Pampady sundaran an untold story part 2# പാമ്പാടി സുന്ദരൻ്റെ വിശേഷങ്ങൾ

  Рет қаралды 66,135

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

Күн бұрын

കരിയഴകിൻ്റെ സൗന്ദര്യധാമം....
സ്വന്തം പേരു തന്നെ മുഖലക്ഷണമാക്കിയ ഗജകേസരി .....
തൻ്റെ പേരിന് കളങ്കം ചാർത്താത്ത ശുദ്ധസ്വഭാവത്തിന്നുടമ ....
മതിയായ ഗജലക്ഷണങ്ങളുള്ള ഗജതിലകം....
അങ്ങനെ പറഞ്ഞാൽ തീരാത്ത, ഇതുവരെ ആരും പറയാത്ത പാമ്പാടി സുന്ദരൻ്റെ വിശേഷപ്പെരുമയുമായി സുന്ദരപുരാണം.
ഇതിൻ്റെ ആദ്യഭാഗം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
• പാമ്പാടി സുന്ദരൻ്റ ആരു...
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് & ഷെയർ ചെയ്യൂ...
camera used: CANON EOS 200D II
CAPTION, NARRATION, SCRIPT AND CONCEPT: SUMI SHAN
VOICE: SHANS KOTTAYAM
FOR ANY ENQUIRIES: sinis211@gmail.com

Пікірлер: 105
@sijillakshmi9458
@sijillakshmi9458 4 жыл бұрын
നിഷ്കളങ്കനായ ഒരു ആനപ്രേമിയെ ഞങ്ങൾക്കായി പരിചയപ്പെടുത്തി...❤️❤️ ഇത് വരെ പാമ്പാടിയിലെ വിഡിയോയിൽ ഒന്നും ഇദ്ദേഹത്തെ കാണാൻ പറ്റിയില്ല്യ... സുന്ദര പുരാണം അതിന്റെ പാരമ്യതയിൽ തന്നെ അവതരിപ്പിച്ചു... എല്ലാ ഭാവുകങ്ങളും നേരുന്നു നിങ്ങളുടെ ചാനലിന്... 👍🤗 അപ്പൂസിന്റെ നീരുകാലത്തിനു ശേഷം ഇത് പോലെ വീഡിയോ ചെയ്യണേ... 🙏keep going 👍👍
@thumbikkai2967
@thumbikkai2967 4 жыл бұрын
ഞങ്ങളുടെ സ്ഥിരം പ്രേക്ഷകയായ സഹോദരിയ്ക്ക്, ഞങ്ങളുടെ ഓരോ എപ്പിസോഡുകൾക്കും നൽകുന്ന പിന്തുണയ്ക്ക്, തുമ്പിക്കൈ ചാനലിൻ്റെ ഹൃദയം നിറഞ്ഞ നന്ദി....😍😍😍🙏🙏🙏
@sijillakshmi9458
@sijillakshmi9458 4 жыл бұрын
@@thumbikkai2967 🤗🙏🙏
@sumasumakkarunakaran1082
@sumasumakkarunakaran1082 4 жыл бұрын
അവനു പറ്റുന്നൊലെ നിന്നമതി. അവൻ എങ്ങനെ നിന്നാലും നമ്മുടെ മുത്ത് ആണല്ലോ സുന്ദരൻ. uuuummmmaaaa കണ്ണാ
@Anukichu5678
@Anukichu5678 Жыл бұрын
Sundaran allarodum snehamanu...love you chakkareee
@arunparuthooli236
@arunparuthooli236 4 жыл бұрын
സുന്ദരന്റെ വിശേഷങ്ങൾ അവന്റെ അധികമാർക്കും അറിയാത്ത കഥകൾ ഇവയെല്ലാം മനോഹരമായി തന്നെ അവതരിപ്പിച്ചു.. അനീഷേട്ടനെ രാജന്റെയും സുന്ദരന്റെയും കൂടെ ഒരുപാട് തവണ കണ്ടിട്ടുണ്ട് അദ്ദേഹത്തെ പോലെ നിഷകളങ്കനായ ഒരു ആനപ്രേമിയെ ഈ സുന്ദരപുരാണത്തിൽ ഉൾക്കൊള്ളിച്ചതിന് ഒരുപാട് നന്ദി ❤️ ടീം തുമ്പികൈക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. Keep going.. All the best 👍🏻
@JVOSTORIES
@JVOSTORIES 4 жыл бұрын
സുന്ദരൻ ഉയരങ്ങളിൽ എത്തട്ടെ ❤️തുമ്പികൈ ടീമിന് ആശംസകൾ 😍
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks a lot dear😘😘😘
@lisonmathew1865
@lisonmathew1865 4 жыл бұрын
kzbin.info/www/bejne/o5iaoISsqalkkLM
@sunithakaladharan350
@sunithakaladharan350 3 жыл бұрын
👌👌രാജനെ പോലെ തന്നെ സുന്ദരനും സൂപ്പർ 👌
@balan8640
@balan8640 Жыл бұрын
Njan paranjilea cherupathiloom subharana enea samadhikyanam❤❤❤❤❤❤❤❤❤❤❤❤❤ a appusinu adhu karanam enea kanoombol cherya kushoobilenoru samshayam
@jaisonissac6030
@jaisonissac6030 4 жыл бұрын
സുന്ദര മുത്തേ 😍😍😍🔥
@thumbikkai2967
@thumbikkai2967 4 жыл бұрын
സുന്ദര മുത്ത് മണിയല്ലേ അവൻ😘😘😘
@adithyanarayananbr1343
@adithyanarayananbr1343 4 жыл бұрын
നല്ല program. നല്ല വിവരണം. ഇത് പോലെ തന്നെ പോണം 🙏🤝👍
@thumbikkai2967
@thumbikkai2967 4 жыл бұрын
തീർച്ചയായും.... എന്നും സപ്പോർട്ട് ഉണ്ടാകണം.... Thank you😍😍😍
@adithyanarayananbr1343
@adithyanarayananbr1343 4 жыл бұрын
@@thumbikkai2967 തീർച്ചയായും 🤝👍
@m4creationsmalayalam653
@m4creationsmalayalam653 4 жыл бұрын
Sundaran.adipoliyayittundu
@thumbikkai2967
@thumbikkai2967 4 жыл бұрын
Muthaanu😍😍😍✌️✌️
@vis412
@vis412 4 жыл бұрын
Kollammmmm powliiiiii
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks dear friend😍😍😍✌️✌️✌️
@sindhusunil3510
@sindhusunil3510 4 жыл бұрын
Chakkare sundhara😘😘😘😘
@thumbikkai2967
@thumbikkai2967 4 жыл бұрын
😍😍😍😍
@sureshkumar.m418
@sureshkumar.m418 4 жыл бұрын
കലക്കി, ഒരുപാട് ഇഷ്ടപ്പെട്ടു
@thumbikkai2967
@thumbikkai2967 4 жыл бұрын
😍😍😍😍✌️✌️
@greeshmavishnu4926
@greeshmavishnu4926 4 жыл бұрын
Nice video...well explained....nice sound modulation... waiting for more stories
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you very much...thanks for your great support... 😍😍😍
@focus___v_4923
@focus___v_4923 4 жыл бұрын
Nammude appusinte swandam chetan ❤️❤️❤️
@gohulraju3453
@gohulraju3453 3 жыл бұрын
രതീഷേട്ടൻ അപ്പൂസിന്റെ ഒന്നാം ചട്ടകാരൻ
@sabucsabuchandra5714
@sabucsabuchandra5714 4 жыл бұрын
💖 💞 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ നല്ല വിവരണം
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks for your support😍😍😍😍😍🙏🙏🙏
@annammaeyalil4702
@annammaeyalil4702 3 жыл бұрын
കണ്ടൊ, ഏതു മ്റുഗങ്ങളേയും നമ്മൾ വളർത്തുന്നതു പോലെയാണു് അവർ മനുഷൃരോടു ഇടപെടുന്നതു്. പ്രതൃേകിച്ചൂ് ആനകളുടെ കൂട്ടത്തിൽ പാപ്പാന്മാർ എപ്പോഴും അകമ്പടീ ഉണ്ടായിരിക്കണം. സുന്ദരക്കുട്ടാ പാപ്പാച്ചന്മാരെ നോക്കിക്കോണം ട്ടോ !!! ഉമ്മ കുട്ടൂസേ !!!
@thumbikkai2967
@thumbikkai2967 3 жыл бұрын
അന്നമ്മ ചേച്ചീ, ചേച്ചിയുടെ കുറേ കമൻ്റുകൾ ഞാൻ കണ്ടിരുന്നു. സുന്ദരനേയും രാജനേയും എന്നാ ഒരിഷ്ടമാണെന്നേ ഇത്. ശരിക്കും സന്തോഷം ... സ്നേഹത്തോടെ Shan & Sumi
@annammaeyalil4702
@annammaeyalil4702 3 жыл бұрын
@@thumbikkai2967 താങ്കൃു ഷാൻ ആൻഡ് സുമി. പാമ്പാടി ഞങ്ങളുടെ ഏറ്റവും അടുത്ത ഗ്രാമം ആണു്. പാമ്പാടി ദയറായും, പഠിക്കാൻ ആ വഴിയാണു് പൊയ്കൊണ്ടിരുന്നതു്. പുതുപ്പള്ളിയും പാമ്പാടിയും ഞങ്ങൾ വൂാകത്താനംകാർക്കു വളരെ അടുത്ത സ്ഥലങ്ങളാണു്. രാജനേയും സൂന്ദരനേയും അതുകൊണ്ടു് ഇഷ്ടമാണു് ഒരൂപാടു്. പിന്നെ നമുക്കാവശൃവും വരുമല്ലൊ അവരെകൊണ്ടു്. അടുത്തുള്ള കരയിൽ ഉള്ളതു ഭാഗൃമല്ലെ ???
@thumbikkai2967
@thumbikkai2967 3 жыл бұрын
ചേച്ചി വാകത്താനത്താണല്ലേ.. പിന്നേ അവർ നമ്മുടെ മുത്തല്ലേ.
@annammaeyalil4702
@annammaeyalil4702 3 жыл бұрын
@@thumbikkai2967 അതെ, എന്റെ വീടു് വാകത്താനത്താണു്. നിങ്ങളും വാകത്താനം കാരാണൊ ? J.M.H. School അറിയുമൊ ? അവിടെയാണു് ഞാൻ പഠിച്ചതു്.
@thumbikkai2967
@thumbikkai2967 3 жыл бұрын
ഞങ്ങൾ ഏറ്റുമാനൂരാണ്.
@ആനയുംപൂരവും-ഘ7ച
@ആനയുംപൂരവും-ഘ7ച 4 жыл бұрын
Polichu 😘🔥🔥👍👍👍✌️✌️
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks Bro😍😍😍😍✌️✌️
@techytravelingvlog9641
@techytravelingvlog9641 4 жыл бұрын
Muthanu sundharan❤️❤️
@thumbikkai2967
@thumbikkai2967 4 жыл бұрын
😍😍
@vishnuv507
@vishnuv507 4 жыл бұрын
Waiting for the third part ..nice narration..good job..🥰👍
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank youuuu... Surely upload in this week...😍😍😍😍
@teenamadaan2366
@teenamadaan2366 2 жыл бұрын
❤❤❤❤❤❤💖💖💖
@അമ്മൂട്ടി-ച7ദ
@അമ്മൂട്ടി-ച7ദ 3 жыл бұрын
എല്ലാ ആനയുടെയും ചെയ്യുമോ.... എങ്കിൽ തൃക്കടവൂർ ശിവരാജു... പുതുപ്പള്ളി കേശവൻ വീഡിയോ ചെയ്യാമോ..... plz 😍😍😍😍😍😍😍😍😍😍💕💕💕💕💞💞💞💞💞💞
@lalettanzvineeth4555
@lalettanzvineeth4555 4 жыл бұрын
Ithu pole vennam avatharannam supper annu Teem thumbikai
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank youuuuuuu😍😍😍😍
@annammaeyalil4702
@annammaeyalil4702 3 жыл бұрын
യ്യോാടാാ പൊന്നേയ് കുട്ടാാ സുന്ദരോാ ഉവ്വാവു പറ്റിയോാ ന്റെ കുട്ടനു് ??? ഈച്ചോ രക്ഷിച്ചു, പാത്തിച്ചു പോണം ട്ടോാ ഉമ്മാാ തക്കടപഞ്ചാട ഉമ്മാ.
@bewithsj5973
@bewithsj5973 4 жыл бұрын
Super video👍👍👍...thanks😍😍
@snadhyarajesh1804
@snadhyarajesh1804 4 жыл бұрын
Supervedio Karnante Vedio Edumo
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you😍😍😍
@shinojrockey8782
@shinojrockey8782 4 жыл бұрын
Erattupetta ayyappante video onnu cheyyamo ithupole
@thumbikkai2967
@thumbikkai2967 4 жыл бұрын
ചെയ്യാല്ലോ.... അഴകിൻ്റെ മഴവിൽക്കാവടി....😍😍😍
@shinojrockey8782
@shinojrockey8782 4 жыл бұрын
@@thumbikkai2967 😍😍
@govindmp3674
@govindmp3674 4 жыл бұрын
Adipoli ❤️
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks a lot😍😍😍✌️✌️🙏🙏
@bichudevu9262
@bichudevu9262 4 жыл бұрын
Kollaaammmmm powliiiiii........ Niceeee
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank youuuuuu😘
@bichudevu9262
@bichudevu9262 4 жыл бұрын
Ennekilmm chullideyum kavadi aashante kude oru video cheyanne.. Pls
@thumbikkai2967
@thumbikkai2967 4 жыл бұрын
തീർച്ചയായും ചെയ്യാം സുഹൃത്തേ😍😍😍😍✌️
@anuaravindh8247
@anuaravindh8247 4 жыл бұрын
Super narration bro...!!
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you dear friend😍😍😍✌️✌️✌️
@abhinavajesh7465
@abhinavajesh7465 4 жыл бұрын
Thechikkottukavu ramachanthrante video cheyy
@thumbikkai2967
@thumbikkai2967 4 жыл бұрын
Cheyyaamallo😍😍😍😍
@anoopchacko8368
@anoopchacko8368 4 жыл бұрын
നിര് കഴിഞ്ഞു ഇതുപോലെ രാജന്റെ എപ്പിസോഡും വേണം
@thumbikkai2967
@thumbikkai2967 4 жыл бұрын
😍😍😍😍😍✌️✌️✌️✌️
@shainann7352
@shainann7352 3 жыл бұрын
@@thumbikkai2967 ij5tyt
@akilakil1391
@akilakil1391 4 жыл бұрын
Omanachettante episode waiting
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you... We week upload cheyyum😍😍😍
@focus___v_4923
@focus___v_4923 4 жыл бұрын
Karnan athra blamonnum pidikanda Avan ottakalla karana Avante aniyan oruthan und Peru paranjal cholappo ni njettum ....Naturajav ennu erattaperulla njagade swandam appusss ....athe Sakshal PAMPADY RAJAN ....❤️❤️❤️❤️ Randu perum nammude muthukal aanu ❤️❤️❤️❤️❤️❤️
@balan8640
@balan8640 Жыл бұрын
Enea samadhikyanam
@ajikunjachan2761
@ajikunjachan2761 4 жыл бұрын
Sooper
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks dear😍😍
@lisonmathew1865
@lisonmathew1865 4 жыл бұрын
kzbin.info/www/bejne/o5iaoISsqalkkLM
@m4creationsmalayalam653
@m4creationsmalayalam653 4 жыл бұрын
Shivarajoovinte.cheyyumo.plz.........
@thumbikkai2967
@thumbikkai2967 4 жыл бұрын
😁😁😁😁✌️✌️✌️
@balan8640
@balan8640 Жыл бұрын
Pachoom peintingoom kazhinju vandi testu kazhinjirangi edhengiloom petaiyul kidanodan
@rohithsaji7828
@rohithsaji7828 4 жыл бұрын
Waiting for the third part
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you very much for your patience.... Third part will upload on Thursday @12 pm (13.08.2020).. Please watch and share... Thanks for your support... 😍😍😍
@lisonmathew1865
@lisonmathew1865 4 жыл бұрын
kzbin.info/www/bejne/o5iaoISsqalkkLM
@balan8640
@balan8640 Жыл бұрын
Ente otukkadhea galamaru kondu thotu e aradhagarea kondu njan thottu ketta
@അമ്മൂട്ടി-ച7ദ
@അമ്മൂട്ടി-ച7ദ 3 жыл бұрын
വട്ടമാൺകാവ് മണികണ്ഠൻ എന്ന് ആ പാപ്പാൻ പറഞ്ഞു, എന്റെ വീട് വട്ടമാങ്കാവിൽ ആണ്...... എപ്പോ പോയാല് കാണുമരുന്നു മണികണ്ഠനെ..
@smcreation6037
@smcreation6037 4 жыл бұрын
polichuu
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you😍😍
@princepeter1599
@princepeter1599 4 жыл бұрын
😘😘😘
@thampigireesh592
@thampigireesh592 4 жыл бұрын
Chetta Thirunakkara Sivan.
@thumbikkai2967
@thumbikkai2967 4 жыл бұрын
😍😍😍😍😍✌️
@balan8640
@balan8640 Жыл бұрын
Cherupathilea njan sudhrana
@suni321
@suni321 4 жыл бұрын
കട്ട വെയ്റ്റിംഗ്
@thumbikkai2967
@thumbikkai2967 4 жыл бұрын
Ee week upload cheyyum😍😍😍
@laijuck2185
@laijuck2185 4 жыл бұрын
നല്ലൊരു പ്രോഗ്രം ആണ്. പക്ഷെ സുന്ദരന്റെ വിശേഷങ്ങളിൽ സത്യസന്ധത കൊണ്ട് വരേണ്ടതായിരുന്നു....... കുഞ്ഞുന്നാളിൽ മുതൽ കണ്ടു വളർന്ന മുതൽ ആണ് ..
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you. ഞങ്ങൾ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി എന്തെങ്കിലും ഒന്ന് തെറ്റാണെങ്കിൽ തീർച്ചയായും അത് ചൂണ്ടിക്കാട്ടാം.
@vishakhviswan6089
@vishakhviswan6089 4 жыл бұрын
Well caste.
@thumbikkai2967
@thumbikkai2967 4 жыл бұрын
😍😍😍😍😍✌️✌️✌️
@vishnu4071
@vishnu4071 4 жыл бұрын
Pambadi rajante ille
@thumbikkai2967
@thumbikkai2967 4 жыл бұрын
😍😍
@amalnathv4362
@amalnathv4362 4 жыл бұрын
ചേട്ട എന്ന് ആണ് ബാക്കി... കാത്തിരുന്നു മടുത്തു
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks for your patience dear.... നാളെ upload ചെയ്യും.... കാണാൻ മറക്കല്ലേ😍😍😍😍
@mrktech8527
@mrktech8527 3 жыл бұрын
ഈ കണ്ണൻ അല്ലെ ആനയെ മർദിച്ചത്
@thumbikkai2967
@thumbikkai2967 3 жыл бұрын
Athe
@nirmalphilip8350
@nirmalphilip8350 9 ай бұрын
ആരെയാ.... സുന്ദരനെയാണോ???
@athulambili8933
@athulambili8933 3 жыл бұрын
വട്ടമൻ കാവ് മണികണ്ഠൻ❤️❤️❤️❤️
@mathemagics6685
@mathemagics6685 4 жыл бұрын
അണച്ചന്തം..
@ansupmathew8972
@ansupmathew8972 4 жыл бұрын
Polichu👍👍👍👍😍
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Срочно! План США по Украине готов. Мир через силу. Прорвемся! /№897/ Швец
48:35
лайфхак #dobrosot #лайфхаки #lifehacks
0:57
dobrosot
Рет қаралды 2,3 МЛН
КОГДА МАМА ЗАДЕРЖАЛАСЬ на работе #shorts
0:24
Студия сыртында төбелес!
6:38
SDM Rose
Рет қаралды 45 М.
Это нормально? 😳
0:28
Женя Степанов
Рет қаралды 255 М.