No video

Pampadi Rajan നീരിൽ നിന്ന് അഴിക്കുന്നു സുന്ദരൻ സാക്ഷി

  Рет қаралды 30,587

V M PRADEEP

V M PRADEEP

11 ай бұрын

ഗജരാജാവ് വരികയായി‪@VMPRADEEP‬

Пікірлер: 192
@manikandana3763
@manikandana3763 11 ай бұрын
സതീഷ് ഏട്ടാ അവനെ പൊന്നു പോലെ നോക്കിക്കോ... അവൻ ആള് ഒത്തിരി ഉടഞ്ഞിട്ടുണ്ട്.. നന്നായി ഭക്ഷണം കൊടുത്തു നന്നായി നോക്കു Pleaseeee 🙏🏻🙏🏻😍😍😍... L❤VE for Appus from Palakkad.
@sreedevipradeep1286
@sreedevipradeep1286 11 ай бұрын
എത്ര നാളായി കാത്തിരിക്കുവാ എന്റെ അപ്പൂസിന്റെ വിശേഷങ്ങൾ അറിയാൻ 😍😍😍♥️♥️♥️💕💕💕
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏
@sindhuks4639
@sindhuks4639 11 ай бұрын
അപ്പുസ ക്ഷിണിച്ചോ പ്രദീപ് ചേട്ട അപ്പു സോ❤❤❤❤❤❤❤️❤️❤️❤️❤️❤️❤️
@santhoshkannan5067
@santhoshkannan5067 11 ай бұрын
രാജനും സുന്ദരനും 🥰🥰
@user-qj8bl7gi7i
@user-qj8bl7gi7i 11 ай бұрын
😘😘രാജപ്പി 😘😘
@rennisaji2945
@rennisaji2945 11 ай бұрын
രാജനെ കാണാൻ ഒത്തിരി ആഗ്രഹിച്ചു ഇരുന്നപ്പോൾ കഴിഞ്ഞ വർഷം മുവാറ്റുപുഴ വച്ചു കണ്ടു ♥️
@sindhuks4639
@sindhuks4639 11 ай бұрын
അപ്പുസ ക്ഷിണിച്ചോ പ്രദീപ് ചേട്ട അപ്പു സോ❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️
@VMPRADEEP
@VMPRADEEP 11 ай бұрын
Ella
@sreelekhatr5594
@sreelekhatr5594 11 ай бұрын
നീണ്ട ഇടവേളയ്ക്ക് ശേഷം രാജ സുന്ദരന്മാരുടെ വിശേഷങ്ങളുമായി ...... രണ്ടു പേരും സുഖമായിരിക്കുന്നല്ലോ❤️ രണ്ടു പേരും അടുത്തടുത്ത കെട്ടു തറയിൽ❤️❤️ മനോഹര കാഴ്ചകൾ🔥🔥 വത്തിക്കാൻ തോട്ടിലെ കുളിയും വഴിയടിയും ഉടൻ പ്രതീക്ഷിക്കുന്നു🎉🎉🎉
@susheelavenu9440
@susheelavenu9440 11 ай бұрын
ഹലോ അപ്പൂസ്സ് നീരു കാലം കഴിഞ്ഞു എന്നു അറിഞ്ഞതിൽ സന്തോഷം
@tirzahgracesam6263
@tirzahgracesam6263 11 ай бұрын
അപ്പൂസ് ഒരു പാടു മെലിഞ്ഞു പോയി... കണ്ടതിൽ സന്തോഷം❤🥰. ഒന്നും മിണ്ടാതെ നിൽക്കുന്ന രാജൻ 😢😢. ലീലമച്ചിയുടെ സാനിധ്യം അവൻ ഒരുപാട് ആഗ്രഹിക്കുന്നു.
@arungeorge7616
@arungeorge7616 11 ай бұрын
Ranjante e season ettavum nallathavatte ennu prarthikkunnu❤️🥰
@VMPRADEEP
@VMPRADEEP 11 ай бұрын
🙏🙏
@livelovelaughmedia6234
@livelovelaughmedia6234 11 ай бұрын
Last koottu kettu adipoli ayirunnu..👌🏼👌🏼
@mercyjingle3950
@mercyjingle3950 11 ай бұрын
അപ്പൂസ് വന്നേ.........😂😂😂❤❤❤❤
@AchuAchu-is9mv
@AchuAchu-is9mv 11 ай бұрын
ഹോ സന്തോഷം കൊണ്ട് മനസ് നിറഞ്ഞു..കഴിഞ്ഞ season പോലെ തന്നെ സമാദാനം ആയി പരിപാടികൾ എടുക്കാൻ പറ്റട്ടെ അവനു...അവന് ആരോഗ്യം കൊടുക്കണേ എന്റെ തിരുനക്കരയപ്പ🙏🙏
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏
@himasatheesh4812
@himasatheesh4812 11 ай бұрын
Rajappi othiri sheenichu. Ennalum sudaran anu rajaapiiii❤
@anithaprabhakar650
@anithaprabhakar650 11 ай бұрын
ഒരുപാടൊരുപാട് സന്തോഷം❤️❤️ Thank you VMP media 🙏🙏 പൊന്നു മോന്‍ appoosine കാണാനായി കാത്തിരിക്കുക ആയിരുന്നു. രാജനും, സുന്ദരനും എപ്പോഴും ഒരുമിച്ച് ഉണ്ടാവട്ടെ ❤❤❤❤
@ManjuBaiju-tp8uf
@ManjuBaiju-tp8uf 11 ай бұрын
Welcome back Appuse ❤️❤️awaiting
@vijivarghese1494
@vijivarghese1494 11 ай бұрын
അപ്പൂച്ചും ചുന്ദരനും😘😘😘😘😘😘😘❤❤❤❤
@MahaLakshmi-fo3me
@MahaLakshmi-fo3me 11 ай бұрын
I am from Coimbatore Thanks for updating Rajande neerukalam avasanipisdu
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️🙏
@anukuriakose698
@anukuriakose698 11 ай бұрын
Thank you VM Pradeep Media apposineyum sundaraneyum kanaan ആഗ്രഹിച്ചിരുന്നു
@annammaeyalil4702
@annammaeyalil4702 11 ай бұрын
ഹായ് അപ്പൂസിന്റെയും സുന്ദരന്റെയും കാരൃം ഒന്നും അറിയുന്നില്ലല്ലോ എന്നു പലപ്പോഴും വിചാരിച്ചിരുന്നു, കൊച്ചിനു ഉവ്വാവ്വാരുന്നു എന്നു ഇപ്പോഴാണു അറിയുന്നതു്. സോറി രായാാാ സുന്ദരാാാ !!! അപ്പൂസിനു വാവു പോയൊ? ഭേഷ് !!! സൂപ്പർർർഡാാാ കുട്ടൂസെ !!! ലൗവ് രാജൻ & സുന്ദരൻ ❤❤❤ 🎉🎉🎉 😂😂😂 ഡാാാാ ഉത്സവം പെരുന്നാൾസ് O k
@sijivinod8601
@sijivinod8601 11 ай бұрын
വേഗം വാ അപ്പൂ, സുന്ദരാപ്പിക്ക് ഇനിയും സമയം ഉണ്ടല്ലോ❤
@anubinu4597
@anubinu4597 11 ай бұрын
അപ്പുസേ സുന്ദരാ 🥰🥰😘😘🥰🥰🥰 രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം... നല്ല വീഡിയോ പ്രദീപേട്ടാ...❤
@sujathakp9491
@sujathakp9491 11 ай бұрын
ഒന്നു കാണാൻ കഴിഞ്ഞതു തന്നെ ഭാഗ്യം♥️♥️♥️♥️♥️♥️
@Jimsbiju
@Jimsbiju 11 ай бұрын
രണ്ടുപേരെയും കണ്ടതിൽ വളരെ സന്തോഷം ❤❤❤
@sudheeshrajan8326
@sudheeshrajan8326 11 ай бұрын
Thanks prdheep etta for this video 📷, katta waiting ayirunnu, appusinteyum sundharanteyum vedio kanan vendi❤❤❤
@preethybalagopal7970
@preethybalagopal7970 11 ай бұрын
രാജൻ ക്ഷീണിച്ചു 😢
@lissythomas5650
@lissythomas5650 11 ай бұрын
കാത്തു കാത്തിരിക്കുകയായിരുന്നു. ഒരു പാട് സന്തോഷം. സുന്ദരാപ്പി ആശംസ തിരിച്ചും നേർന്നത് ഒത്തിരി. ഇഷ്ടമായി. അപ്പുക്കുട്ടാ വേഗം വായോ.... രണ്ടുമുത്തുകൾക്കും VMP ടീമിനും ഓണ ആശംസകൾ. 💗💗
@franciskurian5669
@franciskurian5669 11 ай бұрын
Thanks a lot for your video 🙏🙏❤️❤️❤️
@jessyshaji7986
@jessyshaji7986 11 ай бұрын
We are waiting for Rajappi and sundarappi❤❤❤❤❤❤
@PmshibuPmshibu
@PmshibuPmshibu 11 ай бұрын
പ്രദീപ് ചേട്ടാ അപ്പൂസ് ഒരു പാട് ഷീണിച്ചു പാവം അവൻ ഒന്ന് ഇറങ്ങട്ടെ ഉഷാർ ആകും 💞💞💞
@sunithathanadankaladharan1078
@sunithathanadankaladharan1078 11 ай бұрын
രണ്ടുപേരുടെയും ഒരുമിച്ച് കാണാൻ കഴിഞ്ഞത് തന്നെ ഒരുപാട് സന്തോഷം
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏🙏
@radhamanika8499
@radhamanika8499 11 ай бұрын
രാജാ പ്പിച്ച ടെ വീഡിയോ കാത്തിരിക്കയായിരുന്ന ഒത്തിരിസന്തോഷമായി രാജനും സുന്ദരനും ഓണാശംസകൾ പ്രദീപ് and ടീമിനും ഓണ കശംസകൾ ഇത്തവണ കാലിനൊന്നു o മുറിവുകൾ ഇല്ല അത് കണ്ടതിൽ വളരെ സന്തോഷം
@anoopmambully
@anoopmambully 11 ай бұрын
Election...bussy aaayathukondu eee video...vannathu arinjilla ...any way Happy to see Appus again..thank you VMP...convey regards to Satheesh bai...
@satheeshsatheesh2893
@satheeshsatheesh2893 11 ай бұрын
രാജൻ 😘😘😘
@krishnamoorthy3815
@krishnamoorthy3815 11 ай бұрын
ഹൃദയംനിറഞ്ഞ ഓണാശംസകൾ. പഴയ പ്രതാപത്തോടെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@soniavs8045
@soniavs8045 11 ай бұрын
കുറേ നാൾ ആയെല്ലോ vm media... പ്രദീപ്‌ ചേട്ടാ ഓണം ഒക്കെ അടിച്ചു പൊളിച്ചോ.. Video set
@jubinkmathew1586
@jubinkmathew1586 11 ай бұрын
Jaikkinte purake. Poyarunnu
@sreelekshmi3311
@sreelekshmi3311 11 ай бұрын
supper video 😍😍
@noyeljose2417
@noyeljose2417 11 ай бұрын
❤❤❤❤❤Appukuttan ❤❤❤❤❤
@valsasaji7689
@valsasaji7689 11 ай бұрын
അപ്പുസേ ❤❤❤❤ഒരുപാട് നാളായി കണ്ടിട്ട്
@KrishnaPriya-kl4bu
@KrishnaPriya-kl4bu 11 ай бұрын
Appus 🥰🥰🥰🥰😘💞
@vanivisakh11
@vanivisakh11 11 ай бұрын
Raja❤❤❤ Welcome back
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏
@neethuarunarun3001
@neethuarunarun3001 11 ай бұрын
അപ്പുട്ടോ❤❤❤❤❤🥰🥰🥰🥰
@arunmanikkuttan4113
@arunmanikkuttan4113 11 ай бұрын
Waiting Aarunnu😍❤️
@simlasimi8914
@simlasimi8914 11 ай бұрын
എൻ്റെ.അപ്പുകുട്ടൻ വന്നേ ❤❤❤❤❤❤❤❤❤❤❤
@nainikaarun143
@nainikaarun143 11 ай бұрын
👍
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️🙏
@rajuprabhakaran3726
@rajuprabhakaran3726 11 ай бұрын
അടിപൊളി ❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏
@remyakc5533
@remyakc5533 11 ай бұрын
നമ്മുടെ സ്വന്തം അപ്പൂസ് നല്ലൊരു തിരിച്ച് വരവ് ആശംസിക്കുന്നു vm prethipu midiyayikkum mudankallu തറവാട്ടിലെ എല്ലാവർക്കും അപ്പുസിനും സുന്ദരനും അവരുടെ pappan markkum happy onam❤
@kl.17
@kl.17 11 ай бұрын
കാണാൻ കാത്തിരുന്ന നിമിഷം 💞💞💞
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️🙏
@suniljohnmaalikodan3909
@suniljohnmaalikodan3909 11 ай бұрын
❤❤❤❤❤❤Appooooooosse❤❤❤❤
@becomingbestversionofmysel2704
@becomingbestversionofmysel2704 11 ай бұрын
After a long time..vmp is back with full energy ❤❤🎉
@manjuhari511
@manjuhari511 11 ай бұрын
സന്തോഷം ❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏
@priyag5141
@priyag5141 11 ай бұрын
Appusea❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏
@sumakumari2907
@sumakumari2907 11 ай бұрын
അയ്യോ ഞാൻ മറന്നു പോയി. കഴിഞ്ഞദിവസം പാമ്പാടിയിൽ വന്നതാണ്.😢😢😢
@sandhyab136
@sandhyab136 11 ай бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ പ്രദീപേട്ടാ...🎉 ഈ ഒരു വിഡിയോയ്ക്ക് വേണ്ടി waiting ആയിരുന്നു.... താങ്കളുടെ ഫ്രയിമിൽ രാജസുന്ദരന്മാരെ കാണുന്നതിലും വലിയ സന്തോഷമില്ല... ഓണാശംസകൾ പറഞ്ഞപ്പോൾ ഉള്ള സുന്ദരാപ്പിയുടെ വണങ്ങലും അപ്പൂസിന്റെ ചെവിയടിയും മൂളലും ഹൃദ്യമായി...അപ്പൂസ് ആരോഗ്യവനായി നിൽക്കുന്നുവെന്നു തെളിഞ്ഞിട്ടും വളരെ ബോധപൂർവം സാധുവായ ആ മൃഗത്തെ ഇകഴ്ത്തി കാണിക്കുവാൻ ചില ഇരുകാലികൾ ശ്രമിക്കുന്നുവെന്നുള്ളത് വളരെ നിർഭാഗ്യകരവും മനുഷ്യൻ ഇത്രത്തോളം അധ പതിച്ചു പോകുന്നുവെന്നുള്ളതിന്റെ തെളിവുകളായി മാത്രം കരുതുന്നു..ഒരു മിണ്ടാപ്രാണിയെ ഇത്രയേറെ വൈരാഗ്യത്തോടെ പുറകെ നടന്നു അപമാനിക്കുന്നവരുടെ ഉള്ളിലെ വിഷമാണ് പൊതുജനങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത്.വെല്ലുവിളികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളഞ്ഞു വീണ്ടും വീണ്ടും അപ്പൂസിന്റെ മികവുറ്റ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുവാൻ VMP ക്ക് കഴിയട്ടെയെന്നു ആശംസിക്കുന്നു 🙏🏻
@soorajsurya5553
@soorajsurya5553 11 ай бұрын
😊
@sandhyab136
@sandhyab136 11 ай бұрын
@@soorajsurya5553 🤩
@aswathymr944
@aswathymr944 11 ай бұрын
King is back ❤🥳🥳
@mayavinoban7072
@mayavinoban7072 11 ай бұрын
Appusnta kariyam arijathil valara santhosham v m pradeep media
@smithasanthosh7667
@smithasanthosh7667 11 ай бұрын
Onasamsakal pradeepetta ❤. Rajappiyum sundharappiyum nalla usharayittu nilkkunna kanumbol thanne onam adipoli aayi🥰. Rajappi😘😘😘😘 sundharappi😘😘😘😘
@hareeshct3829
@hareeshct3829 11 ай бұрын
പേരും പെരുമയും ആർന്നവൻ പെരുമാൾ ❤️
@BineeshBineesh-rw4xd
@BineeshBineesh-rw4xd 11 ай бұрын
അപ്പൂസ്❤❤❤❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏
@randeepravi
@randeepravi 11 ай бұрын
അപ്പൂസ്...Re-Loaded...❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️🙏
@christinabinoy8326
@christinabinoy8326 11 ай бұрын
❤❤❤❤❤
@user-hh2ey5rl5f
@user-hh2ey5rl5f 11 ай бұрын
❤️👍❤️
@itsmemithunvlogs..1179
@itsmemithunvlogs..1179 11 ай бұрын
❤❤❤❤
@arunjacob3645
@arunjacob3645 11 ай бұрын
❤❤❤
@sherlythomas6792
@sherlythomas6792 11 ай бұрын
സുന്ദരരാജാനു ഓണാശംസകൾ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@jipsyjames0195
@jipsyjames0195 11 ай бұрын
@AshaSunilchmd-oi9jm
@AshaSunilchmd-oi9jm 11 ай бұрын
അപ്പൂസ് ❤❤❤
@lekhaprakash9859
@lekhaprakash9859 11 ай бұрын
ചക്കരേ മുത്തേ മുത്തേ
@subinms8082
@subinms8082 11 ай бұрын
ഓണാശംസകൾ സാർ.... വീഡിയോ... ഉഗ്രൻ ആയിട്ടുണ്ട്.... അതിനേക്കാൾ ഉപരി സന്തോഷം.... രണ്ടുപേരും ഇന്ന് നേരിൽ പോയി കാണാൻ കഴിഞ്ഞു.... രാജനെ ഇന്ന് കുളിപ്പിച്ചു.... തറയിൽ വെച്ച്.... 👌 രണ്ടുപേരും ഉശിരന്മാരായ നിൽപ്പുണ്ട്.. 🌟
@renjithasukumaran2413
@renjithasukumaran2413 11 ай бұрын
അപ്പൂസേ മോനെ ❤❤❤❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏
@jayasreeb8512
@jayasreeb8512 11 ай бұрын
❤️❤️❤️❤️❤️❤️❤️
@charlesthomasjasmi9562
@charlesthomasjasmi9562 11 ай бұрын
Appussaaa monna❤❤❤❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️
@sherinphilipose434
@sherinphilipose434 11 ай бұрын
​@@VMPRADEEP7:44 Mr VM പ്രദീപെ എടാ കോപ്പെ നീ എവിടുതെ ആന പ്രേമി ആണ്. അല്ലേ നീ എന്താണ് ഈ ആനകളെ പറ്റി മനസ്സിലാക്കി ഇരിക്കുന്നത് Eda വാണമെ ഈ ആനക്ക് പ്രായം 45 വയ്യസിന് മുകളിൽ ഉണ്ട്. എന്ന് വെച്ചാൽ മുട തുടങ്ങി ഇന്ന് വരെ കുറെ അധികം നീരിൽ കൂടെ ആന കടന്ന് പോയിട്ട് ഉണ്ട് എന്ന് അർത്ഥം. അതായത് ഈ പ്രായം വരെ ആനക്ക് പല തവണ ആയി ഒലിവ് നല്ല കൃത്യം ആയി നടന്നിട്ട് ഉണ്ട് എന്ന് അർത്ഥം. അപ്പോ ഇത്രേം നാൾ ആയിട്ട് ഈ ഒരു ആന പട്ട എന്ന് പറയുന്ന സാധനം കണ്ടിട്ട് ഇല്ലെ. ഇത് ആദ്യം ആയിട്ട് ആണോ ആന പട്ട വെച്ച് കളിക്കുന്നത്. ഇങ്ങനെ നിക്കറിൽ മുള്ളി നടക്കുന്ന പിള്ളേരോട് പറയുന്ന മുടന്തൻ ന്യായം പറയാതെ ഈ പണി നിർത്തിയിട്ട പോയികൂടെ. ആന പട്ട കൊണ്ട് ചൊറിഞ്ഞ് കണ്ണിൽ കൊണ്ട് എന്ന്😅😅 എന്ന് വെച്ചാ ആനക്ക് അറിയുകെ ഇല്ല പനം പട്ട എന്ത് എന്ന്. വിടു വാണതരം വിളമ്പിക്കോ പക്ഷേ കേട്ടിരിക്കുന്ന എല്ലാവരും ഉമ്പൻമാരും പൊട്ടൻമാരും ആണ് എന്ന് കരുതരുത് നീ. എടാ ഈ ആനകേരളത്തിലെ പല പല പ്രമുഖ ആനകളുടെ കണ്ണിൻ്റെ കാഴ്ച പോയിരിക്കുന്നത് അതിൻ്റെ പാപ്പാന്മാർ അടിച്ച് കളഞ്ഞത് തന്നെ ആണ്. അതിൽ യാതൊരു സംശയവുമില്ല , അതെ പോലെ തന്നെ ആണ്. ഇപ്പൊ തന്നെ ഞാൻ വേണമെങ്കിൽ ഒരു ലിസ്റ്റ് ഇടാം വേണേൽ ചെന്ന് നോക്കിക്കോ അല്ലേൽ അതിൻ്റെ ഒക്കെ ചരിത്രം ഒന്ന് അന്വേഷിക്കൂ എങ്ങനെ ആണ് കണ്ണ് പോയത് എന്ന്. 1. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 2. ഉഷശ്രീ ശങ്കരൻകുട്ടി. 3. പുതുപ്പള്ളി സാധു. ഇതൊക്കെ ഒരു വിരളം ലിസ്റ്റ് ആണ്. ഇതേ പോലെ എത്രയോ എത്രയോ ചരിഞ്ഞ് പോയതും ജീവിച്ച് ഇപ്പോഴും ഇരിക്കുന്നതും ആയ ആനകൾ ഇതിൻ്റെ ഒന്നും കണ്ണ് ഇല്ല. ഈ ലിസ്റ്റില് ഇനി പാമ്പാടി രാജനും. ഞാൻ നിന്നെയും നിൻ്റെ കൂട്ടരെയും വെല്ല് വിളിക്കുന്നു. അത്രക്ക് തൻ്റേടം ഉള്ളവർ ആണേൽ അല്ലേ നല്ല തണ്ടെല്ലു ഉള്ളവർ ആണെങ്കിൽ ഇല്ലെ ഇത്രേം വാ തോരാതെ കിടന്ന് ചവള ചപ്പുന്ന ഏതവൻ ആണേലും ഈ രാജൻ ആനയുടെ കണ്ണിന് കാഴ്ചക്ക് ഒരു കേടും ഇല്ലെന്ന് തെളിയിക്കുന്ന നല്ല ഒരു തെളിവ് ഈ പാമ്പാടി രാജനെ സ്നേഹിക്കുന്ന ഈ ആനപ്രേമികൾക്ക് തെളിയിച്ച് കൊടുക്കാൻ പറ്റുമോ. എങ്കിൽ ഞാൻ ഇവിടെ മുബൈയിൽ നിന്ന് വന്ന് ഈ ആനയുടെ പുറകിൽ നിൽക്കുന്ന ഓരോ വ്യക്തിക്കും ഞാൻ 5 പവൻ സ്വർണ നാണയം ഞാൻ തരും. അങ്ങനെ നീ ഒന്നും തെളിയികുന്നില്ല എങ്കിൽ നിൻ്റെ ഒക്കെ ശരീരത്തിൽ കൂടെ ഒഴുക്കുന്നത് നല്ല ഒന്നാന്തരം കലർപ്പു ഉള്ള പല തന്തക്ക് ഉള്ള രക്തം തന്നെ എന്ന് ഞങൾ ആനപ്രേമിസംഘം അങ് വിധി എഴുതും... For പാമ്പാടി രാജൻ ❤❤❤ With പാമ്പാടി രാജൻ ❤❤
@alexthomas7742
@alexthomas7742 11 ай бұрын
1st comment.. Appuzzz❤️❤️❤️
@saranyasaru3809
@saranyasaru3809 11 ай бұрын
പെരുമാൾ 🔥❤️🔥❤️🔥❤️🔥
@sreeranjinib6176
@sreeranjinib6176 11 ай бұрын
അപ്പുസിൻ്റെ വിവരം ഒന്നുമില്ലല്ലോ എന്നു വിചാരിക്കുകയായിരുന്നു
@lightingbug6937
@lightingbug6937 11 ай бұрын
Appouzzne kandappol thane santhosham ayi... Chekante kooduthal video prethekshikunu
@noushadkareem9653
@noushadkareem9653 11 ай бұрын
Appuse Happy Onam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯
@shinyshiny3933
@shinyshiny3933 11 ай бұрын
Rajappee ummmmmma
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏🙏
@anilak9435
@anilak9435 11 ай бұрын
Sundharan sheenichu pavam
@sindhuthampi2299
@sindhuthampi2299 11 ай бұрын
Happy news
@deepsJins
@deepsJins 11 ай бұрын
🥰😘😘😘🥰🥰🙏❤️🙏❤️
@rajeevk948
@rajeevk948 11 ай бұрын
❤❤❤❤❤❤❤
@babuaniths5482
@babuaniths5482 11 ай бұрын
അയ്യയ്യോ ചക്കര മെലിഞ്ഞല്ലോ എല്ലാവരും കണ്ണുവയ്ക്കുന്നുണ്ടോ
@VMPRADEEP
@VMPRADEEP 11 ай бұрын
Ella
@Phocaea1
@Phocaea1 11 ай бұрын
അപ്പൂസ് 🥰🥰🥰
@sabinlejmv4597
@sabinlejmv4597 11 ай бұрын
❤❤❤❤❤❤❤❤❤❤❤
@reenaajuvargheesh7735
@reenaajuvargheesh7735 11 ай бұрын
Daivathinu thanks rajane kathethinu ellavidha nanmakalum nerunnu sundharanum rajanum pappanmarkum pradeep sir thanks videok iniyum pratheekshikunnu rajanteyum sundharanteyum videos
@priya-wo4hv
@priya-wo4hv 11 ай бұрын
ഓണാശംസകൾ🥰🙏🙏 അപ്പുസേ ... കണ്ടതിൽ സന്തോഷം :🥰🥰🥰🥰 V M P ചാനലിൽ ഇലക്ഷൻ പ്രമാണിച്ച് കാണുന്നുണ്ടല്ലോ😂
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️🙏
@madhudamodaran2433
@madhudamodaran2433 11 ай бұрын
❤️❤️❤️❤️❤️❤️❤️🤝🤝🤝🤝🤝
@priyajoy6930
@priyajoy6930 11 ай бұрын
👌👍
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏
@sunderaswaranak5474
@sunderaswaranak5474 11 ай бұрын
Iam Watching Pune 💐💐💐💐
@regivarghese2171
@regivarghese2171 11 ай бұрын
❤❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️❤️❤️
@achukittu8304
@achukittu8304 11 ай бұрын
💕💕💕💕💕💕💕💕🔥🔥🔥🔥🔥😘😘😘😘😘😘
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏
@SheenaT.M
@SheenaT.M 11 ай бұрын
Rajan❤❤❤ sundharan❤❤❤❤
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️🙏
@Sethumadhavan-ys8yy
@Sethumadhavan-ys8yy 11 ай бұрын
❤😅
@rohinitouristhome7459
@rohinitouristhome7459 11 ай бұрын
പ്രദീപ്‌ ചേട്ടാ നിങ്ങൾ സുന്ദരന്റ വിശേഷം കൂടെ അറിയിക്കു ഞങ്ങളെ. സുന്ദരൻ എവിടെ ആണ്. നീരിൽ ആണോ.
@kirankjkattungal8859
@kirankjkattungal8859 11 ай бұрын
Happy onam 🎉🎊
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 11 ай бұрын
ഈ പട്ട വെട്ടി മുറിച്ചു പീസ് ആക്കി ഇട്ടു കൊടുത്താൽ ആന ഇത്രയും വേസ്റ്റ് ആക്കില്ല എന്ന് തോന്നുന്നു
@rennisaji2945
@rennisaji2945 11 ай бұрын
ഓണാശംസകൾ 😛😛
@VMPRADEEP
@VMPRADEEP 11 ай бұрын
🙏❤️🙏❤️
@sherinphilipose434
@sherinphilipose434 11 ай бұрын
​@@VMPRADEEP7:44 Mr VM പ്രദീപെ എടാ കോപ്പെ നീ എവിടുതെ ആന പ്രേമി ആണ്. അല്ലേ നീ എന്താണ് ഈ ആനകളെ പറ്റി മനസ്സിലാക്കി ഇരിക്കുന്നത് Eda വാണമെ ഈ ആനക്ക് പ്രായം 45 വയ്യസിന് മുകളിൽ ഉണ്ട്. എന്ന് വെച്ചാൽ മുട തുടങ്ങി ഇന്ന് വരെ കുറെ അധികം നീരിൽ കൂടെ ആന കടന്ന് പോയിട്ട് ഉണ്ട് എന്ന് അർത്ഥം. അതായത് ഈ പ്രായം വരെ ആനക്ക് പല തവണ ആയി ഒലിവ് നല്ല കൃത്യം ആയി നടന്നിട്ട് ഉണ്ട് എന്ന് അർത്ഥം. അപ്പോ ഇത്രേം നാൾ ആയിട്ട് ഈ ഒരു ആന പട്ട എന്ന് പറയുന്ന സാധനം കണ്ടിട്ട് ഇല്ലെ. ഇത് ആദ്യം ആയിട്ട് ആണോ ആന പട്ട വെച്ച് കളിക്കുന്നത്. ഇങ്ങനെ നിക്കറിൽ മുള്ളി നടക്കുന്ന പിള്ളേരോട് പറയുന്ന മുടന്തൻ ന്യായം പറയാതെ ഈ പണി നിർത്തിയിട്ട പോയികൂടെ. ആന പട്ട കൊണ്ട് ചൊറിഞ്ഞ് കണ്ണിൽ കൊണ്ട് എന്ന്😅😅 എന്ന് വെച്ചാ ആനക്ക് അറിയുകെ ഇല്ല പനം പട്ട എന്ത് എന്ന്. വിടു വാണതരം വിളമ്പിക്കോ പക്ഷേ കേട്ടിരിക്കുന്ന എല്ലാവരും ഉമ്പൻമാരും പൊട്ടൻമാരും ആണ് എന്ന് കരുതരുത് നീ. എടാ ഈ ആനകേരളത്തിലെ പല പല പ്രമുഖ ആനകളുടെ കണ്ണിൻ്റെ കാഴ്ച പോയിരിക്കുന്നത് അതിൻ്റെ പാപ്പാന്മാർ അടിച്ച് കളഞ്ഞത് തന്നെ ആണ്. അതിൽ യാതൊരു സംശയവുമില്ല , അതെ പോലെ തന്നെ ആണ്. ഇപ്പൊ തന്നെ ഞാൻ വേണമെങ്കിൽ ഒരു ലിസ്റ്റ് ഇടാം വേണേൽ ചെന്ന് നോക്കിക്കോ അല്ലേൽ അതിൻ്റെ ഒക്കെ ചരിത്രം ഒന്ന് അന്വേഷിക്കൂ എങ്ങനെ ആണ് കണ്ണ് പോയത് എന്ന്. 1. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 2. ഉഷശ്രീ ശങ്കരൻകുട്ടി. 3. പുതുപ്പള്ളി സാധു. ഇതൊക്കെ ഒരു വിരളം ലിസ്റ്റ് ആണ്. ഇതേ പോലെ എത്രയോ എത്രയോ ചരിഞ്ഞ് പോയതും ജീവിച്ച് ഇപ്പോഴും ഇരിക്കുന്നതും ആയ ആനകൾ ഇതിൻ്റെ ഒന്നും കണ്ണ് ഇല്ല. ഈ ലിസ്റ്റില് ഇനി പാമ്പാടി രാജനും. ഞാൻ നിന്നെയും നിൻ്റെ കൂട്ടരെയും വെല്ല് വിളിക്കുന്നു. അത്രക്ക് തൻ്റേടം ഉള്ളവർ ആണേൽ അല്ലേ നല്ല തണ്ടെല്ലു ഉള്ളവർ ആണെങ്കിൽ ഇല്ലെ ഇത്രേം വാ തോരാതെ കിടന്ന് ചവള ചപ്പുന്ന ഏതവൻ ആണേലും ഈ രാജൻ ആനയുടെ കണ്ണിന് കാഴ്ചക്ക് ഒരു കേടും ഇല്ലെന്ന് തെളിയിക്കുന്ന നല്ല ഒരു തെളിവ് ഈ പാമ്പാടി രാജനെ സ്നേഹിക്കുന്ന ഈ ആനപ്രേമികൾക്ക് തെളിയിച്ച് കൊടുക്കാൻ പറ്റുമോ. എങ്കിൽ ഞാൻ ഇവിടെ മുബൈയിൽ നിന്ന് വന്ന് ഈ ആനയുടെ പുറകിൽ നിൽക്കുന്ന ഓരോ വ്യക്തിക്കും ഞാൻ 5 പവൻ സ്വർണ നാണയം ഞാൻ തരും. അങ്ങനെ നീ ഒന്നും തെളിയികുന്നില്ല എങ്കിൽ നിൻ്റെ ഒക്കെ ശരീരത്തിൽ കൂടെ ഒഴുക്കുന്നത് നല്ല ഒന്നാന്തരം കലർപ്പു ഉള്ള പല തന്തക്ക് ഉള്ള രക്തം തന്നെ എന്ന് ഞങൾ ആനപ്രേമിസംഘം അങ് വിധി എഴുതും... For പാമ്പാടി രാജൻ ❤❤❤ With പാമ്പാടി രാജൻ ❤❤
@sabithasabithakp2068
@sabithasabithakp2068 11 ай бұрын
Appusine onnu kanan aagraham und🥰🥰 evidelum pgm undo??
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 18 МЛН
Thirunakkara Pakal pooram 2023/Pampadi Rajan Entry 💥
7:54
PEROORAN-JEEVA HOLIDAYS
Рет қаралды 21 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН