ന്യൂസ് ചാനലുകളിലെ അസഹനീയമായ കമന്ററി ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നന്ദി... ❤️
@venugopalvelupillai2689 Жыл бұрын
Correct
@swrup9311 Жыл бұрын
അണിനിരന്ന കലാകാരന്മാരുടെ അത്യജ്ജല പ്രകടനം, ഓരോരുത്തരും ഒന്നിനൊന്ന് മത്സരിച്ച കലാ വിരുന്ന്, അതിഗംഭീരം, ക്ഷമയോടെ തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും റെക്കോഡ് ചെയ്ത് കലാസ്വാദകർക്ക് പങ്കുവച്ച സൗഹൃദയന് അകമൊഴിഞ്ഞ നന്ദി. നമസ്ക്കാരം😊👏👏👏👍
@ARNMedia-in Жыл бұрын
🙏🙏🙏
@sivan1952 Жыл бұрын
കൂടുതൽ മൈക്കുകൾ വെച്ച് ശബ്ദവിന്യാസങൾ മുഴുവനും പകർത്താൻ ഇനിയും പ്രാഗൽഭ്യം നേടേണ്ടി യിരിക്കുന്നു
@BalanbalanBalu-r3k2 ай бұрын
പഞ്ചവാദ്യം നയിക്കുന്നത് ഞങ്ങളുടെ നാട്ടുകാരൻ കോങ്ങാട് മധു
@ramachandrannair2422 ай бұрын
Great.
@maheshnambidi Жыл бұрын
Adhogathi thanne....
@mohanannair3912 Жыл бұрын
പൂര ദിവസം ഒരു ചാനലും പരിപാടികൾ നേരാം വണ്ണം കാണിച്ചില്ല.. വളരെ ദിവസം പൂരത്തിന് കാത്തിരുന്നിട്ട് നിരാശയായിരുന്നൂ ഫലം..