മോനെ ശ്രീഹരി മോന്റെ പാട്ട് എല്ലാം നല്ലതാടാ ... മോന്റെ ഈ പാട്ട് കേട്ട് കണ്ണുകൾ നിറഞ്ഞ പോയി ... ദൈവാനുഗ്രഹം മോന്റെ കൂടെ എപ്പോഴും ഉണ്ടാകും. മോനെ ഒരിക്കലും . ഒരു വേദിയിലുംപുറകോട്ടു പോകേണ്ടി വരില്ല ... എല്ലാ പാട്ടുകളും നല്ല രീതിയിൽ വി ജയകരമായി പാടാൻ കഴിയട്ടെ മോന് എല്ലാ വിത അനുഹങ്ങളും ഉണ്ടാകട്ടെയെന്നു പ്രർത്ഥ ക്കുന്നു🙏💐
@sdmedia88752 жыл бұрын
ശ്രീഹരി നിന്റെ പാട്ട് വളരെ ഏറെ ഇഷ്ടപ്പെട്ടു
@krishnankutty13453 жыл бұрын
സന്തോഷ കൊണ്ട് നിറഞ്ഞു അതാണ് ഒരു ഗായകന്റെ അനുഗ്രഹമാണ് മേനെ കെട്ടിപിടിച്ചൊരുമ്മ
@renjusha.p51623 жыл бұрын
എത്ര ഫീൽ ആണ് മോനേ. ശരിക്കും സങ്കടം വന്നു. നീ വിന്നർ ആകും തീർച്ച
@gsubramanian5293 жыл бұрын
sriharikutta very soulful rendering .I liked very much.God bless mone.🙏.I am your ardent fan from Australia.வாழ்க வளமுடன்.!.சுகன்யா.SYDNEY.
@alameluviswanathan88323 жыл бұрын
Kannaunnudhaiya musicverysuper
@jameelarasheed23393 жыл бұрын
4ß🌹
@ambigapathy37883 жыл бұрын
Monae namikunnu.nothing to say.
@kp.venugopal28833 жыл бұрын
യേശുദാസ് പാടിയ അതെ സ്വരസുഖം....... ഈശ്വരൻ അനുഗ്രഹിക്കട്ടെ.......!
@vichuxavier28553 жыл бұрын
കണ്ണു നിറഞ്ഞു പോയി ഭഗവാൻ അനുഗ്രഹിക്കട്ടേ മോനേ
@sundarakshipk65123 жыл бұрын
മോന്റെ പാട്ട് കേൾക്കുബോൾ സകല വിഷമതകളും മറക്കുന്നു. മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ഞങ്ങളുടെ പ്രാർത്ഥന അനുഗ്രഹവും എപ്പോഴും മോന് ഉണ്ടാകും. ഒപ്പം ദൈവ കൃപയും.
@anjujaneesh49043 жыл бұрын
ഇതിലും നന്നായി പാടാൻ ആർക്കും കഴിയില്ല, മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘❤❤
@ajubaju9823 жыл бұрын
Sooper mone manasilthatti padi
@Anilkumar-xn4vi3 жыл бұрын
🥰🙏🥰
@AkashAkash-jd9bv3 жыл бұрын
3
@sreedevisreedevi57003 жыл бұрын
Mone suppar
@ritavasudevan44383 жыл бұрын
@@sreedevisreedevi5700 :;:m!!
@karthika....2303 жыл бұрын
മോനെ സൂപ്പർ സോങ് ഇഷ്ടപ്പെട്ടു അവിടെ ഇരിക്കുന്ന ഗായകർ ഈ പാട്ട് ഒറ്റ ടേക്കിൽ അവരെക്കൊണ്ട് പാടാൻ പറ്റില്ല പക്ഷേ മോൻ നല്ലതുപോലെ പാടി
@ajayajay81793 жыл бұрын
ശ്രീഹരിമോനെ ദൈവം എന്റെ കുട്ടിയെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു നല്ലതുവരട്ടെ നല്ലതു മാത്രം
@chandranmullankara12963 жыл бұрын
മോനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 👍🙏
@isacsam9333 жыл бұрын
വിരുന്നു പോയ ഈശ്വരനെ ശ്രീഹരി ഇവിടെ കൊണ്ടു വന്നു. എന്തൊരു ഫീലാണ് കുട്ടീ....... നീയും ഞങ്ങളും ലയിച്ചു.... സംഗീതത്തിൽ.
@devotional_editz61743 жыл бұрын
മോനെ ശ്രീ ഹരി , മോന്റെ പാട്ട് നല്ല രസമാണ് . ഭഗവാൻ മോനെ ശെരിക്കും അനുഗ്രഹിക്കട്ടെ . 🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍
@seshadriiyer80293 жыл бұрын
അനുഗ്രഹങ്ങൾ! വേറൊന്നും പറയാനില്ല.
@muhammedperambra27603 жыл бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തി കിട്ടിയ ഹരി കൂട്ടാ നമിക്കുന്നു നിന്റെ മുന്നിൽ ..... മുഹമ്മദ് പേരാ മ്പ്ര
@aadilaadi46563 жыл бұрын
@@seshadriiyer8029 Dr see
@vijayanmavoor37652 жыл бұрын
@@seshadriiyer8029 🌹
@kcpaulkc32462 жыл бұрын
Super
@myvoicesk84503 жыл бұрын
ശ്രീ ഹരിമോനു,,,🌹🌹🌹🌹🌹 outstanding performence 👍👍👍👍👍👍 💯💯💯💯💯 ദൈവ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ,,,,⭐️⭐️⭐️⭐️⭐️⭐️⭐️ ഉയരങ്ങളിൽ എത്തട്ടെ,,
@AkashAkash-jd9bv3 жыл бұрын
Yr4
@aromalk21863 жыл бұрын
Gg
@ManiKandan-el2du2 жыл бұрын
Manipi
@SivanandanPK Жыл бұрын
❤ 9:31 9:32 9:19 😮 tch
@sujeshkochoos41393 жыл бұрын
മണിക്കുട്ടന്റ എല്ലാപാട്ടും ഞാൻ എന്നും കേൾക്കും ഒരു രക്ഷയും ഇല്ല മുത്താണ് മോനെ
@ponnumani63403 жыл бұрын
MYfavorite Song എത്ര മനോഹരമായി പാടുന്നു സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേ
@sreedevisreedevi57003 жыл бұрын
Hai.. Mone.. സൂപ്പർ അടിപൊളി
@the_badone_15553 жыл бұрын
😂😂
@vanajakshik963 жыл бұрын
ശ്രീഹരിയുടെ പാട്ടു കേട്ടാലും കേട്ടാലും മതിയാവില്ല ഈ മധുര ശബ്ദം കിട്ടിയ ശ്രീ ഹരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു സരസ്വതീകടാക്ഷം എന്നുമുണ്ടാകട്ടെ👌👌🙌🙌
@anithan49052 жыл бұрын
For
@rajane75763 жыл бұрын
ഹരിക്കുട്ടാ നീ ഭാവിയിലെ മാഗ്ദാനമാണ് എല്ലാ അനുഗ്രഹവും സർവ്വേശ്വരൻ നൽകട്ടെ
@rajadevi57323 жыл бұрын
ഈശ്വരൻ്റെ അനുഗ്രഹമുള്ള കുട്ടി ഗന്ധർവ്വഗാനം .ഇവൻ ഏതോ ഗന്ധർവ്വൻ്റ ജന്മം തീർച്ച
@sherlydavis46663 жыл бұрын
മോനെ എത്രമാത്രം ഭഗവാൻ തൊട്ട് അനുഗ്രഹിച്ചിരിക്കുന്നു. നന്ദി പറയു മോനെ
@anjalinitravidyalayam32883 жыл бұрын
എന്റെ പൊന്നൂട്ടാ.. കന്നുനിരയായതെ കേൾക്കാൻ കഴിഞ്ഞില്ല... എന്തൊരു ഫീൽ
@kuttannt783 жыл бұрын
Sprrrrr ശ്രീഹരി നന്നായി പാടി പാടി ഉയരങ്ങളിലെത്തട്ടെ ഈശ്വര കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ പൊന്നുമോന്
@sindhurajeev89633 жыл бұрын
ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ
@mohdsaheer96683 жыл бұрын
@@sindhurajeev8963 👍👍👍👍👍
@krishnankuttyos3 жыл бұрын
ശ്രീഹരിക്കുട്ടൻ ഇഷ്ടം. ഇനിയും ഉയരങ്ങൾ കീഴടക്കട്ട.
@poojasaju98073 жыл бұрын
കുറെ പാട്ടുകൾ എത്രയോ പേര് ശ്രദ്ധിക്കാതെ അല്ലെങ്കിൽ കേൾക്കാനായി ശ്രമിക്കാറില്ല, പക്ഷെ ആ song എല്ലാം ഹരിക്കുട്ടൻ നമ്മെ കേൾപ്പിക്കുന്നു ഓർമിപ്പിക്കുന്നു, വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു ❤️❤️❤️❤️
@ManojKumar-yw6ro3 жыл бұрын
❤️❤️❤️ മോന്റെ ഓരോ പാട്ടും ശ്വാസം അടക്കിപ്പിടിച്ചാണ് കേൾക്കുന്നത്. അത്രമേലിഷ്ടം മുത്തെ❤️❤️🔥🔥🙏👍👍🙏
@johntitus14372 жыл бұрын
Super comment 🌹
@shaynimol99443 жыл бұрын
എന്റെ മോനെ സൂപ്പർ മോന്റെ പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു എന്നും മോന്റെ പാട്ടു കേൾക്കാതെ ഉറങ്ങില്ല ❤❤🥰🥰😘😘😘
@anaswaraanilanu43583 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ശ്രീയുടെ ഈ പാട്ട് god bless you
@yashodhasoman98983 жыл бұрын
മോനെ ശ്രീഹരി മുത്തേ ഭഗവാൻ കൂടെതന്നെ ഉണ്ടു ഈശ്വരൻ ദീർഗമായ് അനുഗ്രഹിക്കട്ടെ 🙏😇😘🌷
@babumohammed74383 жыл бұрын
പാട്ടു കേട്ട് കഴിഞപ്പൊ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടയിരുന്നു എന്തൊരു ഫീല്‍ ...... ദൈവം ആനുഗ്രഹചിരിക്കുന്നു .
എത്ര തവണ കേട്ടു എന്നറിയില്ല, മോന്റെ ശബ്ദത്തിൽ ഈ പാട്ടു കേൾക്കാൻ എന്ത് രസം 👍🏻👍🏻👍🏻👍🏻👌
@Vijayakumar-cz6ym3 ай бұрын
😊
@narayanapillaiv71813 жыл бұрын
മനോഹരമായ ആലാപനം ❤️. സകല സൗഭാഗ്യങ്ങളും നേരുന്നു.. പാലക്കാട്ട് നിന്നും വി എൻ പിള്ളയും കെ സി ലീലാവതിയും🌹
@RathoremVarma5 ай бұрын
❤❤❤❤❤
@SP-nx5hu3 жыл бұрын
ഹരികുട്ടാ നിന്റെ പെർഫോമൻസ് നെ ഏതു വാക്കുകൾ കൊണ്ട് വർണികാണാമെന്നറീല്ല. നിന്റെ പാട്ടു കേട്ടു ഭഗവാൻ നേരിട്ട് ഇറങ്ങി വന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി... അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചുപോയി... നിങ്ങളെ പോലെ പാട്ടുകളെ പ്രണയിക്കുന്ന ഒരാളാണ് ഞാനും......
@bennymathai34873 жыл бұрын
പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ ?
@sindhusureshsuresh72183 жыл бұрын
Chakkare..umma
@seenamadhav3 жыл бұрын
Enikkum😢
@salmabeevi30663 жыл бұрын
L .k
@devdev25303 жыл бұрын
എനിക്കും
@sindhus10903 жыл бұрын
അല്ല എനിക്കും അങ്ങനെ തന്നെ ആണ്
@vasanthakumari88193 жыл бұрын
എത്രകേട്ടാലും മതിയാകില്ല ശ്രീഹരിയുടെ പാട്ട്
@homecreationz55673 жыл бұрын
മോനേ .. ശ്രീ ഹരി.. എത്ര കേട്ടാലും മതിവരാത്ത.. സംഗീതം.. നല്ലത് വരട്ടെ 🌹🌹
@madhavkrishnakp20132 жыл бұрын
Super sreehari
@sreelakshmipr98803 жыл бұрын
ഹരിക്കുട്ടാ..... അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ...ഈ പാട്ട് പാടണം.ആ പാട്ട് അതിന്റെ എല്ലാ ഭാവങ്ങളോടെയും ഹരിക്കുട്ടന് പാടാൻ പറ്റും.....ഉയരങ്ങൾ കീഴടക്കൂ...❤️
@sumabalakrishnan15233 жыл бұрын
Good
@11_amalp813 жыл бұрын
🙏🙏❤️❤️❤️
@joykuttykc89383 жыл бұрын
Excellent mon keep up your efforts to next level. May God bless you and be with you ever!!! 🙏 👍
@vineethvijayan96593 жыл бұрын
U
@lathaeg58933 жыл бұрын
@@vineethvijayan9659 H
@sulaikhakumari73723 жыл бұрын
എന്റെ മോനെ എന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്
@anandhammu34963 жыл бұрын
പാലക്കാട് ഇന്റെ മുത്തേ ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഞാനും പാലക്കാട്ടുകാരി ആണ് കരഞ്ഞുപോയി മകനെ നിന്റെ പാട്ട് കേട്ട് ദൈവം ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
@miraclemillenium3 жыл бұрын
സൂപ്പർ 4 ലെ അനുഗ്രഹ്, ടോപ് സിംഗർ ലെ ശ്രീഹരി... രണ്ടു പേരുടെയും അമ്മമാർ കാണാൻ ഒരു പോലെ...
@sekharan71402 жыл бұрын
🙏മോന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് 👌👌നല്ല ഭാവി ഉണ്ട് മോന് 🙏🙏
@thankamaniramakrishnan2348 Жыл бұрын
Love u മോനു 🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏മോന്റെ സൗണ്ടിൽ പാട്ടുകേൾകുമോൾ ഭഗവാൻ ഇറങ്ങിവന്നു എന്നു തോന്നിപോകും. നല്ല അവസരങ്ങൾ കൊടുക്കണം ഈ മോനെ.
@dineshankt3122 жыл бұрын
വാക്കുകളില്ല മുത്തേ!!! ഹോ എന്തൊരു feelings ആണെടാ !!!GOD BLESS YOU DEAR !!!
@anikhak57383 жыл бұрын
ശ്രീഹരി കുട്ടന് അമ്മമ്മയുടെ നൂറു നൂറ് ആശംസകൾ ❤
@vasanthakumaritp89603 жыл бұрын
Hi mum
@vinothankv37763 жыл бұрын
വളരെ നല്ല പാട്ടു്
@saudaminij64253 жыл бұрын
Ñallamon God bles you
@kavithakavi4153 жыл бұрын
@@saudaminij6425 O
@gourisp75282 жыл бұрын
മോന്റെ ഓരോ പാട്ടും ഒന്നിനൊന്നു മെ ച്ചം 🙏🙏
@sunilttsunil22573 жыл бұрын
ദൈവത്തിന്റെ വരദാനമാണ് ഈ കുട്ടി
@libyambujakshan60783 жыл бұрын
Athe 💕💕💕
@unnikrishnan29403 жыл бұрын
🙏🙏🙏🙏
@jayakumarsree73812 жыл бұрын
കണ്ണാ മോൻ വലിയ പാട്ടുകാരനാകും സർവേശ്വരൻ മോന്റെ നാവിലാണ് 👍
@muralidharannair75743 жыл бұрын
മണിയ, ഉഗ്രൻ ആയിട്ടുണ്ട് നല്ലൊരു ഭാവി നേർന്നു കൊണ്ടു്🙏🙏🙏🙏🙏🙏
ആദ്യമായാണ് ശ്രീഹരിയുടെ പാട്ടുകേൾക്കുന്നത്. Great Singing . അഭിനന്ദനങ്ങൾ. ശ്രീഹരി പാടിയ എല്ലാ പാട്ടും കേട്ടു. ഉയരങ്ങളിലെത്തട്ടെ ....🔥🔥🙏🙏👍
@deva.p7174 Жыл бұрын
ശ്രീ ഹരി പേരുപോലെ തന്നെ ദൈവത്തിന്റ അനുഗ്രഹമുള്ള കുട്ടി യാണ്. മോനെ നീ ലോകം അറിയപ്പെടും ന്ന ആളാ കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥി ക്കുന്നു. 🙏🌹💓💓💓
@bharathanmeppadi28798 ай бұрын
Super
@vinodininarayanankurup57083 жыл бұрын
OM Shanti,🌹 സൂപ്പർ സൂപ്പർ ആയി കുട്ടാ വിജയി ഭവ
@sujathak30462 жыл бұрын
നന്നായി പാടി. വളരെ നന്നായിരുന്നു. ഭഗവാൻ അനിഗ്രഹിക്കട്ടെ
@sathiyakrishnank99013 жыл бұрын
ശ്രീഹരീ..... നീ പാടുമ്പോൾ... endhoru ഫീൽ..... !!❣️❣️❣️എന്താ.. ഒരു ഭംഗി.... ❣️❣️❣️❣️super❣️❣️❣️❣️❣️🌻🌷💕
@muhammedrashad34283 жыл бұрын
മാഷാ അള്ളാ
@JumailathMoosa9 ай бұрын
ഞാൻ ഒരു വിഷാദ രോഗിയാണ് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം ഞാൻ ശ്രീഹരിക്കുട്ടന്റെ എല്ലാ പാട്ടും കേൾക്കും സത്യം പറയാമല്ലോ കുറെയധികം മരുന്ന് കഴിച്ചു ഉറങ്ങിയിരുന്ന എനിക്ക് ഇപ്പൊ മരുന്ന് കഴിക്കാതെ ഉറങ്ങാൻ പറ്റുന്നു അത്രമേൽ മോന്റെ പാട്ട് എന്നിൽ സ്വാധീനം ചെലുത്തുന്നു എന്നെപോലെ അനുഭവം ആർക്കെങ്കിലും ഉണ്ടോ ഇന്നും എന്നും ഞാൻ ശ്രീഹരിമോനെ സ്നേഹിക്കുന്നു ❤️🙏
@ambikaps31363 жыл бұрын
മോനെ ശ്രീഹരിക്കുട്ടാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sunudukannan24062 жыл бұрын
ഹരിക്കുട്ട സുപ്പർ ഒരു പാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ
@sreekumarmandarath42913 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@titangaming75113 жыл бұрын
മോനെ അടിപൊളി നീ ഉയരങ്ങളിൽ എത്തും
@murali.v.r30983 жыл бұрын
ദൈവീകമായ ഒരു അനുഗ്രഹം കിട്ടിയിട്ടുണ്ട് നന്മ വരട്ടെ .
@vasanthap51043 жыл бұрын
ചക്കര കുട്ടാ നീയാണ് ദൈവത്തിന്റെ മകൻ സൂപ്പർ മോനെ സൂപ്പർ സൂപ്പർ
@josethomas45093 жыл бұрын
ശ്രീഹരി ഒരു സംഭവമാകും ജോസ്സേട്ടന്റെ വക എല്ലാ ആശംസകളും
@salyrajesh50773 жыл бұрын
ആ നിഷ്‌കളങ്ക ചിരി 😍😍🌹
@chinnuschinnu9962 Жыл бұрын
പാലക്കാടിന്റെ മണിമുത്താണ് ഞങ്ങളുടെ ശ്രീഹരികുട്ടൻ ❤❤❤
@rejanihareesh24523 жыл бұрын
😍😍😍😍മോനെ🤗🤗 പറയാൻ വാക്കുകൾ ഇല്ല😘😘😘 ഭഗവാൻ എപ്പോഴും കൂടെ ഉണ്ട്🙏🏼🙏🏼🙏🏼😍😍😍
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം നമ്മുടെ സ്വന്തം കേരളാശ്ശേരിക്കാര നമസ്കാരം നിനക്ക് കിട്ടിയ ഭാഗ്യം സ്നേഹനിധികളായ മാതാപിതാക്കൾ ❤❤❤❤❤❤❤
മോനേ മോന് നല്ല ഒരു ഭാവി ഉണ്ട് ഈശ്വരൻ നന്നായി അനുഗ്രഹിക്കട്ടെ ഞങളുടെ പ്രാർത്ഥന എപ്പിഴും ഉണ്ടാകും നന്നായി പാടി 👍👌🥰
@anjushaji81762 жыл бұрын
ഇത്ര മനോഹരമായി പാടുന്ന mone അവസാനം ഒരു നാടൻ പാട്ടുകാരൻ മാത്രമാക്കി 😔😔😔
@remiraj27183 жыл бұрын
ശ്രീഹരി... എന്റെ മുത്തേ പറയാൻ വാക്കുകളില്ല... ഗംഭീരമായി.. എന്തൊരു feel.. അമ്മയുടെ ആയിരമായിരം ആശംസകളും ചക്കരയുമ്മയും 😘😘... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏. റിച്ചുകുട്ടന് ശേഷം മോന്റെ പെർഫോമൻസ് ആണ് കാണുന്നത്
@pennammaonachan39903 жыл бұрын
ഈ പാട്ട് എനിക്ക് വല്യ ഇ ഴ്ട മം ആണ് ഒരുപിടി ചോറിനായ് യാചിച്ചു dyvam. ചിരിച്ചു പിൻവാങ്ങി ഈ വരികൾ ❤❤❤❤
@ajithasukumaran7933 жыл бұрын
മോനെ നീ വലിയ നിലയിലെത്തുമെടാ godbless you മോനെ
@ScariaKv-qv7hg11 ай бұрын
കണ്ണനിറഞ്ഞു പോയി സൂപ്പർ' മോൻ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@fousiyasaleemsaleem65793 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ ആരും കണ്ണ് വെക്കാതിരിക്കട്ടെ
@rosythomas58403 жыл бұрын
That is very good
@rosythomas58403 жыл бұрын
So super
@lalithakrishnan42703 жыл бұрын
@@rosythomas5840 0p
@yadhuvm63463 жыл бұрын
@@lalithakrishnan4270 Ada
@aromalk21863 жыл бұрын
Vhhhh
@muralidharancn513 жыл бұрын
ദൈവത്തിൻ്റെ അനുഗ്രഹം ആവോളം ഉണ്ടാകട്ടെ.
@sadhiktm21413 жыл бұрын
ശോക സമുദ്രത്തിലൂടെയുള്ള മനുഷ്യ വംശത്തിന്റെ യാത്രയിൽ വഴികാട്ടുന്ന നക്ഷത്രമാവാൻ ഈശ്വര ചിന്തകെ കഴിയൂ എന്ന് ശ്രീഹരി ഗാനങ്ങളിലൂടെ പറയുന്നു....
ഹായ് ശ്രീഹരി മണിമുത്തേ എന്റെ പൊന്നു മോനെ ദൈവം ഒരു പാട് ഒരു പാട് അനുഗ്രഹിക്കും മോൻ പാടുമ്പോൾ ജഡ്ജസിന്റെ മുഖത്തെ ഭാവംകാണാൻ എന്തു രസമാണ് ഇത് മാത്രം മതി മോൻ ഉയരങ്ങളിൽ എത്താൻ
@padmakshi83673 жыл бұрын
കരഞ്ഞുപോയി മോനെ നിന്റെ പാട്ടുകേട്ട് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@lalithamohanlalithamohan65563 жыл бұрын
നല്ല പാട്ട് മോൻ നന്നായി പാടി. ഭഗവാൻ അനുഗ്രഹിക്കട്ടെ ഞാൻ ഇതു എത്ര തവണ കേട്ട ന്നറിയുമോ
@sooryaanvivlog1383 жыл бұрын
മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ 😍😍😍😍
@rameshanrameshan8136 ай бұрын
മോനെ ഈ പാട്ടു എത്രതവണ കേട്ടുയെന്നുയെനിക്കുഅറിയില്ല അത്രയും ആലാപനമികവു പുലർത്തി മോൻ ♥️♥️
@ayanaanil54793 жыл бұрын
Chakkare polichu love you muthe mon padunna ella songukalum super❤️
@sudhas67763 жыл бұрын
വാക്കുകൾക്കൊക്കെ അപ്പുറം മോനെ.. ദൈവം അനുഗ്രഹിക്കട്ടെ. ഒരിക്കലും എളിമ കൈ വിടരുത്.