🙏🙏🙏🙏 തിരുമേനി അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏 എന്റെ ഭാര്യ പ്രസവിച്ചു പെൺകുട്ടി ഞായറാഴ്ച രാവിലെ 8.20ന് ആയിരിന്നു സുഖ പ്രസവം നടന്നു ഹോസ്പിറ്റലിൽ എത്തി ഒരു മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു ഇപ്പോഴും എങ്ങനെ ഇതൊക്ക നടന്നു ഇന്ന് എനിക്ക് അറിയില്ല എന്റെ വിഷമം കണ്ട് പ്രാർഥിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏 ഇനിയും എല്ലാവരുടെയു പ്രാർഥന വേണം.... ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏
@Wexyz-ze2tv6 ай бұрын
ഒന്നുകൂടി ഓർത്തു എന്തായി വിവരം അറിഞ്ഞില്ല ല്ലോ എന്ന് സന്തോഷം. എന്നും മൂന്നുപേരും സുഖമായി ഇരിക്കട്ടെ 🙏🙌
@nambyattumana6 ай бұрын
നമസ്കാരം 🙏 എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകും... വരുന്ന ശനിയാഴ്ച മിഥുന മാസം ഒന്നാം തീയതി ഉമാമഹേശ്വര പൂജയിൽ പ്രത്യേകം പ്രാർത്ഥന ചെയ്യാം... താഴേക്കുള്ള ആളുകളുടെ മെസ്സേജുകൾ രണ്ടുമണിക്ക് ശേഷം നോക്കി ക്രമമായി എഴുതിയെടുത്ത് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്... നന്ദി നമസ്കാരം...
@RajaniRajani-d8r6 ай бұрын
Happy news god bless you
@sumeshsubrahmanyansumeshps77086 ай бұрын
സുമേഷ് - തിരുവാതിര മണി - പുണർതം കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
🙏നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏ഉമ്മമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏നേരത്തെ പേരുകൾ അയച്ചിരുന്നു എന്നാലും ഒന്നുകൂടി അയാകുവാണ് ശശികുമാരൻ പിള്ള തൃക്കേട്ട സുജാത തിരുവാതിര ശരത് കുമാർ അവിട്ടം ശാരി s കുമാർ മൂലം 🙏🙏🙏🙏🙏🙏
@nambyattumana6 ай бұрын
ഇത് നേരത്തെ കിട്ടിയതാണ് എഴുതിവച്ചിട്ടുണ്ട്...
@pramodvp53486 ай бұрын
നമസ്കാരം തിരുമേനി🙏 2:07 അമ്പിളി അവിട്ടം പ്രമോദ് അശ്വതി അന്ന തീരുവാതിര നീന തിരുവാതിര🙏 പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഞാൻ അങ്ങയുടെ വിഡിയോയുടെ ഒരു adict ആണ് 🙏🏻🙏🏻🙏🏻🙏🏻🥹🥹🥰🥰. ഇപ്പോൾ അടുത്തടുത്തായി വന്ന വീഡിയോ എല്ലാം നല്ല പോസിറ്റീവ് എനർജി തന്നെ ആയിരുന്നു. ചെറിയ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ. ആനന്ദ് -പൂരം (ദേഷ്യം മാറാൻ.) നന്ദന -അവിട്ടം (അലസത, മടി ). 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.
നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയ്ക്കും കുടുംബത്തിനും നല്ലതുവരട്ടെ 🙏🙏🙏 തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു. ഞാൻ ആഗ്രഹിക്കുന്ന ജോലികിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്നെ പൂജയിൽ ഉൾപ്പെടുത്തണം ജ്യോതി അവിട്ടം
നമസ്കാരം തിരുമേനി 🙏 ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.. ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനും മോന്റെ വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ.. മനോജ് അനിഴം.. അനില ചിത്തിര.. അനന്ദു മനോജ്.. പൂരാടം.. 🙏🙏🙏
@sarojinimenon46 ай бұрын
namaskkaram thirumani vinod choti 1981.arogyam joli kyu vendi prathikyney.
നമസ്കാരം തിരുമേനീ🙏 ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ സാബു ഉത്രം, ഇന്ദിര ചിത്തിര, സത്യ കീർത്തി ഉത്രട്ടാതി, സബിത അവിട്ടം, അരുൺ തിരുവാതിര, വിബിന അനിഴം, കിരൺ അനിഴം, ആഷിക മൂലം🙏🙏🙏
@indiradevi-bd9fz6 ай бұрын
നമസ്കാരം തിരുമേനി 🙏🙏 ഉമാമഹേശ്വര പൂജയിൽ ഉൾപെടുത്തണേ. അജിത്ത് chothi nakshatram
Thirumeni namskaram. Ente mone kondu vallatha vishamathil annu thirumeni please rekshikane thirumeni.monish vishakam mental health problem nallathe pole undu . please rekshikane
@jyothishankar75956 ай бұрын
Thanks Tirumeni 🙏🙏🙏❤
@rejanip29366 ай бұрын
നമസ്കാരം തിരുമേനിപ്രാർത്ഥനയിൽ ഉൾപ്പെടുത്തേന ഒരുപാട് നന്ദിയുണ്ട് തിരുമേനിഎൻറെ കൂടെ കല്യാണം ഉറച്ചകല്യാണം ഒരു തടസ്സം ഇവിടെ വളരെ ഭംഗിയായി നടന്നു കിട്ടാൻഉമാമഹ പൂജയിൽ ഉൾപ്പെടുത്തണംശ്രീലക്ഷ്മി അശ്വതി നക്ഷത്രംതിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം തിരുമേനി പൂജയിൽ ഉൾപ്പെടുത്തേണ്ടതാണ് എല്ലാ തടസ്സം മാറി കിട്ടിയത്ഇനിയും മുന്നോട്ടു എല്ലാകാര്യത്തിനും തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം
@ManeeshFWC-sx5mg6 ай бұрын
നമസ്കാരം തിരുമേനീ ധനവരവ് ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക 🙏🙏🙏
Sinoj. Uthradom. Ligi. Bharani. Veda. Bharani. Poojayil ulpeduthanam
@Zionzixx6 ай бұрын
👍👍👍👍 നമസ്കാരം. അജിനാസ് (തിരുവോണം ) കൂടോ ത്രം എന്റെ കുട്ടിക്കാലം തൊട്ട് ഈ നിമിഷം വരെ എൻറെ ജീവിതം നശിപ്പിച്ചു. കഴിയും വിധത്തിൽ ഇതിൽ നിന്ന് കരകയറ്റാൻ ശ്രമിക്കണെ. ഇ നിമിഷവും പരിഹാരത്തിനു കയറിയിറങ്ങ യാണ്. 🙏y🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lakshmiu98116 ай бұрын
Usha uthradam Ravi rohini Abil aswathy Amil atham Poojayil ulpeduthane thiumeni ❤
നമസ്കാരം തിരുമേനീ... ഞങ്ങളുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്... എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല... ആത്മാർഥമായി സ്നേഹിച്ചുപോയി... പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ🙏 ഞങ്ങളെ ഒരുമിപ്പിക്കണേ 🙏 ആഷ്ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം
@nsk92516 ай бұрын
🙏നമസ്തേ 🙏🙏🙏 ഉമ്മമഹേശ്വരപൂജയിൽ ഉൾപെടുത്തണേ ശശികല മകയിരം ശശികുമാർ അശ്വതി ശ്രുതി ചതയം ചെല്ലമ്മ പൂരാടം 🙏🙏
തിരുമേനി നമസ്കാരം. ബിജേഷ് ഉത്രം ശ്രീവിദ്യ മകയിരം. ഞങ്ങളുടെ തുടർച്ചയായി ഉള്ള ആരോഗ്യ പ്രശ്നങ്ങൾ മാറിക്കിട്ടാൻ ഉമാ മഹേശ്വര പൂജയിൽ ഉൾപെടുത്തണേ. അഭിനവ് അത്തം വിദ്യ വിജയത്തിനും ആരോഗ്യ പുരോഗതിക്കും 🙏🙏🙏🙏
@dayaunnikrishnan82416 ай бұрын
Valareyadhikam nandi thirumeni 🙏 valare upakarapradamaya video 🙏 Umamaheswa poojayil ulppeduthanam 🙏 Unnikrishnan Atham kannikoor 60yrs Daya uthram kannikoor 20/10/76
@venugopal5116 ай бұрын
തിരുമേനി നമസ്കാരം 🙏🙏🙏എല്ലാ തടസ്സങ്ങളും മാറിക്കിട്ടാനും ഉയർച്ചയ്ക്കും വേണ്ടി ഉമാമഹേശ്വര പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ🙏🙏🙏 ❤️. വേണു ഗോപാലൻ - അനിഴം . ഷജിമ - തിരുവോണം . അനുപമ - ചിത്തിര.