EP 83 | പാമ്പാടി രാജന്റെ ആനക്കാര്യം | Pambady Rajan | Aanakkaryam

  Рет қаралды 251,094

Kaumudy

Kaumudy

Күн бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Watch previous episodes of Aanakkaryam :
• EP 82 | കോന്നി കൂട്ടില...
• EP 81 | ആനകളുടെ അങ്കണവ...
• EP 80 | ബാബു നമ്പൂതിരി...
• EP 79 | പാപ്പാനു വേണ്ട...
• EP 78 | അടങ്ങാത്ത ആഗ്ര...
• EP 77 | കോന്നിയിൽ വളർന...
• EP 76 |ഇവൻ മമ്മൂക്കയുട...
• EP 75 | മായാത്ത ഓർമ്മക...
• EP 74 | പേരിൽ മാത്രം സ...
• EP 73 | കുഞ്ഞൂഞ്ഞിന്റെ...
• EP 72 | "നാളെയുടെ കാളി...
• EP 71 | പെൺപൂരത്തെ പൊൻ...
• EP 70 | തിടമ്പേറ്റിയാൽ...
• EP 69 | പറയാതെ ഉമ്മ വച...
• EP 68 | ദേവൻ പിറന്ന സമ...
• EP 67 | അമ്മയുടെ പ്രിയ...
• EP 66 |പൂരപ്പറമ്പിലും ...
• EP 65 | ആദ്യ പ്രസവത്തി...
• EP 64 | ആനയടി പൂരത്തില...
• EP 63 | കട്ടപ്പ പറഞ്ഞാ...
• EP 62 |മദപ്പാടിലും ഉത്...
• EP 61 | ഇവനെ തളയ്ക്കാൻ...
• EP 60 | ഏറ്റവും പ്രായം...
• EP 59 | എടാ ഒന്നു നിർത...
• EP 58 | പഴം തരാം ഒന്നു...
• EP 57 | കഥ പറയുമെങ്കിൽ...
• EP 56 | ഉത്രാളികാവിലെ...
• EP 49 | ഗുരുവായൂർ ആനക്...
• EP 48 |കുറുമ്പി, തല്ലി...
• EP 47 |മുത്തങ്ങയിലെ കു...
• EP 46 | മുത്തങ്ങയിലെ സ...
• EP 45 | മുത്തങ്ങയുടെ സ...
• EP 44 | ശർക്കര കൊതിച്ച...
• EP 43 | കൊമ്പ് തന്നെയാ...
• EP 42 | കോടനാട്ടെ നാല്...
• EP 41 | പത്താം ക്ലാസ് ...
• EP 40 | പ്രഭാതനടത്തം ആ...
• EP 39 | അട്ടപ്പാടിയെ വ...
• EP 38 |പാട്ട് കേട്ടാൽ ...
• EP 37|പാപ്പാനായാലും കൊ...
• EP 36| ഇവിടെ വാടി ഒരു ...
• EP 35 | മലപ്പുറത്തുകാര...
• EP 34 | ചിറക്കൽ കാളിദാ...
• EP 33 | ലക്ഷ്മികുട്ടിയ...
• EP 32 | കളിയാണ് സാറേ എ...
• EP 31 | തണ്ണിമത്തൻ കൊത...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#aanakkaryam #keralaelephants #pambadyrajan

Пікірлер: 301
@bharath..1441
@bharath..1441 Жыл бұрын
പാമ്പാടി രാജന്റെ മൂന്ന് പാപന്മാരും പാലക്കാട്ടുകാർ ആണ് കാച്ചാകുറിശ്ശി സതീഷ് കൊല്ലങ്കോട് മനോജ്‌ തത്തമംഗലം രതീഷ് 🔥🔥
@ranjithranju8218
@ranjithranju8218 Жыл бұрын
Palakkad ❤❤ ente nadu
@bharath..1441
@bharath..1441 Жыл бұрын
@@ranjithranju8218 palakkattil evdayaaa
@saileshvaikom4682
@saileshvaikom4682 Жыл бұрын
ആരേയും ആനപ്രേമി ആക്കുന്ന ആന...പാമ്പാടി രാജൻ❤
@NisarppNisarpp
@NisarppNisarpp Жыл бұрын
@Naturalktm
@Naturalktm Жыл бұрын
Kathirvillazhakan❤sailesh ettan❤
@kiranchekiranche134
@kiranchekiranche134 11 ай бұрын
​@@NisarppNisarpp❤❤) 2:45
@joeljthomas8918
@joeljthomas8918 10 ай бұрын
100%truth
@afsalafsal3659
@afsalafsal3659 8 ай бұрын
​@@joeljthomas8918 എന്ത് truth???? കർണൻ കഴിഞ്ഞു ബാക്കി എല്ലാ ആനകളും ഒന്ന് പോടാ 😏😏👍🏻
@anoopsudhakar1269
@anoopsudhakar1269 Жыл бұрын
സതീഷ് ചേട്ടന്റെ ഇന്റർവ്യൂ ആദ്യം കാണുവാ... കൊള്ളാം.... രാജനെ നല്ലപോലെ പോലെ ആണ് സതീഷ് ചേട്ടനും കൂടെ ഉള്ളവരും നോക്കുന്നത് എന്ന്‌ കാണുമ്പോൾ തന്നെ അറിയാം...
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@subinms8082
@subinms8082 Жыл бұрын
വെറും രാജനല്ല..... കില്ലാടി രാജാ.... ❤‍🔥.... 👌.... ആനകളിലെ.... മമ്മൂട്ടി ✨️എന്ന് പറയാം.......
@manu.628
@manu.628 Жыл бұрын
രാജന് പറ്റിയ കൂട്ട് ആണ് സതീഷ് ചേട്ടൻ 👍 രാജനും കൂട്ടർകും നല്ല ഒരു ഉത്സവകാലം നേരുന്നു 🙌
@amaldev7531
@amaldev7531 Жыл бұрын
അറിവും പക്വതയും ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയും പുലർത്തുന്ന ആനക്കാരൻ..... ദൈവം അനുഗ്രഹിക്കട്ടെ ❤️
@DreamyGirlDreamyGirl-bs9sp
@DreamyGirlDreamyGirl-bs9sp Жыл бұрын
Shileshetta superrr😍😍😍സതീഷ് ഏട്ടൻ നല്ല പോലെ ആണ് അവനെ നോക്കുന്നത്..നല്ല ഒരു കൂട്ടുകെട്ട് ആണ്...ഞാനും കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നു അവനെ❤️❤️❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
sure❤ ഒരുപാട് സന്തോഷം
@abhilashpr5558
@abhilashpr5558 Жыл бұрын
ഗജലോകം അടക്കിവാഴുന്ന ഗജരാജലക്ഷണ പെരുമാൾ, കതിർവില്ലഴകൻ, പാമ്പാടി രാജൻ,❤. പാമ്പാടിക്കാരുടെ സ്വന്തം അപ്പുസ്🥰🥰🥰🥰🥰🥰🥰
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@deepualappuzha6528
@deepualappuzha6528 Жыл бұрын
❣️അഴകുകൊണ്ട് ആരാധകരെ സ്വന്തമാക്കിയ പെരുമാൾ❣️❣️😘😘 കൂടെ ശൈലേഷേട്ടനും 🔥🔥🔥
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤❤
@saraswathin7333
@saraswathin7333 Жыл бұрын
രാജാ മോനെ നിന്നെ ഒരു നോക്ക് കാണാനുള്ള എന്റെ മനസിന്റെ മോഹം എത്രയാണെന്ന് പറയാൻ അറയില്ല അത് കാടോളമാണൊ കടലോളമണോ അറിയില്ല എന്നെങ്കിലും ഒരു നാൾ ഞാനും വരും താമരശേരി ചുരമിറങ്ങി അതിന് എന്നെങ്കിലും മാഹാദേവൻ അനുഗ്രഹിക്കും എന്ന പ്രദിക്ഷയിൽ കാത്തിരിക്കുന്നു എന്ന് നിന്നെ ഒരു പാട് സ്നേഹിക്കുന്ന ഒരമ്മ😭😭😭🙏🙏🙏❣️❣️❣️❣️❣️❣️❣️
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@sreenathkr2893
@sreenathkr2893 Жыл бұрын
ആദ്യമായിട്ട് സതീശൻ ഒരു വീഡിയോക്ക് മുന്നിൽ സംസാരിക്കുന്നത് കേട്ടു
@deenadayalezhukudikkal494
@deenadayalezhukudikkal494 Жыл бұрын
സതീഷേട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ് രാജന്റെ സ്വഭാവം എടുത്തു പറയേണ്ട ഒന്നാണ് 😘🥰🥰🥰🥰
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@ksrenjith76
@ksrenjith76 Жыл бұрын
ആനയഴകിന്റെ അവസാന വാക്ക്, രാജൻ ❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
ആരേയും ആരാധകരാക്കുന്ന ആന...പാമ്പാടി രാജൻ
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ആനകളെപ്പറ്റി ഏറെ പറഞ്ഞു ഹൃദിസ്തമാക്കിയ ആനപ്പെരുമയ്ക്ക് ഇതിലും നല്ലൊരു അവതാരകനെ എവിടെ കിട്ടാൻ.. പാമ്പാടി രാജൻ എന്ന ആനയെ അത്രയും ഇഷ്ടം.. രാജൻ..പാപ്പാൻ സതീഷ് ഇടച്ചട്ടക്കാരൻ കോമ്പോ സൂപ്പർ നന്നായി പോകട്ടെ ❤️❤️❤️❤️ആശംസകൾ
@saileshvaikom4682
@saileshvaikom4682 Жыл бұрын
കൂടുതൽ മികച്ചതാക്കുവാൻ ശ്രമം തുടരുന്നൂ...❤പരമാവധി ഉണ്ടാകും❤
@enjoylifemedia5466
@enjoylifemedia5466 Жыл бұрын
ശാന്തശീലനായ ഗജവീരൻ രാജൻ, രാജനെ പൊന്നു പോലെ നോക്കുന്ന ചട്ടക്കാരൻ, കുട്ടികളെപ്പോലെ സ്നേഹിക്കുന്ന വീട്ടുകാർ. മനോഹരം ❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@ramadasvellarikkat8619
@ramadasvellarikkat8619 11 ай бұрын
@remasindhu6840
@remasindhu6840 7 ай бұрын
❤❤❤❤❤
@prasadzlaton7541
@prasadzlaton7541 Жыл бұрын
സതീശേട്ടന്റെ പാലക്കാടെൻ ഭാഷ power❤❤❤
@anukuriakose698
@anukuriakose698 Жыл бұрын
❤അപ്പൂസ്❤❤ നല്ല വീഡിയോ. വത്തിക്കാൻ തോട്ടിലെ ക്കുള്ള വഴി ആദ്യമായി വേറെ ഒരു ആംഗിളിൽ കണ്ടു. മനോഹരം. അതുപോലെ ആദ്യമായി സതീശേട്ടൻ ശബ്ദം ഒന്ന് കേട്ടു. അപ്പൂസിന് നന്നായി സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@nafsalappu1082
@nafsalappu1082 Жыл бұрын
ഇനിയും ഇനിയും ഈ ലോകം മുഴുവൻ എന്റെ ഓടിനടക്കട്ട. ആയുസും ആരോഗ്യം കൊടുക്കണേ. റബ്ബേ
@nibudevasia8722
@nibudevasia8722 Жыл бұрын
ഗജ രാജാ ലക്ഷണ പെരുമാൾ പാമ്പാടി രാജൻ ഇഷ്ടം 🥰🔥❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@AraA-fi4nt
@AraA-fi4nt Жыл бұрын
ẞsundarnevidea
@vijithampanvijithampan1090
@vijithampanvijithampan1090 Жыл бұрын
സൂപ്പർ, പാമ്പാടി രാജനെപ്പറ്റി കണ്ടണ്ട എല്ലാം വീഡിയോകളിലും വെച്ച് ഏറ്റവും നല്ലത് നല്ല അവതരണം സൂപ്പർ
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤ ഒരുപാട് സന്തോഷം
@deenadayalezhukudikkal494
@deenadayalezhukudikkal494 Жыл бұрын
കാച്ചാകുറിശ്ശി സതീഷ് 😘😘👌😘👌😘👌
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@deenadayalezhukudikkal494
@deenadayalezhukudikkal494 Жыл бұрын
@@saileshvaikom4682 Thanks For ശൈലേഷ് ഏട്ടാ 🥰🥰🥰
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
പാമ്പാടി കുട്ടന് തുല്യം പാമ്പാടി മാത്രം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤കാണാൻ കൊതിയാവുന്നു മോനെ രാജാ.❤❤❤❤❤
@pushkalab2700
@pushkalab2700 Жыл бұрын
ശരീരം വലുതാണെങ്കിലും അവന്റെ മനസ്സിപ്പോഴും കുഞ്ഞിന്റെ ത്തന്നെ
@naviwayanad8986
@naviwayanad8986 Жыл бұрын
ശൈലേഷേട്ടൻ അവതരണം ഗംഭീരം ❤❤❤
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤ ഒരുപാട് സന്തോഷം❤
@sajintc1343
@sajintc1343 Жыл бұрын
ശൈലേഷ് നല്ല അവതരണം, ആദ്യമായി സതീഷിനെ ക്യാമെറക്ക് മുന്നിൽ കണ്ടു, അമ്മച്ചിയും നല്ല പോലെ വിവരിച്ചു.. എല്ലാം കൊണ്ടും നല്ല ഒരു കാഴ്ച്ച സമ്മാനിച്ച എല്ലാർക്കും നന്ദി
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤ ഒരുപാട് സന്തോഷം❤❤
@sherlythomas6792
@sherlythomas6792 Жыл бұрын
അപ്പുട്ടിയെ ഒത്തിരി ഇഷ്ട്ടം ആണ് അപ്പുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം അവന്റെ അമ്മയാണ് പിന്നെ അവനു വളരെ പകുവതയാർന്ന പാപ്പാൻമാരെ കിട്ടി അതും അപ്പൂട്ടിയുടെ ഭാഗ്യം തന്നെ ഇതിൽ ഉപരി ആ കൊച്ചു മുതലാളിയെ (Criswin) ഭയങ്കര ഇഷ്ട്ടം ആണ് എല്ലാവരും സുഖം ആയിട്ടിരിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤❤❤
@jithubijosh9078
@jithubijosh9078 Жыл бұрын
ഇതാണ് അവതരണം ഇതാണ് പവർ ഇങ്ങനെയൊരു വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത് 😍🤍 സതീഷേട്ടന്റെ ഒക്കെ വാക്കുകക്കായി ഒത്തിരി കാത്തിരുന്നത് പലർക്കും പറ്റാത്തത് ചേട്ടൻ ചെയ്തു ചേട്ടനിലൂടെ കാണാൻ പറ്റി ഒരു പാമ്പാടിക്കാരൻ കൂടി ആയത് കൊണ്ട് ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം..." ❤️❤️❤️ ശൈലേഷ് ചേട്ടാ നിങ്ങൾ പുലിയാണ് ചേട്ടനെ വെല്ലാൻ ചേട്ടൻ മാത്രം..! ❤️‍🔥🔥
@saileshvaikom4682
@saileshvaikom4682 Жыл бұрын
ഒരുപാട് സന്തോഷം ❤
@ChayamEventstravels_2020
@ChayamEventstravels_2020 Жыл бұрын
Cms bus pala to chaganassery oppam pamabady rajan♥️
@sandhyab136
@sandhyab136 Жыл бұрын
വളരെ വ്യത്യസ്തമായ അവതരണവും വിഡിയോയും .. ചോദ്യങ്ങൾക്ക് ശേഷം അമ്മച്ചി, സതീഷ് ചേട്ടൻ അവർക്ക് കാര്യങ്ങൾ പറയാൻ കുറച്ചു കൂടി അവസരം നൽകാമായിരുന്നുവെന്നു തോന്നി...
@saileshvaikom4682
@saileshvaikom4682 Жыл бұрын
ശ്രദ്ധിക്കാം..❤
@sandhyab136
@sandhyab136 Жыл бұрын
@@saileshvaikom4682 🙏🏻
@smithasanthosh7667
@smithasanthosh7667 Жыл бұрын
Rajappi😍😍🥰❤ innale mk channelil kandirunnu sailesh chettane. Apozhe thonni innivide kanamennu rajane. Super❤❤
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@rajmuraliv5804
@rajmuraliv5804 Жыл бұрын
വീഡിയോ ഒരു 25 മിനിറ്റ് എങ്കിലും വേണം, പിന്നെ സതീഷിന്റെ അച്ഛന്റെ പേര് ചോദിച്ചില്ല (നിങ്ങൾക്ക് അറിയാമായിരിക്കും )
@saileshvaikom4682
@saileshvaikom4682 Жыл бұрын
ശരിയാണ്..അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാം..
@DreamyGirlDreamyGirl-bs9sp
@DreamyGirlDreamyGirl-bs9sp Жыл бұрын
Kachamkurissi Mani
@radhamanika8499
@radhamanika8499 Жыл бұрын
രാജനെപ്പറ്റി ശൈലേഷിന്റെ അവതരണം സൂപ്പർ ആദ്യമായിട്ടാണ സതീഷിന്റെ ഇന്റർവ്യ പറഞ്ഞതു് എത്ര ശരിയാണ ആ ശാന്ത സ്വഭാവം സ്തീ ഷം മനോജം ഒരു നല്ല കോ ബോ ആൺ കഴിഞ്ഞ വർഷത്തേ ചോലെതന്നെ ഈ വർഷവും രാജന്റെ തേരോട്ടം തുടരട്ടെ
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤❤❤
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe Жыл бұрын
സതീഷേട്ടൻ ഇത്രയും സംസാരിക്കുന്ന വീഡിയോ ആദ്യമായ് കാണുവാണ്
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
മക്കളെ ,paampaadikkuttaa,രാജാ,മോനെ കാണാൻ കൊതി തോന്നുന്നു.❤❤❤❤❤❤❤❤
@rajeshr934
@rajeshr934 Жыл бұрын
എനിക്ക് ഈ വർഷം അവനെ മെയ് 14 വരെ മാത്രമേ നീരിൽ കാണാൻ പറ്റിയുളളു ഏപ്രിൽ 20 ന് അല്ലെങ്കിൽ എപ്രിൽ 28 ന് നീരിൽ കെട്ടുന്ന അവനെ സീസൺ ആകുന്നവരെ ഞാൻ ഒരു നേരം എങ്കിലും കണ്ടിരുന്നു ജോലി സംബദ്ധമായി മാറി നിൽക്കേണ്ടി വന്നു ഈ വർഷം എന്റെ മുത്ത്
@aneeshvalavan143
@aneeshvalavan143 Жыл бұрын
ആരെയും ആനപ്രേമി ആക്കുന്ന അവതരണം
@annammaeyalil4702
@annammaeyalil4702 Жыл бұрын
അപ്പൂശ്ശേയ് അമമച്ചീം ചീച്ചിമാരും അച്ചാച്ചമ്മാരും അപ്പാപ്പം കൊഴുക്കട്ട, കുമ്പിളപ്പം, പഴംപോരി ചക്കപ്പഴം, ഉമ്മൂമ്മം പായസം എല്ലാം കിട്ടി അല്ലൃോടാാാ ??? ചകകര എന്നിട്ടു വത്തിച്ചാൻ ചോട്ടിൽ തേച്ചു കുളിച്ചാൻ എണ്ണയും സോപ്പും ഇഞ്ചയൂം തുവർത്തും നിക്കറും എല്ലാം എത്തോണ്ടു പാഞ്ഞു ചോട്ടിലേച്ചു പോയിറഇല്ലൃോാാ? കുട്ടായി വെള്ളത്തിൽ കെടക്കുമ്പോൾ പരൽ മീനുകൾ മറിഞ്ഞും തെളിഞ്ഞും ഡാനസു ചെയ്തു കുട്ടായീടെ വയറുമ്മേൽ വന്നു മുട്ടിയുരുമ്മി കൊത്തി പറിക്കുന്നുണ്ടോാാടാാാ മോനേയ് ??? പരലുകളെ പേടിപ്പിച്ചല്ലേ !! അവരു പേടിച്ചു പോകും ട്ടൊാ ഉമ്മ ശക്കരേയ് ലൗ യൂ ❤❤❤ 😂😂😂 🎉🎉🎉
@athulpv29
@athulpv29 7 ай бұрын
തന്റെ മരുമകളുടെ കൈ കോർത്തു നിന്ന ലീലമചേച്ചിയെ അപ്പൂസിന്റെ അമ്മച്ചിയെ ഞാൻ നോക്കിയേ 😀🥰🥰
@sreyasunnikrishnan9311
@sreyasunnikrishnan9311 Жыл бұрын
അഴകിന്റെ മഴവിൽ കാവടി❤❤
@mathewjohn2891
@mathewjohn2891 11 ай бұрын
ശാന്തമായി പറഞ്ഞാൽ മതി.. ഇത്ര ആവേശം വേണ്ട.. പാമ്പാടി രാജനെ കുറിച്ച് വേറെ നല്ല വീഡിയോ കൾ ഉണ്ട്.. കാണുന്നവർ ഏറെയും
@Aanapremi-l1u
@Aanapremi-l1u Жыл бұрын
പല്ലാട്ട് ബ്രഹ്മദത്തൻ്റെ നീരുകാലം കഴിയുമ്പോൾ അവൻ്റെയും ഒരു വീഡിയോ ചെയ്യുമോ..
@saileshvaikom4682
@saileshvaikom4682 Жыл бұрын
ഉറപ്പായും...❤
@febinmedia4907
@febinmedia4907 Жыл бұрын
​@@saileshvaikom4682പുതുപ്പള്ളി അർജുനന്റെ വീഡിയോ വേണം
@AlthafAlfi
@AlthafAlfi Жыл бұрын
ഞങ്ങളുടെ.. രാജപ്പിയുടെ.. വിശേഷം ങ്ങൾ.. ആര്.. ചെയ്‌താലും.. ഞങ്ങൾക്ക്.. ഭയങ്കര.. ഇഷ്ടം ആണ്. കേട്ടോ.. 👌👌👍❤️❤️🙏🙏
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@abhisheke1900
@abhisheke1900 Жыл бұрын
Pamadi rajante place evideyan
@saileshvaikom4682
@saileshvaikom4682 Жыл бұрын
കോട്ടയം പാമ്പാടി
@jishnuganesh7539
@jishnuganesh7539 Жыл бұрын
രാജൻ വീഡിയോ ഇത്ര ചെറിയ വീഡിയോ ആക്കിയത് മോശമായി
@TheAbhilashmania
@TheAbhilashmania Жыл бұрын
Ente samshayam enthenal , ithengane oru episodil theernu enanu. Apposinte kadhakal thudangiyal athu theeranamenkil oru episode mathiyavilla....😊😊😊😊
@InterMilan4
@InterMilan4 7 ай бұрын
April 4 Rajan njangaludey kodumoninttey mannilll ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@prasadkp8349
@prasadkp8349 Жыл бұрын
പല്ലാട്ട് ബ്രഹ്മദത്തന്റെ വീഡിയോ ചെയ്യുമോ
@saileshvaikom4682
@saileshvaikom4682 Жыл бұрын
ഉറപ്പായും ചെയ്യാം❤
@sharon__sj
@sharon__sj Жыл бұрын
Pambady rajan eshtam❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
🤍🤍🤍
@vineeshepa894
@vineeshepa894 Жыл бұрын
രാജൻ ഫാൻസ് ഏലപ്പാറ യൂണീറ്റ്
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@abhinav9091
@abhinav9091 Жыл бұрын
എന്ത് പറയണം എന്ന് അറിയില്ല രാജൻ അത്ര മാത്രം 🖤🖤🖤
@shajoel
@shajoel Жыл бұрын
Appus fan girl from kanyakumari district
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@arjunmohanan5686
@arjunmohanan5686 Жыл бұрын
ഇത്തിത്താനം വിഷ്ണുനാരായണന്റെ വീഡിയോ cheyyavo
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤ sure
@vishnupradeep5135
@vishnupradeep5135 Жыл бұрын
Shaari was much better than this guy in anchoring. He deals things in the same way as of announcement. Bring back Shaari.
@dgofficial6045
@dgofficial6045 Жыл бұрын
കണ്ണൂരിന്റെ യുവരാജാവ് തളിപ്പറമ്പ് ഗണപതിയുടെ video ചെയ്യാമോ ❤
@priya-wo4hv
@priya-wo4hv Жыл бұрын
എടാ ചക്കരേ മുത്തേ.... രാജാപ്പി അപ്പൂസേ...🥰🥰🥰🥰🥰♥️♥️
@ksrenjith76
@ksrenjith76 Жыл бұрын
രാജന് തുല്യം രാജൻ ❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@MANIKANDAN-dm5gm
@MANIKANDAN-dm5gm Жыл бұрын
വളരെയധികം ആഗ്രഹിച്ച വീഡിയോ ❤️😍
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤
@lakshmibs6021
@lakshmibs6021 Жыл бұрын
Rajene onu kananam,thonanam oru pichu kodukanam
@m.4web582
@m.4web582 5 ай бұрын
എന്റെ മോനെ ഇത് വൈക്കം സൈലേഷ് ആയിരുന്നോ.. അവസാനം എഴുതി കാണിച്ചപ്പോഴാ എനിക്ക് മനസിലായത് 😍
@anandhukrishnan319
@anandhukrishnan319 Жыл бұрын
Thrikadavoor shivaraju cheyyumo please chetta 😢😢😢😢 marakalle
@kunju1481
@kunju1481 10 ай бұрын
കോട്ടയംകാരുടെ മുത്ത്❤❤❤❤❤❤❤ എൻ്റെ naatukaaran പാമ്പാടി രാജൻ❤❤❤❤❤❤❤
@abin8135abi
@abin8135abi 5 ай бұрын
ഈ ചേട്ടന്റെ അനൗൺസ്‌മെന്റ് അടിപൊളി 👌 🔥ആണുകേട്ടോ
@amalakamattathil8804
@amalakamattathil8804 Жыл бұрын
Pampadi rajan❤️
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@manikandan4388
@manikandan4388 Жыл бұрын
അണ്ണാ ഞാൻ പറഞ്ഞ ആന മറക്കലെ ഒന്നു പരിഗണിക്കണ൦
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤
@arjunsarath08
@arjunsarath08 Жыл бұрын
Rajan Satheesh chettan combo ❤❤️‍🔥
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@itsmedileep647
@itsmedileep647 Жыл бұрын
രായാപ്പി 🥰💥
@bharathmohan7925
@bharathmohan7925 11 ай бұрын
ചേട്ടാ.. തോട്ടയ്‌ക്കാട് വിനായകന്റെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കണേ.. ആനയുടെ നീരുകാലം കഴിയാറായി.. വെല്ല്യ താമസം കൂടാതെ തന്നെ അഴിക്കും.. നവംബർ മാസം പകുതിക്ക് മുൻപായിട്ട് തന്നെ ആന പരുപാടികൾക്കായി കയറി പോകും.. അതിന് മുൻപായി ഒരു വീഡിയോ ചെയ്യാൻ പറ്റുമോന്ന് നോക്കണേ🙏🏻
@arunmanikkuttan4113
@arunmanikkuttan4113 Жыл бұрын
പെട്ടെന്ന് തീർന്നു പോയല്ലോ
@ആനപ്രേമി-ഝ1ഷ
@ആനപ്രേമി-ഝ1ഷ Жыл бұрын
Meenad vinayakan വീഡിയോ ചെയ്യുമോ
@saileshvaikom4682
@saileshvaikom4682 Жыл бұрын
ശ്രമിക്കാം❤
@ആനപ്രേമി-ഝ1ഷ
@ആനപ്രേമി-ഝ1ഷ Жыл бұрын
Ok
@adhulsabu8808
@adhulsabu8808 Жыл бұрын
Chirakadvu thiruneelakandante oru video.. Cheyyuvvooo ❤kottayam
@saileshvaikom4682
@saileshvaikom4682 Жыл бұрын
ഉറപ്പായും ഉണ്ടാകും❤
@adhulsabu8808
@adhulsabu8808 Жыл бұрын
@@saileshvaikom4682 ❤❤❤❤
@shajichandrahassan7233
@shajichandrahassan7233 Жыл бұрын
അപ്പൂസിന്റെ സ്വന്തം തറവാട് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️😍😍😍😍😍
@pramodmp4106
@pramodmp4106 Жыл бұрын
അപ്പൂസ് ❤️❤️❤️അവതരണം powli ❤️❤️❤️😍😍😍😍
@saileshvaikom4682
@saileshvaikom4682 Жыл бұрын
ഒരുപാട് സന്തോഷം❤
@vijivarghese1494
@vijivarghese1494 Жыл бұрын
രാജൻ ക്ഷീണിച്ച പോലെ... അവന്റെ വണ്ണം ഒക്കെ കുറഞ്ഞു
@vishnupkarottu
@vishnupkarottu Жыл бұрын
നീരിൽ എല്ലാരുന്നോ ശരീരം കയറി വരുന്നതേ ഉള്ളു. ഇപ്പോഴുള്ള ചട്ടക്കാർ നല്ലതുപോലെ നോക്കുന്നുണ്ട്
@vijivarghese1494
@vijivarghese1494 Жыл бұрын
@@vishnupkarottu 👍👍
@saileshvaikom4682
@saileshvaikom4682 Жыл бұрын
നീരുകാലം കഴിഞ്ഞതേ ഉള്ളൂ..
@sreekalarp1586
@sreekalarp1586 Жыл бұрын
പല്ലാട്ട് ബ്രഹ്മ ദത്തൻ വീഡിയോ ഇടുമോ
@saileshvaikom4682
@saileshvaikom4682 Жыл бұрын
ഉറപ്പായിട്ടും പ്രതീക്ഷിക്കാം
@abhilashkpaul3965
@abhilashkpaul3965 5 күн бұрын
ആന അഴകിന്റെ അവസാന വാക്കു ഞങ്ങളുടെ സ്വന്തം അപ്പൂസ്
@shajichandrahassan7233
@shajichandrahassan7233 Жыл бұрын
രാജാപ്പി ❤❤❤❤❤❤ഇഷ്ടം ❤❤❤❤
@afsalasharaf01
@afsalasharaf01 Жыл бұрын
കൊപ്പം ജിഷ്ണുവിന്റെ interview എടുക്കുമോ.....
@soorajkumar6201
@soorajkumar6201 Жыл бұрын
പെരുമാൾ❤❤❤
@Aanakaran448
@Aanakaran448 Жыл бұрын
നാളെ രാജനെ പഴഞ്ഞിയിൽ കാണണം ❤‍🔥❤
@saileshvaikom4682
@saileshvaikom4682 Жыл бұрын
🙏
@mubipbm1899
@mubipbm1899 Жыл бұрын
Mangalamkunnu sharan ayyappante onn cheyyo
@reenaajuvargheesh7735
@reenaajuvargheesh7735 Жыл бұрын
Orupaad sathosham rajante videos kandapol ithiri koodi venmayirunnu videos
@bincymathew-v1s
@bincymathew-v1s 3 ай бұрын
രാജൻ പാവം അപ്പൂസ്. അവനെ നന്നായി നോക്കണേ 🥰🥰
@karnapiiee
@karnapiiee Жыл бұрын
Aanaperuma ethra manikka kaumudy chanalil
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ രാജൻ (അപ്പൂസ് ) ഇഷ്ടം
@statusvideosvillan8376
@statusvideosvillan8376 Жыл бұрын
ഇനിക്ക് 💔ഇല്ലേ പുല്ല് വെട്ടാൻ പോയപ്പോൾ പുതുപ്പുള്ളി കേശവൻ ആന മനോജ് ചാനൽ ഇത് ചെറുതായി കാണിച്ചു
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 7 ай бұрын
രാജനെ കാണാൻ വളരെ മോഹമുണ്ട്
@retnamanib3413
@retnamanib3413 Жыл бұрын
Ippozhanu kandathu appo thanne kandu valare nalla vedio abhinandanangal
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤❤
@പത്തനംതിട്ടക്കാരൻ_4113
@പത്തനംതിട്ടക്കാരൻ_4113 Жыл бұрын
Appus...🥰🥰🥰
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@Human__with__vibe
@Human__with__vibe Жыл бұрын
വലത്തെ കൊമ്പ് ഇടുയുന്നത് ആരൊക്കെ ശ്രദ്ധിച്ചു????
@aarthyarul6194
@aarthyarul6194 Жыл бұрын
Shaileshetta adipoli ayittund .Appuz ❤
@jimmivlog0243
@jimmivlog0243 11 ай бұрын
Nigal parayunathu onum avan chindhichu kannilla
@ranjithranju8218
@ranjithranju8218 Жыл бұрын
Rajan ishatam ❤
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤❤❤
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
Antayallum santoshayii🙏🙏🙏🙏🙏👍👍
@bittucherian9215
@bittucherian9215 11 ай бұрын
Kayamkulam Sharath ettan uyiree 💥💪🔥
@athulkrishna1231
@athulkrishna1231 Жыл бұрын
രാജൻ ❤️❤️
@SreeKumar-f8s
@SreeKumar-f8s 8 ай бұрын
Satheesh അവന്റെ masterpiece pottu thodikkan നോക്കണം
@statusvideosvillan8376
@statusvideosvillan8376 Жыл бұрын
മനോജിന്റെ ചാനലിൽ കണ്ട് എല്ലാവരെയും ഇപ്പോൾ ആണോ വീഡിയോ ഇട്ടത് 🐘
@SreeKumar-f8s
@SreeKumar-f8s 8 ай бұрын
Satheesh അവനെ വിട്ടു pokall പോകരുത്
@Vishnuharidas-oy7sd
@Vishnuharidas-oy7sd 6 ай бұрын
പാമ്പാടി സുന്ദരൻ എവിടെ 😒
@SreeKumar-f8s
@SreeKumar-f8s 8 ай бұрын
Satheesh മനോജ് അവനെ വിട്ടു പോകരുത് please
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,2 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН