വെങ്കിച്ച സ്വാമിയേ സ്മരിച്ചതിന് നന്ദി ഇത് വരെ ആരും ചെയ്യാത്ത കാര്യം വിസ്മൃതിയിലാണ്ട ഇതു പോലുള്ള മഹാപ്രതിഭകളെ പുതുതലമുറയ്ക്ക് നമ്മളെപ്പോലുള്ളവർ പരിചയപ്പെടുത്തി കൊടുക്കേണ്ടത് ഒരു ബാധ്യതയാണ് വിഷ്വൽസിൽ പല്ലാവൂർ ത്രയങ്ങളെയും തങ്കപ്പമാരാർ കുനിശ്ശേരി ചന്ദ്രൻ ചെർപ്പളശ്ശേരി ശിവൻ തുടങ്ങിയ കലാകാരന്മാരെ കണ്ടതിൽ സന്തോഷം പശ്ചാത്തല സംഗീതം അനുയോജ്യമായ താളലയങ്ങളാൽ സമ്പുഷ്ടം ഭാവുകങ്ങൾ സതീഷ് ജി ശശി വള്ളിക്കാട് അനൂപിന്റെ ആലാപനത്തിൽ SPBയുടെ ചില അംശങ്ങൾ സ്വാംശീകരിച്ചിരിക്കുന്നു🙏🙏🙏
@padmaraagam7852 Жыл бұрын
❤️❤️നന്ദി സത്യൻ ഭായ് 🙏
@rajeevnambeesan7034 Жыл бұрын
മഹാരഥന്മാരെ പരാമർശിച്ചപ്പോൾ കുഴൂർ ത്രയത്തെക്കൂടി ഉൾപ്പെടുത്തിയെങ്കിൽ നന്നായേനേ.... എന്തായാലും സംഗതി നന്നായിട്ടുണ്ട്
@padmaraagam7852 Жыл бұрын
@@rajeevnambeesan7034 നന്ദി. തീർച്ചയായും. അങ്ങനെ പിന്നെയും ഒരുപാട് വിശാരദൻമാരുണ്ട്. ഒരു പാട്ടുകൊണ്ട് പഞ്ചവാദ്യത്തെ വർണ്ണിക്കാനാവില്ലല്ലോ. അഭിപ്രായം വളരെ വിലമതിക്കുന്നു. നന്ദി ❤️
@gopinathanpt7520 Жыл бұрын
വളരെ നന്നായിട്ടുണ്ട്. സംഗീത സംവിധാനവും, അവതരണവും, ആർട്ടിസ്റ്റുകളും വളരെ ഗംഭീരമാക്കി.
@padmaraagam7852 Жыл бұрын
❤️🙏
@snehamanoj2246 Жыл бұрын
നല്ല വരികൾ ആലാപനം സൂപ്പർ എല്ലാം കൊണ്ടും സൂപ്പർ rc സാറിനു അഭിനന്ദനങ്ങൾ 🥰
@padmaraagam7852 Жыл бұрын
❤️🙏നന്ദി
@sasidharanpalakkod387 Жыл бұрын
വളരെ 😅നന്നായിട്ടുണ്ട്. 👌👌👍🙏💐💐
@padmaraagam7852 Жыл бұрын
Thank you❤️
@sabuveettikad Жыл бұрын
ഗംഭീരം .... ❤️ പല്ലാവൂർ
@padmaraagam7852 Жыл бұрын
❤️🙏നന്ദി
@chandralekhamanoj Жыл бұрын
വളരെ മനോഹരം
@padmaraagam7852 Жыл бұрын
നന്ദി ❤️🙏
@ckramakrishnan Жыл бұрын
Great
@padmaraagam7852 Жыл бұрын
❤️🙏thank you
@p.manjula5103 Жыл бұрын
വളരെ നന്നായിട്ടുണ്ട്. രചനയും. ആലാപനവും, പശ്ചാത്തലവും. എല്ലാം
@padmaraagam7852 Жыл бұрын
❤️❤️🙏നന്ദി ടീച്ചർ
@vinayanpm4038 Жыл бұрын
Super super indeed
@padmaraagam7852 Жыл бұрын
❤️🙏thank you
@vinodkumart.v8072 Жыл бұрын
നല്ല വരികൾ. നല്ല ആലാപനം. നല്ല അവതരണം.
@padmaraagam7852 Жыл бұрын
❤️🙏നന്ദി
@mannurrajakumaranunni7744 Жыл бұрын
എന്താണ് പറയേണ്ടത്! വളരെ ഹൃദ്യം, കാണാനും കേൾക്കാനും. പഞ്ചാമൃതം ആസ്വദിച്ച് കഴിച്ചു. വരികൾക്കു പറ്റിയ സംഗീതവും ആലാപനവും.Visual ഉം കണ്ണിനാനന്ദം. സന്തോഷം, മേതിൽ.
@padmaraagam7852 Жыл бұрын
വളരെ നന്ദി സന്തോഷം, ഉണ്ണി ഏട്ടാ.
@vijishnu Жыл бұрын
Rich Song...
@padmaraagam7852 Жыл бұрын
Thank you
@gangadharannair8823 Жыл бұрын
Nice music,lyrics & song.All the best for your team's
@padmaraagam7852 Жыл бұрын
❤️❤️thank you
@babithavasudev5994 Жыл бұрын
Super
@padmaraagam7852 Жыл бұрын
❤️🙏thank you
@dineshraja3107 Жыл бұрын
കുടമാറ്റത്തിലെവിടെയാണ് പഞ്ചവാദ്യം വിഷ്വൽസ് കൊഴുപ്പിക്കാൻ തൃശൂർ പൂരത്തിന്റെ തെക്കോട്ടിറക്കവും വെടിക്കെട്ടും വരെ കാണിക്കുന്ന ഇതിൽ തൃശൂർ പൂരത്തിലെ പ്രധാന ആകർഷണമായ "മഠത്തിൽ വരവ് "കാണിക്കാതിരുന്നതും ശരിയായില്ല. വരികൾ കുറേകൂടി കാവ്യാത്മകമാക്കി മാറ്റാമായിരുന്നു എന്നും തോന്നി
@padmaraagam7852 Жыл бұрын
@@dineshraja3107 അഭിപ്രായത്തിന് നന്ദി.
@gokulageethangal8595 Жыл бұрын
Super മൂത്താരെ. നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം 👍👍👍