Рет қаралды 65,947
#Pampadyrajan #Akhilskumarvlogs ഒരു vlog വീഡിയോ ചെയ്യാൻ പോയപ്പോൾ ആണ് പാമ്പാടി രാജാനേ കാണുന്നത് പിന്നെ അവന്റെ പിറകെ അങ്ങ് കൂടി. ഈ വീഡിയോ ശരിക്കും പറഞ്ഞാൽ പാമ്പാടി രാജാനേ വച്ച് ഒരു വീഡിയോ ചെയ്യാമെന്ന ഉദ്ദേശത്തിൽ എടുത്തതല്ല. ആ ഭംഗിയും നടത്തവും നാട്ടുകാർക്ക് അവനോടുള്ള സ്നേഹവും രാജന്റെ ചില ജീവിത രീതികളും ഒക്കെ കണ്ടപ്പോൾ വീഡിയോ ഒന്നുരണ്ടെണ്ണം എടുത്തു വെച്ചു. രാജന്റെ പുറകെ പോയത്കൊണ്ട് അന്നത്തെ vlog എടുത്തുമില്ല. ഇതിന്റെ background music ഒക്കെ ഇട്ട വീഡിയോ clip ആണ് facebook ഇൻസ്റ്റാഗ്രാം ൽ ഒക്കെ ആദ്യം പോസ്റ്റ് ചെയ്തത്. എങ്കിലും ഈ മനോഹരമായ കാഴ്ച്ചകൾ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു.
കൂടുതൽ വീഡിയോകളും വിശേഷങ്ങളും അറിയാൻ channel മറക്കാതെ subscribe ചെയ്തേക്കണേ.🥰👍