പമ്പ് ബിനാമി ഇടപാട്; അന്വേഷണം സ്വാ​ഗതം ചെയ്ത് പി പി ദിവ്യയുടെ അഭിഭാഷകൻ | ADM Case | PP Divya

  Рет қаралды 4,503

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 13
@sonakc5135
@sonakc5135 2 сағат бұрын
ഇനി അഴിമതി നടന്നാൽ തന്നെ ഇങ്ങനെ ഒരു പരിപാടിയിൽ വച്ച് ഒരാളെ വ്യക്തിഹത്യ നടത്തുകയാണോ ചെയ്യേണ്ടത് അതിന് എന്തെല്ലാ മാർഗ്ഗം ഉണ്ട്. അവൾക്ക് നിയമനടപടി സ്വീകരിക്കാമല്ലോ? ഇത് ഒരു പാവം മനുഷ്യനെ വ്യക്തിഹത്യ ചെയ്തിട്ട് അഴിമതിക്കെതിരെയുള്ള പോരാട്ടം എന്നൊക്കെ പറയുന്നതിലുള്ള യുക്തി എന്താണ്.ഒരു പൊതു പ്രവർത്തകന് ആദ്യം വേണ്ടത് മനുഷ്യത്വമാണ് അതില്ലാതെ പ്രവർത്തിച്ച ഇവരെ കോടതി ശിക്ഷിക്കണം ഇനി ഒരു മനുഷ്യനും കുടുംബത്തിനും ഈ ഗതി വരരുത്
@vinodviswambharan1557
@vinodviswambharan1557 2 сағат бұрын
തെളിവുകൾ ഉണ്ടാക്കാനാണോ പാട്!!!!! ഉടനെ എല്ലാം ശരിയാക്കി തരും 😂😂😂
@najeebpipelinknajeeb4316
@najeebpipelinknajeeb4316 2 сағат бұрын
ഒരു മുൻ‌കൂർ ജാമ്യം വാദത്തിനും, വിധിക്കും ഒരു മാസം വേണോ? പ്രതി ചില്ലറക്കാരിയല്ല, തെളിവുകൾ നശിപ്പിക്കാൻ ഉള്ള സമയം ആവശ്യത്തിന് കോടതി അനുവദിച്ചു.
@muralidharan9625
@muralidharan9625 Сағат бұрын
അഴിമതിക്കെതിരെ പോരാടുന്നവൾ ഒളിച്ചിരിക്കുന്നതെന്തിന് 2
@PrajuSp-j2f
@PrajuSp-j2f 26 минут бұрын
നീതി കിട്ടണം കേസ് CBi വിടുക
@sreejamadhavan5205
@sreejamadhavan5205 Сағат бұрын
വേദിയിൽ പ്രതികരിക്കാൻ എ.ഡി.എം നു ദിവൃയുടെ സംസ്കാരം ആവില്ലലോ
@minimanilal2961
@minimanilal2961 Сағат бұрын
നവീന്റെ മക്കൾക്ക് നീതി kittanam
@nabinas4529
@nabinas4529 Сағат бұрын
ഇത് സിബിഐ അന്നെഷിച്ചു സത്യം കണ്ടെത്തണം
@mercybiju4403
@mercybiju4403 Сағат бұрын
അല്ല ഈ ദിവ്യ ഓരോരോ സാരി മാറുമാറി ഇത്രയും ഫോട്ടോകൾ ഇങ്ങനെ എടുത്ത് കാണിക്കുന്നത് പരസ്യം വല്ലതുമാണോ
@RekhaRekha-c3s
@RekhaRekha-c3s 38 минут бұрын
Avale thuniyillatheyanu kanikandath koothichi
@RekhaRekha-c3s
@RekhaRekha-c3s 36 минут бұрын
Thuniyillatheyanu kanikandath koothichiye😬
@mustafakamal4956
@mustafakamal4956 52 минут бұрын
ജീവനക്കാരിൽ കുറച്ചു പേർ അഴിമതിക്കാർ ആയിരിക്കാം. പക്ഷേ എല്ലാവരും അഴിമതിക്കാരെനേന്നു പറയുന്നത് ശരി അല്ല. ഈ ദിവ്യയുടെ ഭർത്താവിൽ നിന്ന് പണം വാങ്ങി ച്ചു എന്ന് പരസ്യമായി പറയുന്ന ആൾക്ക് വിജിലൻസ് നേ കൊണ്ട് പിടിപ്പിക്കാമായിരുന്നല്ലോ. ഇനി ഇപ്പോള് നവീൻ ബാബു ലോല ഹൃദയൻ ആയിരുന്നില്ലെങ്കിൽ അദ്ദേഹം ആത്മഹത്യ ചെയ്തില്ല എങ്കിൽ അദ്ദേഹത്തിൻ്റെ ജോലി പോകുമായിരുന്ന ല്ലോ. അദ്ദേഹത്തിന് കിട്ടുന്ന ആനുകൂല്യങ്ങൾ നഷ്ടപെടുമായിരുന്നു വല്ലോ.അപ്പോൾ ഈ ഒരു ലക്ഷം കൊടുത്ത് എന്ന് പറയുന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. അതാണ് ജനങ്ങൾക്ക് അറിയേണ്ടത്
@Abinyou
@Abinyou 2 сағат бұрын
ഇതിൽ എവിടെ പാർട്ടി നിലപാട് പൊളിച്ചു
CAN YOU DO THIS ?
00:23
STORROR
Рет қаралды 24 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,6 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН