Pandoru puzhayarikil - malayalam kids songs -പണ്ടൊരു പുഴയരികിൽ

  Рет қаралды 85,036

Craftoonist

Craftoonist

Күн бұрын

Пікірлер: 49
@nidhinbabu-kb5zb
@nidhinbabu-kb5zb 4 ай бұрын
ഇതു പാടി ഞാൻ കപ്പ് വാങ്ങിയിട്ടുണ്ട് അതിൽ ആയിരുന്നു ഞാൻ 3 കൊല്ലം ചായ കുടിച്ചത്...
@nishmolac4288
@nishmolac4288 21 күн бұрын
എന്റെ 33 വയസ്സുള്ള മോനു അവന്റെ 5 വയസ്സിൽ ഞങ്ങൾ വാങ്ങികൊടുത്ത കാസറ്റ്. ഇപ്പോൾ അവന്റെ മോളെ യു ട്യൂബിലൂടെ കേൾപ്പിക്കുന്നു.ഒരുപാട് നൊസ്റ്റാൾജിയ ഉള്ള ഗാനങ്ങൾ
@Nayananiva
@Nayananiva Жыл бұрын
എന്റെ അമ്മ പാടിത്തന്നിരുന്ന പാട്ടാണ് ഐ love u amma എപ്പോഴും കുഞ്ഞായി ഇരിക്കാൻ പറ്റിയെരുന്നു ഏങ്കിൽ❤❤❤❤❤ @athiraashoakan
@Venugopal-ms9le
@Venugopal-ms9le 8 ай бұрын
ഗാന രചന.. ബിച്ചു തിരുമല..പാടിയത് ദാസേട്ടൻ...ചെറുപ്പത്തിൽ രാത്രിയിൽ ടേപ്പ് റികോഡിൽ ഉറങ്ങാനായി അമ്മ ഇ ട്ടുതന്നിരുന്ന്...കാലം എത്രയോ കഴിഞ്ഞു പോയി..അമ്മയും കടന്നു പോയി.. ഇന്നും ഈ പാട്ടിന് നിത്യ യൗവനം..വേണു
@Habibee1362
@Habibee1362 15 күн бұрын
@madhusudanannair2850
@madhusudanannair2850 3 жыл бұрын
ജീവകാരുണ്യത്തോളം വലുതല്ല മറ്റൊന്നും പ്രാവിന്റെയും ഉറുമ്പിന്റെയും പരസ്പര കാരുണ്യത്തിന്റെ ഈ കഥ അതിനു നല്ലൊരുദാഹരണം ആണ് !! പണ്ടൊരു പുഴയരികിൽ പവിഴമല്ലി തളിരിതളിൽ ഉരുണ്ടു വീഴാൻ ഒരുങ്ങി നിന്നു ഒരു തുള്ളി മഴവെള്ളം ഒരു തുള്ളി മഴവെള്ളം (പണ്ടാരു പുഴയരികിൽ ...) മഴവെള്ളം കുടിയ്ക്കാൻ മനസ്സൊന്നു തണുക്കാൻ കൊതിച്ചു കൊതിച്ചു കൊതിച്ചു ചെന്നൊരു കുഞ്ഞുറുമ്പ് വെള്ളത്തുള്ളിയോടൊപ്പം പുഴയിൽ വീണു പിടഞ്ഞു പാവം പിടഞ്ഞു (പണ്ടാരു പുഴയരികിൽ ..) മരകൊമ്പത്തിരുന്ന വെള്ളരിപ്പിറാവതു കണ്ടു മനം നൊന്തൊരില നുള്ളി ഒഴുക്കത്തിട്ടു ഇലയിൽ വലിഞ്ഞു കേറി ഉറുമ്പു കരയ്ക്കടുത്തു നന്ദിപൂർവം പറവയെ ഒന്നു നോക്കി ഉറുമ്പൊന്നു നോക്കി. (പണ്ടാരു പുഴയരികിൽ ..) മരം മറഞ്ഞാളിവില്ലു കുലച്ചും കൊണ്ടാരു വേടൻ പറവയെ ഉന്നം വെച്ചോരമ്പു തൊടുത്തു ഉടനെയവന്റെ കാലിൽ ഉറുമ്പു കടിച്ചിറുക്കി. അമ്പു തെറ്റി അരിപ്രാവു രക്ഷയും നേടി എങ്ങോ പറന്നു പോയി (പണ്ടാരു പുഴയരികിൽ ..)
@ancyandarshithworld9825
@ancyandarshithworld9825 3 жыл бұрын
F
@navaneethammusicalentertai4859
@navaneethammusicalentertai4859 Жыл бұрын
എന്റെ മോന് ഇഷ്ടമുള്ള പാട്ട്.... അവന് ഇപ്പോൾ 23വയസ് കഴിഞ്ഞു... ഇപ്പോഴും ഇത് പാടി കേൾക്കുമ്പോൾ അവന് സങ്കടം വരും 🥰🥰🥰
@ArchanaArchu-f4r
@ArchanaArchu-f4r 4 ай бұрын
ബാല്യം തന്നെ അടിപൊളി 😘 ഈ പാട്ട് കേൾക്കുമ്പോ 😢
@harikumar-uz6lt
@harikumar-uz6lt 5 ай бұрын
36 വയസ്സുള്ള ഞാൻ എന്റെ 6 വയസ്സിൽ കേട്ട പാട്ട് ❤️❤️❤️
@wolverinejay3406
@wolverinejay3406 2 жыл бұрын
എൻറെ അമ്മ എനിക്ക് പാടിത്തന്നിരുന്ന പാട്ടാണ്. അമ്മയുടെ സ്നേഹം 😍😍😍😍😍നൊസ്റ്റാൾജിയ വാഹ്... അതിരില്ല അതിനൊന്നും അല്ലെ.
@asiyabeevi8586
@asiyabeevi8586 4 ай бұрын
സൂപ്പർ❤❤❤ കുഞ്ഞിലേ ഞാൻ പാടി നടന്ന പാട്ട്❤ ഇപ്പോ ഞാൻ എൻ്റെ പേരക്കിടാങ്ങൾക്കും പാടി കൊടുക്കുന്ന പാട്ടുകൾ ഇതാണ്❤❤❤❤😂😂😂😂
@devika__rejith
@devika__rejith 9 ай бұрын
Enikum orupad estamulla paatu anu ❤... Kunjile orgn nerm ethanu kekkune now I'm 23❤
@sindhus5531
@sindhus5531 2 жыл бұрын
my favourite song super 👌👌👌
@errorboys687
@errorboys687 2 жыл бұрын
👍
@sindhus5531
@sindhus5531 2 жыл бұрын
@@errorboys687 🥳🥳
@beenajoseph760
@beenajoseph760 2 жыл бұрын
ഇത് കേരളാ സിലബസിൽ മൂന്നാം ക്ലാസിൽ കഥാചിത്രമായി പഠിക്കാനുണ്ട്. : അപ്പോൾ ഈ പാട്ട് കുട്ടികളെ പഠിപ്പിക്കാം. നല്ല പാട്ട് ... Thank you
@sachu049
@sachu049 11 ай бұрын
My Childhood ❤❤❤
@hasifvlog2714
@hasifvlog2714 3 жыл бұрын
Super
@safnaalthaf3010
@safnaalthaf3010 2 жыл бұрын
Nostalgia.. back to memories ❤️
@aswathyrajeshkumar2466
@aswathyrajeshkumar2466 10 ай бұрын
💞💞❤️❤️❤️❤️❤️💞💞💞❤️
@prabadubai3097
@prabadubai3097 3 жыл бұрын
@Rajaniskitchen1234
@Rajaniskitchen1234 3 жыл бұрын
സൂപ്പർ
@thejas3302
@thejas3302 2 ай бұрын
2024
@umeshumesh8622
@umeshumesh8622 3 жыл бұрын
💙💙💙❤️❤️❤️❤️❤️❤️💖
@DSVP123
@DSVP123 3 жыл бұрын
Nostalgia
@irshbabu8130
@irshbabu8130 3 жыл бұрын
Old cassette l orupad kettitund
@vinishani7624
@vinishani7624 3 жыл бұрын
Supper
@renjithrvayakal9374
@renjithrvayakal9374 3 жыл бұрын
❤️❤️❤️❤️❤️❤️❤️😍😍
@Rajaniskitchen1234
@Rajaniskitchen1234 3 жыл бұрын
😘😍😍
@shajinaa9826
@shajinaa9826 3 жыл бұрын
Ma childhood memories...
@hakeemsahib1014
@hakeemsahib1014 2 жыл бұрын
Favourite album ❤️❤️❤️nostalgia 😍
@sinusanu001vp2
@sinusanu001vp2 3 жыл бұрын
സൂപ്പർ 😘
@ayshasumayya2008
@ayshasumayya2008 3 жыл бұрын
👌👌💝
@raihanashihab3328
@raihanashihab3328 10 ай бұрын
❤❤❤❤❤❤❤🎉🎉🎉😊😊😊
@eifel716
@eifel716 Жыл бұрын
👌🏻😄🥰
@jobithajo1484
@jobithajo1484 2 жыл бұрын
😍😍😍😍😍
@aneeshaneesh6251
@aneeshaneesh6251 3 жыл бұрын
😍😍😍
@Target23112
@Target23112 2 жыл бұрын
Nostu 🥰😇
@siluvlog4971
@siluvlog4971 3 жыл бұрын
സൂപ്പർ 🥰🥰
@sareetajo7852
@sareetajo7852 2 жыл бұрын
Nostalgia 🥰🥰
@premaharikumar9240
@premaharikumar9240 Жыл бұрын
പണ്ട് ലോർഡ്സ് ജൂനിയർ സ്കൂളിൽ പഠിക്കുമ്പോൾ പാടിനടന്ന പാട്ട്
@anitharaghunathan6711
@anitharaghunathan6711 2 жыл бұрын
Nostalgic
@BLU3_SHADOW
@BLU3_SHADOW 2 жыл бұрын
നൊസ്റ്റാൾജിയ 🥰
@hsumafia9644
@hsumafia9644 3 жыл бұрын
❤❤❤❤❤😍
@nanduttyvindalu
@nanduttyvindalu Ай бұрын
നൊസ്റ്റാൾജിയ 🥰🥰🥰
@nishapetersuni8889
@nishapetersuni8889 2 жыл бұрын
Nostalgia
@deepae5476
@deepae5476 3 жыл бұрын
Super
Kookuru Kukku Kurukkan Video Song | Vellinakshathram |  Kaithapram | M Jayachandran
3:43
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 41 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 45 МЛН
DANCE PERFORMANCE BY OUR UKG CUTIES
2:11
Emmaus Public School Kaduvakulam Kottayam
Рет қаралды 112
kodiya venal - Children's song Vol1 (1983)
5:00
Sajith S
Рет қаралды 310 М.
Pandoru puzha arikil (Ant and Dove Fable)
4:58
Krishnan Damodar
Рет қаралды 52 М.
Banu Bablu Malayalam nursery rhymes ★ after Manjadi & Kathu
11:52
ezhunila malika
3:38
Allen Thomas
Рет қаралды 128 М.