Panchagni | Flowers | EP# 49

  Рет қаралды 113,693

Flowers Comedy

Flowers Comedy

Күн бұрын

പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction
പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 65
@media55551
@media55551 20 сағат бұрын
കാലാവതി ആരെ ഇറക്കി കളിച്ചാലും അഭിമന്യു... പഞ്ചരക്നങ്ങൾക്ക് തുണ ആകും 😊അമൃതയും അഭിമന്യുവും ഒന്നിക്കണം 😍😍😍
@reenaphilip4422
@reenaphilip4422 7 сағат бұрын
Athe onnikkanam Abhi❤Amritha ❤
@Minha__minha
@Minha__minha 7 сағат бұрын
Amrutha and abhimanyu super combo ❤ivar onnikkanam
@Shamla-gu8gy
@Shamla-gu8gy 3 сағат бұрын
ഇപ്പോൾ ആണ് ഇത് കാണാൻ തോന്നുന്നത് അബി ♥️അമൃത സൂപ്പർ 🥰🥰🥰🥰🥰
@ameensb2684
@ameensb2684 7 сағат бұрын
Villen marude seen skip cheyth kanunnavarundo
@jencyshyju1526
@jencyshyju1526 6 сағат бұрын
Mm
@thaslusartisticworld8259
@thaslusartisticworld8259 5 сағат бұрын
Njan kalavadhiyude bhagam full odichvidum
@sathimolsatheesh2476
@sathimolsatheesh2476 5 сағат бұрын
ഉണ്ട്‌ 😂😂
@athira9556
@athira9556 3 сағат бұрын
2x
@vinithaPV-ck8lg
@vinithaPV-ck8lg 24 минут бұрын
ഞാനും
@allidad6120
@allidad6120 7 сағат бұрын
Nalla oru serial ayirunnu njan malayalathil kanan thudangiya ore oru serial but koracheesam ayi shokam ayirunnu innanu pazaya trackil vanne adipoli❤
@HaridasanMenon-y2m
@HaridasanMenon-y2m 13 сағат бұрын
മദാമ്മ കാലാവതിയുടെ ആളായിരുന്നു എന്നു ഒരു കൊച്ചിന് പോലും അറിയും.
@athira9556
@athira9556 3 сағат бұрын
അറിയണം
@suhailadoha2447
@suhailadoha2447 7 сағат бұрын
5.30 ശേഷം കാണുന്നവർ ഉണ്ടോ😅
@ayyoobshihab1610
@ayyoobshihab1610 7 сағат бұрын
ഉണ്ട്
@user-tb6nb7tl1w
@user-tb6nb7tl1w 7 сағат бұрын
Ya ya 5 50😂🤝
@JostinJoseph-ps9vq
@JostinJoseph-ps9vq 7 сағат бұрын
​@@ayyoobshihab1610ambu amritham Pranayam കാണാൻ ഇനിയുള്ളത് തുടങ്ങണം
@JostinJoseph-ps9vq
@JostinJoseph-ps9vq 7 сағат бұрын
​@@ayyoobshihab1610Ambu amritham Pranayam പൂക്കാലത്തിന് തന്നെയാണ് ഇനി വേണം
@JostinJoseph-ps9vq
@JostinJoseph-ps9vq 7 сағат бұрын
​@@ayyoobshihab1610Ambu amritham Pranayam കാലം തുടങ്ങണം വസന്തകാലം ❤❤❤❤❤❤❤❤❤❤❤❤❤❤
@sanyasheik557
@sanyasheik557 6 сағат бұрын
Amritha abhiyude ah nottathil ariyam avar enth mathram sneham undennu ❤️Aniyathimark vendi jeevitham ozhinja Chechi ..orikalum swantham life inu pradhanyam koduthaila …avare ponnu pole nokkan daivam ayacha avark vendi ulla cherukan ..nalla story line anu ..Ith arkum ilathavark daivam thunna en parayunath chelapo manushya roopathil arikum.. amritha happy ayt abhiyude kude jeevikanam ithuvare anubavikathe samrkashnavum snehavum kitnam ithre naal ithoke otyk ayrunile cheythath..
@JOJOPranksters-o6p
@JOJOPranksters-o6p 7 сағат бұрын
*5:30** മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@vijayalakshmijayaram6710
@vijayalakshmijayaram6710 6 сағат бұрын
Villanmare kootunnathu onnu kurayku please. Curachu oru nalla series aayirunnu. Ippol ithu oru vayiragyam kootunnathu pole ella episode'sum.
@sanyasheik557
@sanyasheik557 Сағат бұрын
Ipola set aye amritha Abhi 😘❤️ avarude romance anu njagalk kanedath 😅
@athira9556
@athira9556 3 сағат бұрын
Abhi❤ amrutha ❤
@fahmasilu4550
@fahmasilu4550 7 сағат бұрын
Innu pazhaya trackil vannu❤❤villanmare list koodunnund..but abimanyu thuna
@Minha__minha
@Minha__minha 7 сағат бұрын
ആകെ സീരിയൽ ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നത് ഈ ചാനൽ മാത്രം ആണ്..😢 ബാക്കി ചാനലുകൾ ഒന്നും ഫുൾ എപ്പിസോഡ് അതാത് ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യാറില്ല
@athira9556
@athira9556 3 сағат бұрын
True
@nadeerariyas5651
@nadeerariyas5651 3 сағат бұрын
ഈ സീരിയലിൽ ശത്രുക്കൾ ആണല്ലോ കൂടുതൽ.
@sheeba8001
@sheeba8001 6 сағат бұрын
ഈ സീരിയൽ കാണാൻ ഇപ്പോൾ ഒരു interest ഇല്ല ഇതൊരു കണ്ണീർ സീരിയൽ തന്നെ
@ameensb2684
@ameensb2684 7 сағат бұрын
Njan 😍
@kadhabook
@kadhabook 2 сағат бұрын
അമൃതാഭി ❤
@Minha__minha
@Minha__minha 7 сағат бұрын
Ithu rathri thanne upload cheythoode
@dileeps9375
@dileeps9375 Сағат бұрын
nght thane upload cheyunund paisa adachavark nght ellathavark pitte divasam evng kaanam🙂
@FyshFy-qk8xr
@FyshFy-qk8xr 5 сағат бұрын
Same kann acting ellam saikumar thanne
@krishnandeepa9102
@krishnandeepa9102 5 сағат бұрын
❤❤❤🎉🎉
@johnanthony470
@johnanthony470 Күн бұрын
Villain list koodi 😏
@Shameemoffi
@Shameemoffi 7 сағат бұрын
6 :00 ശേഷം kanunnava4 ഉണ്ടോ😹
@nehareji00111
@nehareji00111 5 сағат бұрын
@KrishnanA-b3z
@KrishnanA-b3z 6 сағат бұрын
❤❤❤🎉🎉🎉
@athira9556
@athira9556 3 сағат бұрын
അഭിയുടെ job എന്താണ്
@sujasatheeshsreedhar9226
@sujasatheeshsreedhar9226 5 сағат бұрын
Register ചെയതു live കാണുന്നവര്‍ ഉണ്ടോ
@jannalaika2182
@jannalaika2182 7 сағат бұрын
5 30 ശേഷം ആണ് കണ്ടത്
@ammumith8218
@ammumith8218 17 сағат бұрын
Live l ithonnum കണിക്കുന്നില്ലല്ലോ ?????
@allidad6120
@allidad6120 7 сағат бұрын
Athu udayippanu
@JostinJoseph-ps9vq
@JostinJoseph-ps9vq 7 сағат бұрын
​@@allidad6120 കഥ ഒരുപാട് ചോദ്യങ്ങൾ മിസ്റി twist മറഞ്ഞു കിടപ്പുണ്ട് ഉടൻ പുറത്തുവരണം
@JostinJoseph-ps9vq
@JostinJoseph-ps9vq 7 сағат бұрын
​@@allidad6120കാലാവധി അയച്ചുതാരാണ് മഹേന്ദ്രനെ അയച്ചുതരണം twist ഒളിപ്പിച്ചു വെച്ചേക്കുന്ന എന്തെങ്കിലും എല്ലാം ഉടൻ പുറത്തുവരണം
@thaslusartisticworld8259
@thaslusartisticworld8259 5 сағат бұрын
Adh bhrand anu... Pitenn upload cheyyulo.. Pinnentha
@shajilasaleem8512
@shajilasaleem8512 4 сағат бұрын
Live kittum enn parannalle member ship eduthath
@Munna-ponnu
@Munna-ponnu 5 сағат бұрын
നമ്മുടെ ഇരട്ടകളില്ലേ റുബീന റുബീസീന എന്ന പേര്
@viveknp5035
@viveknp5035 4 сағат бұрын
Ano😂
@shihabpnmvts9979
@shihabpnmvts9979 Сағат бұрын
Tamilnadu
@RifathNisar-qd1fe
@RifathNisar-qd1fe 31 минут бұрын
Muslimaano
@sujathasasidharan8494
@sujathasasidharan8494 6 сағат бұрын
Cisley pani kittaatha nokkiko
@surumiseyed64
@surumiseyed64 7 сағат бұрын
ഉണ്ട്
@masthanjinostra2981
@masthanjinostra2981 6 сағат бұрын
6:30 17k views, views kurayuno
Surabhiyum Suhasiniyum 2  | Flowers | EP # 56
23:26
Flowers Comedy
Рет қаралды 77 М.
Sukhamo Devi | Flowers | EP# 440
21:55
Flowers Comedy
Рет қаралды 56 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Pavizham Pol singer അജേഷ്‌മോൻ
5:01
Jayan Wembly
Рет қаралды 19 М.
FOLK DANCE OF KERALA " KAKKARASSI NADAKAM "PART 3
9:54
SRUTHILAYA
Рет қаралды 32 М.
Uppum Mulakum 3 | Flowers | EP # 86
24:41
Flowers Comedy
Рет қаралды 284 М.
Скажи «Папа»
0:37
Камышниковы
Рет қаралды 2,9 МЛН
Хитрый Игорь!😂 #юмор #спорт #игра
0:58
Petr Savkin
Рет қаралды 2,5 МЛН
Why are there two Harley Quinn?#Harley Quinn #joker
0:11
Harley Quinn with the Joker
Рет қаралды 6 МЛН
ГРЯЗНОЕ ПРОШЛОЕ УЖЕ БЫВШЕГО МУЖА 😂😂
1:00
Посылка заперла дверь
0:15
ЛАЙФСТОРИ
Рет қаралды 2,6 МЛН