ഒരു ആനയുടെ പേരിൽ ലോകം മുഴുവനും ഉള്ള മലയാളികൾക്ക് ഇടയിൽ ഫേമസ് ആയ സ്ഥലം പാമ്പാടി.. ❤️... എന്നാ ഒരു പേരാ.. പാമ്പാടി രാജൻ 🔥🔥
@nafsalappu28733 жыл бұрын
ആരോഗ്യവും ആയുസ്സും കൊടുക്കണം പടച്ചോനേ. ഞങ്ങളുടെ രാജന്
@sindhuchrispin29023 жыл бұрын
ഞങ്ങളുടെ നാടിന്റെ അപ്പൂസ് ആണ് അവൻ ❤
@nabeesahussain98993 жыл бұрын
Aameen
@Sree4Elephantsoffical3 жыл бұрын
Thank u Nafsal..ee athmardhamaya prardhanaykku..ishamayenkil share cheyyane..
@Sree4Elephantsoffical3 жыл бұрын
yes..thank u Sindhu..
@Sree4Elephantsoffical3 жыл бұрын
yes..thank u..
@kishoreparackal64423 жыл бұрын
ആദ്യത്തെ ഡയലോഗ് തന്നെ കുളിര്.. പാമ്പാടികാരുടെ അഭിമാനം.. താങ്ക്സ് ശ്രീയേട്ടാ 🥰🥰🥰
@SUBHASH6803 жыл бұрын
കണ്ണ് നിറഞ്ഞു.ഞാൻ ആദ്യമായി പരിചയപ്പെടുന്ന ആൾക്കാരോട് സ്ഥലം പറയുമ്പോൾ ആദ്യം തിരക്കുന്നത് ആ സ്ഥലനാമതോട് ചേർന്ന അനകളെ അറിയുമോ എന്നാണ്.
@Sree4Elephantsoffical3 жыл бұрын
thank u kishore..maxm share cheyyane..
@hari23sree3 жыл бұрын
ഇവനാണ് നായകൻ ഞങ്ങളുടെ നാടിൻ്റെ hero
@Sree4Elephantsoffical3 жыл бұрын
yes..ulaka nayakan..
@Amuuzz1243 жыл бұрын
@@Sree4Elephantsoffical alla ulaka naykan epoyum surya putrane karnan thane anne
@വിൻസെന്റ്ഗോമെസ്-ഭ1ര3 жыл бұрын
ഇനി നിങ്ങളുടെ ചാനൽ vachady vachady കയറ്റമായിരിക്കും ❤️❤️❤️...അത്രക് ഐശ്വര്യമാണ് രാജൻ ❤️
@Sree4Elephantsoffical3 жыл бұрын
thank u dear Vincent gomes..ente guruvinte nayakananu Vincent gomes..thampi kannanthanam sarinte Film
@suni3213 жыл бұрын
സത്യം
@locallion57103 жыл бұрын
പണ്ട് E4 elephant-ൽ ബേബിച്ചായൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ഓർമ്മിക്കുന്നു, മക്കളിൽ ഒരാളെ കൊടുത്താലും രാജനെ കൊടുക്കില്ലെന്ന്❤️ അന്ന് അത് പറയുമ്പോൾ ബേബിച്ചായന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു❤️ അച്ഛനും മോനും പോലെയായിരുന്നു ബേബിച്ചായനും രാജനും💞 ഇനിയും കുറെകാലം അഴകിന്റെ മഴവിൽകാവടിയായി നിറഞ്ഞു നിൽക്കട്ടെ...🙏🏻
ഒരു നാടിന്റെ മാത്രം അല്ല കേരളത്തിന്റെ തന്നെ അഭിമാനമാണ് രാജൻ 💖💖💖💖
@Sree4Elephantsoffical3 жыл бұрын
aa oru nadu..keralamanu..bharathamanu..
@kichukichu97023 жыл бұрын
ആന പ്രേമി അല്ലാത്ത ഞാൻ അപ്പൂസിനെ കണ്ടതുമുതൽ അവന്റെ കട്ട ഫാൻ ആയി ലവ് you അപ്പു 😘😘❤
@ArunRaj-zr1yu3 жыл бұрын
ഒന്നേ കണ്ടോള്ളൂ... അതും രാത്രിയിൽ ബസിൽ ഇരുന്നു... പുറകിൽ നിന്നും.. ഓഹ് എന്റെ പൊന്നോ.. ആ എടുപ്പ്... 👌👌👌നേരിട്ടു കാണണം.... ഒരുപാടു ഇഷ്ട്ടം
@sreekeshkesavansambhanda3 жыл бұрын
മൂടങ്കല്ലിൽ തറവാടിന്റെ പൊന്നോമന പുത്രൻ ആന കേരളത്തിന്റെ രാജാധി രാജൻ കതിർ വില്ലഴകൻ രാജാപ്പി അപ്പൂസിന്റെ കാഴ്ചകൾ ഗംഭീരം അടിപൊളി കാത്തിരുന്ന എപ്പിസോഡ്, ലീലാമ്മച്ചിയും രാജനും സ്നേഹം 😍😍👌🏻👌🏻👌🏻
@Sree4Elephantsoffical3 жыл бұрын
thank U dear sreekesh keshavan..sreekesh ella eppisodukalum maxm share cheyyarullath sradhikkarund.uthiri snehathode ..nanniyode..
@sreekeshkesavansambhanda3 жыл бұрын
@@Sree4Elephantsoffical 😍😍😍 Thank you sir 😍 അങ്ങനെ നമ്മുടെ ആന ചാനൽ 50k എത്തി സന്തോഷം 😍
@aneeshbalan1763 жыл бұрын
ശ്രീകുമാർ ഏട്ടാ നിങ്ങളെ തോൽപിക്കാൻ നിങ്ങൾക്കു മാത്രമേ പറ്റു...... കാത്തിരിക്കുന്ന വീഡിയോഇൽ ഒന്ന് ❤❤❤❤❤🙏🙏🙏🙏
@@Sree4Elephantsoffical you are a winner , no one show the courage to do such an elephant program on those days which you did e for elephant ….you could have do some cinema on those days and become one among a billon But you choose another line which is highly appreciated … really thank you
@@Sree4Elephantsoffical ചേട്ടാ നിങ്ങൾ ഒരിക്കലും തോറ്റുപോകില്ല ഞങ്ങൾ ഉണ്ട് നിങ്ങളോട്ഒപ്പം
@sreevindnath96193 жыл бұрын
ജീവിതത്തിൽ ആരും വിജയിക്കുന്നുമില്ല പരാജയപെടുന്നുമില്ല. നമ്മൾ നന്നായി അധ്വാനിക്കുക അതിന്റെ ഫലം നമുക്ക് ലഭിക്കും. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@lakshmipriya41923 жыл бұрын
കാത്തിരുന്ന എപ്പിസോഡ്........സ്ക്രിപ്റ്റ്, അവതരണ രീതി എല്ലാം വേറെ ലെവല്‍.......തുടര്‍ന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.....
@Sree4Elephantsoffical3 жыл бұрын
Thank u dear lakshmipriya,,,
@hareeshpg84013 жыл бұрын
രാജനെ രാജനാക്കിയ മറ്റൊരു പേര് ആരും ഓർക്കുന്നില്ലേ രാമപുരം സാജൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@SUBHASH6803 жыл бұрын
Correct
@Sree4Elephantsoffical3 жыл бұрын
Retheeshinod chodikkunnath kettille..
@hareeshpg84013 жыл бұрын
@@Sree4Elephantsoffical താങ്കളോട് അല്ല കമന്റ് ബോക്സിൽ ഉള്ളവരോടാണ് ആരും എന്ന പദം അല്ലേ ഉപയോഗിച്ചത് താങ്ങൾ ഒരു വ്യക്തി ആണല്ലോ 🙏🙏🙏🙏🙏🙏
@ebinjoseph91483 жыл бұрын
ചെറായിയിലെ ബാലൻ മാഷ് ആണ് രാജനെ തടിപ്പണിയിൽ നിന്നും കൊണ്ട് വന്ന് രാജനെ രാജൻ ആക്കിയത്..... By ഒരു വൈപ്പിൻ കരക്കാരൻ.... ബാലൻ മാഷ് ഇല്ലെങ്കിൽ ഒരുപക്ഷെ രാജന്റെ തലവര മറ്റൊന്നായേനെ
@vinodinivijayan14923 жыл бұрын
പാമ്പാടി രാജൻ സൂപ്പർ രാജനെ കാണണമെന്ന് തോന്നുന്നു 👍👍
പണ്ട് നോക്കിയിരുന്നു കാണുന്ന പരിപാടി ആയിരുന്നു. വീണ്ടും തനിമ ചോരാതെ കണ്ടതിൽ വളരെ സന്തോഷം.
@Sree4Elephantsoffical3 жыл бұрын
thank u very much...
@ajinmohan66753 жыл бұрын
കാത്തിരുന്ന എപ്പിസോഡ് .എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ രാജനെ നേരിട്ടു കാണാൻ തോന്നി നൈസായിട്ട് പോയി. കണ്ടു. ഭയങ്കര സന്തോഷ०..രാജൻ😍😍😍
@Sree4Elephantsoffical3 жыл бұрын
thank u ajin,,,
@ithiriaanakaryam963 жыл бұрын
ഇത്രയും നന്നായി ആനക്കഥകൾ പറയുന്ന വേറൊരു പ്രോഗ്രാമും ഇല്ല. The one and only Sree 4 elephants ✨️👌❤❤❤❤❤❤❤❤
@Sree4Elephantsoffical3 жыл бұрын
thank u so much..santhosham
@AjithAjith-yj8rj3 жыл бұрын
സാക്ഷാൽ പാമ്പാടി രാജൻ ഇവനെ ഇഷ്ടപ്പെടാത്തവർ ആരുമില്ല 🤗🤗🤗
@Sree4Elephantsoffical3 жыл бұрын
thank u Ajith..
@rajeshr9343 жыл бұрын
Thanks ശ്രീകുമാർ ചേട്ടാ ഞാനറിയാതെ ആണെങ്കിലും എന്റെ ഏറ്റവും പ്രീയപ്പെട്ട സുന്ദരന്റെയും അപ്പു സിന്റെയും വീഡിയോയിൽ ഒന്ന് മുഖം കാണിക്കുവാൻ അവസരം ലഭിച്ചു. സമയ കുറവ് മൂലം Recoding നടക്കുന്ന സമയം ഞാൻ പോകുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പും E 4 Elephat പ്രോഗ്രാം കാണാൻ കാത്തിരിക്കുമായിരുന്നു. ഇത്രയും മനോഹരമായ രീതിയിൽ അവതണം നടത്തിയ ടീമിന് ഒരായിരം ആശംസകൾ .
@Sree4Elephantsoffical3 жыл бұрын
hi..rajesh...thanks 4 ur support and cooperation
@sreelathamohanshivanimohan14463 жыл бұрын
കർണ്ണൻ കഴിഞ്ഞാൽ ഏറെയിഷ്ടം രാജൻ തന്നെ... ആ കുടുംബം മുഴുവൻ അവനെ അത്ര ഏറെ സ്നേഹിക്കുന്നു... അവൻ അവരെയും ..
@pranamikkunnukpradha64593 жыл бұрын
ഉലക നായകൻ
@simmyradhakrishnankaranche54043 жыл бұрын
കേരള കരയുടെ രാജൻ.. പാമ്പാടി രാജൻ... ഒരിക്കിലും കൈമാറ്റം ഉണ്ടായിട്ടില്ല.. പക്ഷേ പാപ്പൻ മാർ അടിക്കടി മാറുന്നു.. ഇപ്പോൾ ഉള്ള ഒന്നാം പാപ്പൻ എന്നും കൂടെ ഉണ്ടാവട്ടെ... കാരണം അവനോളം വിലയുള്ള അമുല്യ നിധി ഇനി വേറെ ഇല്ല.. വേറെ ഉണ്ടാവാനും സാധ്യത ഇല്ല.. അതുകൊണ്ട് ഏറ്റവും നല്ല പരിചരണത്തിൽ അവൻ നിൽക്കട്ടെ... എപ്പിസോഡ് വളരെ നന്നായി ട്ടുണ്ട്... ശ്രീ 4 എലിഫന്റിനു അഭിനന്ദനങ്ങൾ...
ആണുങ്ങൾ ആണുങ്ങളെയും കൊണ്ടുപോയി മമ്മി ❤️❤️അടിപൊളി വീഡിയോ ശ്രീകുമാർ ഏട്ടാ അമ്മച്ചിയോടു അപ്പൂസിന്റ പഴയ കാല ഫോട്ടോസ് ഉണ്ടകിൽ ചാനലിൽ കാണിക്കണേ. നീരു കാലം കഴിഞ്ഞു അപ്പൂസിന്റ അടിപൊളി വിഡിയോകൾ ചെയ്യണേ. ❤️❤️❤️❤️👍👍
@Sree4Elephantsoffical3 жыл бұрын
Ok Muhammed noufal..maxm sramikkam..ishamayenkil share cheyyane..
@muhammadnoufal786933 жыл бұрын
@@Sree4Elephantsoffical എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടം ആണ് ❤️❤️👍Share ok
@manikandan43883 жыл бұрын
ഗജരാജ ലക്ഷണ പെരുമാൾ, അഴകിൻ്റെ മഴവിൽ കാവടി😍😘❤❤❤
@Sree4Elephantsoffical3 жыл бұрын
thank u ...ishamayenkil share cheyyane..
@manikandan43883 жыл бұрын
@@Sree4Elephantsoffical ok അണ്ണാ❤✌
@cuteguy96563 жыл бұрын
That's ayyappan brohhh...he is kathirvillazhakan😁😁😁😁
@manikandan43883 жыл бұрын
@@cuteguy9656 thetti poyi bro😁
@cuteguy96563 жыл бұрын
@@manikandan4388 🤗🤗
@shijoreena52563 жыл бұрын
ഏത് സ്ഥലത്തും നമ്മുടെ പാമ്പാടി രാജൻ നായകൻ
@harisrinivas26723 жыл бұрын
കറുപ്പിലും എന്താ അഴക് ഇത്രക്ക് നന്നായി രാജനെ vdo എടുത്തവർ വേറെ ആരും ഉണ്ടാവില്ല കണ്ണൻ മുഹമ്മ sir നു കൈയടി ❤️
@Sree4Elephantsoffical3 жыл бұрын
Thank u Hari sreenivas..kannanod paranjolu.. @ 7012111720
ആന എന്ന ലഹരി നമ്മുടെ കാലഘട്ടത്തോടെ തീരും എന്ന കാര്യം ഓർക്കുമ്പോൾ വളരെ വിഷമമുണ്ട്... ഓരോ വർഷം കൂടുമ്പോഴും പല പല ഗജവീരന്മാർ നമ്മെ വിട്ട് പിരിഞ്ഞു പോവുന്നു.... എല്ലാ ആനകൾക്കും ദീർഘ ആരോഗ്യം സർവ്വ ദൈവങ്ങളും നൽകട്ടെ 🙏
@Sree4Elephantsoffical3 жыл бұрын
ellavarum arogyathode irikkatte ennu prardhikkam..ellavarum harippad shanthanu vendi prardhikkuka.
@helenbiju53393 жыл бұрын
ഞങ്ങളുടെ സ്വന്തം രാജൻ 😘 പാമ്പാടിയുടെ പൊന്നോമന പുത്രൻ നിന്റെ നാട്ടുകാരൻ എന്നുപറയാൻ ഏറെ അഭിമാനം മുത്തേ 😘😘😘
@adar0073 жыл бұрын
👌👌
@maheshchengath77233 жыл бұрын
വളരെ നന്നായിട്ടുണ്ട് ശ്രീ ഏട്ടാ... രാജനും അമ്മയും തമ്മിലുള്ള സ്നേഹ ബന്ധം വളരെ ഗാഢമാണ്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ❤️😍😘 Thank you Sree 4 Elephants...
@Sree4Elephantsoffical3 жыл бұрын
thank u mahesh..
@anilaramakrishnan35633 жыл бұрын
നീരുകാലം കഴിഞ്ഞിട്ട് കൊമ്പ് ഒക്കെ മുറിച് ചെത്തി മിനുക്കി അടുത്ത season ൽ നല്ല പരിപാടികൾ എടുക്കാൻ സാധിക്കട്ടെ 😍❤️
@abhijithmanjoor25113 жыл бұрын
Kombu ee kollam engilum murikuvoo aavoo
@anilaramakrishnan35633 жыл бұрын
@@abhijithmanjoor2511 നീരുകാലം കഴിഞ്ഞാൽ മുറിക്കും എന്നാണ് പറഞ്ഞത്
ഒരുപാട് കാണാൻ ആഗ്രഹിച്ച കാഴ്ചകൾ...പാമ്പാടി രാജൻ ...എത്ര കണ്ടാലും മതി വരാത്ത ആനചന്തം... ഒരുപാട് നന്ദി..
@Sree4Elephantsoffical3 жыл бұрын
thank U Onattukarayile grouppukalil ellam onnu minnikkille.
@sreelakshmi28703 жыл бұрын
ഇനിയും അപ്പൂസിന്റെ വീഡിയോകൾ വേണം ശ്രീയേട്ടാ...katta waiting......😘😘😘💕💕😍😍😍💖💖💖❤️❤️🧡❤️🧡💕😘💞💞🔥🔥🔥🔥🔥🔥
@sarveshkrishna57373 жыл бұрын
പറയാതെ വയ്യ മറ്റൊരു ആന ചാനലും അവതരിപ്പിക്കാത്ത തികച്ചും വ്യത്യാതമായി ചെയ്യുന്നു. പണ്ട് e for elephant കാലം മുതൽക്കേ ഇങ്ങനെ തന്നെ ഉള്ള വ്യാത്തമായി ഉള്ള സ്ക്രിപ്റ്റ് തയാറാകുന്നു സംവിധായകനും തിരക്കഥകര്ത്തുമായ ശ്രീകുമാർ ചേട്ടനും ശ്രീ 4 elephant crewinum ആയിരരോഗ്യം നേര്ഉന്നു. 50k subscribersil എതനിൽക്കുന്ന നിങ്ങൾക്കു ആശംസകൾ അഭിവാദ്യങ്ങൾ. ഈ പ്രോഗ്രാം ഇനിയും ഇനിയും സംവാത്സരങ്ങൾ താണ്ടട്ടെ
കണ്ടത് മനോഹരം..... ഇനി കാണാൻ ഉള്ളതോ അതിമനോഹരം👌👌👌❤️❤️❤️❤️
@Sree4Elephantsoffical3 жыл бұрын
thankm u amal...nanni..santhosham.
@anoopvkumaran12263 жыл бұрын
കുട്ടിക്കാലത്ത് ഏറ്റവും കാത്തിരുന്നിട്ടുള്ളത് ഞായറാഴ്ച ഉച്ചക്ക് 12മണി ആവാൻ ആയിരുന്നു. ഇപ്പോഴും ആ ശീലം തുടരാൻ അവസരം തന്ന ശ്രീകുമാർ ഏട്ടന് ഒരായിരം നന്ദി 🙏🙏🙏. രാജാധി രാജന്റെ അടിപൊളി എപ്പിസോഡ് 😍.
@Sree4Elephantsoffical3 жыл бұрын
thank u anoop Vikraman...othiri santhosham..
@akhilkunhimangalam3 жыл бұрын
ഗംഭീരം ശ്രീയേട്ടാ.... കണ്ടാലും കേട്ടാലും മതി വരാത്ത ആന... പാമ്പാടി രാജൻ... 👌👌👌 അടുത്ത എപ്പിസോഡ് ന് ആയി കാത്തിരിക്കുന്നു...
@Sree4Elephantsoffical3 жыл бұрын
thank u akhil..
@ajithabhi23323 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ശ്രീ ഏട്ടാ.. പാമ്പാടി രാജൻ ന്റെ എപ്പിസോഡ് ഞങ്ങൾ ക്ക് സമാനിച്ചത് നു
@Sree4Elephantsoffical3 жыл бұрын
thank u ajith..oppam undavanam..
@muhsina4613 Жыл бұрын
ആ നാട് ഇവന്റെ പേരിലാഅറിയ പ്പെടുന്നത്.❤️❤️
@crvlog74293 жыл бұрын
പരിമിതികൾ ഉണ്ടെങ്കിലും...ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം....ഒന്നും പറയാൻ ഇല്ല അടിപൊളി...ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള മികച്ച episode വേണ്ടി ❤️❤️❤️❤️
@Sree4Elephantsoffical3 жыл бұрын
thank U so much..
@രാഹുൽ-ഗ1ഷ3 жыл бұрын
നന്ദി അപ്പൂസിന്റെ എപ്പിസോഡ് സമ്മാനിച്ചതിന് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️💔💔💔💔💔💔💔💔💔
@sam-hy8yj5hz9q3 жыл бұрын
King pampady ❤️. ഒരു ഗന്ധർവ്വൻ തന്നെ❤️
@Njanthanneaaaan3 жыл бұрын
ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ..വളരെ നന്നായി അവതരിപ്പിക്കുന്നു..പഴയ കൈരളി ചാനലിൽ ഉണ്ടായിരുന്ന അതെ ഭംഗിയും പൂർണ്ണതയും ..നന്ദി ചേട്ടാ
@Sree4Elephantsoffical3 жыл бұрын
thank u Abhilash...maxm share cheyyille..kazhiyunnathra aluklilekku ethunnathilanu nammude chanelinte nilanilppu...
@umadevipillaip67493 жыл бұрын
പാമ്പാടി രാജന് എല്ലാവർക്കും ഇഷ്ടമാവും 🌹
@abhishajiya3015 Жыл бұрын
പാമ്പാടി രാജൻ ഇഷ്ട്ടം 😍😍😍😍😍😍😍😍😍😍
@focus___v_49233 жыл бұрын
പെരുമാൾ.... ഹോ ആ പേരുകേൾക്കുമ്പോൾ തന്നെ രോമാഞ്ചിഫിക്കേഷൻ ❤❤❤❤❤😘😘😘😘😘അപ്പൂസ് ഉയിർ..... ആരൊക്കെ വന്നാലും നിന്നാലും പെരുമാളിന്റെ തട്ട് താണ് തന്നെ ഇരിക്കും... അതാണ് ഞങ്ങളുടെ അപ്പൂസ്.. 😘😘😘😘
@Sree4Elephantsoffical3 жыл бұрын
thank u vishnu chandran..
@focus___v_49233 жыл бұрын
@@Sree4Elephantsoffical 😊
@anjalkunjumon58973 жыл бұрын
എനിക്ക് ആന എന്നാല് അത് രാജനാണ്.. നല്ല അസ്സൽ നാട്ടാന ചന്തം ❤️
@Sree4Elephantsoffical3 жыл бұрын
thank u kunjumon..
@akhiltj34993 жыл бұрын
Currect
@joyalelsammajoy89773 жыл бұрын
🖤ബന്ധനങ്ങളിൽലും, ബന്ധങ്ങളുടെ വിലയറിയുന്ന ആന കേരളത്തിൻറെ അഴകിൻ്റെ തമ്പുരാൻ സാക്ഷാൽ പാമ്പാടി രാജൻ🖤
എന്റെ മക്കളിലെ ഒരാളെ വേണേൽ തരാം രാജനെ തരൂല വെടിക്കാൻ വന്നവരോട് ബേബി ഇച്ചായൻ പറഞ്ഞ വക്കാ പാമ്പാടിക്കാരുടെ സ്വന്തം അപ്പൂസ് 🥰
@Sree4Elephantsoffical3 жыл бұрын
yes..muzhuvan pambadikkarkkum share cheyyille..
@mohammedrashiq48863 жыл бұрын
@@Sree4Elephantsoffical തീർച്ചയായ്യും പാമ്പാടിക്കാർ മാത്രമല്ല എല്ലാവരും
@bibinchacko79333 жыл бұрын
@@Sree4Elephantsoffical ഉറപ്പായും ശ്രീകുമാറേട്ടാ
@swathysaju85553 жыл бұрын
Vf'
@maniqatar91042 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് രാജൻ ഗുണ്ട് മണി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@abhiramabhiram97503 жыл бұрын
അടിപൊളി എപ്പിസോഡ് 😍😍💓👌
@Sree4Elephantsoffical3 жыл бұрын
thank u Abhiram....ishamayenkil share cheyyane..
@vidhyakanjily54333 жыл бұрын
ഞങ്ങളുടെ എല്ലാ support ഉണ്ട് ശ്രീയേട്ടാ. പരമാവധി അറിയുന്നവർക്കെല്ലാം share ചെയ്യുന്നുണ്ട്.
@Sree4Elephantsoffical3 жыл бұрын
thank u so much Vidhya...
@kannannair10573 жыл бұрын
പാമ്പാടി കാരുടെ സ്വന്തം അപ്പൂസ്❤️❤️❤️
@ammuayaan23763 жыл бұрын
Ulsavakeralathinte ennukoode para ashane❤️❤️❤️
@Sree4Elephantsoffical3 жыл бұрын
thank u kannan nair..pls share
@Sree4Elephantsoffical3 жыл бұрын
iniyum episodundallo...parayam..
@arshadmuthambi74703 жыл бұрын
എന്തൊരു ഐശ്വര്യമായ എപ്പിസോഡ് ❤
@Sree4Elephantsoffical3 жыл бұрын
Thank u so much dear Arshad...shre cheyyane
@govindkrishna77523 жыл бұрын
ഓരോ എപ്പിസോഡുകൾക്കുമായി Waiting 💞💞💞
@Sree4Elephantsoffical3 жыл бұрын
thank u..
@sreesreerag81013 жыл бұрын
രാജാധിരാജൻ 👌 nice എപ്പിസോഡ് ശ്രീ ഏട്ടാ
@Sree4Elephantsoffical3 жыл бұрын
thank U sree
@hari23sree3 жыл бұрын
Balaji de episode കണ്ടപ്പോ തന്നെ മനസ്സിലായി ഈ പ്രോഗ്രാം ശ്രീകുമാർ sir produce ചെയ്തു upload ചെയ്തു kaziyumbo ഇതിൽ ഒരു അനുഗ്രഹം എവിടെനിന്നോ വന്നു ചേരുന്നു എന്ന് because ningal അണിയറ പ്രവര്ത്തകര് എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് , ഇത് കണ്ട് കഴിയുമ്പോൾ അതിൻ്റെ അർത്ഥം വേറെ ഒരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു, ആനകളെ കുറിച്ച് പറയുന്നു ആനയെ സ്നേഹിക്കുന്നവരെ കുറിച്ച് പറയുന്നു, മനുഷ്യരെ കുറിച്ച് പറയുന്നു ഒപ്പം സ്നേഹത്തിൻ്റെയും കണ്ണീരിൻ്റെയും സന്തോഷത്തിൻ്റെയും അഭിമാനത്തോടെയും ഒക്കെ അനുഭവങ്ങൾ ഉണ്ടാവുന്നു, ഇനിയും ഉണ്ടാവട്ടെ ഇതുപോലെ കഥകൾ ദൈവം എപ്പോളും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. To Full crew and cast 😘 🙏🙏🙏 a
@Sree4Elephantsoffical3 жыл бұрын
Thank u harikrishnan..othiri santhosham ..ee nalla vakkukalkkum prardhanakalkkum..kazhiyunnathra share cheyyille..
@hari23sree3 жыл бұрын
@@Sree4Elephantsoffical share cheyyille ennu chodikkaruthu.pls ithu sir nte maathram program alla ngangaldem koodi aanu. 🙏.
@peelientertainments20223 жыл бұрын
രാജൻ ഒരു ചരിത്രം രചിക്കും... 💯തരം 💪🔥
@Sree4Elephantsoffical3 жыл бұрын
ippozhe rachikkukayalle..
@kalidas__pply3 жыл бұрын
ഒരുപാട് നാളായിട് കാത്തിരുന്ന Episode 😍😍👍
@Sree4Elephantsoffical3 жыл бұрын
thank u kalidas....ishamayenkil share cheyyane..
@sandeepasokan29283 жыл бұрын
കൊള്ളാം😍😍 SREE 4 ELEPHANTSനു എല്ലാവിധ ആശംസകളും👍👍👍👍
@Sree4Elephantsoffical3 жыл бұрын
thank u sandeep..oppam undavanam
@sandeepasokan29283 жыл бұрын
@@Sree4Elephantsoffical theerchayayum👍👍👍👍
@sureshathili3 жыл бұрын
ഈ മദത്തിൽ നിന്നും പെട്ടെന്നു തന്നെ ആരോഗ്യവാനായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
thank u....credit goes to music director Suiresh nandan. neritt paranjolu.94957540299
@soorajk.s95073 жыл бұрын
@@Sree4Elephantsoffical Athu mathram allla... Ella department um avaravarude role nannayi cheyunundu... Athu oro video il um kanam....
@AkshayThrishivaperoor3 жыл бұрын
മൂടങ്കല്ലിൽ ബേബി അപ്പച്ചനെ പണ്ട് നമ്മുടെ പരിപാടിയിൽ കണ്ടിരുന്നു... അന്ന് രാജനെ പറ്റി ഓർത്ത് അദ്ദേഹം കരഞ്ഞത് ഇന്നും ഓർമയിലുണ്ട്....
@sreekumarg7733 жыл бұрын
അതെ e for elephantil.... ഞാനും ഓർക്കുന്നു.....
@SUBHASH6803 жыл бұрын
എരണ്ടക്കെട്ട് സമയത്ത് ആയിരുന്നോ.
@AkshayThrishivaperoor3 жыл бұрын
@@SUBHASH680 അല്ല... ആളുടെ കാലം കഴിഞ്ഞുള്ള രാജന്റെ കാര്യം ഓർത്താണ് അദ്ദേഹം കരഞ്ഞത്... പിരിയാൻ വയ്യാത്ത ബന്ധം ❣️😢
@Sree4Elephantsoffical3 жыл бұрын
ealoor-manjmmalulla oru kshethrathinu munnil vachanu annu shoot cheythathu.. ath oru prathyeka mood ayirunnu..
@Sree4Elephantsoffical3 жыл бұрын
yes..
@vijithkannur70933 жыл бұрын
ഇതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു എങ്കിലും കാണാൻ താമസിച്ചു പോയി Universal KING😍
@Sree4Elephantsoffical3 жыл бұрын
thank u vijith..support undavanam.share venam
@vijithkannur70933 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@vishnuamz66203 жыл бұрын
അമ്പലപ്പുഴ വിജയകൃഷ്ണനെ കണ്ടപ്പോൾ കണ്ണ്നിറഞ്ഞുപോയി 😭
@Sree4Elephantsoffical3 жыл бұрын
ambalappuzhakkarkku vendiyanu aa shot ittath..
@ajayvellinezhi3 жыл бұрын
ഒരുകാലത്ത് kairali ടിവിയും വെച്ച് E4 elephant ന് വേണ്ടി കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.... അത് ഇന്ന് ശ്രീയേട്ടൻ ഇങ്ങനെ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു ഒരായിരം നന്ദി ശ്രീഏട്ടാ❤ രാജന്റെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@Sree4Elephantsoffical3 жыл бұрын
thank u ajay..kazhiyunna pole maxm share cheyyille..
@anandhuravi91993 жыл бұрын
കതിർവില്ലഴകൻ പാമ്പാടി രാജൻ, ❤❤❤❤❤❤❤❤
@Sree4Elephantsoffical3 жыл бұрын
thank u anandhu..
@dr.vinugovind72703 жыл бұрын
ഒരുപാടിഷ്ടമായി....വളരെ നല്ല എപ്പിസോഡ്....
@Sree4Elephantsoffical3 жыл бұрын
thank u Dr..pls share
@aarshaprem85033 жыл бұрын
ഒരുപാട് കാത്തിരുന്ന episode 💕 നന്ദി ശ്രീകുമാര്‍ സാർ 🙏🙏
@Sree4Elephantsoffical3 жыл бұрын
Thank U Arsha prem..kazhiyunna pole share cheythal santhosham.
@rimbochivlogs2 жыл бұрын
*ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം.. ഒരു അമ്മയും ആനയും തമ്മിലുള്ള സ്നേഹബന്ധം.. അവിശ്വസിനീയം തന്നെ.. സത്യം മനസിലാക്കാതെ രാജനെയും പാപ്പന്മാരെയും ഉടമയെയും വീട്ടുകാരെയും ഒക്കെ പഴി ചാരുന്ന വ്യക്തികളോട് എന്നും പുച്ഛം മാത്രം.. 🤦♂️🥺💔🐘LOVE FROM THRISSUR!!🔥🔥🔥🔥🔥*
@Sree4Elephantsoffical2 жыл бұрын
ആനയെ സ്നേഹിക്കുന്നവർ തീർച്ചയായും സത്യത്തിനൊപ്പമാണ് നിൽക്കേണ്ടത്
@rimbochivlogs2 жыл бұрын
@@Sree4Elephantsoffical 💯💔🔥🥺
@akhilmathew20253 жыл бұрын
കാത്തിരുന്ന episode.. 🔥🔥🔥💪💪💪👍👍
@Sree4Elephantsoffical3 жыл бұрын
Thank u akhil..pls share
@ottayan2743 жыл бұрын
അഴക് കൊണ്ട് ആനകേരളം അടക്കി വാഴുന്നവൻ കതിർവില്ലഴകൻ പാമ്പാടി രാജൻ ❤️❤️❤️ @sreekumaretta video poli
@Sree4Elephantsoffical3 жыл бұрын
thank u Midhun lal...nalla vakkukalkkum nalla manasinum othiri nanni...share marakkenda
@arjuna32963 жыл бұрын
നന്നായിട്ടുണ്ട് ❤❤
@baijubiju45663 жыл бұрын
എനിക്ക് ഇഷ്ടം മാണ് രാജൻ നെ ഗുരുവായൂർ കേശവൻ ന്റെ തനി സോരൂപം പക്ഷേ പാപ്പൻ മാർ മാറിവന്നു ഇവന്റെ വളർച്ച യെ വാതിച്ചു അല്ലെങ്കിൽ തെച്ചിക്കോടും ചിറക്കലും മാറി നിന്നെ നെ 🔥🔥🔥🔥🔥
@Sree4Elephantsoffical3 жыл бұрын
ok ..Biju
@joymon84713 жыл бұрын
ഞങ്ങൾ പാമ്പാടിക്കാരുടെ മാത്രമല്ല കേരളക്കരയുടെ തന്നെ അഭിമാനമായ സഹ്യപുത്രൻ, ഗജരാജലക്ഷണപെരുമാൾ പാമ്പാടി രാജൻ, നമ്മുടെ സ്വന്തം അപ്പുസ് ❤❤❤
@Sree4Elephantsoffical3 жыл бұрын
yes... Off course Joy..pls share withyour pambadi groups and communities.
@sabujoseph6072 Жыл бұрын
Excellent presentation, captivating.!!!! Rajan is much more closer to heart now
@musicallyamal203 жыл бұрын
പാമ്പാടി രാജൻ ❤️എന്റെ നാടിൻറെ അഭിമാനം 🔥🔥🔥
@rameshar404611 ай бұрын
നന്ദി നമസ്കാരം 🙏🙋
@AkashYadav-qq6fq3 жыл бұрын
ആനകാഴ്ചകളിൽ 6 മാസം പൂർത്തിയാക്കിയ sree 4 elephants ന് അഭിനന്ദനങ്ങൾ 🥳 തുടർന്നും വിജയങ്ങൾ കൈവരിക്കട്ടെ എന്നും മനോഹരമായ ആന കാഴ്ചകൾ ഞങ്ങൾക്ക് മുന്നിൽ എത്തിക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു 👏
@Sree4Elephantsoffical3 жыл бұрын
Thank u akshay...share cheyyille
@MaheshMimics3 жыл бұрын
Katta waiting
@Sree4Elephantsoffical3 жыл бұрын
thank u mahaesh...share cheyyane.
@ajayvellinezhi3 жыл бұрын
ഗജരാജഗന്ധർവ്വൻ പാമ്പാടി രാജനും അമ്മയും❤
@Sree4Elephantsoffical3 жыл бұрын
Thank u Ajay..pls share
@abdulsalamkunnimuhammed21883 жыл бұрын
ശ്രി കുമാർ അരൂക്കുറ്റി സർ അഭിനന്ദനങ്ങൾ 50000ത്തിൻ്റെ നിറവിൽ ഏത്തിയ ശ്രി4 ഏലഫൻറ് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ
@Sree4Elephantsoffical3 жыл бұрын
Thank u so much abdusalam..
@mahithamanu26913 жыл бұрын
കതിർവില്ലഴകൻ...... അപ്പൂസ്.....🥰😘
@Sree4Elephantsoffical3 жыл бұрын
thank u Mahitha...pls share
@vishnumohan21293 жыл бұрын
ആനക്കേരളത്തിന്റെ രാജാധിരാജന് നല്ലൊരു നീര്കാലം ആശംസിക്കുന്നു...sree 4 elephants പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് രാജന്റെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് ഒരുപാട് നന്ദി...അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....sree 4 elephants ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.. 🙏🙏🙏👍👍👍👍
@Sree4Elephantsoffical3 жыл бұрын
thank u daer Vishnu mohan..
@shifasshif5633 жыл бұрын
പാമ്പാടി രാജൻ 😍😍😍🔥🔥🔥🔥
@Sree4Elephantsoffical3 жыл бұрын
thank u shifas..
@aswanthaswanth63813 жыл бұрын
😜😇😍😎ശ്രീ ഏട്ടാ രാജന്റെ ഇങ്ങനെ ഒരു എപ്പിസോഡ് തന്നതിന് നന്ദി ❣️👌🔥🔥😎
@Sree4Elephantsoffical3 жыл бұрын
Hi Thank you ashwanth...
@sreekumarg7733 жыл бұрын
നാടൻ അഴകിന്റെ മൂർത്തീഭാവം........ കേരളക്കരയുടെ സ്വന്തം അപ്പൂസ് 😘😘😘🙏
@abhijithabhijith3213 жыл бұрын
💯
@Sree4Elephantsoffical3 жыл бұрын
yes.....thank u...
@vineethavinuvineetha3733 жыл бұрын
ഞങ്ങളുടെ നാടിന്റെ അപ്പൂസ് ❤❤❤❤ തങ്ക്യു ശ്രീയേട്ടാ ✌️✌️
@Sree4Elephantsoffical3 жыл бұрын
thank u vineetha..subscribe cheythille..kazhiyunna pole share-um cheythal santhosham.
@aanatharavad77933 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ E4 elephantന്റ രാജന്റെ പഴയ എപ്പിസോഡ് ഓർമ്മ വരുന്നു❤
@Sree4Elephantsoffical3 жыл бұрын
ano..ath nalla ormakalo atho...
@അക്ഷരനഗരിആനപ്രേമിസംഘം3 жыл бұрын
ശ്രീകുമാറെട്ടാ രാജന്റെ എപ്പിസോഡ് വീഡിയോ adipwoli... sree4 എലിഫന്റിന്റെ ചാനലിൽ പാമ്പാടി രാജന്റെ വീഡിയോ വരാൻ വേണ്ടി ഞങ്ങൾ രാജഭക്തന്മാർ കാത്തിരിക്കുവായിരുന്നു... 🔥എപ്പിസോഡ് കണ്ടു ... അതിമനോഹരം... ഒന്നും പറയാനില്ല ഇനി ❤️❤️❤️.... Sree4 Elephant ചാനലിൽ പാമ്പാടി രാജന്റെ എപ്പിസോഡ് എടുത്ത ശ്രീകുമാറേട്ടനും മറ്റു ചാനലിലെ പ്രവർത്തകർക്കും "അക്ഷരനഗരി ആനപ്രേമി സംഘത്തിന്റെയും, രാജഭക്തന്മാരുടെയും" പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏💕💕💕💕🐘🐘🐘🐘
@Sree4Elephantsoffical3 жыл бұрын
nanni..sneham..santhosham.
@rohithsaji78283 жыл бұрын
Most awaited one.... Appus
@Sree4Elephantsoffical3 жыл бұрын
thank u Rohith...pls share maxm with ur friends and groups,..