1975 -76 ആകാലം ഞങളുടെ അമ്പലത്തിൽ റെക്കോർഡ് ഇടുന്ന പാട്ട്. ഉത്സവത്തിന് നല്ല രസമാ. തിരുവല്ല thirumoolapuram തേവരുനടയിൽ. ഇന്ന് ഉത്സവം പേരിനു മാത്രം. അന്ന് നാടിന്റെ ഉത്സവം. ഇന്നു ഉന്നത സമുദായത്തിന്റെ
@cvsreekumar91204 ай бұрын
How graceful, the script, music, actress, Overall modulation Environment!❤😊
@sureshmj84512 жыл бұрын
സൂപ്പർ സോങ് ശാരദ അമ്മ great
@sreeramchandran85162 жыл бұрын
MADHURI.... 🙏
@seethanadhan48962 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👍
@KRANAIR-jn3wm Жыл бұрын
എന്നും അപ്സരസ് തന്നെയാണ് ശാരദ ചേച്ചിയും KR വിജയ ചേച്ചിയും വിധുബാല ചേച്ചിയും വിജയ ശ്രീ ചേച്ചിയും എന്ന് ഈ ഇടയ്ക്കു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് /എന്താ സൗന്ദര്യ റേഞ്ച് ...? അത്ഭുതം ആകുന്നു /അനുഷ്കാ ഷെട്ടി യേയും , കീര്‍ത്തി സുരേഷിനേയും, ഭാവനയേയും, അമലാ പോളിനേയും, മീരാജാസ്മിന്‍നെയും ശ്രുതി ഹാസനേയും കണ്ടു കണ്ടു മടുത്തപ്പോള്‍ ആണ് പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് ലേക്ക് തിരിഞ്ഞത് /അതുപോലെ പാട്ടും /മാധുരി ചേച്ചിയും , വസന്ത ചേച്ചിയും , ചിത്ര ചേച്ചിയും സുശീല ചേച്ചിയും ജാനകിചേച്ചിയും പാടുന്നത് നല്ല നിലവാരത്തില്‍ തന്നെയാണ്.....
@pavithranv26622 жыл бұрын
The lines are from Geethagovindam written by Jayadeva
@sureshm.k.89745 жыл бұрын
beautiful devotional song. Thanks for uploading.
@krishnakumarmp94502 жыл бұрын
Evergreen Superhit Devotional song
@vasanthalakshmi93522 жыл бұрын
Thank you ; that song brings our old beauty, film world