സ്വന്തം മനസ്സ് ബന്ധുവും ശത്രുവും ആകുന്നത് എങ്ങനെ? എപ്പോൾ? വിവേകചൂഢാമണി,navarathri,നവരാത്രി

  Рет қаралды 7,799

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

മനകരുത്തുള്ള മനുഷ്യനാകാൻ വിവേകചൂഢാമണി നൽകുന്ന സന്ദശം...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
👉പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...🙏🪔
ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
👉Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
എൻറെ തറവാട്ട് മഹിമ അത് എന്തുമായിക്കോട്ടെ ...
അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല...
👌നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...🙏
പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
നന്ദി നമസ്കാരം...🙏🙏🙏
നമസ്കാരം...
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#navarathri #shankaracharya #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 229
@Usha1961-m2h
@Usha1961-m2h 16 сағат бұрын
🙏🙏🙏🙏നമസ്കാരം തിരുമേനി,, എനിക്ക് അസുഖം നല്ല കുറഞ്ഞു വരുന്നു തിരുമേനി,,, പിന്നെ നല്ല ദേഷ്യം,, പിണക്കത്തിലും ആയിരുന്ന ഭർത്താവ് എന്നോട് രമ്യതയിലായി തിരുമേനി 🙏🙏🙏🙏പൂജയിൽ ഉൾപ്പെടുത്തിയതിന്റ ഫലം 🙏🙏🙏🙏🙏ഒരു കോടി പ്രണാമം, അങ്ങേക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ദൈവം തരട്ടെ,, പ്രാർത്ഥിച്ചു കൊണ്ട് 🙏🙏🙏🙏നമസ്കരിക്കുന്നു 🙏🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 16 сағат бұрын
വളരേ വിലപ്പെട്ട vdo ആണ് തിരുമേനി.. ഇതിലും നല്ലൊരു മോട്ടിവേഷൻ വേറെ ഇല്ലാ.. തിരക്കു കഴിഞ്ഞു സാവധാനം കേട്ടോളം എന്നുവിചാരിച്ചു ഇപ്പോളാണ് കേൾക്കുന്നത്... എല്ലാവർക്കും ഇതു മനസിലാക്കാൻ സാധിക്കട്ടെ ഇങ്ങനെ ഉള്ള വീഡിയോ ഇടാതെ എന്താണ് എന്ന് ഇന്നലെ വരെ ഓർത്തു... നന്ദി തിരുമേനി ❤❤❤❤
@sreelakshmisreeram1730
@sreelakshmisreeram1730 16 сағат бұрын
തിരുമേനി വിദ്യ തടസ്സം മാറി പരീക്ഷകളിൽ ഉന്നതവിജയം നേടാൻ വേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ ശ്രീലക്ഷ്മി - ചതയം ശ്രീറാം - ആയില്യം ജയന്തി - കാർത്തിക ആരോഗ്യ ആയുസ്സിനും സാമ്പത്തിക സ്ഥിതി tension മാറാനും സാമ്പത്തിക ഉയർച്ചക്കും വേണ്ടി പ്രാർത്ഥിക്കണമേ..🙏
@makanu6468
@makanu6468 17 сағат бұрын
തിരുമേനി ഞങ്ങളുടെ വീട് ജപ്തി ഭീഷണി നേരിടുകയാണ്. നാളെ ആവുമ്പോഴേക്കും 5.25ലക്ഷം രൂപ അടക്കണം ഇല്ലെങ്കിൽ തിങ്കളാഴ്ച ജപ്തി ചെയ്യും. ഞങ്ങൾക്ക് ഇതുവരെയും അത്രയും രൂപ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരുമേനി രൂപ കിട്ടുവാനും ജപ്തി നടപടികൾ ഒഴിഞ്ഞു പോവാനും പ്രത്യേകം പ്രാർത്ഥിക്കണേ. അനൂപ് -പുണർതം,1986സെപ്റ്റംബർ 27,ജനനസമയം -1.20pm
@Smitha-e7r
@Smitha-e7r 17 сағат бұрын
നമസ്കാരം തിരുമേനി 🙏 എന്നെയും കുടുംബത്തെയും നവമി , ദശമി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 15 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര....... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️
@amrithapbabu8547
@amrithapbabu8547 17 сағат бұрын
നമസ്കാരം തിരുമേനി...പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...ഗോപി - തൃക്കേട്ട, രതി - രേവതി , ഗോപു - ഉത്രാടം, അമൃത - ഉത്രാടം , നഥാൻ ശിവ - രോഹിണി...വീട്ടിൽ രോഗ ദുരിതങ്ങൾ ഒഴിയുന്നില്ല...എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ...poojayil ulpeduthane
@sindhup6633
@sindhup6633 16 сағат бұрын
നമസ്കാരം തിരുമേനി 🙏🙏 നിത്യ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കേണമേ തിരുമേനി രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏
@shaijuck33
@shaijuck33 16 сағат бұрын
വളരെ മൂല്യമുള്ള ജ്ഞാനമാണ് തിരുമേനി ഇന്ന് വീഡിയോയിലൂടെ തന്നത് നന്ദി. 🙏🏽
@rn4519
@rn4519 17 сағат бұрын
രാജീവ്‌, ഉത്രിട്ടാതി..... പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽🙏🏽🙏🏽🙏🏽
@sumasuresh5363
@sumasuresh5363 15 сағат бұрын
നമസ്കാരം തിരുമേനീ.... പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്തണേ.. സുരേഷ് -ഉത്രട്ടാതി സുമ - മകം ഹരികൃഷ്ണൻ. - ഉത്രം കൃഷ്ണയ അനിഴം
@nishasajesh2810
@nishasajesh2810 16 сағат бұрын
നമസ്ക്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണമേ ഗൗരി അവിട്ടം ലക്ഷ്മി മകയിരം സജേഷ് പൂരുരുട്ടാതി
@ajithkumarPr-y6e
@ajithkumarPr-y6e 17 сағат бұрын
അജിത്കുമാർ ഉത്രാടം, പ്രസീത തിരുവോണം, കൃഷ്ണജിത് തിരുവാതിര സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ
@Jessyjohny-g3g
@Jessyjohny-g3g 14 сағат бұрын
നമസ്കാരം തിരുമേനി🙏 എനിക്ക് തിരുമേനിയുടെ ഓരോ വീഡിയോകൾക്കുമ്പോഴും മനസ്സിന് വളരെയധികം സന്തോഷമുണ്ട് ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എനിക്ക് കുറച്ച് കടബാധ്യത മൂലം സ്ഥലം വിൽക്കേണ്ടി വന്നു സ്ഥലം വിറ്റിട്ടും എന്റെ കടം പൂർണമായി നീങ്ങിയില്ല എന്റെ കുട്ടികളെ മുന്നോട്ടു പഠിപ്പിക്കുവാൻ സാധിക്കുന്നില്ല ഞാനും എന്റെ കുട്ടികളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo❤️
@KanjanaNarayanan-c8v
@KanjanaNarayanan-c8v 17 сағат бұрын
നമസ്കാരം തിരുമേനി🙏 കടങ്ങൾ തീരാനും ഗോകുൽ - തിരുവാതിര നക്ഷത്രം, നല്ലൊരു ജോലി ലഭിക്കാൻ കാഞ്ചന -മകയിര്യം നക്ഷത്രം നവരാത്രി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
@jayareji6132
@jayareji6132 16 сағат бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻
@rethishkumarpk6061
@rethishkumarpk6061 14 сағат бұрын
നമസ്കാരം തിരുമേനി 🙏🏻മോൾക്കും മോനും നന്നായി പടിക്കുവാനുള്ള ബുദ്ധി ശക്തി കൊടുക്കാൻ പ്രാർത്ഥിക്കണേ 🙏🏻 കൃഷ്ണബാല -രേവതി നന്ദകിഷോർ -രോഹിണി
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 17 сағат бұрын
🙏നമസ്കാരം തിരുമേനി. ഈ നവരാത്രി കാലത്തു അങ്ങയുടെ പൂജയിൽ എന്നെയും എന്റെ അമ്മയെയും കൂടെ ഉൾപെടുത്തണെ എന്നപ്രാർത്ഥനയോടെ. രാജേന്ദ്രപ്രസാദ് തൃക്കെട്ട : ഇന്ദിരാഭായ് അമ്മ ഉത്രം. കടവും ദാരിദ്ര്യ, അസുഖ ദുഃഖവും., ഇതിൽ നിന്നൊരു ആശ്വാസം കിട്ടാൻ...... ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തുമല്ലോ. 🙏
@rekhasudish9877
@rekhasudish9877 17 сағат бұрын
നമസ്കാരം തിരുമേനി 🙏🙏 രേഖ തൃകേട്ടാ, സുധിഷ് അശ്വതി, അഖിലേഷ് ഭരണി, അർച്ചിത് സുധി ഉത്രം, പൂജയിൽ ഉൾപ്പെടുത്തണം 🙏🙏
@indusyam3525
@indusyam3525 16 сағат бұрын
നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണമേ.വീടിൻ്റെ ലോൺ ശരിയാകുവാനും പ്രമോഷനും, നല്ല വിവാഹനടക്കുവാനും വേണ്ടി അഭിജിത്ത് ശ്യാം, ആയില്ല്യാം❤❤❤❤ ഇന്ദുശ്യാം മകയിരം സ്ഥലം വിൽക്കുവാൻ വേണ്ടി ഉൾപ്പെടുത്തണമേ❤ ശ്യാം, ആയില്യം❤🙏🏼🌹🙏🏻🙏🏼🌹🙏🏻
@valsalamohan4254
@valsalamohan4254 17 сағат бұрын
നമസ്ക്കാരം തിരുമേനി . വൈശാഖ് രേവതി, ഗ്രീഷ്മ ഉത്രം, ആര്യൻ കാർത്തിക , ശ്രദ്ധ വിശാഖം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.🙏🙏🙏🙏🙏
@geethavijay8080
@geethavijay8080 17 сағат бұрын
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
@sreelethabanarji9058
@sreelethabanarji9058 17 сағат бұрын
നമസ്കാരം തിരുമേനി 🙏 റോഷിണി ബാനർജി. അത്തം, ചന്തു. രേവതി തൊഴിൽ തടസം നവരാത്രി പൂജയിൽ ഉൾപെടുത്തണേ തിരുമേനി രാഖി ബാ നർജി. ഉത്രാടം വിദ്യയും ജോലിയും പൂജയിൽ ഉൾപ്പെടുത്തണേ thirumeni🙏🙏🙏
@valsalamohan4254
@valsalamohan4254 17 сағат бұрын
ശ്രദ്ധ വിശാഖം. കുഞ്ഞു നന്നായി സംസാരിയ്ക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
@AnilkMadhavan
@AnilkMadhavan 16 сағат бұрын
നമസ്കാരം തിരുമേനി. 🙏
@padma2888
@padma2888 16 сағат бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് ശരിയാവാൻ, അഞ്ജിത ആയില്യം തടസ്സം മാറാൻ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. രാജേശ്വരൻ ഉത്രാടം ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ.
@rajikishor7116
@rajikishor7116 15 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@raghavanmc8810
@raghavanmc8810 16 сағат бұрын
തിരുമേനി പൂജയിൽ ഞങളെയും ഉൾപ്പെടുത്താൻ പ്രാർത്ഥിക്കുന്നു 🙏 ഹരിപ്രിയ.. പൂയം, പുഷ്പ.. തൃക്കേട്ട, രാഘവൻ.. ആയില്യം.
@ranipalakkaseril1825
@ranipalakkaseril1825 16 сағат бұрын
നവരാത്രി പുജയിൽ ഉൾപെടുത്തണേ തിരുമേനി🙏 റാണി മകയിരം കുഞ്ഞു മണി - അശ്വതി വത്സമ്മ -പൂരുരുട്ടാതി പൊന്നി -മകം നീതു- അനിഴം
@saraswathin7333
@saraswathin7333 16 сағат бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏❤️
@Kunji797
@Kunji797 17 сағат бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക മേഖല, ഭാഗ്യം എന്നിവ വർധിപ്പിക്കാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം
@anniejohny8364
@anniejohny8364 16 сағат бұрын
അരുൺ ആയില്യം സരിത തൃക്കേട്ട തങ്കം ഒരുരുട്ടാതി ഞങ്ങളെയും തിരുമേനിയുടെ പ്രാർത്ഥനയിൽ പങ്കെടുക്കണം
@mijamani495
@mijamani495 16 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ 22 വർഷത്തിലേറെയായി അപസ്മാര രോഗിയാണ്. മരുന്നു തുടർച്ചയായി കഴിക്കുന്നുണ്ട്. യാതൊരു മാറ്റവും ഇല്ല. ഇന്നല്ലേ 3 പ്രാവശ്യം ഉണ്ടായി. ജീവിതം മടുത്തു തുടങ്ങി. നവരാത്രി പൂജയിൽ പ്രത്യേകം ഉൾപ്പെടുത്തണം ( മിജ ചതയം ) 🙏🙏🙏
@leenasanthan49
@leenasanthan49 17 сағат бұрын
നമസ്കാരം തിരുമേനി പൂജയും ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടി അനിഴം ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം ശാന്തൻ തൃക്കേട അശ്വതി ലീന🙏🙏🙏🙏🙏
@sheebarajendran9322
@sheebarajendran9322 17 сағат бұрын
നമസ്ക്കാരം തിരുമേനി രാജേന്ദ്രൻ പുണർതം ഷീബ പൂരാടം ശ്രുതി പൂരാടംജോലി അതുൽ രാജ് മകയിര്യം ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തേണമേ❤
@achuvinu1308
@achuvinu1308 17 сағат бұрын
നമസ്ക്കാരം തിരുമേനി വിനോദ്- അനിഴം അശ്വതി-അശ്വതി ആദിദേവ്-രേവതി പൂജയിൽ ഉൾപെടുത്തണേ🙏🙏
@anithabhaskaran3534
@anithabhaskaran3534 16 сағат бұрын
അനിത തിരുവാതിര, അഭിജിത്ത് ഉത്രാടം, ഭാസ്കരൻ അത്തം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 16 сағат бұрын
🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി നവരാത്രി പൂജയിൽ ulpeduthane തിരുമേനി
@lathachandran5165
@lathachandran5165 17 сағат бұрын
Navarathri poojayil ulpeduthane. Lijith Chathayam, Shivangi punartham Joliyil growth undaakaan prarthikkane Thirumeni..Have a good day...
@sreekalaprabha
@sreekalaprabha 17 сағат бұрын
🙏🏻🙏🏻thirumeni navarathri poojayil makkale ulpeduthane thirumeni. Sneha .rohini.akshay.pururuttathy.sreelakshmi.bharani.🙏🏻🙏🏻🙏🏻
@SajithaSajitha-so9me
@SajithaSajitha-so9me 16 сағат бұрын
Namaskaaram thirumeni...poojayil praarthikkane thirumeni Jayakrishnan.... Visakham Sajitha... Uthradam Samvrutha Krishnan... Thiruvonam Sangeeth Krishnan.... Thiruvonam
@NishaNisha-cu8ll
@NishaNisha-cu8ll 16 сағат бұрын
Namaskam 🙏 thirumeni poojayil Ulpeduthane 🙏 Sachin -avittam Sneha-revathi Nisha-makam Sasidharan Chithra
@girijagopinath5746
@girijagopinath5746 16 сағат бұрын
Namskaram Thirumeni.Girija Thiruvonam Gopinath pooram Rahul Anizham Yadhuna Thri ketta.pray for our family also.
@susheelarajesh3807
@susheelarajesh3807 17 сағат бұрын
🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏ശ്രീലക്ഷ്മി പുണർതം 2009 ഏപ്രിൽ 3രാവിലെ 10.44പഠിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@amruthaammu4682
@amruthaammu4682 17 сағат бұрын
Namaskaram thirumeni 🙏
@anneshhpedagoguelifescienc8223
@anneshhpedagoguelifescienc8223 16 сағат бұрын
Thank you Thirumeni 🙏🙏
@lalinikonath8222
@lalinikonath8222 17 сағат бұрын
ശ്രീദേവി.. പൂരാടം ശ്രീലക്ഷ്മി..അത്തം വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤
@rajisujith5699
@rajisujith5699 17 сағат бұрын
❤നമസ്കാരം തിരുമേനി... 🙏🏻
@valsalamohan4254
@valsalamohan4254 17 сағат бұрын
നമസ്ക്കാരം തിരുമേനി വത്സല ചോതി. എന്റെയും, ഭർത്താവിന്റേയും പേരിലുള്ള 8 സെന്റ് ഭൂമി നല്ല വില കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണേ.🙏🙏🙏
@ManeeshFWC-sx5mg
@ManeeshFWC-sx5mg 17 сағат бұрын
നമസ്കാരം തിരുമേനീ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക ബവിഷ പൂരം തൃശ്ശിവ രോഹിണി
@loladevi6314
@loladevi6314 17 сағат бұрын
Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@gokulvenugopal4815
@gokulvenugopal4815 16 сағат бұрын
നമസ്തെ....... തിരുമേനി🙏🙏🙏
@tineeshthankachan
@tineeshthankachan 17 сағат бұрын
ടിനേഷ് തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടു തണമേ തിരുമേനി
@madhurejitha1747
@madhurejitha1747 17 сағат бұрын
Namaskaram thirumeni madhu pooram rejitha Uthram mahima moolam(Friday) megha Thiruvathira(tuesday) diya aayilyam (sunday)devu makam (monday)poojayil ulppeduthane thirumeni ❤
@jyothipramod3318
@jyothipramod3318 17 сағат бұрын
നമസ്കാരം തിരുമേനി 🙏🙏എനിക്കു ഞാൻ ആഗ്രഹിച്ച ജോലികിട്ടാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏 ജ്യോതി തിരുവോണം
@vasokan7329
@vasokan7329 16 сағат бұрын
നമസ്കാരം തിരുമേനി സൂര്യാ സാരംഗ് ഉത്രട്ടാതി ഓർമ മെച്ചപ്പെടുവാനും വൃത്തിയുള്ള ശീലങ്ങൾ ക്കുവേണ്ടി പൂജയിൽ ഉൾപ്പെടുത്തണം 23/7/2008
@sudhakrishnan5596
@sudhakrishnan5596 17 сағат бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@jayaprabhav2406
@jayaprabhav2406 15 сағат бұрын
Namaskaaram thirumeni
@AswathyPS-d6p
@AswathyPS-d6p 17 сағат бұрын
എല്ലാ ദുരിതങ്ങളും പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 25/06/1987,7:35pm🙏🙏❤️
@sreelethabanarji9058
@sreelethabanarji9058 17 сағат бұрын
നമസ്കാരം തിരുമേനി രേഷ്മ ബാനർജി. ഉത്രിട്ടാതി അഖീഷ് s kumar രേവതി തൊഴിൽ തടസം ദിവ A . R. ചതയം വിദ്യ വിജയദശമി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏
@lathalatha4176
@lathalatha4176 17 сағат бұрын
Namaskaram thirumeni
@preethaajith6927
@preethaajith6927 16 сағат бұрын
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻 Poojayil ഉൾപെടുത്തണേ തിരുമേനി.
@gmr_by
@gmr_by 16 сағат бұрын
വിനോദ് കുമാർ - ഉത്രം അനിത - മൂലം അർജുൻ - ഉത്രം ആദിത്യ - കാർത്തിക തിരുമേനി പ്രാർത്ഥിക്കണം
@sheelavenugopal301
@sheelavenugopal301 15 сағат бұрын
നമസ്തേ തിരുമേനി 🙏🏻♥️
@user-kk7cc3su7x
@user-kk7cc3su7x 16 сағат бұрын
Namaste Thirumeni. Janardhanan avitom, Gopika thiruvathira, Gitika thiruvathira, Vijayalakshmi uthrattathi. Poojayil ulpeduthanam
@gowrik.p8163
@gowrik.p8163 14 сағат бұрын
Gowri Uthrattathi Thirumeni Prarthikkename 🙏🙏🙏
@vasokan7329
@vasokan7329 16 сағат бұрын
നമസ്കാരം തിരുമേനി അശോകൻ പൂരാടം മടി മാറാനും നല്ല ചിന്തകളുമായി മുന്നോട്ടു പോകാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം
@manyuraj3537
@manyuraj3537 17 сағат бұрын
Namaskaram thirumeni navarathri poojayil ulpeduthane Manikandarajan visakam premalatha avittam Abhimanya aswathi Haritha chothi Varnitha thriketta Karthick karthika ❤
@SheelaBabu-x6s
@SheelaBabu-x6s 17 сағат бұрын
Namaskaram thirumeni 🙏🙏. Njangalude businessil valare adhikam thadassangal aanu thirumeni.manasikai valare vishamathil aanu. Thadassangal neengi sampathika abhivridhi undakuvan prarthikaname thirumeni. Chandra Babu... puroorutathi. Sheela Babu...atham
@nishaarun5659
@nishaarun5659 16 сағат бұрын
നമസ്കാരം തിരുമേനി, ഞങ്ങൾക്ക് വേണ്ടി prarthikkane, എൻ്റെ ഭർത്താവിന് നല്ല ഒരു ജോബ് കിട്ടണെ, പൂജയിൽ ulpeduthane അരുൺ - മൂലം
@SunilMony-ot9vq
@SunilMony-ot9vq 16 сағат бұрын
Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam. Reshikkanam.
@jayaveljayavel-j3z
@jayaveljayavel-j3z 17 сағат бұрын
Thirumeni namaskaram navarathri poojayil ulpeduthane Jayavel bharani. Janani chithira thulasinath visakam
@Varnitha-karthi
@Varnitha-karthi 16 сағат бұрын
Namaskaram Thirumeni Karthick raja: karthigai Varnitha: Thiriketta Pls pray for our family Thirumeni🙏
@AsokanO
@AsokanO 16 сағат бұрын
Asokan atham, Suja Punartham thirumani prarthikkanam. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajashreeMohanan
@RajashreeMohanan 16 сағат бұрын
Namaskaram tirumeni 🙏 Mohanan utram Rajashree makiriyam Anirudh vishakam Akhil tiruvathira Vaishnav uthradam Darsana uthradam Parvati pooradam Dev uthrattati Poojayil ulpaduthanne tirumeni 🙏
@DurgaDhurga-gz6tc
@DurgaDhurga-gz6tc 16 сағат бұрын
Thirumeni namaskarem njan saumini moolem nakshtathrem anikvendi prarthikane jolikum Aaroghyathinim vendi
@cynthiaalex8702
@cynthiaalex8702 16 сағат бұрын
നമസ്കാരം തിരുമേനി. Cynthia Sara James- ഉത്രട്ടാതി Andrew Alex- ഉത്രാടം Cahira Alex- കാര്‍ത്തിക James Varghese- thrikketta Gracykutty James- മകയിരം. Poojayil ulpeduthanne Thirumeni.
@savithrijayan5714
@savithrijayan5714 16 сағат бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
@rajeshnayar7931
@rajeshnayar7931 13 сағат бұрын
... after a long time..... Thanks... Enlightening...
@kavitham3979
@kavitham3979 17 сағат бұрын
Gayathri _Revathy , Sreejith _Bharani 🙏
@vasokan7329
@vasokan7329 16 сағат бұрын
നമസ്കാരം തിരുമേനി ഗോപാലകൃഷ്ണൻ ഉത്രട്ടാതി വിമല രോഹിണി ഓർമ്മ മെച്ചപ്പെടാനും നല്ല ആരോഗ്യത്തിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം
@YasodaNarayanan-gk6dm
@YasodaNarayanan-gk6dm 17 сағат бұрын
Namaskaram thirumeni pujayil ulpeduthi vivaham nadakkanayi prarthikkanam Athira thiruvathira Sajeesh njangal thammil vazhikkil aanu ippol,athokke maari pazhayaploe aavan prarthikkanam thirumeni 🙏
@girijask1193
@girijask1193 17 сағат бұрын
നവരാത്രി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഹരിലാൽ ചതയം ഗിരിജ പൂയം ഹരിപ്രിയ പോരുട്ടാതി ഹരിശങ്കർ ചോതി ഹരിതരാജ് പൂരം
@renukadivakaran8883
@renukadivakaran8883 16 сағат бұрын
Namaskaram Thirumeni 🙏 Divakaran. Bharani. 4.9.1958.pularche.Thrissur Renuka. Pooradam. 25.7.1972.6.55AM.Guruvayur Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur Abhimanyu divakar makam 21.6.1996.8.45AM.Kottayam Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏 NNavaratri pooja yil ulpeduthane Thirumeni prarthikkane🙏🙏🙏🙏
@Anneyjoseph
@Anneyjoseph 17 сағат бұрын
Namaskaram Thirumeni 🙏🙏🙏
@rejaniajith5975
@rejaniajith5975 17 сағат бұрын
നമസ്കാരം തിരുമേനി , ഭർത്താവിനെ രോഗവുമായി നിന്നും രക്ഷിക്കണേ . പേര് അജിത് കെ നക്ഷത്രം ഉത്രം.
@swapnag8014
@swapnag8014 17 сағат бұрын
നമസ്കാരം 🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ,11 തിരുമേനി 🙏വിഷ്ണു രാജ്, കാർത്തിക, 1,5,1995
@Wexyz-ze2tv
@Wexyz-ze2tv 17 сағат бұрын
നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏🙏
@roshiniparayil9762
@roshiniparayil9762 13 сағат бұрын
നമസ്കാരം തീരുമേനി 🙏🏻🙏🏻🙏🏻
@bhavanakrishnan480
@bhavanakrishnan480 17 сағат бұрын
നമസ്ക്കാരം തിരുമേനി ❤
@sujatha7850
@sujatha7850 17 сағат бұрын
Sujatha -Uttram Sravya-thiruvathira Sreyas-Aswani
@minipradeep2463
@minipradeep2463 16 сағат бұрын
പ്രദീപ് തിരുവോണം മിനി ചോതി കാർത്തിക്, രേവതി, കൃഷ്ണാചിത്തിര പൂജയിൽ ഉൾപ്പെടു ആണേ തിരുമേനി
@shijimv3703
@shijimv3703 16 сағат бұрын
Namaskaram thirumeni Shiji .Aayilyam
@DeepaAnil-y1y
@DeepaAnil-y1y 15 сағат бұрын
നമസ്കാരം തിരുമേനി 👍🏻
@arunapraseed2641
@arunapraseed2641 16 сағат бұрын
Namaskaram Thirumeni 🙏🏻
@ashapraveen6424
@ashapraveen6424 17 сағат бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രവീൺ കാർത്തിക ആശ രേവതി ആദർശ് തിരുവോണം ആദിത്യ തിരുവാതിര
@anithasanthosh8093
@anithasanthosh8093 13 сағат бұрын
നമസ്തേ തിരുമേനി 🙏🙏🙏❤️
@sanjitha1342
@sanjitha1342 17 сағат бұрын
സഞ്ജിത്.A Chothi 21/6/2002 Thankyousir Godblesyou
@sreelatha2198
@sreelatha2198 16 сағат бұрын
Namasthe thirumeni
@deepakm5931
@deepakm5931 16 сағат бұрын
നമസ്കാരം തിരുമേനി Deepak - poorurutathi 12/01/2000 Wednesday 02:00am ജോലി കിട്ടാൻ വേണ്ടീ പ്രാർത്തികണേ തിരുമേനി. പൂജയിൽ ഉൾപെടുത്തണെ തിരുമേനി🙏🙏🙏
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН