പുല്ലു എടുത്തു വൃത്തിയായി തിന്നുന്നത് കാണാൻ എന്തു ഭംഗിയാണ്. ചക്കരമുത്ത്. നീരുകാലം കഴിയട്ടെ നമുക്ക് പൊളിക്കണം അല്ലെ രാജാപ്പി ❤❤❤
@VMPRADEEP2 жыл бұрын
Yea
@santhaantony13882 жыл бұрын
എനിക്ക് ഇപ്പോൾ മനസിന് ഏറ്റവും സന്തോഷം തരുന്നത് അപ്പൂസിന്റെ വീഡിയോ കാണുമ്പോഴാണ്.... അപ്പുസിന്റെ എല്ലാ വിശേഷങ്ങളും ഞങ്ങളിലേക്കെത്തിക്കുന്ന V M pradeep media ക്ക് നന്ദി അറിയിക്കുന്നു... അത്രക്കും സ്നേഹമാണ് രാജനോട്.. ❣️❣️
@VMPRADEEP2 жыл бұрын
Thanks 🙏❤️🙏❤️🙏❤️
@sandhyab1362 жыл бұрын
നാളെ സ്കൂളിൽ പ്രവേശനോത്സവത്തിന്റെ തിരക്കായിരുന്നു... വീഡിയോ ഇപ്പോഴാണ് കണ്ടത്... എന്റെ കമന്റ് അപ്പൂസിനൊപ്പം വായിച്ചു കേട്ടപ്പോൾ എനിക്കും എന്റെ അമ്മയ്ക്കും ഒരുപാട് സന്തോഷമായി പ്രദീപേട്ടാ 🥰 ഇത്രയും രാവിലെ അവിടെ എത്തി കണി കാണുമ്പോലെ അവന്റെ വീഡിയോ ഒരു തരത്തിലും അവനെ ശല്യപെടുത്താതെ എടുത്തു തരുന്നതിനു പ്രദീപേട്ടനോടും ഒരുപാട് താങ്ക്സ് 🙏🏻
@VMPRADEEP2 жыл бұрын
🙏❤️🙏❤️❤️🙏
@revurevathy66812 жыл бұрын
🤗🤗😍😍😍
@lekshmanankp64642 жыл бұрын
1
@sreelathamohanshivanimohan14462 жыл бұрын
നന്നായി ഭക്ഷണമൊക്കെ കഴിക്കട്ടെ അല്ലെങ്കിൽ നീരുകാലം കഴിയുമ്പോ വല്ലാതെ ക്ഷീണിക്കും . നല്ല കുട്ടിയായി വേഗം തന്നെ രാജകീയമായി വരട്ടെ രാജനെന്ന രാജകുമാരൻ.ഉത്സവ കേരളത്തിന്റെ മുത്തേ. ദൈവങ്ങൾക്ക് പീഠമാവാൻ ശിരസ്സുയർത്തി നടക്കണ്ടേ ആരോഗ്യത്തോടെ വരിക...❤❤.. 🌷🌷
@VMPRADEEP2 жыл бұрын
Thanks 🙏
@shajikk96852 жыл бұрын
ബുദ്ധിമുട്ട് സഹിച്ച് രാജന്റെ വിശേഷങ്ങൾ എല്ലാവരിലും എത്തിക്കുന്നതിന് പ്രദീപിന് നന്ദി 👍
@VMPRADEEP2 жыл бұрын
Welcome 🙏🙏❤️🙏❤️🙏
@indira75062 жыл бұрын
ശരിയാണ്
@jayakrishnanappu73982 жыл бұрын
Ennal nee kondupoy paattakodukkeda
@cindiboyi54512 жыл бұрын
രാജാത്തിയെ കണ്ടാലേ എല്ലാ ടെൻഷനും മാറിക്കിട്ടുന്നുണ്ടേ എളുപ്പം സുഖം ആകാൻ വേണ്ടി ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു LOVE U MUTHUMANI UMMAaaaaa🥰❤🥰❤🥰🥰🥰😍😍😍❤❤❤🌹🌹
@lissythomas56502 жыл бұрын
വിഡിയോ ഇഷ്ട്മായി. എല്ലാ കാര്യങ്ങളും അപ്പപ്പോൾ അറിയാൻ സാധിക്കുന്നതിന്റെ സന്തോഷം ചെറുതല്ല.അതും വിശദമായി തന്നെ പറഞ്ഞു തരുന്നന്നതിനു നന്ദി.ലൈക്കും ഷെയറും ചെയ്തിട്ടുണ്ട് കേട്ടോ.
@VMPRADEEP2 жыл бұрын
Thanks Lissy Thomas
@രാകേഷ്വിശ്വനാഥൻ2 жыл бұрын
പ്രദീപ് ചേട്ടന് ഒത്തിരി നന്ദി രാജന്റെ വിശേഷങ്ങൾ അറിയിക്കുന്നതിന് 😍😍💕💕
@VMPRADEEP2 жыл бұрын
Thanks 🙏
@deepsJins2 жыл бұрын
സത്യത്തിൽ രാജനെ ഇങ്ങനെ മിക്കപ്പോഴും കാണാൻ അവസരം കിട്ടുന്ന താങ്കളാണ് ഏറ്റവും ഭാഗ്യവാൻ ☺️
@VMPRADEEP2 жыл бұрын
🙏❤️🙏thanks
@sujathakp94912 жыл бұрын
അപ്പൂസിന് എന്തു നീരുകാലം എല്ലാം സാധാരണ ദിവസം പോലെ തോന്നുന്നു♥️♥️♥️♥️♥️
@VMPRADEEP2 жыл бұрын
Yea 🙏❤️🙏
@കേരളബ്രോക്കോളി2 жыл бұрын
അതു തന്നെ ഇയാൾ പറഞ്ഞു പൊലിപ്പിക്കുന്നു
@sinimolsini26652 жыл бұрын
ആദ്യം തന്നെ പ്രദീപ് ചേട്ടന് Thanks 🙏 എന്റെ comment വായിച്ചതിന്... Vedio കാണാൻ താമസിച്ചു പോയി... കാരണം night duty കഴിഞ്ഞു വന്ന ഞാൻ ഫോൺ നോക്കിയപ്പോൾ ദേ... എന്റെ രാജാപ്പിടെ വീഡിയോ 🔥🔥🔥🔥🔥പിന്നെ ഇതിലും കൂടുതൽ എന്ത് വേണം❤️❤️❤️ അവന്റെ ആ സൗണ്ട് കേട്ടപ്പോൾ തന്നെ സന്തോഷം ആയി.. അപ്പൂസ് happy ആണ് അവന് ഒരു കുഴപ്പവും ഇല്ല... കുഞ്ഞു കുഞ്ഞു കുറുമ്പതരം കാണിച്ചു തുടങ്ങി അവൻ 💖💖💖💞💞💞 love u രാജാപ്പി🐘🐘🐘🐘🔥🔥🔥🔥🔥
വരുമാനം ഉള്ളപ്പോൾ പനമ്പട്ട വരുമാനം ഇല്ലാത്തപ്പോൾ ഒണക്ക പുല്ല്
@VMPRADEEP2 жыл бұрын
ശരിയല്ല സുഹൃത്തേ അവന് ഇഷ്ടമുള്ളഎന്തും ഉടമസ്ഥർ നൽകും പട്ടയേക്കാൾ ഇഷ്ടമാണ് പുല്ല് ഡോക്ടറുടെ നിർദ്ദേശം ഉണ്ട് ഇടയ്ക്ക് പുല്ല് കൊടുക്കാൻ വ്യായാമം ഇല്ലാതെ നിൽക്കുവല്ലേ
@ratheeshvelumani33912 жыл бұрын
എന്റെ നാട്ടിലെ നെന്മാറ വേലക്കു നെല്ലികുളങ്ങര അമ്മയുടെ തിടമ്പ് എടുത്തു നിന്ന രാജൻ അതൊരു കാണേണ്ട കാഴ്ച തന്നെ ആണ് എന്റെ രാജ ❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@ajithkkajithajith95032 жыл бұрын
VM adipoli ..rajapi love u 😍😘😘
@VMPRADEEP2 жыл бұрын
Thanks 🙏
@SunilaJobi2 жыл бұрын
പ്രദീപിൻ്റെ സംസാരശൈലി ഏറെ നല്ലതാണ് എലിക്കുളത്ത് വരുമ്പോൾ നേരിൽ കാണും രാജാപ്പി യെ
@sunithakaladharan3502 жыл бұрын
നല്ല വീഡിയോ 👌 ഇഷ്ടായി
@VMPRADEEP2 жыл бұрын
Thanks 🙏
@josekm6072 ай бұрын
ഇത്രയും സൗമ്യമായ ഒരു. ഗന്ധർവ്വൻ കേരളത്തിൽ ഇല്ല. കാരണം ലക്ഷണങ്ങളിൽ. തല പൊക്കൽ നോക്കിയാലും. തുമ്പിക്കൈയുടെ അറ്റം നിലത്ത് മുട്ടിച്ച്. തുമ്പിക്കൈയുടെ അളവും മാത്രം നോക്കിയാൽ മതി. ലക്ഷണ പെരുമാൾ ആര് എന്ന് ആരും പറയും ഒരേ ഒരു പെരുമാൾ. പാമ്പാടി രാജൻ. ലക്ഷണ പെരുമാൾ
@VMPRADEEP2 ай бұрын
❤️🙏❤️
@afsathnooru32572 жыл бұрын
രാജന്റെ എലാ വിവരവും അറിയിക്കുന്ന പ്രതീബ് ഏട്ടൻ ഒരായിരം നന്ദി 👍🥰🥰
അപ്പൂസിന്റെ ഉന്നം തെറ്റാതുള്ള ആ വിളിയും ആ ഷെഡിനെ ലക്ഷ്യമായി കൃത്യമായി നോക്കി വിളിക്കുന്നത് കണ്ടോ മക്കൾ അമ്മയെ വിളിക്കുന്നപോലെ 😍😍
@VMPRADEEP2 жыл бұрын
Thanks 🙏
@nazeervsyed76822 жыл бұрын
so, lively and so, naturally, thanks
@VMPRADEEP2 жыл бұрын
Thanks 🙏
@vishakhvenu39992 жыл бұрын
ഇ ചാനൽ സൂപ്പർ ആണ്...സ്‌പോർട് him 💎
@VMPRADEEP2 жыл бұрын
Thanks 🙏
@nirmalmaniramasubramaniyan55502 жыл бұрын
Ennda ponnu mone what a communication skill 👏 👌
@saralavb76862 жыл бұрын
Good morning Rajan mone...🙏💞💞💞💞💞💞💞💞💞
@VMPRADEEP2 жыл бұрын
Thanks 🙏
@abhijithacharya2732 жыл бұрын
❤Appus❤ uyir
@VMPRADEEP2 жыл бұрын
Thanks 🙏
@ancyshylesh55792 жыл бұрын
Thanks to VM Pradeep media 🙏🏻🙏🏻🙏🏻
@VMPRADEEP2 жыл бұрын
Thanks 🙏
@radhamanika84992 жыл бұрын
6 മണി സമയത്ത് പ്രദീപ് അപ്പം സിന്റെ വീഡിയോ. എട്ടത്തു ഞങ്ങളൽ എത്തിക്കാൻ കാണിക്കുന്നതു് രാജാ പ്പിയെ പ്രദീപ് അത്രക്ക സ്റ്റേ ഹിക്കന്നത് കൊണ്ടാണു പ്രദീപിന് ഒരായിരം നന്ദി അപ്പൂസ് വിശന്നിട്ടു വയ്യ ഈ പാപ്പാൻ എന്തേ ഇത്ര തി ആനന് ഈ ഉണക്കപ്പുല്ലാണേ ഉള്ളതു് പച്ച പുല്ല കിട്ടാനില്ലേ
@VMPRADEEP2 жыл бұрын
പച്ചപുല്ല് തന്നെയാണ് സുഹൃത്തേ അല്ലെൽ രാജൻ കഴിക്കില്ല കെട്ടുതറയിൽ കിടക്കുന്നത് രാജൻ കഴിക്കാതെ ഉപേക്ഷിച്ച പുല്ലാണ് ഉണങ്ങി കിടക്കുന്നത്
@priya-wo4hv2 жыл бұрын
രാജാപ്പി🥰🥰🥰🐘🐘🐘🐘🙏🙏🙏 മുടക്കം കൂടാതെ വീഡിയോ ഇടുന്ന Pradeep🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@Manuchanganacherry2 жыл бұрын
എന്റെ രാജാ ❤️❤️❤️❤️
@ratheeshvelumani33912 жыл бұрын
നീരുകാലം വേഗം കഴിയട്ടെ പ്രാർത്ഥിക്കാം
@VMPRADEEP2 жыл бұрын
Thanks 🙏
@jayakumaris99282 жыл бұрын
Pappukutty ente chellakutty you are the hero of our Malayalakkara Nadu. I love you a lot . You are our pride .
@sebink.k10012 жыл бұрын
അപ്പൂസ് സൂപ്പർ ആണ് 😘😘
@anubinu45972 жыл бұрын
അപ്പുസേ 😍😍😘😘😘
@VMPRADEEP2 жыл бұрын
Thanks 🙏
@minaminocity202 жыл бұрын
ช้างตัวนี้สวยมากตัวใหญ์
@VMPRADEEP2 жыл бұрын
🙏🙏
@syamrajkarthu70132 жыл бұрын
അപ്പു ♥️♥️♥️🥰♥️
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@ponnu35692 жыл бұрын
Appussssss 😘😘😘😘😘
@VMPRADEEP2 жыл бұрын
Thanks 🙏
@HariKrishnan-by9er2 жыл бұрын
അപ്പൂസ് 🥰🥰🥰🥰🥰❤❤❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@abhijithacharya2732 жыл бұрын
❤❤❤❤Appus❤❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@sinisaji58922 жыл бұрын
Rajappi love u 💕💕😍
@VMPRADEEP2 жыл бұрын
Thanks 🙏
@jaithrag51452 жыл бұрын
Rajuttaaa🐘💕💞💓💗💖💝💘
@VMPRADEEP2 жыл бұрын
Thanks 🙏
@abhaysnair80642 жыл бұрын
Super 🥰🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@ajmishibu12212 жыл бұрын
മുത്തേ ❤♥️♥️♥️♥️♥️♥️
@VMPRADEEP2 жыл бұрын
Thanks 🙏
@abhilashpr55582 жыл бұрын
Appus❤️❤️❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@Nn023252 жыл бұрын
അപ്പൂസ് ❤❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@saralavb76862 жыл бұрын
Hai...midhun...🙏🙏🙏🙏🙏🙏
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@SD-dt6qe2 жыл бұрын
അപ്പൂസ് ഉയിർ ♥️♥️♥️♥️
@VMPRADEEP2 жыл бұрын
Thanks 🙏
@saralavb76862 жыл бұрын
Hai....Pradeep Gee🙏🙏🙏🙏
@VMPRADEEP2 жыл бұрын
Thanks 🙏
@bindulekhapradeepkumar69532 жыл бұрын
😍😍😍🙏🙏🙏
@VMPRADEEP2 жыл бұрын
🙏🙏🙏❤️
@sreedharansheeba56952 жыл бұрын
Hy pradeep chetta... Appuzne raja raja enn vilikkumbo ntho pole thonunnu.. Idaik Appuz enn vilikkane🥰❣️💓💞💞💞💞💞
@mollysabina21482 жыл бұрын
അപ്പൂ സെ വേഗം സുഖം ആകട്ടെ. എന്ന് പ്രാത്ഥിക്കാം കേട്ടോ
@VMPRADEEP2 жыл бұрын
Thanks 🙏
@VMPRADEEP2 жыл бұрын
Thanks 🙏
@jinimol87992 жыл бұрын
,❣️❣️
@VMPRADEEP2 жыл бұрын
Thanks 🙏
@sadiquemakhasadiquemakha83612 жыл бұрын
അപ്പൂസിന് നല്ലൊരു നീരുകാലം ആശംസിക്കുന്നു ❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@aksharamanoj17392 жыл бұрын
❤️❤️🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@satheeshsatheesh28932 жыл бұрын
😍😍😍👌👌👌
@VMPRADEEP2 жыл бұрын
Thanks 🙏
@bindubenny55412 жыл бұрын
👍👍
@VMPRADEEP2 жыл бұрын
Thanks 🙏
@sprakashkumar19732 жыл бұрын
Good. Pambade Gajarajan
@VMPRADEEP2 жыл бұрын
Thanks 🙏
@anjanabiju55232 жыл бұрын
Appusee 🥰😘
@VMPRADEEP2 жыл бұрын
❤️👌
@kannannair32722 жыл бұрын
Bro chirakkadavu neelakandane azhichu neeril ninnu oru video koodi cheyyuu
@deepsJins2 жыл бұрын
😘🥰🥰🥰🙏🙏❤
@VMPRADEEP2 жыл бұрын
Thanks 🙏
@aswinrajachu33072 жыл бұрын
🥰🥰👌👌
@VMPRADEEP2 жыл бұрын
Thanks 🙏
@anandha_krishnan_30882 жыл бұрын
രാജൻ ❤️ fans like adi👍
@VMPRADEEP2 жыл бұрын
Thanks 🙏
@Titandevu7772 жыл бұрын
♥️♥️♥️😍😍
@VMPRADEEP2 жыл бұрын
Thanks 🙏
@sindhusunil65292 жыл бұрын
🥰🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@arunpj87652 жыл бұрын
😍😍😍
@VMPRADEEP2 жыл бұрын
Thanks 🙏
@sarafudheenkk70052 жыл бұрын
🌹👍🌹🌹🌹
@VMPRADEEP2 жыл бұрын
Thanks 🙏
@nandhuadhi21802 жыл бұрын
❤️
@VMPRADEEP2 жыл бұрын
Thanks 🙏
@AmalAmal-sb6ek2 жыл бұрын
😀👍👍👌
@VMPRADEEP2 жыл бұрын
Thanks 🙏
@anjusudevan34012 жыл бұрын
😍😍😍😍😍
@VMPRADEEP2 жыл бұрын
Thanks 🙏
@jayachandrank59922 жыл бұрын
Appus💚♥️💙❤️🧡💛💚♥️💕🙏
@VMPRADEEP2 жыл бұрын
Thanks 🙏
@suniljohnmaalikodan39092 жыл бұрын
❤️❤️❤️❤️❤️❤️
@maheshsasi22562 жыл бұрын
പാമ്പാടി രാജൻ ഉള്ളതുകൊണ്ട് അല്ലെ ചേട്ടൻ KZbinr ayath❤
@VMPRADEEP2 жыл бұрын
എന്താ മഹേഷേ ഇങ്ങനെ ചോദിക്കുന്നത് ഏതു ആനയുടെ സ്റ്റോറിയും നമ്മൾ ചെയ്യും
@abhinavsuresh19632 жыл бұрын
Rajen 🔥🔥
@VMPRADEEP2 жыл бұрын
Thanks 🙏
@aravindmh47262 жыл бұрын
Apppus❤️
@VMPRADEEP2 жыл бұрын
Thanks 🙏
@prameelagopi90922 жыл бұрын
❤❤❤ ee samayatth avan urangarundo
@VMPRADEEP2 жыл бұрын
Yea
@faisalsha8162 жыл бұрын
അപ്പോ.. അമ്മയെവിടെ 😎
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@anandha_krishnan_30882 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@kirankjkattungal88592 жыл бұрын
Sundaran evideya?
@sureshathili2 жыл бұрын
മനുഷ്യന് മൃഗത്തിന്റെ ബുദ്ധിപോലും ഇല്ലേ. നേരം വെളുത്തിട്ടും അതിനെ നോക്കുന്നവർക്ക് രാവിലെ വന്ന് പട്ട കൊടുക്കാനും ആനയുടെ alarm വിളി വേണോ.... This typevof negligence must be avoided.
@VMPRADEEP2 жыл бұрын
സുരേഷ് സാധാരണ മദപ്പാടിൽ അല്ലാത്ത സമയത്ത് കെട്ടുതറ വൃത്തിയാക്കിയ ശേഷമാണ് ഭക്ഷണം രാവിലെ പാപ്പാൻമാർ നൽകുന്നത് ഇതിനെ ഒക്കെ ഒരു കൗതുകമായി എടുത്തുകൂടെ സുഹൃത്തേ
@Rejisukumar2 жыл бұрын
🐘❤️
@VMPRADEEP2 жыл бұрын
Thanks 🙏
@russelraj1142 жыл бұрын
Gaja God Ganapathi bless Rajan
@ambilykk17152 жыл бұрын
ഞങ്ങളുടെ വീട്ടിൽ വലിയ ഒരു പന യുണ്ട് പക്ഷേ അധികം പട്ട യില്ല മൂടോടെ വെട്ടി കൊണ്ടു പോയാൽ നന്നായിരുന്നു
@Rg10Show2 жыл бұрын
Ponnin katte...Rajappyyyy ❤️❤️❤️❤️
@mercyjingle39502 жыл бұрын
ഉണക്ക പുല്ല് ആണല്ലോ പച്ച പുല്ല് കിട്ടാനില്ല?
@VMPRADEEP2 жыл бұрын
Ellam undu
@chinjuanurajkottayam78432 жыл бұрын
ഇങ്ങനെ അവനെ കാണാൻ അവസരം കിട്ടുന്നുണ്ടല്ലോ
@VMPRADEEP2 жыл бұрын
Thanks 🙏
@anilak94352 жыл бұрын
Thechikodu Ramachandran te ketuthara ethra banghiyaki athupole oru ketuthara cheyu
@VMPRADEEP2 жыл бұрын
🙏🙏🙏
@rahulrajan33832 жыл бұрын
തെച്ചിക്കോട് രാമചന്ദ്രൻ, അല്ല രാജൻ ആണ് ഇത് ആന രണ്ടും രണ്ട് ആണ് അതു മദപ്പാടിൽ ഉം രാജൻ അടുത്ത് അവന്റെ നീരു കാലത്തിൽ പോകാൻ അവന്റെ അമ്മയ്ക്ക് മാത്രമേ അവൻ അധികാരം കൊടുത്തിട്ടുള്ളൂ
@rajilakshmi73642 жыл бұрын
Ponu pradeep yetta. Thagel nala udeshyathode risk eduthe rajenthe neeru timele ella kariyagalum kanikunu .rajene kodutha pulle ethiri unagipoyi athe rahene isthayi. But ethu kanuna chiler aa bhagam edit chithu ( number1 popular aya pambadi rajene kazikan kodukunathe unagiya pulle)ena oru vlog varan chance udde keeto.
@VMPRADEEP2 жыл бұрын
പച്ചപുല്ല് മാത്രമെ രാജൻ കഴിക്കൂ
@jalajaj30592 жыл бұрын
pinne kozhuppukuravulla food kodukkanam
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@aswathymr9442 жыл бұрын
എത്ര മാസം ഉണ്ട് നീര്
@VMPRADEEP2 жыл бұрын
4 മാസം
@afsathnooru32572 жыл бұрын
രാജൻ എപ്പോഴാ ഉറങ്ങുന്നധ്
@VMPRADEEP2 жыл бұрын
🙏❤️🙏
@vineethavineethavinu54322 жыл бұрын
Sry പ്രദീപച്ചേട്ടാ .... എല്ലാ വിഡിയോയും സമയത്തു കാണാൻ ടൈം കിട്ടുന്നില്ല .... രാജപ്പി സുഖമായിരിക്കുന്നോ.... അവനോടു എന്റെ അന്വേഷണം പ്രത്യേകം പറയണം.... പ്രദീപച്ചേട്ടനും സുഖം അല്ലേ... എല്ലാർക്കും വേണ്ടിയും പ്രാർത്ഥന മാത്രേ ഉള്ളൂ 🙏🙏🙏🙏
@manojmanosh86442 жыл бұрын
ബ്രോ ഒരു സംശയം.. നീര് കാലത്ത് ആന എപ്പോഴും നിന്നുകൊണ്ടേ ഇരിക്കുമോ? അറിയുന്നവർ റിപ്ലൈ ചെയ്യൂ.....
@sreejith69182 жыл бұрын
Manasilayilla paranje
@manojmanosh86442 жыл бұрын
@@sreejith6918 മദപാട് സമയത്ത് ആന എപ്പോഴും standing position തന്നെ ആയിരിക്കുമോ?
@mangalathukaranmachaan84452 жыл бұрын
രാജൻ നീര് സമയത്ത് കിടന്നാണോ ഉറങ്ങാറ്.അതോ ഉറങ്ങാറില്ലേ.അറിയാൻ താല്പര്യമുണ്ട്