പറിൽ whatsapp ചെയ്യാമോ? 7025562556
Single Sitting ആണ് ഒരു മണിക്കൂറിനുള്ളിൽ complete ചെയ്യാം.
@shalumld44675 ай бұрын
എനിക്ക് ബ്രിഡ്ജ് വെക്കണം എന്നുണ്ട് but paissa illa താലൂക് ആശുപത്രിയിൽ ചെയ്തു tharumo മേഡം
@dentalexperience5 ай бұрын
താലൂക്ക് ആശുപത്രിയിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
@naseebnibu27484 ай бұрын
Dr എനിക്ക് ഒരു പല്ലിന് cavity ഉണ്ട്. എന്നോട് 4 വർഷം മുമ്പ് ആ പല്ല് പറിക്കാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ അതിന് സമ്മതിച്ചില്ല. ഇപ്പൊ മോണയുടെ അവിടെ ഒരു മൊഴ വന്നിട്ടുണ്ട് അതിന്റെ റീസൺ എന്തായിരിക്കും. Pls reply.. 🙏🏻🙏🏻🙏🏻🙏🏻
@dentalexperience4 ай бұрын
pallinte oru photo ee numberil ayakkamo 7025562556