ഒരു ആഗ്രഹം വിചാരിച്ച് ഒരു കിളിയെ എടുക്കൂ ആഗ്രഹം നടക്കുമോ കൃത്യമായി പറയാം,thodukuri,astrology

  Рет қаралды 70,060

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

thodukuri,ഒരു കിളിയെ തൊടു മനസ്സിലുള്ള കാര്യം നടക്കുമോ
എന്ന് കൃത്യമായി പറയാം...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 925
@ShEelaSheela-y3v
@ShEelaSheela-y3v 4 күн бұрын
RemasanRevathy,SheelaUthram,Aswathy aswathy,AdithyanUthradam,AdhisreeChothi.NavadurgapoojayilPrarthikanamThirumeni🌹🌹🌹🙏🙏
@nambyattumana
@nambyattumana 4 күн бұрын
നമസ്കാരം... ആത്മാർത്ഥമായി പ്രാർത്ഥിക്കാം... വൈകുന്നേരം 3 മണിക്ക് ശേഷം പകർത്തി എടുക്കുന്നതാണ്... താഴേക്ക് തന്നിരിക്കുന്ന മറ്റു മെസ്സേജുകൾ എല്ലാം ഒരുമിച്ച് നോക്കുന്നതാണ്... നന്ദി നമസ്കാരം...
@rajiretheesh554
@rajiretheesh554 4 күн бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 100%, ഞാൻ 1 ആണ് select ചെയ്തത്.. എന്റെ ആഗ്രഹം നടക്കാൻ ഒരു ശതമാനം പോലും സാധ്യത ഇല്ല, പക്ഷെ നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ഈ നിമിഷം വരെ പ്രാർത്ഥിക്കുന്നു, പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി രശ്മി നക്ഷത്രം ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shandunair6598
@shandunair6598 4 күн бұрын
ആഷ ബാലകൃഷ്ണൻ - മകം (20.10.84) നന്ദന പ്രസാദ് - മകം (27.7.2006) അമ്മയും മകരമാണ് എന്റെ കുഞ്ഞുങ്ങൾക്ക് കിടപ്പാടമൊ ഒരു സ്ഥിരവരുമാനമൊ ഇല്ല. രക്ഷിക്കാൻ പ്രാർത്ഥിക്കുന്നേ
@sindhumohan2534
@sindhumohan2534 4 күн бұрын
ഞാൻ 1 ആണ് തിരഞ്ഞെടുത്തത് എന്റെ ആഗ്രഹം ഒന്നും നടക്കാറില്ല... എന്റെ നാൾ അനിഴം..
@ekb722
@ekb722 4 күн бұрын
ഞാൻ തിരഞ്ഞെടുത്തത് ഒന്നാണ് തിരുമേനി പറഞ്ഞത് ശരിയാണ് ഒരാഗ്രഹം മനസിലുണ്ട് അത് പ്രതീക്ഷ അറ്റ അവസ്ഥയിലാണ് തിരുമേനിയുടെ വാക്കുകൾ കേട്ട് ഒരു പ്രതീക്ഷ കൈവന്നു അനുഗ്രഹിക്കണമെ തിരുമേനി രേവതി നക്ഷത്രമാണ് പേര് ബിനീഷ്
@remyarajan8287
@remyarajan8287 4 күн бұрын
Namaskaram thirumeni🙏.... Njn thiranjeduthathu 2anu.ente amme Bhadrakali amme ente veedu nalla vilaku vitukitan anygrahikename ethraum vegam🙏🙏🙏🙏🙏
@sumicp8176
@sumicp8176 4 күн бұрын
Sumi ചോതി.എനിക് ഒരു തൊഴിൽ എത്രയും വേഗം നടത്തി തരണേ ഭഗവതി 🙏🙏🙏🙏
@bindubabu6715
@bindubabu6715 4 күн бұрын
🙏 എന്റെ മകൻ സൂരജ് ബാബുവിന്റെ കല്യാണം എത്രയും വേഗം നടത്തി തരണമെന്ന് പ്രാർത്ഥന മാത്രം 🙏
@nishanthkallookaranshan3453
@nishanthkallookaranshan3453 4 күн бұрын
ദ്രകാളി അമ്മേ എന്റെ ജോലിക്കാര്യം എത്രയും വേഗം ശരിയാക്കി തരണമേ 🙏ഞാൻ എടുത്ത സംഖ്യ 1 ആണ് തിരുമേനി. നിഷാന്ത് പുണർതം, നിമിഷ പൂരുരുട്ടാതി, വേദ മകയിരം, ഇഷാൻ മകയിരം, ശ്രീദേവി ഭരണി 🙏എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@vijayalakshmikk3206
@vijayalakshmikk3206 4 күн бұрын
തത്ത. തിരുമേനി പറഞ്ഞതു മുഴുവനും ശരി തന്നെ, തിരുമേനി. നവദുർഗ്ഗപൂജയിലേയ്ക്ക്: ശബരീഷ്.ആയില്ല്യം 16.4.1997,5.22pm,ബുധനാ ചഴ്എന്റെ ഈ ആഗ്രഹം ഒന്നു നടത്തി തരണമേ ഭഗവതി.നന്ദി നമസ്കാരം തിരുമേനി.
@AnuKrishna-z2t
@AnuKrishna-z2t 4 күн бұрын
തിരുമേനി നമസ്കാരം, ഞാൻ ആഗ്രഹിക്കുന്നത് ഒന്നും ഇതു വരെ നടന്നു കിട്ടാറില്ല.... എന്നാലും എല്ലാം നടക്കും എന്ന് കരുതി ഭഗവാനോട് പ്രാർത്ഥിക്കുന്നു എന്നും... അനു, നക്ഷത്രം :പൂരുരൂ ട്ടാതി... തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@jalajadevadas
@jalajadevadas 4 күн бұрын
നമസ്കാരം തിരുമേനി 🙏Jithin ഉത്രം എനിക്ക് സ്വന്തമായി വീട് വാങ്ങണം പ്രാർത്ഥിക്കണേ 🙏🙏
@VasanthyGovindankutty
@VasanthyGovindankutty 4 күн бұрын
തത്ത എടുത്ത ചിത്രത്തിൽ പറഞ്ഞതുപോലെ എന്റെ ജീവിതം വഴിമാറി ഒരിക്കൽ❤️❤️🙏
@Bhanumathi-r8c
@Bhanumathi-r8c 4 күн бұрын
Bhanumathy Chothi , Gopikrishnan Pooyam,Poornima Makam, Revathi Revathy, Shivani Uthrattathi, Shiv Vishakham, Mahalakshmi Poonartham. Thirumeni agayude poojayil njagalekoodi ulppeduthanne
@shravankj3572
@shravankj3572 4 күн бұрын
ജയപ്രകാശൻ പുരുരുട്ടതി ഇന്ദു ചോതി ശ്രാവൺ പൂയം ശിഖ ചതയം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@aswathynr9391
@aswathynr9391 4 күн бұрын
വളരെ ശരിയായി തോന്നി 🙏🏻🙏🏻🙏🏻🙏🏻
@Anilkumar-he3kf
@Anilkumar-he3kf 4 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 എന്റെ പണയ സ്വർണങ്ങൾ വീണ്ടെടുക്കാൻ വഴി തരണേ ഭഗവാനെ ഉണ്ണികണ്ണാ, ഗുരുവായൂരപ്പാ..... 🙏🙏🙏🙏🙏🙏🙏 Pile. 2 അനശ്വര, പൂരാടം 06.04.2010, 3.15 AM അദ്വൈത്, പൂരം 13.11.2017, 11.35 AM അനിൽകുമാർ, പുണർതം അരുൺ, മൂലം വിജി, കാർത്തിക നവരാത്രി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി... 🙏
@surithababu3203
@surithababu3203 4 күн бұрын
VINAYAK Chithira Padikkanulla Nalla Manasu Kodukkanae Devi
@manjulakshmi6001
@manjulakshmi6001 4 күн бұрын
നമസ്കാരം തിരിമേനി 🙏 ശത്രു ദോഷം മൂലമുള്ള തടസങ്ങൾ മാറാനും കോടതി വിധിയിൽ പറഞ്ഞിരുന്ന 13 ലക്ഷം രൂപ എത്രയും പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണം. 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണം 🙏🙏 മഞ്ജു ലക്ഷ്മി ചിത്തിര 1/12/1972 8.30 pm
@JalajaMkpillai
@JalajaMkpillai 4 күн бұрын
നമസ്കാരം തിരുമേനി ❤ മിഥുൻ അശ്വതി ജിതിൻ തൃക്കേട്ട മധു പൂരാടം ജലജ ഉത്രാടം ❤
@SheebaRajeev-jl5hz
@SheebaRajeev-jl5hz 4 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര. ..... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️
@imanusmika
@imanusmika 4 күн бұрын
Aneesh-uthram,santhosh-makeriyam,Nima-pooruruttathi, Devana-rohini Alendev-ponardam evarkku vendiyum navarathri poojayil ulpeduthi prarthikkanam Thirumeni 🙏🙏🙏
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 4 күн бұрын
നമസ്കാരം തിരുമേനി 🙏. പങ്കജാക്ഷി --പൂയം. നവരാത്രി പൂജയും ഉൾപ്പെടുത്തണേ തിരുമേനി.5വർഷമായി കിട്ടാനുള്ള ധനം തിരികെ കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@prasannaajith6357
@prasannaajith6357 4 күн бұрын
Thirumanase 2 aanu, allam correct aanu,bhathathakal theerkkan .prarthanayil ulppeduthane prasanna anizham ,26 5 1966 velliaazcha
@pushpajabhaskaran2673
@pushpajabhaskaran2673 4 күн бұрын
Pushpaja Avittam, deepa Thirovonam, tuesday ok dhriti chothi , sheeja Thirovonam, Tuesday, Srishti pooram Saturday, binu Moolam. Navaratri poojauil ee oeruksl include cheyanamme thirumeni 🙏🏻🙏🏻
@padma2888
@padma2888 4 күн бұрын
തിരുമേനി എന്റെ മക്കൾക്യവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഗംമാറാൻ പ്രാർത്ഥിക്കണേ. രാജേശ്വരൻ ഉത്രാടം ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണേ. പൂജയിൽ ulpeduthane🙏.
@simisanthoshsanthoshkumar1116
@simisanthoshsanthoshkumar1116 4 күн бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്..... തത്തയാണ് select ചെയ്തത്.... സാമ്പത്തിക ഉയർച്ചയ്ക്കായി പൂജയിൽ ഉൾപെടുത്തണെ സിമി സന്തോഷ്‌ രോഹിണി 18/07/1982 സമയം രാവിലെ 4.10
@DevikaGopika402
@DevikaGopika402 4 күн бұрын
തിരുമേനി എന്റെ അമ്മ ശാന്തിനി (ഉത്രട്ടാതി)28/12/1982, അനിയത്തി ഗോപിക (ഉത്രം )10/01/2007 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏼
@sreedevir1306
@sreedevir1306 4 күн бұрын
Sooraj utradam. Suresh anizham sreedevi makayram. 🙏🙏🙏
@sujaelavunkal8284
@sujaelavunkal8284 4 күн бұрын
ഓം ശ്രീ മഹാഗണപതയെ നമഃ ഭഗവാനെ വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നടന്നു കിട്ടുന്നതിനായി പ്രാർഥീക്കുന്നു.
@soumyasdeve9195
@soumyasdeve9195 4 күн бұрын
Ohm namah shivaya 🙏 Namaskaram thirumeni 🙏 Poojayil ulpeduthane Ranjith-uthradam(sunday) Soumya-makayiram(wednesday) Diya-ayilyam(Wednesday)
@jinithakunjol530
@jinithakunjol530 4 күн бұрын
നമസ്കാരം തിരുമേനി 🙏 ജിനിത തിരുവോണം ജീഷിത പൂയം അനന്തു ചോതി അമിയ പൂരം ദേവി ആയില്യം മനോജ്‌ പൂരം പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി 🙏
@sushilachandrashekar4175
@sushilachandrashekar4175 4 күн бұрын
Suseela - Tirvonum Smita - Uthradum Varun - Mayirum Blessings from Devi for good health, success in life, prosperity abundance.
@rekhaanoop8664
@rekhaanoop8664 4 күн бұрын
Rekha ,Uthram 🙏 Anugraha ,Bharani 🙏 Anoop, Anizham 🙏 Nithya poojayil ulpeduthanne Thirumeni 🙏
@ashaasha9882
@ashaasha9882 4 күн бұрын
നമസ്കാരം തിരുമേനി ....ഞാൻ തൊടുകുറിയിൽ ഒന്നാണ് തെരെഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100% ശരിയാണ്. എൻ്റെ മക്കളെ പൂജയിൽ ഉൾപ്പെടുത്തണേ.. ആദിലക്ഷ്മി-ഉത്രാടം(01/06/2010) ,മയുഖ - അവിട്ടം (19/03/2012)
@MANJUSHAKS-u3s
@MANJUSHAKS-u3s 4 күн бұрын
Pile no1 is selected, Thanks thirumeni. My life l nadannukondirikunna karyam very very correct🙏🏻👍
@sulochanaek1438
@sulochanaek1438 4 күн бұрын
തിരുമേനി നമസ്കാരം. വരുന്ന ദുർഗ്ഗാ പൂജയിൽ ഉൾപ്പെടുത്തണേ ഞങ്ങളെയും. Venu- തിരുവാതിര, സുലോചന - തൃക്കേട്ട, veena- അനിഴം, ഉണ്ണി - പുണർതം.
@Smitha-e7r
@Smitha-e7r 4 күн бұрын
നമസ്കാരം തിരുമേനി 🙏, എന്നെയും കുടുംബത്തെയും നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽ കുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
@jdcreativeshorts1665
@jdcreativeshorts1665 4 күн бұрын
നന്ദി തിരുമേനി... ഞാൻ 1 ആണ് തിരഞ്ഞെടുത്തത്...
@padminipillai6631
@padminipillai6631 4 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പത്മിനി പുരാടം മോനിഷ തിരുവോണം എൻറെ മോള് ക്ക് നല്ലൊരു ജോലി വേണം തിരുമേനി അത് വേണ്ടി പ്രർത്തിക്കണം
@devadathansurendran7758
@devadathansurendran7758 4 күн бұрын
സുരേന്ദ്രൻ തൃക്കേട്ട, ശ്രീരശ്മി തൃക്കേട്ട. സാമ്പത്തിക സ്ഥിതിയിൽ നല്ല ഉയർച്ച കിട്ടുന്നതിനായിട്ട് പ്രാർത്ഥിക്കണേ തിരുമേനീ
@deepa9796
@deepa9796 4 күн бұрын
രാജീവൻ അനിഴം 1963 ജനുവരി 20 ദീപ ഉത്രാടം 1972 ഡിസംബർ 9, പ്രണവ് ചിത്തിര 1995 നവംബർ 20, തീർത്ത ചോതി 2007 മെയ് 29 ദുർഗാ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് തീരുവാനും മകനെ നല്ല ശമ്പളമുള്ള ജോലി കിട്ടുവാനും മകൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാവാനും പ്രാർത്ഥിക്കണം
@ushacn7250
@ushacn7250 4 күн бұрын
എന്റെ പ്രാർത്ഥന കേൾക്കണേ മഹാദേവ 🙏
@pushkalashaji5678
@pushkalashaji5678 4 күн бұрын
Harikrishnan,Anizham, Thushara Revathi, Sharyn Hari Krishnan pooruruttathi, Ameya. Thiruvonam, Pushkala Bharani.
@mahalakshmi-ms6os
@mahalakshmi-ms6os 4 күн бұрын
Madhu-ashwathy, Varsha -revathi, Devanandan -uthradam,Deetya-karthika poojayil ulpeduthane Thirumeni
@VijayaKrishnan-m4x
@VijayaKrishnan-m4x 4 күн бұрын
Thank you thirumeni ❤
@Beautitips_
@Beautitips_ 4 күн бұрын
Mohandas-poorutadhi sunitha-avitam shilpa-Thiruonam Manya-pooradam boojaill ulpeduthane Thirumeni🙏🏻🙏🏻🙏🏻
@deepasreekumar9961
@deepasreekumar9961 4 күн бұрын
Namaskaram Thirumeni Nava Durga Poojayil jnangalekoodi ulpeduthi prarthikane Sreekumar Atham, Wednesday , Deepa Uthradam, Tuesday , Nandana Aswathi, Thursday
@sumasuresh5363
@sumasuresh5363 4 күн бұрын
നമസ്കാരം തിരുമേനീ...... പൂജയിൽ ഉൾപ്പെട്ടു ത്തണേ... സുരേഷ് - ഉതൃട്ടാതി -ഇടവം സുമ മകം'മീനം. ഹരികൃഷ്ണൻ - ഉത്രം. മേടം. ചൊവ്വ - വീടും സ്ഥലവും വിറ്റ് കിട്ടാൻ കൃഷ്ണപ്രിയ -അനിഴം -കന്നി ബുധൻ -സ്ഥിര ജോലി ലഭിക്കണം, കുടുംബജീവിതം സന്തോഷകരമാകണം
@padmakumari4767
@padmakumari4767 4 күн бұрын
Thirumani Namaskaram 🙏 ഞാൻ രണ്ടാണ് select ചെയ്തത് പറഞ്ഞ പറഞ്ഞതെല്ലാം സത്യം ആണ് ഇന്ന് ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ആണ് ഇത് എല്ലാം🙏
@varkeypc5945
@varkeypc5945 4 күн бұрын
100/.ശരിയാണ്. 1ആണ്. തിരഞ്ഞെടുത്തത്. Jolly
@sarojini-tt7gm
@sarojini-tt7gm 4 күн бұрын
കൃഷ്ണ ഗുരുവായൂരപ്പൻ എന്റെ ആഗ്രഹം നടത്തി തരണേ 🙏🙏🙏🙏🙏
@dicksoncharly1934
@dicksoncharly1934 4 күн бұрын
🙏🙏🙏തിരുമേനി ഡിക്സൺ പൂയം രാജി ഉത്രാടം എയ്ഞ്ചൽ പൂരം ആദം ഉത്രാടം നവരാത്രി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി കടബാധ്യത തീരാനും നല്ല ഒരു സ്ഥിര ജോലി കിട്ടാനും പ്രാർത്ഥിക്കണേ
@priyaunni9638
@priyaunni9638 4 күн бұрын
പ്രിയ തിരുവോണം, ഉദയൻ പൂരം.. പൂജയിൽ ഉൾപെടുത്തണേ.. 🙏🏻🙏🏻
@Surya43564
@Surya43564 4 күн бұрын
നമസ്കാരം തിരുമേനി ഗോപാലകൃഷ്ണൻ ഉത്രട്ടാതി വിമല രോഹിണി മഹേഷ് പൂരുരുട്ടാതി കുടുംബ ഐക്യത്തിന് നല്ല ആരോഗ്യത്തിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം
@haseenaa991
@haseenaa991 4 күн бұрын
Haseena Makayiram orupad kadamund prarthikkane
@surithababu3203
@surithababu3203 4 күн бұрын
Ammae Sharanam Devi Sharanam
@loladevi6314
@loladevi6314 4 күн бұрын
Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 17-8-1994🙏🙏🙏🙏🙏
@aneeshsoman80
@aneeshsoman80 4 күн бұрын
Thirumeni prathikkanam🙏
@bhagyashajith8744
@bhagyashajith8744 4 күн бұрын
Namaskaram Thirumeni 🙏🙏🙏angu parajath 100%correct aanu .njan 2 anu thirajeduthath.navagraha poojayil ulpeduthane Thirumeni. Shajith babu-pooyam,Aswin lal-uthradam,Amith lal-makam,Bhagyalakshmi-atham.
@ushaashokan4838
@ushaashokan4838 4 күн бұрын
Thirumenik 100 kodi pranamam. Nikhil Pooyam , saturday, Kartik -Rohini thursday, Usha Visakham, Pratiksha Aswathi, poojayil ulpeduthane Thirumeni, nandi namaskaram.
@santhoshk.ssanthosh218
@santhoshk.ssanthosh218 4 күн бұрын
സന്തോഷ് കുമാർ - ചോതി - ആരോഗ്യം മെച്ചപ്പെടാൻ പ്രാർത്ഥിക്കണേ - തിരുമനസ്സേ -🙏🏻
@mahijasatheesh9208
@mahijasatheesh9208 4 күн бұрын
സോഹിൽ : പൂരാടം നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@smithapremji8474
@smithapremji8474 4 күн бұрын
Smitha chathayam (friday) Niranjan thiruvathira (monday) Nandhana makayiram (monday)
@aashikutti8156
@aashikutti8156 4 күн бұрын
ജോൺ ഉത്രട്ടാതി (1972-10-20) എന്റെ വീടിന്റെ കച്ചവടം നടക്കുന്നതിനായിട്ടും കുടുംബത്തിന്റെ ഐശ്വര്യത്തിനായി ( എന്റെ ആഗ്രഹമൊന്നുനടത്തി തരേണമേ ഭഗവതി )
@vedvarma1898
@vedvarma1898 4 күн бұрын
Namaste Thirumeni... Please pray for my family .... Dakshayani... Puroruttathi Bhavya.... vishakam Viju... Makam Vijay.... Makeeryam Abhay.... Karthika Deepa... chathayam Sayooj... avittam Sanjay.... karthika
@nandakumarthelapurathnanda8849
@nandakumarthelapurathnanda8849 4 күн бұрын
..നന്ദകുമാർ ഉത്രാടം നവമ്പർ 12- വ്യാഴം -രാഹുൽ പൂരം - ഉഷ ഉത്ര്യം
@fasizworld8132
@fasizworld8132 4 күн бұрын
റെജീന ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
@sheenasheenasheenasheena7496
@sheenasheenasheenasheena7496 4 күн бұрын
ഷീന പുരുരുട്ടതി ഷഹനാസ് അവിട്ടം ഞായർ. ഷഹാസ് അശ്വതി ഞായർ, ഫൈസൽ പുണർതം ചൊവ്വ, ഫൗസിയ ചോതി വെള്ളി, ഷീജ അവിട്ടം, ഷീബ ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ.......😅
@butterfly-dv2xw
@butterfly-dv2xw 4 күн бұрын
വരാഹി അമ്മേ കാത്തു കൊള്ളണമേ 🙏.. ഞാൻ ഒന്നാമത്തെ നമ്പർ ആണ് തിരഞ്ഞെടുത്തത്...
@tharams2153
@tharams2153 4 күн бұрын
താര.. വിശാഖം.. തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏.. നമ്പർ 2
@Abhiram-jj1vk
@Abhiram-jj1vk 4 күн бұрын
ഓം നമോ നാരായണായ, ഓം നമഃ ശിവായ. ഞങ്ങളുടെ മോന്റെ ജോലി പെട്ടന്ന് ശരിയായി കിട്ടണേ ഭഗവാനെ.
@KrishAmigo
@KrishAmigo 4 күн бұрын
Thirumeni prarthikane🙏🏼 kiran avittam arogyathinum jolykum
@Ushaprakash-j4y
@Ushaprakash-j4y 4 күн бұрын
I select second one.its perfect.
@deepasreedeepam3817
@deepasreedeepam3817 4 күн бұрын
Deepa pooradam sourav Krishna chithra Deva Priya Bharani sathyan uthradam Anu thiruvathira prarthikkanee thirumeni 🙏🙏❤️
@ajithasuresh2416
@ajithasuresh2416 4 күн бұрын
Namaskaram thirumeni 🙏 navarathri poojayil ulpeduthane thirumeni 🙏 Suresh Kumar makam Ajitha suresh Kartika Akhil suresh avittom Akhinesh aswathy 🙏
@sidhilakshmi2560
@sidhilakshmi2560 4 күн бұрын
Nithiya poojayil, navarathri poojayil kum sidhilakshmi T S Revathi, rogangal marunnathinu, orma sakhthi, theere illa kunjnu,budhi bhagiyam enniva theliyan sahayikkum ennu viswasikunnu, kaalangalayi praarthanayil peduthan parayunnu
@ajithakannappunny1543
@ajithakannappunny1543 4 күн бұрын
തിരുമേനി നമസ്കാരം . ഞാന്‍ ഒന്നാമത്തെ കിളിയെ ആണ് തിരഞ്ഞെടുത്തത്. പറഞ്ഞതെല്ലാം 100% സത്യമാണ്. നവരാത്രി പൂജയില്‍ എന്നെയും കുടുംബത്തിനെയും ഉള്‍പ്പെടുത്തണേ ..കണ്ണപ്പന്‍ (കാര്‍ത്തിക - മേടം ),അജിത (അനിഴം - മീനം -ഞായര്‍), കൃഷ്ണവേണി (അനിഴം - കര്‍ക്കിടകം -വ്യാഴം ), ദേവികൃഷ്ണ (രേവതി - കന്നി -ചൊവ്വ)
@swapnag8014
@swapnag8014 4 күн бұрын
🙏നമസ്കാരം 🙏വിഷ്ണു രാജ്, കാർത്തിക, അനഘ അവിട്ടം, സ്വപ്ന പൂരം 🙏
@santhimiss5447
@santhimiss5447 4 күн бұрын
ശാന്തി തിരുവാതിര, ജയകുമാർ അവിട്ടം, ദീപ്തി അത്തം, ശ്രേയ അനിഴം, ശ്രീജിത് അവിട്ടം, രാജമ്മ ചതയം, ബീന വിശാഖം , ശില്പ തിരുവോണം, സഹസ്ര കാർത്തിക പൂജയിൽ ഉള്പ്പെടുത്തണമേ . നന്ദി തിരുമേനി
@vampire8888
@vampire8888 4 күн бұрын
Seena pourtham, sony uthradam kunjumol moolam kadagal Kure unde athe vegam veetan prathekeneme,shathrudhosham marum,kalynam vegam nadakanum sony seenyum tamil ulla prathekeneme thirumeni.
@Anneyjoseph
@Anneyjoseph 4 күн бұрын
Namaskaram Thirumeni 🙏 🙏🙏
@dianathequeen994
@dianathequeen994 4 күн бұрын
Remya pooyam Malavika punartham Maheswar punartham Harish atham poojayil ulpeduthane thirumeni🙏🙏🙏
@grateful5566
@grateful5566 4 күн бұрын
Thank you 1 aan eduthath🙏🏾
@SathiDevi-m6i
@SathiDevi-m6i 4 күн бұрын
Balachadran chathayam Sathidevi uthram Gireesh rohini Athira visakham Drishya pooyam poojayil ulpeduthane Thirumeni 🙏🏻🙏🏻
@praveennair6054
@praveennair6054 4 күн бұрын
Praveen, makam Friday-08-august-1975, joli. 🙏
@renjithrajendran5980
@renjithrajendran5980 4 күн бұрын
നമസ്കാരം 🙏🏻തിരുമേനി മനോജ്‌ മകയിരം 🙏🏻 രഞ്ജിത് തിരുവാതിര 🙏🏻 പ്രതീപ് ഉത്രം 🙏🏻 രാജേന്ദ്രൻ ത്രികേട്ട 🙏🏻 സിന്ധു ചിത്തിര 🙏🏻
@amritheshis7815
@amritheshis7815 4 күн бұрын
Namaskaram thirumeni. Sajeev uthradam, Anitha bharani, amrithesh thriketa poojayil ulpeduthanam thirumeni thirumeniye daivam anugrahikate
@mayadevidinesh9508
@mayadevidinesh9508 4 күн бұрын
Mayadevi purorutathi, Bhanuprasad thrikketta, lalithambika thiruvathira, Vivek revathi, Dineshlal makam
@യാത്ര-മ9ഗ
@യാത്ര-മ9ഗ 4 күн бұрын
തിരുമേനി 🙏🏻രമേശ് തിരുവോണം പ്രീതി ഉത്രം ഹിത ചിത്തിര ഹൃദിഷ് ചതയം
@JayakrishnanJayakrishnanmarang
@JayakrishnanJayakrishnanmarang 4 күн бұрын
Bala subramanyan thiruvonam 🙏 പ്രാർത്ഥിക്കണം തിരുമേനി 🙏 സാമ്പത്തിക പ്രതിസന്ധി മാറാൻ
@anupamaprasanth7389
@anupamaprasanth7389 4 күн бұрын
Namaskaram Thirumeni 🙏
@unnikrishnanp4691
@unnikrishnanp4691 4 күн бұрын
Unnkrishnan chadayam, kittakadam kittan vendi prarthikkanam, manam pole mangalyam undavan prarthikkanam, job kittan vendi prarthikkanam
@RemaDevi-s8e
@RemaDevi-s8e 4 күн бұрын
മിഥുൻ പുണർതം sunday, അഞ്ചു കാർത്തിക, അരുൺ ചതയം, മോഹൻ അനിഴം, രമ അത്തം, രാധാമണി രേവതി, ആദിക് മകം, adithi കാർത്തിക
@divyasambath6432
@divyasambath6432 4 күн бұрын
നമസ്ക്കാരം തിരുമേനി 🙏🏻
@amalubinu9607
@amalubinu9607 4 күн бұрын
അമലു - വിശാഖം ബിനു - പൂയം പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി സാമ്പത്തികമായി ഒരുപാട് ദുഃഖം ഉണ്ട്
@ShynaVinod-t4n
@ShynaVinod-t4n 4 күн бұрын
നമസ്കാരം. തിരുമേനി ഷൈന. അവിട്ടം വിനോദ്. ചതയം കീർത്തന. മകം തീർത്ത. തൃകെട്ട ആര്യ. പൂരം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@remadevitr1367
@remadevitr1367 4 күн бұрын
Remadevi 28/5/1966 Makam prarthikane tirumeni
@sivakumari8108
@sivakumari8108 4 күн бұрын
ഓം ശ്രീ പരാശക്തിയേ നമഃ' ഞാൻ പൊൻമാനിനെയാണ് തിരഞ്ഞെടുത്തത്
@VBOOTEN952MC
@VBOOTEN952MC 4 күн бұрын
ഓം വജ്രവരാഹിയെ നമഃ🙏🏻സജിത്ത് -ചതയം ഗായത്രി - ആയില്യം ( കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരികെ ലഭിക്കണം കുറെ നാളായി) വൈഷ്ണവ് - പുരുരുട്ടാതി വൈദേവ് - അത്തം നിധിൻ - മകം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനീ🙏🏻🙏🏻🙏🏻
@Sheeja-i3p
@Sheeja-i3p 4 күн бұрын
അതുൽ കൃഷ്ണ - ചോതി 2005 June 18 4 23 PM അലസത മാറാനും പഠനത്തിൽ താല്പര്യം ഉണ്ടാകാനും നല്ലൊരു job കിട്ടാനും ജീവിത ഉയർച്ചക്കും വേണ്ടി നവരാത്രി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@lalithat6517
@lalithat6517 4 күн бұрын
Thirumeninamaskaram,Lalitha,uthram,nikhil,bharani,aswathy,aswathy,thrithinchand,rohini,malu,rohini
നാഗങ്ങൾ നിങ്ങൾക്ക് നൽകുന്ന വരം ഇതാണ്
14:34
ക്ഷേത്ര പുരാണം 2.0
Рет қаралды 9 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 87 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 102 МЛН
നിങ്ങളെ കുറിച്ച് ഈ രഹസ്യം അറിയാതെ പോകരുത്
11:09