thodukuri,ഇത് അറിഞ്ഞാൽ ജീവിതം രക്ഷപെടും 100 % ഉറപ്പ്,എത്ര വലിയ കഷ്ടപ്പാടും തീരും,തൊടുകുറി,astrology

  Рет қаралды 236,187

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

Пікірлер: 507
@sujatharajan240
@sujatharajan240 6 ай бұрын
ഞാൻ പ്രവാണ് തിരഞ്ഞെടുത്തത്.100.ശതമാനം ശെരി യാണ്. കളർ പറഞ്ഞത് വരെ സെരിയാണ് 🙏👌👍🙏
@sree-sreekutty7615
@sree-sreekutty7615 6 ай бұрын
ഞാൻ പ്രാവിനെ ആണ് തിരെഞ്ഞടുത്തത് ശരിയാണ് പറഞ്ഞത്
@krishnapillai1324
@krishnapillai1324 6 ай бұрын
ഞാൻ പ്രാവിനെ ആണ് തിരഞ്ഞെടുത്തത്. താങ്കൾ പറഞ്ഞത് 100% സത്യമാണ്.
@gokulvenugopal4815
@gokulvenugopal4815 6 ай бұрын
നമസ്തെ..... തിരുമേനി🙏 ഞാൻ പ്രാവിനെയാണ് തെരഞ്ഞെടുത്തത്.......100% ശരിയാണ്...... എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിച്ചു കൊണ്ട് നമസ്കാരം ......🙏💐🩸
@RanjiniRanjini-nc7oy
@RanjiniRanjini-nc7oy 6 ай бұрын
കാക്ക 👍 കാക്കയെ തിരിഞ്ഞു എടുത്ത വർ എന്നോട് കൂട്ട് കൂടാമോ 😝❤️
@abhijithr902
@abhijithr902 6 ай бұрын
തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രമാണ് എടുത്തത്.100% സത്യം. രമ്യ, രേവതി. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anilkumar-he3kf
@Anilkumar-he3kf 6 ай бұрын
ഞാൻ പ്രാവിനെ ആണ് തിരഞ്ഞെടുത്തത്. 100 % ശരിയാണ് തിരുമേനി പറഞ്ഞത്.... 🙏❤️
@ഭരണി
@ഭരണി Ай бұрын
പ്രാവ് 1000സത്യം സത്യം സത്യം സത്യം സത്യം
@prvijayalekshmi576
@prvijayalekshmi576 6 ай бұрын
ഞാൻ പ്രാവിനേയാണ് തെരഞ്ഞെടുത്തത്. 100 ശതമാനം ശരിയാണ് തിരുമേനി പറഞ്ഞത്.
@rykarani2402
@rykarani2402 6 ай бұрын
ഞാൻ തിരഞ്ഞെടുത്തത് രണ്ടാമത്തെ ചിത്രം പ്രാവ് ആണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ 💯ശെരി ആണ് എന്റെ കളർ വരെ പറഞ്ഞു ലയറ്റ് പിംഗ് 👌👌👌
@remadevikvarma2606
@remadevikvarma2606 6 ай бұрын
🙏 നമസ്കാരം തിരുമേനി🙏 ഞാൻ പ്രാവിനെയാണ് തെരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് നന്ദി തിരുമേനി🙏
@satheeshk548
@satheeshk548 6 ай бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ പ്രാവ് ആണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് 110% ശരിയാണ്. വിനീത - തൃക്കേട്ട അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
@vineethak2943
@vineethak2943 6 ай бұрын
നമസ്കാരം തിരുമേനീ 🙏🏻 🙏🏻🙏🏻... പ്രാവിനെയാണ് തിരഞ്ഞെടുത്തത്. പറഞ്ഞതെല്ലാം ശരിയാണ്. കളർ പോലും ഇഷ്ടപ്പെട്ടതാണ്.
@sreya____17
@sreya____17 6 ай бұрын
തിരുമേനി ഞാൻ പ്രാവ് ആണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് എല്ലാം സത്യം ആണ്. ഏന്റെ നിഷ്കളങ്ക ത തന്നെ ആണ് എന്നെ ചതിക്കുഴിയിൽ ആക്കിയത്. കടക്കെണിയിൽ ആയതും. മഞ്ഞ എനിക്ക് ഏറ്റവും ഇഷ്ടം ആണ്. കൗസല്യ -മകീര്യം. പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏
@DivyaVR-n3q
@DivyaVR-n3q 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഇന്ന് മോന്റെ പിറന്നാളാണ് അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാകണമേ തേജസ് അത്തം
@reshmivijayan2383
@reshmivijayan2383 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കാക്ക ആണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabnasarts2781
@sabnasarts2781 6 ай бұрын
പ്രാവാണ്.. ഒന്നും മാറ്റി നിർത്താൻ പറ്റില്ല.. 💯 correct ആണ്.. Colour പോലും correct 👍👍 അത്ഭുതം തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻
@indiranarayanan4686
@indiranarayanan4686 6 ай бұрын
പ്രാവ് 100% ശരിയാണ്
@sobhanababu5297
@sobhanababu5297 6 ай бұрын
Njan pravine anu select cheythu... 💯 Currect
@minikrishnan1033
@minikrishnan1033 6 ай бұрын
പ്രാവ്..... 100℅ correct 🙏🙏
@sobhanair7326
@sobhanair7326 6 ай бұрын
ഞാൻ രണ്ടാമത്തെ ചിത്രമാണ് select ചെയ്തത്. പറഞ്ഞത്ശരിയാണ് 100%
@vijayalakshmikk3206
@vijayalakshmikk3206 6 ай бұрын
കാക്ക.തിരുമേനി പറഞ്ഞത് ശരി തന്നെ, തിരുമേനി .നമസ്കാരം, നന്ദി തിരുമേനി.
@kunjumolp.k6248
@kunjumolp.k6248 6 ай бұрын
ഞാൻ കാക്കയാണ് തിരഞ്ഞെടുത്തത്,,, എല്ലാം correct ആണ്
@pushpalatha7950
@pushpalatha7950 6 ай бұрын
🙏🙏🙏പ്രാവിനെ ആണ് എടുത്തത് പറഞ്ഞകാര്യങ്ങൾ ഒരെണ്ണം പോലും തെറ്റിയിട്ടില്ല കളർ ഉൾപ്പെടെ. അതിശയം ആയിരിക്കുന്നു. Thank you ❤❤❤
@sindhubabunalini
@sindhubabunalini 6 ай бұрын
Namaskaram tirumeni 🙏🙏🙏 number 2 100% correct🙏🙏🙏
@shylajapm2735
@shylajapm2735 6 ай бұрын
തിരുമേനി ഞാൻ പരുന്തിനേ തിരഞ്ഞെടുത്തു. പറഞ്ഞത് 100/ശരിയാണ് 🙏🙏🙏♥️🌹🌿
@KeerthanaKrishnankutty-xd1lz
@KeerthanaKrishnankutty-xd1lz 6 ай бұрын
നമസ്കാരം തിരുമേനി 🙏🏼 പ്രാവ് ആണ് തിരഞ്ഞെടുത്തത് 100% ശരിയാണ് 🙏🏼 പ്രാർത്ഥിക്കണേ തിരുമേനി ലത ചിത്തിര
@nirmalakunnummal1320
@nirmalakunnummal1320 3 ай бұрын
Njan pravineyanu thirumeni eduthath 100% correct aanu🙏🙏🙏
@nishavenugopal8897
@nishavenugopal8897 6 ай бұрын
പ്രാവ്... 101 % ശരിയാണ് തിരുമേനി🙏
@rejithasunil1985
@rejithasunil1985 6 ай бұрын
Praav aanu select cheythath. Full sariyaanu
@sarank.g4358
@sarank.g4358 6 ай бұрын
നമിച്ചു തിരുമേനി , എല്ലാം 100%സത്യം
@anandhankrishnan3440
@anandhankrishnan3440 6 ай бұрын
തിരുമേനി ഞാൻ തിരഞ്ഞെടുത്തത് 2 മത്തെ ചിത്രം ആണ് അങ് പറഞ്ഞത് എല്ലാം വളരെ വളരെ വളരെ ശരി ആണ് 🙏
@priyanandakumar9764
@priyanandakumar9764 6 ай бұрын
തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. 💯💯💯💯💯💯💯💯സത്യം. ഞാൻ പ്രാവിനെ ആണ് സംഗൽപ്പിച്ചത് 😀. സത്യം. Over thinking. അനാവശ്യ ടെൻഷൻ. 💯💯💯💯. അങ്ങ് പറഞ്ഞത് നൂറുസതമാനവും ശെരി 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻....................
@gopakumar525
@gopakumar525 6 ай бұрын
100% correct aanu thirumeni paranjathu njan പരുന്തിനെ ആണ് തെരഞ്ഞെടുത്തത് നന്ദി നമസ്കാരം🙏
@ajithsadanandan1453
@ajithsadanandan1453 6 ай бұрын
നമസ്കാരം തിരുമേനി, പ്രാവിനെ ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ സത്യം ആണ് 🙏🏻 അജിത്ത്, ഉത്രട്ടാതി (16/08/1984, 3:50AM) എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@GopikaM-kn4uc
@GopikaM-kn4uc 6 ай бұрын
നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ഒരുപാട് തടസങ്ങൾ und🥲 ഗോപിക ഉത്രട്ടാതി അതുൽ മൂലം 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏
@sujathagangan9230
@sujathagangan9230 6 ай бұрын
പ്രാവ് correct🙏🏻👍🏻
@monishaanish2775
@monishaanish2775 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത്.100% ശരി ആണ് തിരുമേനി പറഞ്ഞത്. വിദേശത്ത് പോകുവാനുള്ള പേപ്പർ വർക്ക്‌ നടക്കുവാണ്. തടസ്സങ്ങൾ എല്ലാം മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. മോനിഷ, അത്തം.22/08/1982
@sailajasashikumar4667
@sailajasashikumar4667 6 ай бұрын
Kaakka...100% correct Thirumeni🙏🙏
@manjulapvmanjulapv
@manjulapvmanjulapv 6 ай бұрын
ഞാൻ 2) മത്തെയാണ് തിരെഞ്ഞെടുത്തത് വളരെ ശരിയാണ് നന്ദിതിരുമേനി.
@jayanasubhash2134
@jayanasubhash2134 6 ай бұрын
Thirumeni 🙏 njan 2 anu eduthath 100% sheriyaanu
@aliscookingworld4258
@aliscookingworld4258 6 ай бұрын
100%കറക്റ്റ് 2മത്തെ പറഞ്ഞത് 👍🏻👍🏻❤
@Suseela-hh7wz2gc8p
@Suseela-hh7wz2gc8p 6 ай бұрын
Namaskaram thirumeni 🙏 Makkalku vendi pratthikkane thirumeni Amarnath utram Ananthanath thiruvonam vidhya thadassam maranum exam unnatha vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏
@Sureshkumar-sk8ub
@Sureshkumar-sk8ub 6 ай бұрын
പ്രാവ് കറക്റ്റ് 🙏🙏🙏🙏🙏
@indup6389
@indup6389 6 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാ വീഡിയോസ് ഉപകാരപ്രദമാണ് അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് കൂടി ഉണ്ടാകണമേ ശാരീരിക അവശതകൾ നാൾക്കുനാൾ വർദ്ധിക്കുകയാണ് രക്ഷിക്കണേ തിരുമേനി ഇന്ദു ആയില്യം ബാബു രോഹിണി ലക്ഷ്മി ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@suni1449
@suni1449 6 ай бұрын
പ്രാവ് ആണ് ഞാൻ എടുത്തത് വളരെ ശെരിയാണ് 🙏🏻👌🏻👌🏻🥰
@sureshpk7225
@sureshpk7225 6 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ എല്ലാം വിറ്റ് പോവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏
@KalavathiMg-d7g
@KalavathiMg-d7g 6 ай бұрын
തിരുമേനി ഞാൻ കാക്കയെ വിചാരിച്ചു അത് 100%ശരിയാണ് 🙏 നന്ദി
@Kunji797
@Kunji797 6 ай бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ കടങ്ങൾ തീരാനും, സാമ്പത്തിക നേട്ടം ഉണ്ടാവാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം
@nimmyvarier2518
@nimmyvarier2518 6 ай бұрын
നമസ്കാരം 🙏🏻2ആണ് ഞാൻ എടുത്തത്. പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെവളരെ ശരിയാണ്. നിർമല ഉത്രാടം. നല്ല ആരോഗ്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@minipadmanabhan5330
@minipadmanabhan5330 6 ай бұрын
Namaskaram thirumeni 🙏🏻🙏🏻🙏🏻 Njan pravineyanu thirangeduthathu Psranjathoke shariyanu thirumeni👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@raji6691
@raji6691 6 ай бұрын
Pile2 100% correct. ഇപ്പോ കുറെയൊക്കെ മാറ്റി സ്വഭാവം.tnk u thirumeni and tnk u devine
@saralabalan3454
@saralabalan3454 6 ай бұрын
🙏നമസ്കാരം.2..ആണ് ഞാൻ മനസ്സിൽ വിചാരിച്ചത്. തിരുമേനി പറഞ്ഞതു. 99 ശതമാനവും ശരിയാണ്.എത്ര കൃത്യമായ വിശകലനം നന്ദി.
@sreedevirajappan1955
@sreedevirajappan1955 6 ай бұрын
തിരുമേനീ കുടുംബത്തിൽ ഓരോ പുതിയ പ്രശ്നങ്ങൾ ഉണ്ടാവുകയും സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നു മക്കൾക്ക് സാമാന്യ ബുദ്ധി ഉണ്ടാവാൻ പ്രാർത്ഥിയ്ക്കണേ തിരുമേനീ 🙏🙏🙏🙏ശ്രീദേവി പൂരുരുട്ടാതി
@ചങ്ങായിക്കൂട്ടം
@ചങ്ങായിക്കൂട്ടം 6 ай бұрын
തിരുമേനി, ഞൻ പരുന്ത് select ചെയ്തു.100%ശരിയാണ്.. നന്ദി 🙏
@Radhas.t.8594
@Radhas.t.8594 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻ഞാൻ കാക്കയാണ് തിരഞ്ഞിടാത്തത്.
@somathomas6488
@somathomas6488 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏 100% സത്യം ആണ് 👍🏻👍🏻പ്രാവ് ആയിരുന്നു 🙏🙏🙏 ഓം നമഃ ശിവായ 🙏🙏
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 6 ай бұрын
Sathyam sathyamayi thanne paranju thirumeni randammathu pravu 😀😀😀❤❤❤ thanks
@varshavarsha3671
@varshavarsha3671 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻2 തിരഞ്ഞെടുത്തത് പ്രാവ് തിരുമേനി പറഞ്ഞത് ശരിയാണ്🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം
@IndraJith-c6j
@IndraJith-c6j 6 ай бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്. ഞാൻ തിരഞ്ഞെടുത്തത് പ്രാവുകൾ ആണ്.
@anaghaviswanath1857
@anaghaviswanath1857 6 ай бұрын
തിരുമേനി 🙏🏻🙏🏻🙏🏻ഭർത്താവിന്റെ സമ്പത്തീക ബുദ്ധിമുട്ട് തീരാൻ അവിടുന്നു പൂജയിൽ ചേർക്കണേ 🙏🏻🙏🏻🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻
@nishithpadman3939
@nishithpadman3939 6 ай бұрын
No. 3 Very correct. Namaste Thirumeni. Nishith - moolam nakshtram.
@anilakumari8255
@anilakumari8255 6 ай бұрын
തിരുമേനി ഞാൻ പ്രാവ്,100ശതമാനംcorrect.സ്വ്ന്തംhusbnde.ചൂഷണഃചെയ്യുന്നത്.
@glorioussidashi_ayilya
@glorioussidashi_ayilya 6 ай бұрын
നമസ്ക്കാരം തിരുമേനി 🙏🏻 രാജേഷ് - പുണർതം, ദിവ്യ - പൂരാടം, ആയില്യ - കാർത്തിക, അയന - തൃക്കെട്ട, അമേയ - ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
@cmarun6963
@cmarun6963 6 ай бұрын
ചിത്രം 1ആണ് തിരഞ്ഞെടുത്തത്. വളരെ ശെരിയാണ്.. 🙏🏻🙏🏻
@lathikakumari8330
@lathikakumari8330 6 ай бұрын
ഞാൻ 2ആണു തിരഞ്ഞെടുത്തത് പറഞ്ഞത് എല്ലാം ശരിയായിരുന്നു തിരുമേനി🙏🏻🙏🏻🙏🏻
@BeenaAM-cm6qy
@BeenaAM-cm6qy 6 ай бұрын
നമസ്കാരം തിരുമേനി🙏🙏 നാരായണി തിരുവാതിര ചോയി പൂയം ലക്ഷ്മി അശ്വതി, അഭിമന്യു രോഹിണി, അഭിനവ് കാർത്തിക, ആയൂരാരോഗ്യത്തിനു൦ എൈശ്വര്യത്തിനു൦ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏
@sabithamurali6602
@sabithamurali6602 6 ай бұрын
Namaskkaram Thirumeni. Pile 3 aanu choose cheythathu. 100% correct aanu.
@vidyaratheesh3072
@vidyaratheesh3072 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏 വിദ്യ പൂയം രതീഷ് പുണർതം സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും തീരാൻ പ്രാർത്ഥിക്കണേ തങ്കമണി പൂരുരുട്ടാതി
@babysreeja4442
@babysreeja4442 6 ай бұрын
നന്മ നിറഞ്ഞ തിരുമേനി അവിടുത്തെ ത്രപ്പാദങ്ങളിൽ നമസ്കരിക്കുന്നു..🙏 സിന്ധു വിശാഗം. 12 . 45a m . സുകുമാരൻ ചിത്തിര . കലഹങ്ങൾ മാറി . നല്ല ഭാര്യ ഭർത്താവായി ജീവിക്കാൻ നിത്യ പൂജയിൽ ഉൾപ്പടുത്തണേ🙏🙏
@nsk9251
@nsk9251 6 ай бұрын
🙏നമസ്കാരം തിരുമേനി 🙏 2ആണ് തിരഞ്ഞെടുത്തത് 100%ശരിയാണ് നന്ദി 🙏🙏🙏🙏🙏
@saraswathin7333
@saraswathin7333 6 ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ പ്രവിനെയാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ്🙏🙏🙏🙏🙏🙏❤️❤️
@ambikasukumaran4805
@ambikasukumaran4805 6 ай бұрын
പരു ന്ദ്... ആണ് 👌👌👌r🙏🏾🙏🏾🙏🏾
@renukavijayalekshmi5067
@renukavijayalekshmi5067 6 ай бұрын
Crow I chose.what you told is very true..
@gayathrinair2681
@gayathrinair2681 6 ай бұрын
ആദിത്യ ശങ്കർ -മൂലം, ഗായത്രി -ഉത്രാടം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
@sudhakrishnan5596
@sudhakrishnan5596 6 ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@vishnubaburajansv644
@vishnubaburajansv644 6 ай бұрын
100%ശെരിയാണ്. പരുന്ത്
@jayaravikumar6900
@jayaravikumar6900 6 ай бұрын
ഞാൻ രണ്ടാണ് തിരഞ്ഞെടുത്ത എല്ലാം വളരെ ശരിയാണ് തിരുമേനി പറഞ്ഞത്
@renukaanilkumar1897
@renukaanilkumar1897 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@syamsyam8052
@syamsyam8052 6 ай бұрын
തിരുമേനി 🙏🙏🙏 ശ്യാം രോഹിണി, സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ 🙏
@sujathapillai8544
@sujathapillai8544 6 ай бұрын
ഞാൻ പരുന്തു ആണ് മനസ്സിൽ കണ്ടത് പറഞ്ഞത് സത്യം തന്നെ 👍👍നന്ദി നമസ്കാരം 🙏🙏🙏🙏
@shobhajayaprakash3417
@shobhajayaprakash3417 6 ай бұрын
Correct 💯💯💯 friends ne Pattium yellam paranjathu correct anu randamathe pravine paatti paranjathu
@bliss-l2j
@bliss-l2j 6 ай бұрын
Namaskaram thirumeni... Poojayil ulpeduthy prardhikane Lekshmi Prasad punartham.. Vidya vijayam..sambathika abhivridhi eniva labhikuvan prardhikane🙏
@jaseeSrj
@jaseeSrj 6 ай бұрын
നമസ്‌കാരം 🙏തിരുമേനി ഞാൻ തിരഞ്ഞെടുത്ത ചിത്രം 2 ആണ് അതിൽ പറഞ്ഞാ കാര്യം 99% വും വളരെ സത്യം മാണ് തിരുമേനി 😔🙏 തിരുമേനിയുടെ പ്രാർത്ഥനയിൽ ഈ എന്നെയും എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ തിരുമേനി 😔😢😢🙏🙏
@jayasreepm9247
@jayasreepm9247 6 ай бұрын
നമസ്കാരം തിരുമേനി ഞാൻ 2 ആണ് എടുത്തത് 100% ശരി നന്ദി നമസ്കാരം
@dianathequeen994
@dianathequeen994 6 ай бұрын
Thirumeni namaskkaram🙏. Angayude prarthna kond veedu pani nalla reethiyil nadannu varunnu. Asugangalum mari. Orupad orupad nandhi Thirumeni. Iniyum ellam nalla reethyil thanne munnotu pokan angayude prarthama venam. Harish Atham. Thulam masam. 1982.
@sreekalaprabha
@sreekalaprabha 6 ай бұрын
Namaskaram thirumeni manasamadanam kittan.tension maranum prarthanayil ulpeduthane sreekala pururuttathy. 🙏🏻🙏🏻🙏🏻🙏🏻
@praswiniabhinav4708
@praswiniabhinav4708 6 ай бұрын
Pile 2 ഞാൻ എടുത്തത് 100% സത്യമാണ് നിറം പോലും നന്ദി നമസ്കാരം തിരുമേനി❤🙏
@LasiTp
@LasiTp 6 ай бұрын
പ്രാവിനെയാണ് തിരഞ്ഞെടുത്തത്. പറഞ്ഞത് 100% ശരി
@sureshkunnath2470
@sureshkunnath2470 6 ай бұрын
തിരുമേനി നമസ്കാരം ഞാൻ കാക്ക യാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ് ഇത്ര കൃത്യമായി ആരും ഇത് വരെ പറഞ്ഞിട്ടില്ല തിരുമേനിക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏽🙏🏽🙏🏽
@JayasreeSajeev-t4v
@JayasreeSajeev-t4v 6 ай бұрын
Thanks thirumeni 🙏 pile 2 amazing reading God bless you always 🙏💯 correct 🙏 Feel so happy and relax 🙏🙏 Jai Kalima 🙏
@indusyam3525
@indusyam3525 6 ай бұрын
നമസ്ക്കാരം തിരുമേനിപ്രാർസ്ഥിക്കണമേ മകന് നല്ല ജോലി മാറ്റത്തിനും നല്ലവി വാഹത്തിനും പ്രാർത്ഥിക്കണമേ അഭിജിത്ത് ശ്യാം ആയില്യം ഇന്ദുശ്യാം മകയിരം,ശ്യാം ആയില്യം 9 cent സ്ഥലം നല്ല വിലക്ക് വിൽക്കുന്നതിന് പ്രാർത്ഥിക്കണമേ❤🙏🏽🙏🏻🙏🏼🙏🏼🌹🙏🏻🙏🏻🌹🙏🏼🙏🏻
@chsubair2791
@chsubair2791 6 ай бұрын
Namaskaram Thirumeni I select three. Ellam correct. Thank you very much.
@aromalappu4609
@aromalappu4609 6 ай бұрын
ഞാൻ 1 ആണ് തിരഞ്ഞു എടുത്തത് വളരെ ശെരി ആണ് തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
@sinirajeev1681
@sinirajeev1681 6 ай бұрын
നമസ്കാരം തിരുമേനി 🙏, ഞാൻ തിരഞ്ഞെടുത്തത് 2 ആണ്, എന്നെ സംബന്ധിച്ചു തിരുമേനി പറഞ്ഞത് 100% കറക്റ്റ് 🙏
@aashish1363
@aashish1363 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹 ഞാൻ കാക്കയെയാണ് തിരഞ്ഞെടുത്തത് എല്ലാം സത്യമായ കാര്യങ്ങളാണ് ❤️
@anandkv979
@anandkv979 6 ай бұрын
Namakaram thirumeni 🙏🙏 . ഞാൻ പ്രാവ് ആന്ന് choose ചെയ്തത്.100% ✓✓✓
@unnikrishnan4323
@unnikrishnan4323 6 ай бұрын
സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷ നേടാൻ പ്രാർത്ഥിക്കണേ 🙏ഉണ്ണികൃഷ്ണൻ തിരുവോണം 🙏
@ദേവാമി
@ദേവാമി 6 ай бұрын
Namaskaram thirumeni 🙏. Vasthu vilpana nadannu kittanum kadangal maranum aagrahikkunna joli labhikanum prarthanayil ulpeduthane thirumeni 🙏. Priya uthram, Jithesh uthruttathi
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 6 ай бұрын
നമസ്കാരം തിരുമേനി താങ്ക്സ് 100 💯 corect
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 12 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН