The Fifth and final 'Kaalam' (Stage) of Panchari Melam performed by Sri. Peruvanam Kuttan Marar & Team at Sree Poornathrayeesa Temple, Thrippunithura on 13 Dec 2015 - The Cheriya Vilakku Day, morning Seeveli.
Пікірлер: 92
@satheeshvinu61754 жыл бұрын
കണ്ണും മനസ്സും നിറയും, ഇൗ താള ലയത്തിൽ അലിയുമ്പോഴുള്ള സുഖം , എത്രയായാലും മതിയാവില്ല, ഓരോ കലാകാരന്മാരും എത്ര മനോഹരം... മാരാർ sir 5. കാലം കൊട്ടിയാ പിന്നെ കൈകൾ താഴുക ഇല്ല...
@AJITHPM0075 жыл бұрын
Joli oke kazhinj ottak veetil vannirunu head set connect cheythonnu kelkanam..swargalle swargam..❤️
ഗംഭീരം .... അതിസുന്ദരം ... Experience this with headphone .Thank you very much Ganesh , for your efforts....
@ganesh.narayanan8 жыл бұрын
You are welcome. Thanks for the support :)
@ThinkHuman008 жыл бұрын
How is this year's ulsavam?
@ganesh.narayanan8 жыл бұрын
Going good.. but i didnt record melam this year. Have recorded thayambakas,
@ThinkHuman008 жыл бұрын
waiting for upload.....
@pvvijayalakshmi79725 жыл бұрын
Ï
@kannans39156 жыл бұрын
വർണനകൾക്ക് അതീതം... മനസ്സിന് സന്തോഷം തരുന്ന എന്തും നമുക്ക് പ്രീയപ്പെട്ടതാണ്...
@ganesh.narayanan6 жыл бұрын
അതെ. പഞ്ചാരിയുടെ ഒരു സുഖം.. അത് വേറെ തന്നെയാണ്.
@ratheeshps21544 жыл бұрын
കുട്ടന്റെന്റെ അടുത് പുപ്പുലി ആശാൻ കേളത് അരവിദാഷൻ മാരാർ.ഇഷ്ട്ടം🙏പ്രായത്തെതോല്പിച്ച പോരാളി
@sivanks65912 жыл бұрын
Matte
@Ka_m_al_0078 ай бұрын
Kelath aashan ❤️💞
@bijuchandran59905 жыл бұрын
വളരെ മനോഹരം താങ്ക് യു
@Tips_Tech_Info6 жыл бұрын
Ente aashan "Kavil Sundaran Marar" Kuttettante edath ninu 3 aamath...
@വാളയാർപരമശിവം-ഝ5ഢ3 жыл бұрын
രോമാഞ്ചം ഊഫ്ഫ് 😍😍😍
@devarshvenuganan90934 жыл бұрын
ngane ee video 1 k like aayi.sthyathil ithu ningalekkalum kooduthal kathirunnathu njananu ganesh bhai . karanam one among the best melam videos aanu ithu u tubile tanne
@naveenchand89934 жыл бұрын
Ganesh, keep it up for your excellent videography and great efforts. all the very best for you...👍
@abhibhasi9054 жыл бұрын
കേളത്ത് ആശാൻ 💙
@rajeevrajeev40086 жыл бұрын
panchari on its majestic peak
@Sruthimelam4 жыл бұрын
നന്നായി മേളം 🔥🔥🔥🔥🔥🔥
@Mr.T-Mapogo-9992 жыл бұрын
THE LEGEND കേളത്ത് 😍🖐️
@sujeeshek54886 жыл бұрын
kuzhal class upLord cheyo?
@ganesh.narayanan6 жыл бұрын
Ithu vare kuzhal padippikkunnathu record cheythittilla.. chance kittiyal cheyyam :)
@balagopalmathompat30074 жыл бұрын
Kelath asan mega star !!!
@kasunil4 жыл бұрын
Thanks bro 😘❤️❤️
@claudea797 жыл бұрын
Thanks Ganesh, good performance, and nice drums rhythm!
Hi Ganesh, can you name all of the marars in this group? Most of them are regular faces I see every year at Thrippunithura.
@patriclewis20045 жыл бұрын
Srikanth K. Das towards right of Kuttan marar is kelath aravindakdhan and chowwallor mohanan Nair, towards left thiruvalla radhakrishnan and chowwallor mohana warrier
അവിടെ രീതി പ്രകാരം തീരുകലാശം കൊട്ടുന്നത് അഞ്ചാം കാലം കഴിഞ്ഞു അടന്ത വക കൊട്ടി, നടപ്പുരയില്‍ ചെന്ന് ചെമ്പട കൊട്ടിയ ശേഷം ആണ് ..
@abilashabhilash6725 Жыл бұрын
ഇതിലെവിടെയാണ്മയിലേ താളം?
@Mr.T-Mapogo-9993 жыл бұрын
കേളത്ത് 😻😻😻
@mukeshkaviyath0074 жыл бұрын
Thanks Ganesh
@rageshpeedikakandy31893 жыл бұрын
Thiruvalla super
@mnbalamuruganramnad76128 жыл бұрын
nice
@basurajtambur395211 ай бұрын
💐🙏🙏🙏🙏🙏🌹🌹🌹🌹🌹
@തവളകുഴി5 жыл бұрын
ഇപ്പ്രവിശ്യതേ ഉത്സവത്തിന് വന്നാൽ ഇത് കാണാൻ പറ്റുമോ
@ganesh.narayanan5 жыл бұрын
Yes. രാവിലെ 8 മണിക്ക് മേളം തുടങ്ങും..
@തവളകുഴി5 жыл бұрын
@@ganesh.narayanan thank you,ippravishyam ennanu date
@ganesh.narayanan5 жыл бұрын
Nov 25 to Dec 2.. 2019
@viswanathanbalakrishnan42912 жыл бұрын
Kelath ashan nte chirii😇
@Anapuzha7 жыл бұрын
super
@novaphilippine70574 жыл бұрын
Ente priya kootukaran... sree kurichi vennumana rajesh(ezhunnallipaana venchamaram)
@manikandanlakkidi85383 жыл бұрын
❤️❤️❤️🎈🎈🎈🎈
@anujithnandan1986 жыл бұрын
😘😘😘
@pradeepkumarr72162 жыл бұрын
🙏🏾🙏🏾🙏🏾👍🏾👍🏾👍🏾
@SarathCholayil7 жыл бұрын
👌👌👌
@santhoshram19784 жыл бұрын
👌😍👍
@RahulRajKaithavana6 жыл бұрын
51 dislikes.. what's wrong with these people..!!!
@nikhilkd700nikhil45 жыл бұрын
may be he is not hindus avar ithu vare kettu kanilla engine onnu
@ganesh.narayanan5 жыл бұрын
Nothing to do with religion mate.. ppl across religions enjoy melam in central Kerala.. But I agree to your 2nd part of comment.. may be someone who never heard this before..
@user-gw4zg1qm8m4 жыл бұрын
@@nikhilkd700nikhil4 Vellla new gen 2k puller avum bro... Allathe hinduhus allathavar Aaam oke ..😂
@hishamsalim49082 жыл бұрын
@@ganesh.narayanan true
@nidheeshkumaran57405 жыл бұрын
Kelath aasan
@suryavenkitesh70303 жыл бұрын
കുട്ടൻ വശത്തൊട്ടും പുറകോട്ടും നോക്കി കണ്ണുറുട്ടുന്നത് അങ്ങേയറ്റം അരോചകമായി തോന്നുന്നു.
@Bosscat57 Жыл бұрын
മേളം, പഞ്ചവാദ്യം, etc... ഇതൊക്കെ "സംഘകലയാണ് ' നുറ് പേര് പങ്കെടുക്കുന്ന (ഒരു കണക്കിന് പറയുന്നതാ ട്ടാ )99പേർ വിചാരിച്ചാലും അത് നന്നാവണം എന്നില്ല!പക്ഷെ ഒരാൾ വിചാരിച്ചാൽ മോശം ആക്കാൻ സാധിയ്ക്കും.