For enquiries Dr Nambiar's Face Clinic, Cochin - +91 88914 26652 Payyanur +9180788 00335
@fouziyafazal41502 жыл бұрын
Kannur payannur ano
@LOVEISLIFE-ke4mz2 жыл бұрын
Hai
@abtmzr2 жыл бұрын
Sugar രോഗികൾക്ക് പറ്റുമോ ?
@ranjanjayashree75992 жыл бұрын
@@fouziyafazal4150 we
@reghulreshma53052 жыл бұрын
@@fouziyafazal4150 s
@pk-962 жыл бұрын
Doctors consultation fees കൊടുത്താലും ഇത്ര details കിട്ടില്ല.. 5minute maximum എന്തെങ്കിലും prescription തന്നാൽ കഴിഞ്ഞു.. ഇത്രയും details പറഞ്ഞു തന്നതിന് നന്ദി.. ♥️👌🏻
@KeralaGamerBoy10 ай бұрын
KZbin ൽ നിന്നും കൂടുതൽ കാശ് കിട്ടും, പിന്നെ free ആയി പരസ്യവും ചെയ്യാം ലോകം മൊത്തോം.
@rasikan12472 жыл бұрын
പൈസ പ്രശ്നം കൊണ്ട് എല്ലാവരും ഇത് ചെയ്യുമെന്ന് തോന്നുന്നില്ല ഒരു 10% ചെയ്യും അത്ര . റൂട് കനാൽ ചെയ്യാൻ പോലും പൈസ ഇല്ലാതെ ചുറ്റുന്ന ഞാൻ 🤭🏃
@apsvibes70693 ай бұрын
Health നോക്കിയേ പറ്റൂ ബ്രോ. എന്റെ പല്ലുകളും പ്രശ്നങ്ങൾ ആണ് ക്രമം തെറ്റിയുള്ള ശ്രേണി ആണ് എന്റെ പല്ലിന് അത് കൊണ്ട് തന്നെ doctors പറഞ്ഞത് കേട് ഇനിയും വരും എന്നാണ്. ഇന്ന് ഇപ്പൊ ഒരു പല്ല് പറിച്ചു ഇളക്കം ഉണ്ടായിരുന്ന പല്ലാണ്. പിന്നെ ഒന്ന് root canal ചെയ്തു. 3500 രൂപ ) ആയി മൊത്തം.. പക്ഷേ കുറച്ചു കാലത്തേക്ക് വേദന ഉണ്ടാകില്ല മ്. പിന്നെ ഇനി ചെറിയ കേടുകളോടെ മൂന്ന് പല്ലുകൾ നിൽക്കുന്നുണ്ട്, അത് ശെരി ആക്കണം. ഇനിക്കു വയ്യ വേദന സഹിക്കാൻ... വേദന ആണേൽ മരണത്തേക്കാൾ വലിയ വേദന പോലെ തോന്നും പിന്നെ sensodent k tooth paste ഒരുപരിധി വരെ വേദന കുറഞ്ഞിട്ടുണ്ട്. പക്ഷെ.. പല്ലിന്റെ കേട് പോകുന്നില്ല.. പല്ല് main തന്നെ ആണ് പല്ല് ഇല്ലെങ്കിൽ food കഴിക്കാൻ പറ്റില്ല health weak ആകും 😢..
@Courierbro2 ай бұрын
😅@@apsvibes7069
@wahidhapadavungal3552 жыл бұрын
Dr ഒരുപാട് ഒരുപാട് നന്ദി എനിക്ക് ഒത്തിരി സംശയം പല്ലിനെ കുറിച്ച് ഉണ്ടായിരുന്നു അതൊക്കെ മനസിലാകും വിധം dr പറഞ്ഞു നന്ദി 🙏
@rajuephraim38782 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏🏻 എന്റെ വളരെ വലിയ ഒരു സങ്കടമാണ് എന്റെ മകന്റെ അണപ്പല്ലിന്റെ പ്രശ്നം. ഡോക്ടർ നൽകിയ വളരെ valuable ആയ ഈ സന്ദേശം 🙏🏻 DENTAL IMPLANTS 👍
@premprasad36192 жыл бұрын
Dental inplant ne kkurichu ithrayum vyakthamayittu oru doctorum explaine cheythu thannittlla.. Congratulations Dr. Thank you.
@jennysjennys46722 жыл бұрын
valare nalla oru discription aayirunnu,nanni namaskaram
@damodarannambiar27382 жыл бұрын
Dr. Varun, Thank you sooo much for the information about Implanting. Keep it up.
@mohammedkoya86952 жыл бұрын
Thank you Dr. ഇതിനെ പറ്റി ഒരു information എവടുന്നാ അറിയാമെന്നാലോചിച്ചിരിക്കുകയായിരുന്നു, Good information.
@eldhosekuriakose49922 жыл бұрын
കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങളിൽ ഈ ചികിത്സക്കുള്ള സൗകര്യമുണ്ട്. രണ്ടു പല്ലുകൾ മാറ്റി വെക്കുന്നതിന് എത്ര രൂപ ചെലവ് വരുമെന്ന് ദയവായി അറിയിക്കണേ
@kappilkappil90242 жыл бұрын
ഏറ്റവും നല്ലത് കർണാടക ഡെന്റൽ കോളേജാണ് കൂർഗ് കാശും കുറവാണ് കേരളത്തിൽ പുരയിടം വിൽക്കേണ്ടിവരും
@udayadeepam89342 жыл бұрын
നന്ദി 🙏🙏🙏 25 വയസ്സ് കഴിഞ്ഞ എന്നെ പോലെ ഉള്ളവർക്ക് വളരെ ആശ്വാസം തന്ന വീഡിയോ ആണ് ഇത് 🙏🙏🙏 നഷ്ടപ്പെട്ട പല്ലുകൾ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@jamsheerjamshee9120 Жыл бұрын
Bro number give me
@sujithkrishnan57752 жыл бұрын
Thank you, very good information
@sindhuv92742 жыл бұрын
valare nalla vivarenam thank u docter
@varghesesamuel95822 жыл бұрын
Hi doctor you should've explained it with illustration. Then the viewers have good insight about the subject. Thanku.
@BaijusVlogsOfficial2 жыл бұрын
Yes brother but there are restrictions in you tube to include graphics in the videos that is why we are not doing it
@aneeshmuhammed16932 жыл бұрын
@@BaijusVlogsOfficial then give the site address under the video
@drillusapradeep57602 жыл бұрын
Thanks Dr.
@abdurahmanma33272 жыл бұрын
സാർ പല്ലിന്റെ പ്രശ്നങ്ങൾ നന്നായി ചെയ്യുക ഏത് ഹോസ്പിറ്റലിലാണ്?
@im-rl2dk2 жыл бұрын
Very good informative dental education 👍👍👍
@bhaskaranp.v.82192 жыл бұрын
A new information. Thank you Doctor.
@thomasjohn97208 ай бұрын
Amount 18 to 30 thousand for one implant?.Thanks for the information. Great 👍
@sreedevir67682 жыл бұрын
Thank you sir ♥️♥️
@anandng3852 жыл бұрын
Very good dr
@kairunisa86332 жыл бұрын
Thankbyou Dr sir
@dr.shahlashahband-vlogs73522 жыл бұрын
Well explained doctor 👍👍
@ninantg25322 жыл бұрын
Please sent metelephone no.
@sunilgp11292 жыл бұрын
5 വയസ്സായ കുട്ടിയുടെ മുൻനിരയിലെ എല്ലാ പല്ലുകളും കേടായി കുറ്റി മാത്രമായി നിൽക്കുന്നു .. അത് സ്വാഭാവികമായി കൊഴിഞ്ഞു പോയി പുതിയത് വരുമോ .
@thahirach55162 жыл бұрын
Ys. വരും..
@ShahabasNk-qu7zg3 ай бұрын
പുതിയത് വരും എന്റെ മോന്റെ വന്ന പുതിയ പല്ലിന് കേട് വന്നു 8വയസാണ് മോൻ മുന്നിലെത്തെ രണ്ട് ചക്ക പല്ല് കേട് വന്നിട്ടുണ്ട് എനിക്ക് ടെൻഷൻ ആവുന്നു എന്താ ചെയ്യാ എന്നറിയില്ല
@sunilgp11293 ай бұрын
മുൻനിരയിലെ കേടായ പല്ലുകൾ പറിച്ചു കളഞ്ഞു ഇപ്പോ അവിടെ പലക പല്ലു വന്നു ഓരോ പല്ലുകൾക്കിടയിലും വല്ലാത്ത അകലം വന്നു വൃത്തികേടായി . മുന്നേ പറിച്ചു കളഞ്ഞിരുന്നേൽ നല്ല പല്ലുകൾ വന്നേനെ ☹️
@brennyC2 жыл бұрын
ഗുണങ്ങൾക്കൊപ്പം ദോഷങ്ങളും കൂടി പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു..
@hajarashihab20532 жыл бұрын
അതവരു പറയുമൊ?
@shafeenabacker71672 жыл бұрын
Nammude swantham docter 😊
@jayanair44242 жыл бұрын
Even I am interested. But can you give pics of patients who have successfully got implants done specially above 60 years ?
@ummarpc79662 жыл бұрын
ചില്ലറക്കാർക്ക് ഇത് കേട്ട് ആസ്വദിക്കാൻ മാത്രമേ കഴിയൂ. ആഗ്രഹിച്ചിട്ട് കാര്യമില്ല.
@RamachandranMN-ry5fm Жыл бұрын
9_😊
@mohannanoo54302 жыл бұрын
Dr., please arrange show some dental implant pictures also. then video mre attractive. Regards.
@nishad5962 жыл бұрын
Chemical peelig kurachu detail ayi oru video cheyyo
@thajudeenakkm78292 жыл бұрын
Doctare kanan place evideyanu
@dhanalakshamiraj2012 жыл бұрын
Thank you
@ajmalaju32522 жыл бұрын
thanks
@anf1fan8262 жыл бұрын
Dental implantation is very common in foreign countries at much cheaper rates with premium quality
@lalithabalakrishnan9413 Жыл бұрын
Payyannur il evideyanu hospital
@fathimarinsha32352 жыл бұрын
Oru pall poyal cheyyan pattumo
@sujitasalim29222 жыл бұрын
ഡോക്ടർ താഴെ ഫുൾ വയ്ക്കണമെങ്കിൽ എത്രയാകും റേറ്റ്
@thomaspaul96872 жыл бұрын
Brand anusarichirikkum vila
@sreerajp6699 ай бұрын
1.5 - 2
@soosys63352 жыл бұрын
How much cost will be for two teeth?
@fathimathhiba12232 жыл бұрын
Good
@ayyoobthrasseri62622 жыл бұрын
എതായാലും സാദാരണക്കാരന്ന് പറ്റില്ല
@vineethanair85062 жыл бұрын
Doctor Sir, but in Delhi this dental implant is very costly . Why so ?
@jaseenanazar12082 жыл бұрын
Good present pediyunde
@rheenyantony43652 жыл бұрын
Lower jaw il bone loss undengil implant cheyyan pattumo?
@ramadevicg85412 жыл бұрын
Full theeru implant how much cost.
@RAVIKIRAN1182 жыл бұрын
What you mean by long time
@goldensunrise116 Жыл бұрын
സർ ഡെന്റൽ ചെയ്തു കൊടുക്കുന്നുണ്ടോ
@shinim.b.8692 жыл бұрын
Verygood
@abhishekpp28352 ай бұрын
🙂🙂
@sivarams64542 жыл бұрын
🙏🏻🙏🏻🙏🏻
@mossama16852 жыл бұрын
Shuger രോഗികൾക്ക് ചെയ്യാൻ പറ്റുമൊ
@dr.shahlashahband-vlogs73522 жыл бұрын
Bone strength undenkil cheyyam
@mariyamaliyar86677 ай бұрын
ഡോക്ടർ ഫ്രണ്ടിലെ ഒരു പല്ല് ഇളക്കം ഉണ്ട് മോണരോഗം ആണ് ന്ന് പറയുന്നു അത് ഉറപ്പിച്ച് നിർത്താൻ എന്തു ചെയ്യണം
@sideequemuhammedsideeque67042 жыл бұрын
Dr clinik evideyanu
@jojivarghese34942 жыл бұрын
Thanks for the video
@radhakrishnant.c73868 ай бұрын
നന്നായി
@mercyantony33222 жыл бұрын
We will be calling you monday
@twinkilz2k242 жыл бұрын
New ariv😊
@seenathseenath42972 жыл бұрын
Varshangalkku mumbu pallunashtappett space ellathavrk ath cheyyanpattumo
@muhammedshahid78542 жыл бұрын
Sir kampi idunnathine kurich parayamo
@sheebapn20442 жыл бұрын
സർ എന്റെ താഴത്തെ നിരയിലെ 4 പല്ല് ഇളക്കുന്നുണ്ട്. പല്ലിനു കേട് ഇല്ല. ആ പല്ല് മാറ്റാതെ. ശെരിയാക്കാൻ പറ്റുമോ pls reply
@lailababulailababu39022 жыл бұрын
👍👍❤️
@ramlathramla56942 жыл бұрын
Manjeri Sthabanam Undooo
@MrYt518542 жыл бұрын
10വയസു മാത്രമുള്ള കുട്ടിയുടെ മുൻഭാഗത്തെ മുകളിലത്തെ ഒരു പല്ല് പകുതി പൊട്ടിപ്പോയി. അതു മാറ്റി implant ചെയ്യുന്നതിന് എത്രയാ ചെലവ് വരുന്നേ.
@baijudish23722 жыл бұрын
Please coast
@shafeekh62232 жыл бұрын
Dental implant ചെയ്താൽ അതിന്റെ കൂടെ വയ്ക്കുന്ന കൃത്രിമ പല്ല് കുറച്ചു കഴിഞ്ഞാൽ തേഞ്ഞുപോകില്ലേ ? അപ്പോൾ അത് മാറ്റി സ്ഥാപിക്കാനാകുമോ ?
@jashi7862 жыл бұрын
അതൊക്കെ തേഞ്ഞു വരുമ്പോൾ ത്തിനും ആൾ തട്ടി പോയിട്ടുണ്ടാവും
@sajnashahuАй бұрын
😂@@jashi786
@saleem23572 жыл бұрын
ഒന്നോ രണ്ടോ പല്ലുകക്ക് ഇങ്ങനെ ചെയ്യാമോ
@ksgopinnair35592 жыл бұрын
Dental implant availability kottayam ernakulam
@Europian8772 жыл бұрын
BP ഉള്ളവർക്ക് ചെയ്യാമോ
@sreedharanvsvs36592 жыл бұрын
Anappallil podund Adachaal seriyakumo
@Puchapuchakutti2 жыл бұрын
4. ബിർജ് ഞാൻ ചെയ്തു സാർ നല്ല രണ്ട് പല്ല് പോയി കിട്ടി
@saifusaifudheen21562 жыл бұрын
പഴയ പല്ലുകൾ രണ്ടോ മൂന്ന് വർക്ഷങ്ങൾക്ക് മുൻപ് നഷ്ടം സംഭവിച്ചു പോയവർക്ക് വീണ്ടും പല്ലുകൾ വെയ്ക്കാൻ കഴിയുമോ ? ഇതിനു സമയപരിധിയുണ്ടോ ?
@sarojadevithanka64742 жыл бұрын
Shugar patients pattumo
@BaijusVlogsOfficial2 жыл бұрын
Yes videoyil vishadhamayi paranjittundallo
@swathyjr69222 жыл бұрын
Enthenkilum asugam ullavarkk ith cheyavo
@aju35552 жыл бұрын
Half broken teeth chayyan pattuo?
@rockc66092 жыл бұрын
He's just explaining about dental implants.... Allathe pallile kedukal, black colour maranulla vazi paraunila. Pallu mativekkam anenkil enthina ithpolulla misleading thumbnails vekkumnath?? Too bad
@jojojo20682 жыл бұрын
Any side effect in the future.
@boomerang52362 жыл бұрын
Root canal cheytha place il implants cheyan patoo
@beenajacob34712 жыл бұрын
Thank you sir
@greeshmasajith681610 ай бұрын
Hi
@jayaprakashnarayanan54352 жыл бұрын
Thanks doctor
@shirlyjs1902 жыл бұрын
Dr . Tvm il branch undo? Undakil evideya...
@mahamonymony27092 жыл бұрын
Evide
@shirlyjs1902 жыл бұрын
@@mahamonymony2709 TVM il branch undaki athu evideya ennaa ..
@zulfathkamal52682 жыл бұрын
Coast ?
@divakarank78962 жыл бұрын
ഇങ്ങിനെ ഡൻ്റൽ ഇംപ്ലാൻ്റ് ചെയ്തിട്ടുള്ള ആളിന് ഭാവിയിൽ എന്തെങ്കിലും അസുഖം വന്ന് എം.ആർ.ഐ.സ്കാൻ ചെയ്യേണ്ടി വരികയാണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?
നമ്പ്യാരേ ഫ്ലൂറൈസ് ഇല്ലാത്ത പേസ്റ്റ് നേ കുറിച്ച് എന്താണഭിപ്രായം
@salnazkitchen94312 жыл бұрын
Ithu ellaa sthalangalilum cheyyunnundo ?
@shirlyjs1902 жыл бұрын
Front il oru pallu ethu pole implant cheyan pattumo? Gum strong illakil implant cheyan pattumi?
@dr.shahlashahband-vlogs73522 жыл бұрын
Front le cheyyam
@shirlyjs1902 жыл бұрын
@@dr.shahlashahband-vlogs7352 thank you Dr. 🙏
@fathimathahzin32222 жыл бұрын
@@dr.shahlashahband-vlogs7352 ningal evideyan mam work cheyyunnadh
@dr.shahlashahband-vlogs73522 жыл бұрын
@@fathimathahzin3222 ippo working alla ,mon cheruthan,INSHA ALLAH next year clinical practice veendum thudangum.
@jaseenanazar12082 жыл бұрын
Doctorudea Samsaram kettitu oru dhyriam thonunnu
@mvariety32222 жыл бұрын
👍
@sarojadevithanka64742 жыл бұрын
Tvm undo
@Biju-Rithwik2 жыл бұрын
5 വയസ്സ് ആയ മോന്റെ അണ പല്ല് കുഴിഞു ദ്രവിച്ചു പോയി മോണ നീര് പഴുപ്പ്,, ഡോക്ടരെ കാണിച്ചു അവൻ പേടിച്ചു ഓടുന്ന അവസ്ഥ എന്താ ചെയ്യുക ആ pain മാറാൻ
@maheshmahi44312 жыл бұрын
Pediatric Dentist ne kanuka
@dhanalakshamiraj2012 жыл бұрын
18000 to 30 000 oru. Pallinano
@Sinayasanjana10 ай бұрын
🙏🎉❤️🥰
@thajudeenakkm78292 жыл бұрын
Doctarude place evide aukunnu with phone number ariyikkanam
@Anilkumar-xj4er Жыл бұрын
Enthu chiavu varum
@samadk91362 жыл бұрын
പുറത്തേക്ക് തള്ളി നിൽക്കുന്ന പല്ല് നോടപം മോണയും തള്ളി നിൽക്കുന്നു അതിനെ എന്ത് ചെയ്യാൻ പറ്റും
@vidhiyakv61282 жыл бұрын
Surgery chyyam. Sariyakum medical College il athrabpaisayakilla
@greeshmasajith681610 ай бұрын
Ente pallil cheruthai hall vann todangunnu eriv kolumbho neerunnu ....pin nte athrem hole arn epo kurachudi big avunnu...pal parikathae nthelum cheyan pattumo dr