സിനിമ കണ്ടതോടെ മനസ്സുനിറഞ്ഞു കണ്ണുനിറഞ്ഞു.. 90 കാലഘട്ടങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുപോയി... അവസാന പത്തുമിനിറ്റ് കണ്ണുനിറഞ്ഞുപോയി.. നമുക്കുമുണ്ട് കൂട്ടുകാർ ആ കൂട്ടുകാർ ഒക്കെ പക്ഷേ ഇന്ന് ജീവിതത്തിൻറെ തിരക്കിലാണ്.. ആ മൊബൈൽ ഒക്കെ ഇല്ലാത്ത ഒരു കാലം ഓർക്കാൻ പോലും കഴിയുന്നില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു.. അവസാനം കണ്ണുനിറഞ്ഞുപോയി.
@rubyrose13993 күн бұрын
Ippo kandathe ullu. After meiyazhakan adutha kaalath onnum oru movie kand ingane kann niranjittilla.❤❤❤
@SENJITHKS-yy9ue28 күн бұрын
എന്ത് മനോഹരമായ ചിത്രമാണ് 😢😢😢😢😢😢😢മനോഹരമായ കുട്ടികാലം തിരിച്ചു വരാത്ത മനോഹരമായ കാലം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sankarkrishnan4072 ай бұрын
ഞാന്‍ ഇന്നലെ 11 മണിക്കുളള ഷോയ്ക്ക് പോയെങ്കിലും 3 പേര്‍ മാത്രമുളളതിനാല്‍ ഷോ നടത്തിയില്ല. നിരാശനായി പോന്നു. ഇന്ന് സിനിമ മാറി. നല്ല റിവ്യു വന്നിട്ടും സിനിമയ്ക്ക് ആളില്ല. ഗസ്റ്റ് റോളിലെങ്കിലും ഒരു പ്രമുഖ താരം വരണം. എങ്കിലെ പടം ഓടൂ
@arjunr46822 ай бұрын
Vaazha cinema 😌
@muhsinasathar26 күн бұрын
@@arjunr4682ഇനി വാഴ വളരില്ല
@rameshchandran613118 күн бұрын
ഇങ്ങനെ ഉള്ള സിനിമകൾ തിയേറ്ററിൽ വിജയിക്കില്ല..... കുറെ രക്തം....പക... പ്രതികാരം....വെടി... പുക.... തെറി... മദ്യം... അതൊക്കെ ഉള്ള സിനിമ ആണെങ്കിൽ....... 👍👍👍👍
@edfredsonАй бұрын
സാധാരണക്കാരന് ഹൃദയത്തിലൊരു നോവും കണ്ണിലൊരുതുള്ളി ഈറഌമാണ് ഈ സിനിമ❤
@ranjupayranju47322 ай бұрын
എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.... നല്ല സിനിമ
@sakariyakalari2 ай бұрын
90s കിഡ്സ് അടിച്ചു കേറിvaaa ✌️✌️
@sakariyakalari2 ай бұрын
@@sandeepvk3138 താങ്കൾ എന്താണ് ഉദേശിച്ചത് എന്ന് മനസ്സിൽ ആയില്ല. 90s കിഡ്‌സിന് ഉള്ള പ്രതേകത താങ്കൾക് മനസ്സിൽ ആയില്ല എന്ന് തോന്നുന്നു.പഴമയുടെ അവസാനവും പുതുമയുടെ തുടക്കവും ആസ്വദിക്കാൻ 90s കിഡ്‌സിനെ സാധിച്ചിട്ടുള്ളു.
@nisampalakkadАй бұрын
@@sakariyakalariyes
@shamsuthottungalparambil105712 күн бұрын
ഞാൻ കണ്ടു ഇന്ന് പടം പെട്ടെന്ന് തീർന്നു... ഇങ്ങനെ ആകണം പടം അല്ലാതെ കുറെ അടിയും പിടിയും ആയിട്ട് വെറുതെ... ഇത് ശെരിക്കും ഒരുപാട് പുറകോട്ട് കൊണ്ട് പോയി... ശെരിക്കും നിറഞ്ഞു കണ്ണും മനസ്സും ഒന്നും പറയാൻ ഇല്ല 🙏🙏🙏
@straightway333Ай бұрын
സൂപ്പർ മൂവി, കണ്ണൻ ചേട്ടൻ അടിപൊളി, ഒട്ടമത്സരത്തിൽ കണ്ണൻ ചേട്ടന്റെ നിക്കർ ഊരിപ്പോയി... പഠിക്കുന്ന കുട്ടികളിൽ ഇങ്ങനെ ഒന്ന് സംഭവിച്ചാൽ 70% കുട്ടികളുടെയും ഭാവി അവിടെ തീരുമാനമാകും, ഉണ്ണാൻ ഇല്ലെങ്കിലും ഇതൊക്കെ രക്ഷിതാക്കൾ ശ്രദ്ധിച്ചാൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം...... ക്ലായ്മസ് അടിപൊളി.....
@SiyadSherfiАй бұрын
Otp ശേഷം റിവ്യൂ കാണാൻ വന്നോ ഞാൻ
@vichumon8311Ай бұрын
Otp ???
@arcreations300625 күн бұрын
Ott aavum🫢@@vichumon8311
@SyamRavi-q9i2 ай бұрын
2022 ''.. ലെ ഫിലിം ക്രിട്ടിക്സ് അവാർഡു നേടിയ FIVE SEEDS ' റിവ്യു ചെയ്യുമോ .... മുതിർന്നവർ കാണേണ്ട കുട്ടികളുടെ ചിത്രമാണ് .... മികച്ച പ്രമേയങ്ങളുള്ള ആന്തോളജി ചിത്രമാണ് ......
@SanalTS.2 ай бұрын
എല്ലാ ആഴ്ചയിലും റിലീസ് ഡേ ഇവിടെ കേറി നോക്കും; റിലീസ് ഡേ റിവ്യൂ ഒരുപാട് മിസ് ചെയ്യുന്നുണ്ട് ബ്രോ
@rajeshpv84147 күн бұрын
കണ്ണും മനസ്സും നിറഞ്ഞു നല്ല സിനിമ❤❤❤❤
@jineeshabi771818 күн бұрын
Last 10 mnt,, vere level,, nice moview🫰🫰👌👌
@helbymohan308412 күн бұрын
മനസ്സ് നിറഞ്ഞ അഭിനയവും അവതരണവും 100ൽ 110 മാർക്ക് കൊടുക്കാവുന്ന സിനിമ. ജീവിതത്തോട് ചേർന്നു നിൽക്കുന്ന സിനിമ.ഇതു കാണാതിരുന്നാൽ വലിയ നഷ്ടമായിരിക്കും.
@KalamandalamShijuKumar26 күн бұрын
കണ്ടു കണ്ണുനനഞ്ഞു , മനോഹരം ആർദ്രം
@Trideap122 ай бұрын
This is a magical movie Top class songs and BGM by music director Manikandan Ayyappa
@jamesjoseph56242 ай бұрын
ഞാൻ കണ്ടൂ. ഹൗസ് ഫുൾ ആയിരിന്നു. സിനിമ ഗംഭീരം.
@kodangadan2 ай бұрын
ഏതു തിയറ്റർ അത് പറയു.... അവിടേക്കു വരാൻ ആണ്... ഞാൻ പോയ ഇടതൊക്കെ ഷോ ഇല്ലാ അതോണ്ട് ആണ്
@jamesjoseph56242 ай бұрын
@@kodangadan വനിത ഇടപ്പള്ളി കൊച്ചി
@PreethiKodothАй бұрын
ഞാൻ ഇന്ന് കണ്ടു endu നല്ല പടം. Nostalgic moments തന്നു last part ആവുമ്പോളേക്ക് കരഞ്ഞുപോയി. കുട്ടികൾ അത്രക്ക് നന്നായി. എനിക്കും relate ചെയ്യാൻ പറ്റി.
@SKY.SEA.TRAVELLER26 күн бұрын
കണ്ടു് നല്ല അടിപൊളി പോളി പടം ❤️അതിലെ പിള്ളേർ ഒക്കെ അടിപൊളി അഭിനയം. ഇപ്പൊൾ മലയാത്തിൽ പുതിയ കുറെ പടങ്ങൾ ഇറങ്ങുന്നുണ്ട് എല്ലാം തന്നെ പോലീസ് റിലേറ്റ് ആയിട്ട് ഉള്ള പടങ്ങൾ .പുതിയ താരങ്ങൾ ഇവൻ ഒക്കെ കിട്ടുന്നത് ,ഡിജിപി , മന്ത്രി , അങ്ങനെ കുറെ വേഷങ്ങൾ . ഡിജിപി നേരിട്ട് മീറ്റിങ്ങ് നടത്തുന്നത് കോൺസ്റ്റബിൾ മാരായിട്ട് അങ്ങിനെ ഒരു പടം ഉണ്ട് agathokokological എന്നാണ് പേര് ഇതിൽ ഒരു കോൺസ്റ്റബിൾ ആയിട്ട് ഒരുത്തൻ ഉണ്ട് ഒരു പൊടി മീശക്കാരൻ ആയിട്ട് അവൻ്റെ അഭിനയം 😂 . ഇത് പോലെ കുറെ വധം സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അഭിനയിക്കാൻ അറിയാത്ത കുറെ പേർ. പ്രതിഭാ ട്യൂട്ടോറിയൽസ് ,അനന്തപുരം ഡയറീസ്,ഗുമസ്ഥൻ,മാർജാര ഒരു കല്ല് വെച്ച നുണ, അട്ടെൻഷൻ പ്ലീസ്,.. ഇങ്ങനെ വെറുതെ കുറെ പടങ്ങൾ ഉണ്ട് . സിനിമയേക്കാൾ ഒരു വിവരവും ഇല്ലാത്ത കുറെ ആളുകൾ തട്ടികൂട്ടുന്ന പടങ്ങൾ. കഥയിലെ ലോജിക്ക്,ഡയലോഗ് ഒക്കെ സഹതാപം ആണ് . ഇത് പോലെ ഉള്ള സിനിമകൾ ഇറങ്ങാതെ ഇരിക്കാൻ വേണം നോക്കാൻ
@albinsebastian77562 ай бұрын
ഇന്നലെ കണ്ടു.. പല്ലൊട്ടി ഹൃദയത്തിലൊട്ടി 🥰 കണ്ണൻ ചേട്ടൻ 😘
@jeevanstephen98542 ай бұрын
ഇന്നലെ കണ്ടു. ഗംഭീരം
@Noushad-ho5vjАй бұрын
Kids acting superb, totally super
@sunilkrishnan36802 ай бұрын
Waiting ayirunu
@shabeerthottassery572021 күн бұрын
nostalgia 😢😢
@ri4nousha29 күн бұрын
E cinimail lijo josen endhaan role
@AlterEgo-ok2rj2 ай бұрын
തമിഴ് നാട്ടിൽ ഒരൊറ്റ ഷോ പോലും കാണാൻ കഴിയാത്ത ഞാൻ😢
@josychirackal286917 күн бұрын
Karayippichu kalanju
@naaaz3732 ай бұрын
സ്ഥിരം പോകുന്ന തിയറ്റർ ഏതാ...❔
@satheeshkkunnathusatheeshk13002 ай бұрын
സൂപ്പർ മൂവി🔥🔥🔥
@ummerak440129 күн бұрын
Super movie ❤
@kodangadan2 ай бұрын
അവസരം ഉണ്ടെങ്കിൽ അതൊരു നല്ല വാക്ക് aanu😂.... മൂന്ന് പ്രാവശ്യം തിയറ്ററിൽ pooyi.. ആളില്ല എന്ന പേരിൽ ഷോ ക്യാൻസൽ ചെയ്തു
@sajuvj12 ай бұрын
❤
@shafiklrsrambikkal16122 ай бұрын
Supppper ❤❤😊😊😊
@zuhaireyyy2 ай бұрын
നല്ല പടം 🤍
@ansel19962 ай бұрын
Waste of time & money. Don't watch in theatre.
@BinojCsankar2 ай бұрын
Ainu neee Kanda 100 il 99 perum nallath parayunnu
@BinojCsankar2 ай бұрын
Ne 2k kid alle 😅😅😅athinte aaavum
@ansel19962 ай бұрын
@@BinojCsankar The theatre was practically empty. So, not many people are seeing this movie, means this +ve info is coming only from a few # of people.