No video

Aswamedham | Santhosh Pandit Special | 9th December 2014 | Full Episode

  Рет қаралды 1,666,295

Kairali TV

Kairali TV

9 жыл бұрын

Aswamedham is the popular Malayalam reverse quiz game show aired on Kairali TV. Grand Master GS Pradeep is presenting this show. Kairali started the game show Ashwamedam in 2002, it completed 500 episodes in the 1st season and entered Limca Book of Records.
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Kutty Patturummaal etc.. Kairali TV is among the most leading Malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.co...
Facebook: / kairalitv.in
Twitter: / thekairalitv
Aswamedham playlist: • Aswamedham (Full Episode)

Пікірлер: 1 000
@ReghuMechira
@ReghuMechira 5 жыл бұрын
സന്തോഷിന്റെ ആദ്യകാല വീഡിയോകളുടെ കമന്റുകൾ 100% തെറി ആയിരുന്നെങ്കിൽ ഇന്നത് 100% പോസിറ്റീവ് കമന്റുകൾ ആണ്. ഇത് അദ്ദേഹത്തിന്റെ മാത്രം വിജയമാണ്.......
@guruvayurappanappan9171
@guruvayurappanappan9171 3 жыл бұрын
വളരെ ശരി അയാൾക് കഴുവുണ്ട് എന്തുകൊണ്ടും അടുത്തവരെവീട്ടി ആക്കിയാൽ തന്നെ ആയാല് മനുഷ്യ സ്നേഹിക്കാൻ ആണ്
@abdulazeeznoormusic7759
@abdulazeeznoormusic7759 3 жыл бұрын
ചാണക കൊട്ട
@aruncp6270
@aruncp6270 2 жыл бұрын
Yes 100%
@rashid5885
@rashid5885 2 жыл бұрын
സത്യം 👌👌👌
@YoosufYoosuf-md7mg
@YoosufYoosuf-md7mg Жыл бұрын
​@@guruvayurappanappan9171hi
@MovieXplaineRAmith
@MovieXplaineRAmith 6 жыл бұрын
സന്തോഷ് ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു . ഒരാൾക്ക് ഇത്ര കാര്യങ്ങൾ ചെയ്യാം എന്നും സിനിമ വല്യ കൊമ്പത്തെ കാര്യം ഒന്നും അല്ല എന്നും അദ്ദേഹം തെളിയിച്ചിരിക്കുന്നു
@georgeoliyil2064
@georgeoliyil2064 6 жыл бұрын
LALU VINES MALAYALAM 1
@frankschest8584
@frankschest8584 5 жыл бұрын
Agree
@fasalurahmankt4321
@fasalurahmankt4321 4 жыл бұрын
നിനക്ക് സിനിമ എന്താണെന്ന് അറിയോ?
@MovieXplaineRAmith
@MovieXplaineRAmith 4 жыл бұрын
@@fasalurahmankt4321 നിനക്ക് ഞാൻ പറഞ്ഞ കാര്യം മനസിലായില്ല....സന്തോഷ് പണ്ഡിറ്റിന്റെ അഭിനയം നല്ലതാണെന്നോ സിനിമ അടിപൊളിയാണെന്നോ അല്ല പറഞ്ഞത് .കഴിവുള്ളവർക്ക് സിനിമാക്കാരുടെ കാലു നക്കി മാത്രമല്ല ,ഇത് പോലെ സിനിമ സ്വന്തമായി നിർമിക്കാമെന്നും അതൊരു കിട്ടാക്കനിയല്ല എന്നും സന്തോഷ് തെളിയിച്ചു . പിന്നെ ...ഇതിനൊക്കെ ഒരു റേഞ്ച് വേണമെടാ
@nandubm7044
@nandubm7044 3 жыл бұрын
@@MovieXplaineRAmith is it a movie!!!!!!?. Hahaha.
@zachariah123100
@zachariah123100 9 жыл бұрын
സന്തോഷ പണ്ഡിറ്റ്‌ ഒരു കളംഗം ഇല്ലാത്ത പച്ച മനുഷ്യൻ ആണല്ലോ.... എത്ര നന്നായി സംസാരിക്കുന്നു ,എവടെ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്‌ Grand Master
@fatimahalghmdi6456
@fatimahalghmdi6456 6 жыл бұрын
Chع.تخeriyan اات Zachariya
@dineshkumardineshkumar1440
@dineshkumardineshkumar1440 4 жыл бұрын
സന്തോഷ് പഡിറ്റ്ജി സൂപ്പർ
@bakkerba1607
@bakkerba1607 3 жыл бұрын
Qj
@Ramadevi-vx1mz
@Ramadevi-vx1mz 27 күн бұрын
Supper ❤
@musthafamuhammed5178
@musthafamuhammed5178 4 жыл бұрын
രണ്ടാമത്തെ റൗണ്ടിൽ സന്തോഷ്‌ ശരിക്കും വിജയിക്കുകയാണ് ചെയ്തത്... തന്റെ തന്നെ സിനിമ ഒരു വെല്യ സംഭവമായി കരുതി അത് പ്രദീപിനെ കൊണ്ട് തന്നെ പറയിച്ചു... real brilliance...hats off
@anuragkg7649
@anuragkg7649 5 жыл бұрын
"എവിടെയും ഒരു നായകന് കയ്യടി കിട്ടണമെങ്കിൽ കൊറേ വില്ലന്മാർ വേണം "🔥🔥🔥🔥
@BINEESHPK15
@BINEESHPK15 3 жыл бұрын
ഇത്രയേറെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയ ഒരു വ്യക്തി ഉണ്ടാവില്ല എന്നാൽ സന്തോഷ് പണ്ഡിറ്റ് തോൽക്കില്ല തോൽക്കില്ല ആരുടെ മുമ്പിലും എന്ന് പറഞ്ഞു ഇന്ന് എല്ലാവരുടെ മനസ്സിലും വിജയിച്ച ഒരു വ്യക്തിയാണ് അദ്ദേഹം..
@shihabshihab215
@shihabshihab215 7 жыл бұрын
സന്തോഷ് ഗ്രേറ്റ് .പരിഹാസങ്ങൾ പൂമാലയാക്കി നാണം കുണുങ്ങാതെ നട്ടെല്ല് ഉയർത്തി നടക്കുന്ന സന്തോഷിനു ഒരായിരം ആശംസകൾ
@abdulkahharmisbahi2497
@abdulkahharmisbahi2497 4 жыл бұрын
Yaa
@minit5728
@minit5728 4 жыл бұрын
ഒരു പാവം മനുഷ്യൻ
@rajutsivaraman1900
@rajutsivaraman1900 4 жыл бұрын
Good
@thankachanpv6742
@thankachanpv6742 4 жыл бұрын
Q
@rajishvismaya363
@rajishvismaya363 3 жыл бұрын
4
@vineeshv890
@vineeshv890 4 жыл бұрын
എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ആളാണ് പണ്ഡിറ്റ്‌
@ShameerSha
@ShameerSha 9 жыл бұрын
ഉള്ളത് പറയാല്ലോ..സന്തോഷ്‌ പണ്ടിട്ടിന്റെ ടയലോഗ്സ് എല്ലാം സൂപ്പര്‍ ആണ്.അതിന്‍റെ അര്‍ത്ഥങ്ങളൊക്കെ ആലോചിക്കുമ്പോള്‍ സൂപ്പര്‍ ആണ്.താങ്കള്‍ ഒരു പാട് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.
@mskdvlogs1340
@mskdvlogs1340 2 жыл бұрын
ഇക്കാ..... സത്യമാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നുന്നു.
@TheAnoopps
@TheAnoopps 9 жыл бұрын
സന്തോഷണ്ണ!!നല്ല പെർഫോർമൻസ് !! ഹിറ്റ്ല്ലർ ,കംസൻ പൊളിച്ചു !!! G S നെ പൂട്ടി കെട്ടി !!
@Rachanaize
@Rachanaize 9 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ അദ്ധേഹത്തിന്റെ പ്രൊഫയലില്‍ പറഞ്ഞപോലെ "ഒരു ആണ്‍കുട്ടി" ആണെന്ന് തെളിയിച്ചു. Hats off to you Mr. Pandit..
@santhoshpandit5078
@santhoshpandit5078 9 жыл бұрын
Sajith K.Ravi thank u sajith brother, pl visit my facebook "santhosh pandit official"
@JapanMalluFamily
@JapanMalluFamily 9 жыл бұрын
എന്റെ കഴിവിനനുസരിച് ഞാൻ ചെയ്തു അത് ശരിയാകാം തെറ്റാകാം പക്ഷെ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല.. Santhosh is better than JS..
@santhoshpandit5078
@santhoshpandit5078 9 жыл бұрын
Sabareesh T thank u brother,...your observatiosn are correct...pl visit my facebook "santhosh pandit official"
@rajeshkrishnapushppam4639
@rajeshkrishnapushppam4639 5 жыл бұрын
Podimazhayil...nintamudiyayakil.antha...lyrics...santhoshpanditsuper....lyricst...
@jyothymuth1657
@jyothymuth1657 4 жыл бұрын
ഈ ഗെയിം വെറും തട്ടിപ്പാണ് പണ്ഡിറ്റിനോട് ഓരോന്ന് ചോദിച്ചു കളിയാക്കാൻ വേണ്ടി മനപ്പൂർവ്വം തോറ്റത് പോലുണ്ട് ഫസ്റ്റ് വിചാരിച്ച കാര്യം.. 😏😏😏😏
@vijayant8436
@vijayant8436 3 жыл бұрын
@@rajeshkrishnapushppam4639 the
@vishnutk1656
@vishnutk1656 3 жыл бұрын
Mm
@pachusfaiz9551
@pachusfaiz9551 6 жыл бұрын
ബുദ്ധി മാത്രം വളർന്ന അൽ പോരാ പ്രതിപേ... മനസും വളരണം.ആരെയും ചെറുതാകരുത് സന്തോഷിന്റെ വലിയ മനസിന്‌ big സല്യൂട്ട്
@guruvayurappanappan9171
@guruvayurappanappan9171 3 жыл бұрын
അയാൾ അടിപൊളി ആണ് അത് അംഗീകരിക്കാൻ കഴിയാത്ത പരനാറികൾ അയാളെ പുച്ഛിക്കും
@mskdvlogs1340
@mskdvlogs1340 2 жыл бұрын
@@guruvayurappanappan9171 സത്യം....
@shajahanvalappil3028
@shajahanvalappil3028 6 жыл бұрын
പണ്ഡിറ്റ് അഭാര ബുദ്ധിമാൻ തന്നെ അറിയാതെ ഇഷ്ടപെടുന്നു.... അവൻ ജിവിച്ച് കാണിച്ചു തന്നു.... നമ്മൾ കണ്ട് പഠിക്കാനും നിർദ്ദേക്ഷിച്ചു,,,,, GooD
@ravidranravidran8931
@ravidranravidran8931 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് അതിബുദ്ധിമാൻ അതിലുപരി നല്ല മനുഷ്യൻ
@user-yn7kx7lj4e
@user-yn7kx7lj4e 3 жыл бұрын
പിശാചിന്റെ മനസും മനുഷ്യന്റെ രൂപവും ഉള്ള കുറെ മനുഷ്യമൃഗങ്ങൾ ഉള്ള ഈ ലോകത്ത് സന്തോഷ്‌ പണ്ഡിത് സാറിനെ പോലെ ഉള്ള നല്ല മനസ്സ് ആണ് നമുക്ക് ആവശ്യം
@rajesharamam
@rajesharamam 2 жыл бұрын
👌
@shijavasudevan2598
@shijavasudevan2598 5 жыл бұрын
G. S. പ്രദീപ്‌ ശരിക്കും അഹങ്കാരി ആണ്.സന്തോഷ്‌ജി താങ്കൾ എത്ര നല്ല മനസിന് ഉടമയാണ്
@abhijith2ak
@abhijith2ak 9 жыл бұрын
"എന്റെ കഴിവിനനുസരിച് ഞാൻ ചെയ്തു അത് ശരിയാകാം തെറ്റാകാം പക്ഷെ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല"
@santhoshpandit5078
@santhoshpandit5078 9 жыл бұрын
Abhijith Ak thank u abhijith dear...pl watch my songs in youtube
@sirajmunderi3498
@sirajmunderi3498 9 жыл бұрын
+Santhosh Pandit 👍
@pharmadoctor.1
@pharmadoctor.1 4 жыл бұрын
@@santhoshpandit5078 You are a hero...keep it up...
@sbk7745
@sbk7745 4 жыл бұрын
@@santhoshpandit5078 hai santhoshetta...prgm njaninnanu kandath...othiri ishtapettu👍
@vishnutk1656
@vishnutk1656 3 жыл бұрын
Power full worlds
@jaisonsebastian6220
@jaisonsebastian6220 7 жыл бұрын
ബുദ്ധിമാനാണെന്നു സ്വയം വിജാരിക്കുന്നവനേക്കാൾ വലിയ വിഡ്ഡിയില്ല പ്രതിപാണ് ആ വിഡ്ഡി
@Rajeshvallikkunnu
@Rajeshvallikkunnu 29 күн бұрын
Sathyam
@santhoshanjanam8494
@santhoshanjanam8494 5 жыл бұрын
മണ്ടനായി അഭിനയിച്ചു ചിലർ അഭുതപ്പെടുത്തുകയും... ... ബുദ്ധിഅഭിനയിച്ചവർ ചെറുതായും പോയപോലെ.....
@guruvayurappanappan9171
@guruvayurappanappan9171 3 жыл бұрын
യെസ് എല്ലാം അറിയാം പറയുന്നവർ വേരും വീട്ടികൾ ആണ് ഞാൻ അറിഞ്ഞതെ ഒന്നും അല്ല എന്ന് പറയുന്നവവർ ആണ് സത്യം
@ixpablo
@ixpablo 6 жыл бұрын
Santhosh is like a innocent child ,I like him,respect him.
@sureshbabu428
@sureshbabu428 9 жыл бұрын
ആരെയും നമുക്ക് under estimate ചെയ്യാൻ പറ്റില്ല . മറ്റുള്ളവരെ നാം നമ്മുടെ അറിവിന്റെ അളവ് കോല് വച്ച് അളന്നു ഒരു ഗ്രേഡ് അങ്ങ് നിശ്ചയിക്കും ... അയാൾ ഇത്രയേ ഉള്ളു എന്ന് നമ്മൾ അങ്ങ് തീരുമാനിക്കും . അതാണ് ഇവിടെയും സംഭവിച്ചത് . സൌമ്യത , വിനയം , ക്ഷമ , ബഹുമാനം എന്നിവ സ്വയം ഉണ്ടായിരിക്കേണ്ട ഗുണങ്ങളും അത് മുന്പിലിരിക്കുന്ന ആൾ ആര് തന്നെയായിക്കോട്ടെ അയാളോട് ഇടപെടുമ്പോൾ നാം കാണിച്ചിരിക്കണം എന്ന സാമാന്യ ബോധം പല ബുദ്ധിരാക്ഷസന്മാരും പലപ്പോഴും കാണിക്കാറില്ല . ചിലപ്പോൾ ചിലരുടെ മൌനങ്ങൾ പോലും നമ്മൾ അവരുടെ കഴിവ് കേടോ അറിവില്ലായ്മയുടെ പ്രതിഫലനമോ ആയി വ്യാഖ്യാനിച്ചു കളയും ! . മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ടരായി കാണാൻ കഴിയുന്നവനാണ് യഥാർത്ഥ ജ്ഞാനി..
@beenajoseph4964
@beenajoseph4964 4 жыл бұрын
Sathyam
@fullfunsa7653
@fullfunsa7653 6 жыл бұрын
ബുദ്ധിമാനായ സന്തോഷ് ... മാർക്കറ്റിംഗ് ടെക്നിക് super
@SUNILTVM948
@SUNILTVM948 9 жыл бұрын
പ്രദീപേ നിന്നെക്കാളും മിടുക്കനും , കഷ്ട്ടത അനുഭവിക്കുന്ന കുറച്ചു പേർക്കെങ്കിലും സഹായിയും ആണു സന്തോഷ്‌ പണ്ഡിറ്റ്‌ . ആത്മ രതിയുടെ പര്യായം ആണു ജി .എസ് .പ്രദീപ് .
@santhoshpandit5078
@santhoshpandit5078 9 жыл бұрын
SUNIL S thank u sunil for your great observations...he harassed me through this pgm...thank u for supporting me
@vmbbasheer4461
@vmbbasheer4461 4 жыл бұрын
താങ്കൾ വളരെ നല്ല വ്യക്തിയും അറിവും സംസ്കാരവും പാണ്ഡിത്യം ഉള്ളവനും ഇപ്പോൾ എനിക്ക് വളരെ ഇഷ്ടമുള്ളവനും താങ്കൾ ധർമ്മിഷ്ടനും സാമൂഹ്യ പ്രവർത്തകനും അഹങ്കാരം ലവലേശം പോലും ഇല്ലാത്ത നല്ല മനുഷ്യനായ താങ്കൾക്ക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിച്ചു കൊളളുന്നു
@mskdvlogs1340
@mskdvlogs1340 2 жыл бұрын
താങ്കളുടെ ഈ വിലയേറിയ കമന്റിനോട്‌ ബഹുമാനം തോന്നുന്നു... ഒരു നല്ല മനസിന്റെ ഉടമയ്ക്ക് മാത്രമേ സാധിയ്ക്കൂ.
@asdalo9248
@asdalo9248 5 жыл бұрын
ഇ പരിപാടി sandosh pandet ഉള്ളത് കൊണ്ട് മാത്രം ആണ് nan കണ്ടത്.
@guruvayurappanappan9171
@guruvayurappanappan9171 3 жыл бұрын
പിന്നെ അല്ലാതെ അയാൾ ഒരു മനുഷ്യ സ്‌നേഹി ആണ് അതാണ് അയാളെ ഇഷ്ടം ആകാൻ കാരണം
@ceasersunny952
@ceasersunny952 3 жыл бұрын
Njn vannath chetante comment illa karana
@sreejithlk1788
@sreejithlk1788 7 жыл бұрын
ippo industriyil ettavum kooduthal fan ullathu pandittinu thanneyanu...great man
@adarsh.kvijayakumar7844
@adarsh.kvijayakumar7844 6 жыл бұрын
സന്തോഷ് is a great person, അദ്ദേഹത്തെ അളക്കാനുള്ള ന്ത് യോഗ്യതയാണ് thanikkullath മിസ്റ്റർ pradeep
@Yathra-Scotland
@Yathra-Scotland 9 жыл бұрын
മുന്നിൽ ഇരുത്തി വല്ലാതെ കളിയാക്കുന്നത് കണ്ടപ്പോൾ ശെരിക്കും എനിക്ക് വല്ലാതെ പാവം തോന്നി. പണ്ഡിറ്റ് മനസ്സിൽ വിചാരിച്ച ഒരു വിഖ്യാതസംഭവം കണ്ടുപിടിക്കാൻ പ്രദീപ് ഓരോ ചോദ്യങ്ങൾ ചോദിച്ചു . ഇടയിൽ നന്നായി കളിയാക്കുന്നു. അവസാനം ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു, 'താങ്കൾ ആലോചിച്ച സംഭവം നല്ലതാണോ ചീത്തയാണോ' എന്നായിരുന്നു. ഇതിനു മറുപടിയായി പണ്ഡിറ്റ് പറഞ്ഞു 'അത് ഓരോരുത്തരുടെയും കാഴ്ചപാട് അനുസരിച്ചാണ്, ചിലര്ക്ക് നല്ലത് എന്ന് തോന്നും, ചിലര്ക്ക് ചീത്തത് എന്നും.' കിട്ടിയ അവസരം മുതലെടുത്ത് പ്രദീപ് പറഞ്ഞു, 'അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല.. ഉദാഹരണത്തിനു - കൊലപാതകം എപ്പോഴും ചീത്തയാണ്, ഒരിക്കലും കൊലപാതകം നല്ലത് എന്ന് ആരും പറയില്ല.' ഇത് കേട്ട പണ്ഡിറ്റ് പറഞ്ഞ മറുപടി ഇതായിരുന്നു. . . . . 'കംസനെ കൃഷ്ണൻ കൊന്നത് മോശമായി പോയി' എന്ന് ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. പ്രദീപ് പ്ലിംഗ്!!!
@nevadalasvegas6119
@nevadalasvegas6119 7 жыл бұрын
superb
@asokann965
@asokann965 6 жыл бұрын
Ajeesh Aravind loop
@vichumuppatta1607
@vichumuppatta1607 5 жыл бұрын
😁😂
@manic-psyco05
@manic-psyco05 4 жыл бұрын
Sandhosh is great..😘
@dilnasherin9371
@dilnasherin9371 4 жыл бұрын
സന്തോഷ് 👍🏻ur great
@ReghuMechira
@ReghuMechira 5 жыл бұрын
1 മില്യൺ വ്യൂസ് !!!! ലൈക്കുകൾ സന്തോഷിനും ഡിസ്‌ലൈക്ക് കൾ പ്രദീപിനും അവകാശപ്പെട്ടതാണ്....
@user-qm1ug9kf5i
@user-qm1ug9kf5i 4 жыл бұрын
സന്തോഷ്‌, നിങ്ങൾ പുലിയാണ്... നിങ്ങൾ വിജയി ആണ്.... ഗ്രേറ്റ്‌
@ksudhakarakurup4148
@ksudhakarakurup4148 5 жыл бұрын
അഹങ്കാരിയായ പ്രദീപിനെ വച്ച് പണ്ഡിറ്റ് തന്റെ സിനിമകൾ പ്രൊമോട്ട് ചെയ്തു 😂😂😂
@atomosmalayalam3162
@atomosmalayalam3162 6 жыл бұрын
9 ലക്ഷം പേര് കണ്ടു ഒറ്റ കാരണമേ ഉള്ളു സന്തോഷ് പണ്ഡിത്
@bisabisa6016
@bisabisa6016 4 жыл бұрын
Currect
@evgajeshmankulam5283
@evgajeshmankulam5283 4 жыл бұрын
You are right
@shortkerala473
@shortkerala473 3 жыл бұрын
14
@motivetalent695
@motivetalent695 3 жыл бұрын
15 lakhs kazhinju
@motivetalent695
@motivetalent695 3 жыл бұрын
15 lakhs kazhinju
@anuragkg7649
@anuragkg7649 5 жыл бұрын
"ശ്രീകൃഷ്ണൻ കംസനെ കൊന്നപ്പോ അതൊരു കൊലപാതകമായിട്ടല്ല... ശ്രീകൃഷ്‌ണന്റെ വിജയമായിട്ടാണ്" പ്രദീപ്‌ പിന്നേം ശശി 😇
@Rajeshvallikkunnu
@Rajeshvallikkunnu 29 күн бұрын
Athukalaki
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 жыл бұрын
പണ്ഡിറ്റ്‌ ചില്ലറക്കാരൻ അല്ല. തന്റെ പാലിച്ചാകളിലൂടെ ഉയർന്നുവരുന്നു 👌👌👌
@maheshrenju
@maheshrenju 4 жыл бұрын
എനിക്ക് ഇഷ്ടപെട്ടത് സന്തോഷ്‌ പണ്ഡിറ്റ്‌ ഇനെ ആണ്
@sanamm5742
@sanamm5742 9 жыл бұрын
As Santosh said, he earned every inch of respect from his fans. I respect him, for his confidence ; which many lack
@santhoshpandit5078
@santhoshpandit5078 9 жыл бұрын
Sanamm thank u friend..plwase watch my songs in "tintu mon enna kodeeswaran" and "neelima nalla kutty anu" in youtube
@mavelimedia7742
@mavelimedia7742 6 жыл бұрын
പണ്ഡിറ്റ് ജീ.... താങ്കള്‍ ശരിക്കും ഒരു ജീനിയസ്സാണ്..... താങ്കള്‍ പറയുന്ന ഓരോ കാര്യങ്ങളും ശരിക്കും ചിന്തിപ്പിക്കുന്നത് തന്നെയാണ്....
@Frommoonlightwithlove
@Frommoonlightwithlove 4 жыл бұрын
He Always calls others "sir".. Santosh sir is extremely humble and respectful towards others... ❤️❤️🥰🥰🥰 We saw him during flood his golden heart... God bless this great human being
@chethansajan4635
@chethansajan4635 5 жыл бұрын
ഊതി വീർപ്പിച്ച അഹങ്കാരത്തിന്റെ കുമ്മിള പൊട്ടുന്നത് ഒടുക്കം കണ്ടു.സന്തോഷ് ബ്രോ മുത്താണ്. 🤗🎊✌ 28:42 പ്രദീപ് സർ പ്ലിങ് 😂 29:23 അടപടലം പ്ലിങ് 😂 30:30 പ്ലിങ് ആവാതെ സ്കൂട്ട് ആവുന്നു 🤗 33:04 ഒടുക്കം കണ്ടം വഴി ഓടുന്നു 😂🎊
@bibinvennur
@bibinvennur 5 жыл бұрын
സന്തോഷ്‌ ചേട്ടൻ ആ പരിപാടി കലക്കി പൊളിച്ചു ഒന്നും കൂടി വരാമോ
@originalkundukulangara9281
@originalkundukulangara9281 9 жыл бұрын
instead of degrading to the lowest level,he rises like a phoenix bird,u r my role model Santosh,proud of u son>......
@MuhammadJunaid-vw8qq
@MuhammadJunaid-vw8qq 7 жыл бұрын
ആധുനിക ലോകത്ത് കൈമോശം വന്നു കൊണ്ടിരിക്കുന്ന അനേകം സ്വഭാവഗുണങ്ങളിൽ പെട്ട വിനയവും നിഷ്കളങ്കതയും വേണ്ടതിലധികം സന്തോഷ് പണ്ഡിറ്റ് എന്ന മഹാ മനുഷ്യനുണ്ട് എന്നതാണ് എന്റെ അഭിപ്രായം.മനുഷ്യൻ മഹാനാകുന്നത് സ്വഭാവഗുണങ്ങൾ കൊണ്ടാണ്.അല്ലാതെ വാചകകസർത്തുകൾ കൊണ്ടല്ല.
@rajeshkrishnapushppam4639
@rajeshkrishnapushppam4639 5 жыл бұрын
Adachettapradeeppunda.ne.arada.tayulimona
@Anilkumar-vz7cl
@Anilkumar-vz7cl Жыл бұрын
Yes
@hahahabah4515
@hahahabah4515 4 жыл бұрын
സന്തോഷ് പണ്ഡിറ്റ് നിങ്ങളെ എന്നിക്ക് വളരേ ഇഷ്ടമാണ് ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കയിച്ചിട്ടുണ്ട്
@Rajeshvallikkunnu
@Rajeshvallikkunnu 29 күн бұрын
Anikum..abraham.undu.sir
@vijayanair3537
@vijayanair3537 5 жыл бұрын
സന്തോഷിൻെറ ഡയലോഗ് സൂപ്പർ മാന്യമായ സംസാരം
@thwahaangillath4633
@thwahaangillath4633 9 жыл бұрын
Sandhosh pandit the great...father is a hero of his son.you are remembering your father's advice. It is very good. Wish you all the best.
@anuragkg7649
@anuragkg7649 5 жыл бұрын
"എനിക്ക് ഒരു 48ഓളം നായികമാരുണ്ട്...അവരൊക്കെ കൂടെ നിക്കുവല്ല ചിലപ്പോ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചുന്നു വരാം... സീനിന്റെ ഭാഗമാണെ...🙏" thug life 🔥🔥🔥🔥🔫
@asmedia2951
@asmedia2951 2 жыл бұрын
Aswmedam episode കളിൽ ഇത്രയും comment വന്ന മറ്റൊരു എപ്പിസോടും ഇല്ല സന്തോഷ്‌ sir power🔥
@doctorscantcry
@doctorscantcry 9 жыл бұрын
nalla padangal edukkunnavarum athil abhinayikkunnavarum nallavar aakanamennillaa athupolethanne mosham padam edukkunnavarum athil abhinayikkunnavarum mosham aalukal aakanamennillaa.....santhosh pandit enna vyakthiyee adhehathinte cinemakal vachu nammal vilayiruthunnathu shari alllaaa......i admire santhosh pandit for his boldness, to do something which he belived in without any fear.....about his strong insightful opinions.....indeed participation is important....u inspire me sir.
@gathajam8682
@gathajam8682 Жыл бұрын
Real brilliance.. തോറ്റാലും ജയിച്ചാലും ഈ കളിയിൽ പണ്ഡിറ്റ് വിൻ ചെയ്തു
@rrr9484
@rrr9484 4 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌... കലക്കി.... സൂപ്പർ... പൊളിച്ചടുക്കി.....
@Rajeshvallikkunnu
@Rajeshvallikkunnu 29 күн бұрын
santhoshji...super❤❤❤❤
@Vignesh1966
@Vignesh1966 9 жыл бұрын
Pradeep was with full of attitudes and Sriraman was consciously serious... ellam part of the game.....but the winner is.....Santhosh Pandit as always!!!!
@masaniyacassim8088
@masaniyacassim8088 9 жыл бұрын
right
@noujashaneef2974
@noujashaneef2974 7 жыл бұрын
സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത അശ്വമേധം കണ്ടു. പതിവിനു വിപരീതമായി വളരെ ഗൗരവത്തോടെ പരിപാടിയിലുടനീളം ആതിഥേയത്വം വഹിച്ച ജി എസ് പ്രദീപിനെ കാണാനായി. മറ്റു ചാനലുകളുടെ ചുവടുപിടിച്ച് സന്തോഷ് പണ്ഡിറ്റിനെ കളീയാക്കാനുളള ഒരു വേദിയായി അശ്വമേധം മാറുകയായിരുന്നു. കളിയാക്കിക്കൊണ്ടുളള ചോദ്യശരങ്ങൾക്കിടക്ക് കണക്കിനു ചുട്ട മറുപടി സന്തോഷ് പണ്ഡിറ്റ് കൊടുക്കുന്നുണ്ടായിരുന്നു. ഇടക്കൊരിക്കൽ "Live and Let Live" എന്നു വരെ സന്തോഷ് പണ്ഡിറ്റ് പറയേണ്ടി വന്നത് അശ്വമേധം അതിന്റെ ഗതി മാറി സഞ്ചരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. മലയാളി ഹൗസിനെക്കുറിച്ച് പണ്ടു ഏഷ്യാനെറ്റിൽ വന്ന ചർച്ച കണ്ട എനിക്ക്, ജി എസ് പ്രദീപിനോട് തോന്നിയ പുച്ഛം വീണ്ടും തോന്നിയത് ഇന്നാണ്. ഏതൊരു കലാകാരനും അവന്റെ സൃഷ്ടി മഹത്തരം തന്നെയാണ്. അതിപ്പോ പ്രിയദർശനാണെങ്കിലും പാക്കരനാണെങ്കിലും. മലയാളി ഹൗസിന്റെ നിലവാരത്തിലേക്ക് അശ്വമേധത്തിന്റ്റെ ഈ ഭാഗത്തെ കൊണ്ടെത്തിച്ച ജി എസ് പ്രദീപ് സാറിനോട് ഇത്ര മാത്രമേ പറയാനുളളൂ. മലയാളി ഹൗസില്‍ താങ്കളെ സഹിച്ച മലയാളികള്‍ തന്നെയാണ് സന്തോഷ് പണ്ഡിറ്റിനേയും സഹിക്കുന്നത്. ആകെയൊരു വ്യത്യാസം ഉണ്ടായിരുന്നത് താങ്കളുടെ കോപ്രായങ്ങൾ സൂര്യ ടിവി ഞങ്ങളെ അടിച്ചേൽപ്പിച്ചു, സന്തോഷ് പണ്ഡിറ്റിന്റ്റേത് കാണാന്‍ മുട്ടി നിന്നവർ കാശുമുടക്കി തീയേറ്ററിൽ പോയി കണ്ടു. അല്ലാതെ താന്‍ കഴിഞ്ഞാല്‍ ലോകാവസാനം എന്നൊന്നില്ല. ഒന്നുമില്ലെങ്കിലും "ചുംബനവീരനായിക"ക്കു കൊടുത്ത പരിഗണനയുടെ നൂറിലൊരംശമെങ്കിലും സന്തോഷിനു കൊടുക്കാമായിരുന്നു. "Past is to prove that no one is perfect and the future is to prove that everyone can change"
@Rajeshvallikkunnu
@Rajeshvallikkunnu 29 күн бұрын
No...1...fraud.anu.g.s
@binu6891
@binu6891 24 күн бұрын
സത്യം 👍🏻👍🏻
@sajeevanmankottachira2745
@sajeevanmankottachira2745 4 жыл бұрын
സത്യത്തിൽ G S പ്രദീപിനേക്കാളും ബുദ്ധി സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ്
@rajancgm2231
@rajancgm2231 3 жыл бұрын
Yag. .man. 👍
@aathiravagacharth4318
@aathiravagacharth4318 2 жыл бұрын
😄
@federerpra329
@federerpra329 9 жыл бұрын
പ്രദീപിന്റെ മുഖത്തു മുഴുവൻ നേരവും പുച്ഛമായിരുന്നു ... കാണാതെ പഠിച്ച കുറെ വിവരങ്ങളുടെ ശേഖരമാണ് പ്രദീപ്‌ ... ശശി തരൂർ ആയിട്ടുള്ള episode കണ്ടാൽ യഥാർത്ഥ അറിവ് എന്താണെന്നു മനസ്സിലാവും .... സന്തോഷ്‌ ഒരു marketing genius ആണ് ... അദ്ദേഹത്തെ കളിയാക്കുന്ന നമ്മളാണ് യഥാർത്ഥ പൊട്ടന്മാർ ... പുള്ളി മാറി നിന്ന് നമ്മളെ പരിഹസിക്കുന്നുണ്ടാവും ... ഈ episode ൽ , സന്തോഷ്‌ സന്തോഷ്‌ ആയിരുന്നു ... ബാക്കി 3 പേരും അവർ എന്തോ വലിയ സംഭവം ആണ് എന്ന രീതിയിൽ ഇരിക്കുന്നു ...
@lipinms1
@lipinms1 7 жыл бұрын
santhosh pandinlrine
@sajitmon
@sajitmon 6 жыл бұрын
exactly
@rimasusan4682
@rimasusan4682 5 жыл бұрын
Sasi tharoor polichaduki
@surjithks5603
@surjithks5603 2 жыл бұрын
Star മാജിക്‌ ഇഷ്യൂ vinu ശേഷം സന്തോഷ്‌ പണ്ഡിറ്റ് ന്റെ പ്രോഗ്രാം കൾ തിരഞ്ഞു കാണുന്നു
@jishaissac2921
@jishaissac2921 3 жыл бұрын
beautiful...Thanks so much .MAY GOD BLESS YOU ABUNDANTLY AS A FAMILY AND REWARD YOU RICHLY WITH LONG LIFE HEALTH AND PROSPERITY AND JOY...
@strangeme8609
@strangeme8609 2 жыл бұрын
Self maketing ഇൽ ഇങ്ങേരെ കഴിഞ്ഞേ ആരെങ്കിലും ഉള്ളു...🔥
@salahudheensalahu886
@salahudheensalahu886 4 жыл бұрын
നിങ്ങൾ pwoli ആണ് സന്തോഷേട്ടാ😍☺☺
@malayalamchannel2758
@malayalamchannel2758 7 жыл бұрын
ആരേയായാലും വിളിച്ച് വരുത്തി അപമാനിക്കരുത്
@shaijumonkunjumon7504
@shaijumonkunjumon7504 9 жыл бұрын
പ്രതീപ്, മലയാളീ ഹൌസിൽ വച്ചുള്ള കലിപ്പ് തീർക്കാനുള്ള വേദിയായി ആണ് ഈ പരിപാടിയെ കണ്ടത്... പക്ഷെ എന്ത് ചെയ്യാം.. വീണ്ടും പ്രതീപ് തന്നെ കഴുതയായി... രണ്ടാമത്തെ സ്റെപിൽ സന്തോഷ്‌ അവന്റെ സിനിമയെ വലിയ സംഭ വമാക്കുകയും അത് പ്രതീപിനെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു... അതാണ് പണ്ടിട്ടിന്റെ ബുദ്ധി....പിന്നെ ഒടുവിൽ പറഞ്ഞ ആ അഴുക്കു നദി, കണ്ണാടിയിൽ പോയി നോക്കി സ്വന്തമായി മനസിലാക്കേണ്ടതാണ്......
@LijeshLij
@LijeshLij 9 жыл бұрын
well said
@vijeshpr3651
@vijeshpr3651 9 жыл бұрын
"അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖീ" എന്ന് കേട്ടിട്ടുണ്ട് പക്ഷെ "ശാഖമാകുന്ന വേദി" എന്ന് കേള്ക്കുന്നത് ആദ്യം..
@naseemmunna5187
@naseemmunna5187 4 жыл бұрын
😂😂😂🤣🤣🤣😜
@Rajeshvallikkunnu
@Rajeshvallikkunnu 29 күн бұрын
Sathyam
@jilukrishna5742
@jilukrishna5742 3 жыл бұрын
He is a good person and a big tree of humanity
@smartguygiyo
@smartguygiyo 5 жыл бұрын
ഈ വീഡിയോ ഇടക്ക് ഇടക്ക് വന്നു കാണാറുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ എല്ലാ എതിരാളികൾക്കും ശെരിക്കും നന്ദി. അവരില്ലായിരുന്നു എങ്കിൽ നമ്മൾക്ക് സന്തോഷ് പണ്ഡിറ്റിനെ നഷ്ടം ആയേനെ. അറിയാൻ കഴിയില്ലായിരുന്നേനെ.
@badshakmfbadsha2752
@badshakmfbadsha2752 7 жыл бұрын
പഢിറ്റ് ''സര്‍'' എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അഭാര ബുദ്ധിയും വിശാലമനസ്സും താത്‌ത്വി ചിന്തയും നിറഞ വ്യക്തി.. പാഴ്കിനാവുകള്‍ക്ക് ജീവന്‍പകരാന്‍ കഴിവുള്ള അതുല്ല പ്രധിഭ.. മറ്റുള്ളവര്‍ ചൂണ്ടുന്നവഴിയേക്കാള്‍ സ്വയം ചൂണ്ടുന്ന വഴിയേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി... സ്വയം ഭാന്തനായി അരങ്ങുവാഴുന്ന നിങ്ങളില്‍നിന്ന് ഭ്രാന്തിന്ന് പുതിയ നിര്‍വ്വജനം ലഭിച്ചുഎനിക്ക്. ഭ്രാന്ത് എന്നത് സാദാരണ ചിന്താമണ്ടലത്തിനപ്പുറത്തെ വിചിന്തനമാണ്... നമിച്ചു ജീീീ...
@esnarayanan2499
@esnarayanan2499 3 жыл бұрын
Full support. Well said Mr. Pandit.
@divakarmalappuram9998
@divakarmalappuram9998 4 жыл бұрын
സന്തോഷ് താങ്കൾ പൊന്നാണ്. പലരും നിങ്ങളെ ഊതി - നിങ്ങളുടെ മാറ്റ് വർദ്ധിച്ചു.ഉതിയവർ ശു ശൂ ശു
@1947rag
@1947rag 9 жыл бұрын
Santosh padit can always give an unexpected answer.This makes him something different from others.
@santhoshpandit5078
@santhoshpandit5078 9 жыл бұрын
Veeraraghavan Vaidyanathan thank u brother, your observations are gereat..thank u for supporting me
@jeneeshkvkolakkattil3846
@jeneeshkvkolakkattil3846 4 жыл бұрын
Santhosh pandit polliya... Gs pradeepinekkal vivaram undennu thonnunnu samsarathil.
@Manu_Payyada
@Manu_Payyada 9 жыл бұрын
പ്രദീപ്‌ വെള്ളത്തിലാണ്....
@merlinthomas113
@merlinthomas113 9 жыл бұрын
Santhosh Pandit effect in Ashwamedham. He just out shined the grand master in a style.
@sultanabdulkadar6105
@sultanabdulkadar6105 9 жыл бұрын
this episode proves that many peoples and public figures scared to santhosh pandits confidence,,and orale vilichu varuthy apamanikkunnath vallye oru thettanu ,, santhosh pandit is doing his best, he is satisfied with him self,, no one can say that he is not best,, he is best for him self ,, and also for many... santhosh pandit is genius , and a good businessman , and an art lover , confident !!!
@sibuthundiyil
@sibuthundiyil 9 жыл бұрын
Santhoshji ... thankal njan pratheeshachathilum nannayittu perform cheythu. very good. God bless u... :)
@santhoshpandit5078
@santhoshpandit5078 9 жыл бұрын
Sibu Thundiyil thank u sibu dear..pl vist my facebook "santhosh pandit officail"
@ameenwhite6396
@ameenwhite6396 8 жыл бұрын
+Santhosh Pandit I like your performance
@ameenwhite6396
@ameenwhite6396 8 жыл бұрын
no onn tharaamo
@chavarapunyalan3184
@chavarapunyalan3184 9 жыл бұрын
Pradeep Pandit Vs Santosh Pandit...! ഇതു കണ്ടപ്പോൾ തോന്നുന്നു തമ്മിൽ ഭേദം സന്തോഷ് പണ്ഡിറ്റ്‌ ആണെന്ന്.
@jamesthadathil8244
@jamesthadathil8244 3 жыл бұрын
Santhosh Pandit is humanitarian 🙏🌹
@Jeevan-kv7te
@Jeevan-kv7te 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ fans ലൈക്‌ 💖❤️💖❤️😁😁✌️✌️✌️
@narayanidas1
@narayanidas1 9 жыл бұрын
Well said Mr. Pradeep. The 'Aruvi' is santhosh pandit and the 'Thadakam' is yourself.
@sumanmathewraj
@sumanmathewraj 6 жыл бұрын
ആദ്യ റൗണ്ടിൽ പ്രദീപിനെ നിലം തൊടീച്ചില്ല... കേരം തിങ്ങും കേരള നാട്ടിലെ കേരകർഷകർക്കും തൊഴിലാളികൾക്കും സുപരിചിതനായ ജോസഫേട്ടനെ, സർവ്വ ജ്ഞാനിയായ പ്രദീപിന് അറിയില്ല !! അടുത്ത റൗണ്ട് ആണ് മാസ്സ്... ഉടനീളം തന്നെ പുച്ഛിച്ചു പരിഹസിച്ച പ്രദീപിനെക്കൊണ്ടും ശ്രീരാമനെക്കൊണ്ടും എലുമ്പിയെക്കൊണ്ടും കൈരളി ചാനലിനെക്കൊണ്ടും 'കൃഷ്ണനും രാധയും' എന്ന തന്റെ സിനിമ 'ഒരു സംഭവം' ആണെന്ന് അംഗീകരിപ്പിച്ച, സമ്മതിപ്പിച്ച, പറയിപ്പിച്ച സന്തോഷേ... താങ്കളാണ് പ്രതിഭ... True genius...Real winner...
@kuttannijesh1187
@kuttannijesh1187 4 жыл бұрын
lockdown കാലത്തും ഇത് കാണുന്നവർക്ക് ലൈക് അടിക്കാം
@arunsasi689
@arunsasi689 7 жыл бұрын
Santhoshettan has a golden heart
@pushpanpushpan3503
@pushpanpushpan3503 3 жыл бұрын
നീ. മാത്രം!!!!!😍😍😍😍😍 സന്തോഷ്🤩🤩🤩🤩🤩
@athiraunnikrishnan31
@athiraunnikrishnan31 4 жыл бұрын
ഒരു വെക്തി എന്ന നിലയിൽ പ്രദീപ്‌ വട്ട പൂജ്യം.
@user-bv5mv6yf7p
@user-bv5mv6yf7p 2 жыл бұрын
ആണോ.... 🤣🤣🤣🤣
@shabnamolpk5052
@shabnamolpk5052 3 жыл бұрын
സന്തോഷ്‌ is super than anchor as a human being😍
@vyshalivyshu3156
@vyshalivyshu3156 6 жыл бұрын
Hatsoff👏🏼👏🏼👏🏼👏🏼👏🏼santhosh pandit super star thane anu👌👌👌👍
@georgejos1170
@georgejos1170 4 жыл бұрын
ഒരാളെ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രെമിക്കുന്നു !! കഷ്ട്ടം !!!
@unnyaarcha
@unnyaarcha 9 жыл бұрын
Don't know/care much about his movies or his craft but Mr Pandit talks sense in fact he is more intelligent and articulate than most, especially G S Pradeep, pundits' put together.
@indiaoman2639
@indiaoman2639 2 жыл бұрын
പ്രദീപ് ഒന്നു കൊച്ചാക്കാൻ നോക്കി സന്തോഷ് ജിയെ പക്ഷേ പണി പാളി
@jimjamesjacob
@jimjamesjacob 9 жыл бұрын
ആങ്കർ ചോദിച്ച നിലവാരം കുറഞ്ഞ ചോദ്യങ്ങൾക്ക് സന്തോഷ്‌ വളരെ വിവേക പൂർണമായ ഉത്തരങ്ങൾ കൊടുത്തു . രണ്ടു തെറ്റുകൾ : 1) ഒരു മനുഷ്യനെ അധിഷെ പിക്കന്ന ചോദ്യങ്ങൾ 2) അഹങ്കാരത്തോടെ പുച്ഛത്തോടെ മുന്പിൽ ഇരുന്ന ആ ചേച്ചിയുടെ ഭാവങ്ങൾ . The worst thing was that woman's attitude, next time be respectful to your guests, I guess you are no way better than him - feeling pity on you guys for mocking and insulting your guest. Well, I just came here to see Santhosh and this might be last time me spending time to watch Ashwacrap.
@geethamenon2175
@geethamenon2175 4 жыл бұрын
Me too
@niyasshamsudeen820
@niyasshamsudeen820 9 жыл бұрын
Very true sir ee interview santhosh pandit enna vekthiye eniku ariyan sadichu uralku upperi polula Anwser aanu pandit oru udaharanam kolapathakam thettu aavumo ennu manushnu dosham cheyuna kolapathakam shari aau panditgi rocks
@jismonjmathew6437
@jismonjmathew6437 2 жыл бұрын
He is bloody genius
@infosteradnan
@infosteradnan 4 жыл бұрын
Anyone in 2020?!
@jeevanr6150
@jeevanr6150 9 жыл бұрын
പ്രദീപേ തന്നെക്കാള്‍ ഭേതം സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ.....അല്പന്‍.....
@archanasreekumar9641
@archanasreekumar9641 7 жыл бұрын
real actor santhosh pandit. I love you santhosh chetta
@rejileena8500
@rejileena8500 9 жыл бұрын
Santhosh sir is Great... Super HERO.. Super ..ACTOR... Super..SINGER.. Super WRITER.. Super..POET... GENTILE MAN... & CHARITY..... always you and you only one........ different in the world.. God bless you
@tsmb5
@tsmb5 6 жыл бұрын
സാറെ, സമ്മതിക്കണം സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടപ്പെടാത്തവരുണ്ടാകാം പക്ഷെ ഈ പരിപാടി കണ്ടാൽ സാറിനെ തള്ളക്ക് വിളിക്കാനെ തോന്നത്തുള്ളു ,കമന്റ് ബോക്സിലെ കമന്റെ് ചെയ്തിരിക്കുന്നവർ എല്ലാം വളരെ സത്യസന്ധമായിട്ട് തന്നെ പ്രതികരിച്ചിരിക്കുന്നു
@149sky
@149sky 9 жыл бұрын
Even a small child could easily find that Mr.Santhosh Pandit is good at heart.I saw malayalee house' almost all episodes.The only person who was selfless and talking in a sense-full manner was Mr.santhosh pandit.I watch a lot of English movies and songs.unfortunately i found many times, the great directors of indian movies..say malayalam movies,, including music directors hav copied from aboad without any shame.(one small example..nilaapaithale..of thacholli varghese chevakar is a clear shameless copy of richard marx"s ballad .."now and forever"..)hear it in youtube and you will be startled seeing the name of the malayali music director,.).. the point what i want to tell is..this Santhosh pandit did not ever copied a line or a shot from any movie.he did not steal tunes like our copy cats. he could have copied a korean or old african movie and nobody will ever knew about it..So pradeep..who think himself as the most brainy 2 legged creature in this universe and,, nobody including me have the right to blame such a gem of a person..He suffered a lot lot in his life.There is no body to pat him even.So please stop making fun of such good people.i think the real stubborn youths can understand him,.Keep going Mr.Santhosh..One day ,.you will prove.
@kairaliTV
@kairaliTV 9 жыл бұрын
Sunil Koshy Thank you for your invaluable feedback
@santhoshpandit5078
@santhoshpandit5078 9 жыл бұрын
KairaliOnline thank u sunil koshy brother..you are completely right..pl visit my facebook "santhosh pandit official"
@sultanabdulkadar6105
@sultanabdulkadar6105 9 жыл бұрын
Sunil Koshy ... i agree to u brother, santhosh pandit is doing his best, he is satisfied with him self,, no one can say that he is not best,, he is best for him self ,, and also for many... santhosh pandit is genius , and a good businessman , and an art lover , confident !!!
@ajayraj1166
@ajayraj1166 9 жыл бұрын
Sunil Koshy From the beginning itself i accepted him and respected Mr Santosh . He is very intelligent and logical.
@narayanarkau1060
@narayanarkau1060 7 жыл бұрын
true..............many film directors have copied from hollywood movies
@arifkoothadi1993
@arifkoothadi1993 4 жыл бұрын
Why are people peeping his personal...the meaning is jealous...or political opposition...GS IS A GENIUS...
@Moon123_4
@Moon123_4 4 жыл бұрын
We have to understand all people have different education, financial, mind, etc we are really appreciate pundit ,people should have humble there will be growth.
@sureshmitra
@sureshmitra 9 жыл бұрын
Mr GS pradeep, I agree that you have a huge wealth of knowledge (theoretical). But it does not mean you have common sense. Do not think every thing that you are say is right. You have to be very precise and critical about what you are saying. every coin has two sides. being a gust, you should respect santhosh pandit. you see, how efficiently he defended your nonsense arguments. Please be a good man. Ahangaram arivulla oru manushanu nallathalla.
@rjaquatics6759
@rjaquatics6759 9 жыл бұрын
You said it
@shuaibkps
@shuaibkps 9 жыл бұрын
Universal music lover goood
@masaniyacassim8088
@masaniyacassim8088 9 жыл бұрын
genuine
@liveandlove6727
@liveandlove6727 5 жыл бұрын
He just mastered the whole English... But killed the spelling of G U E S T.... WOAAHH.. Being Malayali...... Bodhamillaa...
@riyas3881
@riyas3881 5 жыл бұрын
A real genius will not find pleasure in belittling others.
@sultanabdulkadar6105
@sultanabdulkadar6105 9 жыл бұрын
pradeep sir nodu undayirunna oru respect ee episode kandathinu shesham poyi,, oppam santhosh pandit enna manushyanodulla respect athrayum koodi,,, pradeep failed man !!!
@RaghuPillairagz
@RaghuPillairagz 9 жыл бұрын
I have this newly found respect for Santhosh Pandit! You make fun of him, ridicule him or do whatever you want, he would still make his money. He is a businessman in true sense who has used people's abuse to his advantage. After all it is a thing of perception. Some may perceive what you do as wrong, some may loathe you, but you still will have your audience. You have been the reason for many people's smile and laughter and a source with whose help people could vent out their frustrations, find joy etc. You keep remaining the bad guy to people and do whatever you do but eventually people would be forced to respect you! Pradeep could not accept Santhosh Pandit's logic (though Sriraman was liking this guy) and his way of explaining things but he articulated really well and people again would change their perception about Santhosh Pandit :-) :-) !
@santhoshpandit5078
@santhoshpandit5078 9 жыл бұрын
Raghu Pillai thank u raghu brother..pl note that i am a business man also..all these are my marketting techniques...still i am showing my culture in all aspects..u can see it in "malayalee house"...i have got a lot of fans thouygh that pgm...pl watch my songs in "tintu mon enna kodeeswaran" and "neelima nalla kutty anu"...
@RaghuPillairagz
@RaghuPillairagz 9 жыл бұрын
Yes but anyways so much effort you are putting in, would request you to invest on a good dance master too.
@RaghuPillairagz
@RaghuPillairagz 9 жыл бұрын
By the way the guy who interviewed you ..pradeep was my batchmate in MA college.
@sanu121s
@sanu121s 9 жыл бұрын
Santhosh sir u r great .... realy thoughtful words...
@masaniyacassim8088
@masaniyacassim8088 9 жыл бұрын
sure i realy respect santhosh ji
Santhosh Pandit in Niyantrana Rekha On Manorama News Full Parts
24:21
Nirmal Johnson
Рет қаралды 234 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Aswamedham: Sreejith Panicker | 14th March 2015 | Part 1 of 4
21:15
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
ARIVUM MAANAVIKATHAYUM” SPEECH BY Grandmaster GS Pradeep.
46:32
VAQ VAZHAKKAD ASSOCIATION QATAR
Рет қаралды 102 М.
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,3 МЛН
Sreekandan Nair Show Uncut version | Santhosh Pandit vs Mimicry Artists
2:04:25
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН