സമ്മതിക്കണം... ഇത്ര ക്ലിയർ ആയി ഇത് അവതരിപ്പിക്കണമെങ്കിൽ... അസാമാന്യ അവതാരകൻ തന്നെ ബ്രോ...
@oxydoxx13 күн бұрын
Thanku . നാളെ ബാങ്ക് അക്കൗണ്ട് എടുക്കാൻ ഉള്ളതായിരുന്നു,അത്യാവശിഷ്യം ആയിട്ട് പാൻ കാർഡ് ആവശ്യം ഉണ്ടായിരുന്നു ,വളരെ ഉപകാരപെട്ടു 🤍🫂
@DADUZCORNER13 күн бұрын
With pleasure.
@anuzz6273Сағат бұрын
In progress കാണിക്കുന്നു. Mng apply ചെയ്തതാ. നൈറ്റ് ആയി. ഇത്ര time എടുക്കുമോ 🙄
@KochumonKR-d8l3 сағат бұрын
In പ്രോഗ്രസ്സ് എന്നാണ് കാണിക്കുന്നത്.അത് successful ആകുമോ?
@meenu22 күн бұрын
ആധാർകാർഡിലെ ഫോൺ നമ്പർ അമ്മേടെയാണ് അപ്പോ എന്തെകിലും കുഴപ്പം ഉണ്ടോ otp enthelum വരോ
@ajimshas519Ай бұрын
Pancard നമ്പർ അറിയില്ല എടുത്തിട്ട് 5 വർഷം ആയി ഒരു deatail ഇല്ല nuber കിട്ടാൻ വല്ല വഴിയും ഇണ്ടോ
@mallukerala969621 күн бұрын
Income tax officil poyi paranjaal mathi. miss aayi enn, avar recover cheyth tharum
@DADUZCORNER10 күн бұрын
ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് അപേക്ഷ കൊടുക്കാൻ സാധിക്കുന്നതാണ് whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
@MrRazz-i3t2 күн бұрын
In progress(default) Thank you for using e-PAN service. We are validating your details. Please check after an hour. errorIcon In progress(default)🤔ith yenth cheyum
@DADUZCORNER2 күн бұрын
ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം ഒന്ന് ചെക്ക് ചെയ്യു.
@DADUZCORNER2 күн бұрын
whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
@Sparrow_kerala24 күн бұрын
We are unable to process your instant e-PAN request. Please submit your request for PAN through NSDL or UTIITSL....ingane varunne eni enthu cheyyum
@DADUZCORNER18 күн бұрын
ആധാർ കാർഡിലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും അതുകൊണ്ടായിരിക്കാം.
@abbasnk8020Күн бұрын
5 ദിവസം ആയി PAN ALLOTTED SUCCESSFULLY ആയിട്ട്, ഇതുവരെ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല, invalid ആണ് കാണിക്കുന്നത്, any solution bro ?
Sir request successfull കാണിച്ചു... But ഡൌൺലോഡ് ചെയ്യുമ്പോൾ field kanikkunnu🥲 അതെന്താ
@DADUZCORNER15 күн бұрын
പിഡിഎഫ് ഫോർമാറ്റ് ഫോൺ സപ്പോർട്ട് ചെയ്യണം.
@shajanag86679 күн бұрын
Bro enik oct 24 2024 il ahnu 18 start ayathu apol enik epol ethinu apply cheyan kazhiyumo
@MedMax-i5m23 күн бұрын
Bro ee pan card post office vazhi nammuda adressil varuvo..
@DADUZCORNER23 күн бұрын
ഇല്ല അതിന് 50 രൂപ ഫീസ് കൊടുക്കണം എങ്കിലേ നിങ്ങളുടെ അഡ്രസ്സിൽ വരത്തുള്ളൂ ഇത് നിങ്ങൾക്ക് പ്രിന്റ് എടുത്ത് കാർഡാക്കി സൂക്ഷിക്കാവുന്നതാണ്.
@MedMax-i5m23 күн бұрын
@@DADUZCORNER okay thanks bro 🙂
@Ok.bye_16 күн бұрын
@@DADUZCORNERaa fees evdeya kodukkendath
@IrfanPalakkal-x8jАй бұрын
Thanks you sir 🤩🎉
@DADUZCORNERАй бұрын
You're welcome.
@bulletrider50022 күн бұрын
Send contact number
@gokulvijayan191425 күн бұрын
FAILED ........ We are unable to process your instant e PAN request. Please submit your request for PAN through NSDL or UTIITSL
@DADUZCORNER25 күн бұрын
മുൻപ് ഏതെങ്കിലും തരത്തിൽ പാൻകാർഡ് എടുത്തിട്ടുണ്ടെങ്കിൽ ഇങ്ങനെ എടുക്കാൻ കഴിയില്ല അതേപോലെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ കയ്യിലുണ്ടെങ്കിൽ മാത്രമേ അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂ.
@gokulvijayan191425 күн бұрын
@@DADUZCORNER മുൻപ് pancard എടുത്തിട്ടില്ല..... Adhar linked mobile number aanu👍🏼👍🏼
@rsvision16120 күн бұрын
@@gokulvijayan1914 entethum same problm aanu.. Arkenkilum ariyumenkil plz help
@panjuzworld20 күн бұрын
Same problem
@panjuzworld20 күн бұрын
Ini endha cheyya
@mohammedsadakath934024 күн бұрын
ഇതിൽ signarure വരില്ലല്ലോ.... Physical pan കാർഡിന് എങ്ങനെ അപേക്ഷിക്കുന്നത്
@DADUZCORNER18 күн бұрын
നിങ്ങൾക്ക് കാർഡ് രൂപത്തിൽ ആക്കാൻ അതിന്റെ ആവശ്യമില്ല എല്ലാ സ്ഥലത്തും വാലിഡ് ആയിരിക്കും ഇനി നിർബന്ധമാണെങ്കിൽ എബോഡ് റീഡർ എന്ന് പറയുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓപ്പൺ ചെയ്താൽ ടിക്ക് മാർക്ക് വരുന്നതാണ്.
@shehinmarhabamarhaba7671Ай бұрын
Thanks 🎉
@DADUZCORNERАй бұрын
You're welcome.
@GKPORTmalayalam-3658 күн бұрын
Physical pan card kittan enthan cheyyendath❤
@DADUZCORNER6 күн бұрын
filling up above paperless online application 'ePAN to Physical PAN Card Application Form' and submit required documents.
നിങ്ങൾ പാൻ കാർഡ് ഡൗൺലോഡ് ചെയ്ത് എടുത്തു കഴിഞ്ഞിട്ട് അതിന്റെ അവസാനം താഴെ കാണുന്ന ഭാഗം മാത്രം കട്ട് ചെയ്ത് ബാങ്കിൽ കൊടുത്താൽ മതി ഒപ്പിന്റെ ആവശ്യമില്ല ഒപ്പ് നിർബന്ധമാണ് എങ്കിൽ എബോർഡ് റീഡർ എന്ന ആപ്ലിക്കേഷനിലൂടെ ഓപ്പൺ ചെയ്താൽ ഒപ്പ് ലഭിക്കുന്നതാണ്.
Email id അടിക്കാൻ മറന്നു പോയി കുഴപ്പമുണ്ടോ , പിന്നെ ഈ Aadar Number ഉപയോഗിച്ച് രണ്ടാമത് ചെയ്യാനു കഴിയുന്നില്ല.
@DADUZCORNERАй бұрын
E-mail അടിച്ചില്ലെങ്കിലും കുഴപ്പമില്ല.
@mobinbabu115928 күн бұрын
Bro ithile signature mthelum kozhapam ondo
@DADUZCORNER28 күн бұрын
Adhaar details ആണ് എടുക്കുന്നത് മറ്റൊന്നും കുഴപ്പമില്ല.
@adithyanks238720 күн бұрын
Failed We are unable to process your instant e- PAN request. Please submit your request for PAN through NSDL or UTIITSL. Enna kanikkunne 😢
@DADUZCORNER19 күн бұрын
നിങ്ങളുടെ ആധാറിലുള്ള അതേ ഡീറ്റെയിൽസ് തന്നെ കൊടുക്കൂ.
@Sinsan-k5sАй бұрын
Bri ebi doler indian cash aakunna oru video cheyyamo😢
@DADUZCORNER28 күн бұрын
തീർച്ചയായും ചെയ്യുന്നതാണ്.
@najeebnaji3239Ай бұрын
Njn 106.9 adacht pan ന് apply ചെയ്തിട്ടുണ്ട്... അപ്പൊ ആങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ലേ.. സർ ഇങ്ങനെ എടുത്താൽ മതിയോ
@DADUZCORNERАй бұрын
വീണ്ടും ചെയ്യരുത് ഇതുവരെ pancard എടുക്കാത്തവർക്ക് അയച്ചു കൊടുക്കൂ.
@Basith.2Ай бұрын
Ithin 1 year alle validity ulloo. 106 koduthal lifetime validity alle. Please reply???
@mseditzcreativemedia4 күн бұрын
Bro pancard kitti but athu work allallo
@DADUZCORNER4 күн бұрын
പ്രൈവറ്റ് കമ്പനി അല്ല പാൻ തരുന്നത് ഗവൺമെന്റ് ആണ് ഡൗൺലോഡ് ചെയ്ത് എടുത്തിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ പറ്റുന്നതാണ് എന്താണ് പ്രശ്നം എന്നുള്ളത് വ്യക്തമായി പറയൂ.
@DADUZCORNER4 күн бұрын
whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
@alan__josephАй бұрын
Bro ithil engana father name and signature add cheyunath
പ്രിന്റ് എടുത്തതിനുശേഷം നിങ്ങൾക്ക് തന്നെ കാർഡ് ആക്കി മാറ്റാവുന്നതാണ്.
@sarank958717 күн бұрын
@@DADUZCORNERഅതെങ്ങനെ card ആകും
@Sohankp9545 күн бұрын
പാന്‍കാര്‍ഡില്‍ തെറ്റ് തിരുത്താന്‍ അപേക്ഷിച്ചു. കൂറെ ക്കാലമായി. ഒരു reply യും ഇല്ല
@DADUZCORNER5 күн бұрын
around 15 days It generally takes around 15 days for PAN correction. You will receive a text message on your registered mobile number when your PAN card is dispatched via post.
@Sohankp9545 күн бұрын
Thank you
@mobinbabu115928 күн бұрын
Bro pancard nomper screen short edukan pattiyilla ath eni egane edukum bro
@DADUZCORNER28 күн бұрын
No problem Pancard download ചെയ്തെടുത്തോളൂ.
@chinchus982125 күн бұрын
Njan epan annu eduthathu athil sign illa sign add cheyan eni sadhikumo
@DADUZCORNER18 күн бұрын
സൈനിന്റെ ആവശ്യമില്ല നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ എബോഡ് റീഡർ എന്ന് പറയുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓപ്പൺ ചെയ്താൽ സൈൻ കാണിക്കുന്നതാണ്.
@karthiksajan537Ай бұрын
എന്റെ ആധാർ കാർഡിൽ ജനന തീയതി ഇല്ല എനിക്ക് പാൻ കാർഡ് എടുക്കാൻ പറ്റുമോ
@DADUZCORNERАй бұрын
ആധാറിൽ ജനനതീയതി അപ്ഡേറ്റ് ചെയ്യുക അതിനുശേഷം പാൻ കാർഡ് എടുത്തോളൂ.
@sayoojk43717 күн бұрын
Bro inghane pan card apply cheythu. One week ayittum vannittilla. Faild ennan kanikkane
@ Just Search aaki nokk njn ippo down aakittollu . Etho oru video kandirinnu just 50/- pay aakiyaal Post Vazhi varumenn
@Speedy_gamer9688 күн бұрын
Username evdinna kitta
@aryalechu812926 күн бұрын
Eth pole cheythu. But status failed ahnu kanikkunne. Eni egane edukkum e pan.
@DADUZCORNER26 күн бұрын
24 മണിക്കൂറിനുള്ളിൽ റെഡി ആയി കിട്ടും.
@gokulvijayan191425 күн бұрын
ഇതിനെന്താ ഒരു solution?
@jithinunnyonline345228 күн бұрын
പുതിയ PAN കിട്ടാൻ, അതായത് പുതിയത് എടുക്കുന്നത് ഇങ്ങനെ തന്നെയാണോ
@DADUZCORNER28 күн бұрын
While both instant e-PAN and regular PAN card serve the same purpose, the instant e-PAN offers faster processing and convenience. However, the regular PAN card is more affordable and suitable for those who don't need a PAN card urgently. Choose the option that best suits your needs and apply for your PAN card today!
@MuhammadSwalih-l8x17 күн бұрын
4 option alla Steps enn parayam
@DADUZCORNER17 күн бұрын
Ok dear.
@RajiRaji-x9kАй бұрын
Date of birth koduthitt incorrect password ennanu kanikknth pls reply me
@DADUZCORNERАй бұрын
Video യിൽ പറഞ്ഞ പോലെ അടിക്കൂ.
@RajiRaji-x9kАй бұрын
Angane aanu cheythath... Aadhar cardil year Matre ullu 1979
@gamingwithzodiac25 күн бұрын
Bro email adichilla pan number kittiyilla ini endha cheyyoka 😢
@DADUZCORNER18 күн бұрын
അത് പ്രശ്നമല്ല വീഡിയോയിൽ അവസാനഭാഗത്ത് കാണിച്ചിട്ടുള്ള പോലെ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
@alan__josephАй бұрын
Bro pan card number invalid kaatune
@DADUZCORNERАй бұрын
Pancard number കിട്ടിയോ. വീഡിയോ ഉള്ള പോലെ കറക്റ്റ് ആയിട്ട് തന്നെ ചെയ്തിട്ടുണ്ടെങ്കിൽ ഇൻവാലിഡ് കാണിക്കുന്നതല്ല.
@ishuzworld4 күн бұрын
5 year മുമ്പ് ഞാന്‍ എടുത്തത് അക്ഷയ സെന്‍റര്‍ വഴിയാണ് Ration card copy. Aadar copy. Photo ഇവയെല്ലാം കൊടുത്ത് ശേഷം ₹270 രുപയും വാങ്ങിച്ചു 1.5 മാസം കഴിഞ്ഞാണ് തപാല്‍ വഴി കിട്ടിയത്
@DADUZCORNER4 күн бұрын
അതൊക്കെ പഴഞ്ചൻ ഏർപ്പാടല്ലേ ഇപ്പൊ ഫ്രീ ആയി എടുക്കാം ഇങ്ങനെ ചെയ്താൽ മതി.
@DADUZCORNER4 күн бұрын
whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
@musicchannel631017 күн бұрын
Peyment chodikkumo
@DADUZCORNER17 күн бұрын
ഇല്ല തികച്ചും free ആണ്.
@tipsandtricks750816 күн бұрын
Oru site und fake aanu ente 107 poyi🥹
@Swimming-r7w6 күн бұрын
Enik set ayilla 😢
@DADUZCORNER6 күн бұрын
എന്താ പ്രശ്നം?
@DADUZCORNER6 күн бұрын
whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
@ShameeranazeerShamee17 күн бұрын
Default ennani kanikkunnadh
@DADUZCORNER14 күн бұрын
കുറച്ചു സമയം കഴിഞ്ഞ് നോക്കിക്കഴിഞ്ഞാൽ റെഡിയാവുന്നതാണ് WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
@soorajj678919 күн бұрын
Statusil failed enna kanikkunne
@DADUZCORNER19 күн бұрын
Incomplete or incorrect information in fields such as name, gender, age, contact details, and other personal details.
@DADUZCORNER19 күн бұрын
ആധാറിൽ ഉള്ള അതേപോലെ അടിക്കൂ.
@tajith9938Ай бұрын
Bro pdf download cheyan pattunila.in progress (default) ennan varune
@DADUZCORNERАй бұрын
കുറച്ചു സമയം കഴിഞ്ഞതിനുശേഷം ഒന്നുകൂടെ ചെയ്തു നോക്കൂ.
@tajith9938Ай бұрын
@@DADUZCORNERthanks bro,sathanam kitty 👍
@bibinb61626 күн бұрын
Ethra time eduthu@@tajith9938
@Sparrow_kerala25 күн бұрын
@@tajith9938ethra time eduthu varan?
@sanojsanu511523 күн бұрын
ബ്രോ എത്ര സമയം എടുത്തു വരാൻ
@RajiRaji-x9kАй бұрын
Pls reply
@DADUZCORNERАй бұрын
Yes.
@RajiRaji-x9kАй бұрын
Adhaar cardil year matre ullu 1979
@RajiRaji-x9kАй бұрын
Date of Birth adichitt password incorrect ennanu kanikknath
@DADUZCORNERАй бұрын
Date of birth എത്രയാണെന്ന് പറയൂ.
@unasrahman315626 күн бұрын
നാലഞ്ചു വർഷം മുമ്പ് ഓൺലൈനിൽ പാൻ കാർഡ് അപേക്ഷിച്ചിരുന്നു , അത് കയ്യിൽ കിട്ടിയില്ല നാട്ടിൽ ഇല്ലാത്തത് കൊണ്ട്. പിന്നീട് അപേക്ഷിക്കാൻ ശ്രെമിച്ചിട്ട് ആൾറെഡി പേരിൽ കാർഡ് ഉണ്ടെന്നാണ് കാണിക്കുന്നത്
@DADUZCORNER26 күн бұрын
Re print koduthu edukkam.
@krishnaanjana195523 күн бұрын
Athu egneyanu@@DADUZCORNER
@MohammadShafiMАй бұрын
Otp varuiij
@DADUZCORNERАй бұрын
Adhaar link ചെയ്ത മൊബൈൽ നമ്പർ നോക്കൂ.
@KaifMs-kf3iw13 күн бұрын
View pan nokkumbol adress invalid enn kanikkunnu nth cheyyum
@DADUZCORNER13 күн бұрын
ആധാറിൽ കൊടുത്ത അഡ്രസ്സ് കറക്റ്റ് അല്ലേ എന്ന് ചെക്ക് ചെയ്യുക.