No video

ശരിക്കും എന്താണ് പാൻ കാർഡ്? PAN Card Explained - Who should apply? When? How? Malayalam Finance

  Рет қаралды 454,603

Sharique Samsudheen

Sharique Samsudheen

Күн бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I talk about PAN (Permanent Account Number) cards, issued by Income Tax Department under the supervision of Central Board of Direct Taxes (CBDT). This contains everything you need to know about PAN card, when to take PAN card, how to apply for PAN card, basics of PAN, who should take PAN card etc in malayalam. PAN is a unique identification number for taxation purposes.
Section 139a, Income Tax Act 1961 - www.incometaxi...
Section 114b, Income Tax Act 1961 -
www.incometaxi...
As per Rule 114B of the Income Tax Rules, any person or entity undertaking the following transactions are required to mandatorily quote their PAN in all the documents pertaining to the transaction.
1. Sale or purchase of a motor vehicle or vehicle, which requires registration by a registering authority and other than two wheeled vehicles.
2. Opening an account, other than a time-deposit and/or a basic savings bank deposit account] with a banking company or a co-operative bank.
3. Making an application to any banking company or a co-operative bank or to any other company or institution for issue of a credit card or debit card.
4. Opening of a demat account with a depository, participant, custodian of securities or any other person registered the Securities and Exchange Board of India Act, 1992.
5. Cash payment of over Rs.50,000 to a hotel or restaurant against a bill or bills at any one time.
6. Cash payment of over Rs.50,000 for travel to any foreign country or payment for purchase of any foreign currency at any one time.
7. Payment of over Rs.50,000 to a Mutual Fund for purchase of its units.
8. Payment of over Rs.50,000 to a company or an institution for acquiring debentures or bonds issued by it.
9. Payment of over Rs.50,000 to the Reserve Bank of India, constituted under section 3 of the Reserve Bank of India Act, 1934 for acquiring bonds issued by it.
10. Deposit in cash of over Rs.50,000 with a banking company or a co-operative bank.
11. Purchase of bank drafts or pay orders or banker’s cheques from a banking company or a co-operative bank with cash payment of over Rs.50,000 in a single day.
12. Deposit of amount exceeding Rs.50,000 or aggregating to more than Rs.5,00,000 during a financial year with a banking company or a co-operative bank.
13. Payment of over Rs.50,000 in a financial year for one or more pre-paid payment instruments to a banking company or a co-operative bank.
14. Payment of over Rs.50,000 as life insurance premium to an insurer.
15. Payment of over Rs.1 lakhs for contract for sale or purchase of securities.
16. Sale or purchase of any immovable property with payment of over Rs.10 lakhs.
17. Sale or purchase, by any person, of goods or services in a transaction over Rs.2 lakhs.
In case a minor is undertaking the transaction, the PAN of parent or guardian can be quoted. If a person does not have PAN, then PAN should be obtained or Form 60 must be filed.
Apply for PAN online - www.incometaxi...
#pancard #malayalam #finance
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 966
@vaisakhrk8760
@vaisakhrk8760 5 жыл бұрын
ഒരു കൊച്ചു കുഞ്ഞിനുപോലും വ്യക്തമായി മനസിലാകുന്ന രീതിയിൽ present ചെയ്യുന്നു thats sharique samsudheen.. Keep Going bro❤️
@haritha6086
@haritha6086 5 жыл бұрын
Enikk onnum manasilaayilla
@vaisakhrk8760
@vaisakhrk8760 5 жыл бұрын
Mansilakan matram onum paranjilalloo
@thabiab2303
@thabiab2303 5 жыл бұрын
@@haritha6086 nthanavo mansilavathe?
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Thank you brother ❤️
@muhammedfarhanmalikkp8869
@muhammedfarhanmalikkp8869 4 жыл бұрын
Bro contact number tharumoo pls,some heavy doubts unduu
@TheJayeshkuttan
@TheJayeshkuttan 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് പാൻ കാർഡിന് കുറിച്ച് ഇതുവരെ ഒന്നും അറിയില്ലായിരുന്നു എന്ന് മനസ്സിലായത്.
@rejipr4311
@rejipr4311 4 жыл бұрын
വെറുതെ കോളേജിൽ B. Com ന് പോയ്‌ സമയം കളഞ്ഞു. പ്രൈവറ്റായി b. Com റജിസ്റ്റർ ചെയ്തു, യൂട്യൂബിൽ Sharique Samsudheen ന്റെ വിഡിയോസും കണ്ടിരുന്നെങ്കിൽ ഇന്ന് ചീഫ് അക്കൗണ്ടന്റ് ആകരുന്നു 😆. വളരെ നല്ല അവതരണം 👍
@sureh872
@sureh872 2 жыл бұрын
എപ്പോഅങ്ങേരെപ്ലീൻസിപ്പിൾആക്കീവേരിഗുഡ്
@stylesofindia5859
@stylesofindia5859 5 жыл бұрын
താങ്കളുടെ ' Subject Selection presentation Sound bodylanguage ഏതൊരു U tuber ക്കും മാതൃക ആണ് all the BeSt
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
❤️❤️❤️
@zainulabidzainu7622
@zainulabidzainu7622 5 жыл бұрын
എ.ടി.എം കാർഡുകളെക്കുറിച്ചുള്ള താങ്കളുടെ വീഡിയോ ആണ് തുടർന്നുള്ള താങ്കളുടെ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്.ഒരു പാടിഷ്ഠം❤️❤️❤️
@eliakunjumon5827
@eliakunjumon5827 Жыл бұрын
നന്നിസാർ.
@Amal-of7qh
@Amal-of7qh 5 жыл бұрын
സാർ നല്ല വീഡിയോ ആണ് . കുറച്ചു നാളുകളായി ഉള്ള സംശയം ആയിരുന്നു... ഇതുപോലെ ഉള്ള ഇൻഫൊർമേറ്റീവ് ആയിട്ടുള്ള വീഡിയോ പ്രതീഷിക്കുന്നു
@Arun-xl5vt
@Arun-xl5vt 4 жыл бұрын
പാൻ കാർഡ് ഉണ്ടായിട്ടും അതിനെ പറ്റി ഒന്നും അറിയാത്ത ലെ:ഞാൻ🙄🙄🙄🙄🙄
@favazkvd9378
@favazkvd9378 3 жыл бұрын
Njanum👍
@RajeshPr-pl7bw
@RajeshPr-pl7bw 3 жыл бұрын
Hhhhi
@suhaibk7681
@suhaibk7681 3 жыл бұрын
😂
@jayavishnu3537
@jayavishnu3537 3 жыл бұрын
എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല പാൻ കാർഡ് എടുക്കണോ
@hid.op1470
@hid.op1470 3 жыл бұрын
Njanum
@fazin2835
@fazin2835 3 жыл бұрын
വളരെ നന്ദിയുണ്ട് ഇക്ക ഇങ്ങനെയുള്ള Basic കാര്യങ്ങൾ പലതും മറ്റുള്ളവരോട് ചോദിച്ചാൽ നാടക്കേട് അകുമോ എന്ന് ചോദിക്കാതെ ബുദ്ധിമുട്ടി നിന്നവർക്ക് ഈ വീടിയോ വളരെ ഉപാക്കാരപ്രദമാകും ഇനിയും ഇങ്ങെനെയുള്ള Basic topics ൽ ഇനിയും വീടിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍
@thavooppanpk7433
@thavooppanpk7433 4 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം ഒരു വിധം എല്ലാം കണ്ടതിന് ശേഷം ആണ് ഈ കമ്മൻറ്, "താങ്കൾ ഒരു വലിയ രാജ്യസ്നേഹി ആണ് "ജയ്ഹിന്ദ്
@Ami7166
@Ami7166 5 жыл бұрын
Purseൽ വക്കാൻ ഒരു Photo ഉള്ള Id cardന് വേണ്ടി PAN എടുത്ത Al ഞാൻ...
@jishnudas4498
@jishnudas4498 5 жыл бұрын
Hvy
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
😂 😂 😂
@rajeswaripg5507
@rajeswaripg5507 4 жыл бұрын
ഞാനും 😂
@premjithappu837
@premjithappu837 3 жыл бұрын
Same എനിക്കും ഇതിനെ കുറിച്ചു വലിയ പിടിയൊന്നുമില്ല 😂😂😂 പാൻ കാർഡ് ഉണ്ട്.
@latheeflathi9796
@latheeflathi9796 3 жыл бұрын
Good VeryNice
@Anzihh
@Anzihh 2 жыл бұрын
പാൻകാർഡിനെ കുറിച്ച് നല്ലവണ്ണം പറഞ്ഞു അനസിലാക്കി തന്നതിന് വളരേ നന്ദി Bro
@pradeepmuraleedharan9883
@pradeepmuraleedharan9883 5 жыл бұрын
ഒരു വീഡിയോ കാണുന്നതിന് മുമ്പായിട്ട് പേപ്പറും പേനയും എടുത്തു വലിയ ഒരു തയ്യാർറെടുപ്പോടുകൂടി കാണുന്ന ഏക വീഡിയോ താങ്കളുടേത് കാരണം എല്ലാം ഇംപോർട്ട് ആണ് ഈ ജനറേഷൻ അറിഞ്ഞിരിക്കേണ്ട വളരെ വലിയ വിലപ്പെട്ട ഇൻഫർമേഷൻ തന്നെയാണ് മാത്രമല്ല താങ്കളുടെ വീഡിയോ അറിവുകളുടെ കൂമ്പാരം കൂടിയാണ്. അത് എടുത്തു പറയാതിരിക്കുവാൻ കഴിയില്ല ബെസ്റ്റ് ഓഫ് ലക്ക്
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Thanks a lot brother ❤️ ❤️
@afeefsam5878
@afeefsam5878 3 жыл бұрын
@@ShariqueSamsudheen 😍😂
@gayathribabuji4282
@gayathribabuji4282 3 жыл бұрын
Crct
@Ruknou
@Ruknou 4 жыл бұрын
Good താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്
@0123456789anoop
@0123456789anoop 4 жыл бұрын
വേറെ level മനുഷ്യൻ❤️❤️💓
@chessbruh272
@chessbruh272 8 ай бұрын
Video start : 01:20
@alwin21
@alwin21 23 күн бұрын
Thnkx😌👍
@underworld2858
@underworld2858 4 жыл бұрын
വളരെ വിലപ്പെട്ട ഒരു അറിവ് ആയിരുന്നു എന്നെ സംബന്ധിച്ച്..... സമാനമായ മലയാളപദങ്ങളുണ്ടെങ്കിൽ ഇഗ്ളീഷ് വാക്കുകൾ ഒഴിവാക്കിയാൽ അതും സാധാരണ ക്കാർക്ക് ഗുണം ചെയ്യും....
@Amor_fati.Memento_Mori
@Amor_fati.Memento_Mori 5 жыл бұрын
Thanks Mate ! Clicked super Fast ! Definitely Try to Do More of such vids. These may be basic knowledge but it's still really important and It's really nice to have such well explained and easy to access vidoes on it. Thanks Again !
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Lot of similar basic videos coming ❤️
@jasnakunnath166
@jasnakunnath166 2 жыл бұрын
Òoppppppp
@thankuish
@thankuish 4 жыл бұрын
ഷാരിഖ്, വളരെ നല്ല വീഡിയോ, പാൻ കാർഡിനെ കുറച്ചു നന്നായി മനസിലായി. 👍🙂🌟
@mjdpp1275
@mjdpp1275 4 жыл бұрын
പാൻ. കാർഡ് ബല ഫോബിൾ ഉണ്ടോ
@praveenkp5463
@praveenkp5463 5 жыл бұрын
Income tax return file cheyyunathine kurich oru vdo cheyyamo sir,
@reshmavv4711
@reshmavv4711 3 жыл бұрын
വളരെ ആത്മാർത്ഥമായി പറഞ്ഞു തരുന്നു പെട്ടെന്ന് തന്നെ ക്ലാസ്സ് മനസ്സിലാകുന്നു
@shaheermohammed6171
@shaheermohammed6171 4 жыл бұрын
നല്ല ശബ്ദം, അക്ഷര സ്ഫുടത,നല്ല അവതരണം
@SM-ne3le
@SM-ne3le 5 жыл бұрын
Very simple topic but we usually ignore the facts and logic behind it. Thanks for the info and keep doing such good videos.
@swapnarony8017
@swapnarony8017 3 жыл бұрын
Hhjjkmmhhhgdpsfhbvpc. Vc
@swapnarony8017
@swapnarony8017 3 жыл бұрын
USERNAME jbbdddnhuuil .. ..
@santhisssanthi3363
@santhisssanthi3363 3 жыл бұрын
Sir, your presentation is so good. Anyone can easily understand each and every point...njan orupad karyangal ee channel use chythanu manasilakkunnathuu.....clear aaayi paraunnu👏especially stock market...oruad doubts undayirunu....athellam clear aayi..thank you sir
@steffyvibin9628
@steffyvibin9628 4 жыл бұрын
പ്രിത്വിരാജ് ന്റെ സൗണ്ട്.... നല്ല സംസാരം അവതരണം.....
@muhammadanas6180
@muhammadanas6180 5 жыл бұрын
I was waiting for this topic for a looooong time...
@NoufalNoufal-cs7mb
@NoufalNoufal-cs7mb 4 жыл бұрын
Sir nubr tharumo pleas
@NoufalNoufal-cs7mb
@NoufalNoufal-cs7mb 4 жыл бұрын
My nombr 9633707063
@kvakutty5516
@kvakutty5516 4 жыл бұрын
Well explained. Please note following : Point 2- other than time deposit- may be you mean term deposit. Point 4 - with a depository, participant - may be you don't need that comma there. Point 4 - registered the SEBI- may be you mean registered with the SEBI.
@rajeshrajagopal375
@rajeshrajagopal375 4 жыл бұрын
Hai Mr. Sharique, Recently happened to know about you through my brother who follows your videos. I also started watching your videos. The topic selections are so relevant, your explanation, voice modulation is crystal clear and your voice clarity is very good. Let me put a small suggestion please. Can you please put numbers for your videos so that all can watch according to the numbers and no one will miss any video. Thanks for your videos through which complex things are explained in the most simplest manner. Keep doing more. Best wishes..
@dreamnest2273
@dreamnest2273 4 жыл бұрын
താങ്കളുടെ വിഡിയോ കൾ എല്ലാം ഏതൊരു കണ്ണുപൊട്ടനും മനസ്സിലാകുന്ന വിധമാണ് . അത് എടുത്തു പറയാതിരിക്കാൻ കഴിയില്ല . God bless you.👍👍👍👍👍
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
❤️❤️❤️❤️
@uk-milesawayfromhome2000
@uk-milesawayfromhome2000 5 жыл бұрын
ഒത്തിരി informative videos ആണ് Sharique ഇന്ദേത്. ഞങ്ങൾ NRE &NRO accountine കുറിച്ച് മനസ്സിലാക്കിയത് തങ്ങളുടെ ഒരു വീഡിയോ കണ്ടിട്ടാണ്. 👍 Best wishes. ഇനിയും ഇങ്ങനെ ഉള്ള videos പ്രതീക്ഷിക്കുന്നു.
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Thank you ❤️
@anvarsaid686
@anvarsaid686 4 жыл бұрын
Ne too
@anvarsaid686
@anvarsaid686 4 жыл бұрын
Me too
@ashima7621
@ashima7621 4 жыл бұрын
Enn thangalude channel njan kanduo Ann muthal enikk orupad usful ayittulla karyangal ariyanpatti. Thank you so much brother.
@musanoj8323
@musanoj8323 4 жыл бұрын
National pension scheme നെ ക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ...ഡീറ്റെയിൽഡ് ആയിട്ട് വേണം ...
@rinshaa4462
@rinshaa4462 4 жыл бұрын
Sir superb class.....Keep going👍👍👍
@surajkrishnan3850
@surajkrishnan3850 5 жыл бұрын
Ur presentation is really good
@jagathgopan7720
@jagathgopan7720 5 жыл бұрын
I just came across ur channel yesterday. Great work keep doing... Love from IIT KGP
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Thanks brother ❤️ I've spent many unforgettable days at IIT KGP
@krishnansb9503
@krishnansb9503 3 жыл бұрын
I year ago not yesterday😂
@shanafida7529
@shanafida7529 3 жыл бұрын
WHAT A BRILLIANT PRESENTATION SIR
@febinbaby28
@febinbaby28 5 жыл бұрын
Very informative brother enganulla informations ellarum arijjirikkendathanu 💜💜
@ashrafmry1971
@ashrafmry1971 4 жыл бұрын
അവതരണം..ഒരു രക്ഷയും ഇല്ല ട്ടാ... സൂപ്പർ 👌👌👌💐💐💐
@sujithc171
@sujithc171 5 жыл бұрын
As usual useful information Thank you dear
@JoelJohnson24
@JoelJohnson24 5 жыл бұрын
18 am vysil part time freelancing thodngiypo edtata pan card. Enthann aryamengilm Ithvare ithrem detail ayt mnsilayillarnu. Thank u sharique
@aswinkumarajith
@aswinkumarajith 5 жыл бұрын
Enth freelancing
@JoelJohnson24
@JoelJohnson24 5 жыл бұрын
@@aswinkumarajith Copywriting
@aswinkumarajith
@aswinkumarajith 5 жыл бұрын
Cash Kito
@JoelJohnson24
@JoelJohnson24 5 жыл бұрын
@@aswinkumarajith Pinnalland. Pettann padikavunnathum nalla paisa kittunnathumaya skill anu copywriting. Kore youtube videos knd mnsilaki chila sample work ok chythitt online freelancing site ukalil apply chyta mthi. Nalla paisa ondakkam
@aswinkumarajith
@aswinkumarajith 5 жыл бұрын
@@JoelJohnson24 broyk Etre Kitunund
@rogiljoseph1028
@rogiljoseph1028 4 жыл бұрын
ഇങ്ങട video ഉം Asiwn Bro ടെ video ഒക്കെ കാണാൻ തുടങ്ങി കഴിഞ്ഞ കൊറച്ച് ഒക്കെ വിവരം വന്നെ😅
@sajikumar947
@sajikumar947 5 жыл бұрын
Excellent and energetic appearance thank you .
@MAVLOGSMALAYALAM
@MAVLOGSMALAYALAM 5 жыл бұрын
Presentation style aaabbaram Masha Allah
@muhammedrafi.pkuttu6039
@muhammedrafi.pkuttu6039 Жыл бұрын
Tnx for you're valuable information ikka❤️
@mukheshss8004
@mukheshss8004 5 жыл бұрын
Good എല്ലാം തന്നെ ഏറ്റവും മികച്ച വീഡിയോസ് ആണ്
@raveendranpillaik9126
@raveendranpillaik9126 4 жыл бұрын
Good presentation. Thank you.
@abduabdu407
@abduabdu407 4 жыл бұрын
പുള്ളിയുടെ അവതരണം ഒരു രസമാണ്.
@sreelal7787
@sreelal7787 5 жыл бұрын
Valuable information thank you to sharing like messages
@rahulkumarr4179
@rahulkumarr4179 5 жыл бұрын
Very informative , chetta thanks do more waiting for ur next video
@muhammedshafi103
@muhammedshafi103 2 жыл бұрын
Adipoli enikk PAN kurich onnum aryillayirunnu eppam joli avshyartham edukkanamenn parannapol an ee vedio kandath valare upakaram good explanation 👍👍👍👍👍
@snehaaa9990
@snehaaa9990 3 жыл бұрын
Very good explanation sir 😊
@Angelruth35i854
@Angelruth35i854 3 жыл бұрын
എന്താണ് പാൻ കാർഡ് എന്ന് അറിയില്ലാരുന്നു.. ഇപ്പോ മനസിലായി thank you
@ANASEBRAHIM100
@ANASEBRAHIM100 5 жыл бұрын
Intraday trading നടത്തുന്നവർ നേരിടേണ്ടിവരുന്ന income tax പ്രശ്നങ്ങൾ എന്തെല്ലാം. Return എങ്ങിനെ ഫയൽ ചെയ്യണം. Government employees ആണങ്കിൽ എന്തെങ്കിലും problems ഉണ്ടോ?. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@noushadkadambot
@noushadkadambot 5 жыл бұрын
Government Employees ന് intraday പറ്റില്ല എന്നാണ് എന്റെ അറിവ്.
@ANASEBRAHIM100
@ANASEBRAHIM100 5 жыл бұрын
@@noushadkadambot why. Pleas explain
@lifecatcher
@lifecatcher 5 жыл бұрын
@@ANASEBRAHIM100 If you’re agovernment Employee, go ahead with equity investing in long term.long termil capital gain tax kudi ozhivayi kittum. Better to avoid intraday trading .Rule prakaram govt employees frequent selling and buying shares nadathan Padilla ennanu.. intraday comes under that.
@shabirpv1100
@shabirpv1100 4 жыл бұрын
What a review 🤝 informative
@abhijithabhy2441
@abhijithabhy2441 5 жыл бұрын
Thanku sir ithupolathan vdios ഇനിയും പ്രതിക്ഷിക്കുന്നു 👍
@shanid6533
@shanid6533 5 жыл бұрын
കിഫ്ബിയെക്കുറിച്ച്‌ ഒരു വീഡിയോ ചെയ്യാമോ
@northindia8328
@northindia8328 4 жыл бұрын
Pls
@shanid6533
@shanid6533 4 жыл бұрын
Still waiting
@DUDE-SAAR_BGMI
@DUDE-SAAR_BGMI 6 ай бұрын
Sir, pan cardil physically sign cheythaal problem indo. Inn enik pan card kitti but sign ittitilla
@salaspeterpeter668
@salaspeterpeter668 5 жыл бұрын
വളരെ മനോഹരമായ അവതരണം
@abdulbasith1765
@abdulbasith1765 4 жыл бұрын
നല്ല simple presentation... good going
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
നമ്മൾ ഒരു സാധനം വാങ്ങി അതിന്റെ ടാക്സ് അവര്ക് കിട്ടിയോ എന്നറിയാൻ കസ്റ്റമാർക് വല്ല വഴിയുമുണ്ടോ
@meenufrancis8099
@meenufrancis8099 4 жыл бұрын
Your sound modulation and presentation so good
@kamikazegaming9788
@kamikazegaming9788 4 жыл бұрын
Bro ur presentation is so great even a small baby can understand
@Aboosvaava
@Aboosvaava 3 жыл бұрын
Super information tankyu... sir
@nidhinmuralidharan9571
@nidhinmuralidharan9571 5 жыл бұрын
Oh ചേട്ടൻ പൊളിയാട്ടോ..
@janardananp2467
@janardananp2467 2 жыл бұрын
Great explanation.well done.congrats
@cirt7422
@cirt7422 5 жыл бұрын
Pudiya slab(according to 2019 financial budget) 500,000 alla ore individualne tax free income ??
@JoelJohnson24
@JoelJohnson24 5 жыл бұрын
Yes. But they (Rs 2,50,000 to 5,00,000) should still file for income tax returns but need not pay any tax. Read here in detail m.economictimes.com/wealth/tax/budget-2019-income-up-to-5-lakh-can-pay-zero-tax-but-still-need-to-file-itr/articleshow/67805245.cms
@cirt7422
@cirt7422 5 жыл бұрын
@@JoelJohnson24 250,000 - 500,000 vara rebate kittum yanne paranja tax free yannanna alla??
@JoelJohnson24
@JoelJohnson24 5 жыл бұрын
@@cirt7422 Yes. Pkshe avr income tax details file cheyanam. Tax onnum kodukanda
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Income tax video today at 6.30 pm
@vaisakhs.a5633
@vaisakhs.a5633 4 жыл бұрын
super presentation... ellam nannayi manasilaayi thanku so much
@spk7966
@spk7966 Жыл бұрын
Very good explanation
@fazilnk1947
@fazilnk1947 4 жыл бұрын
Up stocx kurich അറിയുന്നവർ ഉണ്ടോ Pls help
@ajaym8321
@ajaym8321 4 жыл бұрын
Adipoli video... നല്ല അറിവ് ആണ് തന്നത് 👍🤝
@jerinprajan8919
@jerinprajan8919 5 жыл бұрын
Please do videos on income tax laws and rules
@rafiyaalthaf7380
@rafiyaalthaf7380 2 жыл бұрын
Valare nalla presentation... 👍🏻👍🏻👍🏻
@lubaib9352
@lubaib9352 5 жыл бұрын
Bro Inflation...a title oru video cheyoo..detail aayit
@binujoseph0
@binujoseph0 4 жыл бұрын
നല്ല അറിവ് തരുന്ന ഒരു വീഡിയോ. നന്ദി!
@azharm161
@azharm161 5 жыл бұрын
Please describe a topic on basic, da, increment etc for central govt employees
@prasanthmp500
@prasanthmp500 5 жыл бұрын
Yours is the best and useful channel
@bibinmadappallil6202
@bibinmadappallil6202 5 жыл бұрын
Abroad work cheyunnavarkke yearly 10 lack above salary undengil income tax arakkano.....or nri ac vazi sent cheyunnakonde evidunne tax cut cheyanate mathiyo
@sajidmajeed5577
@sajidmajeed5577 4 жыл бұрын
Nre account vazhi ayakunathinnu tax kodkenda..
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
NRE account taxable alla
@bibinmadappallil6202
@bibinmadappallil6202 4 жыл бұрын
@@ShariqueSamsudheen thanks bro
@PHOENIX-bf8yl
@PHOENIX-bf8yl 3 жыл бұрын
Pan card ൽ അച്ഛന്റെ പേരിൽ ഇൻഷ്യൽ എങ്ങനെ ചേർക്കാം.?plees
@jeffinjosephnj2026
@jeffinjosephnj2026 5 жыл бұрын
Please do a video on GSTR 9 with form and filling mode
@AnilKumar-Signals
@AnilKumar-Signals 5 жыл бұрын
Your every show of information give us knowledges. Keep going on bro.
@rakeshhari1778
@rakeshhari1778 5 жыл бұрын
ഇപ്പോൾ സർക്കാർ ജീവനക്കാരുടെ nps നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@fathimaazees3942
@fathimaazees3942 4 жыл бұрын
Sarkar jeevanakarude nps ne kurichu oru video pratheeshikkunu
@nandum4320
@nandum4320 5 жыл бұрын
Informative .. Thanks
@muhammadashiqmdy5099
@muhammadashiqmdy5099 5 жыл бұрын
Amazing Bro ❤️
@shoukathali.
@shoukathali. 4 жыл бұрын
Very informative vedio.and well explanation.keep it up
@sdq6285
@sdq6285 5 жыл бұрын
നമ്മൾ tax അടയ്ക്കും അവരത് പാർട്ടിയെയും അവരുടെ കുടുംബത്തെയും വെളുപ്പിക്കാൻ ഉപയോഗിക്കും എനിക്കതിനോട് യോജിക്കാൻ കഴിയുന്നില്ല എന്താണ്‌ നിങ്ങളുടെ അഭിപ്രായം @ SS Anyway video was good and HELPFUL thanks for information
@mi_47
@mi_47 5 жыл бұрын
tax അടക്കാതെ അല്ല നമ്മള്‍ പ്രതിഷേധിക്കേണ്ടത്, ആദ്യം നമ്മള്‍ സ്വയം നന്നാവുക എന്നിട്ട് ബാക്കി
@sdq6285
@sdq6285 5 жыл бұрын
@@mi_47 tax adachavarkk valla nilayilum system'thine swodeenikkan kayiyunnundo
@safvanstk
@safvanstk 4 жыл бұрын
@@sdq6285 ഒരു കാര്യവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല എല്ലാ കരുതൽ ധനവും കാലിയായി തുടങ്ങി
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Namukk nammude bhaagam clear cheyyaan alle pattullu
@ashishnc4910
@ashishnc4910 4 жыл бұрын
Bharanam mariyedo Ippol nehru kudumbam alla bharikkunnath... Ningal dhairyamayi tax adacho
@muhammedabid5552
@muhammedabid5552 4 жыл бұрын
I like ur presentation...All are helpful videos..
@vyshnev
@vyshnev 5 жыл бұрын
Please do a video on forex trading.
@arundasc5221
@arundasc5221 3 жыл бұрын
Thankyou sir. Thankyou for this good information
@MSLifeTips
@MSLifeTips 5 жыл бұрын
Most energetic man 😀
@bijumonjacob2877
@bijumonjacob2877 4 жыл бұрын
Most helpful and reliable topic
@vishnums3253
@vishnums3253 4 жыл бұрын
nallla voice nalla avatharanam cinemayil dub cheithoooode
@arunenglish3997
@arunenglish3997 4 жыл бұрын
സാർ ഒരാളുടെ... ഒപ്പ്... എന്നത് ധാരാളം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്.. ഒപ്പ് മാറ്റാൻ പറ്റുമോ? എന്താണ് ഒപ്പിന്റെ പ്രസക്തി.. ലളിതമായ ഒപ്പ് ആണെങ്കിൽ ആർക്കും തങ്ങളുടെ സ്വത്ത് മോഷ്ടിക്കാൻ പറ്റുമോ?.. ഒരേ പോലെ ഒപ്പ് ഇടാൻ കഴിയാത്തവരുടെ അവസ്ഥ?
@chilamboli_explore_theyyam
@chilamboli_explore_theyyam 5 жыл бұрын
Presentation oru rakshayillaa❤❤
@prasannasasikumar4358
@prasannasasikumar4358 4 жыл бұрын
E-Pan card ,Pan card ഉം എന്താണ് വ്യത്യാസം?
@trollendhamu9059
@trollendhamu9059 3 жыл бұрын
E pan soft copy Pan card athinte hard copy
@suneeshvarghese3921
@suneeshvarghese3921 Жыл бұрын
പാൻ കാർഡ് നഷ്ടപ്പെട്ടു എന്ത് ചെയ്യണം പാൻഡിന്റെ നമ്പർ അറിയില്ല
@rashford4392
@rashford4392 4 жыл бұрын
DQ VOICE
@neethusreejith56
@neethusreejith56 3 жыл бұрын
നല്ല അവതരണം 👍🏻
@_Bijesh_
@_Bijesh_ 5 жыл бұрын
Richly informative video👍 but I've a doubt, why these colossal funds of political parties are free from taxation? 🤔
@mohammedrafeek3192
@mohammedrafeek3192 4 жыл бұрын
How can I take PAN Card ? Staying in dubai
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
Ikka... Iam ur new subscriber wish u all the very best 4 yor channel☺☺☺
@athulyaathulya8245
@athulyaathulya8245 4 жыл бұрын
Oru teaching method . I like it. 😍
@BalaKrishnan-ns6bs
@BalaKrishnan-ns6bs 5 жыл бұрын
Bro. Ur videos are very very clear and informative. Thanks.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 305 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН