വല്ലാത്തൊരു ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾ സിനിമകൾ 😢😢😢❤
@jayaprakashpadavath17769 ай бұрын
എന്തൊരു മലയാള തനിമ ഉള്ള സംഗീതം!!! ദേവരാജൻ മാസ്റ്റർ!!
@valsanck70662 жыл бұрын
തിരുവാതിര കളി സംഘത്തിൻ്റെ നേതാവ് ലേഡി സൂപ്പർ സ്റ്റാർ ജയഭാരതിയാണ്
@arunkrishnapattambi31892 жыл бұрын
കൂടെ kpac ലളിത ചേച്ചിയും ഉണ്ട്...
@nizar1967able5 жыл бұрын
വളരെ അപൂർവം .ജ്ഞാനപാനയിലെ ഭക്തിനിര്ഭരമായ ശബ്ദം ..കാല്പനികതിലിയിലേക്ക് കടക്കുന്നു ...ഇത് ഞാൻ ഒരുപാടു തിരഞ്ഞൊരു ഗാനമാണ് മിനി ആനന്ദ് നന്ദി (ലീല മേം സാബിനൊരു പ്രത്യേകതയുണ്ട് ...കല്യാണരാത്രിയിൽ കള്ളികൾ സുന്ദരിമാർ പാടിയായാലും ഭക്തിയുടെ ടച് ) സുന്ദര സ്വപ്നമേ നീ എനിക്കേകിയ ....ഗുരുവായൂർ കേശവൻ സോങ് അപാരമാണ് അതുപോലെ തന്നെ തെളിഞ്ഞ ഒരു സ്വഭാവത്തിനുടമയുമായിരുന്നു ലീല എന്ന ഗ്രേറ്റ് ലീല ചേച്ചി
@SajeendrakumarVR-dv8wl3 жыл бұрын
താങ്കളോട് ഒരു ബഹുമാനം തോന്നുന്നു. നല്ലതുവരട്ടെ.
@kailasnath96773 жыл бұрын
🧡🧡🧡
@kailasnath96773 жыл бұрын
Leelamma 💔
@baburajpv43722 жыл бұрын
You are absolutely right dear..thanks for this complement..
@satheeshantp71605 жыл бұрын
കൃഷ്ണനെ പറ്റി പാടാൻ ലീലേച്ചി തന്നെ വേണഠ മലയാളിയെ പാടിയുണർത്തുന്ന സഠഗീത നാരായണി !!!!!!
@vishnusworldhealthandwealt96203 жыл бұрын
Devi suprabhatham padan MS Subhalakshmi amma thanne venam.
@sureshnair26199 ай бұрын
Marvellous thiruvathira, both song n dance are simply AmaZing.🎉
@arunakumartk49434 жыл бұрын
നിരീശ്വരവാദികളും, കറതീർന്ന കമ്യൂണിസ്റ്റുകാരുമായിരുന്ന വയലാർ ദേവരാജൻ ദ്വയം എങ്ങനെയാണ് ഇത്രയും ഭക്തി രസം തുളുമ്പുന്ന മനോഹര ഗാനങ്ങൾ സൃഷ്ടിച്ചതെന്ന് എത്ര തന്നെ ആലോചിട്ടും 'മനസ്സിലാകുന്നില്ല!!!!
@sreejah26973 жыл бұрын
വയലാർ കമ്യൂണിസ്റ്റ് കാരനാണെന്ന് താങ്കളോട് ആര് പറഞ്ഞു.
@SajeendrakumarVR-dv8wl3 жыл бұрын
ഒട്ടും സംശയിക്കണ്ട വയലാർ, P ഭാസ്കരൻ, ONV കുറുപ്പ്, ദേവരാജൻ, K രാഘവൻ, KS ജോർജ്, KS സുലോചന, O മാധവൻ അടക്കം KPAC, കാളിദാസ കലാകേന്ദ്രം ട്രൂ പ്പുകളിൽ വർക്ക് ചെയ്തവരിൽ 99%മാനവും അന്നത്തെ സിപിഐ എന്ന കമ്മ്യുണിസ്റ്റ് പാർട്ടിക്കാരായിരുന്നു. പിന്നീടാണ് CPI, CPIM എന്ന് രണ്ടായി പിളർന്നത്. നമുക്ക് ഏതെങ്കിലും പ്രസ്ഥാനത്തോട് ഇഷ്ടക്കുറവുണ്ടെങ്കിൽ അവരെ ഈർഷ്യയോടെ കാണരുത്, എല്ലാവരിലും നന്മകൾ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, അതുപോലെ സാധാരണക്കാരെ കൈ പിടിച്ചുയർത്തിയവരാണ് കമ്മ്യൂണിസ്റ്റുകാർ. ഇപ്പോഴത്തെ നേതൃത്വത്തെ കണ്ട് അഭിപ്രായം പറയുമ്പോൾ ഒന്നു പുറകോട്ടുനോക്കുക. തെളിഞ്ഞ മനസ്സുമായി.
@rajeshpaleri95612 жыл бұрын
6
@rajeev_shanthi2 жыл бұрын
@@SajeendrakumarVR-dv8wl വാസ്തവം
@kunjanp18612 жыл бұрын
They were all nationalists and patriots in true sesnse and fully embraced in the cultural ethos and historical values our ancient culture.
@muraleedharanmurali67755 жыл бұрын
തിരുവാതിര കളി സൂപ്പർ, പാട്ട് അതിലും ഗംഭീരം
@bhuvanachandran5255 жыл бұрын
എന്താ ഒരു ഭംഗി, വരികൾ, താളം, തിരുവാതിര ഇത്രത്തോളം ആസ്വദിച്ച മറ്റൊരു കാഴ്ച്ച കണ്ടിട്ടില്ല
@praveenkumar.v.r.637 Жыл бұрын
ജയഭാരതി സൂപ്പർ ഇതിലെ karthyayani എന്ന കഥാപാത്രം തിരുവാതിര സൂപ്പർ ❤️
@vishnuprasad692 жыл бұрын
ഇപ്പോഴത്തെ ലൈവ് തിരുവാതിര ഇത്രയും പോര ഇത് അടിപൊളി
@aravindkr56134 ай бұрын
മനസ്സിൽ ഈശ്വരചിന്ത തന്നെ
@arukkulangaranarayanan90264 жыл бұрын
ഇതിലും നല്ല ഒരു കൈകൊട്ടിക്കളി ഇതിനു മുന്പും, ശേഷവും മലയാള സിനിമയിൽ വന്നിട്ടില്ല
@PradeepKumar-gc8bk2 жыл бұрын
ഇത്രയും മനോഹരമായ തും ഭക്തി nirbhara മായതു മായിട്ടുള്ള ഒരു ഗാനം വേറെ ഇല്ല... P ലീലാമ്മ 💕പ്രണാമം 🙏
@hemalathanair26102 жыл бұрын
നന്ദി നന്ദി ഈപാട്ട് കേൾപ്പിച്ചതിന് 🙏
@bindusanal87138 жыл бұрын
Thanks a lot for uploading such a nostalgic song Mini... When I was in 7th std v selected this song for Thiruvathirakali.... After around 33 yrs I felt like listening to it again... Such a beautiful composition too
@prasadthoppil56463 жыл бұрын
താങ്ക്സ് മിനി. ഈ വീഡിയോ ഒരുപാട് തപ്പിയിരുന്നു. മിനി അപ്ലോഡ് ചെയ്ത ഒരുപാട് വിഡിയോസ്, mp 3 ഒക്കെ എന്റെ കളക്ഷനിൽ ഉണ്ട്. ഒരുപാട് സന്തോഷം.
@ramchandranvaidyanathan37194 жыл бұрын
Super & Sweet Lyrics Music and Alapanam.Pranamam to these Great Evergreen Artists Vayalar/Devarajan and P.Leela
@baburajpv43722 жыл бұрын
അമ്മയ്ക്ക് അല്ലാതെ വേറെ ആർക്ക് ഇതുപോലെ ഭഗവാനെ കുറിച്ച് പാടാൻ കഴിയും
@vinodkb37405 жыл бұрын
Beautiful rythm. Continuous flow of enchanting music. Adulthood antics and mischief of Lord Krisna depicted clearly.
@vrvijayaraghavan22139 жыл бұрын
Fantastic lines,well trained dancing- Jayabarathi at her charming best A true Kerala special!
ഹൽദാര ചക്കരമാവിനു ജാതിക്ക സ്വരങ്ങൾ നിലയമനി രുര ഭാവന ഉടുപ്പിട്ട് നീ ഒളിച്ചു തുമ്പി പൂവുകൾ നീ തുമ്പീ പൂത്തുംബീ (ഹാൾദാര).. പടവും പടവിന്റെയും കസ്തൂരി മാങ്കുരുന്നില്ലേ ശിൽപം നീ ചന്ദനം ഞാൻ വരും തലമുറയ്ക്ക് വേണ്ടി.. മാത്രം വേണി.. അഴകുകൾ കിളിക ദേവി രാജാ ഗൗരി.. വെള്ളനാട് തോണി മറുകരയിലേക്ക് അക്കരെ നീന്തി പോകാൻ.. അയച്ചു നിൻ ദിവ്യ ഉണ്ണിയുട കുടയിട്ട് നീ മഴ പെയ്തു.. ശൃംഗാരം പാർവതി വീര ഗാഥ മടങ്ങി നിലാവിനായി വന്നു വരുന്നേ കാവലായി വിലങ്ങും ചെറുവത്തൂരിൽ കനിവിൻ ദൂരത്ത് ഏതോ.. (ഹാൾഡാര)..
Such a lovely song! Thanks for uploading, my friend!
@sudhakaran88473 жыл бұрын
എല്ലാ സുന്ദരിമാരും വയസ്സായി. ജയഭാരതി ചേച്ചി, പൊന്നമ്മ ചേച്ചി, ലളിത ചേച്ചി എന്നിവരെ മനസ്സിലായി. സരദാമ്മ ഉണ്ടായിരുന്നോ?
@anandakrishnan95015 жыл бұрын
തകഴി യുടെ പ്രശസ്ത മായ നോവൽ ഏണിപ്പടികൾ എന്ന ചിത്രത്തിലെ ലീലാമ്മ പാടി അനശ്വരമാക്കിയ ഈ ഗാനത്തിന്റെ visual കാണുവാൻ കഴിഞ്ഞതിൽ ചേച്ചിയോട് വളരെ കടപ്പെട്ടിരിക്കുന്നു... THANKS.... എത്ര ചേതോഹരമായ , ശ്രവണ സുഖമുള്ള ഗാനം . അതും ലീലാമ്മയുടെ പൂംകുഴലിൽ..... ഞാൻ കുഞ്ഞു പ്രായത്തിൽ കേട്ടിട്ടുള്ള ഗാനം ആണിത്. ഇപ്പോൾ വളരെ nolstalgic ആകുന്നു ഈ തിരുവാതിര പാട്ടു കേൾക്കുമ്പോൾ..... ഏണിപ്പടികൾ എന്ന ചിത്രം ഉണ്ടെങ്കിൽ download ചെയ്യുമോ.. Please... ?
@govindramakrishnan32208 жыл бұрын
thank u mini for giving us such a great song
@girijakuttypathiyarikuttip4713 жыл бұрын
When I was a little baby, my mother would sing this song to let me sleep
@user518972 жыл бұрын
Thank you for uploaded
@sajeeendrakumarvr70405 жыл бұрын
എന്റെ കൃഷ്ണാ.
@alokdathanable7 жыл бұрын
Such a great song! Thanks.
@PradeepKumar-gc8bk2 жыл бұрын
Soooopar ❤♥♥
@kailasnath96773 жыл бұрын
Leelamma💕💕
@kanyakumari27054 жыл бұрын
ഇത്തിരി പൂവാലൻ കോഴി - ഞാൻ പ്രാവിന്റെ ചോട്ടിൽ കോഴി എന്റെ ഞാൻ കുരുവികളോ കാക്കകളോ മണിയറയിൽ വാൽക്കണ്ണാടി പോലെ (ഇത്തിരി).. ഒരു നാടൻ ആദിവാസി ഒരു കേരള ആദിവാസി മീൻ കറി തോരൻ തയ്യാറാക്കാം പഴങ്ങൾ തിന്നും ജലം കുടിച്ചും അമൃത ഹൂറി സൈനബ (ഇത്തിരി)..
@sreekumar47956 жыл бұрын
Super Selection
@videos-zr3vc2 жыл бұрын
Ente amma 10th il padikumbol kalicha song njan thappi vannatha👍😄
@vishnusworldhealthandwealt9620 Жыл бұрын
Ee team il undo kalikkan 🥰
@geethasnair97988 ай бұрын
Super👌
@vinumenon31365 жыл бұрын
Jayabarathy,kpsc lalitha super
@abduazeezvp76223 жыл бұрын
നല്ല പാട്ട് 👍👍👍🙏
@Indiancrab7 жыл бұрын
i luv it.
@c.r.janardanannair27052 жыл бұрын
Super thiruvathirakkali.
@ASWINALORA5 жыл бұрын
Nice video👌
@ArunKumar-gq8vi5 жыл бұрын
Beautiful song!
@pathankuttyp21314 жыл бұрын
Good very good soges swagatham sundaram super om santhi om omsanthi om
@priyanr49634 жыл бұрын
Etra kettalum mathivaratha varikal. 😍😍😍😍😍😍😍
@krishnakumarmp94502 жыл бұрын
Evergreen superhit
@shyamkumarkurappillilram-ks9tx Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌
@raghuthamankp7370 Жыл бұрын
Because God is nothing but truth
@lipinpeter52 Жыл бұрын
Very nice song
@vageshjith202 жыл бұрын
Dear it is written by Maharaja Swati Tirunal of Travancore
@kuttappanKarthavu2 жыл бұрын
No
@rajamohananm4 жыл бұрын
Athimanoharam
@vpsasikumar12923 жыл бұрын
ഇതിൽ ലളിതയും, ഭാരതിയും ഉണ്ട്
@sreeramparangodath36942 жыл бұрын
ഏണിപ്പടികൾ പൂർണമായും upload ചെയ്യാമോ?
@sureshtvm91482 жыл бұрын
Super Song 🎵👌
@sinin-sp5yh3 жыл бұрын
Nice 🎵 song
@nandanm65183 жыл бұрын
Old is gold
@priyanr49632 жыл бұрын
KPAC Lalithamma🥰
@shyamkumarraman85822 жыл бұрын
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@salesvpcap4 жыл бұрын
K P A C ലളിത ചേച്ചി ഉണ്ടോ ഇതിൽ , familiar face പോലെ
I think you missed the whole point,just enjoy the song dude!
@sajeeendrakumarvr70405 жыл бұрын
മനുഷ്യരുടെ എല്ലാ വികാരവിചാരങ്ങളും ഉള്ളവരായിരുന്നു ദൈവങ്ങളും. അതിൽ ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്നതു ഹിന്ദുദൈവങ്ങളാണെന്നുമാത്രം.
@chandrasekharankv75774 жыл бұрын
Hindu gods are more human
@k.cvarghese40586 жыл бұрын
.
@kanyakumari27055 жыл бұрын
ഹൽദാര ചക്കരമാവിനു ജാതിക്ക സ്വരങ്ങൾ നിലയമനി രുര ഭാവന ഉടുപ്പിട്ട് നീ ഒളിച്ചു തുമ്പി പൂവുകൾ നീ തുമ്പീ പൂത്തുംബീ (ഹാൾദാര).. പടവും പടവിന്റെയും കസ്തൂരി മാങ്കുരുന്നില്ലേ ശിൽപം നീ ചന്ദനം ഞാൻ വരും തലമുറയ്ക്ക് വേണ്ടി.. മാത്രം വേണി.. അഴകുകൾ കിളിക ദേവി രാജാ ഗൗരി.. വെള്ളനാട് തോണി മറുകരയിലേക്ക് അക്കരെ നീന്തി പോകാൻ.. അയച്ചു നിൻ ദിവ്യ ഉണ്ണിയുട കുടയിട്ട് നീ മഴ പെയ്തു.. ശൃംഗാരം പാർവതി വീര ഗാഥ മടങ്ങി നിലാവിനായി വന്നു വരുന്നേ കാവലായി വിലങ്ങും ചെറുവത്തൂരിൽ കനിവിൻ ദൂരത്ത് ഏതോ.. (ഹാൾഡാര)..