അവതരകാനടക്കആം 10.15 കുറുക്കന്മാർ കൂകി വിളിച്ചിട്ടും ഒരു തുള്ളി പതറാതെ നിന്ന് സംസാരിച്ച പണ്ഡിറ്റ് വേറെ ലവലാണ് proud of you ❤
@JalajaManjuАй бұрын
സത്യം
@straitline463211 ай бұрын
ഒരാളെ പത്തു പേര് ഇരിക്കുമ്പോ അവഹേളിക്കാൻ ആർക്കും പറ്റും പക്ഷേ സന്തോഷ് പണ്ഡിറ്റ് അത് വിവേകത്തോടെ സംസാരിച്ചു അതിനൊരു സല്യൂട് 👌
@Geethamani-du1kr10 ай бұрын
👍
@arunrajpkd99293 ай бұрын
കിഷോർ ഇവൻ ഏത് അവതാരകൻ എന്ത് അവതാരകൻ ഇവൻ സന്തോഷ് സർ opposite ഇരിക്കുന്നവർ ഉ ൂലകൾ
@ajaykrishnaam97803 ай бұрын
👏👏👏
@AjslaJsjs Жыл бұрын
സന്തോഷ് പണ്ഡിറ്റിന്റെ interview ആയതുകൊണ്ട്,...( thumbnail ) കണ്ടതുകൊണ്ട് മാത്രമാണ്...1M view ഉണ്ടായത്... ആ ഇരിക്കുന്ന മിമിക്രിക്കാരിൽ ഏതെങ്കിലും ഒരുത്തന്റെ interview ആയിരുന്നെങ്കിൽ ഇത്രയും support, views ആകില്ലായിരുന്നു..... അതാണ് സന്തോഷ് ഏട്ടൻ 👏👏👏👏👏👏
@adilym6255 Жыл бұрын
നന്നായി.. ഒരു നായിക എങ്കിലും തിരിച്ചു കൊടുത്തു. മിടുക്കി ❤️❤️
@Alimonalien-gr2yg8 ай бұрын
അവൾ സിംഗ പെണ്ണ് 👌🏻👌🏻👌🏻
@JalajaManjuАй бұрын
super
@beautyofoman35 Жыл бұрын
സിനിമ കണ്ടപ്പോൾ ചിലപ്പോൾ okke കോപ്രായം പോലെ തോന്നിയാലും പക്ഷെ ഇന്റർവ്യൂ കളിൽ വളരെ intellingents aayi മറുപടി കൊടുക്കുന്നതു കണ്ടപ്പോൾ അടിപൊളി ആയി. ഇത്രയും വിവരം ketta കോമഡി മരത്തലയന്മാർക്കെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയ സന്തോഷേട്ടൻ പൊളി ❤️ആ ചെറിയ പെൺകുട്ടികൾ ആണെന്ന പരിഗണന കൊടുക്കാത്ത മരത്തലയന്മാരാ കോമഡി എന്നു പറഞ്ഞു ഇരിക്കുന്നവന്മാർ..
@jessyjoseph4391 Жыл бұрын
അവതാരകനും മാക്രികളും ഒത്തിരി കളിയാക്കി.... സന്തോഷിന്റെ പവർ സമ്മതിക്കുന്നു ❤❤
@abdulatheef2805 Жыл бұрын
avatharakanta montha adichu polikkanam😂😂
@AnoopAnu-pn9uj11 ай бұрын
Correct
@Rajeshvallikkunnu5 ай бұрын
Sathyam
@villagecookinggodsowncountry4 ай бұрын
Unde
@JalajaManjuАй бұрын
👍👍@@abdulatheef2805
@hamnu9131 Жыл бұрын
എത്ര വ്യക്തമായിട്ടാണ് സന്തോഷ് പണ്ഡിറ്റും നായികമാരും മറുപടി നൽകുന്നത്✌️
@rajappank5760 Жыл бұрын
സന്തോഷ് പൊളിയാണ് മിമിക്രികരുടെ അണ്ണാക്കിൽ കൊടുത്തു. 👌👌👌👌
@chandrikajanardhan9482 ай бұрын
Santhosh pandit super star,intalijent,nizhkalangan
@jobi_bruzzz Жыл бұрын
2014ൽ upload ചെയ്ത വീഡിയോ എന്നെ പോലെ 2023ൽ കാണുന്നവർ ഉണ്ടോ?????
@darsanvikas Жыл бұрын
😊
@haseebfoodlover4709 Жыл бұрын
2024😊
@mohamedfarook5728 Жыл бұрын
2024
@Muhammeduvais-ov8nk11 ай бұрын
2024
@karelaboys138011 ай бұрын
2024
@സകലകല-ബ7ച Жыл бұрын
മിമിക്രിക്കാർ വെറുതെ അല്ല ഇങ്ങനെ ഇരിക്കുന്നത് ഇവർക്കു tv മാത്രം സിനിമ കിട്ടില്ല പൊട്ടൻമാർ, സന്തോഷ് പണ്ഡിറ്റ് 🔥🔥🔥വേറെ ലെവൽ പൊളിച്ചു
@Mahesh-wo6np Жыл бұрын
സത്യ കഥ എന്തന്നാൽ ഈ ഇരിക്കുന്നു മിമിക്രികരുടെ പലരുടെ പേരുപോലും നമ്മുക്ക് ആർക്കും അറിയില്ല പക്ഷെ ഒരു ഒറ്റ സിനിമയിൽ അഭിനയിച്ച സന്തോഷ് പണ്ഡിറ്റ്നെ എല്ലാവർക്കും അറിയാം 🤩
@ABINSIBY90 Жыл бұрын
correct
@Sarath_Subrahmanian Жыл бұрын
athey
@muhamedyaseen41692 ай бұрын
Correct bro👍👍
@mohananm7765 Жыл бұрын
സന്തോഷിന് ഒരു ബിഗ് സല്യൂട്ട് അവതാരകനും മിമിക്രിക്കാരും ഒന്ന് മനസിലാക്കുക ഒരാളെ എന്നും അവഹേളിച്ചു സംസാരിക്കുമ്പോൾ വിലകുറയുന്നത് നിങ്ങളുടെ തന്നെയാണ്
@remaymt4818 Жыл бұрын
അതവർക്ക് മനസ്സിലാക്കാൻ സ്കൂളിൽ പോകണം.
@jomonkomban1377 Жыл бұрын
Kunnakal
@mashoodmohammed Жыл бұрын
Yess
@Rajeshvallikkunnu5 ай бұрын
Sathyam.sir
@rajeshp5003 ай бұрын
സത്യാണ് നിങ്ങൾ പറഞ്ഞത്
@shereefshereef4211 Жыл бұрын
ഇതിൽ അവതാരാകൻ കിഷോർ മിമിക്രിയിൽ കഴിവില്ല എന്ന് മനസിലായപ്പോൾ ചായക്കട തുടങ്ങി അതാണ് മാസ്സ് 🥰
@Gamingdude01010 Жыл бұрын
🤣🤣🤣 chaya chaye parippuvadei ...
@mashoodmohammed Жыл бұрын
😂😂😂😂😂😂
@ABINSIBY90 Жыл бұрын
ചായക്കട അല്ലല്ലോ, youtube channel alle?
@SonuRaj176 Жыл бұрын
😂😂
@sa23vlogs63 Жыл бұрын
😅😅😅
@BLACK-tc6tp4 ай бұрын
പത്തു വർഷങ്ങൾ പിന്നിട്ട ഈ പ്രോഗ്രാം ഞാൻ കണ്ടു സന്തോഷ് പണ്ഡിറ്റ് സാറ് പറഞ്ഞതുപോലെ ഈ കൂട്ടത്തിൽ ഇരിക്കുന്നവൻ പറഞ്ഞപോലെ ഇന്നും അവൻ കൂട്ടത്തിൽ തന്നെ ഇരിക്കുന്നു ഈ പ്രോഗ്രാമിൽ പങ്കെടുത്തവൻ എല്ലാവരും കൂട്ടത്തിൽ തന്നെയാണ് പക്ഷേ പണ്ഡിറ്റ് സാർ ഇന്നും ഒറ്റയ്ക്ക് എല്ലാവരുടെ മുന്നിൽ സ്റ്റാർ ആയിട്ട് തന്നെ നിൽക്കുന്നു ഞാൻ ഉറപ്പായിട്ട് പറയുന്നു സന്തോഷ് പണ്ഡിറ്റ് സാർ തന്നെയാണ് സ്റ്റാർ ഈ പറഞ്ഞ വലിയ വലുപ്പം പറഞ്ഞ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായ സംഭവവികാസങ്ങൾ . ജസ്റ്റിസ് ഹേമ കമ്മീഷനിലൂടെ ഇന്ന് എല്ലാവരും അറിയുന്നു സന്തോഷ് പണ്ഡിറ്റ് സാർ ഇന്ന് സ്റ്റാർ തന്നെ സന്തോഷ് പണ്ഡിറ്റ് സാറിനെ പോലെ ആരെങ്കിലും ഒരാൾ വന്നിട്ട് പറയുക സന്തോഷ് പണ്ഡിറ്റ് സാർ തന്നെയാണ് ശരിക്കും മനുഷ്യൻ ഇതേ പോലുള്ള ഒരു നല്ല മനുഷ്യനെയാണ് അവതാരകൻ ഉൾപ്പെടെയുള്ള വിവരദോഷികൾ കളിയാക്കിയത് ഇവന്മാരെ എല്ലാരും ഇന്നും നൂറിൽ ഒരാളായിട്ട് തന്നെ നിൽക്കുന്നു സന്തോഷ് പണ്ഡിറ്റ് സ്വന്തം വ്യക്തിത്വത്തിൽ നിൽക്കുന്നു മറ്റുള്ളവരെ കളിയാക്കാനും ചൊറിയാനും നിനക്കൊക്കെ പറ്റത്തൊള്ളൂ മനുഷ്യനായിട്ട് ജീവിക്കാൻ നിന്നെക്കൊണ്ട് ഒന്നും പറ്റുകയില്ല നിന്റെയൊക്കെ മരണം വരെ നീയൊക്കെ ഇങ്ങനെ തന്നെ തുടരും
@zainulabodeen985210 ай бұрын
അവിടെ ഇരിക്കുന്ന പുണ്ണാക്കന്മാരെ ക്കാളും ജനങ്ങൾക്ക് ഉപകാരവും സ്നേഹവും ശാന്തോഷ് പണ്ഡിറ്റ് തന്നെ എല്ലാനിലക്കും
@uvais335 Жыл бұрын
9വർഷങ്ങൾ ക്കിപ്പുറവും സന്തോഷ് പണ്ഡിറ്റ് നിലനിൽക്കുന്നു, മമ്മൂട്ടി യുടെ കൂടെ അഭിനയിച്ചു 🖤.... പക്ഷെ ഇതിൽ കളിയാക്കിയവർ ആരും എവിടെയും എത്തിയില്ല aa ഇരുന്ന കസേര yil തന്നെ
@jrjtoons761 Жыл бұрын
അവിടെയും ഇല്ല , കൊറോണ കാലത്ത് പണിയില്ലാതെ വലഞ്ഞ ഇവൻമാർക്ക് സന്തോഷ് തന്നെ സഹായിച്ചിട്ടുണ്ട്
@geniusmasterbrain4216 Жыл бұрын
Correct
@aswathyvineeth446511 ай бұрын
👍👍
@indianarmylover462010 ай бұрын
🤣🤣🤣🤣
@abiyoga52099 ай бұрын
മമ്മൂട്ടി ഒന്നും പണ്ടിട്ടിന് തരം അല്ല... പണ്ഡിറ്റ് സന്തോഷ് വർക്കിക്ക് ഒപ്പം അഭിനയിക്കട്ടെ... അപ്പോൾ വിലയിരുത്താം.. എന്തായാലും അങനെ ഒരു ഐറ്റം ഇറങ്ങിയാൽ നിങ്ങളെ പോലേ ഉള്ള വാഴ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് ആകും ഉറപ്പ്...
@marianchristyjohn10 жыл бұрын
മിമിക്രിക്കാരെ ഈ പരിപാടിയില്‍ നിങ്ങളുടെ നിലവാരം ജനങ്ങള്‍ക്ക് മനസിലാക്കി തന്നതിന് നന്ദി.....
@roshanflog2907 Жыл бұрын
ഈ മാക്കാച്ചി മിമിക്രിക്കാരന്മാരെക്കാളും യോഗ്യൻ സന്തോഷ് പണ്ഡിറ്റ് തന്നെ.... ❤❤
@praisymariyajob5726 Жыл бұрын
👏👏👏
@jassusmedia5967 Жыл бұрын
പിന്നല്ലാതെ ☺️
@jomonkomban1377 Жыл бұрын
Yes
@sreekumar65in Жыл бұрын
ഈ മിമിക്രിക്കൂട്ടത്തിലെ , "എല്ലാം തികഞ്ഞ " ചിലരുടെ പരപുച്ഛവും അസൂയയുമൊക്കെ കണ്ടാൽ ഹൃദയമുള്ളവർ പണ്ഡിറ്റിനെ സ്നേഹിച്ചു പോകും!
@ambadyramesh2374 Жыл бұрын
Wwr
@SHAFEEKKUNNUL9 ай бұрын
2024 ിൽ കാണുന്നവർ ഉണ്ടോ എന്നാ ഇവിടെ ലൈക്ക് 😊
@firozkhanlatheef81844 ай бұрын
25 ആഗസ്റ്റ് 2024❤
@aleenaanna523 ай бұрын
ഒക്ടോബർ 15@@firozkhanlatheef8184
@abhijithabhi9205Ай бұрын
😅
@sibyct6269 ай бұрын
എത്ര കളി ആക്കിയാലും അതിനെല്ലാം ചിരിയോടെ കാര്യാ ഗൗരവം ആയി മറുപടി പറയുന്ന സന്തോഷ് ചേട്ടന് എന്റെ ഹൃദയം ❤️തരുവാ 🫂എന്നേലും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
@rajishchirayil Жыл бұрын
മിമിക്രി പാഴുകളെക്കാൾ സൂപ്പർ ഹീറോ ആണ് സന്തോഷ് പണ്ഡിറ്റ്
@aswinakhi412 Жыл бұрын
വിളിച്ചിരുത്തി അപമാനിക്കുന്ന ഒരു show,, ചോദ്യങ്ങൾ കേൾക്കുന്ന നമുക്ക് തന്നെ കരണത്തു കൊടുക്കാൻ തോന്നുന്നു
@Ajayan-c2w2 ай бұрын
100%
@MohananPillai-zw6md19 күн бұрын
സത്യം
@rahulpc6710 Жыл бұрын
മിമിക്ക്രികാരോട് ഇപ്പൊ വെറുപ്പാണ് തോന്നുന്നത് ഒരാളെ കുറെ പേര് ചേർന്നു കളിയാക്കുന്നു ആ ഇരിക്കുന്ന കുട്ടത്തിൽ ഒറ്റ മിമിക്രി കാരെ എനിക്ക് അറിയില്ല
@pushpamanu5998 Жыл бұрын
Ys
@JefinJoseph-o1z Жыл бұрын
Kaliyakkal karanam evideyum ethunnilla 😅
@BenBen-l2r Жыл бұрын
Ella mimicry kareyym alla a arikunna oru kazhivum illathe pallu kanich ilikkanum shaming cheyyanum irikkunnavanmarod anu verup, enthoram respectable people undu comedians, pinne a oombiya anchor ine enthinanu avide ittirikunnathu
@babukk8626 Жыл бұрын
Sathyam .e avatharakan myranadakkam oruthanum engum ethanjath e attitude kondanu
@BenBen-l2r Жыл бұрын
@@babukk8626 fact
@Sandhya-y8g9t4 ай бұрын
ഇത്രയും ആളുകൾ സന്തോഷ് പണ്ഡിറ്റ് നെ preplan cheyth അവഹേളിക്കാൻ ശ്രമിച്ചിട്ടും ഇത്രയും ക്ഷമയോടെ ചുട്ട മറുപടി കൊടുത്തു. Super, Sannthosh pandit നിങ്ങൾ ശരിയാണ്. മിമിക്രി കാരോട് ഇത് കണ്ടപ്പോൾ വെറുപ്പ് തോന്നുന്നു.
@villaskumar3702 Жыл бұрын
*ഒരു അവതരകൻ എങ്ങനെ ആകരുത് എന്നതിന്റെ എറ്റവും വലിയ ഉദാഹരണം*
@kannadiparavadhyam28318 ай бұрын
ഇവൻ ഇപ്പോളും ഷാപ്പിലെ കരയും വച്ചു നടക്കുന്നു😂
@Rajeshvallikkunnu5 ай бұрын
Avatarakan.no.one.frad
@ajaykrishnaam97803 ай бұрын
👍👏👏👏
@ajeeshmv77212 ай бұрын
Correct 💯
@jishnukannan57872 ай бұрын
സത്യം
@hannhlee Жыл бұрын
ഈ മിമിക്രികാരോട് വെറുപ്പ് തോന്നിയവർ ഇണ്ടോ.... എന്നാൽ ഇവിടെ come oN..... 😂😂😂😂
ഇത്രക്കും വേണ്ടായിരുന്നു വിളിച്ചു വരുത്തി അപമാനിക്കുന്നു സന്തോഷ് sir നിങ്ങളെ നമിക്കുന്നു ഞാൻ നിങ്ങളുടെ fan അല്ല നിങ്ങളുടെ സിനിമ കണ്ടിട്ടില്ല പക്ഷെ നല്ല സങ്കടം വന്നു ആ അവതാരകന്റെയും കുറെ മാക്രി കളുടെയും സംസാരം കേട്ടപ്പോൾ
@miflaac9663 Жыл бұрын
Yys
@Raimarainmedia Жыл бұрын
Ella interview yilum ee manushyane ukkan vilikkunnatha.matullavare kuthi novich aanantham kandethunna oru kuttam psycos.
@sreesuryasomu5 ай бұрын
അവതാരകൻ തട്ടുകട നടത്തുന്നു
@Rajeshvallikkunnu5 ай бұрын
Tatukada.nari
@Rajeshvallikkunnu5 ай бұрын
Mimikri..paramanarikal..avatharakan.paramanari
@adilym6255 Жыл бұрын
സന്തോഷ് സൂപ്പർ 👍.. ഒപ്പം happy മോളും മറ്റ് കുട്ടികളും പൊളിച്ചു 👍
@MiniPNair6 ай бұрын
സന്തോഷ് പണ്ഡിറ്റിനോട് തുടക്കത്തിൽ എനിക്കും ഭയങ്കര neg ഫീൽ ആയിരുന്നു ഈ ഇന്റർവ്യൂ 10 year ബാക് കണ്ടപ്പോൾ ഞാനും അവിടിരിക്കുന്ന മിമിക്രികാരുടെ കൂടെ കൂടി ചിരിച്ചിരുന്നു..ഇപ്പൊഈ അടുത്ത് അങ്ങേരുടെ കുറെ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ ആണ് മനസ്സിലായത് സന്തോഷ് he is brilliant 🥰....
@dreamviews426 Жыл бұрын
ഈ ഇന്റർവ്യൂവിൽ സന്തോഷ് പണ്ഡിറ്റിനെ മാത്രമേ എനിക്കറിയൂ ! അതാണ് ഇദ്ദേഹത്തിന്റെ കഴിവ് !✌️
@SGFMalappuram Жыл бұрын
Anchor ക്ക് പറ്റിയ മറുപടി ഹാപ്പി മോൾ
@lijav.r9827 Жыл бұрын
കൂടെ വന്ന കുട്ടികൾ പൊളി ഹാപ്പിമോൾ പൊളിച്ചു
@GO_KUL5 ай бұрын
അത്രെയും പേരും വട്ടം ഇട്ടു അകമിച്ചിട്ടും ഒറ്റക്ക് നേരിട്ട സന്തോഷ് പണ്ഡിറ്റ് sir ആണ് ഹീറോ
സ്വയം സെലിബ്രറ്റി എന്നു നടിക്കുന്ന അമ്പതോളം ഊച്ചാളികളെ , നെഞ്ചുറപ്പോടെ നേരിട്ട പണ്ഡിറ്റാണ് മാസ്സ്. ! ഒരു ബിഗ് സല്യൂട്ട് സന്തോഷേട്ടാ !
@mallugamezone Жыл бұрын
Fun part is after these 9 years nobody knows mimicry artist and host also😂😂😂santhoshji is superb❤️
@AjslaJsjs Жыл бұрын
32:32 sandosh പണ്ഡിറ്റ് ന്റെ ഈ മറുപടി..... ഒരു രക്ഷില്ല.... 👏👏👏👏👏👏👏😅
@sajinraj1598 Жыл бұрын
കളിയാക്കാൻ വേണ്ടി ഉള്ള പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും ചങ്കൂറ്റത്തോടെ വന്നു പത്തു നാൽപതു പേരെ നേരിട്ട സന്തോഷ് പണ്ഡിറ്റ് തന്നെ ആണ് പൊളി. ഒരുവനെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോ വിളറി ആണ് വന്നത് എന്നിട്ട് വന്നു എന്തോ തോന്നിയത് കാണിച്ച് തിരികെ പോയി ഇരുന്നിട്ടും അയാളുടെ വിറയൽ മാറിയിട്ടില്ല. കളിയാക്കാൻ ഇരിക്കുന്നു കുറെ എണ്ണം
@salihrawther10 жыл бұрын
മിസ്റ്റർ സന്തോഷ്, താങ്കൾക്കു മനസ്സിലാകില്ല എന്നു ധരിച്ച് ഇടയ്ക്കിടെ ഒളിയമ്പെയ്യുന്ന ആ നടുവിൽ നിൽക്കുന്ന യോഗ്യനും, ബുദ്ധിമാന്മാർ എന്നു സ്വയം വിശ്വസിച്ച് സ്വഭാവഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഈ മിമിക്രിക്കാരേക്കാളും ഉയരത്തിൽത്തന്നെയാണു താങ്കൾ. സിനിമയെ കളിയാക്കുന്ന വർക്കു പോലും ഈ പ്രോഗ്രാം കാണുമ്പോൾ അല്പം സ്നേഹം തോന്നിപ്പോകും. തല്ലാൻ എണീറ്റു വന്ന ആ സുന്ദരവിഡ്ഢി യെക്കാളും സൌന്ദര്യം താങ്കളുടെ ക്ഷമക്കുണ്ട്. ആത്മാർത്ഥതമനസ്സും നർമ്മബോധവുമുള്ള ആ പെണ്‍കുട്ടികളുടെ വാക്കുകളിൽ നിന്നും അറിയാം താങ്കൾ മാന്യനാണ് എന്ന്.
@rincyabraham971510 жыл бұрын
Enthinanu orale enghane thejovadham cheyan asianet enghane oru paripadi vechu.pinne a kuttikaleyum baliyadaki.vannirunnvanmar enth mahanmara
@kovaniokovanio90049 жыл бұрын
The person who danced with that girl Sruthi ( heroine) what is your opinion about him. Do you think he is pious.
@ajimssali45359 жыл бұрын
Rincy Abraham oho enthanaavo
@benchaminvincent44299 жыл бұрын
Adutha kunna
@sanuchittar29629 жыл бұрын
eduth vaayilottu vachoda Patti kunne
@shafeequevlog1195 Жыл бұрын
സന്തോഷ് പോളിയാണ് അവിടെ ഉള്ളവർ എല്ലാം ആളുകൾ ചിരിച്ചു രസിച്ചു ചിരിപ്പിക്കാൻ കഴിഞ്ഞു അത് വലിയ കഴിവ് തന്നെയാണ്
@surabhideepthi Жыл бұрын
അയാള് പറഞ്ഞില്ലേ അയാളെ ബഹുമാനിക്കണം എന്ന് അയാൾ ആവിശ്യപ്പെടുന്നില്ല പക്ഷെ നിന്നിക്കാൻ ആരും യോഗ്യരല്ല. കുറെ കിഴങ്ങന്മാർ ഇരുന്നു വാ കീറി ചിരിച്ചാൽ എല്ലാം ആയി എന്ന് വിചാരിക്കുന്നവരല്ലാ ലോകം. ഒരു actor അല്ലെങ്കിൽ director ആയി അയാൾ flop ആയി കാണും. പക്ഷെ ഒരു മനുഷ്യൻ enna നിലയിൽ അയാളെ കണ്ട് പഠിക്കാം. ❤ you bro. I respect you
@abhijithcb64 ай бұрын
Exactly 💯
@SV-he4hj Жыл бұрын
ഈ പ്രോഗ്രാം 2023 ഇൽ കാണുന്ന ഞാൻ, ഏഷ്യാനെറ്റ് കരുതികൂട്ടി കൊണ്ടുവന്ന മാക്രി കാർ, ആംഗറും അതുപോലെ. പക്ഷെ ഇന്ന് സതോഷ് പണ്ഡിറ്റ് അല്ലാതെ മറ്റാരും പ്രശസ്തിയിൽ ഇല്ല എന്നുള്ളതാണ്, എല്ലാവരും ചേർന്ന് സന്തോഷ് പണ്ഡിറ്റ് നെ കളിയാക്കുന്നു, അതാണ് അയാളുടെ ഇന്നത്തെ വിജയം 👍👍👍
@karakoottildasan2 жыл бұрын
സന്തോഷ് sir എജിനിയർ ആണ് നല്ല കഴിവുള്ള മനുഷ്യൻ
@bharathcanil40512 жыл бұрын
ആണോ എന്നാ നീ ഇവന്റെ സിനിമയിൽ പോയി അഭിനയിക്ക്.. എടൊ മലയാള സിനിമക്ക് ഒരു സംസ്കാരം ഉണ്ട് അതാണ് ഈ നായിന്റെ മോൻ തകർത്തത്.. ചുമ്മാ വാരി വലിച്ചു കമന്റ് ഇടല്ലേ
@loveyouallbrossis6001 Жыл бұрын
Crct പക്ഷെ വകതിരിവ് വട്ടപൂജ്യം
@f4fentertainment280 Жыл бұрын
engineer anenn paranja kazhiv undanenn ano 😂😂 he is a good person.. Allathe ponnum pulli prove chiythittilla
They are real diamonds. Avadeyulla ellavarum Santhosh panditine kaliyakkiyittum, aa penkuttikal Ayalk vendi ninnu
@k.k.santhoshdivakark.k2797 Жыл бұрын
ഒരു കലാകാരനും മറ്റൊരു കലാകാരനെ കുറ്റം പറയാൻ പാടില്ല. സന്തോഷിനെ കുറ്റം പറയുന്നവർ സന്തോഷിനെ പോലെ ഒരു ജീവകാരുണ്യപ്രവർത്തനം ചെയ്യുന്നോ? ഓരോ ഒരുത്തർക്കും ഓരോ കഴിവുകൾ കൊടുക്കുന്നതും ദൈവമാണ് ഒരിക്കലും ആരും മറ്റൊരാളെയും വെക്തിഹത്യ ചെയ്യരുത് കുറ്റം പറയരുത് കലയിൽ ആരും ഉന്നതരല്ല എല്ലാ കലാകാരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
@Ajith34y5 ай бұрын
അമ്മ മരിച്ച് കിടക്കുന്ന സീൻ, ഒപ്പം ലോട്ടറി അടിച്ചെന്ന് ഫോൺ വരുന്നത് അഭിനയിച്ചത് അപ്രതീക്ഷിതമായ രീതി ആയിരുന്നു. 👍🏻🙏🏼
@Mallu_updet Жыл бұрын
32:28🤩⚡ ഒരു രക്ഷയും ഇല്ല സന്തോഷ് പണ്ഡിറ്റ് പൊളിച്ചു support ഉണ്ടാകും 🥰✨✨🤍
@Amalkunjan-g7b Жыл бұрын
സന്തോഷ് എന്ത് ചെയ്താലും അത് സ്വന്തം കൈയിൽ ഇട്ട് ചെയുന്നത് spot acting മനുഷ്യൻ മാരുടെ മനസ് അറിയാവുന്നവൻ ആണ് സന്തോഷ് ചേട്ടൻ
ഷീല എട്ടാം ക്ലാസ്സിൽ നായിക ആയി, ശോഭന, എന്തിന് മുക്ത എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അല്ലേ അച്ഛനുറങ്ങാത്ത വീട്ടിൽ അഭിനയിച്ചത്. അവിടെ ഇരിക്കുന്ന എല്ലാമാരും വിചാരിച്ചത് സന്തോഷ് പണ്ഡിറ്റിനെ വിമർശിച്ചാൽ കുറേ സപ്പോർട്ട് കിട്ടുമെന്നാണ്..
@LittyJomish-fz9ve Жыл бұрын
പൊളിച്ചു സന്തോഷേട്ടാ ഇവന്മാർക്ക് നന്നായി കൊടുത്തു. 👍👍
@toxie8898 Жыл бұрын
Pwoli😂
@Tsareesh4 ай бұрын
സന്തോഷ് പണ്ഡിറ്റ് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആയി.... ❤️
@tojotomy4143 Жыл бұрын
മിമിക്രി കാട്ടുന്ന ഈ സാറുമ്മാരെല്ലാം സിനിമ യിൽ അഭിനയിച്ച് മടുത്തവർ ആണല്ലോ.... ഞാൻ ഇവരെ എവിടേം കണ്ടിട്ടില്ല... നാണമില്ലല്ലോ ഇങ്ങനെ നിരന്നിരുന്നു ചളി അടിക്കാൻ..😢😢😢
@tojotomy4143 Жыл бұрын
12.26 രഞ്ജിത് ചേട്ടാ... ഇതിന്റെ പേര് നോക്കൂ... നിങ്ങടെ പേരല്ല പരിപാടിക്ക് 😅😅😅
@rukunuruku6349 Жыл бұрын
Satyam
@joms4296 Жыл бұрын
കളിയാക്കുന്ന ഈ പൊട്ടാൻ മാരെ ഇപ്പോഴും ആർക്കും അറിയില്ല.
@simonvishak4860 Жыл бұрын
💯
@harikumarkk3719 ай бұрын
Yes
@Jake_asthetix127 Жыл бұрын
മനഃപൂർവം പണ്ഡിറ്റിനെ കളിയാക്കാമെന്ന് ഒരുടീം കണക്ക് കൂട്ടി വന്നു പക്ഷെ ചീറ്റിപ്പോയി....പണ്ഡിറ്റിന്റെ തലയിൽ വിവരമുണ്ട്...
@nishaca1942 Жыл бұрын
Correct
@rukunuruku6349 Жыл бұрын
Satyam
@Rajeshvallikkunnu5 ай бұрын
Sathyam
@abdullakoya3008 Жыл бұрын
മിമിക്രി മാക്രികളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു, സന്തോഷ് 😊
@babuponnus12 ай бұрын
വിവരമില്ലാത്ത കുറേ മിമിക്രിക്കാർ... സന്തോഷിനെ കളിയാക്കാൻ എന്ത് യോഗ്യത ഉണ്ട് ഇവർക്കൊക്കെ..
@aleenaanna523 ай бұрын
അവതാരകൻ കുറെ മിമിക്രി കൂതറകളെയും കൂട്ടി സന്തോഷിനെ പരി ഹസിക്കുമ്പോൾ മലയാളികൾ മൊത്തം സന്തോഷിന്റെ കൂടെ ❤❤❤❤❤
@SreedeviVk-d3x Жыл бұрын
പണ്ഡിറ്റ് സർ രാജാവ് തന്നെ 👍🥰
@jamshiclr Жыл бұрын
ബുദ്ധി ഉള്ള ഒരു മനുഷ്യനെ ബുദ്ധിയില്ലാത്ത കുറെ മാക്രികൾ കൂട്ട ആക്രമണം നടത്തുന്നു 😊കഷ്ട്ടം 13:09
@Bafna-bafipj2gg Жыл бұрын
സന്തോഷ് പണ്ഡിറ്റ് കോടികൾ ഉണ്ടാക്കിയിട്ട് ഉണ്ടാകും അവിടെ കൂട്ടം കൂടിയ നല്ല മാന്യമാരായ കോമടിക്കാർ എത്ര കോടികൾ ഉണ്ടാക്കി എന്ന് അവർ തന്നെ ചിന്തിച്ചു നോക്കട്ടെ സന്തോഷ് പണ്ഡിറ്റ് റെസ്‌പെക്ട് 👍🏻👍🏻👍🏻
@SubinS-j1w3 ай бұрын
അമ്മ മരിച്ചു കിടക്കുമ്പോൾ ലോട്ടറി അടിച്ചാൽ എങ്ങനെ ആണെന്ന് sandhosh സൂപ്പർ ആയി അഭിനയിച്ചു 👏👏👏👏👏💯💯💯💯അഭിനന്ദനങ്ങൾ 💐💐
എടാ കിഷോറേ ഈ ആക്രി, മാക്രി കലാകാരൻമാരെന്ന കൊലാ കാരൻ മാർക്ക് സന്തോഷിനെ കളിയാക്കാൻ എന്താണ് യോഗ്യത. ഈ ആക്രി കലാകാരൻമാർ പ്രോഗ്രാം നടത്തി കണ്ടം വഴി ഓടിയ ചരിത്രമുണ്ട്.
@manuallu3125 Жыл бұрын
മൈരൻ
@praseedlal.m7138 Жыл бұрын
ഇത് കളിയാക്കാന്‍ വേണ്ടി ചെയ്ത പ്രോഗ്രാം ആണ്. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ show ചെയ്യാന്‍ സന്തോഷ് വന്നതെന്ന് തോനുന്നു...
@riderfaizi2558 Жыл бұрын
അത് കളിയാക്കാനാണെന്ന് ആ പൊട്ടന് അറിയുന്നില്ലല്ലോ ഞാൻ വരുന്നില്ല പറഞ്ഞാൽ പോരെ
@VishakkVishak Жыл бұрын
😅
@Ajayakumar.n.Narayanan5 ай бұрын
സത്യത്തിൽ അവിടെ ഇരിക്കുന്ന കൂട്ടത്തിൽ പണ്ഡിറ്റ് തന്നെയാണ് മാന്യൻ
@Ayiravallimedia5 ай бұрын
സന്തോഷ് പണ്ഡിറ്റിനോട് ബഹുമാനം തോന്നുന്നു♥️♥️😊😊😊👍👍👍
@9495195020 Жыл бұрын
കുറെ ഉണ്ണാക്കന്മാർക്കിടയിൽ സന്തോഷ് പണ്ഡിറ്റ്
@JJ-ej2re Жыл бұрын
I am impressed with that girl who showed courage to dance 👏👏
@riyassr3659 Жыл бұрын
സന്ദോഷ് പണ്ടിട്ടിനെ കളിയാക്കിയവരെല്ലാം എയറിൽ പോയിട്ടേ ഉള്ള... ഈ കളിയാക്കുന്നവന്മാരുടെ പേര് പോലും നമ്മുടെ കേരളത്തിലെ90% ആളുകൾക്കും അറിയില്ല.... ഇവനൊക്കെ ഇങ്ങനെ ഒരാളെ കുറ്റപ്പെടുത്തുമ്പോ എന്താണ് കിട്ടുന്നത് ഇവന്മാര് ഇത്രയും പേര് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും പണ്ഡിറ്റ് അവന്മാരോട് കട്ടക്ക് പിടിിച് നിൽക്കുന്നു ഇദ്ദേഹം പറയുന്നത് എല്ലാം കാറക്ട് ആണ്
@sumithrabaiju58193 ай бұрын
മിമിക്രി കാർ അശേഷം വിവരം എല്ലാത്തവന്മാർ,, സന്തോഷ് പൊളിച്ചു ❤️❤️❤️
@SreejithSasidharan-kx9wo Жыл бұрын
2023 Next Year 2024. Respect and Love for Santhosh Pandit.Genuine and Humble Guy
@aneeshbijuaneeshbiju9735 Жыл бұрын
ആ മഞ്ഞ ഷർട്ടിട്ടവനെ ചെള്ളക്ക് കൊടുക്കാൻ ആളില്ലേ.
@Neymar71685 ай бұрын
അവൻ ലോക തോൽവിയാ😂
@nayanaarjun-qn7mh Жыл бұрын
കുറെ മിമിക്രിക്കാര് സന്തോഷ് പണ്ഡിറ്റിന്റെ ഗാനം കേട്ട് കളിയാക്കുന്നു എത്രയോ മഹാ നടൻമാർ ഇതിലും കോമാളി വേഷം കെട്ടുന്നു അവരുടെ നിലവാരത്തെ കാളും കഥയില്ലാത്ത സിനിമകളിൽ അഭിനയിക്കുന്നു അപ്പൊ അതിനെതിരെ പറയാൻ ഇവന്മ്മാർക്കൊന്നും പറ്റില്ല 😂😂😂 സന്തോഷേട്ടൻ ഇഷ്ടം 🥰
@Sam-nc1jz Жыл бұрын
33:00 he is so brilliant
@VinodVinod-u9e5 ай бұрын
മൈൻഡ് ബ്ലോവിങ് സന്തോഷേട്ടനിൽ ഒരുപാട് അടുക്കാനും ഇഷ്ടപ്പെടാനും ഈ പരിപാടി സഹായിച്ചു... thankyou
@rahulvishnu9335 ай бұрын
സന്തോഷ് ചേട്ടൻ& പെൺ കുട്ടികൾ നല്ലപോലെ handle ചെയ്തു. super
@renjusajansamuelraju1098 Жыл бұрын
സന്തോഷ് പണ്ഡിറ്റ്ന്റെ പ്രോഗ്രാമിനാണ് അവർ എല്ലാവരും വന്നിരിക്കുന്നത്. അല്ലാതെ അവരുടെ പ്രോഗ്രാമിന് അദ്ദേഹം വന്നതല്ല. കാരണം ആ പരിപാടിയുടെ പേര് തന്നെ നോക്കൂ.. "പണ്ഡിറ്റിന്റെ പെണ്ണുങ്ങൾ" എന്നുതന്നെയാണ്. ഇതുപോലും മനസിലാക്കാൻ കഴിവില്ലാത്ത കുറെ എണ്ണങ്ങൾ ആണല്ലോ കഷ്ട്ടം തന്നെ. ❤സന്തോഷ് പണ്ഡിറ്റ് ❤️
@apshamseer10 жыл бұрын
അവതാരകന്‍ വളരെ മോശമായിട്ട് പെരുമാറി, ഇപ്പോള്‍ സന്തോഷിനോട് respect തോന്നുന്നു. മിമിക്രിക്കാര്‍ വളരെ മോശം attitude.
@josephchacko3575 Жыл бұрын
സന്തോഷസാർ, വെരി, വെരി, great
@philipskaruvatta10 жыл бұрын
ഒരു കലാകാരനേ വിളിച്ചു വരുത്തി അപമാനിക്കുന്നു.അതും ഒരു പറ്റം കലാകാരന്മാർ.ഇവന്മാർ കലാപരിപാടികളുമായി നമ്മുടേ മുന്നിലെത്തുമ്പോൾ ഏന്തു വിനയകുലീനന്മർ ആണ്. യഥാർത്ഥ മുഖം അറിഞ്ഞത് നന്നായി. അഹങ്കാരം തലക്കുപിടിച്ച ------മക്കൾ. ആ പെണ്‍കുട്ടികൾ ഏന്തു പിഴച്ചു. സംസ്കാരമില്ല്ലാത്ത മിമിക്രിക്കാർ, കൂതരകൾ,
@ManjuKm-g9c3 ай бұрын
10 വർഷം മുൻപ് നടന്ന പ്രോഗ്രാം. ഇപ്പോഴും സന്തോഷ് ഉണ്ട്. മറ്റുള്ളവർ ഒക്കെ എവിടെ ആണോ എന്തോ...
@SreelakshmiSreelakshmi-np6sj3 ай бұрын
ഈ കേമം പറയുന്ന മക്കന്മാരെക്കൊണ്ട് ഒന്നിനും പറ്റിട്ടില്ല ല്ലോ, ആകെ അറിയുന്നത് ഈ കളിയാക്കൽ മാത്രം,, സന്തോഷ് സാർ ഒരുപാട് ഇഷ്ടമാണ്,,, 👍🏻
@ikkrumon3258 Жыл бұрын
ചൊറിയാൻ വന്നവരെ എല്ലാത്തിന്റേം അണ്ണാക്കിൽ 🔥
@sajeevnanda6011 Жыл бұрын
സോമരാജ് ഇത് കാണുന്ന വരെ നിങ്ങളെ ഒരു കലാകാരൻ എന്ന നിലയിൽ ഒരു ബഹുമാനം ഉണ്ടാരുന്നു അത് ഇന്ന് ഇല്ലാതായി 😡😡😡**##**
@asadolakara67209 жыл бұрын
സന്തോഷിന്റെ സിനിമയോട് പുച്ഛം ഉള്ള ഒരാളാൻ ഞാൻ.....പക്ഷെ ഇതു കണ്ടപ്പോൾ എനിക്ക് അവിടെ ഇരുന്ന മിമിക്രി ഗ്രൂപിനോടാൻ എനിക്ക് അത് തോനുന്നത് ...
@reji34539 жыл бұрын
Love
@jibinmathews59369 жыл бұрын
even me..thudangyipoye thony..they represent everything which is wrong with our society...they are harassing those girls..even the title of these videos are not the usual titles they use for the film stars they love..kashtam..the society should change and evolve from this narrow mindedness.,good that most comments here are against those guys. these guys just want to attract some views with pandits name..everyone should identify the wwrong from the right here..we are known for our literacy rate..and human development index..and behaving like.... who are they to question those girls ? why is that kishore standing in the middle like an anchor if the mimicry guys can question them ? just trying to shame pandit and the actresses... at 15:10 one of the guys says he will come to that stage and sit in pandits postiion in 2 months after shooting a film with 8 actresses like pandit and challenges him..where is he now ? i think its almost a year after the programme was aired..its easy to talk stuff....dont insult a person..i remember a quote whenever is see these videos "you laugh at me because im diffferent..i laugh at you because you are all the same" ..
@the_real_traderz18949 жыл бұрын
you r correct
@nammalmalayalees54059 жыл бұрын
Asad Olakara correct
@asadolakara67209 жыл бұрын
Yeah...
@premji4143 Жыл бұрын
Santhosh Panditt. He is a good actor. He is an intelligent man. He knew psychology
@sjr7052 Жыл бұрын
Santhosh 👌🔥
@adaway674410 жыл бұрын
വേശ്യയുടെ നിലവാരം പോലുമില്ലാത്ത മിമിക്രി പിമ്പുകൾ.സന്തോഷ് പണ്ടിറ്റിന്റെ ചെരുപ്പിന്റെ വില പോലുമില്ലാത്ത മിമിക്രി വേശ്യകൾ