Nice coverage…veettile repaintinginu oru coat kondu nalla clear aayi.. 👍
@shajijoseph5465 ай бұрын
What will happen to the paint after the warranty period?
@shibuvarghese73734 ай бұрын
നന്നായി വളരട്ടെ 👍🏻
@binupaul38154 ай бұрын
Iyyo, mohanlal ad cheyunna indigo paint 10 liter vangi mathil half part adikkane pattiyullu , coverage kuravannu ,6 months ayilla athinakam payalum ayi . Best paint Asian paints thanne .
@sreekanths620Ай бұрын
I purchased 20 litre Asian paint ultima protek at Rs 9000.00 including tax
@happyday562910 күн бұрын
Protekinekkal quality ulla paint oru chemist vijarichal undakkam. Athinu asian brand venamennilla.
@ARJUNALEX26 күн бұрын
Iam very surprised to hear that there is a paint which has low chemical. Dude how about the reliability what you mean by low in chemical composition you mean resin contents are low or binder/additives/solvents? Then how could you demand the quality. I am running a factory related to raw materials used to make paints, I haven't seen any such thing in my carrer.
@BasheerHaseena-j9q5 ай бұрын
10 years vareti.veyil.mzya kondal.polijupovugaey.nrakugaeyo.cheyithal.vareti.tharumo.eanal.oru.vidine.avshuyem.undu.
10 വർഷം പോയിട്ട് ഒരു വർഷം കഴിയുമ്പോൾ നിങ്ങൾ മുങ്ങില്ലേ പിന്നെ ആര് guarentee തരും
@ktmithun0075 ай бұрын
The main problem is if we go to claim warranty they will say excuse like we didn’t paint as per their Norms . We didn’t used the proper brush and all. If you have solution to that I am ready to buy
@smlights31Ай бұрын
Go to consumer court
@ktmithun007Ай бұрын
I don’t want to buy that to go to consumer court .. thank you for great advise
@pdprasanth4217Ай бұрын
എല്ലാ ലോക്കൽ കമ്പനികളും ഇപ്പോൾ പിടിച്ച് നിൽക്കാനാകാതെ സ്വന്തമായി കടയും തുടങ്ങിയിട്ടുണ്ട് . പിന്നെ 10 വർഷം ഗ്യാരണ്ടിയുള്ള വാട്ടർ പ്രൂഫ് ഉള്ളപ്പോൾ ഇവിടെ നാല് വർഷം ഗ്യാരണ്ടിയേ ആയിട്ടുള്ളൂ.
@happyday562910 күн бұрын
Aadyam oru litre vangi test cheithit para. Quality undo ille ennu.paintil brand alla mukhyam. Chemist aanu. Oru companiye parasyam kond. Popular aakkan pattum.
@tomygeorgek47114 ай бұрын
പറയുമ്പോൾ അവനു തന്നെ ചിരി വരുന്നുണ്ട് 😅😅
@AyanNihal-p4d5 ай бұрын
പൊന്നപ്പൻ ചേട്ടാ ഞാൻ ഒരു dout ചോദിച്ചു കമന്റ് ഇട്ടു റിപ്ലൈ തന്നില്ല ഇനി നിങ്ങടെ വീഡിയോ ഞങ്ങളാരും kanathilla😢
@vijayanc.p56062 ай бұрын
@@AyanNihal-p4d ethaa aaa Deepu ponnappam aano?
@AyanNihal-p4d2 ай бұрын
@@vijayanc.p5606 ഹേയ് പൊന്നുപനല്ല താങ്കപ്പൻ 😂
@jibinjomon5505Ай бұрын
Ei paint use cheythe aarelum ondo
@jedia65594 ай бұрын
Nannayi varatte. Nammude thanne oru paint company undakunnathu nallathanu. Pakshe asian paints 20 l exterior/interior 8000-9000rs ulloo. MRP ellavarum kooti idum. Athoru trade secret
@hashimthachaparambil56255 ай бұрын
Cool coat എന്താ റേറ്റ്
@antigravity82134 ай бұрын
2000 sqft paint cheyyan ethra emulsion vendi varum?
@bensonthomas70694 ай бұрын
Is there any chance to get the agency? I looking for paint agency.
@prasadgnair6683Күн бұрын
ഒരു ലിറ്ററിൽ സ്‌ക്വർ മീറ്റർ എത്ര കിട്ടും 🤔
@jineeshjoseph97394 ай бұрын
16000 rs enthado ithe ,,gold mixing ano
@lalithanair52020 күн бұрын
10 drgree thelikaammooo
@MVijayan-o1v4 ай бұрын
ഇന്റീയർ & എക്സീ യ ൽ പെയിന്റ് എന്നാൽ എന്ത് ആണ്. എക്സീ രി യ ൽ ചൂടും മഴയും താങ്ങാൻ കഴിവുള്ള കെമിക്കൽ ആണ്. അങ്ങെയുള്ള പെയിന്റ് എങ്ങെയാണ് അകത്ത് അടിക്കുന്നത്.
@happyday56294 ай бұрын
Chemical free paint aanu bro
@Lexxyy_sexxyyАй бұрын
@@happyday5629ee chemical free paint illa bro
@somapktk3516 күн бұрын
ആവശ്യം ക്കർ കടയിൽ വന്നാൽ ഇവിലയിൽ കൂടുമോ അതോ ,,,,
@iypemathew77874 ай бұрын
Swiss ടെക്നോളജി 😮ലോകത്തേറ്റവും ചിലവേറിയ രാജ്യം? ന്നിട്ട് indi ബ്രാണ്ടിന്റ പകുതി വില 😃an
@mgknamboothiri272Ай бұрын
നല്ല കോമഡി
@Gikku21044 ай бұрын
കെ റെയിലും കെഫോണും കെറൈസും കടന്ന് കെപെയിന്റിൽ എത്തി, ഇനി അടുത്ത ഊടായിപ്പിനുവേണ്ടി കാത്തിരിക്കാം, പാവം പാവം മലയാളി
@musthafabava45094 ай бұрын
വില കൂട്ടി പറഞ്ഞിപിന്നെ വില കുറച്ചു പറയുക.
@jeejogeorge4439Ай бұрын
വില പറയുമ്പോൾ ടാക്സ് അടക്കം വില പറയണം ജനങ്ങൾക്ക് പറ്റിക്കാനാണ് ഓരോരുത്തരും
@abidramanthali51124 ай бұрын
16000 vilayulla painto 20 litter nte bucket alle ath Asian paintnupolum athra rate illalo bro... Thallumpol oru mayathil thallado
@happyday56294 ай бұрын
Asian marketil perr ind enne ulloo. Better option berger. Nippon.
@shyjuindian-up7ui4 ай бұрын
@@happyday5629 പേര് വെറുതെ വന്നതാണോ .... ഏറ്റവും ബെസ്റ്റ് ഏഷ്യൻ ആണ് വിലയും കൂടുതൽ ആണ്.
@sudhisudheesh94194 ай бұрын
ബർജറാണ് ബെറ്റർ ഏഷ്യൻ കൊള്ള റേറ്റ് @@shyjuindian-up7ui
@MohananK-df1gs4 ай бұрын
ഞാൻ ഇതിലും കുറച്ച് വിലയ്ക്ക് വാങ്ങിത്തരാം
@kannannairkk45122 ай бұрын
Poda
@sharfushanaaz45124 ай бұрын
Ovaraki kula makathe
@mathewpk5295 ай бұрын
Paint ചെയാനുള്ള labours കൂടി arrange ചെയുമോ. Ernakulam ആണ് സ്ഥലം
@AjayKumar-ig7mz4 ай бұрын
ചെയ്തു തരാം . മറുപടി തരൂ.
@Rajeesh_082 ай бұрын
@@AjayKumar-ig7mz number pls Jilla Thrissur
@smlight48383 күн бұрын
Paint business labharam ayi business
@faisalfaisi68222 ай бұрын
3250 രൂപക്ക് ബർജർ കിട്ടും😂
@KERALADJRODSHO185 ай бұрын
യെന്താണ് ഗ്യാരണ്ടീ എന്നു കറക്റ്റ് ആയിട്ട് പറയുന്നില്ല മറ്റു കമ്പനി യിതുപോലെ ഗ്യാരണ്ടീ എന്ന് പറഞ്ഞിട്ട് പോയിട്ട് കിട്ടിയിട്ടില്ല അവർ പറയുന്നദ് കാലാവസ്ഥ മാറി എന്നാണ്
@JoymonKaduvanal4 ай бұрын
Asian paint 20 litter 9000/-ഉള്ളു
@happyday562910 күн бұрын
Berger long life 10. Shalimar hero exterior.ithokke adich nokk bro. Content pu with silicone. Aanu. Best result aanu.
@MVijayan-o1v4 ай бұрын
Waterproof As an Paint 5 year Warraty
@Mohammed-hg7tz4 ай бұрын
8/12 വർഷം... ഏഷ്യൻ പെയിന്റ് Dum proof... വാട്ടർ proof..8വർഷം... വില 20ലിറ്റർ... 5500₹ V
@sijuvarkey8695Ай бұрын
16000rs nte eathu painta ullathu
@josephthoppilvaikom25884 ай бұрын
Malabar paint എങ്ങനെയുണ്ട് ഇയതെല്ലാം ഒന്നാണോ
@gamerkingar750427 күн бұрын
ശരിക്കും വെള്ള എമൽഷനും പ്രൈമറിനും എന്താ വില ഒന്ന് എന്റെ നമ്പറിൽ ഇടുമോ
@freddythomas82264 ай бұрын
ബെർജർ പെയിന്റ് ഇതിനേക്കാൾ കുറവാണ്. ഏഷ്യൻ ഒന്നു കൂടെ കുറയും.
@zidiqevattapoyizidiqe37044 ай бұрын
പുതിയ ഉടായിപ്പ് Asian premium quality 20 ltr 7000 മുതൽ 10000 താഴേ വരൂ ആരാണ് ഇതി നോക്കേ വിലയിടുന്നത്
@Nithinvb-t9x24 күн бұрын
പുതുതായി ഒരു കമ്പനി തുടങ്ങിയിട്ട് 10 വർഷം വാറണ്ടി എന്നു പറയുന്നതിനകത്ത് എന്താ അർത്ഥം ഇന്ന് തുറക്കുന്നു നാളെ അടയ്ക്കുന്നു ആ അവസ്ഥയാണ് ഇന്നത് കേരളത്തിലെ ബിസിനസ്
@MuhammedaliMelethil4 ай бұрын
ചുണ്ണമ്പ് കളർ കൊടുത്ത് the aan
@rajeshbabu72574 ай бұрын
നല്ല ഭ്രാന്റെഡ് പെയിന്റിന് 16720 രൂപ ഇല്ല. രൂപ ഇവര് തന്നെ എഴുതി വെക്കുന്നതാണോ..
@josephthoppilvaikom25884 ай бұрын
എവിടെയാണ് സ്‌പോർട് ചെയ്യുന്നത് ഒന്ന് പറയുമോ തുറക്കാനാണ് ഒമാനിൽ UAE സൗദി ഇവിടെയൊന്നും കണ്ടില്ല , UK , USA ഇവിടെയും കണ്ടില്ല സുഡാൻ എത്തിയോപ്യ ഇവിടങ്ങളിലെ കാര്യം അറിയില്ല ഏത് കൗണ്ടറിയിലൊക്കെ ഉണ്ടന്ന് പറഞ്ഞാൽ പ്രൊഡക്ടിനെ കുറിച്ച് അറിഞ്ഞു വാങ്ങാമായിരുന്നു
@DamodaranCK-h3kАй бұрын
നിങ്ങൾ mrp വളരെയധികം കൂട്ടി കാണിക്കുന്നു.
@kiranmnnr18 күн бұрын
വില കണ്ടിട്ട് എനിക്ക് തോന്നുന്നു ഇവൻ apex അല്ലെങ്കിൽ weathercoat മേടിച്ചു re pack ചെയ്ത് വിൽക്കുക ആണ് എന്ന് തോന്നുന്നു...
@mohamedvaliyaparambil14534 ай бұрын
Asian nte machine colorent anallo use cheyyunne😂😂
@peringathursree5 ай бұрын
Asian paintinu ultimak 8000 me ullu Berger long lifinu 8000 me ullu! Ithinu 9500 kooduthal alle?
@ravimrpcode83565 ай бұрын
കൂട്ടി കുറച്ചപ്പോൾ ചെറിയ ഒരു കൂടുതൽ 😂😂😂😂
@Yasi777-t5y5 ай бұрын
Pakuthi koduthal labam 😊😊
@happyday56294 ай бұрын
Oru litr vangi nokk. Oru layar kittunnundo enn nokk bhai. Ennit para.
@Basant-ex5pd4 ай бұрын
ലൊക്കൽ പെയിന്റിനു കവറിങ്ങും ഗുണനിലവാരവും ഇല്ല😅
@vineethp41532 ай бұрын
Peimer indo
@AnishKumar-lv5tr2 ай бұрын
ഇത് എക്സ്റ്ററിയർ വാട്ടർ പ്രൂഫ് ആണോ.
@ahamedchapangathil80454 ай бұрын
നിന്നെ പോലെ പകുതി ബുദ്ധിയല്ല ജനങ്ങൾക്ക് മറ്റു കമ്പനികളുടെവില എത്രയാണെന്ന് ജനങ്ങൾക്കറിയാം
@ksdonlineshopping96004 ай бұрын
10 വർഷത്തെ ഗ്യാരണ്ടി കാർഡും മറ്റുമൊക്കെ ലഭിക്കുമോ
@abdulrahiman89664 ай бұрын
ഇത് പൊന്നപ്പൻ തന്നെ
@sajithatta9914 ай бұрын
ഉപയോഗിച്ചവർ അഭിപ്രായം പറയുമോ
@xplorer23453 ай бұрын
165,സ്വകയർ ഫീറ്റ് പെയന്റർ ഒരിക്കലും വിശ്വസിക്കില്ല 1 ലിറ്ററിൽ75 കൂടുതൽ കിട്ടില്ല
@Businessconsultants-l8h3 ай бұрын
Ethilum kuravaanu Asian paints
@AvirachanKp2 ай бұрын
വളരെ വില കുറവാണല്ലൊ 40 ലിറ്ററിനാണൊ 16 ആയിരം അപ്പഴും കൂടുതലാണല്ലൊ
@drthejusthomas4 ай бұрын
Kerala paints el ninnu seling white vagi 10lt Berger white ne kal 400/- kuduthal
@gafoor85124 ай бұрын
കേരളത്തിൽ നിന്നുള്ള പ്രോഡക്റ്റ് ആയത് കൊണ്ട് എല്ലാവരും കൂടി അതിനെ നെഗറ്റീവ് അടിച്ചു കുളമാക്കണം, അങ്ങിനെ ഇപ്പൊ കേരളം നന്നാവണ്ട 🤣🤣🤣🤣
@Ponnappanin4 ай бұрын
🤣🤣
@shamsudheenshamsudheen804311 күн бұрын
ഏഷ്യന്റ് appex ultima 8000രൂപ അല്ലെ ഉള്ളു പിന്നെ എന്തിനാ 9000കൊടുത്തു വാങ്ങണം 🤔
@naaz75954 ай бұрын
പെട്ടെന്ന് പുപ്പൽ പിടിക്കാൻ അടിക്കൂ
@mujeebvailithara72545 ай бұрын
Asian paints Ultima 10 years guaranty undu. Ithu udayippanu.
@aswinv68054 ай бұрын
പെയിന്റ് മേഖല മുഴുവന്‍ തള്ളി മറിച്ച് ഇടുമോ?? 165 sq ft. ഹമ്പോ!!!!!! വേറെ ആരോ ഉണ്ടാക്കുന്ന സാമാനം വെള്ളമടിച്ച് കേറ്റി കൊടുക്കുന്നു ഇതിലും നല്ലത് ഒരു കട്ടപാരയുമായി ഇറങ്ങുന്നത് ആണ്
@dilhar5690Ай бұрын
പത്തും പതിനഞ്ചും വർഷം വാഗ്ദാനം നൽകുന്നതിന് ചിലവ് ഇല്ലല്ലോ ? ഇവിടെ ആര് പോകും പെയിൻ്റിളകി എന്ന് പറഞ്ഞു വാങ്ങിയ കടകളിലേക്ക് ? അത് പഴയതായില്ലേ ചേട്ടാ എന്ന ഒരു മറുപടി പ്രതീക്ഷിച്ചാൽ മതി
@Mohammed-hg7tz4 ай бұрын
ശരിക്കും.MRP ആരാണ് തീരുമാനിക്കുന്നത്.... 🤔
@rojenthomas43914 ай бұрын
ആരും നല്ലത് ഒന്നും പറയുന്നില്ലല്ലോ 🙄
@resulrajp43564 ай бұрын
ഇത് പറ്റിപ്പാണ് വില നല്ല കമ്പനിയേക്കാളും കൂടുതൽ
@divinefoundationcharitable410Ай бұрын
ഞാൻ എത്രപേരാവശ്യം പറഞ്ഞെടാ ..നീ പൊന്നപ്പനല്ല തങ്കപ്പൻ തങ്കപ്പൻ നീ ഇത് കണ്ടില്ലേ ....? നീ പൊന്നപ്പനല്ല തങ്കപ്പൻ തങ്കപ്പൻ
@joona76554 ай бұрын
ജിസിസിയിൽ നിന്ന് കൊണ്ടു പോയാലും നഷ്ടം വരില്ല ഏഷ്യൻ പെയിന്റ് Bergar orix joton ഈ എല്ലാ പെയിന്റ്നു ആകെ വരുന്നത് 65 റിയാൽ നാട്ടിലേക്ക് വരുക 1800 രൂപ കാർഗോ കൊണ്ടു പോയാലും ലാഭം തന്നെ
@Mohammed-hg7tz4 ай бұрын
എത്ര ലിറ്റർ ആണ് 65റിയാൽ...
@joona76554 ай бұрын
@@Mohammed-hg7tz 20 litar
@tijutitusk4784Ай бұрын
Plus tax??? ഇതില് ഇപ്പൊ എന്താ ലാഭം ഇതേ quality ഉള്ള എല്ലാ paint ഉം എല്ലാ കമ്പനിക്കും ഉണ്ട്!!!
@happytalk83605 ай бұрын
Paint sale chyuna shope ana bt avaroda wall ..wall paper ana😂😂
@musthafavaylathoor70745 ай бұрын
👍
@sajin00245 ай бұрын
മൊത്തം കൺഫ്യൂഷൻ
@hameedhameed21784 ай бұрын
ഇയാൾ വിശദീകരിക്കുന്നത് കേട്ടാൽ തന്നെ അറിയാം ഇത് തട്ടിപ്പാണെന്ന്. മറ്റു പെയിന്റ് കമ്പനിക്കാരെ തള്ളിപ്പറയുന്നു
@al-ameenak9555 ай бұрын
9 വർഷം കഴിഞ്ഞു പെയിന്റ് ഇളകി പോയി ഇവന്മാർ പെയിന്റ് ചെയ്ത കൂലി ക്യാഷ് എല്ലാം തിരികെ തരുമോ
@joymathew3955 ай бұрын
After 9 years no more this company !!
@gn80365 ай бұрын
@@joymathew395😂
@Azhar_61784 ай бұрын
Appo parayum avarude rules and regulations anusarichalla brush urasiyathum paint adichathumokke innu... Ithokke verum buisness tholla badayikal maathram..
@jacobkoshy41934 ай бұрын
പേന കയ്യിൽ ഉണ്ടെങ്കിൽ വില കൂട്ടി എഴുതി കുറച്ചു വില കുറച്ച് വിൽക്കുന്നു
@AsnnaPalapatta4 ай бұрын
Yes
@alimadanikcvavoor79652 ай бұрын
3500 Sqft എത്ര ലിറ്റർ വേണം പരമാവധി 30 Ltr വിലയോ? 50 നായിരം!
@onthespotyoutubechannel2 ай бұрын
2200 രൂപ കൊടുത്താൽ 20 ലിറ്റർ ഏഷ്യൻ പെയിന്റ് ട്രാക്ടർ എമൽഷൻ കിട്ടുമല്ലോ
@abdulkareem9742 ай бұрын
കിട്ടുകയില്ല
@jessinjacobmathew780724 күн бұрын
This is my first comment for a youtube video. Athrak veshamam kond idunatha .Please don't buy this paint , njan ee paint medich veetil adichit 1 weekee aayollu , 3 coat adichitum aadhyam ondaarunna orupaaad stains elaam purath kaanam ,pine paintinte smell ilaa enoke parayunnu ,3 days il kooduthal ondaarnnu smell ,vereyum preshnangal und,enik abadham patti vere aarkum pataadhirikaan aan ee comment,please vaangale ,aarkelum doubt ondel enee contact cheyaam ,njan evidence sahidham kaanich theraam
@arunkumar-xd5vh2 күн бұрын
Number plzz
@sawadck6158 күн бұрын
10 Years varunna Asian paints ithra vila illaalo.. chumma udaayipp..😂