Palom Palom Nalla Nadappalam | Jithesh Kakkidippuram | Kaithola Nadanpattukal | Malabar Cafe 2020

  Рет қаралды 1,516,735

Malabar Cafe

Malabar Cafe

Күн бұрын

Watch Palom Palom Nalla Nadappalam Jithesh Kakkidippuram Kaithola Nadanpattukal Malabar Cafe 2020
#പാലോംപാലോം #JitheshKakkidippuram #Kaithola
New Malayalam Folk Songs 2020
KAITHOLA NADAN PATTUKAL (കൈതോല നാടൻ പാട്ടുകൾ )
ORGINAL SONG :
പാലോം പാലോം നല്ല നടപ്പാലം
Direction - MJ & Crew
Dop - Manu Joseph
Editing - Jins Joseph
Lyric|Music | Singer - Jithesh Kakkidippuram
Pro controller - Babu puthiyara
Makeup - Shiju Feroke
Art - subahu
Unit&studio - Millennium digital clt
Online media - Asneem sait , Raheem ichoos
Like us on Facebook
/ malabarcafeofficial
Follow us on TikTok
vm.tiktok.com/...
Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

Пікірлер: 483
@NoufalTPurangu
@NoufalTPurangu 4 жыл бұрын
എന്തൊരു ഫീൽ...!! ഇദ്ദേഹം കേരളം വേണ്ടവിധം അറിയാതെപോയ കലാകാരനാണ്....!!
@ashraftpp
@ashraftpp Жыл бұрын
എന്ത് ചെയ്യാം നൗഫൽ... ഇദ്ദേഹം വിവാഹം കഴിച്ചില്ല.. മദ്യപാനം അദ്ദേഹത്തെ നശിപ്പിച്ചു.. മൃതദേഹം വീട്ടിൽ കണ്ടെത്തുകയായിരുന്നു. 😔
@captian1618
@captian1618 4 жыл бұрын
കലാഭവൻ മണിയുടെ അതെ പാതയിൽ ജിതേഷും പോയി മറഞ്ഞു. ആദരാജ്ഞലികൾ
@rufaidmask
@rufaidmask 4 жыл бұрын
ജിതേഷ് കക്കിടിപ്പുറം ഇന്ന് നമ്മോടപ്പം ഇല്ല... പക്ഷേ അദ്യേഹത്തിന്റെ ഗാനങ്ങൾ ഇന്നും ജീവിക്കുന്നു
@shajahanabdulgafoor5661
@shajahanabdulgafoor5661 4 жыл бұрын
RIP🌹
@mathews394
@mathews394 4 жыл бұрын
🌹🌹🌹
@Parina2001
@Parina2001 4 жыл бұрын
kzbin.info/www/bejne/bHismIiafsaYgJI
@rahulrs3250
@rahulrs3250 4 жыл бұрын
RIP🌹🌹🌹
@HussainHussain-ic3mr
@HussainHussain-ic3mr 4 жыл бұрын
R.l.P
@nkajithnk
@nkajithnk 4 жыл бұрын
അകാലത്തിൽ പൊലിഞ്ഞ അതുല്ല്യ കലാകാരന് കണ്ണീർ പ്രണാമം
@keziagibin4563
@keziagibin4563 Жыл бұрын
P
@r4uvlog43
@r4uvlog43 4 ай бұрын
❤️🙏🏻❤️🇮🇳❤️🙏🏻❤️❤️❤️❤️❤️....
@aseemmedia7408
@aseemmedia7408 4 жыл бұрын
ഈ പാട്ടു എനിക്ക് ഒരിക്കലും ഞാൻ ഉള്ളിടത്തോളം കാലം മറക്കില്ല.. കാരണം എന്റ രണ്ടു സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചു.. അന്ന് മരിക്കുന്നതിന് കുറച്ചു മുൻപ് പുറപ്പെടും മുൻപ്.. ഇദ്ദേഹത്തിന്റെ ഈ സോങ് കോമഡി ഉത്സവത്തിൽ കണ്ടിട്ട് കുറേ ഞങ്ങൾ സങ്കടം ഉണ്ടായിട് അവര് പുറത്തു പോയപ്പോൾ ആണ് അപകടം.. എന്റ കൂട്ടുകാർക്കു ഏറ്റവും ഇഷ്ടമുള്ള പാട്ടു...... മറക്കില്ല
@aseemmedia7408
@aseemmedia7408 4 жыл бұрын
@real life - humanity - romantic videos al hasayil vechu..riyadhil ninnu poyavar aanu..onnra year aayi
@mufeedk9114
@mufeedk9114 4 жыл бұрын
Great
@ashibshan7444
@ashibshan7444 4 жыл бұрын
😢😢😢
@aziazi8492
@aziazi8492 4 жыл бұрын
It is life...
@zaynsalif6689
@zaynsalif6689 4 жыл бұрын
😢
@remyavinod306
@remyavinod306 4 жыл бұрын
പ്രണാമം അതുല്യ കലാകാരന്.. 😢😢😢
@midhunkumarkm810
@midhunkumarkm810 4 жыл бұрын
ആദരാജ്ഞലികൾ ...നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം വിടവാങ്ങി പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം (48) അന്തരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ കക്കടിപ്പുറം സ്വദേശിയാണ്. .ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത കാലത്തായി കരൾ രോഗത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് നിറച്ച് കാത് കുത്താന്‍ എന്ന് വരും എന്റെ അമ്മോമാര് പൊന്നോ..എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്. .1992-ൽ ജ്യേഷ്ഠൻ്റെ മകൾ ശ്രുതി മോളുടെ കാതു കുത്ത് ചടങ്ങിൽ വെച്ചായിരുന്നു ലോകം ഏറ്റേറ്റ് പാടിയ.... കൈതോല പായ വിരിച്ച്.... എന്ന നാട്ടുപാട്ടിന്റെ ജനനം. പൊന്നാനി കോഴിപറമ്പിൽ തറവാട്ടിൽ.. നെടുംപറമ്പിൽ താമിയുടേയും, മാളുക്കുട്ടിയുടെയും മകനാണ്. പിറന്നനാൾ മുതൽ.. പട്ടിണി.... പരിവെട്ടങ്ങളിൽ കക്കിടിപ്പുറം എൽ.പി.സ്ക്കൂളിലും, കുമരനെല്ലൂർ ഹൈസ്ക്കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യം കെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്‌, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ്. പെയിന്ററായി ജോലി ചെയ്യുന്ന ഈ അതുല്ല്യ കലാകാരൻ.. കൈതോല, പാലം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ..(നാടകം - ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകൾ " എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിർവ്വഹിച്ചു. കേരളോത്സവ മത്സരവേദികളിൽ നല്ല നടൻ, നല്ല എഴുത്തുകാരൻ, നല്ല കഥാപ്രസംഗികൻ, മിമിക്രിക്കാരൻ..... എന്ന നിലയിൽ ഒന്നാമൻ തന്നെയായിരുന്നു. നെടുമുടി വേണുവും, സുധീർ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച.. ആദി സംവിധാനം ചെയ്ത .... "പന്ത് " എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി.. പാട്ടെഴുത്തിനോടൊപ്പം കുട്ടികൾക്ക് വേണ്ടി ലളിതഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, പാട്ട് പഠിപ്പിക്കൽ, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു.
@91tech91
@91tech91 4 жыл бұрын
Thanks brother ....
@avanianagha7186
@avanianagha7186 4 жыл бұрын
Thanks bro.... to give more information him.....
@sajeerathimannil9432
@sajeerathimannil9432 4 жыл бұрын
നിങ്ങൾക്ക് അയാളിൽ ഉള്ള ആരാധന ഇത് വായിച്ചപ്പോൾ മനസ്സിലായി 👍
@shyniraju8350
@shyniraju8350 4 жыл бұрын
Arivugal thannathinu tqqqqqqq
@gireeshkumar4720
@gireeshkumar4720 Жыл бұрын
Thanks
@salihmoonniyur9685
@salihmoonniyur9685 4 жыл бұрын
ഈ പാട്ടിന്റെ കർത്താവ് തന്നെ പാടിയപ്പോൾ വല്ലാത്ത feel😘😘😘👍👍👍😭😭😭👌👌👌♥️♥️♥️
@youtubetugs
@youtubetugs 2 жыл бұрын
Mattarkum pattathilla eeh feeel uff ❤❤❤🔥
@hashanharsh4565
@hashanharsh4565 4 жыл бұрын
ആദരാഞ്ജലികൾ ജിതേഷ് ഏട്ടാ... 🥺😭💕🥀മലയാളികളുടെ പ്രിയപ്പെട്ട നാടൻ പാട്ടുകാരിൽ മുൻപന്തിയിൽ നിക്കുന്ന മഹാൻ 🥺😓ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരായിരം പ്രണാമം 🙏🌹
@nizarnizary8819
@nizarnizary8819 2 жыл бұрын
കലാഭവൻ മാണിയെപ്പോലെതന്നെ അതുല്യ കലാകാരനായിരുന്നു ആദരാഞ്ജലികൾ
@sasisasi2403
@sasisasi2403 Ай бұрын
കണ്ണിൽ നിന്നും കണ്ണുനീർ വരുന്ന പാട്ട് പാടിയ ജിതേഷ് ഇന്ന് ജീവിച്ചിരിപ്പില്ല ഒരു വല്ലാത്ത സങ്കടം
@sadanandanpv3245
@sadanandanpv3245 Жыл бұрын
സംശയലേശമന്യേ എഴുതിച്ചേർക്കട്ടെ 'അനശ്വരം '
@jinadevbp
@jinadevbp 4 жыл бұрын
പാലോം പാലോം നല്ല നടപ്പാലം !! അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം.. ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! എന്താണപ്പാ ഒരു വിളിയും കേട്ട് ? എന്റെഅമ്മ വിളിക്കേണരൊച്ച പോലെ . എന്റമ്മ മണ്ണോടു മണ്ണയാന്നെന്നു അപ്പൻ തന്നലെ പറയാറുള്ളൂ !! അപ്പൻ തന്നലെ പറയാറുള്ളൂ !! ആഹാ!! ആയ കഥ കേട്ട് കരയരുതേ പൊന്നോ ആയ കഥ ഞാന് ശോല്ലി തരാം !! (2 ) അന്നൊരു വറുതി മാസം, കള്ള കർക്കിടകം തിന്നാനും കുടിക്കാന്നില്ലാആത്ത കാലം . നീ അങ്ങ് നീന്തി നടക്കണ കാലം അടിവെച്ചു വീണു കാരയണ കാലം വറുതിക്ക് തീർപ്പു കല്പിച്ചതംബ്രാ ഉണ്ണീടമ്മേനെ കരു നിർത്താ !! ഉണ്ണീടമ്മേനെ കരു നിർത്താ !! ആഹാ!! എന്തിനാണമ്മെനെ കരു നിർത്തി പകരതിനപ്പനെന്തേ പോകാഞ്ഞത് ? (2 ) മാറത്തുഇന്നെ അടർത്തെടുത്തു എന്തിനാണമ്മാ കരുആയതു ? എന്തിനാണമ്മാ കരുആയതു ? പെണ്ണിന്റെ ചോരആ ..വീണല്ലത്രേ പാലത്തിൽ തൂണ് ഉറക്കുള്ളുന്നു... പെണ്ണിന്റെ ചോരആ ആ ..വീണല്ലത്രേ പാലത്തിൽ തൂണ് ഉറക്കുള്ളുന്നു... തമ്പ്രാന്റെ വാക്കിന് എതിർവാകില്യാ എന്റെ കിടാത്തിയോല് കൊണ്ടുംപോയി അൻറ് അമ്മ മണ്ണോടു മണ്ണുമായി !! അൻറ് അമ്മ മണ്ണോടു മണ്ണുമായി !! പാലോം പാലോം നല്ല നടപ്പാലോം !! അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം.. ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
@k.s.nkalarikkal6695
@k.s.nkalarikkal6695 4 жыл бұрын
ഇനിയില്ല പാടുവാൻ എന്ന സത്യം ഉൾകൊള്ളുവാൻ ആ വില്ല പാട്ടുകാരാ ഹൃദയം കയ്യടക്കുന്ന പാട്ടുകാരാ. ആദരാഞ്ജലികൾ.
@ajithkolaparathajith7797
@ajithkolaparathajith7797 4 жыл бұрын
വല്ലാത്ത ഫീൽ ഉള്ള പാട്ട്. മറക്കാനാവാത്ത നാടൻപാട്ട്. മണിച്ചേട്ടൻ്റെ കൂടെ യാത്രയായ പാവം മനുഷ്യൻ
@jojondivlogs7227
@jojondivlogs7227 4 жыл бұрын
ആദരാജ്ഞലികൾ ജിതേഷ് ഏട്ടാ 🌹🌹🌹
@Parina2001
@Parina2001 4 жыл бұрын
kzbin.info/www/bejne/bHismIiafsaYgJI
@harithefightlover4677
@harithefightlover4677 4 жыл бұрын
ഇദ്ദേഹം മരിച്ചു അല്ലേ😥😥
@ajithbhavan83
@ajithbhavan83 4 жыл бұрын
Adharanjalikal
@ravikk8655
@ravikk8655 Ай бұрын
എത്രയോ കഴിവുള്ള കലാകാരൻ ആയിരുന്നു
@JoshyJoseph-my4yg
@JoshyJoseph-my4yg 6 ай бұрын
വല്ലാത്ത ഒരു നൊമ്പരം ❤️🌹
@kiranlalps
@kiranlalps 4 жыл бұрын
സൂപ്പർ പാട്ട് ...👍 നന്നായിട്ടുണ്ട്...👌 ആ മിന്നൽ ഒഴിവാക്കാമായിരുന്നു.😂
@sinijoshy2945
@sinijoshy2945 2 жыл бұрын
മണി ചേട്ടന് ശേഷമുള്ള ഒരു വലിയ കലാകാരൻ❤️
@mirshadpt
@mirshadpt 4 жыл бұрын
ഈ പാട്ടുകളിലൂടെ ഈ വലിയ കലാകാരൻ എന്നും ജീവിക്കും...
@babuparachalil881
@babuparachalil881 2 жыл бұрын
My ko mo moo bhi cc cc
@sahadsahad4744
@sahadsahad4744 Жыл бұрын
ഈ പാട്ട് ഇനീ കേൾക്കില്ല ഇതിന്റെ പൊരുൾ ഇന്നാണ് പിടികിട്ടിയത്..... വല്ലാതെ മനസ്സിനെ നോവിച്ചു......
@petercartoonist8851
@petercartoonist8851 Жыл бұрын
mr. jithesh......you had disapeared from us ,,,,but you are in my mind ......
@arjungrguruvayoor3646
@arjungrguruvayoor3646 4 жыл бұрын
ഓർമ്മകൾ ഒരിക്കലും മരിക്കില്ല്‌്‌....പ്രണാമം ....😢😢😢😢
@RajeevK.V
@RajeevK.V Ай бұрын
ഇവിടം വിട്ടുപോയ ങ്കിലും താങ്കളെ ഇഷ്ടപെടണ ജനം ഇവിടെ ഉണ്ട്
@renjinichu505
@renjinichu505 4 жыл бұрын
ആദരാഞ്ജലികൾ ജിതേഷ് ഏട്ടാ 🌹🌹🌹🌹
@achuthanmash7086
@achuthanmash7086 3 жыл бұрын
ഈ മനുഷ്യൻ എന്തായാലും രസകരമായി മനുഷ്യരെ ആനന്ദിപ്പിച്ചു. വെറുതെ ഒന്നു കേട്ടു നോക്കിയതാണ്.. ഒരു പാട് തവണ കേട്ടു. എന്താ പറയുക. ഒരു നൊമ്പരപ്പൂവ് . ഞാൻ ജാതിയും മതവുമില്ലാത്ത ഒരു മനുഷ്യനാണ്. വർഗ്ഗീയ ചിന്തകർ ഒന്നു മനസ്സിലാക്കണം മതത്തിന്റെ പേരിൽ കുത്തി നോവിച്ചു നോവിക്കുന്നു. ഇപ്പോഴും പലരെ . ഒന്നുണ്ട് കാലം കണക്ക് തീർക്കും വയനാടൻ താമരശ്ശേരി ചുരത്തിൽ മുകളിൽ വൈത്തിരിക്കടുത്ത് ഒരു ചങ്ങലയുണ്ട് ഇരുമ്പിൻ ചങ്ങലയിൽ തളച്ചിട്ട ഒരു പണിയന്റെ നാദം കരൾ വെന്തു പോകും ആ കഥ കേട്ടാൽ . ഞാൻ ചെറുതായി. കുട്ടികളെ നാടകം പഠിപ്പിക്കുന്ന ഒരധ്യാപകൻ അച്യുതൻ മാഷ് Cell 9447473721
@bigbmedianetworkbigbmedian4867
@bigbmedianetworkbigbmedian4867 4 жыл бұрын
ഈ പാട്ട് കേട്ട് മതിയാകുന്നില്ല ഇനിയും ഇനിയും കേൾക്കാൻ തോന്നും sir നല്ല ഇഷ്ടം ഇ പാട്ട്
@josephouseph2729
@josephouseph2729 4 жыл бұрын
Pranamam.Jetheshata.RIP.
@Parina2001
@Parina2001 4 жыл бұрын
kzbin.info/www/bejne/bHismIiafsaYgJI
@SanalRamanathRazak
@SanalRamanathRazak 2 жыл бұрын
ഈ ഒരു പാട്ട് എത്ര തവണ ഞാൻ കേട്ടിട്ടുണ്ട് എന്നൊരു പിടിയും എനിക്കില്ല. ഈ പാട്ടിൽ പറയുന്നപോലെ എത്രയോ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മമാരെ നഷ്ടപ്പെട്ടിട്ടുണ്ടാവും 😞 (തലയ്ക്കുള്ളിൽ ചളിനിറഞ്ഞ കോപ്പിലെ വിശ്വാസങ്ങൾ) ഈ പാട്ടിലൂടെ ഇത്രയും മനോഹരമായി ജിതേഷേട്ടൻ അവതരിപ്പിച്ചു.♥️♥️♥️ പ്രണാമം ജിതേഷേട്ടാ 🙏🏻🙏🏻🙏🏻
@BrokeButTrying
@BrokeButTrying 9 ай бұрын
Satyam athanu ee paattinu ithra feel
@lethas787
@lethas787 2 жыл бұрын
ബ്യൂട്ടി ഗൾസോഗ്
@ocarahman5801
@ocarahman5801 Жыл бұрын
നാം കേൾക്കുന്ന പാട്ടുകൾ എത്ര സുന്ദര ശബ്ദമായാലും നാടൻ പാട്ടുകളുടെ ഹൃദ്യം വേറൊന്നിനും കിട്ടില്ല... ലോല ഹൃദയർ കരഞ്ഞു പോകും... 🙏
@LakshmananP-i4x
@LakshmananP-i4x 8 ай бұрын
ഈഗാനം.മരിക്കില്ല
@manojtk8790
@manojtk8790 Жыл бұрын
അർഹിച്ച അംഗീകരവും പ്രതിഫലവും ഈ കലാകാരന് കിട്ടികാണുവോ..... ജിതേഷ്ജി വൈകി മാത്രമേ നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ പറ്റിയുള്ളൂ.. പാലോം പാലോം.. കൈത്തൊല എത്ര കേട്ടാലും മതിയാവില്ല 🌹❤🌹😊
@shanavasakroose6667
@shanavasakroose6667 2 жыл бұрын
വേണ്ട സമയത്തു തിരിച്ചറിയപ്പെടാതെ പോയ കലാകാരൻ...
@ssssssssaala
@ssssssssaala 3 жыл бұрын
Comedy ulsavathinu thanks. Ethrayum nalla kalakarane janangalude edayilekku ethichathinu
@kunjumonjoseph9653
@kunjumonjoseph9653 4 жыл бұрын
ഈ ചേട്ടൻ പിന്നേം വന്നു കരയിപ്പിക്കാൻ.... ഒത്തിരി ഇഷ്ടം...
@sreekumareld2903
@sreekumareld2903 3 жыл бұрын
Haha
@malayalivlog2391
@malayalivlog2391 2 жыл бұрын
മദ്യം വരുത്തുന്ന വിന പ്രണാമം 🙏🙏🙏🙏🙏
@vaigaaneesh6921
@vaigaaneesh6921 4 жыл бұрын
ദൈവത്തിന് നിങ്ങളെ മാത്രമെ കൊണ്ടുപോവാൻ പറ്റൂ. ഭൂമി മലയാളം ഉള്ള കാലമത്രയും താങ്ങളുടെ പാട്ട് ഇവിടെ ഉണ്ടാവും,❤️
@sreerajthampan703
@sreerajthampan703 Ай бұрын
ജാതിയുടെയും മതത്തിന്റെയും നിരത്തിന്റെ പേരിൽ മാറ്റി നിർത്തുമ്പോൾ ഒന്നോർക്കുക ഇങ്ങനെ 100 ൽ 1 ഉണ്ടാകു അത് നല്ല രീതിയിൽ വിനിയോഗികൻ കഴിയാത്ത നമ്മൾ മലയാളികൾ ഇങ്ങനെ പ്രണാമം അർപ്പിച്ചുകൊണ്ടേയിരിക്കും..... അത്രക്കും ജീവനാണ് ഇദ്ദേഹം ഈ പട്ടിണി നൽകിയത്.. ഹൃദയം തോറ്റ നാടൻ പാട്ടുകാർ ബാനർജി, മണിച്ചേട്ടൻ, etc മന്മറിഞ്ഞ മഹാരാഥന്മാർക് പ്രണാമം 🌹🌹🌹
@luciddreamer5442
@luciddreamer5442 4 жыл бұрын
മരണ വാർത്ത കേട്ടപ്പോൾ ഉള്ളിനെന്തോ ഒരു വിങ്ങൽ വീണ്ടും ഇവിടെയെത്തി 😔😔😔
@manojtk8790
@manojtk8790 Жыл бұрын
കൈത്തൊല പായും വിരിച്ചും പാലോം പാലോം ആരും അറിയാതെ പോയ aneswara പ്രതിഭ 🙏🙏🙏👍👍❤❤🙏
@sangeethasan6947
@sangeethasan6947 2 жыл бұрын
Kannu nirayathe ee pattu kettirikkan pattilla 👍
@maneeshachathoth
@maneeshachathoth 4 жыл бұрын
Background score kolloolla....lighting um kolloolla....paattu super
@kareemalamkode7873
@kareemalamkode7873 4 жыл бұрын
ജിതേഷ് കക്കിടിപ്പുറത്തിൻ്റെ നാട്ടുകാരനാണ് ഞാൻ അദ്ധേഹത്തിൻ്റെ വേർപ്പാട് തീരാത്ത ദുഖ: മാണ് ഞങ്ങൾക്ക്...
@okol3165
@okol3165 4 жыл бұрын
Pranamam
@indirak269
@indirak269 3 жыл бұрын
ആദരാഞ്ജലി എന്ന് എഴുതാൻ പറ്റുന്നില്ല മോനെ 🙏🙏🙏🙏🌹🌹🌹
@satheesansabari2781
@satheesansabari2781 2 жыл бұрын
എന്താ പാട്ട് .. ഇദ്ദേഹം ഈ പാട്ട് പാടുമ്പോൾ വല്ലാതെ മനസ്സ് വിങ്ങുന്നു. യഥാർത്ഥ ശില്പി പാടുന്നതു കൊണ്ടായിരിക്കും... പ്രീയ കലാകാരന് കണ്ണീർ പ്രണാമം...
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 25 күн бұрын
😊 പ്രിയപ്പെട്ട സഹോദരാ താങ്കൾക്കു മരണമില്ല ഒരു സമൂഹം ഒരു കാലത്ത് സഹിച്ച ജാതീയതയുടേയും പ പീഡനങ്ങളും ആവിഷ്കരണം എത്ര മനോഹരമായാണ് സഹോദര താങ്കൾ നടത്തിയിട്ടുള്ളത് ഞങ്ങളുടെ നാടിൻ്റെ അഭിമാന താങ്കൾ ഇന്നില്ല. ഒരിക്കലും മറക്കില്ല
@syleshvideos4771
@syleshvideos4771 4 жыл бұрын
പ്രണാമം മറക്കാൻ പറ്റുന്നില്ല. പാട്ടും പാട്ടുകാരനും..
@akhilsantosh1636
@akhilsantosh1636 2 жыл бұрын
നമ്മളെ വിട്ടു പിരിഞ്ഞു പോയ കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം
@arunpc6134
@arunpc6134 4 жыл бұрын
ഇത് കേട്ടതിന്റെ ഷീണം മാറാൻ പഴയ പാലോം.. പാലോം repeat അടിച്ചു കേട്ടത് ഞാൻ മാത്രം ആണോ ❤️
@mmsakareem
@mmsakareem 4 жыл бұрын
കോമഡി ഉത്സവത്തിൽ പാടിയ ഗും കിട്ടിയില്ല ...
@paul_ie_2524
@paul_ie_2524 4 жыл бұрын
Athe nee matre ulu☺️
@rahul_leo_mt9302
@rahul_leo_mt9302 3 жыл бұрын
Ithil feel kittanilla
@naseefpariyanthodi5224
@naseefpariyanthodi5224 3 жыл бұрын
ഞാനും
@pixelworld5081
@pixelworld5081 3 жыл бұрын
Athu vere level anu machane athinte oru ithu onum itthunu kittulla
@suneersuni1284
@suneersuni1284 4 жыл бұрын
ജിതേഷേട്ടൻ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കും
@santhoshpr6715
@santhoshpr6715 4 жыл бұрын
നല്ല കലാകാരന്‍. പ്രണാമം.സോദരാ...ഒാര്‍ക്കും താങ്കളെ കാലമുള്ളിടത്തോളം.
@subithasubi6940
@subithasubi6940 4 жыл бұрын
ജിതേഷേട്ടാ... വല്ലാതെ ക്ഷീണിച്ചല്ലോ !വെരി വെരി ഫീലാണ് ഈ സോങ്ങിന്....
@okol3165
@okol3165 4 жыл бұрын
Pranamam
@vishnuk6611
@vishnuk6611 3 жыл бұрын
@@okol3165 ggf
@shadanshadan5696
@shadanshadan5696 2 жыл бұрын
ആദരാഞ്ജലികൾ
@thakkuducan362
@thakkuducan362 4 жыл бұрын
എല്ലാവരും അവന്റെ സൃഷ്ട്ടാവിലേക്ക്‌ മടങ്ങേണ്ടവർ ആണ്
@shinibiju501
@shinibiju501 4 жыл бұрын
Comedy utsavathil vannu karayichittu poya jithesh chettan, pranamam🙏
@ArunKumar_KM
@ArunKumar_KM 4 жыл бұрын
ഈ പാട്ടിൻറെ ഫീലോടു കൂടിയ ആ മനോഹരമായ ചേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ മനസ്സിൽ തട്ടുന്നു...
@fantommon8366
@fantommon8366 2 жыл бұрын
കേരളത്തിൽ അധസ്ഥിതരുടെ നാവുകൾ ആകുന്ന നാടൻ പാ ട്ടുകാർക്ക് മാത്രം എന്താണ് ഈ അകാല മരണം..????
@acneelakandan6883
@acneelakandan6883 3 жыл бұрын
ഈ നാടൻ ശീലിലെ ഈ വാക്കുകൾ ഉള്ളിൽ തറക്കുന്നു. അപ്പൻ , പൊന്നു, എവിടെയോ മുറിവേല്പിക്കുന്നു.... ഈ തലമുറക്കത് നഷ്ടപ്പെട്ടിരിക്കുന്നു..... ഈ കലകാരനെ പോലെ ....
@sureshtm-p5g
@sureshtm-p5g 2 ай бұрын
Pranamam ❤❤❤
@sreekumarr618
@sreekumarr618 2 жыл бұрын
Anaswaramaya pattu..
@unniujesh4765
@unniujesh4765 4 жыл бұрын
Rip ജിതേഷ് ഏട്ടാ മരിക്കില്ല ഇ ശബ്‌ദം
@sudarsvijayan67
@sudarsvijayan67 2 жыл бұрын
ഈ അതുല്യ കലാകാരനെ മലയാളികൾ ഒരിക്കലും മറക്കത്തില്ല.......
@bijus6275
@bijus6275 Жыл бұрын
Ady poly
@junoachoos6088
@junoachoos6088 4 жыл бұрын
ജിതേഷ് കക്കിടിപ്പുറം. പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന.. ആദരാഞ്ജലികൾ.... 🌹💐💐💐💐🌹
@chandranmancheyil254
@chandranmancheyil254 3 жыл бұрын
🌹🌹🌹
@sajeevvasu7967
@sajeevvasu7967 4 жыл бұрын
കേട്ടിട്ട് മതിവരുന്നില്ല. വല്ലാത്ത ഫീലായിപോയി...😥
@chirikummallu1517
@chirikummallu1517 9 ай бұрын
കുറ്റിപ്പുറം പാലം ഒന്നാമത്തെ തൂൺ 😢
@shibinmk9400
@shibinmk9400 2 жыл бұрын
Adiyam padiyaa aa oru feel ithinnu kittunilaa
@aneeshmohan7181
@aneeshmohan7181 2 жыл бұрын
🙏🙏😔🙏💕💕💕💕😢😭😭😭മനസ്സിൽ നിന്ന് മായില്ല ഈ പാട്ടും ജിതീഷേട്ടനും😘😘😘 🙏🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕
@antonykurian1210
@antonykurian1210 4 жыл бұрын
Ariyapedathe poya kalakarnu RIP 😥😥😢😢😔😔
@ranjithpariyarath3894
@ranjithpariyarath3894 4 жыл бұрын
ചിലര് പാടുമ്പോ നമ്മുടെ ഹൃദയം കൂടി കവരും...കേൾക്കുന്ന മാത്രയിൽ കണ്ണുകളെ നനയിയ്ക്കും....ഒരൊറ്റ പാട്ടിലൂടെ കഥ പറഞ്ഞ് മനസ്സിനെ വിങ്ങലിലെത്തിച്ച പാട്ടുകാരാ...നിങ്ങളങ്ങിനെ പെട്ടെന്ന് പോവരുതായിരുന്നു....ഇനിയുമെത്രയോ പാട്ടുകൾ ഞങ്ങൾക്കു നഷ്ടപ്പെടുത്തിയാണ് താങ്കൾ.....ആദരാഞ്ജലികൾ.....😢
@RajeevRajeev-rx7im
@RajeevRajeev-rx7im 2 жыл бұрын
Sir.....thanks.....unni.
@Godgaming.560
@Godgaming.560 8 ай бұрын
Very nice songs
@petera.c6368
@petera.c6368 Жыл бұрын
പ്രണാമം അർപ്പിച്ചു കൊള്ളുന്നു
@santhoshnair314
@santhoshnair314 2 жыл бұрын
ഈ ഹൃദയപ്രവാഹം വളരെ ഹൃദ്യം
@jithuk2503
@jithuk2503 3 жыл бұрын
Power full people from power area. "Malappuram"😍😍😍 But.......... 😔😔😔😔😔😔😔😔
@meyou7972
@meyou7972 4 жыл бұрын
ആദരാഞ്ജലികൾ ജിതേഷേട്ടാ.. ഒരിക്കലും മറക്കൂല... 🙌🙌
@rahulcricvedios3357
@rahulcricvedios3357 4 жыл бұрын
Jithesha etta orikkalum marakkan pattatha nadanpattukal sammanichu njagale vittu 😔😔🌹🌹
@lavanyacb1740
@lavanyacb1740 Жыл бұрын
Super
@sanalsathyan5405
@sanalsathyan5405 2 жыл бұрын
Pranamam chetta
@bijukp8277
@bijukp8277 2 жыл бұрын
ഒന്നും പറയാനില്ല 😘😘
@Meenusappus
@Meenusappus 4 жыл бұрын
Nice 🥰🥰
@voiceofkottanthala5452
@voiceofkottanthala5452 4 жыл бұрын
Ithokke annu makkale.... ചരിത്രം പറയുന്ന നാടൻ പട്ടു..... ....
@pradeepadith9036
@pradeepadith9036 4 жыл бұрын
No words to say sir. സംഗീതലോകത്തിന്റെ തീരാ നഷ്ടം
@akhilakvijayan7108
@akhilakvijayan7108 4 жыл бұрын
കോമഡി uttsavathil padiyappzhanu sherikum feel ayath 😪😪
@dhaneeshshyam1003
@dhaneeshshyam1003 2 жыл бұрын
എന്താ പറയാ 👌👌👌👌വല്ലാത്തൊരു feel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RajeevK.V
@RajeevK.V Ай бұрын
ജനിയുള്ള ജന്മ o വലിയ പാട്ട് കാരനായട്ട് ജനിക്കും
@bigbchanneladimalyshereef.2051
@bigbchanneladimalyshereef.2051 4 жыл бұрын
ആദരാജ്ഞലികൾ..... പഴയ ഫീലിൽ കേൾക്കുവാൻ. ഇതിലും നന്നായിരുന്നു.. കോമഡിഉത്സവത്തിൽ പാടിയത്
@Niyaspk09
@Niyaspk09 2 жыл бұрын
❤love uuu
@bijuk4214
@bijuk4214 4 жыл бұрын
ജിതേഷ് ചേട്ടൻ പാടുബോൾ നല്ല ഫീല്ലൊണ്ട്. സംഗീതം ഇത് വേണ്ടായിരുന്നു.
@alibhaialibhai9559
@alibhaialibhai9559 4 жыл бұрын
Ouru. Vallatha anubhavam. Chetta. Ningaludea song. Thudarattea. Aniyum. Ariyattea. Allaarum. Allavidha saportum👍👍👍👍🙏🙏🙏
@aneeshnarayanananeesh5588
@aneeshnarayanananeesh5588 2 жыл бұрын
Ente nattukarananu
@suj4588
@suj4588 Жыл бұрын
I can’t count how many times I heard this masterpiece…. Simply superb…. What a feel n rendering…. ❤❤
@sahilazad1291
@sahilazad1291 4 жыл бұрын
വല്ലാത്തൊരു ഫീലിംഗ്സ് 😥😥😥 കരഞ്ഞുപോയി
@leelasubramuniansubramunia3973
@leelasubramuniansubramunia3973 4 жыл бұрын
സൂപ്പർ പാട്ട് എനിക്ക് നല്ല ഇഷ്ടമുള്ള പാട്ടാണ് ഇത്
@2007visa
@2007visa 2 жыл бұрын
What a words,
@sirajhkoya1882
@sirajhkoya1882 4 жыл бұрын
ആദരാജ്ഞലികൾ....
@umaganesh1198
@umaganesh1198 4 жыл бұрын
Last para no reksha...kannu niranjupoum....asssalaaya feel ulla song 🙏 RIP such a talented singer 🙏
@sebastianthomasjoseph6752
@sebastianthomasjoseph6752 2 жыл бұрын
Greatly
@abilashashok3652
@abilashashok3652 4 жыл бұрын
Maranname nee kondupoykalanjalle.... Paadan eniyum ethrabaakiyundayirunnu..... Prannamam....
@muhammedrashid6057
@muhammedrashid6057 2 жыл бұрын
❤️❤️