നബിയുടെ വീടും ആ റസൂലിനെയും സ്വർഗത്തിൽ കാണാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ 🤲🤲🤲
@muhammedmehfil5032 жыл бұрын
ആമീൻ🤲🤲
@yahkoobcv22302 жыл бұрын
ആമീൻ
@aflahaaflaha50992 жыл бұрын
ആമീൻ 🤲🤲🤲
@selvaselva96432 жыл бұрын
امين
@aneesak.a15792 жыл бұрын
Aameen🤲
@mubeerkhankhan83892 жыл бұрын
നൗഷാദ് ഉസ്താദെ ..... എന്ത് മാസ്മരിക വരികളാണ് ..... എന്റെ മുത്ത് നബിയുടെ കൊട്ടാരത്തിനെ ഇത്രയേറെ മനോഹരമായി വർണ്ണിച്ച് ഞങ്ങൾക്ക് കേൾപ്പിച്ചതിൽ അതിയായ സന്തോഷം ....
@user-jr8gr6rl2c2 жыл бұрын
👏👏
@Kinaavile_hoori Жыл бұрын
❤❤❤❤
@RadhidMuneera11 ай бұрын
@@Kinaavile_hooriii gungun hukum gym and gym dissatisfied v diff Chris's
@mujeeebedappilly21598 ай бұрын
ഇത്ര ചെറിയ വരികളിലൂടെ തിരുനബിയുടെ ലാളിത്യമേറിയ ജീവിത യാഥാർത്ഥ്യത്തെ വരച്ചു കാണിച്ച ആ വരികൾ എഴുതിയ ആ കൈകൾക്ക് സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കട്ടെ ..അത് കേട്ട് സിദ്ധീഖിൻ വിളിയാളം ..ചങ്ക് പൊളിയുന്നു ആ വരികൾ ശ്രവിക്കുമ്പോൾ ..പാടിയ ആളും ഒരുപാട് അഭിനന്ദനമർഹിക്കുന്നു ..👌👌👏❤❤❤❤.
@mehaboobnizam7427Ай бұрын
ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ
@SulaimanPallam2 ай бұрын
മരിക്കുന്നതിന് മുമ്പ് റസൂലിനെ കാണാനുള്ള തൗഫീഖ് തരണേ പടച്ചോനേ........ ആമീൻ...... 🌸🤲🤲❤️
@richusworld22352 ай бұрын
امين يارب العالمين
@naseerakv86532 ай бұрын
ആമീൻ ❤🤲🤲🤲🤲🤲
@afsatm3969Ай бұрын
Aameen Aameen ya rabbal al ameen
@asna.aslahaАй бұрын
Ameen❤❤❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲
@SajiAnvarАй бұрын
Ammen❤💚😘
@statusworld..1872 жыл бұрын
ഒരു ഹിന്ദുവായ എനിക്ക് ഇ പാട്ട് എത്ര ഇഷ്ട്ടമായി എന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല... അത്രയ്ക്ക് നല്ല വരികൾ ആണ് പാടിയ ആളുകളുടെ മാധുര്യമുള്ള ശബ്ദം കൂടി ആയപ്പോൾ വല്ലാത്ത ഒരു ഫീലും... ❤❤🥰🥰🥰💞💞
എത്ര മനോഹരമായ വരികൾ.വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു. പറയാൻ വാക്കുകളില്ല
@Itsmecat123 Жыл бұрын
🤲
@rashiskitchen292 Жыл бұрын
ശെരിയാണ്
@mehaboobnizam7427Ай бұрын
ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ
@nihalali882 жыл бұрын
കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ mashallah.കേൾക്കുന്തോറും കരയുകയായിരുന്നു 😭😭യാ റസൂലല്ലാഹ് എന്നു കാണും ആ പൂ മുഖം. السلام عليكم يا رسول الله
@salih4717 Жыл бұрын
കരഞ്ഞതൊന്നും പുറത്തു പറയരുത് അതിന്റെ കൂലി നഷ്ടപ്പെടും
@shakirajasmath84594 ай бұрын
Yhixkhcfikf
@mohammadkpl7kpl678Ай бұрын
😢😢😢😢😢😢❤
@AyshaMt-i3kАй бұрын
I 💕 you and you
@MohammedMohammed-lm9hpАй бұрын
❤❤❤❤
@rinshadpoppins7219 Жыл бұрын
"ഉലയാത്ത ഉമറും ഉടയുന്നത് കണ്ടു " ഈ ഒരു വരിയിലേക്ക് എത്തുമ്പോൾ കണ്ണ് നിറയും ചങ്ക് ഇടറും എവിടെയും ഉലയാത്ത ഉമർ (റ ) നബിയുടെ വഫാത്തിൽ ഉടഞ്ഞിട്ടുണ്ടെങ്കിൽ എത്ര മാത്രം ഇഷ്ട്ടമായിരിക്കും ആ മനസ്സിൽ. ഇത് എഴുതുമ്പോൾ പോലും ഞാൻ കരയുകയാണ്. മുത്ത് നബിയെ സ്വപ്നത്തിൽ ഒരു പ്രാവിശ്യമെങ്കിലും റബ്ബ് കാണിച്ച് തരാൻ തൗഫീഖ് ചെയ്യട്ടെ 🤲😘
മുത്ത് നബിയെ ഒരിക്കലെങ്കിലും സ്വപ്നം കാണാൻ നമുക്ക് കഴിയട്ടെ ആമീൻ ❤❤
@noorahrecipies43Ай бұрын
Athaanu ente muth😢❤
@RasheedaRasheeda-y7nАй бұрын
Ameen
@mehaboobnizam7427Ай бұрын
ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ
@fhsivvsff1232 ай бұрын
നബിയെ ഇഷ്ടമുള്ള വര് ഒരു ലൈകടി❤
@fathimafama6575Ай бұрын
Thanikk endina 😢easooline ishtullathil 😢😢like🥊
@SurprisedBuoy-wc4bgАй бұрын
👍@@fathimafama6575
@SurprisedBuoy-wc4bgАй бұрын
No
@SurprisedBuoy-wc4bgАй бұрын
No lik
@Aaammm12850Ай бұрын
@@SurprisedBuoy-wc4bg;
@salmanasar48546 ай бұрын
ഞാൻ ഇപ്പോൾ മദീന പള്ളയിൽ ഉണ്ട് നബിയുടെ ചാരത് അൽഹംദുലില്ലാഹ്
@sajidkm-aluminumarchitectu7255 Жыл бұрын
....എൻറെ ഹബീബ് ( സ ) തങ്ങളുടെ മദ്ഹ് പാടിയാലും പറഞ്ഞാലും എവിടെ തീരാൻ....പടച്ചവൻ നമ്മളെ എല്ലാവരേയും മുത്ത് ഹബീബ് ( സ ) തങ്ങളോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടേ....ആമീൻ
@MisiriyaMichi-iv3wt Жыл бұрын
Ameen
@Niyasnazar07 Жыл бұрын
آمين
@muhammadali-jz2lv Жыл бұрын
ആമീൻ
@radinmysan7238 Жыл бұрын
❤❤❤
@radinmysan7238 Жыл бұрын
Ameen ❤
@swalihallu16222 жыл бұрын
മാഷാ അല്ലാഹ് ഈ പാട്ടു കേൾക്കാത്ത ദിവസം വല്ലാത്ത ഒരു നഷ്ട ബോധമാണ്....... ഞാൻ എന്നും കേൾക്കും 🤍
@JesinaJesi-w7w2 ай бұрын
Hi
@hashirhussain45299 ай бұрын
മരിക്കുന്നതിനുമുമ്പ് നബിയെ സ്വപ്നത്തിൽ കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടാക്കി തരണമേ അള്ളാ തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤
@MubeenaSithu4 ай бұрын
Aameen 🤲🤲🤲
@busharabushara23654 ай бұрын
Aameen
@najathchelambra67043 ай бұрын
Aameen🤲🤲
@hasnaadam23862 ай бұрын
Ameen❤❤❤❤❤
@raihanathmansoor2 ай бұрын
❤
@shafina8702 жыл бұрын
പാട്ട് കേൾക്കുന്നവർ അലിഞ്ഞു പോകും ഓരോ വരികളും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....💖
@Jaysal-c3e6 ай бұрын
Mashalla
@mehaboobnizam7427Ай бұрын
ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ
@ziyanziyu7880 Жыл бұрын
Nabiye ishtamullavar oru like adikku❤❤❤❤ nalla song allahu thoufeeq nalkatte aameen ya rabbal aalameen 🥰🥰
@bgdgdjhf5840Ай бұрын
ഇന്നലെ നബിദിന പ്രോഗ്രാമിൽ ആദ്യമായി ഈ പാട്ട് കേട്ടു.... അത് അന്വേഷിച്ച് വന്നത്താനിപ്പോൾ.....വരികളും ആലാപനവും super ❤
@aflahaaflaha50992 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ് 💖💖
@shaheelshaheel42192 жыл бұрын
28wjsomwosjso
@shajahananeesa37212 жыл бұрын
s
@PSworld22 Жыл бұрын
എത്ര കേട്ടാലും കൊതി തീരാത്ത പാട്ടും നബിതങ്ങളുടെ ഭാവനത്തെ അതി മനോഹരമായി വർണിച്ചിട്ടുണ്ട് 💕💕 പടച്ചവനെ നാളെ നിന്റെ അടുത്ത് ഞങ്ങളെ എല്ലാരേയും വിളിക്കുമ്പോ മുത്ത് ഹാബിബിന്റെ ഒന്നിപ്പിക്കണേ നാഥാ 🤲🤲
@anshimol7751 Жыл бұрын
😢😢😢
@anshimol7751 Жыл бұрын
😊❤❤
@user-sk8je4qf9r2 жыл бұрын
എന്റെ മനസ്സിൽ ഇതു കേട്ടപ്പോൾ വല്ലാത്ത സന്തോഷം 💞♥️നബി തങ്ങൾ ♥️♥️
@user-jr8gr6rl2c2 жыл бұрын
Enikkum muth nabiyude vachanangal🌷🌷
@Izzaah209Ай бұрын
ഈ പാട്ടു എപ്പോ കേൾക്കുമ്പോഴും എൻ്റെ കണ്ണ് നിറയും😢 പനിയായ് റസൂലിൻ്റെ ചൂടേറ്റ് ......... എന്തോ വല്ലാത്തൊരു വിങ്ങലാണ്
@9f42najadshahila.c6Ай бұрын
Ttttr
@Jallu777555 Жыл бұрын
ഈ പാട്ട് കേട്ട് നബിയുടെ(സ) ഓർക്കാൻ പറ്റിയവർ ഉണ്ടോ??
@HaDiya-q3p3 ай бұрын
ഉണ്ട്
@NoorjahanM-w3s2 ай бұрын
Und
@Yosufm-wi4oy2 ай бұрын
Und
@ShaharbanpPp2 ай бұрын
Ya rasooole ❤❤❤❤❤
@ramlathbeevish4766Ай бұрын
ഉണ്ട്
@gareebnavas5762 ай бұрын
Masa alla... noushad baqavi usthadinte varikal....❤❤❤ Oru pad thavana kettupoy... മുത്ത് നബിയുടെ ഭവനത്തിൻ്റെ അവസ്ഥകളെല്ലാം ഉൾകൊള്ളിച്ചുള്ള വരികൾ മനസ്സിൽ തട്ടുന്ന വരികൾ❤❤❤
@rasiyamk55352 жыл бұрын
എത്ര മനോഹരമായ വരികൾ മുത്ത് റസൂലെ
@mhdrafi9863 Жыл бұрын
❤❤❤❤
@SuneerBabu-k7p Жыл бұрын
Sgffishkz🎉
@rasiyashereefm8008 Жыл бұрын
എനിക്ക് ഈ സോങ് ഭയങ്കരം ഇഷ്ടാമാണ് ആർക്കേല്ലാം ഈ സോങ് ഇഷ്ട്ട ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
@AmGamingNow Жыл бұрын
❤
@BalkeesBalkees-x9k Жыл бұрын
@@AmGamingNow n🇦🇫bnnn മം m 🤣🤣🤣
@JameelaSulaiman-ci3yx Жыл бұрын
My favourite song ❤❤
@FathimaFathima-ul1io10 ай бұрын
👌👌👌
@sachumonubichu30224 ай бұрын
😂😂
@VaheedaKm-dt3ye2 ай бұрын
Masha allah❤ ee patiil ithra artham undennu manasilayilla comments vayichathinu sheshanu njan ath sredhiche nalla paatu aadya okke kettambo artham ariyathond karachil onnum vannilla pakshe ippo kelkumbo oro variyum ethra arthavathanennu manasilayath kelkunna nammade manasil inganayanenkil ezhthiya aalk nabiyodulla sneham nokinok❤ ee song ende aniyathik njan nabidinathinu select cheythu kodthitund nabiye athra ere ishtathode ee varikal ezhthuya aalkum ath athra rasathil padiya aalkum ath kett ishtamayavarkum nabiye oru nok kananum searghathil preveshikanum allah thoufik nalkatte ❤😊 aameen🤲
ഈ പാട്ട് എഴുതിയതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ഇര പകലുകൾ കണ്ടേ എന്നാണ് അല്ലാതെ ഇടപകലുകൾ കണ്ടേ എന്ന് അല്ല
@SurprisedBuoy-wc4bgАй бұрын
സോറി എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ വേറൊരു വലിയ ആക്കി പറഞ്ഞതാണ് ട്ടോ സോറി ക്ഷമിക്കണം
@HussainA-yc5qk5 ай бұрын
എനിക്കിഷ്ടപ്പെട്ട പാട്ട്. ഈ പാട്ട് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി. അത്രയും ഇഷ്ടം ആയിരുന്നു എൻറെ നബിയെ..❤
@mehaboobnizam7427Ай бұрын
ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ
@JinuAkku2 ай бұрын
പടച്ചോനെ... അറിയാതെ കണ്ണ് നിറഞ്ഞു പോയി. എന്ത് അർത്ഥവത്തായ വരികൾ.
@mehaboobnizam7427Ай бұрын
ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ
@manglishkids7381 Жыл бұрын
കണ്ണ് നനയാതെ ഈ പാട്ട് കേൾക്കാൻ പറ്റിയിട്ടില്ല......❤ Muhammed Pbuh
@anastecky7134 Жыл бұрын
Aa
@ArfathArfath-pz6ko11 ай бұрын
Sathiyam
@Sensi-r2m8 ай бұрын
Mashaallah ❤❤❤ കണ്ണ് നിറയുന്ന്ഈ😢സോങ്ങ് കേൾക്കുമ്പോൾ😢😢😢
@MuthujithuRasackCk Жыл бұрын
മ്യൂസിക് ഇല്ലാതെ തന്നെ എന്ത് രസം കേൾക്കാൻ. ഈ ഉസ്താതിന്റെ അധിക പാട്ടും മ്യൂസിക് ഇല്ലാത്തതാണ് എന്ന് തോന്നുന്നു. എത്ര വട്ടം കേട്ടു എന്ന് അറിയില്ല. ഇന്നും കേട്ടു 2വട്ടം
@mehaboobnizam7427Ай бұрын
ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ
@rasiyakamaru63012 жыл бұрын
നബിയെ ഇഷ്ടമുള്ള വര് ഒരു ലെെകടി
@azharazu7633 Жыл бұрын
Rasooline ഇഷ്ടാണെങ്കിൽ എന്തിനാടോ തനിക് like 😰
@m.safeertsk45 Жыл бұрын
ന്റെ പൊന്നൂ 🙄🙄 കഷ്ടം
@finumundengra5060 Жыл бұрын
D
@fathimadheeja334 Жыл бұрын
@@azharazu7633Aaa
@RaseenaRaseena-gs1rz Жыл бұрын
@@azharazu7633za3
@aliaskar1583 Жыл бұрын
ഈ പാട്ട് കേള്കുപ്പോൾ പലേ ഓർമ്മങ്ങൾ മനസ്സിൽ വരുന്നുഉണ്ട് പാട്ട് വളരെ അതികം മനോഹരം ആണ് എന്റെ മുത്ത് നബിന്റെ കുറിച്ചി ഉള്ള ഈ പാട്ട് ❤️😚
@RishadP-ym2xn7 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ...❤️
@ihjas12334 ай бұрын
Ye ippóle
@muhammedsahad48133 ай бұрын
Hha
@shajeeranadu38133 ай бұрын
und
@shajeeranadu38133 ай бұрын
Und❤
@naseerakv86533 ай бұрын
യസ്സ്
@yousafaliparammalkarat40923 ай бұрын
നബിയുടെ ചാരത്ത് ചെല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲🤲
@RahmathCC-d9u2 ай бұрын
നല്ല അടിപൊളി പാട്ട് അത് കേൾക്കുമ്പോൾ നബിയുടെ വീട് മനസ്സിലേക്ക് ആ ചിത്രം varunnu👍👍👌
@haleeeee90962 жыл бұрын
ما شاء الله..... എന്ത് അർത്ഥമുള്ള വരികളാണ്.... കേട്ടിരുന്ന് പോകുന്ന മനോഹരമായ സ്വരവും.......
@chnkz2 жыл бұрын
🥰💯💯💯❤️❤️❤️😘😘😘😘😍😍😍🤲🤲🤲🤲🤲🤲💔💔💔💔💔💔
@kuttyvlog1609 Жыл бұрын
SC zeero
@cp.shakeelmubarak44062 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🌹🌹🌹 നല്ല അർത്ഥവത്തായ പാട്ട്
@sabisafi46832 жыл бұрын
ith kelkkumbol manassil oru vingal aanu ya nabiyaee
@missriyas3818 Жыл бұрын
കരച്ചിൽ വരും ഈ പാട്ടുകേൾക്കുമ്പോൾ അത്രയും മനോഹരമായ പാട്ടാണ്
@mujeeebedappilly21598 ай бұрын
അത് കേട്ട് സിദ്ധീഖിൻ വിളിയാളം ..യാ റസൂലേ ..ചങ്ക് പൊളിയുന്ന lyrics 😢👌
@EFOOTBALLGAMING6252 жыл бұрын
എത്ര കേട്ടാലും മടുപ്പിക്കാത്ത പാട്ട് 👍👍🔥
@ishamol12322 жыл бұрын
Masha Allah
@ayshhh75472 жыл бұрын
Sathyam
@fadifaizafaju331 Жыл бұрын
സത്യം
@mashoodmassmass6048 Жыл бұрын
Crt🥰🥰🥰🥰
@saailmshashanujr8413 Жыл бұрын
Masha Allha❤
@greenapple99132 жыл бұрын
ഈ പാട്ട് ഇഷ്‌ടം ഉള്ളവർ ലൈക് അടി
@KT-nt5db Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kasimkasim8581 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@rashiskitchen292 Жыл бұрын
എനിക്കും എൻ്റെ മോനും ഒത്തിരി ഇഷ്ട്ടമാണ് 🥰🥰
@shamilirfu10 Жыл бұрын
@@rashiskitchen292 🥰
@sameena-wz8ny Жыл бұрын
@@rashiskitchen292 Oppin
@HasnairshadHasnairshad Жыл бұрын
💗💗💗ഇനിക്ക് ഇഷ്ടപ്പെട്ടു മുഹമ്മദ് നബി (s)
@NaflaNasrin4 ай бұрын
കഴിഞ്ഞ നബിദിനത്തിന് എന്റെ മോൻ ഈ പാട്ടുപാടി ഫസ്റ്റ് വാങ്ങി.. എല്ലാവരുടെയും മനസ്സിൽ തട്ടിയെന്ന് പലരും പറഞ്ഞു.
നബിദിനത്തിന് ഏതായാലും ഞാൻ ഈ പാട്ട് എടുക്കും ഇൻ ഷാഅല്ലാഹ് ❤❤
@sinu4820 Жыл бұрын
Lyrics ഉം voice ഉം ഗംഭീരമായിരിക്കുന്നു. ആരാണെഴുതിയത് ? ❤️ ഇഷ്ടം, ഒരു പാട് ..... الصلاة والسلام عليك يا رسول الله ...... ⚪🎆⚪🎆⚪🎆⚪
@mihrayan1119 Жыл бұрын
നൗഷാദ് ബാഖവി
@sahlaa34922 жыл бұрын
ماشاءالله........ 🥰 Ethrapraavshyam kettaalum mathivaraatha song ❣️ This song makes feeling deeply💘 Also ur voice too magical😍
@sajeeravakayil95082 жыл бұрын
Really
@ansaranu39032 жыл бұрын
ആ കാലഘട്ടത്തിൽ ജനിക്കാതെ പോയ നമ്മൾ എന്തൊരു ഹതഭാഗ്യരാണ് 🥺
@lubabashabeer31352 жыл бұрын
Orikkalum Alla bro aa kalakattathil jeevicha Pala mahan marum paranjitund eni varunna thalamuraye karanam... Njamal muth nabi s. Thangalude ummath aan athinte bagyam Ann aa kalakattathil jeevichavarkk kittiyitilla ennal ath njammuk aa bgyam unde orikkalum marakkalle bro ❤️