Pampady Rajan Sundran Udama Kochumonu Yathra Mozhi VM Pradeep Media

  Рет қаралды 164,446

V M PRADEEP

V M PRADEEP

2 жыл бұрын

Pampady Rajan Sundran Udama Kochumonu Yathra Mozhi VM Pradeep Media
Pampady Rajan udamasthar pappanmar Adaravu #pampadyrajan# VM Pradeep Media • Pampady Rajan udamasth...
Pampady Rajan മദപാടിൽ ഏറ് ഉടമയോടുള്ള പ്രതികരണം നീരിൽ കാണാൻ പോകരുത് #vmpradeepmedia# • Pampady Rajan മദപാടിൽ ...
Pampady Rajan അളക്കുന്നതെന്തിന്? ഉടമ സംസാരിക്കുന്നു#pampadyrajan#keralaelephant#asianelephant# • Pampady Rajan അളക്കുന്...
#Pampady Rajan#രാജന്റെ രാജകീയ നീരാട്ട് യോഗാസനം.....#Elephant Kerala#Asian Elephant# • #Pampady Rajan#രാജന്റെ...

Пікірлер: 380
@suni321
@suni321 2 жыл бұрын
ഒരുപാട് വിഷമം തോന്നുന്നു ഇത്രയും അടിപൊളി ആയ ഒരു life ആണ് അങ്ങേര് ഇഷ്ടപാനീയത്തിന്റെ അധികഉപയോഗം കൊണ്ട് പെട്ടന്ന് ഇല്ലാതാക്കിയത് 🙏🙏🙏🙏
@AnilKumar-lh5bc
@AnilKumar-lh5bc 2 жыл бұрын
എവിടെചെന്നാലുമുള്ള ഈശ്രേഷ്ടപാനീയംപലരേയുംകാലയവനികക്കുള്ളിൽമറച്ചിട്ടുണ്ട് പക്ഷേ ആരുംഇത് മനസിലാക്കുന്നില്ല ഒരുപക്ഷേ പരാശക്തി തീരുമാനംഇങ്ങനെയാവാം ഏതൊരുഅഭിപ്രായത്തിനും ന്യായികരണങ്ങൾപലതുംവരും എങ്കിലും തലവിധി ആർക്കും മാറ്റാൻ ആർക്കുംകഴിയില്ല
@praveenneethu9399
@praveenneethu9399 2 жыл бұрын
ശരിയാണ്.
@binoysurendran5500
@binoysurendran5500 2 жыл бұрын
ഏതാ brand
@2xbearth
@2xbearth 2 жыл бұрын
Eth brand ??
@flowcontrolpumpsdosingpump7221
@flowcontrolpumpsdosingpump7221 2 жыл бұрын
So sad
@sreekeshkesavansambhanda
@sreekeshkesavansambhanda 2 жыл бұрын
കൊച്ചുമോൻ ചേട്ടന് പ്രണാമം 🙏🏻🙏🏻തീരാ നഷ്ടം രാജാപ്പിക്ക്
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@lalpurushothaman5668
@lalpurushothaman5668 2 жыл бұрын
😥😥😥😥
@anjali_appusz.07
@anjali_appusz.07 2 жыл бұрын
രാജന്റെ കളിക്കൂട്ടുകാരന് പ്രണാമം 🌹🙏🙏 ..
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@nationalist8445
@nationalist8445 2 жыл бұрын
ഇനിയെങ്കിലും ഈ നശിച്ച മദ്യപാനം കൊണ്ട് ആ കുടുംബത്തിലെ അടുത്ത തലമുറയ്ക്കെങ്കിലും ഇത്തരം അനുഭവങ്ങൾ വന്നു ചേരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@kochusturn1452
@kochusturn1452 2 жыл бұрын
അമിത മധ്യപാനം അദ്ദേഹത്തിന്റെ ജീവനെടുത്തതായിരിക്കാം 😭😭 പ്രണാമം🙏🙏
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 2 жыл бұрын
കൊച്ചുമോൻ്റെ ആകസ്മികമായ വേർപാടിൽ കുടുംബാ൦ഗളോടൊപ്പ൦ ഞങ്ങളു൦ ഖേദിക്കുന്നു,
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@jyothilekshmian1408
@jyothilekshmian1408 2 жыл бұрын
പ്രണാമം. 🙏🙏🙏🙏🙏🙏🙏കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.ഒപ്പം രാജന് വേണ്ടിയും ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@annammaeyalil4702
@annammaeyalil4702 2 жыл бұрын
ദൈവമെ, രാജന്റെ കണ്ണു നിറഞ്ഞൊഴുകുന്നതു കണ്ടിട്ടു് എന്റെ ചങ്കും വേദന എടുക്കുന്നു, ഞാനും വല്ലാതെ കരഞ്ഞു പോകുന്നു. ഇനി രാജൻ കുട്ടനെ താലോലിക്കാൻ, ഉമ്മ തന്നെ എന്നു പറഞ്ഞു കൊഞ്ചിക്കാൻ കൊച്ചാച്ചൻ വരില്ലല്ലൊ മക്കളെ രാജാ, സുന്ദരാ. രാജനെ മാത്രേ കണ്ടൊള്ളല്ലൊ പ്രദീപെ. സുന്ദരൻ മൂടംകല്ലിൽ ഇല്ലെ ഇപ്പോൾ ? രാജന്റെ മുഖത്തോട്ടൊന്നു നോക്കിക്കെ, അവന്റെ സങ്കടം അവന്റെ മുഖത്തു കാണാം, കണ്ണുനീർ ചാലു കീറി ഒഴുകുന്നതു കാണാം. അവനെ എങ്ങനെ ആശ്വസിപ്പിക്കും? മോനെ, മക്കളെ, രാജാ, സുന്ദരാ, സഹിച്ചല്ലെ പറ്റൂ മക്കളെ. നിങ്ങൾക്കു് ആശ്വാസം ദൈവം തരും. ചേച്ചി പ്രാർത്ഥിക്കുന്നുണ്ടു് കേട്ടൊ മക്കളെ, ഞാനെന്നും യു ടൃൂബിൽ തിരയും രാജന്റെയൊ സുന്ദരന്റെയൊ വിഡിയൊ ഉണ്ടോന്നു്. ഒാർക്കാപ്പുറത്തു ഈ വാർത്ത കേട്ടപ്പോൾ വിശ്വാസം വന്നില്ല, ഒരാഴ്ച മുൻപു് രാജനോടൊത്തു് ഒാണമൂട്ടുന്നതു കണ്ടതല്ലെ? ഒരിക്കലും ഇങ്ങനെയൊരു വാർത്ത വരുമെന്നു് വിചാരിച്ചതേയില്ല. പ്രാത്ഥനയും സമാധാനവും ആ കുടുംബത്തിൽ ഇപ്പോൾ കൊച്ചുമോന് ചേട്ടന്റെ വേർപാടിൽ ദു: ഖിക്കുന്ന ആ കുടുംബാംഗങ്ങൾക്കു നേരുന്നു. ചേട്ടായിയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു ആദരാജ്ഞലികൾ അർപ്പിക്കുന്നു ✝️🙏🏻💔😭 🐘♥️🐘😭 💔💔🥀🥀
@bibinkannan2177
@bibinkannan2177 2 жыл бұрын
ആദരാഞ്ജലികൾ 🌷🌷🌷.... അതെന്ന ചേട്ടാ പെട്ടന്നാണല്ലോ.... വല്ല അസുഖവുമായിരുന്നോ 😓😓😓
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@rajuprabhakaran3726
@rajuprabhakaran3726 2 жыл бұрын
രാജപ്പി 💕💕💕... ഓർകുമ്പോൾ കണ്ണ് നിറയുന്നു...
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sminuphilip5030
@sminuphilip5030 2 жыл бұрын
ഒരു വർഷത്തിനിടെ രണ്ടാമത്തെ നഷ്ട്ടം കുടുംബത്തിനും രാജനും. ഷോബിറ്റ് ചേട്ടന്റെയും റോബിറ്റ് ചേട്ടന്റെയും മരണം അപ്രതീക്ഷിതം ആയി പോയീ.. പ്രണാമം.
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sarathpalakkal4850
@sarathpalakkal4850 2 жыл бұрын
രണ്ട് പേരെയും രാജന് കാണാൻ കഴിഞ്ഞില്ല അല്ലേ. 😭😭
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@vineethavinuvineetha373
@vineethavinuvineetha373 2 жыл бұрын
എന്നാണെങ്കിലും നമ്മൾ എല്ലാം പോയെ പറ്റു പക്ഷെ ഇതു അൽപ്പം നേരത്തെ ആയി പോയപോലെ വിശ്വസിക്കാൻ തനന്നെ സമയം എടുത്തു... കൊച്ചുമോൻ ചേട്ടന് പ്രണാമം 🌹🌹🌹🌹
@sreekutty.vsreekutty.v8617
@sreekutty.vsreekutty.v8617 2 жыл бұрын
അപ്പൂസിന്റെ നിറക്കണ്ണുകൾ.... അവസാനം ആയി അവന് ഒന്ന് കാണാൻ പറ്റിയില്ലല്ലോ 🥺🥺പ്രണാമം ഷോബിറ്റ് ചേട്ടന് 🙏🏻🌷
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@lissythomas5650
@lissythomas5650 2 жыл бұрын
രാജൻ വന്ന നാൾ മുതൽ കണ്ടുവളർന്ന , ഒരുമിച്ചു കളിച്ചും , കഴിച്ചും നടന്ന അവന്റെ പ്രിയപ്പെട്ട കളിത്തോ ഴനെ യാണ് അവനു നഷ്ട മായത്. മോനേ.... എന്ന നീട്ടിയുള്ള ആ വിളി ഇനിയില്ല....അവൻ ആ വിളി കാത്തു നില്കുമായിരിക്കു മല്ലോ.സങ്കടം വരുന്നു
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@girishp0072
@girishp0072 Жыл бұрын
ഛച്ഛച്ഛ😮
@venugopalkarakattu4046
@venugopalkarakattu4046 2 жыл бұрын
കൊച്ചു മോന്റെ ആകസ്മികമായ വേർപാടിൽ വളരെ ദുഃഖം തോന്നുന്നു. ജീവിതം നൈമിഷികം ആണെന്നുള്ള കാര്യം എല്ലാവരെയും ഇത് ഓർമിപ്പിക്കുന്നു. കുഞ്ഞുമോൻറെ ആത്മാവിന് ശാന്തി നേരുന്നു.🙏🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@jeenageorge8867
@jeenageorge8867 2 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല🌹പ്രണാമം 🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sunithakaladharan350
@sunithakaladharan350 2 жыл бұрын
പ്രണാമം 🙏 ഒരുപാട് വിഷമം ഓണത്തിന്റെ വീഡിയോ കണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഈ വാർത്ത കേട്ട് വല്ലാത്തൊരു വിഷമം🙏
@jomolmathai1732
@jomolmathai1732 2 жыл бұрын
ഇവിടെ കൊണ്ടു വന്ന് ഒന്ന് കാണിച്ചു കൊണ്ടു പോകാമായിരുന്നു 🙏കാരണം അവര് തമ്മിൽ അത്ര സ്നേഹം അല്ലായിരുന്നോ 🤔
@XD123kkk
@XD123kkk 2 жыл бұрын
@kunjoos8565
@kunjoos8565 2 жыл бұрын
കൊച്ചു മോൻ ചേട്ടന് ആദരാജ്ഞലികൾ🌹🌹🌹🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@venuv4424
@venuv4424 2 жыл бұрын
പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ
@sreelalmayanad9820
@sreelalmayanad9820 2 жыл бұрын
കൊച്ചുമോൻ ചേട്ടന് പ്രണാമം 🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@simonmumbai
@simonmumbai 2 жыл бұрын
ആദരാഞ്ജലികൾ 🌹🌹🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@aarshaprem8503
@aarshaprem8503 2 жыл бұрын
വീട്ടുകാരുടെയും അപ്പൂസ് ന്റെയും ദുഃഖം ത്തില്‍ പങ്ക്‌ കൊള്ളുന്നു 😔🙏🙏🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ആദരാഞ്ജലികൾ പ്രാർത്ഥന
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@suniljohnmaalikodan3909
@suniljohnmaalikodan3909 2 жыл бұрын
തീരാനഷ്ടം 😢😢😢😢😢
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@ponnu3569
@ponnu3569 2 жыл бұрын
Appussss വിഷമിക്കണ്ടേ സാരമില്ല 😢😢😢😢😢
@deepsJins
@deepsJins 2 жыл бұрын
🙏🙏😥😥💐💐 don't know what to say... As a family huge loss, thinking about that mother at this time. Praying for them all. May God give them the strength to find solace 🙏🙏 my heartfelt condolences 🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sreekumaranvengassery3490
@sreekumaranvengassery3490 2 жыл бұрын
Pranamam.. I was expecting this video from you. Thank you very much.
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@rajeshnnair7137
@rajeshnnair7137 2 жыл бұрын
ആദരാജ്ഞലികൾ 🌹🌹🌹🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sobhav390
@sobhav390 2 жыл бұрын
Pranamam 🙏
@sreekumarsivaraman5255
@sreekumarsivaraman5255 2 жыл бұрын
Pranamam
@prathyushvc7053
@prathyushvc7053 2 жыл бұрын
❣️❣️❣️
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@subrutkd7187
@subrutkd7187 2 жыл бұрын
തീരാ നഷ്ടം കൊച്ചുവേട്ടൻ 😢
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@minglemohan5137
@minglemohan5137 2 жыл бұрын
Pradeepee....no word's..😓🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@s.kumar.5018
@s.kumar.5018 2 жыл бұрын
Paavam Raajan...pithaavu nashtapetta oru puthrane poleyanu rajante mansile feelings...oru makane pole Raajane ethra adhikam snehicha angekku...ente pranamam 🙏🏽🙏🏽🙏🏽😥😥😥🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@AASH.23
@AASH.23 2 жыл бұрын
ആദരാഞ്ജലികൾ 🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@n4navinov
@n4navinov 2 жыл бұрын
ആദരാഞ്ജലികൾ
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@KrishnaVeni-ej3ld
@KrishnaVeni-ej3ld 2 жыл бұрын
ദൈവമേ.. 'വിശ്വസിക്കാൻ പറ്റണില്ല.
@anilaramakrishnan3563
@anilaramakrishnan3563 2 жыл бұрын
ആദരാഞ്ജലികൾ 😭🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@bhuvanendrank549
@bhuvanendrank549 2 жыл бұрын
Pampady രാജന് ഇനി പഴയ സ്നേഹവും സ്ഥാനവും ആ കുടുംബത്തിൽ നിന്ന് കിട്ടിയാൽ മതിയായിരുന്നു.
@Krishna-fc6fq
@Krishna-fc6fq 2 жыл бұрын
Pranaamam...
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@ambikatg1610
@ambikatg1610 2 жыл бұрын
❤❤❤🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@daniabraham9518
@daniabraham9518 2 жыл бұрын
Pavam Rajappi
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sindhus6320
@sindhus6320 2 жыл бұрын
Pranamam🌹🌹🌹🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sajvinmedias3715
@sajvinmedias3715 2 жыл бұрын
പ്രണാമം.... 🌹🌹🌹🌹🌹🌹🌹
@remyakc5533
@remyakc5533 2 жыл бұрын
❤️❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@johnantony5086
@johnantony5086 2 жыл бұрын
Pranaamam
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@_Supermaxx_
@_Supermaxx_ 2 жыл бұрын
Pranam
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@akhilaraju1935
@akhilaraju1935 2 жыл бұрын
Rajappiyude ishtangal oronnayi nashtappeduvanaloo.Kochumon Chettau pranamam
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@remyakc5533
@remyakc5533 2 жыл бұрын
🌹🌹😢😢 kochumon chettanu 🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sarathn.s1855
@sarathn.s1855 2 жыл бұрын
♥️
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@arjunms4758
@arjunms4758 2 жыл бұрын
💐🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@molyjoy5086
@molyjoy5086 2 жыл бұрын
Aadharanjalikal🙏🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏
@sairashanavas7622
@sairashanavas7622 2 жыл бұрын
Rajante kalikootukaranu pranamam
@Beenas-vlogs
@Beenas-vlogs 2 жыл бұрын
Good
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@dijinkumar4164
@dijinkumar4164 2 жыл бұрын
🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@beenavijayan4610
@beenavijayan4610 2 жыл бұрын
Adaranjalikal
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@gandgharindra
@gandgharindra 2 жыл бұрын
പ്രണാമങ്ങൾ..🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@JishnukaKa
@JishnukaKa 2 жыл бұрын
🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@rajthattarmusicdirector
@rajthattarmusicdirector 2 жыл бұрын
എന്നാലും ഈ വേർപാട് ഇപ്പഴും ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല. ചേട്ടൻ ചെയ്ത last വീഡിയോയിലും കണ്ടതല്ലേ.. പാവം..
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@Beenas-vlogs
@Beenas-vlogs 2 жыл бұрын
🙏🙏🙏🙏🙏🙏
@gladleysamuel9400
@gladleysamuel9400 2 жыл бұрын
My heartfelt condolences 🌹🌹🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@user-ob5gp4wm9p
@user-ob5gp4wm9p Ай бұрын
കൊച്ചുമോൻ ചേട്ടനും പ്രണാമം 🙏🏼🙏
@anoopvkumaran1226
@anoopvkumaran1226 2 жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന പ്രേക്ഷകൻ എന്ന നിലക്ക് പറയുകയാണ്.8ആം മിനിറ്റിൽ എന്തിനാ ഒരു അലോസരമായ ടൂൺ. അത് വേണ്ടായിരുന്നു.
@suni321
@suni321 2 жыл бұрын
സത്യം ഒരു അതിയപ്പറ്റ് ആയിപോയി
@VMPRADEEP
@VMPRADEEP 2 жыл бұрын
Misteke
@akhileshs1526
@akhileshs1526 2 жыл бұрын
Sathyam ath vendarunnu
@sreejeshsethumadhavan6868
@sreejeshsethumadhavan6868 2 жыл бұрын
Sathyam njanum parayan udhesichadu,bgm valare mosamayipoyi
@swasrayachemicals9689
@swasrayachemicals9689 2 жыл бұрын
അതു വേണ്ടായിരുന്നു
@shobhashobna5220
@shobhashobna5220 2 жыл бұрын
Miss you cheta
@vaijyantikudalkar5861
@vaijyantikudalkar5861 2 жыл бұрын
🙏🙏🙏🙏🌹🌹🌹❤
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@babupvarghese4920
@babupvarghese4920 2 жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@shivanisandhya1712
@shivanisandhya1712 2 жыл бұрын
🙏🏻🙏🏻🙏🏻
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏
@bijeshbnair6642
@bijeshbnair6642 2 жыл бұрын
🙏🙏🙏🙏🙏⚘⚘⚘⚘
@babuchellppanchellppan5248
@babuchellppanchellppan5248 2 жыл бұрын
pranamam
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@jeeyaswold8738
@jeeyaswold8738 2 жыл бұрын
Kochumon chettan pranamam
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sureshsura5306
@sureshsura5306 2 жыл бұрын
പ്രണാമം 😍
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@gayathridevidevi1759
@gayathridevidevi1759 2 жыл бұрын
Pranamam arppikkunnu Kochumon chettanu😭🙏💔.enthu pattiyathaa
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@athulkrishna3398
@athulkrishna3398 2 жыл бұрын
പ്രണാമം
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@anandhusuresh2268
@anandhusuresh2268 2 жыл бұрын
രാജൻ്റെ എല്ലാമെല്ലാമായ ഇരുന്ന കൊച്ചുമോൻ ചേട്ടൻ പ്രണാമം 🙏💔
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@ananthakrishnanc.g7204
@ananthakrishnanc.g7204 2 жыл бұрын
😔😔❤️❤️
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@jijopalakkad3627
@jijopalakkad3627 2 жыл бұрын
കൊച്ചുമോൻ ചേട്ടന് പ്രണാമം 😥🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@athulthayyullathil4301
@athulthayyullathil4301 2 жыл бұрын
തീരാ നഷ്ടം.. പ്രണാമം 🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@shajik.m9410
@shajik.m9410 2 жыл бұрын
😢😢🌷🌷🌷
@nandhuadhi2180
@nandhuadhi2180 2 жыл бұрын
കൊച്ചുമോൻ ചേട്ടന് പ്രണാമം 😔
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@babeeshl6532
@babeeshl6532 2 жыл бұрын
പ്രണാമം 🌹🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@elumalaian3776
@elumalaian3776 2 жыл бұрын
Condolences to the family.
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sindhusunil6529
@sindhusunil6529 2 жыл бұрын
Pranamam🙏🏻🙏🏻🙏🏻enthu pattitha... Appus karayunnundallo😢
@rajeshpg6042
@rajeshpg6042 2 жыл бұрын
രാജന് നഷ്ടമായത് സ്‌നേഹനിധിയായ കളിക്കൂട്ടുകാരൻ ആസത്യം ഉൾകൊള്ളാൻ സഹിക്കാൻ ശിരസ്സിലേറ്റിയ മൂർത്തികൾ രാജന് കൂട്ടായുണ്ടാവും..... പ്രിയപ്പെട്ട കൊച്ചുമോൻ ചേട്ടന് നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@amrithkumarevshipspotting4583
@amrithkumarevshipspotting4583 2 жыл бұрын
Pranamam 😭😭😭🙏🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@mahisteve6660
@mahisteve6660 2 жыл бұрын
Pranamam😓😓🌹🌹🌹🌹🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@mremperor7294
@mremperor7294 2 жыл бұрын
പ്രണാമം 🙏🙏🥀🥀
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@aneeshkurian6805
@aneeshkurian6805 2 жыл бұрын
പ്രണാമം 🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@Rejisukumar
@Rejisukumar 2 жыл бұрын
Heartfelt condolences 🙏 🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@jinujerald9395
@jinujerald9395 2 жыл бұрын
പ്രണാമം🌹🌹😔🙏🙏💔
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sajanvm7218
@sajanvm7218 2 жыл бұрын
ആന കാരണം ആ കുടുംബത്തെ അംഗങ്ങളെ ഓർക്കുന്നുണ്ടല്ലോ thank you
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks 🙏
@ajmishibu1221
@ajmishibu1221 2 жыл бұрын
നല്ല വിഷമമാ
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@user-bd5nm1fz5m
@user-bd5nm1fz5m 2 жыл бұрын
പ്രണാമം🌹🙏🏻
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@HariKrishnan-by9er
@HariKrishnan-by9er 2 жыл бұрын
പ്രണാമം🙏🙏🙏🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@kunjoos8565
@kunjoos8565 2 жыл бұрын
വളരെ സങ്കടത്തോടെ കണ്ട വീഡിയോ😓😓😓
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@chinchuprince4995
@chinchuprince4995 2 жыл бұрын
🙏🙏🙏😭😭
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@pkchannel5218
@pkchannel5218 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@sojanks6144
@sojanks6144 2 жыл бұрын
പ്രണാമം 🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 24 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 24 МЛН