'നവീൻ ബാബു അഴിമതിക്കാരനാണെന്നതിന്റെ യാതൊരു പരാമർശവുമില്ല'

  Рет қаралды 24,179

asianetnews

asianetnews

Күн бұрын

Пікірлер: 69
@LexiAzhik
@LexiAzhik Сағат бұрын
വക്കീൽസാർ ആ കുടുമ്പത്തിനു നീതി നേടി കൊടുക്കണം,ആ കുടുംബത്തിന്റെ നഷ്ടം ആർക്കും നികത്താൻ പറ്റാത്തതാണ്.
@udaybhanu2158
@udaybhanu2158 Сағат бұрын
ഇത് പോലെ ഉള്ള സ്ത്രീകൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടാൽ നമ്മുടെ സമൂഹം സമാന രീതിയിൽ നിരവധി ആത്മ ഹാത്യകൾ ഇനിയും കാണേണ്ടി വരും.
@Davingi1013
@Davingi1013 Сағат бұрын
വെക്തിഹത്യ നടന്നതിനു ഒരു ജീവൻകൂടി ഇത്തരക്കാർ സമൂഹത്തിന് ആപത്ത്.
@dasanb.k2010
@dasanb.k2010 Сағат бұрын
മരിച്ചിട്ടു൦ കലിയടങ്ങാതെ ദിവ്യ, ആ കുടുബത്തെ മാനസികമായി തളർത്താൻ.
@majayan5905
@majayan5905 2 сағат бұрын
കാര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നപക്ഷം ഉടനടി വിധിപ്രസ്‌ഥാവം ഉണ്ടാവേണ്ടതായിരുന്നു. ദൗർഭാഗ്യകരം.
@abrahamej3837
@abrahamej3837 Сағат бұрын
Pinarayiyodum Kovindanodum abhiprayam chodikanvendiyayirikum vidhi parayan orazhchakoodithanasippichathu.....
@DinaChandran-nw7jl
@DinaChandran-nw7jl 2 сағат бұрын
ഇനിയും പഠിക്കാൻ ഉണ്ട് കഷ്ടം
@SreeKumar-f8s
@SreeKumar-f8s Сағат бұрын
വീണ്ടും വ്യക്തി ഹത്യ, കഷ്ടം, ഈ സാർ എന്തിന് ഇത്രയും നല്ലവൻ ആയി
@paula.i1690
@paula.i1690 Сағат бұрын
മറ്റൊരു ലാവ്ലിൻ
@mkpillakuzhiyath1945
@mkpillakuzhiyath1945 Сағат бұрын
അവസാനത്തെ വിധിയല്ല!!!! ഇന്ന് തന്നെ ഉത്തരവിടാൻ പ്രാപ്തിയില്ലേ!!!!!:വില പേ ശൽ കാണും ട്രാൻസ്ഫർ b/ പ്രൊമോഷൻ !!!!!!!!🙏 ജനം കൈകാര്യം ചെയ്യും 100 % 👌
@Ananya_anoop
@Ananya_anoop Сағат бұрын
എന്തോന്ന് ഉത്തരവ് ? നാളെ നാളെ പുന: പുന:
@blossomthomas3223
@blossomthomas3223 Сағат бұрын
29 നുum ഒന്നും ഉണ്ടാകാൻ പോകുന്നില്ല....അവൾക്കുള്ള protection ആണ് ഇതെല്ലാം
@KrishnanValil
@KrishnanValil Сағат бұрын
ഇതും ഒടുവിൽ നീണ്ട് പോകുമോ?
@manojpb3471
@manojpb3471 Сағат бұрын
ഓർഡർ ഓർഡർ ഈ കേസിൻ്റെ അന്തിമവാദം കേൾക്കുന്നത് മൂവായിരാം ആണ്ടിലേക്ക് മാറ്റി വച്ചിരിക്കുന്നു ഓർഡർ ഓർഡർ
@JosephVerges
@JosephVerges Сағат бұрын
Ethanunammdekodatbi
@jacksonkurian8060
@jacksonkurian8060 Сағат бұрын
നീതി കൊടുക്കണം നവീന്റെ കുടുബത്തിനും
@babugeorge796
@babugeorge796 Сағат бұрын
P P ദിവ്യക് ജാമ്യം കിട്ടും, അതിനുള്ള കളികളാണ് നടക്കുന്നത്, അല്ലെങ്കിൽ ഇന്ന് തന്നെ വിധി പറയാവുന്ന കാര്യമേ ഉള്ളു. ഇത്രയും നീട്ടി വെക്കുന്നത് തന്നെ ജാമ്യം കൊടുക്കുന്നതിനു വേണ്ടി ആണ്. ഭയങ്കര അണ്ടർ ഗ്രൗണ്ട് പണി നടക്കുന്നുണ്ട് , ജാമ്യം ലിഭിക്കുന്നതിന്
@mohanmk319
@mohanmk319 Сағат бұрын
എന്ന്തിനാണവോ ചൊവ്വാഴ്ചത്തെക്ക് മാറ്റിയത്. നേരത്തെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞ് മതിയായിരുന്നല്ലൊ. വിധി പറയുന്നതിൽ നിന്ന് ജഡ്ജി പിൻമാറുമോ?
@raveendrantv7725
@raveendrantv7725 Сағат бұрын
അഹംഭാവത്തിന്റെ മൂർത്തി ഭാവം ആണ് ഈ സ്ത്രീ
@LexiAzhik
@LexiAzhik Сағат бұрын
Talk 🗣️ of the World (especially kerala people)
@ceebeeyes9046
@ceebeeyes9046 Сағат бұрын
ഇവൾ p ശശി യുടെ .....😅😅😅
@omchandrasekharannambiar1967
@omchandrasekharannambiar1967 26 минут бұрын
ആരാണ് അഴിമതിക്കാരൻ എന്ന് DYFI തീരുമാനിക്കും
@kkgirikumar1106
@kkgirikumar1106 Сағат бұрын
ഈ പത്രക്കാരെ ജഡ്ജിമാരാക്കിയാൽ എളുപ് മായിരുന്നു
@bijuthomas9967
@bijuthomas9967 Сағат бұрын
Judge paid bail granted
@santhoshsanthosh5174
@santhoshsanthosh5174 Сағат бұрын
Oru koppum nadakkilla😂😂😂
@mysweets9468
@mysweets9468 58 минут бұрын
നീട്ടിവക്കാൻ എന്തൊക്കെ കാണിച്ചാലും അവർക്ക് സമാദാനമായി ഒന്ന് ഉറങ്ങാൻ പറ്റുമോ
@gracevarghese7717
@gracevarghese7717 Сағат бұрын
Very disappointing and now understood what judgement we are going to get. Why wait till 29. Kashtam.
@pravithaarun4584
@pravithaarun4584 Сағат бұрын
അത് വരെ അവർക്ക് സുഖ ജീവിതം, കഷ്ടം തന്നെ ഇവിടുത്തെ നിയമം. Positive നടപടി ഉണ്ടായാൽ മതിയാരുന്നു
@abhy8845
@abhy8845 Сағат бұрын
Mayor kkum sachin dev num clean chitt...... Athupole uthum varum. 😮😮😮😮😮
@Keraleeyan-w9z
@Keraleeyan-w9z 41 минут бұрын
ഒരു രാഷ്ടീയക്കാരൻ ഇവളെ സാരിയുടുത്ത പിണറായി എന്ന് വിശേഷിപ്പിക്കുന്നത് മാധ്യമങ്ങളിൽ വന്നതു കണ്ട് ചിരി വന്നു . ഇവൾ അന്വേഷണങ്ങളോട് സഹകരിക്കുന്നില്ല , നിഷേധാത്മകമായ നിലപാട് , ധാർഷ്ട്യം ഇതൊക്കെ കാണുമ്പോൾ ആ പേര് അനുയോജ്യം എന്ന് കരുതാം . എന്തായാലും ജനങ്ങളുടെ വിശ്വാസ്വത നഷ്ടപ്പെടുന്ന രീതിയിൽ ഉള്ള ഒരു വിധി കോടതിയിൽ നിന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.....
@abhy8845
@abhy8845 Сағат бұрын
Pinarayi police il neethi kittilla ennu veetukar manasilaku... Pls......... CBI kku vidan parayu..... 😮😮😮😮😮😢😢😢
@abhy8845
@abhy8845 Сағат бұрын
Saree udutha pinary.......... Onnum nadakilla sidharth te kariyam enthayi......... Athupole ithum
@anshadedavana
@anshadedavana Сағат бұрын
വ്യക്തിഹത്യ ആണെങ്കിൽ തന്നെ മാനനഷ്ടത്തിന് നിയമപരമായി പോരാടുകയാണ് വേണ്ടത്. എന്തിനു ആരോപണം ഉയർന്നപ്പോൾ തന്നെ പോയി ആത്മഹത്യ ചെയ്തു?.
@JosephVerges
@JosephVerges Сағат бұрын
P0dipatti nintethandayodupoichothike
@chandrasenanacn3645
@chandrasenanacn3645 28 минут бұрын
എല്ലാ തെളിവുകളും പരസ്യമാക്കി കുറ്റകൃത്യം ചെയ്ത ആദ്യ കുറ്റവാളി... ഏത് കോടതിയും ശിക്ഷിച്ചു പോകും ..അപ്പീൽ പോയാൽ കിട്ടിയ ശിക്ഷ കൂട്ടാനും ഏതൊരു ജഡ്ജിക്കും തോന്നും...
@dileepbalakrishnan3362
@dileepbalakrishnan3362 Сағат бұрын
നമുക്ക് ചില ആൾക്കാരെ കാണുമ്പോൾ irritation തോന്നും.നമ്മൾ ഒഴിഞ്ഞു പോകും. ഇവൾക്ക് irritation തോന്നി.അവൾ അങ്ങു കയറി മേഞ്ഞു
@ajeggl
@ajeggl Сағат бұрын
why this court has given this much time to her
@sajinjose441
@sajinjose441 Сағат бұрын
Itra public ayi kette engane ya ingane ayi pokunneee😢
@ThankachanDevassy
@ThankachanDevassy Сағат бұрын
Still the normal publics have faith in judiciary. She mut be arrested and questioned
@georgekc2152
@georgekc2152 56 минут бұрын
Thambran Pinarayiyumahyi Deal Urapicha Zeishem Judge Utharavu Parayoo.👍 Deceased ADM’s Daughters should file a Petition at Kerala High Court for seeking CBI Delhi Unit Investigation in this case at earliest.
@abhy8845
@abhy8845 Сағат бұрын
Avalau telivau a obsakan veendum samayam kitty. 😮😮😮😮
@rosyjohn1611
@rosyjohn1611 Сағат бұрын
Ithu 29th nu neettiyathu ottum shariyayilla..
@Ravi-dk7hi
@Ravi-dk7hi 37 минут бұрын
Judges mejority belongs to wrong way, justice delay justice deny, that's indyan judiciary, we want to follow uae law
@narayananmp2352
@narayananmp2352 45 минут бұрын
ഇനി നാലുദിവസം അറസ്റ്റ് ചെയ്തു കൂടെ റസിയേട്ടാ ഞാൻ കൈക്കോടതിയിൽ പോണോ ഇവിടുന്ന് രക്ഷപ്പെടുമോ
@PK-bk8jg
@PK-bk8jg Сағат бұрын
PP ini enn pongum.?..😂
@rahul222-r2m
@rahul222-r2m Сағат бұрын
Eni oru cpm baranam polum keralathil undavaruthe dyvame🙏
@sugathadinesh9327
@sugathadinesh9327 Сағат бұрын
Divyaye miyamathinu munnil konduvaranam
@raghavanvijayanpillai8082
@raghavanvijayanpillai8082 31 минут бұрын
Rekshapravarthanam
@binusr4214
@binusr4214 14 минут бұрын
Padikkan unde polum. Evida poyi padikkan nallathupola padichittalle ethokka nadatheyathu
@sureshek3765
@sureshek3765 Сағат бұрын
😂😂😂
@shreekumargood4864
@shreekumargood4864 29 минут бұрын
Epol oru sadharanakkaran ayirunnu enkil????
@shansharafudeen7710
@shansharafudeen7710 48 минут бұрын
പ്രശന്തൻ രക്തസാക്ഷി ആവുമോ എന്തൊ..... ഇന്നോവ വരുമോ 😢
@OmanJalan-p5c
@OmanJalan-p5c 32 минут бұрын
യൂ റ്റൂ എന്ന,വിഖ്യാത പരമാർശം,നിയമവ്യവസ്ഥയോടും ചോദിയ്ക്കേണ്ട അവസ്ഥയോ?.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,5 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН