തൃപ്പാളൂരപ്പൻ I METHIL SATHEESAN I T S RADHAKRISHNAJI I MADHU BALAKRISHNAN I SASI VALLIKKAD

  Рет қаралды 14,707

പത്മരാഗം PADMARAAGAM

പത്മരാഗം PADMARAAGAM

Күн бұрын

#methilsatheesan #tsradhakrishnan #madhubalakrishnan #hrudayathoolika
ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, 108 പ്രസിദ്ധങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നായ പാലക്കാട് ജില്ലയിലെ (ആലത്തൂർ) തൃപ്പാളൂർ മഹാദേവനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം
BANNER : HRUDAYATHOOLIKA
DEV SONG : TRIPPALOORAPPAN
LYRICS : METHIL SATHEESAN
MUSIC : T S RADHAKRISHNAJI
VOCAL : MADHU BALAKRISHNAN
BACKGROUND
MUSIC : SASI VALLIKKAD
CAMERA : VISHNUDAS
VISUAL EDIT : RC NAIR
SPECIAL
THANKS TO MALABAR

Пікірлер: 62
@kcsathian
@kcsathian 2 жыл бұрын
തൃപ്പാളൂരപ്പന്റെ മഹാത്മ്യം ഇത്രയും പ്രാസമൊപ്പിച്ച് ഭംഗിയായി രചിച്ചിരിക്കുന്ന ഒരു ഗാനം ആദ്യമായി കേൾക്കുന്നു 👍👍🌹🌹🌹🙏🙏🙏👌👌
@padmaraagam7852
@padmaraagam7852 2 жыл бұрын
❤️🙏❤️
@venugopalanvayalale3839
@venugopalanvayalale3839 2 жыл бұрын
ശിവരാത്രി വൃതമെടുത്ത് ശയന പ്രദക്ഷീണം ചെയ്തFeel എനിക്ക് ലഭിച്ചു. നന്ദി സതീശേട്ട ൻ, രാധാകൃഷ്ണ ജി, മധു ജി. മറ്റു പ്രവർത്തകർക്കും
@padmaraagam7852
@padmaraagam7852 2 жыл бұрын
നന്ദി 🌹🙏❤️
@madhumenontharavath7455
@madhumenontharavath7455 2 жыл бұрын
ഓം നമ:ശിവായ .രചനകൊണ്ടും, സംഗീതം കൊണ്ടും, ആലാപനം കൊണ്ടും, ദൃശ്യാവിഷ്ക്കാരം കൊണ്ടും തുപ്പാളൂരപ്പന്റെ സന്നിധിയിലെ കാണിയ്ക്കയായി ഈ ഗാനം മാറി. അതി മനോഹരം. എല്ലാം ഭഗവാന്റെ അനുഗ്രഹം.
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏🌹🙏
@kavyamohancreations4361
@kavyamohancreations4361 2 жыл бұрын
തൃപ്പാളൂരപ്പൻ സഹായം🙏🙏🙏. സൂപ്പർബ് വരികൾ, ആലാപനം, ക്യാമറ, സംഗീതം, എഡിറ്റിംഗ്, Good job. നിർമ്മാതാവിന് ചരിതാർഥ്യം കിട്ടാനുള്ള ചേരുവകൾ എല്ലാം ആയി.🙏🙏🙏🙏
@padmaraagam7852
@padmaraagam7852 2 жыл бұрын
❤️🙏❤️
@prasannav6577
@prasannav6577 2 жыл бұрын
Nice song and presentation. Thripaloorappa kathu rakshikane🙏🙏🙏🙏
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏🌹
@venugopalankarimbathil9985
@venugopalankarimbathil9985 2 жыл бұрын
തൃപ്പാളൂരപ്പന് ഭക്ത്യാ സമർപിതം!
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🌹🙏🙏
@nkrishnankutty448
@nkrishnankutty448 2 жыл бұрын
നമ്മുടെ നാട്ടിലെ തൃപ്പാളൂരപ്പന്റെ ചരിത്രം ഇത്രയും മനേ ഹരമായി രചിച്ചത് നന്ദി
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏🌹❤️
@venugopalankarimbathil9985
@venugopalankarimbathil9985 2 жыл бұрын
തൃപ്പാളൂർ പെരുമക്കൊത്ത കൃതി
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏🙏🙏❤️
@sajithasrivalsan2540
@sajithasrivalsan2540 2 жыл бұрын
വരികൾ 👌🏻സംഗീതം 👌🏻എഡിറ്റിംഗ് 👌🏻.. ആലാപനം ശ്രീ.MB 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹.. എല്ലാം കൊണ്ടും 💯💯💯💯💯
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏❤️🙏
@thulasipathiyil3417
@thulasipathiyil3417 11 ай бұрын
Thulasi 🙏🙏🙏
@padmaraagam7852
@padmaraagam7852 11 ай бұрын
🙏
@jayachithra4243
@jayachithra4243 2 жыл бұрын
ഭക്തിനിർഭരം
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏🙏🙏
@sajithasrivalsan2540
@sajithasrivalsan2540 2 жыл бұрын
വളരേ മനോഹരമായ ഭക്തിഗാനം 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻അസ്സലായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻
@padmaraagam7852
@padmaraagam7852 2 жыл бұрын
❤️🙏❤️
@archithamwibes4000
@archithamwibes4000 2 жыл бұрын
മനോഹരം.. നല്ല വരികൾ... വരികൾക്ക് യോജിച്ച സംഗീതം, ആലാപനം, ദൃശ്യം..
@padmaraagam7852
@padmaraagam7852 2 жыл бұрын
❤️🙏❤️
@vijivijitr121
@vijivijitr121 2 жыл бұрын
തൃപ്പാളുരപ്പാ ശരണം ഭഗവനെ കരുണാമയനെ അങ്ങയെ കുറിച്ച് ഈ പാട്ട് കേട്ടപ്പോൾ ശരിരം കോരിതരിച്ചു ഭഗവാനെ ഭഗവാനെ നമസ്ക്കരിക്കുന്നു🙏🙏🙏💜🙏💙🙏❤️🙏💜🙏💙🙏😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏🙏🙏🙏
@tsradhakrishnaji1134
@tsradhakrishnaji1134 2 жыл бұрын
Namasivaaya Ellaam guru kadaaksham
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏❤️🙏
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 2 жыл бұрын
ഭക്തിയുടെ പരകോടിയിൽ കൊണ്ടെത്തിക്കുന്ന മനോഹരമായ ഗാനം🌹
@padmaraagam7852
@padmaraagam7852 2 жыл бұрын
❤️🙏🙏
@prameelanair3313
@prameelanair3313 Жыл бұрын
Om Nama Shivaya
@padmaraagam7852
@padmaraagam7852 Жыл бұрын
❤️🙏
@oldisgoldallinone4747
@oldisgoldallinone4747 2 жыл бұрын
തൃപ്പാളൂർ അപ്പൻറെ അനുഗ്രഹം ഉണ്ടാവട്ടെ 🙏 സതീഷ് ബായ് ആൻഡ് ടീം ഗംഭീരമായി👍🎉
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏🌹❤️
@vinodnair3252
@vinodnair3252 2 жыл бұрын
🙏🏼🙏🏼🙏🏼
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏🌹
@sreesrikuttan1
@sreesrikuttan1 2 жыл бұрын
ചിന്തകൾ കോർത്തൊരു പന്തുവരാളി.,,👌
@padmaraagam7852
@padmaraagam7852 2 жыл бұрын
😊🙏❤️
@panchenadasan4375
@panchenadasan4375 Жыл бұрын
Very good
@raghumadathilalathur8351
@raghumadathilalathur8351 2 жыл бұрын
🙏. മനോഹരം 🤍
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏❤️
@vivekp5538
@vivekp5538 2 жыл бұрын
🙏
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏🌹❤️
@gopakumarpk5188
@gopakumarpk5188 2 жыл бұрын
🙏🙏🙏👏👏👏
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏🙏❤️
@r.k3875
@r.k3875 2 жыл бұрын
Superrr 🙏🙏
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏🙏🙏❤️
@AUMNAMASHIVAYA
@AUMNAMASHIVAYA 2 жыл бұрын
ഓംനമഃശിവായ
@padmaraagam7852
@padmaraagam7852 2 жыл бұрын
❤️🙏❤️
@sonudiya1699
@sonudiya1699 2 жыл бұрын
Beautiful rendition..... Congrats to the whole team... 🌹🌹....
@padmaraagam7852
@padmaraagam7852 2 жыл бұрын
@@sonudiya1699 thank you❤️
@anjalianju3374
@anjalianju3374 2 жыл бұрын
Nice song and nice presentation
@padmaraagam7852
@padmaraagam7852 2 жыл бұрын
❤️🙏❤️
@sangeethas7618
@sangeethas7618 2 жыл бұрын
So Divine...So Beautiful 🙏🙏👏💐
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏🌹❤️
@vadasserimuralidharan6787
@vadasserimuralidharan6787 2 жыл бұрын
Excellent ....👏
@padmaraagam7852
@padmaraagam7852 2 жыл бұрын
🙏🙏🙏
@BrijeshNisha
@BrijeshNisha 2 жыл бұрын
Divine 💖💖
@padmaraagam7852
@padmaraagam7852 2 жыл бұрын
🌹🙏❤️
@nikhilsatheesan8090
@nikhilsatheesan8090 2 жыл бұрын
...
DEVOTIONAL SONGS I METHIL SATHEESAN I TS RADKARISHNAN I GOKUL I  SASI VALLIKKAD.
49:33
പത്മരാഗം PADMARAAGAM
Рет қаралды 173
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 53 МЛН
വാദ്യമാല I Vadyamala I METHIL SATHEESAN I SASI VALLIKKAD I RC NAIR #methilsaheesan
10:15
Endaro Mahanubhavulu I  Uthara & P Unnikrishnan I Tyagaraja
11:15
Strumm Spiritual
Рет қаралды 9 МЛН
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,5 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17